261 പ്രവാചകൻ നിരക്ഷരനായിരുന്നോ? | ഖുതുബ|#70| CH Musthafa Moulavi |13.12.2024
Вставка
- Опубліковано 5 лют 2025
- സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബ
#ahlussunnah #islamicspeech #islamicspeechmalayalam
#quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech
വളരെയേറെ നല്ല അറിവ് താങ്കളുടെ ഈ പ്രസംഗം കേട്ടപ്പോൾ ലഭിച്ചു..... പ്രവാചകനെ ഇത്രയും കാലം നിരക്ഷരൻ ആയി ചിത്രീകരിച്ചവർ ഇനിയെങ്കിലും തിരുത്തുമോ ....
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
സർവ്വശക്തൻ എന്നും ഉസ്താദിനൊപ്പം ഉണ്ടാകട്ടെ
Masha Allah
മൗലവിയുടെ പ്രഭാഷണങ്ങൾ കേട്ടു തുടങ്ങിയതിനു ശേഷം ഞാൻ ഇതു വരെ മനസിലാക്കിയ ഇസ്ലാം മതത്തെ കുറിച്ചുള്ള സന്ഗീർണമായ പ്രശ്നങ്ങൾ കുറഞ്ഞു വരുന്നുണ്ട്, അത് കൊണ്ട് തന്നെ താങ്കളുടെ പ്രഭാഷണങ്ങൾ കൂടുതൽ കൂടുതൽ കേൾക്കുമ്പോൾ സമാധാനവും കിട്ടുന്നുണ്ട്, കൂടുതൽ ആളുകളിൽ എത്തട്ടെ... ലോകാ സമസ്തോ സുഖിനോ ഭവന്ദു :
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
@@ismailpv3662 എന്താ ശിയാക്കൾ മുസ്‌ലിംങ്ങൾ അല്ലെ.
Maashaallah
Alhamdulillah 👍
தோண்ட தோண்ட திரவியம் கிடைப்பது போல புதிய, புதிய அறிவுகள்
துடரட்டு உங்கள் பணி ❤❤❤❤
Alhamdulillah
❤
സൂപ്പർ ❤❤❤❤
Nallaprebaashanam,എനിക്കിഷ്ടപ്പെട്ടു
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
ഇന്നത്തെ ഈ സോഷ്യൽ മീഡിയ യുഗത്തിൽ അല്ലാഹു ഇറക്കിയ പണ്ഡിതൻ ആണ് മുസ്തഫ മൗലവി 👍🏻👍🏻👍🏻👍🏻👍🏻👍🏻നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യാതെ മുൻപോട്ടു പോകൂ 👍🏻👍🏻👍🏻👍🏻
@@muhammedMurshid-t8b ♥️👍
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
നബി ഒരു നിരക്ഷരൻ ആയിരുന്നുവെങ്കിൽ എങ്ങിനെയാണ് ഖദീജ (ra) കച്ചവടത്തിന്റെ നേത്രത്യം ഏറ്റെടുത്തു സിറിയയിൽ പോയി കച്ചടം ചെയ്തിരുന്നത്. എഴുതാനും വായിക്കാനും അറിവുള്ള ഒരാൾക്കെല്ലേ അത് കഴിയൂ
അല്ലെങ്കിലും ഞാൻ ചിന്തിക്കുന്ന ഒരു കാര്യം ആയിരുന്നു, ലോകത്തിനു മുഴുവൻ അനുഗ്രഹം ആയി, മാതൃക ആയ ഒരാളെ പറ്റി കേൾക്കുന്നത് എങ്ങിനെ വിശ്വസിക്കും എന്ന്
അസ്സലാമുഅലൈക്കും
👌👌👌🙏🙏🙏🌹🌹
നമ്മെ സൃഷ്ടിച്ചവൻ ചിന്താശേഷി തന്നത് ചിന്തിക്കുവാനാണ്.ചിന്തിക്കുക സമൂഹമേ...
യുദ്ധത്തടവുകാർക്ക് മോചനം അവർ അക്ഷരം അറിയാത്തവർക്ക് അത് പഠിപ്പിച്ചു കൊടുക്കുക എന്നതാണ്. എന്നിട്ടും പ്രവാചകന് സ്വയം അക്ഷരം അഭ്യസിക്കണം എന്ന് തോന്നിയില്ല......!!!!!
പ്രവാചകനെ നീ അക്ഷരം പഠിപ്പിക്കണ്ട....... അബൂ മോനെ
ഇന്നും ഇന്ത്യയിൽ എത്ര പേർക്ക് അക്ഷരം അറിയാം.
