ഒരു മൗലവി എന്ന് പറയുമ്പോൾ മറ്റുള്ളവർക് മാർഗദർശനം ആയിരിക്കണം നബി തങ്ങളുടെ നാമം പറയുമ്പോൾ സലാത്ത് ചൊല്ലണം എന്ന് പഠിപ്പിച്ചിട്ടുണ്ട് മൗലവി പഠിച്ചില്ല എന്നു തോന്നുന്നു
മൊയ്തീനെ അതിന്റെ മനസ്സിന്റെ ഉള്ളിൽ പണ്ട് പഠിപ്പിച്ച പീഡനത്തിന് എടുത്തുകളയുക. അവർ ചെയ്യുന്ന പ്രവർത്തി എന്താണെന്ന് അവർക്ക് അറിയാം അത് മൂലം ആരാണെങ്കിലും മൗലവി ആണെങ്കിലും. അവരുടെ ഹൃദയത്തിൽ ഉള്ളത് അറിയുന്നത് അല്ലാഹു പൂർണമായി അത് എന്ന് വിശ്വസിക്കുക പിന്നെ അവൻ പിടി കൽപ്പിക്കുന്ന ഒരു ദിവസം ഉണ്ട് ആ ഓർമ്മ മനസ്സിൽ വയ്ക്കുക അവർ തീരുമാനിക്കും എന്താണെന്ന് എന്നുവെച്ച് നിങ്ങൾ തെറ്റ് ചൂണ്ടിക്കാണിക്കുന്ന എന്ന് പറയുന്നില്ല കളിയാക്കിയത്
സത്യം പറയാൻ പറ്റിയ ആളുതന്നെയാണ് മുസ്തഫ മൗലവി. മൗലവിയെ കുറിച്ച് നിങൾ മുൻകൂർജാമ്യം എടുത്തത് നന്നായി. മൗലവിയെ കുറിച്ച് കൃത്യമായി നിങൾക്കറിയില്ലെന്ന് പറയുണ്ട്. കുറച്ച് കഴിഞാൽ ശരിക്കും നിങൾക്ക് മനസിലാകും.
ഇവിടെ ആരും മുസ്തഫ. മൗലവിയെ വിശ്വസിക്കാൻ പറയുന്നില്ല, അദ്ദേഹം പറയുന്ന വാക്കുകൾ സത്യമാണ്,, മുസ്തഫ മൗലവി ഇസ്ലാമിൽ ആരുമില്ല ഞാനും നീയും ആരുമില്ല ഡോക്ടർ ആരും,,,, റസൂൽ പറയുന്നത് നിങ്ങളുടെ മക്കളെ മക്കളിൽ സ്വത്തിലും മറ്റെല്ലാത്തി ലും കൂടുതൽ എന്നെ, സ്നേഹിക്കുമ്പോൾ ആണ് നിങ്ങൾ ഒരു മുസ്ലിം ആവുകയുള്ളൂ എന്ന്, എന്തിനധികം പറയുന്നു കൃത്യമായി 5 നടത്തി നമുക്ക് ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭയങ്കര പ്രയാസമുള്ള കാര്യമാണ്, അതിനു കൂടുതൽ നാം സ്വന്തം അധ്വാനിച്ചുണ്ടാക്കിയ കാറ്റു അന്യർക്ക് വീണ്ടും കൊടുക്കണം എന്ന് പറയുന്നത് സഹിക്കുന്നത് അല്ല സാധാരണക്കാരന്, നീ വയറുനിറച്ച് ആഹാരം കഴിച്ചു ഇറങ്ങുമ്പോൾ, അയൽപക്കത്തെ വിശപ്പ് കാണാതെ പോകുന്നത് മുസ്ലിമല്ല, ഇതുപോലെ 1000 കാര്യങ്ങൾ ഉണ്ട് പറയാൻ,, ആരാണ് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് പറയുന്നത് അവരെല്ലാം സ്വർഗ്ഗത്തിലാണ്, ഇതുപോലെ തന്നെയാണ് ആ വാക്യങ്ങളും റസൂൽ പറഞ്ഞത്, ഈ രണ്ടു വാക്യങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞാൽ ഒരു മുസൽമാനെ പുറത്തു നോക്കാൻ പറ്റില്ല,,, നീ ഒരു മുസൽമാൻ ആണെങ്കിൽ നീ ആദ്യം ശ്രദ്ധിക്കണം, അതുപോലെ ഞാനും, ആരാന്റെ കുറ്റം പറഞ്ഞു നടക്കുന്നവർ സ്വന്തം സഹോദരൻ ശവത്തിനു തുല്യമാണ് എന്നാണ് പറഞ്ഞത്,, നീ അത് ചെയ്യുന്നുണ്ടോ ആ വാക്കിന് ഞാനും നീയും പ്രസക്തി കൊടുക്കുന്നുണ്ടോ???? പിന്നെ എന്തിന്, കപടവിശ്വാസികളും munafik, നിരീശ്വരവാദികൾക്ക് ഇന്നത്തെ, ഒരു കൂട്ടം, സെബാസ്റ്റ്യൻ പുന്നക്കൽ ഇതുപോലുള്ള,,, ക്രിസ്ത്യാനികൾക്കും, റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്ക് അലർജി തന്നെയാണ്,, ആയതിനാൽ ഒന്ന് ചിന്തിക്കുക,,,
അങ്ങ് ചെയ്യുന്നത് വളരെ നല്ലകാര്യം ആണ് ... അള്ളാഹു അങ്ങയെ സഹായിക്കട്ടെ ...മാഷാഅല്ലാഹ് പിന്നെ സാഹിബിനു ഇയ്യാളെ അങ്ങ് പിടിച്ചു പോയല്ലോ ...വേറെ ആരെയും കിട്ടിയില്ലേ ? കൂടുതൽ പേർക്കും അംഗീകരിക്കാൻ പറ്റുന്ന ആളെ പിടിച്ചിരുത്തിക്കൂടെ ... ഒരാള് പറയുന്നത് ശ്രദ്ധയോടെ കേക്കണമെങ്കിൽ ആദ്യം പറയുന്ന ആള് clean ആയിരിക്കണം, ആളുകൾ അംഗീകരിക്കുന്ന ആളായിരിക്കണം .. കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല ... ഇനി എങ്കിലും ശ്രദ്ധിക്കുക ...
