ഭാഗവതം ഒന്നാമധ്യായം ഒന്നാം ശ്ലോകം അനായാസം വായിക്കാം ഭാഗവത പഠനം ക്ലാസ് 2

Поділитися
Вставка
  • Опубліковано 23 січ 2025
  • #vachavadhyan #ഭാഗവതക്ലാസ്
    • ഭാഗവതമാഹാത്മ്യപഠന ക്ലാ...
    മുകളിൽ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഇതുവരെയുള്ള ക്ലാസുകൾ കേൾക്കാവുന്നതാണ്
    🙏🙏കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
    രുഗ്മിണി ടീച്ചർ--8547281509
    ചന്ദ്രാവതി മുല്ലച്ചേരി
    9846233261
    ബിനു എസ് നായർ
    9739161121
    🙏🙏
    Follow this link to join my WhatsApp group: chat.whatsapp....
    വൈഷ്ണവം സത്സംഗ വേദിയുടെ ഹൃദയാനന്ദഭാഗവതം പoനത്തിൻ്റെ നിലവിലെ ഗ്രൂപ്പ് നിറഞ്ഞതിനാൽ ഇനി ചേരുന്നവർക്കുള്ള ലിങ്കാണിത്.ഹൃദയാനന്ദത്തോടെ ഭാഗവതം വായിക്കാനാഗ്രഹിക്കുന്നവർക്ക് ഇവിടെ നൽകിയ ലിങ്ക് വഴി ഭാഗവത പ0ന ഗ്രൂപ്പിൽ ചേരാവുന്നതാണ്. നിലവിൽ ഭാഗവത പOനം ഗ്രൂപ്പിൽ അംഗമായവർ പുതുതായി ചേരേണ്ടതില്ല.ഭാഗവത പ0നം സൗജന്യമാണ്. ആനന്ദത്തോടെ പഠിക്കാം.ഹൃദയാനന്ദമനുഭവിക്കാം. ഈ സന്ദേശം ഏവരിലും എത്തിക്കുമല്ലോ
    ❤️
    വാച്ച വാദ്ധ്യാൻ
    വൈഷ്ണവം

КОМЕНТАРІ • 213

  • @suseelamohanan8249
    @suseelamohanan8249 Місяць тому +2

    ഓം നമോ : ഭഗവതേ വാസുദേവായ🙏🙏
    ആചാര്യ അവിടത്തേക്കു പാദ നമസ്ക്കാരം
    ഞാൻ അങ്ങയെ ഗുരുവായി വരിക്കുന്നു.
    അനുഗ്രഹിക്കണേ🙏🙏

  • @SUBHAAp
    @SUBHAAp 10 днів тому

    ഹരേകൃഷ്ണ നന്നായി മനസ്സിലാകുന്നുണ്ട് ഗുരുജി 🙏🙏

  • @madhavamvivalse5027
    @madhavamvivalse5027 3 місяці тому +1

    Namaste guruji 🙏 ♥️
    Ith palathavana kettu🙏🙏🙏
    Ipol kanathe chollan kazhiyunnu gurudeva 🙏🙏🙏
    Nandi nandi nandi guro🙏🙏🙏
    Gurukrupayundakan anugrahikane🙏🙏🙏
    ❤❤❤❤❤
    Ohm gum gurubhyom namah 🙏🙏🙏

  • @bindhulissy8652
    @bindhulissy8652 9 місяців тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾ആചാര്യനു പാദനമസ്ക്കാരം 🙏🏾

  • @seemap5307
    @seemap5307 2 роки тому +10

    എന്നെപോലെയുള്ള സാധാരണക്കാർക്.. തിരുമേനിടെ ഭാഗവതം ക്ലാസ്സ്‌... വളരെ സഹായമാണ്... അങ്ങ് ഞങ്ങളുടെ ഗുരു തന്നെയാണ്.... 🙏🙏🙏....

    • @prassanakumari1936
      @prassanakumari1936 2 роки тому

      ക്ലാസ് വളരെ ഭംഗിയായി മനസ്സിലാക്കി വായിക്കുവാൻ കഴിയുന്നു🙏🙏🙏

    • @Padmini-ci7ck
      @Padmini-ci7ck 7 місяців тому +1

      ഗുരുജി നമസ്ക്കാരം ഇന്നാണ് ഞാൻ അങ്ങയുടെ ക്ലാസ്സിൽ ചേർന്നത് പഴയ ക്ലാസ്സുകൾ പഠിക്കാൻ ഞാൻ എന്താണ് ചെയ്യുക ഭഗവാൻ്റെ കൃപകൊണ്ട് എനിക്ക് തുടർന്നും പഠിക്കാൻ സാധിക്കണ മേ എന്ന് പ്രാത്ഥിക്കുന്നു 1

