8078217433(രാമനാഥപണിക്കർ )ഭദ്രകാളിസേവ സ്വയമായി പഠിക്കാം {വിവരണം }ഭാഗം :{1 }

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 181

  • @lucky_lad6933
    @lucky_lad6933 9 місяців тому +7

    എന്റേ ഇഷ്ട്ട ദേവതയാണ് ഭദ്രകാളി അമ്മ 🙏🏻ഒരുപാട് നന്ദി..... സേവ പഠിപ്പിച്ചു തരുന്നതിൽ..... അമ്മയെ സേവിക്കണം..... അമ്മ കൂടെ ഉണ്ടാവണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്.... ഒരുപാട് നന്ദിയുണ്ട് 🙏🏻

  • @mastermindmusic4803
    @mastermindmusic4803 4 роки тому +28

    സാറിന്റെ സംസാരം തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്. . കഴിഞ്ഞ വീഡിയോ എല്ലാം വളരെ വൈകിയാണ കാണാൻ സാധിച്ചത്. വളരെ നന്ദിയുണ്ട്....

  • @RameshRamesh-vi4ii
    @RameshRamesh-vi4ii 4 роки тому +18

    വള രേ നല്ല രീതിയിൽ കാര്യം ങ് ൾ പറഞ്ഞു തന്ന് ന്ന തീ ന് നന്ദി
    Very. good

  • @sambasivankg9343
    @sambasivankg9343 4 роки тому +16

    എന്ത് ചൈതന്യമാണ് ആ ക്ഷേത്രത്തിന് ഭദ്രകാളി നാഗശ്വരൂപണി ക്ഷേത്രം അല്ലേ അമ്മേ ദേവീ കാത്തുരക്ഷിക്കണേ

  • @Neeleswaram.gang.
    @Neeleswaram.gang. 4 роки тому +19

    ഓം കാളി കാളി മഹാകാളിഭദ്രകാളി നമോസ്തു തെ
    കുലം ച കുല ദർമം ച മാം ച പാലയ പാലയ

  • @prasanthnair5358
    @prasanthnair5358 4 роки тому +18

    എല്ലാം പറഞ്ഞു തരാൻ ഒരാളെ കിട്ടിയതിൽ മനസ്സുനിറഞ്ഞു സാർ

  • @aswindevdev7372
    @aswindevdev7372 3 роки тому +6

    അമ്മയെ കുറിച്ചു കൂടുതൽ അറിഞ്ഞതിൽ ഒരുപാട് നന്ദി നമസ്കാരം

  • @ayyappanc7913
    @ayyappanc7913 2 роки тому +6

    ഈ മഹാനായ നിങ്ങളെ തെറിവിളിക്കുന്നവൻ ഒരിക്കലും നന്നാകില്ല അവൻ തന്നെ തെറിച്ചു ജനിച്ചവനാ 🙏

  • @littleangel5666
    @littleangel5666 4 роки тому +15

    സത്യങ്ങൾ വെളിപ്പെടുത്തി തരുന്നതിന് ഒരുപാട് നന്ദി.
    ഭദ്രകാളി സേവ പഠിപ്പിച്ചു തന്നതിന് ശേഷം ശിവ ഭഗവാന്റെ സേവ പറഞ്ഞു തരുമോ സർ ?

  • @amminikutty9857
    @amminikutty9857 2 роки тому +1

    നല്ല പോസിറ്റീവ് ആയ സംസാരം ദേവിയുടെ അനുഗ്രഹം ഉള്ള പോലെസംസാരത്തിലും ഇതുപോലെ ഉള്ള എനർജറ്റിക്കായുള്ള അർത്ഥവത്തായ സംസാരം ആദ്യമായാണ് കേൾക്കുന്നത് പൂജ പഠിക്കാൻ തന്നെ തോന്നുന്നു അമ്മേ നാരായണ ദേവീ നാരായണ ലഷ്മിനാരായണ ഭദ്രേനാരായണ

