ഒന്നര പവനിലും കൈ നിറയെ വളകൾ ....!

Поділитися
Вставка
  • Опубліковано 1 жов 2024
  • കൈ നിറയെ വളയണിയാൻ ഇപ്പൊ വെറും ഒന്നര പവനുണ്ടെങ്കിലും സാധിക്കും.
    ബന്ധങ്ങളുടെ നൂലിഴകൾ സ്വർണം ചേർത്തടുപ്പിയ്ക്കാൻ...മംഗള മുഹർത്തങ്ങളിൽ പ്രീയപെട്ടവർക്ക് സമ്മാനമായി നല്കാൻ വെറും അഞ്ചു ഗ്രാമിന്റെ വളകൾ...അര പവനിൽ നൂതന സിംഗപ്പൂർ കളക്ഷൻസ് ..
    അങ്ങനെ കയ്യിലൊതുങ്ങുന്ന പണത്തിനൊത്തു തൂക്കി , ആഗ്രഹങ്ങൾക്കൊത്തു വാങ്ങാവുന്ന ആഭരണങ്ങളുടെ ഒരു നീണ്ട നിര തന്നെയാണ് നക്ഷത്രയുടെ ആലുവയിലും പെരുമ്പാവൂരിലും ഉള്ള ഷോറൂമുകളിൽ നിങ്ങളെ കാത്തിരിക്കുന്നത് .
    ആവശ്യങ്ങൾക്കും,ആഡംബരത്തിനും ഒരു പോലെ ചേർക്കാൻ ഓരോ പ്രായത്തിനും അനുയോജ്യമായ,
    1 ഗ്രാം മുതൽ 6 ഗ്രാം വരെ തൂക്കമുള്ള .... കൈ ചെയിനുകളുടെ അപൂർവ ശേഖരം.....
    വൈറ്റ് സ്റ്റോണും ,റോഡിയം പോളിഷും ഒത്തിണങ്ങുന്ന ആറു ഗ്രാമിന്റെ ട്രെൻഡി കൈ ചെയിൻ ...
    സമ്മാനങ്ങൾക്കായി തിരഞ്ഞെടുക്കാൻ 1 ഗ്രാമിന്റെ കൈ ചെയിൻ ...
    വെറും 3 ഗ്രാമിൽ ടീനേജിന് ഇണങ്ങുന്ന സിങ്കപ്പൂർ ഡിസൈനിൽ ഉള്ള റൊഡിയം പോളിഷ് ഉള്ള കൈ ചെയിൻ ......
    അങ്ങിനെ നമ്മുടെ ഭാവനയ്‌ക്കൊത്തു ഒരുങ്ങിയിറങ്ങാനും....നമ്മുടെ ആഗ്രഹങ്ങൾക്കൊത്തും എന്നാൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന പോലെ സംതൃപ്തിയോടെ വാങ്ങി സമ്മാനിക്കാനും 916 BIS Hallmark ഉള്ള പരിശുദ്ധിയുള്ള സ്വർണാഭരണങ്ങളുടെ വ്യത്യസ്ത ശേഖരങ്ങളാണ് നിങ്ങളെ കാത്തു നക്ഷത്രയിൽ ഉള്ളത് ...
    വരൂ.....മനസ്സ് നിറഞ്ഞാസ്വദിക്കാനും ....ഇഷ്ടത്തിനൊത്തു വാങ്ങാനും നക്ഷത്ര ...
    ആലുവയിലും ...പെരുമ്പാവൂരിലും മാത്രം ...
    കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കുക :8589826366
    സ്വർണ്ണം ഓൺലൈൻ ആയി വാങ്ങുന്നതിനു : nakshatradiamon...
    #jewellery #lightweightgold #jewellerycollections #goldanddiamonds #lightweightjewellery #goldcollections #weddingcollections
    Fb: / nakshatrajewellerskerala
    Instagram: / nakshatra_goldanddiamonds
    || ANTI-PIRACY WARNING ||
    This content is Copyrighted to Nakshatra Gold & Diamonds Original. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 507

  • @athirathankappan9898
    @athirathankappan9898 4 роки тому +12

    സൂപ്പറായിട്ടുണ്ട് പക്ഷേ ക്ലിയർ ആവുന്നില്ല

  • @walkerworldivaan
    @walkerworldivaan 3 роки тому +3

    Karthik subscriber

  • @anuragpigeonloft577
    @anuragpigeonloft577 4 роки тому +3

    ഇത്രയും നല്ല ഒരു അവതരണവും.. വീഡിയോഗ്രഫിയും ഇതിനു മുൻപ് കണ്ടിട്ടില്ല.....