  • @sulochanapk1157
    @sulochanapk1157 Місяць тому

    Radheshyam radheshyam namasthe ❤

  • @jayasreedevi7095
    @jayasreedevi7095 Місяць тому

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻

  • @sajithapavithran906
    @sajithapavithran906 2 місяці тому

    Hare Krishna🙏🙏🙏 Hare Rama 🙏🙏

  • @rajasekharanmnair4352
    @rajasekharanmnair4352 3 місяці тому

    Ambika Devi Hare Krishna Radhe Shyam
    Paada Namaskaram Guruji, Thirumeni🙏

  • @prabhaknk7360
    @prabhaknk7360 8 місяців тому +1

    ശ്ലോകം എപ്പോഴും മനസ്സിൽ മുഴങ്ങി നില്ക്കും ഹരി ഓം.

  • @സർഗ്ഗകൈരളി

    രാധേ രാധേ രാധേ ശ്യാം

  • @indirasoman9777
    @indirasoman9777 Місяць тому

    🙏🙏🙏🙏🌹🌹🌹🌹ഹരേ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🌹

  • @jayanthidevi5122
    @jayanthidevi5122 9 місяців тому

    Somskretham ariyllathukonduparayanprayasamundu.padichuvarubol sariyakumnamasthethirumeni.nanniyudu.❤❤❤❤❤❤❤

  • @devamanoharinair8707
    @devamanoharinair8707 8 місяців тому

    Pranamam . നല്ല പോലെ മനസ്സിലാക്കി തന്നു, നന്ദി

  • @prasannanair7990
    @prasannanair7990 2 роки тому +2

    എത്ര നന്നായിട്ടാണ് തിരുമേനി വായിക്കാൻ പഠിപ്പിക്കുന്നത് 👍 നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹🌹ഭഗവാൻ കൂടെ ഉണ്ടാവട്ടെ കൃഷ്ണാ 🙏🏻🙏🏻

  • @sarathmadhavan4453
    @sarathmadhavan4453 2 роки тому

    ആചാര്യന്റെ ക്ലാസ് വളരെ നന്നായി മനസ്സിലാകുന്നുണ്ട് വളരെ ലളിതമാക്കിത്തരുന്നതിൽ അതീവ നന്ദി നമസ്ക്കാരം

  • @sobhaprabhakar5388
    @sobhaprabhakar5388 8 місяців тому

    I shall surely go through Mahathmyam...Acharyaji....This will be a dream coming true....pranamam 🙏🏻🙏🏻🙏🏻Aum ShriSairam ❤❤❤🙏🏻🙏🏻🙏🏻

  • @girijanair9797
    @girijanair9797 8 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏 ആചാര്യനു പാദ നമസ്കാരം🙏🙏🙏

  • @jayanair8883
    @jayanair8883 Місяць тому

    Namaste guruji

  • @sasikumarchingorothkumaran999
    @sasikumarchingorothkumaran999 5 місяців тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meerasankarpandiat6374
    @meerasankarpandiat6374 2 місяці тому

    നമസ്കാരം... 🙏🙏

  • @jayanthidevi5122
    @jayanthidevi5122 9 місяців тому

    Omnamabhagavathe vasudevaya'om namonarayanaya.

  • @bindusuresh5993
    @bindusuresh5993 2 роки тому +2

    ഹരേ കൃഷ്ണ എല്ലാ അറിവിനും അറിവായ ആ പരമ സത്യത്തെ അറിഞ്ഞ് അനുഭവിക്കാൻ കരുണ ചൊരിയണേ ജഗദീശ്വര 🙏🙏🙏🙏🙏🙏

  • @premaunni9520
    @premaunni9520 6 місяців тому

    നമസ്തേ ഗുരുജി

  • @sasiprabhagopinath4736
    @sasiprabhagopinath4736 2 місяці тому

    പ്രണാമം ആചാര്യ ഇതു പോലെ തുട രു ന്നതാവും നല്ലത് നല്ല വണ്ണം മനസ്സിലാവുന്നുണ്. ഒരിക്കൽ കൂടി പ്രണാമം❤🙏🙏

  • @saralasukumaran4875
    @saralasukumaran4875 5 місяців тому

    Harakrishna Harakrishna krishna Krishna hara hara

  • @chandrikaammad2581
    @chandrikaammad2581 2 роки тому

    ഓം. നമോ ഭഗവതേ വാസു ദേവായ നമഹ 🙏🙏🙏🙏🌹
    Gurujiku.namaskaram🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 Рік тому

