ശിവഭഗവാന്റെ അനുഗ്രഹം ഉള്ളവരിൽ കാണുന്ന 7 ലക്ഷണങ്ങൾ.ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൗഭാഗ്യവാന്മാരാണ്.

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 162

  • @sharins7858
    @sharins7858 8 місяців тому +47

    സത്യം ഇതിൽ പറഞ്ഞത് പലതും എനിക്കു ഉണ്ടായിട്ട് ഉണ്ട്. ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ എനിക്കു എപ്പോഴും മനസ്സിൽ വരുന്നത് നമ ശിവായ ആണ്

  • @VasanthaVM-tu1gh
    @VasanthaVM-tu1gh 7 місяців тому +7

    ശിവ ഭഗവാന്റെ ഭക്തൻ ആയിരിക്കുക എന്നത് എന്റെ ഈ ജന്മത്തിലെ ഏറ്റവും വലിയ പുണ്യം ആണ്,,,❤എന്റെ മഹാദേവ അവിടുന്നാണ് എന്റെ ഹൃദയതുടിപ്പ് ❤

  • @uma3276
    @uma3276 6 місяців тому +17

    എനിക്ക് ഒരിക്കൽ ഒരനുഭവം ഉണ്ടായി ഞാൻ വല്ലാതെ മനസു വിഷമിച്ചിരിക്കുന്ന അവസ്ഥ യിൽ എനിക്കാരുമില്ല എന്നുകരുതി ഇരുന്നപ്പോൾ ഒരുകുട്ടി എന്റെ അരികിൽ വന്നു അപ്പോൾ ഞാൻ ആ കുട്ടിയോട് അവന്റെ പേര് ചോദിച്ചു അപ്പോൾ അവൻ അവന്റെ പേര് പറഞ്ഞു അതിനു ശേഷം ഞാൻ അവന്റെ അനിയന്റെ പേര് ചോദിച്ചു ആ പേരുകൾ കേട്ടപ്പോൾ എന്റെ എല്ലാ സങ്കട ങ്ങളും എവിടെ യോ പോയി അവന്റെപേര് കാശിനാഥൻ എന്നും അവന്റെ അനിയന്റെ പേര് കൈലാസനാഥൻ എന്നുമായിരുന്നു

  • @yamunasanthosh3694
    @yamunasanthosh3694 8 місяців тому +10

    ഹരി താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ഞാൻ ശിവരാത്രി വ്രതം എടുത്തു. തലേ ദിവസം ഒരിക്കൽ എടുത്തു ഭാഗവാനോട് അനുഗ്രഹം വാങ്ങി വീട്ടിൽ വന്നു. ശേഷം രാത്രിയിൽ 4.20 നു അലാറം set ചെയ്തു ഉറങ്ങി. രാത്രിയിൽ യമു എന്ന് ഒരു പതിഞ്ഞ ശബ്ദം കേട്ട് ഉണർന്നു. (യമുന അതാണ് പേര് ) ഉണർന്നു നിമിഷങ്ങൾക്കകം അലാറം കേട്ടു. ഞാൻ ആരോടും പറഞ്ഞില്ല ഇപ്പോൾ ഇവിടെ കുറിക്കുന്നു.
    അതുപോലെ ഏകദേശം ഒരു 2 മാസങ്ങൾക്കു മുൻപ് ഒരാൾ എന്നോട് ഒരു വിഷമം പറഞ്ഞു. ഞാൻ അന്തം വിട്ടുപോയി. ഇത്രയും ആൾക്കാർ ജോലി ചെയ്യുന്ന ഒരു ഓഫീസിൽ എന്നോട് പറഞ്ഞു. എന്താ എന്നോട് പറഞ്ഞു എന്ന് ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ തന്നെ മറുപടി വന്നു ഈ ഓഫീസിൽ വിഷമം പറയണം എന്ന് എനിക്ക് തോന്നിയത് ചേച്ചിയോട് ആണ്. ചേച്ചി പ്രാർത്ഥിക്കുമ്പോൾ എന്റെ കാര്യം കൂടി പറയണം എന്ന് പറഞ്ഞു. പക്ഷേ ഈ വീഡിയോ കേൾക്കുന്നത് വരെയും എനിക്ക് അത്ഭുതം ആയിരുന്നു. ഇപ്പോൾ ആണ് കാര്യം എനിക്ക് മനസ്സിൽ ആയത്. നന്ദി ഈ വീഡിയോ ചെയ്തതിനു. ദിവസം ശിവക്ഷേത്രത്തിൽ പോകുന്നു.