  • @rajithaka1233
    @rajithaka1233 4 роки тому +7

    Njanum waite Cheyyarnnu ee eppisodinayi valare nandhi thirumeni 🙏🙏🙏🙏🙏

  • @renjithvr282
    @renjithvr282 3 роки тому +9

    ശിവ ഭക്ത നാന്ന് .സിവഭഗവന് സേ വ ഉണ്ടോ

  • @kvmohan4591
    @kvmohan4591 4 роки тому +7

    ഗുരുനാഥ് അങ്ങയുടെ വീഡിയോസ് വളരെ വളരെ നന്നായിട്ടുണ്ട്. ഇനിയും എല്ലാ മൂർത്തിയുടെയും സേവ കാര്യങ്ങൾ പ്രസിദ്ധിക്കരിക്കണം: അങ്ങയെ നേരിൽ കാണാണമെന്ന് ഉണ്ട്.. ഞാൻ ഈ ഫോൺ നമ്പറിൽ ബദ്ധപ്പെടൽ മതിയ്യോ' അങ്ങയുടെ മേൽവിലാസം പ്രസിദ്ധിക്കരിക്കമോ ..!

    • @sudharsanammedia
      @sudharsanammedia  4 роки тому

      മതി

    • @thushara597
      @thushara597 2 роки тому

      പ്ലീസ് എനിക്ക് സാറിന്റെ നമ്പർ തരുമോ

  • @baijugd3699
    @baijugd3699 4 роки тому +7

    JAITRA,,,
    Dear Sir,,,,,
    Thanks your BHADRAKALISAVA,,,,NO_1.........sie when it office open,,,,,and give me more.,,, thanks

  • @sksubran8169
    @sksubran8169 4 роки тому +8

    Sir, അനുഗ്രഹിക്കട്ടെ അങ്ങെയെ ഭഗവാൻ

  • @vishnujithp
    @vishnujithp Рік тому +1

    എന്റെ സേവ പുറത്തിയായതിനാൽ പണിക്കർക് അനന്ത നന്ദി 🙏🙏🙏🙏

  • @rajeevan.t2661
    @rajeevan.t2661 3 роки тому +1

    സാർ വളരെ അപൂർവം പേർക്കുമാത്രം കിട്ടുന്ന അപൂർവ അറിവാണ് സാർ നിങ്ങൾക്കുള്ളത്

  • @anumahesh4648
    @anumahesh4648 4 роки тому +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sreerajsree2583
    @sreerajsree2583 3 роки тому +3

    Swamiyude samsaram nalla positive energy nalgunund

  • @ahkilavava5200
    @ahkilavava5200 3 роки тому +5

    എന്റെ മഹാദേവൻ ന്റെ പൂജ പഠിപ്പിച്ച് തരുമോ

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 4 роки тому +7

    വൈരവന്‍ സേവ.കുറിച്ച് വീഡിയൊ ചെയ്യാമൊ അതിന്‍റെ കൂടെ നമ്മുടെ പ്രാത്ഥന രീതിയായ 5 നേരംനമസ്കാരം ചെയ്യാമൊ

  • @shivaraman5396
    @shivaraman5396 2 місяці тому

    Positive..enarji..kittunnu
    Samsaram
    .kelkumbole❤❤❤

  • @DileepDileep-bg7yf
    @DileepDileep-bg7yf 2 роки тому +2

    സുബ്രഹ്മണ്യ സ്വാമി പൂജ വീഡിയോ ചെയ്യാമോ

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 роки тому +10

    ഭദ്രകാളിയും ശിവനെയും ഒരുമിച്ചു വെച്ച് പൂജിക്കാൻ സാധിക്കുമോ ഗുരുവേ ?