💯💕💕💕💕💕💕💕💕💕💕💕💕💕💕💕 رحمه للعالمين جد الحسن والحسين نبينا وحبيبنا محمد مصطفى صلى الله عليه وسلم❤
It is an excellent explanation for those think and use thier intellectual talents..
Mashaa Allah
Ustad.. you continue educatiing the society....
However , shall not fall into self proud...
👍♥️
👍👍👍
Very good
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
👍👍❤
❤
ഇനിയെങ്കിലും മഹാ പണ്ഡിതൻ മാർ കിത്താബുകൾ നോക്കട്ടെ ❤️❤️
ഈ മനുഷ്യൻെറ മക്കൾക്ക് ചിലവിന് കൊടുക്കുന്നുണ്ടൊ ?
കൊടക്കന്നുണ്ടൻകിൽ
എൻതിനാണ് തലശേരി കുടംഭ കോടതിയിൽ കേസ്
ആദൃം കുടഭം നോക്കട്ടെ
👍❤️
🙏
❤❤❤
ബുഹാരി മുസ്ലിം ഹദീസുകളിൽ
മുആവിയയെ മോശമാക്കി ഉള്ള ഒരു
ഹദീസുകളും
കാണാൻ പറ്റില്ല
എന്നാൽ റസൂലിനെ(സ) യെ മോശമാക്കി കൊണ്ടും നിരക്ഷരനാണ് എന്നും
പറഞ്ഞു ഒട്ടതികം
പരാമർശിച്ചത്
കാണാൻ പറ്റും
😂😂
محمد رسول الله ﷺ كان أُمّياً، أي أنه لم يكن يقرأ ولا يكتب. هذا الأمر ثابت بالقرآن الكريم والسنة النبوية، وهو من أعظم دلائل صدق نبوته. فيما يلي بيان كافٍ مع ذكر الدلائل من العلماء:
1. الدليل من القرآن الكريم:
قال الله تعالى:
> "الذين يتبعون الرسول النبي الأمي الذي يجدونه مكتوبًا عندهم في التوراة والإنجيل"
(سورة الأعراف: 157)
كلمة "الأمي" تعني هنا الشخص الذي لا يقرأ ولا يكتب. وقد أشار العلماء إلى أن هذا الوصف أُطلق على النبي ﷺ ليكون معجزته أوضح؛ فكيف لرجل أُمّي أن يأتي بهذا الكتاب العظيم (القرآن) الذي تحدّى به العرب والعالم أجمع؟
وقال تعالى:
> "وما كنت تتلو من قبله من كتاب ولا تخطه بيمينك إذًا لارتاب المبطلون"
(سورة العنكبوت: 48)
هذه الآية تؤكد أن النبي ﷺ لم يكن يقرأ الكتب السابقة ولا يكتب، وهذا دليل واضح على أن القرآن وحي من عند الله، وليس من تأليفه.
---
2. الدليل من السنة النبوية:
عن عبد الله بن عمر رضي الله عنهما، قال: قال رسول الله ﷺ:
"إنّا أُمّة أُمّيّة، لا نكتب ولا نحسب"
(رواه البخاري: 1913، ومسلم: 1080)
النبي ﷺ يصف الأمة الإسلامية بأنها أمة أمية، وهو على رأسها كقدوة، مما يدل على أنه كان أُمّيًا.
---
3. الدليل من السيرة النبوية:
طوال حياته ﷺ لم يُعرف عنه أنه قرأ أو كتب، وعندما كان يطلب كتابة الرسائل أو القرآن، كان يملي على كتّاب الوحي مثل زيد بن ثابت ومعاوية بن أبي سفيان وغيرهم.
في صلح الحديبية، عندما أمر النبي ﷺ علي بن أبي طالب بكتابة "هذا ما قضى عليه محمد رسول الله"، واعترض المشركون على لفظ "رسول الله"، طلب النبي من علي أن يمسحها، فقال له علي: "لا أستطيع مسحها"، فقال النبي ﷺ: "أرنيها"، فمسحها بيده، مما يدل على أنه لم يكن يقرأ ما كُتب.
---
4. أقوال العلماء:
قال الإمام النووي في شرح صحيح مسلم:
"كونه ﷺ أُمّيًا هو من جملة معجزاته، لأن أُمّيته مع ظهور هذا العلم العظيم منه وظهور هذه الشريعة الكاملة من أعظم الدلائل على أنه مؤيد من الله سبحانه."
قال ابن كثير في تفسيره:
"لم يكن رسول الله ﷺ يحسن الكتابة ولا القراءة من كتاب، بل كان أُمّيًا كما وصفه الله تعالى."