തീർച്ചയായും നല്ല ഒരു ഉദ്യമമാണ് താങ്കൾ ഏറ്റെടുത്തത്, പ്രവാചക പത്നിമാരായ സൈനബിന്റെയും റംലയുടെയും കഥകൾ ഞാൻ പോലും ഇന്നാണ് മനസ്സിലാക്കിയത്. തുടരുക ഡോക്ടർ താങ്കളുടെ ഈ മഹനീയ പ്രവർത്തി
Anil Muhammad sir, താങ്കളെ പോലെയുള്ളവർ നമ്മുടെ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്... മൂല്യവും മൂർച്ചയും ഉള്ള അശ്ലീലതയും അലോസരവും ഇല്ലാത്ത വാക്കുകളാണ് താങ്കളുടെ ഓരോ നിലപാടുകളിലും... Heartily♥️ congrats sir, ഈ പ്രയാണം നന്മയോടെ മുന്നോട്ട് പോകാൻ പടച്ചതമ്പുരാൻ തുണക്കട്ടെ.. Full support 👍
ഇത് പോലുള്ളതിന് ഉസ്താദുമാർ പ്രഭാഷണത്തിലൂടെ മറുപടി കൊടുക്കാറുണ്ടെങ്കിലും ഇസ്ലാമിന്റെ വിമർശകരും പൊതു സമൂഹവും അത് ശ്രദ്ധിക്കുന്നില്ല...അതിനാൽ ഈ പോഗ്രാം സംഘടിപ്പിച്ചതിന് നന്ദി
ഇയാൾ യുക്ക തിവാതികളുടെ എട്ടനണെന്ന് തോന്നു പ്രവജകന്റെ പേര് പറയുബോൾ അമുസ്ലീംങ്ങൾ പോലും പ്രവാജകന്റെ പേര് പറയുബോൾ സ്വാലത്ത് ചോല്ലാറുണ്ട് പ്രവാജകന്റെ പേര് പറയുബോൾ ഒരു ബഹു മാനവും ഇയർ കോട്ടു കുന്നില്ലല്ലൊ
ഇസ്ലാമിന്റെ ആശയം ഖുർആനിന്റെ അർഥംകൂടുതൽ മുസ്ലിങ്ങൾക്ക് തന്നെ അറിയുന്നില്ല. അല്ല ആശയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. അതാണ് മുസ്ലിങ്ങൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാൻ കാരണം. ഇസ്ലാമിനെ പറ്റി മനസ്സിലാക്കിയവർ മുസ്ലിമായി അത്രതന്നെ❤️
അബു സൂഫിയാൻ മുസ്ലിമായിട്ടാണ് മരിച്ചത് അവിടെയാരും ബഹുദൈവ വിശ്വാസിയായിട്ടുണ്ടായിരുന്നില്ല എതിർ അഭിപ്രായം പറയാനോ എഴുതാനോ മുസ്ലിം എഴുതിയതേ ഉള്ളൂ അതിൽ തന്നെ വിമർശിക്കാൻ ഉതകുന്ന കുറെ കാര്യങ്ങളുണ്ട് അതിൽ തന്നെ മനസിലാക്കാം ഇന്നും രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ രാജാവിനെ കുറിച്ചോ രാജ്യത്തെ കുറിച്ചോ മോശമായ എന്തെങ്കിലും എഴുതാനോ പറയാനോ അനുവദിക്കുമോ ഏകാധിപത്യ രാജ്യമായ ചൈനയിൽ പോലും അത് സാധ്യമല്ല ഇന്ത്യയിൽ ജനാതിപത്യമായതു കൊണ്ടാണ് നമുക്ക് എഴുതാനും പറയാനും അവസരം ലഭിക്കുന്നത്
@@നിഷ്പക്ഷൻ നിങ്ങൾ പറയുന്ന രീതി ഇസ്ലാമിൽ ഇല്ല ! നിങ്ങൾ പ്രവാചകനെ നിന്ദിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എല്ലാം , വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും അല്ലേ ? ഇതെല്ലാം എഴുതിയവർ ഏകപക്ഷീയമായി ഉരുട്ടി ഉണ്ടാക്കിയത് ആണെങ്കിൽ നിങ്ങൾക്ക് എങ്ങനെ വിമർശിക്കാൻ വിഷയങ്ങൾ ലഭ്യമാകും? ചരിത്രം സത്യസന്ധമായും , സാക്ഷികൾ സഹിതവും എഴുതി ! ആ എഴുത്തിൽ നിന്നല്ലേ നിങ്ങൾ വിമർശനം ഉന്നയിക്കുന്നത് ? അപ്പോൾ പിന്നെ നിങ്ങളുടെ വാദത്തിന് കഴമ്പില്ല !