    Harekrishna 🙏💖🌹
    Om namo Narayanaya 🙏💖🌹

  • @lathikavenugopal5201
    @lathikavenugopal5201 Рік тому

    ഹരേകൃഷ്ണ 🙏ഒരു ശ്ലോകം തന്നെ കുറെ തവണ യാ ചൊല്ലുന്നത് നന്നായിപഠിക്കാൻ പറ്റുന്നുട് ഗുരുജി കോടി കോടി നമസ്കാരം 🙏🙏🙏

  • @reejamohandas7124
    @reejamohandas7124 2 роки тому

    വളരെ സന്തോഷം തിരുമേനി നന്നായി ഭാഗവതം പഠിപ്പിച്ചു തരുന്നു നന്ദി ജീ 🙏🙏🙏🌹🌹

  • @saralasukumaran4875
    @saralasukumaran4875 5 місяців тому

    Narayana Narayana Narayana Narayana

  • @sreejaraveendran7555
    @sreejaraveendran7555 9 місяців тому +2

    വിണ്ടും വീണ്ടും കേൾക്കുമ്പോൾ നമ്മുടെ മനസ്സിനുള്ളിൽ തെളിച്ചം കൂടി കൂടി varumpole തോന്നുന്നു
    ഹരേ കൃഷ്ണാ..🙏🙏🙏

  • @mini.csekhar9236
    @mini.csekhar9236 2 роки тому +23

    ശ്രീമദ് ഭാഗവതത്തിൽ വായിക്കുവാൻ ഏറ്റവും പ്രയാസമേറിയ ശ്ലോകത്തെ സദാ സമയവും നാവിൻ തുമ്പിൽ അനായാസം പറയാൻ പറ്റുന്ന തരത്തിൽ പഠിപ്പിച്ചു തന്ന ഗുരുജിക്ക് കോടി കോടി പ്രണാമം 🙏

  • @savithryp.n5715
    @savithryp.n5715 7 місяців тому

    Hare Krishna..

  • @anilm9884
    @anilm9884 2 роки тому

    Suma - ഹരി ഓം
    ശ്രീ ഗുരുഭ്യോ നമഃ

  • @sathiputhanveedu3143
    @sathiputhanveedu3143 2 роки тому

    ഹരിഓം ഗുരുജീ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് വളരെ മനസിലാക്കാൻ കഴിഞ്ഞു 🙏🙏🙏🙏

  • @lekshmivk4799
    @lekshmivk4799 Рік тому

    നമസ്തേ ഗുരുജി 🙏മനസിലാക്കാൻ കഴിയുന്നുണ്ട് 🙏

  • @kamalaiyer7542
    @kamalaiyer7542 Рік тому

    Om Shri Gurubhyo Namah 🙏🙏

  • @anithavasudevan2316
    @anithavasudevan2316 2 роки тому +4

    ഹരേകൃഷ്ണ 🙏🙏🙏🙏ഒരു ശ്ലോകം ഇത്ര വിശദമായി പഠിക്കാൻ കഴിയുന്നത് വൈഷ്ണവ കുടുംബത്തിന്റെ ഭാഗ്യം തന്നെ. ഹരേകൃഷ്ണ 🙏🙏🙏🙏നമസ്കാരം തിരുമേനി 🙏

  • @suseelasurendran733
    @suseelasurendran733 Рік тому

    നന്നായി ക്ലാസ്സ് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ആചാര്യന് വന്ദനം❤

  • @kinemastervlog5850
    @kinemastervlog5850 2 місяці тому

    പ്രണാമം ഗുരുജി എനിക്ക് ആദ്യത്തെ ക്ലാസ്സ് മുതൽ കേൾക്കണമെന്ന് അർത്ഥം ഇട്ടുതരണേ🙏

  • @jayashreevenugopal1701
    @jayashreevenugopal1701 Рік тому

    Hare Krishna Namaskaram Guruji

  • @sudhavijayakumar5843
    @sudhavijayakumar5843 Рік тому

    സാധാരണക്കാർക്ക് നന്നായി മനസ്സിലാക്കി തരുന്നുണ്ട്. ഹരേ കൃഷ്ണ

  • @rukminichandran500
    @rukminichandran500 Рік тому

    Om namo narayana🙏🙏

  • @sujathamaveli4036
    @sujathamaveli4036 Рік тому

    ഹരേകൃഷ്ണ 🙏🙏🙏🌹🌹🌹നമസ്ക്കാരം🙇‍♀️🙇‍♀️

  • @babysarada4358
    @babysarada4358 Рік тому

    ഗുരോ പ്രണാമം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏വളരെ പ്രയത്നിക്കുന്നു. കോടി കോടി പ്രാർത്ഥന 🙏🙏🙏