---
الحكمة من أميته:
1. إثبات أن القرآن وحي إلهي:
أُمّية النبي ﷺ دليل على أن ما جاء به ليس من عنده، بل هو وحي من عند الله.
2. مطابقة وصفه في الكتب السابقة:
التوراة والإنجيل وصفت النبي المنتظر بأنه "نبي أمي".
3. زيادة التحدي والإعجاز:
العرب كانوا أهل بلاغة وفصاحة، ومع ذلك عجزوا عن معارضة القرآن الذي جاء به النبي ﷺ وهو أُمّي.
---
الخلاصة:
النبي محمد ﷺ كان أُمّيًا لا يقرأ ولا يكتب، وهذا ثابت بالقرآن والسنة وإجماع العلماء. أميته كانت إحدى معجزاته ودلائل صدق نبوته، إذ كيف لرجل أُمّي أن يأتي بكتاب معجز مثل القرآن؟
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടി👍 ഇനിയും ഇതുപോലുള്ള പ്രഭാഷണം നടത്താൻ
അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന് അല്ലഹു ആഫിയത്തുള്ള ദീർഗായുസ് നൽകുമാറാകട്ടെ
Expecting more videos🔥
Muthu nabi ummiyaannu paranjal oru padashalayil poyi padichittulla ennanu.allade ezhuthu vayanayum ariyilla ennalla.ellam allahu padippichu koduthottund
ഖുർആൻപരാമർശിത ആദം മുതൽ മുഹമ്മദ് വരെയുള്ള നബി റസൂൽ ഖലീഫ ഉൾപ്പെടെയുള്ളതെല്ലാം കേവല വ്യക്തി നാമസങ്കുചിതത്വങ്ങൾക്കുപരി ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠകളാൽ യാതൊന്നിനുമാർജ്ജിക്കാവുന്ന അതിവിശാലമായ പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സത്യസ്ഥൈര്യസുധീര സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക ദേവദേവീശ്വരദൈവീകമാനവീകവ്യക്തിത്വവിശേഷണോൽബോധനങ്ങളാണെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം കൂടിയുണ്ട്.
എല്ലാ മനുഷ്യരും അവന്റെ കർമ്മ ഫലം അനുഭവിക്കുമെന്ന് പണ്ഡിതരും മനസ്സിലാക്കുക.
നേരം നന്നായി പുലർച്ചെ യായ് ഇനിയും ഉറങ്ങരുതേ സമൂഹമേ. മൗലവി മുജ്ദ്ദിദ് ആണ് മുത്താണ്. അള്ളാഹു എന്നും തുണ ഏകട്ടെ.❤
ഉസ്താതെ ഒരു സംശയം
അന്ന് ആര്എഴുതിയ ഏത് കിതാബ് ആണ് വായിച്ചു കൊടുത്തത് ❓❓
Abdul. Hameed. Mangala. Puram. ❤❤❤
ഇത്രയും കാലം നമ്മൾ അടിച്ചിരുന്നത് റോങ് നമ്പർ ആയിരുന്നു
ഉമ്മിയ്യ് എന്നതിൻ്റെ അർത്ഥം ഇപ്പം മനസിലായി
മൗലവി സലാം അലൈക്കും എന്തുണ്ട് വിശേഷം
ഞാൻ ഒരു സംശയം ചോദിക്കട്ടെ ഖുർആനിൽ ഒരായത്തിൽ ഇങ്ങിനെ പറയുന്നില്ലേ ഞാൻ അദ്ദേഹത്തെ സാമ്പത്തില്ലാത്തവനായിക്കണ്ടു സമ്പത്ത് നൽകി അറിവില്ലാത്തവനായിക്കണ്ടു അറിവിനെ നൽകി അപ്പോൾ എന്താണ് ഈ അറിവെന്നു ഉദ്ദേശിക്കുന്നത്
Athu വിശുദ്ധ ഖുർആൻ, കോമൺ സെൻസിൽ ചിന്തിച്ചാൽ മനസിലാകില്ലേ
@ ഇയാൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ചിന്തിക്കുന്നവർക്കുള്ളതാണ് ഖുർആൻ കോമൺ സെൻസ് ചിന്തിക്കുന്നവനുണ്ടാവുന്നതാ
"And you did not recite before it any scripture, nor did you inscribe one with your right hand. Otherwise, the falsifiers would have had cause for doubt."
(Al-Ankabut 29:48)
അതിനന്താപ്രശ്നം
കേർക്കുന്നമാത്രയിൽ എല്ലാം ശരിയെന്ന് തോന്നും
ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുന്നത് മുസ്ലിം
സമൂഹത്തിന്റെ ബാദ്ധ്യതയാണ്!
