ആയനിയൂണ് | G&G | Govind Padmasoorya | Gopika Anil

Поділитися
Вставка
  • Опубліковано 28 січ 2024
  • ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: padmasoorya?igs...
    Facebook: / padmasoorya

КОМЕНТАРІ • 1,2 тис.

  • @saltpepper5601
    @saltpepper5601 5 місяців тому +8354

    ഈ ഒരു ചടങ്ങിനെ കുറിച്ച് ആദ്യായിട്ട് അറിയുന്നവർ ഉണ്ടോ.. എന്നെ പോലെ 😌❤️🥰

    • @safarfanpk
      @safarfanpk 5 місяців тому +60

      Yes.. Entha ariyan vendi Keri nokki

    • @user-lq6ge7qz2o
      @user-lq6ge7qz2o 5 місяців тому +18

      Me also

    • @user-wq2gj9yy3h
      @user-wq2gj9yy3h 5 місяців тому +8

      Mee too

    • @kingfishers6156
      @kingfishers6156 5 місяців тому +121

      ഇത് ബ്രാഹ്മിൻസ് ,ന്റെയും nambeeshanmarudem ഒക്കെ കല്യാണത്തിന് നടത്തുന്ന ഒരു ചടങ്ങ് ആണ്. ഗോപിക nambeeshan ആണെന്ന് തോനുന്നു.❤

    • @shalushalu-bw7mm
      @shalushalu-bw7mm 5 місяців тому +6

      S

  • @officialdreamchaser
    @officialdreamchaser 5 місяців тому +1277

    Gopika, most simple and beautiful bride seen in recent days.

  • @Adwaitham_diaries
    @Adwaitham_diaries 5 місяців тому +344

    പല ചാനലുകളിലും ഒത്തിരി കല്ല്യാണ വീഡിയോ കണ്ടു്.എങ്കിലും ജിപി യുടെ ചാനലിൽ കാണാൻ waitting ആയിരുന്നു.എത്രപേർ wait ചെയ്തു. congratulations both of your❤❤❤❤❤❤❤❤❤❤

  • @user-zx5qk8xs4h
    @user-zx5qk8xs4h 5 місяців тому +558

    രണ്ടുപേരും ഒന്നിച്ചു നിൽകുമ്പോൾ ഐശ്വര്യമാണ്.ജീവിതാവസാനം വരെ സന്തോഷത്തോടെയും വിശ്വാസത്തോടെയും ജീവിക്കാൻ ഒരായിരം ആശംസകൾ♥️♥️♥️

  • @vinitharejoice5827
    @vinitharejoice5827 5 місяців тому +412

    ഈ വർഷത്തെ ഏറ്റവും മനോഹരമായ വിവാഹഘോഷം

    • @JiniVinil
      @JiniVinil 5 місяців тому +11

      Aaarbhadamaya kalliyanam

    • @sreelekha2755
      @sreelekha2755 5 місяців тому

      Gp ആണ് ആർഭാട മാക്കിയത് 😅

  • @ammu_099
    @ammu_099 5 місяців тому +222

    ഒരുപാട് videos കണ്ടു.. എങ്കിലും ചേട്ടന്റെ ചാനലിൽ വന്ന് ഈ bgm കൂടെ വെച്ച് കാണുമ്പോൾ ഭയങ്കര feel ആണ്😍Gops looks simple & elagant.. 👌

  • @Simplethingswithme
    @Simplethingswithme 5 місяців тому +121

    ഈ തീർക്കിന്റെ ഇടയിലും subscribers നെ മാനിച്ചു വീഡിയോ എടുത്തു ഒരു ലോങ്ങ്‌ ടൈം എടുക്കാതെ പെട്ടെന്ന് വീഡിയോ ഇടുന്ന ചേട്ടന് ഒരുപാട് thanks

  • @athirak4033
    @athirak4033 5 місяців тому +567

    ഈ ചടങ്ങ് ആദ്യമായി കാണുന്നവർ ഉണ്ടോ.
    Happy Married Life Dears😍❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 місяців тому +140

    നല്ലൊരു മോൾ ആണ് പൊന്നു പോലെ നോക്കണം രണ്ടാളും എന്നും എപ്പോഴും സന്തോഷത്തോടെ ആയിര ആരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️ഹൃദയത്തിൽ നിന്നും വിവാഹമംഗളാശംസകൾ നേർന്നുകൊള്ളുന്നു 🙏

    • @sivakamic7848
      @sivakamic7848 5 місяців тому +3

      ദീർഘ സുമംഗലി ഭവ ""💖❤♥️💖❤

    • @anujo3991
      @anujo3991 4 місяці тому +2

      നല്ല മോളാണെന്നു എങ്ങനെ മനസ്സിലായി. സീരിയൽ കണ്ടിട്ടാണോ

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 4 місяці тому

      @@anujo3991 ഏയ്....