  • @geethapotty8745
    @geethapotty8745 2 роки тому

    നമസ്തേ 🙏വളരെ നന്നായി ഹൃദയത്തിൽ പതിച്ചു ജന്മാദ്യസ്യ ശ്ലോകം 🙏ഹരേ നാരായണ 🙏🙏വളരെ സന്തോഷം ആചാര്യ🙏

    • @vimalak5457
      @vimalak5457 2 роки тому

      വളരെയധികം അർത്ഥവ്യാപ്തിയുള്ള ഈ ശ്ലോകം തിരുമേനിയുടെ സരള വിശദീകരണത്തോടെ കുറച്ചൊക്കെ മനസ്സിലായി.
      ചൊല്ലുവാനും പഠിച്ചു
      ആചാര്യന് സാദര പ്രണാമം

  • @shobananair2753
    @shobananair2753 2 роки тому

    🙏🙏 Gurujike kodi kodi padha Namaskaram

  • @jayanthivm4156
    @jayanthivm4156 2 роки тому

    ഓം നമോ ഭഗവതേ വാസുദേവായ,

  • @lathamk5435
    @lathamk5435 Рік тому

    ഹരേ കൃഷ്ണാ🙏🙏🌹

  • @sujathamuraleedharan2378
    @sujathamuraleedharan2378 Рік тому

    നന്നായി പറഞ്ഞു തരുന്നുണ്ട് സ്വാമിജി 🙏🏻🌹🙏🏻

  • @innirarajagopal263
    @innirarajagopal263 8 місяців тому

    പ്രണാമം ഗുരുജി👌🏻🙏🏻🙏🏻🙏🏻

  • @santhamenon4514
    @santhamenon4514 2 роки тому

    Hari Om..Sree Gurubhyo namah🙏🙏🙏

  • @sreelathanair7061
    @sreelathanair7061 11 місяців тому

    നമസ്തേ സ്വാമിൻ 🙏

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 2 роки тому

    ഹരി ഓം.ശ്രീ ഗുരുവായൂരപ്പാ ശരണം‌ പ്രണാമം

  • @unnikrishnanmv2690
    @unnikrishnanmv2690 2 роки тому

    നമസ്കാരം ഗുരുദേവാ ലളിതം പ്രണാമം 🙏🙏🙏.

  • @ashalatha4651
    @ashalatha4651 2 роки тому

    Hari Om Ashaletha Guruvayoor

  • @sathidevi2282
    @sathidevi2282 8 місяців тому

    നമസ്കാരം തിരുമേനി 🙏🙏

  • @sudhavishnu2196
    @sudhavishnu2196 Рік тому

    Om Namo Narayana

  • @prameelakumari2551
    @prameelakumari2551 9 місяців тому

    പ്രണാമംആചാരു. എത്ര നന്നായി പഠിപ്പിക്കുന്നു. മന: പാഠം ആകത്തക്ക രീതിയിൽ

  • @sureshkonangath8225
    @sureshkonangath8225 11 місяців тому

    ഹരേ കൃഷ്ണ !

  • @mkravindran172
    @mkravindran172 2 роки тому

    Krishna Guruvayoorappa🙏🙏🙏

  • @sujathamuraleedharan2378
    @sujathamuraleedharan2378 Рік тому

    നമസ്കാരം സ്വാമിജി 🙏🏻🌹🙏🏻
    ഹരി ഓം 👏🪷👏

  • @santhapk4436
    @santhapk4436 10 місяців тому

    Namaskkarm❤❤❤

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 роки тому +1

    സാധാരണക്കാരായ ഞങ്ങൾക്ക് വിശദമായി പഠിക്കാൻ സാധിക്കുന്നുguruji ക്കും ഗുരുക്കൻമാർക്കും പ്രണാമം

  • @geethamanoharan1926
    @geethamanoharan1926 2 роки тому +1

    Aachaarya paadangalil Namaskaaram🙏🙏🙏

  • @rajan6876
    @rajan6876 2 роки тому

    Narayana akhila guro bhagavan namasthe

  • @prameelakumari2551
    @prameelakumari2551 9 місяців тому

    പ്രണാമം ആ ചാര്യ ഇതു പോലെ തുടരുന്നതാകും നല്ലത്. നല്ല വണ്ണം മനസ്സിലാകുന്നു.