@@sali55544 അതൊക്കെ അക്കാലത്തു ശരിയായിരിക്കും ഇന്നത്തെ കാലത്ത് അപ്രായോഗികവും വിമര്ശനാത്മകവുമാണ് അപ്പോൾ വിമർശിക്കുകയും അതിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുകയുംചെയ്യുന്നത് സ്വഭാവികമാണ് ഇല്ലാത്തതിനെ ആർക്കും വിമർശിക്കാൻ സാധിക്കില്ല
അനിൽ ഇക്ക എനിക്ക് നിങ്ങളേ വളരേ ഇഷ്ടമാണ് കാരണം നിങ്ങൾ ഒര് നല്ല മനുഷ്യനായത് കൊണ്ട് പക്ഷെ നിങ്ങളുടെ ന്യായങ്ങൾ എനിക്ക് ദഹിക്കുന്നില്ല കാരണം ദൈവം യാഥാർത്യം അല്ല പക്ഷെ ശാസ്ത്രം യാഥാർത്യമാണ്. അഴത്തിൽ പര്യവേഷണം നടത്തും താങ്ങൾക്കും ഇത് മനസിലാകും
ചർച്ച തുടരട്ടെ യുക്തിവാദി വിഷയം ആകുമ്പോൾ അവർ ശാസ്ത്രതെ അടിസ്ഥാനപ്പെടുത്തി ആവും വിഷയം പറയുക ബഷീർ ഫൈസി വെണ്ണക്കോടുമായി അഭിമുഖ പരിപാടി നടത്തിയാൽ ഗംഭീര മാകും എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
@@noufalsamad3083 എന്തായാലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവർ കണ്ടുപിടിത്തത്തിലൂടെ ലോകത്തിലെ വലിയ ശാസ്ത്രക്ഞൻമാരായെകിൽ വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് മനസ്സിലാവത്ത താകളെ പോലുള്ളവർ ഇനി എന്ത് ഡിക്രി എടുത്തിട്ടും സമൂഹത്തിന് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല
ചേകന്നൂർ പറഞ്ഞത് ഇതല്ല ഈ പറഞ്ഞ മുസ്തഫ മൗലവി യും ഡോക്ടർ അനീഷ് മുഹമ്മദ് പറയുന്ന ഈ വിഷയത്തിലൂടെ ചേകന്നൂർ മൗലവിയും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു അവർക്കും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു
please anil sir 🙏 ഇദ്ദേഹത്തെ പോലെ ഒരാളെ നിങ്ങളുടെ ചർച്ചയിൽ വിളിച്ചതിൽ വളരെ സഹതാപം തോന്നുന്നു. നിങ്ങളോടുള്ള ബഹുമാനവും ഇഷ്ടവും വെച്ചാണ് പറയുന്നത്. ഇയാളെ കുറിച്ച് (മുസ്തഫ) വളരെ deepആയി അന്വേഷിച്ച് Sir ഒരു വിഡിയൊ കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
അല്ലാഹുവിലും അവന്റെ റസൂലും അവന്റെ അന്ത്യനാളിലും വിശ്വസിക്കുന്നു ഏതൊരു ഏതൊരു മുസൽമാനും എന്തിനു ദുഃഖിക്കുന്നു തർക്കിക്കുന്നു.. നിങ്ങൾ ഇ എഴുതിയ വിഷയത്തിലൂടെ ഞാൻ പൂർണ്ണമായും യോജിക്കുന്നു
വളരെ സത്യസന്ധമായ വിവരണം മാഷൻമാരും ടീച്ചറൻമാരും നബിയെ അതിര് വിട്ട് ചീത്ത പറച്ചിൽ തുടങ്ങിയിട്ടുണ്ട്. സമുദായം തക്കതായി മറുപടി കൊടുക്കുക: അവർക്കുള്ള പ്രശ്നം ധാരാളം അമുസ്ലിം സുഹൃത്തുക്കൾ ഇസ്ലാമിലേക്ക് വരുന്നു അത് മനസിലാക്കിയതുകൊണ്ടു അവരെ തടയുക എന്ന ഉദ്ദേശം ആണ്
വേദങ്ങളെ വേണ്ടവിധം മനസ്സിലാക്കാത്തവരുടെ അഭിപ്രായങ്ങളാണ് മതങ്ങൾ, വേദം പരമപ്രമാണമാണെങ്കിൽ മതങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്. എത്രയെല്ലാം ന്യായീകരിച്ചാലും വ്യക്തികളുടെ സൃഷ്ടികളായ എല്ലാമതങ്ങളും മാറിമറിയും.അനാചാരങ്ങളെ ന്യായീകരിക്കാതെയിരുന്നാലാണ് നല്ലത്.ഈശ്വരനെ മാനിക്കുന്നവനെങ്ങനെയാണ് ഈശ്വരസൃഷ്ടിയിൽ പരിവർത്തനം വരുത്തിമാർഗം കൂട്ടുന്നത്.