  • @ansharuvaashfinp2913
    @ansharuvaashfinp2913 4 роки тому +34

    ക്യാമറ അടുത്ത് പിടിച്ച് കാണിക്കാതത് എന്താ

  • @amalu3709
    @amalu3709 3 роки тому +1

    Malayalam fond il ezhuthiya nakshatra und.. Avrude avatharanavum ath Pole lightweight goldum namuk venda Gold ellam nalla bhangi ayi avr present cheyyunnund... Ath onnu kand nokki follow cheyyu.. Ellavarkkum ath upakaarathil pedunnathaanu

  • @Nadanpayyan
    @Nadanpayyan 4 роки тому +8

    Nice presentation.... aaraanu ee avathaaraka.... valare natural aayi thonni...

  • @safnanoushad5301
    @safnanoushad5301 4 роки тому +6

    ചേച്ചീടെ കഴുത്തിലെ നെക്ലേസ് പോലത്തെ ഉണ്ടോ ലോക്കറ്റ് ലൗ ആയിട്ട് ഉള്ളത് ഉണ്ടക്കിൽ വരാൻ ആണ്

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому +1

      We can make it on order, Love type bigger ones. Do visit our showroom in aluva, Perumbavoor or Thrichur # 7909209916

    • @sheebahakkim2611
      @sheebahakkim2611 4 роки тому

      Alappuzha undo

  • @veenaakku31
    @veenaakku31 3 роки тому +2

    പൊന്നു ചേച്ചി.... പരാജയം.... ഷംന....... സൂപ്പർ ആണ്..... ഷംനയുട അവതരണം.... ഹോ ......

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому +1

      Thanks for watching the Video ! Really appreciate that you watched it even though you didn't like it. Thanks once again !

  • @jasmin9608
    @jasmin9608 3 роки тому +1

    ഈ ഷോറൂം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ

  • @rajakumarodukkathilchoyiku840
    @rajakumarodukkathilchoyiku840 4 роки тому +2

    കുറഞ്ഞ വിലയിൽ കൂടുതൽ കാഴ്ചയുള്ളതും മനോഹരവുമാണല്ലോ വളകൾ ! അവതരണം അടിപോളി 😄

  • @sumicosumi2615
    @sumicosumi2615 4 роки тому +4

    നമ്മുടെ കൈയ്യിൽ ഉള്ള സ്വർണം നൽകി ഇതുപോലെ 5 പവൻ കല്യാണ സെറ്റ് ആക്കാൻ പറ്റുമോ

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      Can be done , Please do visit our showroom @ Aluva/Perumbavoor/Thrissur # 79092 09916 !

    • @sumicosumi2615
      @sumicosumi2615 3 роки тому

      Trissur evide Aanu

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      @@sumicosumi2615 We are located @ Pallikullam in Thrissur. Its our Wholesale & Retail Outlet - Leo's Gold & Diamonds !

  • @opspy873
    @opspy873 3 роки тому +1

    സൂപ്പർ നക്ഷത്ര ഞങ്ങൾ ഇനി വരും അവിടേക്

  • @ashaguruvappa6234
    @ashaguruvappa6234 4 роки тому +12

    Presentation s good but please mention the price also it's useful for us😀

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому +3

      Thanks for the suggestion. The price cant be mentioned as the price of gold gets changed on a daily basis.

  • @kalavipin3185
    @kalavipin3185 3 роки тому

    അപ്പൊ വൈറ്റില യിൽ ഉള്ളതോ?... എക്സിക്യൂട്ടീവ് ന അവിടെ കണ്ടപോലെ ഉണ്ട്... Anyways super clctn..

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Madam, we got only three branches Aluva/Perumbavoor & Thrissur. Thanks you like our Models. Have a beautiful day.

  • @Mynassmile333
    @Mynassmile333 2 роки тому

    എന്റേത് 9 ഗ്രാം കാപ്പാണ്. അത് കൊടുത്തു മാറിയാൽ അരപ്പവന്റെ 2 വളകൾ കിട്ടുവോ? ആലപ്പുഴയിൽ എവിടെയാണ് ഷോ റൂം? പ്ലീസ് റിപ്ലൈ മി...

