പരമശിവന്റെ അനുഗ്രഹം ഉള്ളവരുടെ ജീവിതത്തിൽ നിത്യവും അറിയാതെ സംഭവിക്കുന്ന 5 കാര്യങ്ങൾ. jyothisham.shiva

Поділитися
Вставка
  • Опубліковано 1 вер 2023
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #chingam #chingam2023 #bhadrakali #bhadrakalijayanthi #guruvayoormiracles #guruvayoorappan #guruvayoor #melshanthi #donotmakethesemistakes #keralahair #hairandjyothisham #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2023
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

КОМЕНТАРІ • 463

  • @bijinanishanthnishanthc4166
    @bijinanishanthnishanthc4166 10 місяців тому +18

    ശിവം ശിവകരം ശാന്തം
    ശിവത്മാനം ശിവോത്തമം
    ശിവമാർഗം പ്രണേതാരം
    പ്രണതോസ്മി സദാശിവം 🙏🙏🙏
    എന്റെ മഹാദേവ ❤️❤️❤️🙏🙏🙏

  • @pachupachu2390
    @pachupachu2390 10 місяців тому +15

    ഓം നമഃ ശിവായ 🕉️ ഏകദേശം എല്ലാം മുൻകൂട്ടി അറിയാറുണ്ട്, സ്വപ്നത്തിൽ കാണുന്നത് ഇടക്ക് നടക്കാറുണ്ട്, എവിടേലും ചെന്നുകുടുങ്ങിയാൽ സഹായത്തിനു ആരേലും വരാറുണ്ട് 🙏🏻

  • @geelhuchannel4723
    @geelhuchannel4723 10 місяців тому +18

    എൻ്റെ മകന് അച്ചൻ്റെ സ്നേഹം ലഭിക്കാത്ത അവസ്ഥയായി രുന്നു. ഇപ്പോൾ അവന് ചെറിയൊരു ജോലിയായി. മഹാദേവന്ന് ഒരായിരം നന്ദി എൻ്റെ മകൾ C MAഫൗണ്ടേഷൻ പാസായി ,ഇതെല്ലാം മഹാദേവൻ്റെ അനുഗ്രഹം കൊണ്ടാണ്. ഭഗവാനേ ശംഭോ മഹാദേവാ .............❤❤❤❤

  • @devukannan9308
    @devukannan9308 10 місяців тому +30

    അനുഭവങ്ങൾ ഒരുപാട് ഉണ്ട്. എപ്പോഴും ഭഗവാൻ കൂടെ ഉണ്ട് 🙏🙏🙏🙏🙏💗

    • @ushaushas389
      @ushaushas389 10 місяців тому

      🙏🙏🙏🙏🙏🙏❤❤❤❤

  • @akhilajiju158
    @akhilajiju158 10 місяців тому +70

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം

  • @lakshmisoman9431
    @lakshmisoman9431 10 місяців тому +13

    മഹാദേവാ
    ഉമാപതീ
    പരമേശ്വരാ
    ജഗദീശ്വരാ
    ദേവദേവാ
    എന്റെ മഹാദേവൻ ❤

  • @bismitg9476
    @bismitg9476 9 місяців тому +3

    മഹാദേവാ... ഒരുപാട് വിഷമം തോന്നിയ സമയങ്ങളിൽ എനിക്ക് കൂട്ടായി വന്നിട്ടുണ്ട്... ഓം നമശിവായ... ഉമാമഹേശ്വരായ നമഃ

  • @anugrahvaisakh9058
    @anugrahvaisakh9058 10 місяців тому +15

    നമസ്കാരം തിരുമേനി..❤❤❤ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ട്..❤❤❤❤