അനൃസ്തീക്ക് സ്വന്തം വീട്ടിൽ പാർപ്പിക്കുന്ന ഒരു രീതി മതത്തിൽ വരാതിരിക്കാൻ... ചെലവും പദവിയും നൽകാനും.... വിവിധ ഗോതങ്ങൾ ബന്ധുക്കൾ ആവാനും.. ... പ്രതീകാത്മക വിവാഹമാണ് ബ്രോ അതൊക്കെ.70 വയസ്സുള്ള നിന്റെ ബന്ധു സ്ത്രീകൾക്ക് കാമം ഉണ്ടോ? ദൈവ കല്പനകൾ ആണ് നിയോഗം ആണ് നബിയുടെ വിവാഹങ്ങൾ..1450 വർഷം മുൻപ് 30 ഭാര്യ ഉള്ള കാലമാണ് കുടിലുകളിൽ ആണ് സ്തീകൾ
EA ജബ്ബാർ ഖുർആൻ വ്യാഖ്യാനം നടത്തുമ്പോൾ അതിനെ പിൻപറ്റുമ്പോൾ താങ്കളെ പിൻപറ്റാൻ ആളുകൾ കുറയാം കൂടുതൽ ആകാം അങ്ങനെയാകണം എങ്കിൽ മാത്രമെ സത്യം വിജയിക്കൂ സർവ്വവിധ ആശംസകളും നേരുന്നു🎉🎉🎉
സ്ജലൈമാൻ മൊയ്‌ലാവി! എത്ര തവണ അദ്ദേഹം മുഹമ്മദ് നബി എന്ന് പറഞ്ഞു, കൂടാതെ മുഹമ്മദ് എന്നും, ഒറ്റ പ്രാവശ്യം പോലും ഒരു സലാത് ചൊല്ലി കണ്ടില്ല. ان الله وملائكته يصلون على النبي يا ايها الذين آمنوا صلوا عليه وسلموا تسليما എന്ന് പറഞ്ഞാൽ അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സലാത് ചൊല്ലുന്നു , സത്യവിശ്വാസികളേ നിങ്ങളും നബിയുടെ മേൽ സലാത്തും സലാമും ചൊല്ലുക.
സുലൈമാനെ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് നീ കേൾക്കണം എന്നുണ്ടോ അവരുടെ മനസ്സിൽ ചൊല്ലി എന്ന് നിനക്കറിയുമോ ചെറിയ ന്യൂനതകൾ കുത്തിപ്പൊക്കി അരുത് ആവശ്യമില്ലാത്ത കാര്യങ്ങൾ എന്നാൽ ഇത് ആവശ്യമില്ലാത്ത കാര്യം അല്ല നിങ്ങൾ പറയുന്നതിനോട് പൂർണ്ണമായി യോജിക്കുന്നു. അവർ പലവട്ടം അല്ലാഹുവിന്റെ റസൂൽ എന്ന പേരിൽ പേര് പറഞ്ഞപ്പോൾ നിങ്ങൾ ചൊല്ലിയോ സത്യമായിട്ടും ഒന്നു പറയണം
ഈ ചർച്ച തന്നെ പ്രസക്തം ഒന്നുമല്ല സമൂഹത്തിൽ അഡ്രസ്സ് ഉള്ള നിലവാരം ഉള്ളവരൊക്കെ അള്ളാഹു റസൂലിനെ നല്ല നിലയിൽ പുകഴ്ത്തിയിട്ടുണ്ട് വിശ്വാസ വഞ്ചനയുടെ വേലിചാട്ടം ത്തിന്റെ ഈ കാലത്ത് പറയപ്പെടുന്ന തന്തയില്ലാത്ത ജാരസന്തതികൾ വിമർശിക്കുന്നത് മുഖവിലക്ക് എടുക്കേണ്ട കാണാൻ പോണ പൂരം ചോദിച്ച അറിയേണ്ടതില്ല അവർ കാത്തിരിക്കട്ടെ നാമം കാത്തിരിക്കാം
അധികാരവും പണവും ബുദ്ധി ജിവികളും ചേർന്നാൽ എന്തും ശരിയാക്കിഎടുക്കും അടിമത്തം അയ്യായിരം കൊല്ലം നിലനിന്നു രാജാവിത്തവും അതുപോലെ നിലനിന്നു ഇന്നും നിലനിൽക്കുന്നു യുക്തിവാതം അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു അത് പുറത്തുപറയാനുള്ള അവസരം അടുത്തകാലത്താണ്പലനാടുകളിലും കൊടുത്തത് മുസ്ലിം ലോകത്ത് ഇന്നും അപ്രവ്യം അടിമത്തം തെറ്റാണന്നു ലക്ഷത്തിൽ പരം പ്രവാചകന്മാരെ അയച്ചിട്ടും അത് തെറ്റാണെന്നു പറയറയിക്കാൻ ദൈവം മറന്നുപോയി അങ്ങനെ 1830കാലഘട്ടിത്തിൽ ബ്രിട്ടൻ ഭരിച്ചിരുന്ന രാജാവിന് അത് തെറ്റായിത്തോന്നി അല്ലങ്കിൽ പാരമ്പര്യമായി ചെയിതു വന്ന തെറ്റ് തിരുത്തി ക്രിസ്ത്യൻ ലോകത്ത് ആ തെറ്റു തിരുത്തി അതിന്റെ ഭാഗമായി ഇന്ത്യയിലും അടിമത്തം നിരോധിച്ചു എന്നിട്ടും ചില രാജ്യങ്ങളിൽ 1962വരെ അടിമത്തം നിലനിന്നതും ചരിത്രം
ക്ഷമയോടും,ശാന്തതയോടും,യുക്തിഭദ്രതയോടും കൂടി ഏതൊരാശയത്തിൽ പ്പെട്ടയാൾക്കും മനസിലാക്കിക്കൊടുക്കുന്ന രീതിയിൽ അവരെ കൈപ്പിടിച്ചു ഇസ്ലാമിക ചരിത്രത്തിന്റെ സത്യസന്ധതയിലൂടെ സഞ്ചരിപ്പിക്കുവാൻ മുസ്തഫാ മൗലവിക്കും,Dr.അനിൽ മുഹമ്മദിനും സാധിക്കട്ടെ
1) പ്രവാചക കാലത്ത് ശത്രുക്കൾ വിമർശിച്ചത് നബിയുടെ വിവാഹത്തേയോ ലൈംഗീക സദാരചാരത്തേയോ അല്ല..!! അന്നത്തെ കാലഘട്ടത്തിലെ കുത്തഴിഞ്ഞ ലൈംഗീകതക്ക് അടിമപ്പെട്ടവർക്ക് നബിയെ വിമർശിക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല...! ഇനി കഴിയുകയുമില്ല..!! മറിച്ച് പ്രവാചകൻ കൊണ്ടുവന്ന സത്യദീനിനേയാണ് കളവാക്കാനുള്ള തെറ്റിദ്ദരിപ്പിക്കാനും തന്ത്രമാണ് ഒളിയജണ്ടയാണത്. ( ഇതാണ് പോയന്റ്) 2) വെറും 23 വർഷം കൊണ്ട് ലോകത്തെ സ്വാധീനിച്ച തുല്യതയില്ലാത്ത ദൈവത്തിന്റ പേരിലെ അന്ധവിശ്വാസത്തേയും ചൂഷണരഹിതമായ നീതിയുടെ ഏകദൈവ വിശ്വാസത്തിലൂന്നിയ അത്യുന്നത സംസ്കാരം ഉയർത്തിപ്പിടിച്ച മുന്നേറിയ ഇസ്ലാമിന്റ സത്യസന്തവും വിശുദ്ദവുമായ ആദർശത്തോടുള്ള വെറുപ്പാണ് വിദ്ദേഷമാണ്. ദുഷ്പ്രചാരണത്തിന്റ ലക്ഷ്യം.. നബി പ്രതിനിധാനം ചെയ്തത് ആ ആദർശത്തോടുള്ള വെറുപ്പും വിദ്ദേഷവും പ്രതികാരവുമാണ് നബിയുടെ വിവാഹജീവിതത്തെയും യാഥാർത്യം മറച്ച് വെച്ച് വിമർശകർ ചരിത്രത്തോടും സ്വന്തത്തോടും ക്രൂരത കാട്ടുന്നത് .