  • @sruthisruthi2075
    @sruthisruthi2075 8 місяців тому +12

    ഓം നമഃ ശിവായ 🙏♥️♥️എന്റെ മഹാദേവ കൂടെ ഉണ്ടാവണെ എന്നും എപ്പോഴും 🙏🙏🙏🙏🙏🙏

  • @sreekutty9632
    @sreekutty9632 7 місяців тому +2

    എല്ലാം ഒന്നും ഇല്ലെങ്കിലും കുറച്ചൊക്കെ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്... ഓം നമഃ ശിവായ ❤

  • @smithasmitha7658
    @smithasmitha7658 8 місяців тому +8

    ഓം നമശിവായ ഹരി ജി 🙏🙏🙏 സ്വപ്നത്തിൽ പലതും മുൻ കൂട്ടി കാണിച്ചു തരാറുണ്ട് 🙏🙏🙏 ക്ഷേത്രങ്ങൾ കാണാറുണ്ട്... ഫോണിൽ ചിത്രങ്ങളും കാണാറുണ്ട് എന്നും കൂടെ ഉണ്ടാകണേ ഭഗവാനെ 🙏🙏🙏

  • @sinimanu2796
    @sinimanu2796 8 місяців тому +8

    Hi,good evening, താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്, എനിക്ക് താങ്കള്‍ പറഞ്ഞത് പോലെ തന്നെ 6 കാര്യം അനുഭവപ്പെട്ടത് ആണ് ,ഞാന്‍ ഒരു ശിവ ഭക്ത ആണ്,

  • @Anjumol-b5f
    @Anjumol-b5f 4 місяці тому +1

    ഭഗവാൻ എന്നോടൊപ്പം ഉണ്ട് എന്നനിക്കുറപ്പാണ്. ഭഗവാനുമായി relate ചെയ്ത് ഒരുപാട് കാര്യങ്ങൾ കാണാറുണ്ട്. സ്വപ്നം കണ്ടിട്ടുണ്ട് അതിങ്ങനെ ആണ് ഞാൻ അമ്പലത്തിലെ ഓട്ടുരുളിയിൽ കാണിക്ക ഇട്ടപ്പോ അതിൽ ഞാൻ ഇട്ട നാണയം ഭയങ്കര പ്രഭ ഉള്ളതായി തോന്നി അത് ശ്രെദ്ധിച്ചപ്പോ ഭഗവാന്റെ രൂപം🙏🏻.
    പിന്നെ എന്റെ നാവിൽ പലപ്പോഴും അറിയാതെ ഓം നമഃശിവായ എന്ന് വരാറുണ്ട്. ഞാൻ പറയുന്ന കാര്യം ഫലിക്കാറുണ്ട്. കുറെ ദിനം മുന്നേ എന്റെ അനിയന് accident പറ്റുന്നെയായി കണ്ടു പക്ഷേ ഞാൻ ആ സ്വപ്നം മറന്നുപോയി പിറ്റേന്ന് രാവിലെ അനിയന് accident പറ്റി അപ്പോഴാ ഞാൻ ഓർത്തെ ഞാൻ സ്വപനം കണ്ടാരുന്നെന്ന്. ഇന്നലെ ഞാൻ സന്ധ്യയ്ക് യാദൃശ്ചികമായാണ് ശിവലിംഗം പോലെ ആകാശത്തു കണ്ടത് ഒരു പക്ഷേ ന്റെ തോന്നലാകാം പക്ഷേ എന്തോ ഭഗവാൻ എനിക്കൊപ്പം ഉണ്ടെന്നെനിക്കുറപ്പാണ്. ചില ദിവസം 3 മണി സമയത്തു ഉറക്കം ഉണരും.

  • @jasminewhite3372
    @jasminewhite3372 2 місяці тому

    സത്യം താങ്കൾ പറഞ്ഞതിൽ പലതും എൻ്റെ അനുഭവമാണ് 'ഓം നമഃ ശിവായ .🙏🙏🙏🙏 എൻ്റെ ഭഗവാനാണ് എൻ്റെ എല്ലാം .