    • @kshethrapuranam
      @kshethrapuranam  10 місяців тому +6

      Namaskaram maha bagyam cheythavaranu bagavante kadaksham epolum koode und🙏

    • @muraleedharannair1795
      @muraleedharannair1795 10 місяців тому +1

      OomNama_sivaya

    • @sarithapoyilangal8555
      @sarithapoyilangal8555 9 місяців тому

      എനിക്കും ഇങ്ങനെ പല കാര്യവും നടന്നിട്ടുണ്ട്... അനുഗ്രഹിക്കണേ... 👍❤️❤️

  • @SuhrabiEkb-ee5vx
    @SuhrabiEkb-ee5vx 10 місяців тому +9

    ഓം നമഃശിവായ 🙏🙏🙏
    തിരുമേനി പറഞ്ഞത് എല്ലാം Ente ജീവിതത്തിൽ നടന്നിട്ടുണ്ട്🙏🙏🙏

  • @adithyagamer7305
    @adithyagamer7305 9 місяців тому +3

    ഓം നമ: ശ്ശിവായ🙏🙏🙏
    എന്റെ ജീവനും ജീവശ്വാസവും
    അങ്ങാണ് മഹാദേവാ❤❤❤

  • @neethanavi
    @neethanavi 9 місяців тому +4

    തീർച്ചയായും എന്റെ ജീവിതം തന്നെ അതിനു ഏറ്റവും വലിയ ഉദാഹരണമാണ്... ഭഗവാന്റെ അനുഗ്രഹം ശെരിക്കും അറിയുന്നുണ്ട് അനുഭവിക്കുന്നുണ്ട് 🙏🙏ഹര ഹര മഹാദേവ 🙏🙏🙏

  • @rishikeshss7336
    @rishikeshss7336 10 місяців тому +9

    ഓം നമഃ ശിവായ
    ഇതിൽ 2 അനുഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് ❤️❤️❤️

  • @parvathyraman756
    @parvathyraman756 9 місяців тому

    Very clearly preached about the significance of Lord Shiva towards the bakthas in verygood approaches .Thanks for your valuable informations Thirumeni ❤❤Erekure Ente jeevithathil paranja chilathokke anubhavikunnude ,Sathyam parmakarunyvaan Paramashivan enna sathyam Thirumeni .Ennum SivaManthram ,ashtotharam,panchaakshara manthramvisesha divasangalil MahaRudram mattum Eswarakadashathall japikarundue .Om Namasivaya .Thanks,Namaskaram Thirumeni❤❤😂👌👍👏🙏🙏🙏

  • @sheejaudayan9480
    @sheejaudayan9480 9 місяців тому +1

    നമസ്ക്കാരം 🙏
    എന്റെ മഹാദേവനാണ് എന്നെ ആപത്തുകളിൽ നിന്നും ഓരോ സമയത്തും രക്ഷിച്ചത്
    എന്റെ മഹാദേവാ ഇനിയും എപ്പോഴും തുണയായി കൂടെ ഉണ്ടാകേണമേ
    എന്റെ ഇഷ്ട ദേവൻ 🙏🙏🙏🙏🙏

  • @ajithacm9120
    @ajithacm9120 2 місяці тому

    മഹാദേവ ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ദേവാ..... എൻ്റെ മനസു ശരീരവും ഭഗവാനിൽ ലയിച്ചു പ്രാർത്ഥിക്കുന്നു മഹാദേവാ❤❤❤❤❤❤ നന്ദി നന്ദി നന്ദി ഒരായിരം നന്ദിദേവാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vsomarajanpillai6261
    @vsomarajanpillai6261 10 місяців тому +5

    ഓം നമ: ശിവായ ഹര ഹര മഹാദേവ ശംഭോ ശങ്കര 🙏🙏🙏🙏🙏

  • @afikumar7956
    @afikumar7956 10 місяців тому +8

    തിരുമേനിക്ക് നമസ്കാരം ഓം നമശിവായ ഓം ഭക്തവത്സലായ നമ ഓം നീലകണ്ഠായ നമ ഓം വിഷ്ണു വല്ലഭായ നമ ഓം ശംഭുവേ നമ ഓം ശ്രീകണ്ഠായ നമ 108 നാമങ്ങളും എനിക്കറിയാം തിരുമേനി🕉️🙏🏻🔱