  • @franklintellus7066
    @franklintellus7066 2 роки тому

    നമസ്കാരം തിരുമേനി തിരുമേനിയുടെ വീഡിയോ കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആണ് തിരുമേനിയുടെ വീഡിയോ തിരുമേനിക്ക് ശത്രുക്കളെ ഇല്ലാതിരുന്നാൽ വിചാരിക്കേണ്ട കാര്യമില്ല കാരണം വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ ഇത്ര വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ എന്തായാലും ശത്രുക്കൾ ഉണ്ടാവും മറ്റുള്ളവർക്ക് കിട്ടുന്ന വരുമാനം ആണ് തിരുമേനി മൂലം അവർക്ക് ഇല്ലാതാവുന്നത് അതുകൊണ്ടാണ് തിരുമേനിക്ക് ശത്രുക്കൾ കൂടുന്നത് പക്ഷേ ഞങ്ങളെപ്പോലെയുള്ള പാവങ്ങൾക്ക് ഇത് ഭയങ്കര ഹെൽപ് ആണ്

  • @radhakrishnank2435
    @radhakrishnank2435 2 місяці тому

    🙏🌹👍✌️👌♥️ അമ്മേ നാരായണ 🙏

  • @soumyayadhu
    @soumyayadhu 11 місяців тому

    നമസ്കാരം 🙏🏻,
    നന്ദി ഒരുപാട്
    സർവേശ്വരൻ അനുഗ്രഹിക്കട്ടെ അങ്ങയെ

  • @achuachu3681
    @achuachu3681 4 роки тому +2

    Prardhana Undavane 🙏🏻🙏🏻🙏🏻Angayude nalla manasupole thanne Ellam Pettannu Nannayi varate 🙏🏻🙏🏻

  • @thushara597
    @thushara597 2 роки тому +1

    സദാശിവാ സമാരഭം
    ശങ്കരാചാര്യ മധ്യമാം
    അസ്മത് ആചാര്യ പരിയന്താം
    വന്തേം ഗുരു പരമ്പരാം

  • @nishav7622
    @nishav7622 4 роки тому +5

    Mone thakarkkan nokkunnavar viddikal manushyanay janichavar adhinu thuninhitte karyam Ella. Pinne vayyil thonniyadhoke parayyalladhe avar.andha cheyya avar parayatte adhe Mone nalladhayitte vroo eeurvasi sabham ubakaram annuparannapole athrayye ullu

  • @sanathana2011
    @sanathana2011 4 роки тому +4

    സർ എനിക്ക് സുബ്രഹ്മണ്യ സ്വാമിയുടെ ഉപാസനയെപറ്റി ഒന്ന് പറഞ്ഞുതരാമോ

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 роки тому +1

    Namaskaram Thirumeni angayude ennathe onnampadam soooperr, angaye thanne guru ayi kandu manasil aa paadam thottu thozhuthu njan thudangunnu

  • @swaramanjalik8883
    @swaramanjalik8883 4 роки тому +4

    സാർ - ഭദ്രകാളി ദേവിയെയും.വിഷ്ണുമായ സ്വാമിയെയും'' ''ഉപവസിക്കണം എന്ന് ഉണ്ട് ..... അങ്ങനെ ചൈയ്താൽ തെറ്റാവുമോ - ?'' അതുപോലെ തന്നെ നാഗങ്ങൾ: ഉപാസന: ' ചെയ്യാനും ആഗ്രഹം ഉണ്ട് .... ഒന്നിൽ കൂടുതൽ ഉപവാസം ചെയ്യാൻ പറ്റുമോ? അറിവില്ലായ്മ: ഒന്നിനെ കുറിച്ചും: സത്യസന്ധ്യമായി '' ''ഓരോ വി ഡിയോയും ഞാൻ കാണുന്നുണ്ട്.'' 'ഒരുപാട് നന്ദി സാർ.... എൻ്റെ ശംശയങ്ങൾ: അണ് ഒന്നിൽ കൂടുതൽ ഉപവാസം' ഭദ്ര. കാളി ദേവി': വിഷ്ണുമായ.നാഗ' ഉപസാ ന .... ഇതിൻ്റെ ഒരു: ''വിഷയം: അടുത്ത വിഡിയോയിൽ ഇടാമോ .... അറിവില്ലാത്ത കൊണ്ടാണ്: സാറിൻ്റെ അടുത്ത് ചോദിക്കുന്നേ.. :മറുപടി പ്രതീക്ഷിക്കുന്നു.... സാർ.... ഒരു പാട് ഇഷ്ട്ടാമാണ്: ഈ ചാനൽ: പാവപ്പെട്ട ഇന്നത്തെ ജനതക്ക്: അറിവുകൾ തരുന്ന സാറിന് ഒരു പാട് ' നന്ദി - അറിയിക്കുന്നു ''' അടുത്ത വിഡിയോക്കായ്യ് കാത്തിരിക്കുന്നു. സാർ - ഒരു പാട് നദി......