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 4 місяці тому

      @@anujo3991 എന്റെ കണ്ണിൽ സൗന്ദര്യത്തിൽ ഉപരി അവൾ നല്ലൊരു മോൾ തന്നെ ആണ് 🙏

    • @greeshusanvika9398
      @greeshusanvika9398 4 місяці тому

      നല്ല മോളാണെന്നു നിങ്ങൾക്ക് എങ്ങനെ അറിയാം.... ആ വ്യക്തിയെ നിങ്ങൾക്ക് നേരിട്ട് പരിചയം ഉണ്ടോ. 😂സൗന്ദര്യം നോക്കിയാണോ ഒരാൾ നല്ലതാണോ ചീത്തയാണോന്നു വിലയിരുത്തുന്നത് 😂😂😂😂സമ്മതിക്കണം പെണ്ണുമ്പുള്ളെ നിങ്ങളെ.. 🤣സൗന്ദര്യം കുറഞ്ഞ പെൺകുട്ടികൾ ഒക്കെ ചീത്ത മക്കളാണോ അപ്പോ 😂അതോ ഇനി സീരിയലിലെ character കണ്ടിട്ടാണോ judge ചെയ്യുന്നേ 😂ആരും നല്ലതല്ല. എല്ലാവരിലും negatives &positives ഉണ്ട് 😂

  • @sujasuja3138
    @sujasuja3138 5 місяців тому +115

    നല്ല ആചാരം ഇതുവരെ കണ്ടിട്ടില്ല എല്ലാം മംഗളം ആവട്ടെ 🙏🙏🙏

  • @Unniranchan
    @Unniranchan 5 місяців тому +248

    ഗോപിക ചിരിക്കുമ്പോൾ തൃഷ ചിരിക്കുംപോലെ... 🥰 ❤ All d best G&G 👍

    • @user-up3id5vk2z
      @user-up3id5vk2z 5 місяців тому +3

      😂😂

    • @Richu180
      @Richu180 5 місяців тому +8

      ചെറുതായിട്ട് എനിക്കും തോന്നി..❤

    • @dhanyaknarayanan7192
      @dhanyaknarayanan7192 5 місяців тому +2

      Yes. Smile curve similarity ind

    • @sooraj_ox2772
      @sooraj_ox2772 5 місяців тому +2

      My smile SHARUKA
      HAN

    • @greeshusanvika9398
      @greeshusanvika9398 4 місяці тому +1

      😂വേഗം eyetest ചെയ്യു നിങ്ങൾ 🤣

  • @miniprasad1966
    @miniprasad1966 5 місяців тому +52

    എന്ത് രസ്സാ രണ്ടാളെയും കാണാൻ. ചേരേണ്ടവർ തന്നെ ചേർന്നു. കല്ല്യാണം അവിടെ വന്ന് എല്ലാർക്കും കൂടാൻ കഴിയില്ല എന്നറിഞ്ഞു ഞങ്ങൾക്ക് ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടാക്കി തന്നതിന്.. അതിലുപരി ഓരോ ചടങ്ങുകളും വളരെ കൃത്യമായി പറഞ്ഞു തന്നു
    . സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അനിയത്തികുട്ടിക്കും അനിയനും ❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 місяців тому +187

    UA-cam വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു...🥰🤩 രണ്ട് പേരും സൂപ്പർ... ഗോപിക എന്ത് സിംപിൾ bride ആയിരുന്നു... Makeup , ornaments എല്ലാം....😊 ഒരു brideൻ്റെ എല്ലാ ടെൻഷനും ആ മുഖത്ത് കണ്ടൂ. വീട്ടിൽ നിന്ന് പോരുന്നതിൻ്റെ ഒരു സങ്കടം മുഖത്ത് ഉണ്ടായിരുന്നു.....😊