    • @kshethrapuranam
      @kshethrapuranam  10 місяців тому +4

      Namaskaram bagavante kadaksham ulathinal anu epozhum orthirikan sadhikunath🙏

  • @SachuSSmile
    @SachuSSmile 9 місяців тому +1

    ശ്രീ മഹാദേവൻറെ അനുഗ്രഹവും കടാക്ഷങ്ങളും തീർച്ചയായും ഉണ്ട്. ഓം നമ:ശിവായ 🙏❤️🙏🪔🔯🕉️🔯🕉️🔯🕉️🕉️🕉️🕉️🔯🔯

  • @Ajaskc-mp4ir
    @Ajaskc-mp4ir 10 місяців тому +3

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    🙏🙏🙏🙏uma maheshwara namaha🙏🙏🙏🙏

  • @user-fn1mj1lw9v
    @user-fn1mj1lw9v 9 місяців тому +1

    Thank you for load Shiva for We are relation success possible move in you blessings enytime 🙏🙏🙏🙏🙏🙏🙏

  • @beenaik9169
    @beenaik9169 Місяць тому

    ഓം namassivaya🙏🙏🙏🙏🙏
    എന്റെ ജീവനും ജീവശ്വാസവും അങ്ങാണ് മഹാദേവ
    താങ്ക് യു യൂണിവേഴ്സ് താങ്ക്സ് god❤️❤️❤️❤️

  • @sreelathasourabhan8259
    @sreelathasourabhan8259 9 місяців тому +1

    ഓം നമഃ ശിവായ 🙏🏻ഭയങ്കരമായ സാമ്പത്തിക ബുദ്ധിമുട്ട് ആണ് കടം കൊണ്ട് ജീവിതം പോലും ഉപേക്ഷിക്കാൻ തോന്നുന്നു

    • @aswah2000
      @aswah2000 9 місяців тому

      Ellam seryavum🔱

  • @sindhuammu1514
    @sindhuammu1514 10 місяців тому

    🙏 തിരുമേനി,,, എനിക്ക് ഇതുപോലെ അനുഭവങ്ങൾ ഉണ്ട്. ഈ വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് നന്ദി ഉണ്ട് തിരുമേനി,,, 🙏🙏🙏

  • @lalybangera5384
    @lalybangera5384 7 місяців тому

    Orupadu lakshanangal enikukittiyittund.bhagavan entoppam undeppozhum

  • @user-vm7ob9jz6i
    @user-vm7ob9jz6i 9 місяців тому +1

    ഓം നമഃ ശിവായ.... എന്റെ ഹൃദയനാഥാ.... 🔱❤️😍

  • @saraswathysara7190
    @saraswathysara7190 9 місяців тому +1

    🙏🌹🙏ഓം നമഃ ശിവായ 🙏🌹🙏

  • @leksmi1967
    @leksmi1967 10 місяців тому +3

    എൻ്റെ മഹാദേവൻ എൻ്റെ കൂടെ ഉണ്ട് 🙏🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 місяців тому

    Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏 prathikaname thirumeni Mole Admissionu vendi prathikaname thirumeni 🙏🙏🙏🙏

  • @hemababu1868
    @hemababu1868 10 місяців тому

    ഓം നമഃ ശിവായ. മഹാദേവൻ കൂടെത്തന്നെയുണ്ട്. 🙏🙏🙏.