Endi aan kore kundanmaar
ഇസ്ലാമിക് ഹിസ്റ്ററി ക്രോടീകരിച്ചു ഒരു ബുക്ക് publish ചെയ്യാൻ കഴിയില്ലേ..
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ചില സത്യം പറയുന്നത് കൊണ്ട് മാത്രം
നിങ്ങളുടെ പ്രാർത്ഥന ഞാൻ ഞാൻ തള്ളിക്കളയറാണ് പതിവ് പ്രാർത്ഥന യാജനയാണ് അത് ദൈവത്തിന്റെ തീരുമാനത്തിന് എതിരാണ് ദൈവത്തിന്റെ തീരുമാനം ചോദ്ദിയം ചെയ്യരുത്
നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക എന്ന് അല്ലാഹു ആദ്യമായി ഖുറാനിലൂടെ പറഞ്ഞത് റസൂലിനോട് ആണെന്ന് ചിന്തിക്കാനുള്ള സാമാന്യ വിവേകം നമുക്കില്ലാതായിപ്പോയി. അത് പോലെ ഖദീജ ബീവിയുടെ ബിസിനെസ്സ് കൈകാര്യം ചെയ്യാൻ നിരക്ഷനായിരുന്നെങ്കിൽ എങ്ങനെ പറ്റും. റസൂലിനെ നിരക്ഷരനാക്കിയത് എന്തുകൊണ്ട് ഹദീസുകൾ എഴുതിവെച്ചില്ല എന്ന ചോദ്യം ഉന്നയിക്കാതിരിക്കാനുള്ള ഒരു മുൻകൂർ ജാമ്യം.
"And you did not recite before it any scripture, nor did you inscribe one with your right hand. Otherwise, the falsifiers would have had cause for doubt."
(Al-Ankabut 29:48)
ഇസ്ലാമിന്റെ ചൈതന്യം മുസ്തഫ മൗലവി യിലൂടെ അറിയാൻ കഴിയുന്നു..... തുടരുക ....ഈ മഹാ ദൗത്യം......
Otakkirunnu. Chinthikkal. Thankalkkum. Anukarikkunnavarkkum. Nallathanu
. qurananu. Parayunnathu. Dimmiyayirunnu. Nabiyennathu.
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയ്ക്ക് വിവരമുണ്ട് എന്ന് പറയുന്ന ആളെ ആണോ നമ്മൾ കുറ്റപ്പെടുത്തേണ്ടത് അതോ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയ്ക്ക് വിവരം ഇല്ല നിരക്ഷരനായിരുന്നു എന്ന് പറയുന്ന ആളുകളെ ആണോ നമ്മൾ കുറ്റപ്പെടുത്തേണ്ടത്
എഴുതാനും വായിക്കാനും അറിയില്ല എന്നത് വിവരമില്ലായ്മ അല്ല... അക്ഷര അഭ്യാസം കിട്ടിയില്ല എന്നേയുള്ളൂ.. ഇന്നത്തെ കാലത്ത് എല്ലാവരും കമ്പ്യൂട്ടർ programmero professionalso അല്ലല്ലോ.. അതിന് അര്‍ത്ഥം ആ കോഴ്സ് ചെയ്യാത്തവര്‍ വിവരം കെട്ടവര്‍ എന്നാണോ..
പഴയ കാലത്ത് വളരെ ചുരുക്കം ആളുകളെ എഴുത്ത് വിദ്യ കരസ്ഥമാക്കി യിരുന്നുള്ളൂ.. ഇന്നത്തെ ഒരു professional course പോലെ..
ഖുർആനിൽ റസൂൽ ഹിറാ ഗുഹയിൽ ഇരിക്കവേ ജിബിരീൽ വന്ന് ഇക് റഹ് ( വായിക്കുക) എന്ന് നബിയോട് പറഞ്ഞപ്പോൾ എനിക്ക് വഴിക്കാൻ അറിയില്ല എന്ന് പറഞ്ഞതായിട്ടാണ് തഫ്സീറിൽ ഉള്ളത് ? അത് എന്തടിസ്ഥാനത്തിൽ ആണ് ?
