ആചാര്യവരണം (Acharya Varanam)ph 9526040391

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 48

  • @karunakarancheviri5221
    @karunakarancheviri5221 7 місяців тому

    നമസ്കാരം തിരുമേനി എല്ലാ വീഡിയോ കളും വളരെ അധികം അറിവ് നല്കുന്നു .

  • @മലയാളത്തിലൂടെ

    നല്ല വിവരണം
    ലളിത ഭാഷ🙏🙏🙏🙏🙏🙏

  • @gireeshkaraparambu8979
    @gireeshkaraparambu8979 3 роки тому +1

    നമസ്കാരം തിരുമേനി
    ഞാനിതു കഴിഞ്ഞദിവസം ചോദിച്ചിരുന്നു പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട്

  • @smithak.s7565
    @smithak.s7565 2 роки тому +1

    തിരുമേനി.... 🙏🏽🙏🏽🙏🏽🙏🏽

  • @sivaparakashs3968
    @sivaparakashs3968 3 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @കരുനാഗപ്പള്ളി

    തന്ത്രി, ജ്യോതിഷി, സ്‌തപതി, ശില്പി എന്നിവർ ചേരുമ്പോൾ ആണ് ക്ഷേത്രം ഉണ്ടാകുന്നത്.
    അങ്ങയുടെ എല്ലാം വീഡിയോയുംനല്ലതാണ്, അറിവുള്ളവനാണ്, അങ്ങയുടെ പുസ്തകം ഞാൻ വായിച്ചു അതും മഹനീയമാണ് 🙏.
    തെക്കൻ സംബ്രതായതിൽ പ്രതിഷ്ടാ കർമങ്ങളിൽ ആചാര്യ വരണത്തിൽ തന്ത്രിയെ കൂടാതെ ബാക്കി മൂന്നുപേരെയും ആചാര്യ വരണത്തിൽ ഉൾപെടുത്താറുണ്ട്.

  • @SR-cz7tt
    @SR-cz7tt 3 роки тому +1

    അവതരണം വളരെ മെച്ചപ്പെട്ടു.

  • @rajeshnavaneeth5787
    @rajeshnavaneeth5787 3 роки тому +2

    നമസ്കാരം തിരുമേനി

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    നമസ്തേ തിരുമേനി അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @gokulnath7928
    @gokulnath7928 3 роки тому

    Super Waiting for your video

  • @rajagopal7583
    @rajagopal7583 3 роки тому

    എല്ലാ നന്മകളും ആശംസിക്കുന്നു.👌👍👍

  • @dileeppluskrishnan
    @dileeppluskrishnan 3 роки тому

    Very good information please continue thank you so much

  • @rajeev_shanthi
    @rajeev_shanthi 2 роки тому

    നമസ്കാരം

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +1

    പണ്ട്. വളരെയധികം. ബുദ്ധി മുട്ടായിരുന്നു. ഇത്. മനസിലാക്കാൻ. പെട്ടെന്ന്. ഒന്നും. .പറഞ്ഞ് .തരില്ല. അങ്ങ്. .വളരെ. മനസാക്ഷിയേടെ. .പറഞ്ഞു. .തരുന്നു. നമസ്കാരം. ജീ

  • @agthennavan613
    @agthennavan613 3 роки тому +1

    Please add English subtitile for more viewers .Thank u swami

  • @jegand5123
    @jegand5123 3 роки тому

    Super

  • @ranjiththamarasseri917
    @ranjiththamarasseri917 2 роки тому

    👌👌

  • @savithriantherjanam7934
    @savithriantherjanam7934 3 роки тому

    നന്നായി

  • @vishnuaranattu3111
    @vishnuaranattu3111 3 роки тому

    Thank you Praveenetta for posting informative videos

    • @supriyagiggoo8009
      @supriyagiggoo8009 3 роки тому +1

      What is he talking about? I am north Indian I don't understand. Please. Also is it his personal phone number?