  • @sangeethashyju5968
    @sangeethashyju5968 5 місяців тому +188

    എന്തോ രണ്ടാളെയും ഒരുപാടിഷ്ട്ടമാണ് 😘😘🥰🥰

  • @user-dn5gw3sp5r
    @user-dn5gw3sp5r 5 місяців тому +26

    Gopika is soooooooooooo beautiful..
    Enthoru bhangiya

  • @ajovarghese5372
    @ajovarghese5372 5 місяців тому +64

    ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷത്തിലേക്ക് G&G
    ഒരായിരം മംഗള ആശംസകൾ നേരുന്നു

  • @sajnashahu
    @sajnashahu 5 місяців тому +92

    ആർഭാടമല്ല ആചാരനുഷ്ഠിതമായ മംഗളമായ ചടങ്ങുകൾ....എല്ലാ ദൈവങ്ങളും അനുഗ്രഹിക്കട്ടെ.....മാഷാ അല്ലാഹ് 💕💕💕💕💕💐💐💐💐💐

    • @ushanarayanan9528
      @ushanarayanan9528 5 місяців тому +1

      Gpnirayagirlskudedatingelllamutubekandittunduèekuttyachadhikaruthu

    • @leejavr4646
      @leejavr4646 4 місяці тому

      ​@@ushanarayanan9528hfgyufvfrvhghdghbvvvbxSecgh

    • @leejavr4646
      @leejavr4646 4 місяці тому

      ​@@ushanarayanan9528hfgyufvfrvhghdghbvvvbxSecgh

  • @Zon_x12
    @Zon_x12 5 місяців тому +83

    ഈ ചടങ്ങിനെ പറ്റി explain ചെയ്തത് നന്നായി.. ആദ്യമായിട്ടാ കേൾക്കുന്നെ🥰Gops looks so pretty..❤️Waiting for SangeetNight Video🔥🔥

  • @Richu180
    @Richu180 5 місяців тому +113

    വളരെ ഭംഗിയായി നടന്ന ചടങ്ങ്...😍ഗോപിക ചേച്ചി സുന്ദരി ആയിട്ടുണ്ട്..❤️

  • @reejamahesh2467
    @reejamahesh2467 5 місяців тому +30

    1st കാണുന്നു ഇങ്ങനെ ഉള്ള ചടങ്ങുകൾ... G&G പൊളി ✌️✌️✌️✌️❤️

  • @status_vlog01
    @status_vlog01 5 місяців тому +56

    Happy Married Life Both of you 🎉

  • @adasserypauly1427
    @adasserypauly1427 5 місяців тому +27

    നിങ്ങളെ എല്ലാവരെയും കാണാൻ എന്താ ഭംഗി 😍😍😍ഹിന്ദുകളുടെ കല്യാണം കാണാൻ എനിക്ക് ഭയങ്കരീ ഇഷ്ട്ടമാണ്. എത്ര മണിക്കൂർ വേണമെങ്കിലും ഈ മൊബൈൽ പിടിച്ചു ഇരിക്കാൻ ഞാൻ ready ആണ് 😂അത്രക്ക് ഭംഗിയാണ് എല്ലാവരുടെയും ഡ്രസ്സ്‌, പിന്നെ hair സ്റ്റൈൽ എല്ലാം 👌🏽👌🏽👌🏽👌🏽😍😍😍

  • @hima.s.m4736
    @hima.s.m4736 5 місяців тому +107

    14:22 Sajin chettan &Gopz🥰😍😘

    • @Zon_x12
      @Zon_x12 5 місяців тому +13

      Their bond🥰👍🏼

  • @TapanTanmaya
    @TapanTanmaya 5 місяців тому +217

    Gopika camera കണ്ണുകളിൽ കാണുന്നതിനേക്കാൾ ഭയങ്കര സുന്ദരി യാണ് 😍
    Happy Marriage life 🎉

    • @athulyasadasivan4391
      @athulyasadasivan4391 5 місяців тому +8

      nerit kandittundo🤩

    • @TapanTanmaya
      @TapanTanmaya 5 місяців тому +16

      S
      തോന്നിയിരുന്നു നല്ലതാണെന്ന്
      Kandapol vicharichathilum നല്ലതാണ്

    • @AkhilaSasi
      @AkhilaSasi 5 місяців тому +6

      Yes.

    • @smithapp00
      @smithapp00 5 місяців тому +12

      നേരിൽ കാണുമ്പോൾ നല്ല സുന്ദരി ആണ്.