  • @chinchusminiworld1020
    @chinchusminiworld1020 3 роки тому

    Super showroom. Cash labhikku .gold and diamonds vagikku

  • @vipinesd
    @vipinesd 4 роки тому +6

    Beautiful presentation... And nice direction... Keep it up...👍🏾

  • @semitoxmedia9469
    @semitoxmedia9469 3 роки тому

    Njanokke purchase cheyyumbo ithokke evideyaayirunnu....😭😭😭😭

  • @sainomuku7947
    @sainomuku7947 3 роки тому

    നിങ്ങളുടെ ഒരു ബ്രാഞ്ച് കരുനാഗപ്പള്ളിയിൽ തുടങ്ങാവോ.....

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Thanks for your suggestion, we do have our sister concern property out there - Pereppadans Gold Park.

  • @vineethavenu4214
    @vineethavenu4214 4 роки тому +2

    ഇത്രയും weight കുറവാകുമ്പോ പെട്ടെന്ന് chalungathille

  • @tessijoseph5621
    @tessijoseph5621 3 місяці тому

    Onnum clear ai Kanan oattunnilla

  • @athiraamal375
    @athiraamal375 4 роки тому +4

    Ellam nalla clearayi kaniku...

  • @revathyajith4339
    @revathyajith4339 4 роки тому +5

    Sir, gold nannayi onnu eduth kanichude collection supr

  • @Radhulnair
    @Radhulnair 4 роки тому +2

    Kurach koodi zoom cheethu kaanichal nannayirikkum

  • @lovebirds-fs1up
    @lovebirds-fs1up 3 роки тому

    Nakshatra kottayathum venam

  • @vavasworld3870
    @vavasworld3870 3 роки тому

    Wooow enthayalum നക്ഷത്ര vare onnu വരണം

  • @harisharid1541
    @harisharid1541 3 роки тому +1

    adipoli

  • @jasnashamsu5428
    @jasnashamsu5428 4 роки тому +3

    Ith shamnayude nakshathra alla

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      We are Nakshatra Gold & Diamonds - Location Aluva, Perumbavoor & Thrichur # 7909209916

  • @shortsmedia8678
    @shortsmedia8678 3 роки тому

    Ningale oru showroom malppurathukoode undayirunnankil enn agrahika

  • @sunithadileep820
    @sunithadileep820 4 роки тому +2

    Chechi njangalke ee shop evede onnu parayumo

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      Madam we are located @ Aluva/Perumbavoor/Thrissur # 79092 09916 or our Help Line # 8589826366 !

  • @fathima.c6965
    @fathima.c6965 3 роки тому

    ഇതിൽ ഫസ്റ്റിൽ രണ്ടാമത്തെ സെറ്റ് കമ്പിവള ടൈപ്പ് നാലെണ്ണം കൂടി എത്ര പവനാണെന്ന് പറയുമോ plz

  • @rajeenabasheer4299
    @rajeenabasheer4299 3 роки тому

    എല്ലാം ക്യാമറയുടെ അടുത്ത് പിടിച്ച് കാണിക്കണം

  • @SobhacSCShe
    @SobhacSCShe 2 роки тому

    Home delivery undo

  • @sreenasukumaran9325
    @sreenasukumaran9325 3 роки тому +1

    Superb collections, but please mention the pricess😊

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Thanks for liking our collections, The Gold rates keep fluctuating on a daily basis, so its not feasible to tell the rates.

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham 4 роки тому +3

    അവതരണം അസ്സലായി.....

  • @vineeshvs1782
    @vineeshvs1782 3 роки тому

    👍👍👍

  • @jilcyeldhose9802
    @jilcyeldhose9802 3 роки тому

    9ഗ്രാം അരഞ്ഞാണം മാറ്റി മാല എടുക്കാൻ എത്ര രൂപ പണി കൂലി കൊടുക്കണം?????

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      It depends on the model & Make of the chain you choose, Madam. Can assure you will work out the best rates for you, if you visit our showroom.

    • @jilcyeldhose9802
      @jilcyeldhose9802 3 роки тому

      @@nakshatragoldanddiamonds ok.... Thank you..... 👍

  • @gigithomas4695
    @gigithomas4695 3 роки тому

    Actually both the nakshatra jewelry is confusing

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Yes do agree with you. We do have Trade Marked for our Name & and Legal case too is going on.