  • @valsalavijayan6900
    @valsalavijayan6900 10 місяців тому +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചാൽ നല്ല പോസിറ്റീവ് എനർജി ആയിരിക്കും 🌹🌹👏😍

  • @jayasreeraj5570
    @jayasreeraj5570 2 місяці тому

    OM NAMAH SHIVAYA 🙏🙏🙏 Sivalingam swopnam kandu...mikka dhivasavum Brahma muhurthathil ariyathe unararundu

  • @miniraj1921
    @miniraj1921 10 місяців тому +1

    ഹര ശംഭോ മഹാദേവ🙏🙏🙏 ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... മനസിൽ ഭഗവാൻ എപ്പോഴും ഭഗവാന്റെ മന്ത്രങ്ങൾ മാത്രം.. ഓം നമഃ ശിവായ🙏🙏🙏

  • @nikhilappu432
    @nikhilappu432 10 місяців тому +1

    ഓം നമഃ ശിവായ 🙏🙏🙏2,3 കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് തിരുമേനി

  • @salilababu4497
    @salilababu4497 10 місяців тому +3

    Om Namah Shivaya ❤

  • @devukannan9308
    @devukannan9308 10 місяців тому +2

    ഓം മഹാദേവായ നമഃ, ഓം മഹേശ്വരായ നമഃ. ഓം പിനാകിനെ നമഃ, ഓം ശശി ശേഖരയാ നമഃ, ഓം വാമദേവായ നമഃ, ഓം കൈലാസവാസിനെ നമഃ 🙏🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏

  • @Karthika-pm4vf
    @Karthika-pm4vf 10 місяців тому

    ഓം നമഃ ശിവായ.. ഹര ഹര മഹാദേവാ എനിക്ക് അനുഭവം ഉണ്ട് - സജിത

  • @akhilakrishnakumar8014
    @akhilakrishnakumar8014 6 місяців тому

    🙏🙏Ohm shiva shiva ohm ...🙏🙏🙏
    Ennum. Mahadhevan ente koodeyund...

  • @essceekovoor1468
    @essceekovoor1468 10 місяців тому +3

    ശംഭോ രുദ്ര മഹാദേവ 🙏🙏🙏

  • @Rahul-zy3vo
    @Rahul-zy3vo 9 місяців тому +1

    📿ഹര ഹര 💪മഹാദേവാ.....
    ശംഭോ... ശങ്കര 🔱നമഃശിവായ
    ഓം നമഃശിവായ 🙏

  • @omanababu8637
    @omanababu8637 10 місяців тому +1

    ഹര ഹര ശിവ ശിവ, ഹര ഹര രുദ്ര മഹാദേവാ, ശിവ ശിവ രുദ്ര മഹാദേവാ, ശംഭോ രുദ്ര മഹാദേവാ, കാത്തുകൊള്ളണമേ, മക്കൾക്ക് വേഗം ജോലി ലഭിക്കണെ മഹാദേവാ.

  • @kappanabhaskaran8258
    @kappanabhaskaran8258 10 місяців тому

    🙏namaskaram om namah shivaya🙏🙏prartikane, jayakrishnan rohini kavita makam

  • @shobhanamadathil6517
    @shobhanamadathil6517 9 місяців тому

    എല്ലാം ശിവമയo എപ്പോഴും ഭഗവാൻ കൂടെയുണ്ട് നമ : ശിവായ

  • @user-fm1sx2xu8d
    @user-fm1sx2xu8d 8 місяців тому

    Etokke enikkulla anubavangal ...om nama shivaya

  • @neethanavi
    @neethanavi 9 місяців тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @remabhais103
    @remabhais103 10 місяців тому +1

    ഓം രുദ്രായ നമഃ ഓം മഹാദേവയ നമഃ
    ഓം കൈലാസവാസായ നമഃ ഓം ശംമ്പവേ നമഃ
    ഓം ശശി ശേഖരായ നമഃ ഓം പിനാകിനെ നമഃ
    ഓം ചന്ദ്രക്കലാദരായ നമഃ ഓം മഹാദേവയാ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @appusvlog2353
    @appusvlog2353 10 місяців тому +1

    ഓം നമഃശിവായ

  • @anithabiju7231
    @anithabiju7231 10 місяців тому +1

    ഓം നമശിവായ ഹര ഹര മഹാദേവ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @BabuBabu-uz2kc
    @BabuBabu-uz2kc 10 місяців тому

    Namasthe. Babu.uthratathy.sambathika.kadangalil ninnum.karakayaruvan.dhana.vardhanavinayi.sankadakara,chathurthy.visesha poojayil.ulpeduthi.prarthikuvan.apeksha.prenamam.thirumanase....