  • @SALINIPRAVEEN-ti1xf
    @SALINIPRAVEEN-ti1xf 5 місяців тому +17

    ജിപി യെയും ഗോപികയെയും ഒരുപാട് ഇഷ്ട്ടമാണ്. Happy married life ❤️

  • @SDSChanal
    @SDSChanal 5 місяців тому +114

    ഗോപിക കല്യാണത്തിന് എടുത്ത ഓരോ ഡ്രസ്സും സൂപ്പർ ആയിരുന്നു 🥰🥰🥰

  • @Sreekuttyadhus
    @Sreekuttyadhus 5 місяців тому +36

    ആദ്യമായി കാണുന്നെ ഇങ്ങനത്തെ ചടങ്ങ് super ❤❤😘😘😘😘😘

  • @fareedafareeda1132
    @fareedafareeda1132 5 місяців тому +8

    ഞാൻ ഇതുവരെ യൂട്യൂബിൽ ആരുടേയും കല്ലിയാണ വീഡിയോ കാണാറില്ല. പക്ഷേ G&G വീഡിയോ ഞാൻ കണ്ടിരുന്നു. എന്തു രസമാ 🥰🥰🥰 HML 🌹🌹🌹

  • @indurani5533
    @indurani5533 5 місяців тому +8

    Really happy....to see you following our traditional values and spiritual sacredness in your marriage ceremony...
    Nowadays all other marriages are like Circus and Cabera dance....no purity no value importance for the sacredness....God bless you and family

  • @krishnavenisudheesh7500
    @krishnavenisudheesh7500 5 місяців тому +8

    aww waiting ayirunnu 🥰🥰🥰 chechi cute ayitund chettanum ❤❤ happy life chechi chetta 😍😍

  • @abubacker8123
    @abubacker8123 5 місяців тому +6

    എന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവട്ടെ 🤲🏻🤲🏻
    ❤️❤️❤️❤️

  • @yuvajana70
    @yuvajana70 5 місяців тому +14

    എനിക്ക് എന്തിഷ്ട്ടമായെന്നോ ഈ ഡ്രസ്സിൽ ഗോപുവിനെ കാണാൻ. എല്ലാ വിധ ആശംസകളും

  • @sajitha1010
    @sajitha1010 5 місяців тому +10

    വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു❣️😍😍😍😍

  • @adasserypauly1427
    @adasserypauly1427 5 місяців тому +220

    ഗോപിക കൂട്ടി,,, എന്ത് സുന്ദരിയാണ്. 😍😍😍GP kuttan ഒരു പാവമാണ് അവന്റെ കൂടെ മോളു മരണം വരെ ഒരുമിച്ചു ജീവിക്കണം. രണ്ടുപേർക്കും ഒരു പാട് സീരിയൽ, സിനിമ എല്ലാം കിട്ടട്ടെ 🙏🙏നല്ലൊരു ഐശ്വര്യം ഉള്ള ഒരു കുടുംബജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏🙏

    • @Namusu10
      @Namusu10 4 місяці тому +1

      🤣🤣🤣ok mole

    • @pp-od2ht
      @pp-od2ht 4 місяці тому +1

      Alavalaadi pennu

    • @shahidamk2928
      @shahidamk2928 4 місяці тому

      ഒരു ഉറപ്പില്ലാത്തത് പോലെ സംസാരം

    • @greeshusanvika9398
      @greeshusanvika9398 4 місяці тому

      😂ഇവരൊക്കെ പാവങ്ങൾ ആണെന്ന് നിങ്ങളോട് ആരാ പെണ്ണുമ്പുള്ളെ പറഞ്ഞത് 😂😂😂നിങ്ങൾക്ക് ഇവരെയൊക്കെ നേരിട്ട് അറിയാമോ. നിങ്ങളുടെ ബന്ധുവാണോ 😂

  • @shibinashibina754
    @shibinashibina754 5 місяців тому +1

    ഞാൻ ആദ്യം ആയിട്ട് ആണ് ഈ ഒരു ചടങ്ങിനെ കുറിച്ച് കാണുന്നത്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏. GP ചേട്ടനും Gopika ചേച്ചിക്കും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. ഇപ്പൊൾ നിങ്ങൾ വിവാഹിതരായി ഒന്നിച്ചു. ജീവിതത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ സന്തോഷവും സമാധാനവും നിറഞ്ഞിരിക്കുവാൻ .എല്ലാ വിധ ആശംസകളും നേരുന്നു❤