  • @premaramakrishnan9486
    @premaramakrishnan9486 2 роки тому

    പ്രണാമം ഗുരുജി 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @jayanthi7259
    @jayanthi7259 11 місяців тому

    നമസ്കാരം ഗുരുജി

  • @AnilKumar-ni7fb
    @AnilKumar-ni7fb 2 роки тому

    Hari om Narayana 🙏🙏🙏

  • @vasudevanakkot3773
    @vasudevanakkot3773 2 роки тому

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @anithag7345
    @anithag7345 2 роки тому

    Om sree gurubhiyo namaha

  • @kshanmukhannair3311
    @kshanmukhannair3311 8 місяців тому

    പ്രണാമം 🙏🏼ഹരിഓം

  • @shobananair2753
    @shobananair2753 2 роки тому

    🙏🙏 Hare Narayana Nallathu pole Manasilakitharunnuude

    • @jayanthidevi5122
      @jayanthidevi5122 9 місяців тому

      Om name bhagavathe vasudevaya' omnamo narayanaya.❤❤❤🎉🎉

  • @kusumak6818
    @kusumak6818 2 роки тому

    നമസ്കാരം ഗുരു ജീ

  • @prabijamp7211
    @prabijamp7211 2 місяці тому

    Sarvathra govindha namasamkeerthanam govindha govindha🙏🙏

  • @sujithrakrishnan2910
    @sujithrakrishnan2910 Рік тому

    Njanum padikkum guruji❤

  • @valsalakn102
    @valsalakn102 2 роки тому

    Harekrishnahariom

  • @deepag9327
    @deepag9327 2 роки тому

    🙏🙏 Harekrishna 🙏🌹

  • @girijagokulnair102
    @girijagokulnair102 2 роки тому

    നമസ്കാരം ഗുരുജി🙏🙏🙏

  • @mahilamani6376
    @mahilamani6376 Рік тому

    🙏🙏നല്ല ക്ലാസ്സ്‌ 🙏🙏

  • @amrithatheertham
    @amrithatheertham 2 роки тому

    നമസ്തേ സ്വാമിജി 🙏🏻🙏🏻🙏🏻

  • @shymalaraghavan5149
    @shymalaraghavan5149 2 роки тому

    Om namo bhagavathe vasudeva 🙏🙏

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 2 роки тому

    ഹരി ഓം🙏🙏🙏

  • @krishnankutty8109
    @krishnankutty8109 2 роки тому

    ഹരേ കൃഷ്ണ

  • @devi.o.n9592
    @devi.o.n9592 8 місяців тому

    നമസ്ക്കാരം

  • @padmininambiar8480
    @padmininambiar8480 2 роки тому

    Hariom 🙏🙏 Madhuram Madhuram karimpu pole 🙏🙏

  • @vijayakumarnair9201
    @vijayakumarnair9201 2 роки тому

    Hare Krishna 🙏

  • @sumaanand3783
    @sumaanand3783 2 роки тому

    🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ

  • @Remak6789
    @Remak6789 2 роки тому

    ഹരേകൃഷ്ണ 🙏🙏🙏❤❤🥰🥰🙏🙏🙏

  • @balakrishnann6662
    @balakrishnann6662 2 роки тому

    Hare Krishna 🙏🏻

  • @padmakshiac4029
    @padmakshiac4029 2 роки тому

    ഹരി ഓം

  • @subharavi7153
    @subharavi7153 2 роки тому

    ഓം നമോ നാരായണായ🙏🌷🙏

  • @sujathakikims7241
    @sujathakikims7241 Рік тому

  • @shylaravi9205
    @shylaravi9205 2 роки тому

    ഹരേ കൃഷ്ണ 🙏പ്രണാമം ഗുരോ 🙏

  • @geethanath3111
    @geethanath3111 2 роки тому

    Namaskaram gurugi

  • @umasivaramakrishnan6530
    @umasivaramakrishnan6530 2 роки тому

    Pranamañgal

  • @geethababu8629
    @geethababu8629 10 місяців тому

    Tirumeni bhaghavatham parayunnnathukettu byheart aakunnudu aviduthe anugraham appozhum undakane

  • @valsalamenon3753
    @valsalamenon3753 Рік тому

    ഹരി ഓം. ആചാര്യ സ്വാമിക്ക് നമസ്ക്കാരം. എത്ര ശ്രമം ചെയ്യാനും അങ്ങ് കാണിക്കുന്ന താൽപ്പര്യത്തിന് നമസ്കാരം. കൂടെ വായിച്ചു പഠിക്കുന്നു. 🙏🙏🙏