എന്റെ നബിയേ പഠിക്കണം ഈ ചെറിയ ഒരു വിശധീകരണത്തിൽ തന്നെ നമ്മുടെ ചിന്ത എവിടം വരെ എത്തി അൽപൻ മാരായ യുക്തി വാദികളെ നിങ്ങൾ കാഷ്ടിക്കുന്നത് നിങ്ങൾ തന്നെ കഴിക്കു
@@gladiatorfarid1580 അയാള് പൂർണ ചെകന്നൂരിയാണോ? അയാൾക്ക് ഇഷ്ടപ്പെടുന്ന ഹദിസുകളെയൊക്കെ സ്വീകരിക്കും എന്ന് തോന്നുന്നു. ഞാൻ ഇപ്പൊ അയാളുടെ ചില വിഡിയോകൾ കണ്ടു. അയാൾക്ക് തോന്നിയത്തും ഇഷ്ടപ്പെടുന്നതും അയാൾ അംഗീകരിക്കും. ഇങ്ങനത്തെ ആളുകൾ ഭയങ്കര പ്രശ്നമാണ്. യുക്തിവാദികളെക്കാളും പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
@@baheejtsk7314 ഖുർആനിനോട് ഒത്തു പോകുന്ന ഹദീസുകളെ അദ്ദേഹം സ്വീകരിക്കും.ഖുർആൻ മാത്രമാണ് അല്ലാഹു സംരക്ഷണ മേറെറെടുത്തിട്ടുള്ളത്.ഹദീസുകളിൽ പലതിലും അധികാരി വർഗ്ഗത്തിന്റെ താത്പരങ്ങൾ കടത്തിവിട്ടിട്ടുണ്ട്. മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന ഹദീസെങ്ങിനെയാണ് ശരിയാകുക.നബിയുടെ ജീവിതം ഖുർആനാണെന്നാണ് ഭാര്യ ആയിഷ പറഞ്ഞത്.
അവർക്കറിയില്ല. റസൂലിനെ കുറിച്ച് നേരാംവണ്ണം പറയാൻ. അവർക്കറിയുന്നതു .കള്ള കണ്ണീരൊലിപ്പിച്ച് നീട്ടിയും കുറിക്കിയും ഈണത്തിൽ തട്ടി വിട്ട് വിശ്വാസികളെ പറ്റിക്കാനാണ്.
*ഇന്നത്തെ പശ്ചാത്യ ലോകത്തെ യുക്തിവാദികൾ മുഴുവൻ ഇസ്ലാമിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കാണ് എന്നിട്ട് അവരാണ് ഇസ്ലാം പ്രഭോതനം ചെയ്യുന്നതും . വിവരമില്ലാത്ത ഉക്തൻ സംഘികളെ പോലെ വർഗ്ഗീയവാതി ആയി തീരും വിവരമുള്ള ഉക്തൻ അറിവും വായനവും വർധിപ്പിച്ച് ഇസ്ലാം സ്വീകരിക്കും. അതാണ് ഇന്ന് പാശ്ചാത്യ ലോകത്ത് നടക്കുന്നത്*
അവർ വളരെ സങ്കടം സഹിക്കേണ്ടി വരും. ഖുർആൻ എന്താണെന്ന് കാലം തെളിയിക്കുമ്പോൾ. ഖുർആൻ ലോകത്തിന്റെ മുഴുവൻ ഭരണ ഘടനയായിട്ടല്ലാതെ ലോകം അവസാനിക്കില്ല. "അല്ലയോ നബിയേ, താങ്കൾ കഷ്ട പ്പെടുവാനല്ല, ഈ ഖുർആൻ താങ്കൾക്ക് നൽകപ്പെട്ടിട്ടുള്ളത്. താങ്കളുടെ കീർത്തി നാം വർധിപ്പിച്ചു കൊണ്ടേയിരിക്കും. (ഖുർആൻ ) Pmh. Vpz.