  • @haadihaami
    @haadihaami 5 місяців тому +176

    യൂട്യൂബിലെ almost videosoke kandu..pala channelile.. എന്നിട്ടും മതിയാവുന്നില്ലല്ലോ 🥰🥰🥰🎉❤🎉❤🎉
    കൺകുളിർമ തന്ന ഒരു കല്ല്യാണം....
    StayBlessd4ever❤️❤️

  • @Sunil_Kumar_Pang
    @Sunil_Kumar_Pang 5 місяців тому +11

    GP ❤❤gopika👌ഒരുപാട് ഇഷ്ടം

  • @ChayamEventstravels_2020
    @ChayamEventstravels_2020 5 місяців тому +6

    ആദ്യമായി കാണുന്നു ഇങ്ങനെ ഒരു ചടങ്ങ് 🙏🥰

  • @bincy8509
    @bincy8509 5 місяців тому +7

    Gopika super adakm othukam kuttithavum ulla mole nalla life aavatte❤

  • @riswana3786
    @riswana3786 5 місяців тому +13

    All the costumes are superb ❤❤

  • @nasryanechi2864
    @nasryanechi2864 5 місяців тому +7

    Happy mrd life dear gp chetta and gopika chechi ❤🎉god bless you ❤❤❤❤😊

  • @nandakumarnair5083
    @nandakumarnair5083 5 місяців тому +13

    Happy married life 🥳🎉❤to both of you

  • @neethukr1633
    @neethukr1633 5 місяців тому +10

    Such a positive vibe🎉❤

  • @anup8021
    @anup8021 5 місяців тому +11

    Such a positive vibe❤❤❤

  • @meenukrishna5236
    @meenukrishna5236 5 місяців тому +24

    Happy married life gps and gops❤❤❤ love u both ❤❤ 😘
    We too was able to attend ur wedding 🤩 through this channel and thanku so much for considering this family also😍😍🥰

  • @sunilkumarm7520
    @sunilkumarm7520 4 місяці тому +3

    ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നതും അറിയുന്നതും . പങ്ക്‌ വെച്ചതിന് നന്ദി . നല്ല ജീവിതം ആശംസിക്കുന്നു . ( സൂപ്പർബ് ബാക്ക്ഗ്രൗണ്ട് സ്കോർ )

  • @sheelathulasi8653
    @sheelathulasi8653 5 місяців тому +3

    Enthellam manoharamaya acharangal.valare santhosham thonnunnu ithu kananum kelkkanum sadhichathil.ayusum arogyavum randalkkum undakattennu prarthikkunnu❤❤❤❤❤❤❤❤🎉🎉🎉🎉🎉🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @dadsgirl.
    @dadsgirl. 5 місяців тому +9

    Happy married life my favorite Gopika chechi and GP chettan .

  • @user-bz2sy3nj7c
    @user-bz2sy3nj7c 5 місяців тому +33

    Mind blowing...pack of love, laughter and non stop enjoyment ❤❤❤❤❤ stay happy and blessed my dears❤❤❤

  • @sheenar3232
    @sheenar3232 5 місяців тому +27

    Happy married life both of you❤

  • @anithamenon4904
    @anithamenon4904 5 місяців тому +4

    Venue super.. Etha sthalam.
    God bless you both

  • @rumz1693
    @rumz1693 5 місяців тому +7

    I remembered my ayinoon 😍😍😍 this kriya is such a beautiful thing 😍😍😍😍

  • @varshaiimesh830
    @varshaiimesh830 5 місяців тому +11

    Nice❤...music n visuals🎉

  • @amjadroshan8742
    @amjadroshan8742 5 місяців тому +4

    ആധ്യമായിട്ടാണ് ഇങ്ങനെയുള്ള ആചാരങ്ങൾ കാണുന്നത് 😍👍

  • @chaithanya3680
    @chaithanya3680 5 місяців тому +36

    Wedding looks il eattavum bhangi thoniyath ee dress il ahn gopikakk☺️

    • @Richu180
      @Richu180 5 місяців тому +26

      Temple ile white kandille.. Athum superaaynu😍

  • @aghila7373
    @aghila7373 5 місяців тому +137

    Your wedding is so sweet and special...felt like a wedding in our family ❤
    Loved all your costumes and especially Gopz makeup..it is so simple and good...Normally heavy makeup use cheyth bridente look thanne change akkarind... but gops nte makeup nice ayirunnu and liked that wedding saree also..