  • @devikrishna_devuzz1214
    @devikrishna_devuzz1214 10 місяців тому +2

    പിതാവ് ❤

  • @sindhushaji1162
    @sindhushaji1162 9 місяців тому

    Oom nama shivaya ithil paranjirikkunna palakaryangalum enikku sambavikkarundu

  • @shibimanikandan5563
    @shibimanikandan5563 10 місяців тому

    ഓം നമഃ sivaya🙏🙏🙏🙏ഓം നമോ ഭഗവതേ രുദ്രായ 🙏🙏🙏🙏ഹര ഹര മഹാദേവാ 🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 10 місяців тому +2

    എന്റെ മഹാദേവ 🙏🙏🙏🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 10 місяців тому +1

    ഓം നമഃ ശിവായ 🙏🌹

  • @ajitharajasekhar6522
    @ajitharajasekhar6522 10 місяців тому

    Om Nama Sivaya Sivaya Nama Om ente upasana moorthiyanu bhagavan thirumeni paranja kariyangal ellam ente jeevithathil nadakkunna kariymaanu sambho mahadeva 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏q

  • @navyapraneesh
    @navyapraneesh 9 місяців тому +1

    Om namah shivaya ❤❤❤ powerful god ....god of gods❤❤❤❤

  • @vivekanjali7624
    @vivekanjali7624 10 місяців тому

    Namaskaram 🙏Thirumeni

  • @AbhiAbi-jd9hc
    @AbhiAbi-jd9hc 7 місяців тому

    നമഃ പാർവ്വതി പതയെ 🕉️📿❤️🥰
    ഹരഃ ഹരഃ മഹാദേവാ 🔱🕉️📿

  • @kanakavallimukundan1498
    @kanakavallimukundan1498 10 місяців тому +2

    Shabo Mahadeva NamaShivaya❤❤❤❤

  • @SmithaMvarmaaaaaaaa
    @SmithaMvarmaaaaaaaa 6 місяців тому +1

    ഓം നമ ശിവായ

  • @Pranavam9
    @Pranavam9 10 місяців тому +1

    Om Namah: Shivaya 🙏🙏🙏

  • @varsharajesh1635
    @varsharajesh1635 10 місяців тому +1

    ഓം നമഃ ശിവായ 🙏🙏

  • @sarithapoyilangal8555
    @sarithapoyilangal8555 9 місяців тому

    ശംഭോ.... മഹാദേവ.... കാക്കണേ 👍👍❤️❤️❤️

  • @harithaharithasivadas3629
    @harithaharithasivadas3629 10 місяців тому +2

    ഞാൻ ശിവക്ഷേത്രം സ്വപ്നം കണ്ടു🙏🙏 നന്ദികേശനോട് എന്റൈ ദുഃഖ പറയുന്നു ഭാഗവാനോട് പറയണമെന്ന്

  • @divyamolpg8351
    @divyamolpg8351 10 місяців тому +2

    Om namassivaya, Om namo rudraya nama, sivam sivakaram shantham, shivalmanam sivothamam sivakara pranaya tharam pranathomi namosthuthe 🙏

  • @rejureju3798
    @rejureju3798 10 місяців тому

    Ohm namashivaya ethil paranja Chila karyangal enik nadannittundu thirumeni ohm namashivaya