  • @rethiullas8702
    @rethiullas8702 8 місяців тому +3

    എന്റ ഭാഗവാനെ ഞാൻ നീല നിറത്തിൽ പുറം തിരഞ്ഞു ശൂലം പിടിച്ചു നിൽക്കുന്നത് സ്വപ്നം കണ്ടു നേരിൽ കാണുന്ന പോലെ തന്നെ കണ്ടു ഞാൻ വളരെ ഏറെ ദുരിതം അനുഭവിക്കുന്നത് ആൾ ആണ് എന്നും വൈകിട്ട് നാമം ചൊല്ലിക്കഴിഞ്ഞു 108പ്രാവിശ്യം ഓം നമശിവായ ചെല്ലും 🙏🙏🙏ഏതെല്ലാം കേട്ടിട്ട് എന്റ ഭാഗവാൻ എന്റ കൂട് ഉണ്ട് 🙏🙏🙏

  • @parvathiparu4699
    @parvathiparu4699 5 місяців тому +2

    സത്യം. മഹാദേവൻ എന്റെ കൂടെ തന്നെ ഉണ്ട് ❤️

  • @Cyp__her___
    @Cyp__her___ 8 місяців тому +4

    ഇതിൽ പറഞ്ഞ 100% തോളം ഒരു 70/80 % തോളം എനിക്കും ഉണ്ടായിട്ടുണ്ട്
    ❤️ ഓം നമ: ശിവായ ❤️

  • @midhunpmadhu1315
    @midhunpmadhu1315 8 місяців тому +14

    ഇതിൽ എല്ലാം എന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്. ഞാൻ പലപ്പോഴും ഞെട്ടി പോയിട്ടുണ്ട്. 🥹.. ഇന്നലെ ശിവരാത്രി ഉപവാസം എടുത്തു. ഉച്ചക്ക് അറിയാതെ ഉറങ്ങി പൊയ്. പെട്ടെന്ന് ഒരു പാമ്പിന്റെ സ്വപ്നം. കണ്ടു ഞാൻ ഞെട്ടി ഉണർന്നു. പിന്നെ ഉറങ്ങിയില്ല. 🙏🏻🔥 ആ ഭഗവാൻ ഉണർത്തിയതാണ് എന്ന് മനസിലായി.. 🔥🔥❤️❤️ മഹാദേവ.. 🔥🔥

  • @pippisivakdl7103
    @pippisivakdl7103 6 місяців тому +2

    സത്യം ശിവം സുന്ദരം 🙏🏽📿 തപോ: യോഗ ഗമ്യ: 🧘

  • @Parvathiparvathi-j2i
    @Parvathiparvathi-j2i 16 днів тому

    ഓം നമഃ ശിവായ 🙏🙏എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അന്നും ഇന്നും എന്നും എന്റെ മഹാദേവൻ മാത്രം ❤️ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏

  • @areyaka7402
    @areyaka7402 8 місяців тому +1

    101% പ്രതിധ്വനിക്കുന്ന വാക്കുകൾ 😱😱😱🕉🕉🕉🙏🙏🙏 ഓം നമഃശിവായ 🕉🕉🕉🙏🙏🙏ഓം ഹ്രീം നമഃ ശിവായ 🕉🕉🕉 🙏🙏🙏

  • @suseelakv5956
    @suseelakv5956 8 місяців тому +4

    നമസ്കാരം ഹരിജി ❤❤❤
    ഓം നമ:ശ്ശിവായ 🙏🙏🙏
    ചില അനുഭവങ്ങൾ എനിക്കു ഉണ്ടായിട്ടുണ്ട്.

  • @RajemmaRejemma
    @RajemmaRejemma 8 місяців тому +2

    നമസ്കാരം തിരുമേനിയെ തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ് എനിക്കറിയില്ല ഞാൻ വെളുപ്പിന് എത്ര ക്ഷീണിച്ചു കിടന്നുറങ്ങി എന്ന് പറഞ്ഞാലും വെളുപ്പിന് ഒരു അഞ്ചു മണിയാവുമ്പോൾ എങ്ങനെ പലരുടെ കാര്യത്തിലും ഞാൻ അങ്ങനെ പറയുമ്പോൾ അത് അതേപടി വരാനുള്ള അവരൊക്കെ പറയും നീ ഒരു കാര്യം പറയരുത് നിൻറെ നാക്ക് തരുന്ന കാണും എന്ന് പറഞ്ഞ് എന്നെ കളിയാക്കി പറയാറുണ്ട് പക്ഷേ അത് ഇപ്പം തിരുമേനിയുടെ വാക്കുകള് കേട്ടപ്പോൾ അത് യഥാർത്ഥമാണോ എന്ന് ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @AnilKumar-yt7rj
    @AnilKumar-yt7rj 8 місяців тому +3

