എൻ്റെ ഭർത്താവ് കണ്ട ആ കാഴ്ച്ച

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 30

  • @Seeblue-v6b
    @Seeblue-v6b 3 дні тому +13

    കളക്ടർ എന്ന പദവി കൊണ്ടല്ല ഇത്രയും റെസ്‌പെക്ട് മാഡത്തിനോട് തോന്നുന്നത്. ആ സൗന്ദര്യവും ഇത്രയും എളിമയും താഴ്മയും എല്ലാം കാണുമ്പോഴാണ് കൂടുതൽ റെസ്‌പെക്ട് ഉണ്ടാവുന്നത്. Love you madam ❤️❤️❤️❤️😘😘😘😘

  • @p.chandrasekharannair6908
    @p.chandrasekharannair6908 10 годин тому

    നൂറ്റാണ്ടുകളിലൂടെ നമുക്കു പകർന്നു കിട്ടിയത് പൂർണമായും നമ്മിൽ നിന്നും വിട്ടുപോകുവാൻ അതിനേക്കാൾ കൂടുതൽ നൂറ്റാണ്ടുകൾ തന്നെ വേണ്ടി വരും❤❤❤

  • @godgod1908
    @godgod1908 2 дні тому +2

    Ethrayo sari. Eemam paranjidathu ethaan naam ethra kaalam edukkum

  • @robinjohn138
    @robinjohn138 3 дні тому +3

    Dr divya youare outstanding🌹❤

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 дні тому +11

    മനുഷ്യനെ ബഹുമാനിക്കുന്ന സ്നേഹമുള്ള നമ്മൾക്ക്‌ ബഹുമാനിക്കാൻ തോന്നുന്ന ഉന്നത വ്യക്തി.... കളക്ടർ ആയാൽ ഇങ്ങിനെവേണം.

  • @beenashaji5784
    @beenashaji5784 День тому +1

    ❤ Madam is a gem of a person

  • @pramodkappad8463
    @pramodkappad8463 2 дні тому +3

    Recpect meens given take ❤️👍🏻(നമ്മൾ എന്ത് വിതയ്ക്കുന്നുവോ അതെ കൊയ്യാൻ പറ്റൂ 👍🏻

  • @rajupodiyan3147
    @rajupodiyan3147 2 дні тому +1

    Makarah Jyothi yanno!

  • @nithiakb9028
    @nithiakb9028 2 дні тому +1

    Superb divya mole❤

  • @simonchalissery581
    @simonchalissery581 2 дні тому +2

    This can be deemed as an rxpression of love.

  • @madhavikuttyv9905
    @madhavikuttyv9905 2 дні тому +2

    Correct ! Husbands expect more ennu parayendathillallo. It's natural only .. retirement life undaayaal athokke avar thirich pidikkukayum cheyuum , no doubt :)::)))😅

    • @mohanrajnair865
      @mohanrajnair865 День тому

      ഐഎഎസ് കാര്‍ക്ക് retire ചെയ്താല്‍ കൂടുതൽ ജോലി സാധ്യതകള്‍. Tribunal,കമ്മിഷന്‍, ബോര്‍ഡ് ചെയര്‍മാന്‍/അംഗങ്ങള്‍, എന്നിങ്ങനെ അനന്ത സാധ്യതകള്‍. കൂടുതല്‍ വരുമാനം, തീരെ കുറവ് ഉത്തരവാദിത്വം. അത് പോലെ തന്നെയാണ് ജുഡീഷ്യല്‍ officers നും.

  • @jeseelajeseela8530
    @jeseelajeseela8530 День тому +1

    Correct

  • @hngogo9718
    @hngogo9718 2 дні тому +2

    ഈ സംഭവം കുറെ മാസങ്ങൾക്കു മുമ്പ് തന്നെ വീഡിയോ ചെയ്തതാണല്ലോ

  • @gayatriworld3379
    @gayatriworld3379 3 дні тому +1

    I think it's not just society. It's the nature also, feminine and masculine are two different energies, feminine energy usually have soft nurturing capabilities. But, opposite also happens..
    I do lot of cooking. But for some reason, I don't like to make tea and coffee and serve, every so often. I always wish someone makes bedcoffee for me. It's also someone's personal likes and dislikes. But, I believe either dad or mom needs to cook and serve while raising kids. It's an important part of developing bonds with children. And responsibilities matter, when someone has a high responsibilities to society, it comes first. It's a conscious choice everyone needs to make in their life. Family and career won't grow at the same pace at the same rate.

  • @potatogaming9943
    @potatogaming9943 2 дні тому +3

    Ningalkku nalloru partner ne കിട്ടിയത് നിങ്ങളുടെ ഭാഗ്യം

  • @nisha.p.knisha.p.k1651
    @nisha.p.knisha.p.k1651 2 дні тому +1

    💞💞💞

  • @chandrur8037
    @chandrur8037 3 дні тому +1

    Good Morning

  • @KRK-q6r
    @KRK-q6r 3 дні тому +1

    ❤️❤️❤️

  • @seenathpareed2391
    @seenathpareed2391 2 дні тому +1

    ❤❤❤🥰🥰

  • @jknair8169
    @jknair8169 3 дні тому +1

    🎉

  • @Rishipramod12
    @Rishipramod12 2 дні тому

    ❤❤❤❤❤❤❤❤

  • @thomasjoseph1832
    @thomasjoseph1832 21 годину тому

    ഇതിൽ ഒരു ബിസിനസ്‌ ട്രിക്ക് ഉണ്ടെന്നു മനസിലാക്കുക അല്ലാതെ കളക്ടർ പറയുന്നത് കേട്ടു ലൈക്‌ കൊടുക്കരുത് ഓരോരോ മനുഷ്യനും സെൽഫ് റെസ്‌പെക്ട് കീപ് ചെയ്‌താൽ അങ്ങനെയുള്ളവരെ അകറ്റി നിർത്താൻ സാധിക്കും ഇതിലും നല്ല കാര്യങ്ങൾ നിങ്ങളുടെ വല്യ അപ്പച്ചന്മാർ പറഞ്ഞുതരും

  • @kissymolk9663
    @kissymolk9663 День тому +2

    Avar ottakku chirikkunnu
    Anikku ethic oru tamashayum toniyilla

  • @rizwinrazan6878
    @rizwinrazan6878 День тому +1

    കളക്ടർ എന്ന് കേൾക്കുമ്പോൾ പേടിയാണ് ഞാൻ കണ്ണൂർ കാരിയാണ്.. ദിവ്യ മാഡത്തെ പോലത്തെ ഒരു കളക്ടർ വന്നാലേ ഭയം ഒന്ന് മാറും വരണേ എന്ന പ്രാർത്ഥന..നവീൻ സാറിനെ ഓർമ വരും കളക്ടർ എന്ന പേര് കേൾക്കുമ്പോൾ...

  • @babypaul2770
    @babypaul2770 19 годин тому

  • @KRK-q6r
    @KRK-q6r 3 дні тому +1

    ❤️❤️❤️

  • @umadevi6539
    @umadevi6539 2 дні тому +1

    ❤❤❤❤