  • @aizuttiworld2149
    @aizuttiworld2149 3 роки тому

    Super video. Keep it up 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Danfinworld143
    @Danfinworld143 3 роки тому

    നല്ല അവതരണം കെട്ടോ.. കണ്ട ഉടനെ തന്നെ അങ്ങോട്ട് വരാൻ തോന്നി പോകും.. ഇൻഷാ അല്ലാഹ് ഇനി gold എടുക്കാൻ നക്ഷത്ര തന്നെ തിരഞ്ഞെടുക്കും.. കുറഞ്ഞ പവനിൽ കൂടുതൽ ആഭരണം സാധാരണ ക്കാർക്ക് ഒരുപാട് sahayamakum ഇ ഒരു സാഹചര്യത്തിൽ 👍👍💯

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Thanks Madam, really appreciate your valuable comments. Eagerly waiting to see you in Naksahtra. Have a Beautiful Day !

  • @rajishavarun7006
    @rajishavarun7006 3 роки тому

    Nalla bhangiyundu. Nerathe arinjillallo ith.

  • @fathima.c6965
    @fathima.c6965 3 роки тому

    പൈപ്പ് വള ഒന്നര പവനിൽ 4 എണ്ണം kittumo

  • @renjumr2731
    @renjumr2731 4 роки тому +1

    പണിക്കുലി കൂടുതൽ എടുക്കുന്നുണ്ടെന്നു വാങ്ങിയവർ പറഞ്ഞു

  • @appustub1246
    @appustub1246 3 роки тому +1

    Beautiful back ground

  • @athiraraju1756
    @athiraraju1756 3 роки тому +1

    Nose pin collections te vdo cheyamo...

  • @sivanichikku2657
    @sivanichikku2657 4 роки тому +3

    Kanan pattunila camarra kurach adippich kannikumk

  • @remijeremiah2389
    @remijeremiah2389 3 роки тому

    Kurachu koode aduth kaniku onnum manasilakunilla

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Nammal ippozhulla ella videos um close up und ma'm. We have decided to reupload the same bangles episode with closeups. Thanks for the suggestion❤

  • @FATHIMA385
    @FATHIMA385 4 роки тому +6

    Ayeyeye... matte nakshathreye copy adikunnu.... youtube name enkilum vithyasam verruthichoode?

    • @amanbasith5267
      @amanbasith5267 4 роки тому +5

      ഈ നാട്ടിൽ ഒരേ പേരുള്ള എത്രയോ ആളുകളുണ്ട്,, എത്രയോ സ്ഥാപനങ്ങളുണ്ട്.. പേര് രണ്ടും ഒന്നാണെന്ന് വച്ചു ഇവരുടെ പ്രോഡക്ട് സ് പിന്നേ മറ്റേതെങ്കിലും ജ്വല്ലറി പരിചയപെടുത്തുമോ? മറ്റേ ജ്വല്ലറി ക്കു വേണ്ടി ഇവർ പേര് മാറ്റണോ?

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      Thanks for watching our video !

  • @meldypaul3923
    @meldypaul3923 4 роки тому +2

    മഞ്ജു ചേച്ചിയുടെ ശബ്ദം

  • @aslahashafi3744
    @aslahashafi3744 3 роки тому +1

    Collections poliyaaa ttooo....

  • @backtonature110
    @backtonature110 4 роки тому +8

    Naturel അവതരണം എന്തെന്ന് അറിയണമെങ്കിൽ ഞങ്ങളുടെ നക്ഷത്ര യിലെ ഷംന യെ കണ്ടു പഠിക്കു.. (ഈ നക്ഷത്ര അല്ലെ )നക്ഷത്ര എന്ന് മലയാളത്തിൽ എഴുതിയിട്ടുള്ള ജ്വല്ലറി 😍🌹

    • @anuragpigeonloft577
      @anuragpigeonloft577 4 роки тому +1

      മലയാളത്തിൽ ആയാലും ഇംഗ്ലീഷിൽ ആയാലും നക്ഷത്ര എന്നല്ലേ..... ഇത് വാതുവെപ്പിനോ അടിപിടിക്കോ അസൂയക്കോ ഉള്ള ഒരു ഇടം അല്ല...... എല്ലാവർക്കും അവരവരുടെ വീഡിയോസ് ഇടാൻ ഉള്ള ഒരു ഇടം ആണ് യൂട്യൂബ്..അത് എന്താണെന്നു ആദ്യം പഠിക്കു മിസ്റ്റർ എന്നിട്ട് പഠിപ്പിക്കാൻ വരൂ

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      Thanks for watching our video !