    ഓം നമഃശിവായ......
    നന്ദി, നമസ്കാരം ❤

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf Місяць тому +1

    ഒരു ഒറ്റപെട്ട വീട്ടിൽ താമസിക്കുമ്പോ ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളു പാതിരാത്രി ഞാൻ ഒരു സുഹൃത്തിനോട് സംസാരിച്ചു നിലകയായിരുന്നു അപ്പൊ എന്റടുത് ജനലിനരികിൽ ജനാലഴികളിൽ പിടിച്ചു ഒരു പൂച്ച നില്കുന്നു ഇതേ സമയം ഉടുക്കിന്റെ ശബ്ദവും ശരിക്കും പേടിച്ചുപോയി ഇത് കേട്ടപ്പോ സമാധാനം ആയി

  • @JayaSoman-dt7iz
    @JayaSoman-dt7iz 5 місяців тому

    എനിക്ക്. ഇതിൽ പറഞ്ഞ കുറെ കര്യങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട് ഓം നമശിവായ

  • @RajimolRaju-i5k
    @RajimolRaju-i5k 2 місяці тому

    ഞാൻ ശിവ ഭഗവാനെയും പാർവതി ദേവിയെയും സ്വപ്നം കണ്ടിട്ടുണ്ട്. ഞാൻ ചില ദിവസങ്ങളിൽ ബ്രാമ മുഹൂർത്തത്തിൽ ഉണരാറുണ്ട്. ഞാനിപ്പോൾ വിദേശത്താണ്. ഞാനെന്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോ
    ഴും ഓം നമശിവായ വന്നുകൊണ്ടേയിരിക്കും. എന്റെ ഇഷ്ട ദൈവം ശിവനാണ്.

  • @seethak5059
    @seethak5059 6 місяців тому +1

    100 % സത്യം പല കാര്യങ്ങളും അനുഭവം

  • @nishababubabu1148
    @nishababubabu1148 8 місяців тому +3

    അറിവിന്‌ നന്ദി ഹരിജി 🙏🏻

  • @arunimaaarunz1840
    @arunimaaarunz1840 8 місяців тому +1

    എന്റെ വല്യച്ഛൻ ഈ പറഞ്ഞത് എല്ലാം ഉണ്ട് എല്ലാം und😊❤️🙏🙏🙏🙏🙏

  • @Saru143....
    @Saru143.... 8 місяців тому +2

    ഞാൻ ഇന്ന് രാവിലെ കണ്ടു 🙏🙏🙏🙏🙏🙏ശിവ ഭഗവാനെ ❤️❤️❤️❤️

  • @renjiniraveendran9166
    @renjiniraveendran9166 6 днів тому

    ഇതിൽ 6 ഉം അനുഭവത്തിൽ ഉണ്ട് ❤️ മഹാദേവൻ 🥰

  • @Sreebadhra6886
    @Sreebadhra6886 4 місяці тому

    രുദ്രാരാക്ഷം നടരാജ വിഗ്രഹം ഇന്ന് കണ്ടു യാത്രയിൽ പിന്നെ നടക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നങ്ങൾ കാണാറുണ്ട് ഞാൻ പറയുന്ന കാര്യം അത് പോലെ നടക്കുകയും ചെയ്യാറുണ്ട് ചിലപ്പോൾ എന്നെ കളിയാക്കി പറയും നീ ആ നാവ് കൊണ്ട് ഒന്നും പറയല്ലേ എന്നൊക്ക 🙏😍