    • @vishnuaranattu3111
      @vishnuaranattu3111 3 роки тому +1

      @@supriyagiggoo8009 Yes...I think so.. He was talking about a ritual followed by the temples in Kerala....known as Acharya Varanam.....It is the ritual through which we invite and handover the charge( for performing tantric rituals ) to the chief priest ( Thantri)

  • @maheshwarrier8587
    @maheshwarrier8587 3 роки тому +2

    തിരുമേനി നന്നായി ട്ടുണ്ട്‌ അതു പോലെ എനി ഏതു പ്രതിഷ്ഠ ചെയുമ്പോളും ഭൂതസംഹാരം ,സൃഷ്ടീ, ലിപി ന്യാസം ,വിവിധ ദ്രവ്യങ്ങൾ നിറച്ച ആടുന്നതിന്ടെ സങ്കലപ്പം,അതു പോലെ ദേവന് പ്രതിഷ്ഠിക്കുമ്പോൾ ,കോമരത്തിനെ സ്വർധിക്കുമ്പോൾ ഒക്കെ ഒരു കലശം എങ്കിലും അടുന്നതിന്റെ സങ്കല്പം ഒന്നു പറഞ്ഞു തരാമോ?

  • @thriprasadam2273
    @thriprasadam2273 3 роки тому

    🙏🏻

  • @vishnusanu7824
    @vishnusanu7824 3 роки тому

    Thanks

  • @thankamonymohan7505
    @thankamonymohan7505 3 роки тому

    🙏🙏🙏🙏🙏🙏🌹

  • @dhaneshputhukkulam3781
    @dhaneshputhukkulam3781 3 роки тому

    🙏👌👍

  • @sureshbabu1385
    @sureshbabu1385 3 роки тому

    🙏

  • @rajeev_shanthi
    @rajeev_shanthi 2 роки тому

    ഞാൻ. പഠിക്കുന്ന കാലത്ത്. ഇതെല്ലാം. പറഞ്ഞു തരണമെങിൽ. ബുദ്ധി മുട്ട്. പറയാൻ. ഇല്ല. ഈ. തലമുറ. ഭാഗ്യം

  • @MyJourneyByRK
    @MyJourneyByRK 3 роки тому

    വേലയും പൂരവും അതുപോലെ കാവും അമ്പലവും ക്ഷേത്രവും ഇങ്ങനെ വേറിട്ടു വിളിക്കുന്നതിലെ കാര്യത്തെകുറിച്ച് ഒരു വീഡിയോ ചെയ്യണം.

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 роки тому

    👍👍👍👍

  • @umeshmb3354
    @umeshmb3354 3 роки тому

    Good

    • @shibumd8761
      @shibumd8761 3 роки тому

      ഗന്ധർവ പൂജയുടെ ധ്യാനം മൂലം ഋഷി ഛന്ദസ്സ് എന്നിവ പറയാമോ

  • @rajalingamnagam6252
    @rajalingamnagam6252 3 роки тому

    താന്ത്രിക ആചാര്യന്മാർ എങ്ങനെ തട്ട് മുണ്ടുടുക്കുന്നു ഒരു വീഡിയോ ചെയ്യുമോ തിരുമേനി

  • @dheerajnimesh1792
    @dheerajnimesh1792 3 роки тому +1

    Namskaram 🙏

  • @silenceshiva3718
    @silenceshiva3718 3 роки тому +1

    ഞാൻ ഒരു ക്ഷേത്രം പൂജാരി ആണ് കളശങ്ങളെ കൂടുതൽ അറിയുവാൻ അറിയുവാൻ ഏത് ഗ്രന്ഥo ആണ് എന്ന് പറഞ്ഞു തരുമോ