    • @backtonature110
      @backtonature110 4 роки тому +1

      @@anuragpigeonloft577 ഹേയ് മിസ്റ്റർ ഒരു vdo കണ്ട അഭിപ്രായം പറയും. നല്ലതിനെ നല്ലതെന്നും പറയും അതൊക്കെ രേഖപ്പെടുത്താൻ ഉള്ള സ്ഥലമാണ് cmnt box. അത് നല്ല അഭിപ്രായം മാത്രമല്ല മോശമെന്ന് തോന്നിയ അതും പറയും.

  • @rajithar4499
    @rajithar4499 3 роки тому

    Kasargod jillayil branch undo

  • @shanzapp1271
    @shanzapp1271 3 роки тому

    Camera kurachkoodi close akiyal kollaam

  • @devck6595
    @devck6595 3 роки тому

    Super കളക്ഷൻ.കാലിക്കറ്റ് ഒരു ഷോറൂം thudangikoode

  • @devikripa3677
    @devikripa3677 3 роки тому

    അവിടെ പണിക്കൂലി എത്ര വരും

  • @babithasree
    @babithasree 3 роки тому

    Evdeyanu shop

  • @remarajesh2312
    @remarajesh2312 3 роки тому

    👌👌👌👌💞💞

  • @thanusworld4819
    @thanusworld4819 3 роки тому

    Ishtaayi ishtaayi ishtaayeee

  • @aachishan8705
    @aachishan8705 3 роки тому

    Onnu zoom cheyth kanikarnu

  • @aayidhuzworld6625
    @aayidhuzworld6625 3 роки тому

    Diamond റിങ്സ് kanikumo

  • @jessyjacob6866
    @jessyjacob6866 3 роки тому

    ഹലോ നമസ്കാരം .എൻറെ നാട് പെരുമ്പാവൂര് ആണ് .അതുകൊണ്ട് തന്നെ പെരുമ്പാവൂരിലെ നക്ഷത്ര ജ്വല്ലറിയും എനിക്ക് പരിചിതമാണ്. വളരെ നല്ല കസ്റ്റമർ സർവീസ് ആണ് ഇവിടുത്തെ . അതുപോലെത്തന്നെ ഉൽപ്പന്നങ്ങളും സേവനങ്ങളും വളരെ മികവുറ്റതാണ് . നല്ല കസ്റ്റമർ സർവീസ് അത് എന്നെ ഒരുപാട് ആകർഷിച്ചു. ഓൾ ദ ബെസ്റ്റ്

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Thanks Jessy Madam, Really appreciate your valuable Comments ! Have a Beautiful Day !

  • @dhronaupas1178
    @dhronaupas1178 4 роки тому +3

    Avare thannea parayunnu thannea kanunnnu🤔🤔🤔🤔🤔

  • @happyworld3353
    @happyworld3353 3 роки тому

    Ingene kanana namukk vidi

  • @achsahsajan2412
    @achsahsajan2412 3 роки тому

    Oru pabhan malak rate parayumo

  • @aadhuzzworldbyaswathy9504
    @aadhuzzworldbyaswathy9504 3 роки тому

    Online purchase undo?

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому +1

      We dont have the option for Online purchase as of now. We do provide you the option to select through Whatsapp Images or video calling, have to pick it up form the store. Also will try to deliver if possible in city limits.

  • @AdvJifna
    @AdvJifna 3 роки тому

    Nice.
    Gold price change aakunnind but Plz try include making charges

  • @arpujumi2087
    @arpujumi2087 3 роки тому +1

    Nalla indaloo .sagathi poli aaan kettoo

  • @rajithar4499
    @rajithar4499 3 роки тому

    Orennam aano arapavan. Atho oru set vala aano

  • @lubabalubb8424
    @lubabalubb8424 3 роки тому +1

    Collections adipoli😍❤️

  • @haseenavhasi8349
    @haseenavhasi8349 3 роки тому

    ..🌟NAKSHATHRA🌟🌟Nalla avatharanam ...ellam nalla collection 🙏🙏

  • @danaworld7479
    @danaworld7479 3 роки тому

    Nalla collection

  • @faseelaabbas9320
    @faseelaabbas9320 4 роки тому +2

    പണിക്കൂലിയും ഒന്നു പറയാമോ

  • @nechusanu6039
    @nechusanu6039 3 роки тому

    എന്ത്‌ രസം ആണ്..... കണ്ടിരുന്നു പോകും ആരും good കളക്ഷൻ 🥰🥰🥰

  • @rsm3world891
    @rsm3world891 3 роки тому

    Super

  • @vinitapalayathil5009
    @vinitapalayathil5009 2 роки тому

    Show us the jewelry close up..