    • @sudharsanammedia
      @sudharsanammedia  4 роки тому +1

      തീർച്ചയായും അടുത്ത വീഡിയോ ഞാൻ ഉൾപ്പെടുത്താം

  • @ranjithdivya3942
    @ranjithdivya3942 3 роки тому +3

    ❤❤❤🙏🙏🙏🙏 ഓം ഭദ്രകാളി നമഃ

  • @ambadikannankannan1889
    @ambadikannankannan1889 4 роки тому +3

    വളരെ നന്ദിയുണ്ട് സാർ

  • @manupm8962
    @manupm8962 3 роки тому +4

    സർ, എനിക്ക് ഭദ്ര കാളി സേവ പഠിപ്പിച്ചു തരുമോ.🙏

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +7

    നമസ്കാരം സർ 🙏🙏🙏🙏🙏👍👍👍👍👍👍👍

  • @swaramanjalik8883
    @swaramanjalik8883 4 роки тому +3

    Thanks lot sar vdo 😍🙏🏻🌹🌹🌹🌹🌹

  • @sudheeshthiruvambady1668
    @sudheeshthiruvambady1668 3 роки тому +2

    നമസ്ക്കാരം ഗുരുവേ

  • @gemsyprakash2056
    @gemsyprakash2056 2 роки тому +1

    Devi anugrahikkatte.

  • @akhilvijay704
    @akhilvijay704 3 роки тому +1

    Thirumeni enik Oru doubt . Thirumeni kanicha aa bhadrakali devi kshethrathil bhadrakali devide aduth randu vigrahangalude shirasinte bhagath manchirath kathich vechirikkunnu , angane cheyyamo?.

  • @tradingwheel
    @tradingwheel 3 роки тому +1

    Enne vadakkan chovva cheithitundennu thonunnu. Athiil ninnum raksha nedan valla margavum undo.,

  • @P.Lekshmi
    @P.Lekshmi Рік тому

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയൊ കാണു ന്ന ത്. നമസ്തേ സർ. അറിയാത്ത ഒരു പാട് കാര്യം അറിയാൻ കഴിഞ്ഞു

  • @syamkumar7655
    @syamkumar7655 5 місяців тому

    എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണണം....കാരണം ഒരേ ചിന്താഗതി ആണ് nammuku....

    • @sudharsanammedia
      @sudharsanammedia  5 місяців тому

      8078217433 ഈ വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയ്ക്കൂ

  • @harisankarh3076
    @harisankarh3076 3 роки тому +1

    Bhadrakali sahasranamam veettil irunnu japikamo?

  • @shainasunil5418
    @shainasunil5418 3 роки тому +1

    ഭദ്രകാളി സഹസ്രനാമം അർത്ഥസഹിതം വിശദീകരിക്കാമേ > ഉ

  • @sreejasreekumar5835
    @sreejasreekumar5835 4 роки тому +1

    Gayathri mathratha kurichu onnu parazu tharumo plz swami

  • @pramoda5873
    @pramoda5873 3 роки тому

    ഇപ്പോൾ ആണ് അങ്ങയുടെvedio കാണാൻ ഭാഗ്യമുണ്ടായത് തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു

  • @craftworks2785
    @craftworks2785 4 роки тому +1

    സ്വാമി അങ്ങയെ നേരിട്ട് എന്നാണ് കാണാൻ കഴിയുക? പറ്റുമ്പോൾ അറിയിക്കുമോ? ഒരു തവണ കൂടി കാണേണ്ടതുണ്ട്. അറിയിക്കുമല്ലോ? പ്രാർത്ഥനയോടെ ഓം നമഃ ശിവായ