  • @anithavichu9714
    @anithavichu9714 4 місяці тому

    🙏ഓം നമഃ ശിവാ 🙏🥰🥰❤️എനിക്കു എപ്പോരും ഇങ്ങനെ സംഭവിക്കാറുണ്ട്😘❤️🙏🙏

  • @RadhaUnnikrishnan-yg6bj
    @RadhaUnnikrishnan-yg6bj 7 місяців тому +1

    സ്വാമി പറഞ്ഞത് 100% ശരിയാണ്

  • @princejosephjoseph5558
    @princejosephjoseph5558 8 місяців тому +1

    ഓം നമഃ ശിവായ 🙏🙏🙏 തിരുമേനി ഒരുപാട് നന്ദി 👍👍 അതിൽ ഒരു കാര്യം എനികെ എപ്പോഴും കാണും മൊബൈൽ ഭാഗ്വാന്റെ ഫോട്ടോ അലങ്കിൽ വീഡിയോ ഞാൻ കാണും സത്യം 🙏🙏🙏

  • @cksanthoshkumar7790
    @cksanthoshkumar7790 8 місяців тому +2

    പ്രപഞ്ചശക്തിയും⚡ ന്യായാധിപനും⚖️ ആയ പിതാവേ!നയിച്ചാലും🌙

  • @olxoh6015
    @olxoh6015 8 місяців тому +1

    ഓം നമശ്ശിവായ... ശിവരാത്രി ആശംസകൾ ❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @sreedeviram2667
    @sreedeviram2667 8 місяців тому +1

    ഓം നമഃ ശിവായ ഞാൻ ഈയിടെ ഒരു കാളയെ സ്വപ്നം കണ്ടു എന്റെ മടിയിൽ തല വെച്ചു കിടക്കുന്നതായി 🙏🙏🙏

  • @shambhavipullanjode1412
    @shambhavipullanjode1412 8 місяців тому +1

    I felt 3 incident thirumeni nanni thirumeni

  • @AshaPrakash-x4b
    @AshaPrakash-x4b 8 місяців тому +2

    Good afternoon 🙏 shivarathri ashamsakal🙏

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      ഓം നമശിവായ ശിവരാത്രി ആശംസകൾ

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 6 місяців тому +1

    ❤❤Hreem Namaszivaya. Om Hara Hara Parvathee Pathaye Hara Hara Mahadeva.Om. Haraye Namah.❤❤❤❤❤Om.

  • @Anilkumar-he3kf
    @Anilkumar-he3kf 8 місяців тому +1

    മഹാ ശിവരാത്രി ആശംസകൾ ഹരിജി❤️ 🙏

  • @santhammav9791
    @santhammav9791 8 місяців тому +1

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എനിക്ക് അനുഭവമാണ്

  • @vineetha2604
    @vineetha2604 8 місяців тому +1

    ഓം നമഃ ശിവായ 🙏മഹാശിവരാത്രി aasamskal 🙏

  • @radhikashimod6664
    @radhikashimod6664 8 місяців тому

    Ithil angu paranja mikka karyangaum ente jeevithathil nadannittundu.chila swapnangal nadakkarundu,chila vekthikal vannu avarude vishamangal parayum.njan avare samadhanippikkum.angane pala karyangalum.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @anithavichu9714
    @anithavichu9714 4 місяці тому

    ഇന്ന് തന്നെ മഹാദേവൻ എന്നാ ഓണർത്തി 🙏❤️🥰😘🙏

  • @UshaUsha-u9r
    @UshaUsha-u9r 8 місяців тому

    Om namashvaya ❤
    Ithil paranjhitulla ella karyangalum enik anubavamaanu
    Maha deva kathu rekshikane ❤🙏🙏🙏🙏🙏

  • @aiswaryal3818
    @aiswaryal3818 8 місяців тому +1

    ഓം നമഃ ശിവായ
    ശിവരാത്രി വൃതം എടുത്ത് വീട്ടിൽ വന്നു ഇരുന്നപ്പോ അറിയത്തെ കണ്ണ് അടഞ്ഞുപോയി അപ്പോഴ ആരോ തട്ടി ഉണർത്തുന്ന പോലെ ആയിരുന്നു

  • @getha4435
    @getha4435 8 місяців тому +4

    നമസ്കാരം ജീ, 🙏ഓ൦ നമശശിവായ മഹാ ശിവരാത്രി ആശംസകളോടെ🙏💕

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      ഓം നമശിവായ ശിവരാത്രി ആശംസകൾ

  • @annopmb3484
    @annopmb3484 4 місяці тому

    ഓം.നമഃ.ശിവായ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🕉️🕉️🙏

  • @leenachandranleenachandran2340
    @leenachandranleenachandran2340 8 місяців тому +4