പ്രവാചകനെ കുറിച്ച് സുന്നികൾ മൗലിദ് സദസ്സ് വെക്കാൻ എന്താണ് വഴി എന്ന് ആലോചിച്ച് നട്ടം തിരിയുന്ന നേരത്ത് ( അവർക്ക് ഇതിനൊന്നും നേരമില്ല) ഇദ്ദേഹത്തെ പോലെ ഉള്ളവർ പറയുന്ന സത്യസന്ധമായ കാര്യങ്ങൾ അംഗീകരിച്ചു കൊടുത്തു കൂടെ സഹോദരാ
യുക്തിവാദികൾക്ക് എന്ന് ആണ് , എന്ത് കഞ്ഞിയാണ് വെച്ചത് എന്ന് താഴെ പറയുക. (അത് എഴുതാമോ?) അതിന് തെളിവില്ലാത്തിടത്തോളം താങ്കളാണ് . യഥാരത്ഥ കഞ്ഞി യുക്തിവാദിയാവുക..
25 വയസ്സുള യുവാവായ കഴിവും പ്രാപ്തിയും സത് സ്വഭാവ വുമുള്ള സ്വന്തം മകനെ കൊണ്ട് 40 വയസ്സുള്ള വിധവയും മൂന്ന് മക്കളുടെ അമ്മയുമായ ഒരു സ്ത്രീയെ വിവാഹം കഴിപ്പിക്കാൻ തെയ്യാറാവുന്ന വർ നമുക്കിടയിൽ തന്നെ ഉണ്ടാകുമോ .....?
ഉദ്ദേശം നല്ലതാണ് പക്ഷാത്യരാജ്യങ്ങളെ കണ്ടുപഠിക്കാൻ മുസ്ലിം ലോകത്തോട് ഉപതെഷിക്കുക അവിടെ മതം മാരാഷ്ട്രിയം മാറുന്നതിനേക്കാൾ എളുപ്പമാണ് മുസ്ലിം ലോകത്ത് മതം മാറിയാൽ കൊല്ലാനുള്ള നിയമം ഉണ്ടാക്കിവെച്ചു ഇവിടെ മതത്തെ വിമർശിച്ചാൽ കുടുമ്പ വിലക്ക് ഉരു വിലക്ക് അതൊക്കെ ഇന്ത്യൻ ഭരണഘടനക് എതിരാണ് ഭരണ ഘടന അനുവദിക്കുന്ന കാര്യമാണ് മതം മാറലും വിമർശനവും അതിക്കെ മാറ്റി മാനവികതയിലേക്ക് മാറാൻ ഉപതെഷിക്കുക സ്ത്രി അധികാരത്തിൽ വന്നതിനെ ബേനസീറിനെ എന്താണ് ചെയ്യ്തത് ശരിയല്ലേ പെണ്ണ് നാടുഭരിച്ചാൽ ആ നാട് നശിച്ചുപോകുമന്നല്ലേ എഴുതിവെച്ചതു അപ്പോൾ തീവ്രവാദികൾ നാടിനെ രക്ഷിക്കുകയല്ലേ ചെയ്തത് അതൊക്കെയല്ലേ വിമർശിക്കപ്പെടുന്നത്
അല്ലാഹുവേ മുത്ത് ഹബീബിന്റെ മദ്ഹ് ഇനിയും ഒരുപാട് പറയാൻ ഇവർക്കും നമ്മൾക്കും നീ ഭാഗ്യം നൽകണേ അത് ജീവിതത്തിൽ പറത്താൻ ഈ ഉള്ളവനും ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും നീ തൗഫീഖ് നൽകണേ റംല ബീവിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ പോൾ അറിയാതെ ഖൽബ് പൊട്ടിപ്പോയി
യുക്തിവാദികൾ ഉന്നയിക്കുന്ന അതേ വിമർശനങ്ങളാണ് പ്രവാചകനെ കുറിച്ച് മുസ്തഫ മൗലവിയും അറപ്പുളവാക്കുന്ന ഭാഷയിൽ സംസാരിക്കുന്നത്. അദ്ദേഹത്തിന് ഇസ് ലാമിനെ പ്രതിനിധീകരിക്കാൻ അർഹതയില്ല
ഉമർ റളിയല്ലാഹു പോലും ഇസ്ലാമിനെ വിമർശിച്ചിരുന്നു മുസ്തഫ മൗലവി യുടെ മനസ്സ് അറിയുന്നവൻ ഏകനായ അല്ലാഹു ഹിദായത്ത് കൊടുക്കുന്നത്. നിനക്കറിയുമോ അള്ളാഹു എന്താ ചെയ്തിരിക്കുന്നത്..?? അതുപോലെ ഉമ്മർ കർത്താവിനെ അല്ലാഹു നേർമാർഗത്തിൽ ആക്കിയത് നീ കണ്ടില്ലേ പിന്നീട് അള്ളാഹുഅതുപോലെ Umar khattab നേർമാർഗത്തിൽ ആക്കിയത്. നീ കണ്ടില്ലേ