    • @beenaantony2283
      @beenaantony2283 5 місяців тому +7

      Sheriya Gopi Kade sari super... Most full make up. It's light and simple

    • @beenaantony2283
      @beenaantony2283 5 місяців тому +5

      Variety sari Aannu.. Athu Pole swaside

  • @Mehzaaa
    @Mehzaaa 5 місяців тому +10

    beautiful couple....❤
    stay blessed always🥰

  • @lijis.s6673
    @lijis.s6673 5 місяців тому +10

    വെറുതെ ഇരുന്നാലും ചിരിച്ചാലും കരഞ്ഞാലും ഉറങ്ങിയാലും ഇതുപോലെ cuteness വാരി എരിയുന്ന ഒരെ ഒരു മുഖം.....ഗോപൂസ്❤❤❤❤

    • @nature2752
      @nature2752 5 місяців тому +3

      Ningalk avare orupad ishtamayond thonnunnatha.. Chirichal aaun bhangi.. Pinne pala timilum ottum expressive alla.. Mrg timil tension kondavum.. Athonnum cutness aayi thonniyilla

    • @lijis.s6673
      @lijis.s6673 5 місяців тому +1

      @@nature2752 ആയിരിക്കാം...അഭിനയിക്കാൻ അറിയാത്ത ഏതൊരു പെണ്ണ്കുട്ടിയുടെയും വിവാഹ ആല്ബം നോക്കിയാൽ ഈ ടെൻഷൻ കാണാൻ പറ്റും...

    • @Varghese142
      @Varghese142 4 місяці тому +1

      Echirielum Make up Elle oru menayum Ella kaanan

    • @greeshusanvika9398
      @greeshusanvika9398 4 місяці тому +1

      അത് ഫാൻസോളികളുടെ മാത്രം തോന്നലാ.😂മമ്മുക്ക ഫാൻസിനു തോന്നും മമ്മുക്കയാണ് ഏറ്റവും ഗ്ലാമർ എന്ന് 😂അതുപോലെ മോഹൻലാൽ ഫാൻസിനു തോന്നും പുള്ളിയാ ഏറ്റവും ഗ്ലാമർ എന്ന്.. അത്പോലെതനെ ഇതും. പിന്നെ പുട്ടി ഇട്ടാൽ എല്ലാവരും ഗ്ലാമറാ 😂

    • @greeshusanvika9398
      @greeshusanvika9398 4 місяці тому

      ​@@Varghese142അതെ. സീരിയലിൽ കാണാറുണ്ട്. ഇത്പോലെ ഭംഗി ഒന്നുമില്ല

  • @dhanalakshmik9661
    @dhanalakshmik9661 5 місяців тому +2

    ഒരായിരം മംഗളാശംസകൾ നേരുന്നു ❤❤

  • @Amayaammu-vb7tz
    @Amayaammu-vb7tz 5 місяців тому +5

    എന്തൊരു ഭംഗിയാ വീഡിയോ കണ്ടിരിക്കാൻ ❤

  • @InourHeaven00
    @InourHeaven00 5 місяців тому +5

    Waiting ayirunnu videokk ❤❤

  • @vandana.kvandana.k1242
    @vandana.kvandana.k1242 5 місяців тому +10

    Wishing you both a very beautiful life ahead❤, HAPPY MARRIED LIFE DEARS😚😚💞

  • @FHz_World
    @FHz_World 5 місяців тому +6

    Orupad ishtaaayi
    Made for each ❤other

  • @MMat-bs1qs
    @MMat-bs1qs 5 місяців тому +9

    Very good explanation for those who do not understand the traditions and rituals. Thank you.

  • @KarthikaVNair-cm9pm
    @KarthikaVNair-cm9pm 5 місяців тому +7

    Happy married life dears god blessed both of you❤❤❤

  • @shynicv8977
    @shynicv8977 5 місяців тому +14

    ഈ ചടങ്ങ് ആദ്യമായി കാണുന്നു 👌👍👍👍🙏🙏🙏❤️❤️❤️

  • @Omsiva.
    @Omsiva. 5 місяців тому +2

    GP AND GOPIKA BOTH ARE VERY SIMPLE PERSONALITIES. TREATING EVERYONE NICELY ❤

  • @sooryajijesh1.355
    @sooryajijesh1.355 5 місяців тому +5

    Happy merrid life G&G🥰😍😍😘😘😘

  • @ayishaillyas1794
    @ayishaillyas1794 5 місяців тому +13

    രണ്ടു പേർക്കും ഫാമിലി ക്കും ആയുരാ രോ ഗ്യ സൗഖ്യം നേരുന്നു 🥰🥰🥰

  • @Chubbygirl53
    @Chubbygirl53 5 місяців тому +166

    Evaruda nalla matured ayitte ulla love ayi feel cheyyunnu 😄. Agana epozhatha kalayanathil ulla showoff onnum kandilla 😄. Happy Married Life 😍