    ശിവാ രാത്രി ആശംസകൾ

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      ഓം നമശിവായ ശിവരാത്രി ആശംസകൾ

  • @saravanaDaz
    @saravanaDaz 8 місяців тому +2

    Thank you for the confirmation 🕉️

  • @gokulgokul.kgokul3281
    @gokulgokul.kgokul3281 8 місяців тому +1

    ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @manju.r7109
    @manju.r7109 8 місяців тому

    കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ ഒരു മാർഗം പറഞ്ഞു തരണേ ഹരി ജി 🙏

  • @DhanyaDhanya-s2t
    @DhanyaDhanya-s2t 8 місяців тому

    🙏🙏🙏സത്യം ഇതിൽ 7മം എനിക്കും ഉണ്ട് 🙏🙏🙏 ഓം നമഃശിവായ

  • @sreeragkmanoj3373
    @sreeragkmanoj3373 8 місяців тому

    Thank you sir. Ante aduthu palarum helpinu vendi varaarundu. But aareyum njan upekshikarilla angane cheyyan anik thonnarumilla. Annokke njan chinthikarundu evarentha annodu mathram help chodikunne annu. But epol njan spiritual pathilanu. So epol anik manassilakunnundu ante ullille divathe avar kaanunnathu kondanu avar ante adutheku varunnathu annu. So thank you universe

  • @sushamabalan7637
    @sushamabalan7637 8 місяців тому

    "Sathyam... Sivam... Sundaram"
    8:20pm

  • @soorajsanoj692
    @soorajsanoj692 8 місяців тому

    Bagavane ennum koode undavane ❤🙏🙏🙏

  • @sumaanand6062
    @sumaanand6062 8 місяців тому

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻❤️❤️❤️👍🏻👍🏻

  • @devushh
    @devushh 8 місяців тому

    Om namasivaya ente vaikkathappa ennum.koodeundakaname❤❤❤❤❤

  • @vmanoj4999
    @vmanoj4999 6 місяців тому

    Hara hara mahadeva he is almighty in the world no one can understand his toughts nd sudden blessing of mahadeva jai bolanath🙏🙏🙏🙏

  • @akshayk2566
    @akshayk2566 7 місяців тому +1

    Om namashivaya ❤❤❤🙏🙏

  • @Rajisvlog143
    @Rajisvlog143 Місяць тому

    Chetta Njan sivalingam swapnam Kandu. Manju mood kidakkunna oru sthalathu oru cheriya kshethram. Opam akhorikalum. Pine Njan kaanunnathu Athu potti parts ayi Njan edukunnathum aanu. Entha it hinted atham. Onnu paranjathu tharamo?

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 7 місяців тому

    7um correct aanu🙏🙏🙏🕉🕉🕉🕉🕉❤❤❤❤🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯

  • @Ponnuzz__379
    @Ponnuzz__379 5 місяців тому

    Enik 12 vayassanu enik alla lakshanangalum anufava pedunnund njan Shiva bhakthayan

  • @rajeshk.b6595
    @rajeshk.b6595 8 місяців тому +2

    ഓ൦ നമഃ ശിവായാ

  • @petersunil4903
    @petersunil4903 8 місяців тому

    ❤, 🙏❤ Om namah shivaya Happy maha shivaratri ❤ Hari G ❤

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      നമസ്കാരം ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ

  • @ambikachandran84
    @ambikachandran84 8 місяців тому +1

    OM Nammassyivaya

  • @aswathyraj8692
    @aswathyraj8692 8 місяців тому

    Oru samasayam chodichottee..nammude jeevithathinu thanne kodaali vachvarude sangadam nammal kelkkedanthundo??
    Avare nammal aswasippikkano??

  • @sachuridez23
    @sachuridez23 2 місяці тому

    ॐ नमशिवाय📿

  • @Krishnaradha22283
    @Krishnaradha22283 8 місяців тому +1

    ഓം നമഃ ശിവായ

  • @sujaelavunkal8284
    @sujaelavunkal8284 8 місяців тому

    ശിവരാത്രി ആശംസകൾ.