  • @kairunishakubbu338
    @kairunishakubbu338 3 роки тому

    👌👌👌👌👌

  • @ayisuandmomworld7645
    @ayisuandmomworld7645 4 роки тому +3

    Oru giveaway vekku... kuduthal perk gift kodukunna rethiyill... please like

  • @remyak9710
    @remyak9710 3 роки тому

    👍👍👍👍

  • @anievlogs9763
    @anievlogs9763 3 роки тому +1

    Ee shorum tvm venam 😭😭😭😭

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      ssho . soon anie !!soon

    • @anievlogs9763
      @anievlogs9763 3 роки тому

      @@nakshatragoldanddiamonds ningalude jewelleryil ninnu gold okke vanganam ennu kure nalayi agrahikkunnu but avide okke varan pattilla tvm ayirunnel 🙄😔😔

  • @mehabeesworld1014
    @mehabeesworld1014 3 роки тому

    Adopoli collections

  • @anu6157
    @anu6157 3 роки тому

    👍👍

  • @hafsathhafsathkt8389
    @hafsathhafsathkt8389 3 роки тому

    👍👍

  • @Firdu.za_firdu
    @Firdu.za_firdu 3 роки тому

    Supper yenik nalla eshttamayi mashallah inshallah varan pudiyagunnu njan kasaragod

  • @raaziraazi4483
    @raaziraazi4483 3 роки тому

    🤩

  • @aizuscreativeedge520
    @aizuscreativeedge520 3 роки тому

    Nice but not clarifi

  • @sumicosumi2615
    @sumicosumi2615 3 роки тому

    Trissur evide Aanu

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      Madam its in Pallikullam in Thrissur. Its our Manufacturing/Wholesale & Retail Outlet - Leo's Gold & Diamonds !

  • @52shahanassameer16
    @52shahanassameer16 2 роки тому

    Super model 🤩✨💝

  • @ayshasumi3556
    @ayshasumi3556 3 роки тому

    നല്ല presenteshan

  • @lubaandfizu7272
    @lubaandfizu7272 3 роки тому

    കമ്മൽ എത്ര ഗ്രാം ആണ് സ്റ്റാർട്ടിങ്

  • @shamsisworld3851
    @shamsisworld3851 3 роки тому

    ഒക്കെ അടിപൊളി collection anallo

  • @studyworld3101
    @studyworld3101 4 роки тому +3

    1gm bracelet intae price onnu parayamo including panikooli ?

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому +1

      Its would be roughly around Rs.5200/-

    • @studyworld3101
      @studyworld3101 4 роки тому

      1gm bracelet valiyavarku ullathano??

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      @@studyworld3101 1 Grms is for children, for Adults its starts from 2 grms. Do feel free to contact us for more details @ 79092 09916

  • @kadheejaabbas9308
    @kadheejaabbas9308 3 роки тому

    Good collecion

  • @meghanair2240
    @meghanair2240 3 роки тому

    Wow supprbb

  • @lissy.8794
    @lissy.8794 3 роки тому

    Nalla collection

  • @chuppisufiyana3976
    @chuppisufiyana3976 3 роки тому

    Say the rate

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  3 роки тому

      The Gold rate keeps changing on a daily basis, so its not feasible to tell the rates.

  • @leenavkvk886
    @leenavkvk886 3 роки тому

    Nammale
    Kaanikku

  • @jahookoova
    @jahookoova 3 роки тому

    Clear akunnilla

  • @sajnanoufal7616
    @sajnanoufal7616 4 роки тому +1

    super online shopping undo

    • @nakshatragoldanddiamonds
      @nakshatragoldanddiamonds  4 роки тому

      Sorry presently we dont have online shopping. Please do visit our showroom - We are located at Ernakulam - Aluva, Perumbavoor & Thrichur. # 7909209916

  • @chuppisufiyana3976
    @chuppisufiyana3976 3 роки тому

    Waw i need

  • @somyaanu3301
    @somyaanu3301 2 роки тому

    Super👌👌