മൗലവിയോട് താങ്കളുടെ ചോദ്യം വളരെ പ്രസക്‌തമാണ് അതിനു അദ്ദേഹം പറഞ്ഞ ഉത്തരം അവ്യക്തമാണ് അത് അതിനെ കുറിച് അറിവില്ലാഞ്ഞിട്ടാവാം അവർ മതങ്ങളെ കുറിച് വിമർശിക്കുക എന്നതും പ്രമാണങ്ങളും ഗ്രന്തങ്ങളും തുറന്നു കാണിക്കുന്നതും എന്നത്ഉം ഇന്നത്തെ ജനതയോടുള്ള കടമയാണ് എന്നാണ് അവരും ചരിത്രവും പമാണങ്ങളും ഗ്രന്തങ്ങളും മുന്നിൽ വച്ചുതന്നെയാണ് വിമർശിക്കുന്നത് പ്രമാണങ്ങളും ഗ്രന്തങ്ങളും പറയുന്നതേ അവരും പറയുന്നുള്ളു മൗലവി പറയുന്നത് ആരോ പറഞ്ഞ ഒരു കഥ എന്നോണം ഒരു പ്രമാണത്തിന്റെയോ ഒരു ഗ്രന്തത്തിന്റെയോ ഒരു കഷ്ണം പോലും മുന്നിൽ വെക്കാതെ പറഞ്ഞ് പോകുന്നു ഇതിൽ ആരുടെ വാക്കുകൾ ആണ് ഞാൻ (അല്ലെങ്കിൽ ഞങൾ ) ഒക്കെ വിശ്വസിക്കേണ്ടത്
ഏത് യുക്തി വാതക്കാരനും ആകെ മുന്നോട്ടു വെക്കുന്നത് ഇപ്പറഞ്ഞത് പോലെ നബിയുടെ വിവാഹമാണ് . ഓറിയന്റലിസ്റ്റുകൾ എന്ന ക്രിസ്ത്യൻ മിഷനറി മാർ മുസ്ലിങ്ങളുടെ ഇടയിൽ അവരുടെ ആശയങ്ങൾ വ്യാപിപ്പിക്കാൻ കഴിയാത്തതിൽ മനം നൊന്തു എഴുതി വച്ചതു ചർവിത ചർവണം നടത്തുകയാണ് ഇന്നും . ഇക്കാലത്തു ഒരു മുതൽ മുടക്കമില്ലാതെ വരുമാനം നേടാൻ ഒരു കുറുക്കു വഴിയാണ് സകല യുക്തി വാതക്കാർക്കും നബിയെ പുലഭ്യം പറയൽ. ആ ബിസിനസ്സ് രവിചന്ദ്രൻ മുതൽ ഇന്നലെ തുടങ്ങിയ കുട്ടി വാത മതക്കാരൻ വരെ തുടരുന്നു . കേവലം 23 വർഷം കൊണ്ട് മുഹമ്മദ് എന്ന മനുഷ്യൻ ലോകചരിത്രം അടിമുടി മാറ്റിയെഴുതിയതു .... ഇന്നും ജനമനസ്സുകളെ സ്വാധീനിക്കുന്നത് എങ്ങിനെ എന്ന് അവർക്കു വിശദീകരിക്കാൻ കഴിയുന്നില്ല . പകരം ഈ മനുഷ്യൻ മോശക്കാരനുക്കു മോശക്കാരാണെന്നു പറഞ്ഞു സ്ഥാപിച്ചു യൂട്യൂബ് വരുമാനം കൂട്ടാൻ കിണഞ്ഞു ശ്രമിക്കുന്നു .പാവങ്ങൾ . ഇതിൽ അയ്യൂബിന്റെ കാര്യം ഒരു തീരുമാനമായി . ഇനിയും wait and see .
Dr. സാറെ ..ആളുദ്ദേശിക്കുന്നത് പോലൊന്നുമല്ല താങ്കളുടെ സാന്നിദ്ധ്യമുള്ളത് കൊണ്ട് കൂടുതൽ അബദ്ധളിലേക്ക് പോയില്ല എന്നതാണ് സത്യം. ഇറച്ചി തിന്നുവല്ല ശരിയാണെന്ന് തോന്നിയത് പറഞ്ഞെന്ന് മാത്രം
താലിബാനിസം നടപ്പിലാക്കിയാൽ ആരും പ്രതികരിക്കില്ല അതിന് വേണ്ടി കാത്തിരിക്കുക ഇന്ത്യയിൽ ജനാതിപത്യവ്യവസ്ഥ നിലനിൽക്കുന്ന കാലംവരെ വിമർശനവും നിലനിൽക്കും അടുത്തകാലത്താണ് കൂടുതൽ ഗ്രന്ധങ്ങൾ പരിശോദിക്കപെടുന്നത് അപ്പോൾ കൂടുതൽ വിമർശനവും ഉണ്ടാകും
വേണ്ടെന്ന് ആരാ പറഞ്ഞത്? പ്രതികരിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനം എന്നൊരു സംഗതി യുണ്ട്. അതാണ് ഇവർക്കില്ലാത്തത്. പണ്ടത്തെ യുക്തി വാദികൾക്ക് അതുണ്ടായിരുന്നു. ഇപ്പോൾ ഉള്ളത് യുക്തി വാദികൾ അല്ല, വർഗീയ വാദികൾ ആണ്.