  • @pratheeshkumar6545
    @pratheeshkumar6545 3 роки тому +2

    Enikmum padikkan agrahamundu

  • @sooryanarayanangs4848
    @sooryanarayanangs4848 2 роки тому +1

    എന്റെ ജീവിത ആഗ്രഹം ആണ് കാളി സേവ പക്ഷേ അറിയാവുന്ന എല്ലാരോടും ചോദിക്കുമ്പോൾ അവർ എല്ലാം പറയും ഗുരുനാഥൻ മാർ സമയം ആകുമ്പോൾ എത്തി ചേരും എന്ന് എനിക്ക് ഇപ്പോൾ ആണ് സമയം ആയത് എന്ന് തോന്നുന്ന് അങ്ങേക്ക് ബുദ്ധിമുട്ട് ellangill aa കോൺടാക്ട് നമ്പർ എനിക്ക് തരാമോ ഗുരുവേ

  • @sksubran8169
    @sksubran8169 4 роки тому +7

    സാവധാനം മതി ക്ലാസ്സ്‌, ഞങ്ങളും തിരക്കിലാണ്

  • @HariSankar-fi3gp
    @HariSankar-fi3gp Рік тому +1

    നമസ്കാരം സർ, നമ്മൾ ഏതെങ്കിലും സേവ ചെയ്തു തുടങ്ങിയാൽ നമ്മൾ ഒരു യാത്രയിൽ ആണെങ്കിൽ അല്ലെങ്കിൽ വീട്ടിൽ നിന്ന് മാറി നിൽക്കുക ആണെങ്കിൽ അതെങ്ങനെ ആണ് കൊണ്ട് പോകേണ്ടത്.

    • @sudharsanammedia
      @sudharsanammedia  Рік тому

      ഈ വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കു

  • @Angel-Avanthika
    @Angel-Avanthika 2 роки тому

    Nalla karyangal paranju tharunna thaangale theri vilikunnath aaran sir....
    Amme badrakali kaathu rakshikaname....

  • @viswakrg3796
    @viswakrg3796 4 роки тому +3

    അമ്മേ മഹാ മായ നമസ്തുതേ

  • @SunilKumar-kk2vw
    @SunilKumar-kk2vw 4 роки тому +1

    thirumeni padipicha vishnumaya sevayum badhrakali sevayum orumich edukunathil kuzhapamillalo?

  • @ബിലാലിക്കേടെബലിക്കാക്ക

    ഭഗവാൻ ശിവന് സേവ ഉണ്ടോ sir rply തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @sanjaysakthi
    @sanjaysakthi 9 місяців тому

    GURUTHI POOJAYUM PADIPPAKKAMO

  • @mohapradeeppradeep9124
    @mohapradeeppradeep9124 3 роки тому

    Sathyamanu sir .kudumbathile thekkathund Bhadra deviyum durgadeviyeyum vecharadhichirunnu .enthekilum sathruthayudakumo randuperumaayee. Athinte sparthatha kudumbangangalil undakunnilla kananam kandupidikanakumo sir.sarinte num.tharumo upakaramayrikkum.

  • @premjith3
    @premjith3 4 роки тому +3

    നന്ദി നന്ദി നന്ദി

  • @user-uk1tz8ui4u
    @user-uk1tz8ui4u 4 роки тому +3

    First comment

  • @mahendranar1160
    @mahendranar1160 4 роки тому +1

    Any difference between upasana and seva

  • @bijut9223
    @bijut9223 3 роки тому +2

    ഗുരുവേ എനിക്കു ഭദ്ര കാളി മന്ത്രം പഠിക്കാൻ താല്പര്യം ഉണ്ട് പഠിപ്പിക്കുമോ

  • @shylajashylu4335
    @shylajashylu4335 4 роки тому +2

    ഭഗവതി സേവ ശ്രീകോവിലിനു അകത്തും ശ്രീകോവിലിനു പുറത്തും അമ്പലത്തിൽ ചെയ്യാറുണ്ട് ഏതു നടത്തുന്നതാണ് nallathu