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 4 місяці тому

    Om nama sivaya🙏🌈🕉💜🙏

  • @nihithath8210
    @nihithath8210 7 місяців тому

    2:15 - 2:50 ഉള്ളിൽ സ്ഥിരമായി എഴുനെന്നേൽക്കുന്നത് എന്ത്കൊണ്ട് ഒന്ന് പറഞ്ഞു തരുമോ 🙏

  • @SindhuChintu-f5i
    @SindhuChintu-f5i 8 місяців тому

    Ente pithave mahafeva eppozhum ente kude kanane

  • @vipinv3025
    @vipinv3025 6 місяців тому +2

    രണ്ടു വെള്ള കാള കളെയും ശിവ ഷേത്രത്തെയും സ്വപ്നം കണ്ടു..

  • @RadhamaniRadha-r8o
    @RadhamaniRadha-r8o 8 місяців тому

    🙏ഓം നമഃ ശിവായ 🙏

  • @SreesBaN
    @SreesBaN 5 місяців тому

    Om nama shivaya 🙏🙏🙏🙏🙏❤❤❤❤❤

  • @dhanyathankappan2888
    @dhanyathankappan2888 6 місяців тому

    Thank you universe

  • @ajithasuresh3893
    @ajithasuresh3893 8 місяців тому

    ഓം നമഃ ശിവായ 🙏🏻🙏🏻

  • @sobhagnair8709
    @sobhagnair8709 8 місяців тому +1

    Om namasivaya

  • @arunrk3547
    @arunrk3547 8 місяців тому

    Good presentation chatta

  • @sarithakrishna4220
    @sarithakrishna4220 8 місяців тому

    Om nama shivaaya🙏🙏🙏🔱🔱🔱🌸🌸🌸

  • @manojponnappan5573
    @manojponnappan5573 8 місяців тому

    Om namha shivaya 🙏 ❤

  • @Kavya-iv1rq
    @Kavya-iv1rq 8 місяців тому

    Om namah shivay 🙏

  • @HariKrish-e7f
    @HariKrish-e7f 8 місяців тому +3

    Om namah shivaya 🙏🙏🙏🙏

  • @OmanaMv-my4ep
    @OmanaMv-my4ep 8 місяців тому

    നമസ്തേ... ജി 🙏🙏🙏🌹
    ഓം നമഃ ശിവായ 🙏🙏🙏

  • @promodengandiyur7537
    @promodengandiyur7537 8 місяців тому

    ഓം നമഃശിവായ..

  • @sunithagireesh4166
    @sunithagireesh4166 8 місяців тому

    Om namasivaya❤

  • @GeethaP-d6z
    @GeethaP-d6z 8 місяців тому

    ഓം നമശിവായ

  • @GowreeshaNandhanam
    @GowreeshaNandhanam 8 місяців тому

    Om namah sivaya 🔥🔥🔥🙏🙏

  • @manchestercity4992
    @manchestercity4992 8 місяців тому

    9:21 9:26 oom.namashivaya.

  • @krishnannair8510
    @krishnannair8510 8 місяців тому

    Oom namasivaya

  • @geethapraba7678
    @geethapraba7678 8 місяців тому

    OHM NAMASIVAYA

  • @KrishnaSree-r4v
    @KrishnaSree-r4v Місяць тому

    സത്യം അറിയാതെ പറയുന്ന കാര്യങ്ങൾ നടന്നിട്ട് ഉണ്ട്
    ഓം നമഃ ശിവായ 🙏🙏🙏

  • @AthiraAthusiva-kw6tu
    @AthiraAthusiva-kw6tu 8 місяців тому +1

    ഇതിൽ കുറച്ചൊക്കെ ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏

  • @starsumostar
    @starsumostar 8 місяців тому

    Fully happened

  • @Sandhya-tn5oi
    @Sandhya-tn5oi 8 місяців тому

    🙏🙏🙏🙏🙏

  • @CelestineEmmanuel
    @CelestineEmmanuel 8 місяців тому

  • @rajeeshkarolil5747
    @rajeeshkarolil5747 8 місяців тому

    💯💐👍🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 8 місяців тому

    ഓം നമശിവായ എല്ലാവർക്കും നല്ലത് വരട്ടെ

  • @jithin8484
    @jithin8484 8 місяців тому

    🙏🌸🌺☘️❤️☘️🌺🌸🙏

  • @KavyaMoloos
    @KavyaMoloos 6 місяців тому

    💯💯💯💯💯💯💯 💯💯💯💯💯💯💯💯💯💯