  • @Rukmini-cg2cd
    @Rukmini-cg2cd 10 місяців тому

    ഓം നമശിവായ നീല കണ്ട ,യരുദ്രായ നമ: ശിവ രൂഗ്വിണി അറിയ അനിഴം അനുഗ്രഹിക്കണേ ഭഗവാനേ

  • @vishs-vs6wt
    @vishs-vs6wt 10 місяців тому +1

    ഹര ഹര മഹാദേവാ 🙏🏻🙏🏻🙏🏻

  • @Ohmbubbly
    @Ohmbubbly 10 місяців тому

    Ohm namah Sivaayaa.... Ohm namah Sivaayaa.... Ohm namah Sivaayaa🙏🙏🙏🙏🙏 nte Mahadevaa.... Anugrahikkane....

  • @gireeshgiri7531
    @gireeshgiri7531 10 місяців тому

    ഓം നമഃ ശിവായ ❤️❤️🥰🥰

  • @binuputhen3958
    @binuputhen3958 10 місяців тому

    ഓം നമഃ ശിവവാ യാ. 🙏ഓം ശംഭോ മഹാദേവ, കൈ ലാ സനാഥാ,നില കണ്ടേ ശ്വാരാ 🙏എല്ലാവരെയും കാത്തു കൊളണേ,എല്ലാവർക്കും നന്മ വരണേ,ഷോബിൻ. അശ്വതി.. സുധാകരൻ. പൂരം. സുരേഷ് ബാബു. തിരുവാതിര. ആയിഷ.തിരുവോണം.. ബീനു. പുണർതം.. 🙏ഓം നമഃ ശിവായ. 🙏🙏🙏

  • @jayakumarigopalakrishnan3346
    @jayakumarigopalakrishnan3346 10 місяців тому +1

    എന്റെ മഹാദേവാ 🙏

  • @pvijayamma7358
    @pvijayamma7358 9 місяців тому

    നമസ്കാരം തിരുമേനി ഓം namasthe അസ്തൂ ഭഗവാൻ visweswaraya mahadevaya thrrembakaya thripuranthakaya thrikagnikalaya kalagnirudraya neelakandaya mruthunjayaya sarveswaraya sadasivaya sankaraya sreeman mahadevaya namaha

  • @user-ez4lv3st8j
    @user-ez4lv3st8j 10 місяців тому

    🙏🏻🙏🏻🙏🏻ഓം, നമഃ ശിവായ, 🙏🏻🙏🏻🙏🏻

  • @user-yh5ql8gg3r
    @user-yh5ql8gg3r 9 місяців тому

    ഓം നമഃ ശിവായ ❤ എനിക്കും ഉണ്ട് അനുഭവം

  • @priyasivaganga4793
    @priyasivaganga4793 10 місяців тому

    ഓം നമ:ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @mikhilasayooj117
    @mikhilasayooj117 10 місяців тому

    ഓം നമഃ ശിവായ....❤️

  • @mohananvkvk8741
    @mohananvkvk8741 9 місяців тому

    Omnamasivaaya🎉

  • @maheshmonpk
    @maheshmonpk 10 місяців тому

    ഓം നമഃ ശിവായ 🙏🙏
    ഓം മഹേശ്വരായ നമഃ 🙏🙏
    മഹേഷ്‌🌹 തിരുവാതിര നക്ഷത്രം 🌹എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @narayanankutty8198
    @narayanankutty8198 10 місяців тому

    Sathyabhama
    OmNamasjivaya

  • @SajithaSajitha-yp6je
    @SajithaSajitha-yp6je 10 місяців тому

    ഓം. നമഃ. ശിവായ. 🙏🙏🙏

  • @SmithaCk-mp9dv
    @SmithaCk-mp9dv 8 місяців тому

    എനിക്ക് ഭഗവാൻ ചില
    കാര്യങ്ങൾ മുൻകൂട്ടി
    കാണിച്ചു തന്നിട്ടുണ്ട്
    ശംഭോ മഹാദേവാ