    • @sudharsanammedia
      @sudharsanammedia  4 роки тому

      ശ്രീകോവിലിനകത്ത് കൊടുക്കുന്ന ഏറ്റവും ഉത്തമം

  • @sajikarunichalil7833
    @sajikarunichalil7833 3 роки тому

    നമസ്കാരം
    ഒരുപാട് നന്ദി
    Karunichalil karyathan bhagavthi kavu

  • @syamkumar7655
    @syamkumar7655 Рік тому

    ഭദ്രകാളി ഹോമതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...🙏🕉️😊😊

  • @shyamrajvelikkakath9345
    @shyamrajvelikkakath9345 4 роки тому +3

    വിഷ്ണുമായ ചാത്തനെയും , ശ്രീഭദ്രകാളിയെയും ഒരുപോലെ ആരാധിക്കാൻ പറ്റുമോ ?

    • @anandhu_g_nair
      @anandhu_g_nair 4 роки тому +2

      Sir plz ഈ ചോദിത്യത്തിന് replay ചെയ്യാമോ !

    • @aryaarya293
      @aryaarya293 3 роки тому

      Yes

  • @user-cs9cs3ys4x
    @user-cs9cs3ys4x 4 місяці тому

    എനിക്ക് എന്റേ മനസ്സിലെ ആഗ്രഹമാണ് ഭദ്ര കാളി സേവ എടുക്കണമെന്ന് എന്നെ സഹായിക്കണം ഞാൻ എന്ത് ചെയ്യണം എനിക്ക് ഒരു ഗുരുവിന്റെ സ്ഥാനത്നു നിന്ന് ഒരു ഉപദേശം തരണം

    • @sudharsanammedia
      @sudharsanammedia  4 місяці тому

      8078217433 എന്ന വാട്സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക

  • @santhuraj3376
    @santhuraj3376 4 роки тому +1

    Sir. Mari amman moolamatram parayamo?

  • @abhiramimohandas8256
    @abhiramimohandas8256 Рік тому

    Sir Enikk radhakrishnanmare sevikkan aagrahamund....paranju tharumo..🙏🙏 njan oru student aanu...but Enikk aagrahamund...itinekkurichu ariyanonnund ...parnju taran aarumilla

  • @rajeeshrajee8335
    @rajeeshrajee8335 4 роки тому +3

    Super sir

  • @kishorkumarkodapully5895
    @kishorkumarkodapully5895 4 роки тому +3

    ഓം ഐമ് ഹ്രീം കളീം ചാമുണ്ഡയെ വിഛേയ് ഒരാൾ പറഞ്ഞു തന്നതാണ്

  • @govindraju1380
    @govindraju1380 4 роки тому +1

    Sir,nest video epol varum

  • @sukumariprabhakaran2022
    @sukumariprabhakaran2022 3 роки тому +1

    Omsanthi verygood

  • @trollmalayalam7619
    @trollmalayalam7619 3 роки тому +1

    Bhadra kali a seva chayyumbol Rudraksham edamo

  • @sreedharanpillai8069
    @sreedharanpillai8069 4 роки тому +1

    സർ എനിക്ക് രെക്ഷസിന്റെ യും യോഗീശ്വരന്റെയും ശിവഭഗവാന്റെയും സേവ പടിപിപ്പിച്ചു തരുമോ

  • @kamalakshyvm4730
    @kamalakshyvm4730 4 роки тому +1

    Good, number kittiyal contact cheyyamayirunnu, njan oru prasnathilanu

  • @jitheshkumar4812
    @jitheshkumar4812 4 роки тому +4

    👍

  • @rejithr729
    @rejithr729 4 роки тому +2

    Kali upasanAku sex oru prashnamilla brahmacharyam aavashyamilla

  • @shynik2998
    @shynik2998 2 роки тому

    Valare upakaram Thirumeni

  • @prajithapraveen4588
    @prajithapraveen4588 4 роки тому +1

    Sir ne vilichittu kittunnilla. Valare vishamavasthayilanu vishnumaya bhagavane engane prarthikkanam morning evening ellam deviyeyum krishnaneyum prarthikkum enthu cheyythal anu sambathika presnangal mara ivide uaeyil anu valare mosavasthayilanu angu oru predividhi paranju thanam

  • @nithineapen4379
    @nithineapen4379 4 роки тому +2

    കരിംകുട്ടി സ്വാമി സേവയേ കുറിച്ച് പറയാമോ സാർ

    • @anandhu_g_nair
      @anandhu_g_nair 4 роки тому +2

      Yes sir please tell me about Karimkutti Swami ....