    • @seethamahalekshmi6140
      @seethamahalekshmi6140 5 місяців тому +8

      True Enikm thonni❤

    • @Richu180
      @Richu180 5 місяців тому +8

      True❤

    • @musiclife-uz5gc
      @musiclife-uz5gc 5 місяців тому +7

      Because arranged marriage..sathyam paranja pallappozhum kalyanam kazhikkan povunnavar anennu thonniyathe illa..thammil oru aduppam illatha pole

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 5 місяців тому +1

      Arrangement kalyanam alle😂

    • @unicorndiaries317
      @unicorndiaries317 5 місяців тому

      ​@@musiclife-uz5gc 💯

  • @SreelathaNS
    @SreelathaNS 5 місяців тому +137

    Wish you a very happy & peaceful married life ❣️❣️.. ദീർഘ സുമംഗലി ഭവ❤❤

    • @saraladevi23
      @saraladevi23 5 місяців тому +1

      Happy Married Life Both❤❤❤🎉

    • @rajinair3615
      @rajinair3615 5 місяців тому

      Happy married life ❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 місяців тому +64

    ഈ ചടങ്ങൊക്കെ ആദ്യം ആയിട്ടാണ് കാണുന്നത്.....എന്ത് രസമാണ്....😊🥰🤩

    • @mum888
      @mum888 5 місяців тому +1

      Bhraminsnu eechadangu und

    • @rajiradhakrishnan112
      @rajiradhakrishnan112 5 місяців тому +1

      Evaru randum brahmansu anno 👍​@@mum888

    • @seemasuresh9589
      @seemasuresh9589 5 місяців тому

      ​@@rajiradhakrishnan112only gopika

    • @charuthac2963
      @charuthac2963 5 місяців тому

      ​@@seemasuresh9589 gp alle

    • @alora9829
      @alora9829 5 місяців тому

      ​@@charuthac2963nop.GP nair ahnn

  • @aishwaryas3369
    @aishwaryas3369 5 місяців тому +24

    ഞങ്ങളുടെ ചടങ്ങ് 🌹🌹 ആയിനിയൂണ് and കുടിവെപ്പ്.... Nambeesan and namboothiri മാർക്ക്‌ ഒഴിച്ച് കൂടാത്ത ചടങ്ങ് 😍

  • @sappusdreamworld1779
    @sappusdreamworld1779 5 місяців тому +244

    സ്ഥിരം പ്രേക്ഷകർ വന്ന് ഹാജർ ഇട്ടോളൂ

    • @Fousisvlog
      @Fousisvlog 5 місяців тому +3

      🙄🙄

    • @soorajkumar8664
      @soorajkumar8664 5 місяців тому +2

      🙄

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 5 місяців тому +2

      തൻ്റേത് 1സ്റ്റ് കമൻ്റ് അല്ല. 20th കമൻ്റ് ആണ്.😂doubt ഉണ്ടെങ്കിൽ കമൻ്റ് സെക്ഷനിൽ newest ഇട്ട് നോക്കിയാൽ മതി....😁😁😁

  • @naseemap6669
    @naseemap6669 5 місяців тому +13

    G&G happy mrd life❤️

  • @rincyaneesh9831
    @rincyaneesh9831 5 місяців тому +1

    1st commect 1st view🎉🎉🎉 wating ayiruuu gp chettante video varaaannnn❤❤❤

  • @smithapaulson8524
    @smithapaulson8524 5 місяців тому +5

    From the day i seen her in serial. She looked different. Lookwise very innocent And beautifil young girl. I used to think the person going to marry her lucky one.. So happy she wen to right hand. Also she looks gorgeous especially in setmindi with that tulasimal for marriage photo.. Congratulations both of u!!!