  • @gayathryravi6601
    @gayathryravi6601 10 місяців тому

    Om namah shivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 namskaram thirumeni sathruthosham maran vendi prarthikkane makkall nannayi padikanvendi prarthikkane thirumeni Saraswathi chithira ravikumar pruruttathi Saran magiram sreenidhi moolam njagalkkuvendi prarthikkane thirumeni

  • @sunithabalan4643
    @sunithabalan4643 9 місяців тому

    Om Namo bhagavathe Rudhraya💕🌹

  • @rekhapillai4737
    @rekhapillai4737 9 місяців тому

    എനിക്കും ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്. അതു മാത്രം അല്ല എപ്പോൾ ഒക്കെ മനസിൽ വിഷമം തോന്നുമ്പോൾ ഒക്കെ ഞാൻ മഹാദേവന്റെ ഫോട്ടോയിൽ നോക്കി എന്റെ അപ്പയോട് സംസാരിക്കുമോ അത് പോലെ സംസാരിക്കും ഉടനെ അല്ല എങ്കിലും അടുത്ത ദിവസങ്ങളിൽ എനിക്ക് ഒരുപാട് സമാധാനം കിട്ടുന്ന പ്രവർത്തികൾ ഉണ്ടാകാറുണ്ട്. 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @beenapr4099
    @beenapr4099 9 місяців тому +1

    ഓം നമശിവായ❤❤🙏🙏🙏🙏🙏🙏🙏

  • @AnilKumar-ih1ck
    @AnilKumar-ih1ck 10 місяців тому

    Namasivaya

  • @ponnusunnimol3333
    @ponnusunnimol3333 10 місяців тому

    ഓം നമഃ ശിവായ 🙏🏽🙏🏽

  • @user-kh5qq7mq7x
    @user-kh5qq7mq7x 2 місяці тому

    ഓം നമശിവായ 🙏🙏🙏ഹര ഹര മഹാദേവ 🌹🌹🌹

  • @narayananp1841
    @narayananp1841 9 місяців тому

    Pala karyangal undayittundu

  • @sannidhanam1845
    @sannidhanam1845 10 місяців тому

    Om namashivaya ❤❤❤❤❤
    Namo parvathi pathe

  • @renjinimv
    @renjinimv Місяць тому

    Om നമഃ ശിവായ 🙏

  • @sumajayan9587
    @sumajayan9587 10 місяців тому

    ഒം നമശിവായ

  • @AnandS-rc9kw
    @AnandS-rc9kw 10 місяців тому +1

    ഞാൻ പറയുന്നത് നടക്കുന്നുണ്ട് ഇത് സത്യം

  • @vishnudivakaran389
    @vishnudivakaran389 10 місяців тому +1

    ശിവകുടുംബം ഇഷ്ട്ടം ❤❤❤❤

  • @sindhuammu1514
    @sindhuammu1514 10 місяців тому

    🙏🕉️ഓം നമഃ ശിവായ🕉️🙏

  • @anupriyaajith203
    @anupriyaajith203 9 місяців тому

    ഞാൻ വെളുപ്പിന് 3 മണിക്ക് ശേഷം ezunnelkkum താങ്ക് യൂ തിരുമേനി

  • @jayakumaribkumarib9478
    @jayakumaribkumarib9478 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏 എന്റെ മഹാദേവൻ എപ്പോഴും എന്റെ കു‌ടെ ഉണ്ട് തിരുമേനി 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @user-cg2yr3fg2e
    @user-cg2yr3fg2e 9 місяців тому

    ഓം നമ : ശിവായ.

  • @sreekalavijayan5981
    @sreekalavijayan5981 10 місяців тому

    ഓം രുദ്രയ വിദ്മഹേ മഹാദേവായ ധീമഹി തന്വോ ശിവ പ്രചേദയാത്❤❤❤ ഓം നമ: ശിവായ

  • @maneeshek3428
    @maneeshek3428 10 місяців тому

    ഓം നമഃ ശിവായ ♥️🙏