  • @saumyaa6837
    @saumyaa6837 3 роки тому +1

    Very informative

  • @bijoyba2073
    @bijoyba2073 4 роки тому +1

    Sir, nte arivillaima kondanu chodikunnad. Bhadrakali matavum karinkali moorthy um onnano? Onnalengil Karinkali moorthy sevaye kurich ariyan agraham und. Sir, pattumengil Karinkali moorthy sevaye kurich video cheyyamo?

    • @sudharsanammedia
      @sudharsanammedia  4 роки тому +1

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം

    • @retheeshretheesh5187
      @retheeshretheesh5187 4 роки тому +1

      mahadevantea seva paranju tharumo Sr please please

  • @mangovlogg5323
    @mangovlogg5323 3 роки тому

    Kamadevde moola mantravum Dyana slokavum paraju tarumo

  • @deviak
    @deviak 2 роки тому

    I believe the words you are telling..because I also have some experience from the GREAT GOD...

  • @MukeshKumar-rk8mf
    @MukeshKumar-rk8mf 4 роки тому +2

    Namaste thadasamilathe munote pokate

  • @ambadikannankannan1889
    @ambadikannankannan1889 4 роки тому +2

    ശിവ ഭഗവാൻ്റെ സേവ പറഞ്ഞു തരാമോ sir

  • @beastdilshith6123
    @beastdilshith6123 11 місяців тому

    Thirumeni nalla chindhakal

  • @syamkumar7655
    @syamkumar7655 5 місяців тому

    മനസ്സിൽ kudiyiirkkunna കാളിക്കു മനസറിഞ്ഞ് പൂജ കൊടുത്താൽ മതി....അവിടെ ഒരു വിധിയും നോക്കേണ്ട കാര്യമില്ല....

  • @sasik7456
    @sasik7456 3 роки тому +2

    🙏🙏🙏🙏🙏 നമസ്തേ

  • @aarathianil1487
    @aarathianil1487 3 роки тому +1

    Well explained 💕

  • @akashas494
    @akashas494 3 роки тому

    വാട യാക്ഷി സേവ കുറച്ചു viedo ചെയ്യാമോ

  • @bijuvijayan2137
    @bijuvijayan2137 3 роки тому +1

    എനിക്ക് യോഗി ശ്വര മന്ത്രം ഒന്ന് പറഞ്ഞ് തരാമോ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 роки тому +1

      പഞ്ചക്ഷരി ജപിച്ചാൽ മതി ഓം നമശിവായ ഓം ഇല്ലാതെയും ജപിക്കാം നിവേദ്യം കരിക്ക്, പാൽ, പൂവൻ പഴം

  • @ajieffect9333
    @ajieffect9333 4 роки тому +1

    Rudhramaala thanneyaano badhrakaali pls ennu paranjutharumo

    • @sudharsanammedia
      @sudharsanammedia  4 роки тому

      ഞാൻ വീഡിയോ ഉൾപ്പെടുത്താം

  • @3lions210
    @3lions210 4 роки тому

    Narasimha moorthi seva paranju tharumo

  • @ambadilakshmi5615
    @ambadilakshmi5615 3 роки тому +1

    നന്ദി സ്വാമി

  • @sumisani8145
    @sumisani8145 3 роки тому +1

    Chirichu Mathi ayeetto

  • @user-hh9cf1zb3o
    @user-hh9cf1zb3o Рік тому

    ഇതിന് ഒരു വഴിയും ഇല്ലേ

  • @deviak
    @deviak 2 роки тому +1

    Very thanks bro 🙏