  • @sreelekshmiv2783
    @sreelekshmiv2783 5 місяців тому +10

    Ithrayum detail aayi paranja nambooriku thanks🥰. And randuperkum best wishes ❤️

  • @sandrasidharthan9528
    @sandrasidharthan9528 5 місяців тому +1

    Simple bride🥰👍orupaad ishttayii.... Gp chettan Simple and Handsome💕💕💕

  • @user-zn3ff4gh8d
    @user-zn3ff4gh8d 5 місяців тому +15

    Ivar 2um Sherikkum made for each others thanne 😍😍😍😍😍

  • @vidyaprabin8061
    @vidyaprabin8061 5 місяців тому +45

    So happy to see u following traditions ,we too do ts n our marriage functions..Superb music.Once u r free,hope u may introduce t singer tooo . god bless u both

    • @sumanair9778
      @sumanair9778 5 місяців тому

      Ariyilla, Sorry

    • @ammu_099
      @ammu_099 5 місяців тому +1

      They mentioned the name of singer on their first together video 'Our story' check the description of tht vdo

    • @vidyaprabin8061
      @vidyaprabin8061 5 місяців тому

      @@ammu_099 Done👍

  • @user-hm9qq4yw7l
    @user-hm9qq4yw7l 5 місяців тому +6

    Happy married life ,may god bless you ❤

  • @krishnendhuakhil9524
    @krishnendhuakhil9524 5 місяців тому

    Athra manoharamaya aacharam... Good blesses you chettaaa chechiii...... ❤❤❤❤❤

  • @ashrafachappu2663
    @ashrafachappu2663 5 місяців тому +5

    ചേട്ടാ. Ningal രണ്ടുപേരും ഉള്ള videosinh katta waiting❤.

  • @simichandy
    @simichandy 5 місяців тому +15

    Wishing you both a happy married life ❤❤❤

  • @thevintager2244
    @thevintager2244 5 місяців тому +8

    Happy Married life dears....stay happy...

  • @ronodroid5570
    @ronodroid5570 5 місяців тому +2

    ഈ ചടങ്ങിനെ കുറിച് ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുന്നു 👍👍👍💞ദീർക്ക സുമഗലി ആയിരിക്കട്ടെ 🙏🙏🙏

  • @mangliill
    @mangliill 5 місяців тому +2

    Super video poli editing... Background music adipoli🔥👌👌👌q

  • @hafsa506
    @hafsa506 5 місяців тому +9

    One of the blessed amd beautiful couples. Luv u both GP chetta and Gopika Chechi❤❤.And Also waiting for the sangeeth night video.

  • @syamalar6241
    @syamalar6241 5 місяців тому +8

    You two are amazing ❤❤❤

  • @thankamanikv9756
    @thankamanikv9756 5 місяців тому +1

    ഈ ചടങ്ങ് ആദ്യമായാണ് കാണുന്നത് ഇതുവരെ കണ്ടില്ല 🥰🥰🥰🥰👍🏻💐

  • @savidha9910
    @savidha9910 5 місяців тому +2

    Vdo ku pattiya BGM...pwoli👌👌👌👌

  • @nonnuchippu5570
    @nonnuchippu5570 5 місяців тому +4

    Wowwwwwwwww.. Superbbbb...

  • @saraswathynair7405
    @saraswathynair7405 5 місяців тому +3

    Congratulations to GP and Gopika🎉

  • @ambilyr2083
    @ambilyr2083 5 місяців тому +19

    Beautiful couples. Happy married life dears💕💕💕💕💕💕

  • @ammusss.
    @ammusss. 5 місяців тому +25

    Happy married life both of you❤️

  • @reenu729
    @reenu729 5 місяців тому +4

    Happy married life both of you ❤❤ gp chettante channel vedio kanan waiting arunnu..

  • @aryadilip1635
    @aryadilip1635 5 місяців тому +18

    GP ചേട്ടാ, ചടങ്ങുകൾ ചെയ്യാം എന്ന് സമ്മതിച്ചതിന് വളരെ നന്ദി....👍🙏☺️

  • @josnajose9612
    @josnajose9612 5 місяців тому +2

    Enikkum ariyillayirunnu....
    Happy married life both of you.marriage nte Ella videos kandu.made for each other.dress and ornaments super.,.gopika Sundari kutty. God bless you

  • @dreamslight8600
    @dreamslight8600 5 місяців тому +53

    Wish you both a wonderful marriage life ❤