തഫ്സീർ വെച്ച് നമ്മൾ നോക്കുമ്പോൾ അറിയില്ല എന്നല്ലേ നമ്മൾ മനസ്സിലാക്കേണ്ടത് . ഖുർആൻറെ അർഥം നോക്കുമ്പോൾ നബി വായിക്കാൻ അറിയില്ല എന്ന് ഖുർആനിൽ ഇല്ല താനും ആകെ കൺഫ്യൂഷൻ ആയല്ലോ :D
നിരക്ഷരനായ മുഹമ്മദ് നബി ( s) ക്ക് ഖുർആൻ സാക്ഷരത നൽകി കാലഘട്ടത്തിനതീതമായ സഹിത്യങ്ങളെക്കൊണ്ട് (ഖുർആൻ) പ്രവാചകത്തത്തിന് മുജ്ജിസത്തിൻ്റെ പിൻബലമേകി എന്നാണ് യുക്തിവാദികളെ ഞങൾ മനസ്സിലാക്കിയിട്ടുള്ളത്.
എങ്കിൽ നാൽപത് വയസ്സാകുബോൾ മാത്രം സാക്ഷരതക്ക് ശ്രമിച്ചാൽ മതി...
പ്രവാചകരുടെ ജീവിത മാതൃകയെ പിൻപറ്റൽ സുന്നത്ത് ആണല്ലോ
വര്ഷങ്ങളോളം ദീനീ വിശ്വാസികൾ ആണെന്ന് സ്വയം പ്രഖ്യാപിച്ച ജീവിച്ച ഒരുപറ്റം മനുഷ്യരെ ഏതാനും വര്ഷം മുൻപ് ജന്മമെടുത്ത ഒരാൾക്ക് സിമ്പിൾ ലോജിക് കൊണ്ട് വഴി തിരിച്ചുവിടാൻ കഴിഞ്ഞെങ്കിൽ അവിടെയാണ് അയാളുടെ വിജയം.
Marichathin shesham enganeyan kuranil onn vishadeekarich tharumo
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
ഖുർആനിൽ اقرء എന്ന് പറഞ്ഞത് എപ്പോഴാണ്
അബുജഅഫർ ജബ്ബാർ.... കിത്താബിന്റെ പേര് എന്താണ്
ഞാൻ അകെ കൺഫ്യൂഷൻ മദ്രസ്സ്ഇൽ ഇങ്ങനെ അല്ല ലോ പറയുന്ന ത്
NABi#paranchad#qranpdikkan#nabiuda#pinnapurampadikkanalla
One you tell prophet life time this all written
വിശുദ്ധ ഖുർആൻ ഉണ്ട് പ്രവാചകൻ nirakshan എന്ന്
വീഡിയോ സൗണ്ട് കുറവുണ്ടോ
ഇല്ല
Why too problems in malayalam
100%sathyasandamaya voice yadorusamshayavum venda
Niraksharan allenkil biblil ninnum copy adichu ennu parayunntinu thelivaanu
അവിടെ താങ്കൾക്ക് തെറ്റി.. അക്ഷരഭ്യാസമില്ലാത്ത ഒരു പാട് പേർ ലോകത്തുണ്ട്. അവർക്കൊന്നും ബാധകമല്ലേ
He need self new prophet
Yes wrong number
ഖലീഫമാരെ അംഗീകരിക്കില്ല. പിന്നെ ഖുർആൻ എവിടെന്ന് കിട്ടി...
നാല് ഖലീഫ മാരെ അദ്ദേഹം ആദരിച്ചിട്ടുണ്ട്.
Eth khalifa
Muaviya aano
നാല് വേരേ മാത്രം ആദരിച്ചാൽ മതിയോ 🙄 @@abdulkadervaliyakath5068
മുസ്തഫ മൗലവി അംഗീകരിക്കുണ്ടല്ലോ.
@@nahasnasar8349 മുആവിയ്യാ (റ ) വിനെ അംഗീകാരിക്കുന്നുണ്ടോ...
ജനങ്ങളുടെ വിശ്വാസം തകർക്കുകയാണ് ലക്ഷ്യം.... മുസ്ലിം ഉമ്മതിനെ സിധിലമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം..., ഇബ്‌ലീസിന്റെ ഷർറിൽനിന്ന് അല്ലാഹു എല്ലാ മുസ്ലിമുകളേയും രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ
Freakan aanu Moulavi , parayunnath okke karyavaum .
👏👏👏👍👍👍🤝🤝🤝
Thankyou, ABDUNNASIR. PAYYANADU ( MANJERI)
ua-cam.com/video/YgajI2qM-A4/v-deo.htmlsi=GuzKgLVCa9ZEZG8s
25:59. Swaheeh ayath mathram
Ella ളഈഫും ivde kond vann parayum
Alhamdulillah
👍👍
Alhamdulillah
❤❤
❤️❤️
❤❤❤
❤❤❤
❤❤❤
❤❤❤