  • @harinarayanankasamkodathu1449

    തന്ത്രസമുച്ചയം - ആചാര്യവരണം
    1. സ്നാത്വാചമ്യാഥ ദേവാലയഗുരുനിലയാദ്ദ്യേഷു സമ്മാർജ്ജനാദ്ദ്യർ ഭൂമിം സംശോധ്യ സോദക്ദശപടയുഗദർഭാസനേഷൂപവേശ്യ ആചാര്യം മൂർത്തിപാലാനപി മനുമഹിതാത്മേഷ്ട വിഘ്നാദിരാജ സംവന്ദ്യേതാ നിദദ്ധ്യാശ്ശിവദിശി യജമാനോ അർഘ്യപാദാദികാനി
    2. ന്യക് പാത്രാണി നിധായ ദർഭനിചയേ വസ്ത്രാദ്യപി പ്രോക്ഷണീതോയൈ പ്രോക്ഷ്യ സുസ൦സ്കൃതൈരഥ സമുത്താനേഷു പാത്രേഷ്വപി കൂർച്ച൦ ന്യസ്യതു താരതോ അർഘ്യമപി പാദ്യാചാമക൦ യോജയിത്വാഭ്യർച്യാഭിമൃശേൽ സ്വമൂലമനുനാ മൂർത്തിയാഹ്വൈർ വാ൦ഗകൈഃ
    3. വിഷ്ണൌ മാഷപോയധിക൦ സ്മൃതമിഹാർഘ്യ൦ പത്മപത്രാദികൈസ്ഥാനി ആച്ഛാദ്യ ഗുരു൦ സമൂർത്തിപമമു൦ സ൦വന്ദ്യ ദദ്യാൽ ക്രമാൽ പാദ്യാചാമകമർഘക്യ൦ സ്വമനുതോ ഹൃത്ശീർഷശിഖൈസ്തുവാ വസ്ത്രേദ്വേ കവചാണുനാ അസ്ത്രമനുനാ സ്വർണ്ണാ൦ഗുലീയ൦ തഥാ
    4. ദത്വാസ്ത്രതഃ കുണ്ഡലയജ്ഞസൂത്രാസ്തതഃ സ്വാണുഭിരർചയിത്വാ അർഘ്യ൦ചദത്വാ സഹമൂർത്തിപാല൦ സ൦ഭോജയേൽ സാജ്യമമു൦ പയോന്ന൦
    5. ഭുക്ത്വാചാന്ദ്വേഷ്വേഷു ദത്വാവസാനീയാർഘ്യ൦ തേഭ്യോ ഭുക്തസത്കാരപൂർവ്വ൦ ആലിപ്യോർവ്വീ൦ താൻ പ്രണമ്യാഭിവാദ്യ പ്രാർത്ഥ്യാനേനാല൦ബ്യ പാണൌ വൃണീത
    6. സ്വസദോസമവല൦ബനേ വദന്ദ്വോന്തഥേതി ഗുരുമൂർത്തിപാലകാഃ ഇത്യഭാഷി ഹരിസു൦ഭവിദ്വിഷോഃ സ൦ഗ്രഹേണ വരണക്രിയാക്രമ
    7. പാദ്യാദി൦ഗാനിക്രമാൽ സ്വാഭിഷേകേവക്ഷ്യേ മൂല൦സ്യാത് ഗുരോർമ്മൂർത്തിപാനാ൦ മന്ത്രാഃ സ്വേസ്വേമൂർത്തിമന്ത്രാ ശിവാദിഷ്വിഷ്ടേ പാദ്യാദിക്രമാന്ന്യാസദാനേ
    8. ശർവ്വായക്ഷിത്യാദിപ്രഭിന്നാത്മവർണോ ങേനത്യന്തസ്യാൻമൂർത്തിപാണുർമഹേശേ തേഷാ൦ നത്യാ൦ ക്ഷിത്യാദിമന്ത്രാ ഗുരോസ്തു ശൈവീഗായത്രീ ത്ര്യ൦ബകായേത്യണുർവ്വാ
    9. ശർവ്വോരുദ്രഃ പശുപതിരഥേശാന യുക്തൌഭവോഗ്രൌ പ്രോക്താഃ ശർവ്വാദയ ഇതി മഹാദേവഭീമൌചതേസ്യുഃ ക്ഷിതിയഗ്ന്യാഖ്യൌ ത്രിപുരജയിനോ യജ്ഞസൂര്യൌജലാഖ്യം വായുംസോമംസമഭിദധതേ വ്യോമചാപ്യഷ്ടമൂർത്തി
    10. സ്വസനാമവരണാണു വിഷ്ണുശബ്ദാസ്പതേരത്ര സുയുനക്തുയുക്തിതഃ വാസ്തുസംഗ്രഹപുരസ്സരാണുനാ ബാഹുലേയവിഷയേ വൃണീതതാൻ
    11. ഏവം ഗുരും ഗുരുനിയോഗകൃതാൻ വിനീതാൻവിപ്രാൻ വിധാനകുശലാനപി മൂർത്തിപാലാൻ സർവ്വേഷ്വപിരിഹ ചതുരോദ്വിഗുണാൻ ഷഡ്വാതഥാ സ്വഹവനാദിയനുസൃത്യ കർത്താ
    12. യിയക്ഷുണാചാര്യവരോവൃതോഥ സമൂർത്തിപഃ കർമ്മസമാതനോതു പ്രതിശ്രുതം ഭൂമിപരിഗ്രഹാദി തീർത്ഥാഭിഷേകാവധികം ക്രമേണ

  • @bineeshviswakarma1693
    @bineeshviswakarma1693 3 роки тому +2

    ശിൽപ്പശാസ്ത്രത്തിലെ മുഴുവൻ വിവർത്തനവും വിട്ട് പോവാതെ ഈ സമൂഹത്തിന് പറഞ്ഞ് കൊടുക്കാമോ ? . പ്രതിഷ്ടാ കർമ്മമായാലും ക്ഷേത്രം നിർമ്മിതി ആയാലും അത് തീരുമാനിക്കുന്നത് ക്ഷേത്ര ശിൽപ്പിയാണ് .വാസ്തു ശാസ്ത്ര പ്രകാരം ഭൂമിയുടെ ഘടന മനസ്സിലാക്കി അവിടെ ക്ഷേത്രം നിർമ്മിക്കുന്നതും ദേവീദേവൻമാരെ സൃഷ്ടിക്കുന്നതും അതിന് ജീവൻ കൊടുക്കുന്നതും ശിൽപ്പിയാണ് . ശിൽപ്പിക്ക് വേദനിച്ചാൽ അത് ദേവനാണ് വേദനിക്കുക അത് കൊണ്ടാണ് പറയുന്നത് ശിൽപ്പി ക്ക് തുണിയും ദക്ഷിണയം കൊടുത്ത് അവരെ സന്തോഷിപ്പിക്കണം എന്ന് .ക്ഷേത്രവിധിപ്രകാരം ക്ഷേത്രത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നതും തന്ത്രിയും ക്ഷേത്ര ശിൽപ്പിയും ആണ് അറിഞ്ഞ് കൊണ്ട് ശിൽപ്പാ ചാര്യൻമാരെ ഒഴിവാക്കിയിട്ടുള്ള ഈ ക്ലാസ് തെറ്റാണ് പണ്ടും ഇത് തന്നെയല്ലെ ചെയ്തിട്ടുള്ളതും ., വിശ്വകർമ്മജർ ആജന്മ ശത്രു ആണല്ലോ . യത് കിംഞ്ചിത് ശിൽപ്പം തദ് സർവ്വംവിശ്വകർമ്മജം എന്നാണ് ശാസ്ത്രത്തിൽ പറയുന്നത് .

  • @MuruganMurugan-bo1lq
    @MuruganMurugan-bo1lq 3 роки тому

    Great

  • @ranjithkavvaik1833
    @ranjithkavvaik1833 3 роки тому

    ചില ക്ഷേത്രങ്ങളിൽ ബ്രഹ്മരക്ഷസ്സിന്
    തറ /മണ്ഡപം കെട്ടി പ്രത്യേകം ആരാധിക്കുന്നതായി കാണുന്നു.ആസ്വഭാവിക മരണം സംഭവിച്ച ബ്രഹ്മാരണല്ലോ ബ്രഹ്മരക്ഷസ്സുകൾ, ചില ക്ഷേത്രങ്ങളിൽ ഇങ്ങനെ ബ്രഹ്മരാക്ഷസുകളെ കുടിയിരുത്തുവാനുള്ള കാരണം എന്താണ്?

  • @shyamnamboothiris2776
    @shyamnamboothiris2776 3 роки тому

    നമസ്ക്കാരം യോട്ട

  • @rajeshkecherykc9967
    @rajeshkecherykc9967 3 роки тому +1

    തുടർച്ചയായി കാണിക്കണം

    • @likeps2377
      @likeps2377 3 роки тому

      നന്ദി. നമസ്ക്കാരം തിരുമേനി

  • @akhilappu7842
    @akhilappu7842 3 роки тому +1

    🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому

    🙏

  • @dileepazhiyannur1305
    @dileepazhiyannur1305 2 роки тому

    🙏🙏🙏