@@Muslim-kb2gj അന്നത്തെ യുക്തിവാദികൾക് അതിക ഗ്രന്ധങ്ങളുടെയും പരിഭാഷ കിട്ടിയിരുന്നില്ലഅടുത്തകാലത്താണ് കുറച്ചൊക്കെ ഇന്റർ നെറ്റിൽ ലഭ്യമായത് അതാണ് ചില ഗ്രന്ധങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുകയും പിന്നീട് പരിഭാഷ നിർത്തിയതും അടുത്തകാലത്താണ് എന്തുകൊണ്ട് പരിഭാഷനിർത്തി അതൊന്നും ഇന്റെനെറ്റിൽ കാണുന്നില്ല അതൊക്കെ വായിച്ചാൽ അനേകർ യുക്തി വാതികളാകും
@@Muslim-kb2gj ആധികാരികമായ ഗ്രന്ധത്തിൽ ഇല്ലാത്ത വല്ലതും യുക്തിവാദികൾ പറയുന്നങ്ങിൽ അതിനെ തിരുത്തി ശരിയെന്താണെന്നു ബോധ്യ്പെടുത്തുകയാണ് വേണ്ടത് ഉരുണ്ടുകളിക്കാതെ ആധുനികലോകത്തു പുരോഹിതൻ പറഞ്ഞാലും യുക്തിവാദി പറഞ്ഞാലും അതിനെപരിശോധിച്ചശേഷമേ തിരുമാനത്തിലെതുകയുള്ളു ഓരോ വജനത്തിന്റെയും അർത്ഥം ഭാഷയുടെ അടിസ്ഥാനത്തിൽ യുക്തിവാദികൾ മാനസിലാക്കുന്നു വിശ്വാസികൾഉദേശിക്കുന്ന തരത്തിൽ അതിന്റെ അർത്ഥം മനസിലാക്കണമെന്നും പറഞ്ഞാൽ യുക്തിവാദികൾക്ക് സികാര്യമല്ല ആയിഷക്കു ആറുവയസെന്നു ഹദിസിൽ അത് മുന്ന് വർഷത്തെ കണക്കാണെന്നു ചിലർ പറയുന്നു എങ്ങനെയങ്കിൽ നബിയുടെവയസിലും മാറ്റം വരുത്തേണ്ടിവരും
@@allabout8183 ഇന്നത്തെ പശ്ചാത്യ ലോകത്തെ യുക്തിവാദികൾ മുഴുവൻ ഇസ്ലാമിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കാണ് എന്നിട്ട് അവരാണ് ഇസ്ലാം പ്രഭോതനം ചെയ്യുന്നതും . വിവരമില്ലാത്ത ഉക്തൻ സംഘികളെ പോലെ വർഗ്ഗീയവാതി ആയി തീരും വിവരമുള്ള ഉക്തൻ അറിവും വായനവും വർധിപ്പിച്ച് ഇസ്ലാം സ്വീകരിക്കും. അതാണ് ഇന്ന് പാശ്ചാത്യ ലോകത്ത് നടക്കുന്നത്
@@alarab5279 പക്ഷാത്യ രാജ്യങ്ങളിൽ കാണുന്നത് പോലെയുള്ള സംസ്കാരമാണെങ്കിൽ ആർക്കും പ്രശ്നമില്ല അവിടെ രാഷ്ട്രിയം മാറിയാൽ ഉണ്ടാകുന്ന പ്രശ്നംപോലും മതമാറിയാൽ ഉണ്ടാകുന്നില്ല ഇസ്ലാമിക രാജ്യത്തു മതം മാറിയാൽ വധിക്കുന്നനിയമമാണ് ഇവിടെ കുടുംബ വിലക്കു മഹൽ വിലക്ക് അതൊക്കെ ഇന്ത്യൻ ഭരണ ഘടനക്കു വിരുദ്ധമാണ് അതിനെയൊക്കെയാണ് വിമർശിക്കുന്നത്
ഈ സംരഭത്തിന് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നേരുന്നു..... ❤️❤️👍👍
അള്ളാഹു താങ്കളുടെ ഈ സതുദ്ദേശത്തിനു അർഹമായ പ്രതിഫലം നൽകട്ടെ ഇതാണ് മാതൃക
"ഖുർആനും മുആവിയയും" ua-cam.com/video/G4s41vcOu7w/v-deo.html
ഇങ്ങനെയുളള വിഷയങ്ങൾക്ക് തുടക്കം കുറിച്ചതിൽ.. അനിൽ സാർ അഭിനന്ദനമറിയിക്കുന്നു..
തീർച്ചയായും തുടരണം...
മുസ്തഫ മൗലവി ക്ക് അഭിനന്ദനങ്ങൾ
ഒരു മൗലവി എന്ന് പറയുമ്പോൾ മറ്റുള്ളവർക് മാർഗദർശനം ആയിരിക്കണം നബി തങ്ങളുടെ നാമം പറയുമ്പോൾ സലാത്ത് ചൊല്ലണം എന്ന് പഠിപ്പിച്ചിട്ടുണ്ട് മൗലവി പഠിച്ചില്ല എന്നു തോന്നുന്നു
മൊയ്തീനെ അതിന്റെ മനസ്സിന്റെ ഉള്ളിൽ പണ്ട് പഠിപ്പിച്ച പീഡനത്തിന് എടുത്തുകളയുക. അവർ ചെയ്യുന്ന പ്രവർത്തി എന്താണെന്ന് അവർക്ക് അറിയാം അത് മൂലം ആരാണെങ്കിലും മൗലവി ആണെങ്കിലും.
അവരുടെ ഹൃദയത്തിൽ ഉള്ളത് അറിയുന്നത് അല്ലാഹു പൂർണമായി അത് എന്ന് വിശ്വസിക്കുക പിന്നെ അവൻ പിടി കൽപ്പിക്കുന്ന ഒരു ദിവസം ഉണ്ട് ആ ഓർമ്മ മനസ്സിൽ വയ്ക്കുക അവർ തീരുമാനിക്കും എന്താണെന്ന്
എന്നുവെച്ച് നിങ്ങൾ തെറ്റ് ചൂണ്ടിക്കാണിക്കുന്ന എന്ന് പറയുന്നില്ല കളിയാക്കിയത്
"ഖുർആനും മുആവിയയും" ua-cam.com/video/G4s41vcOu7w/v-deo.html
Mr. Anil ,you are doing a great job
അനിൽ സാർ ഈ ചെയ്തത് വളരെ നന്നായി.സാറി നറിയാത്ത കാര്യങ്ങൾ അറിയുന്നവരെ വരെ വെച്ച് ചെയ്യുമ്പോൾ അറിയാനാഗ്രഹിക്കുന്നവർക്ക് അറിയാല്ലോ
അത് ശരിയാ അദ്ദേഹത്തിന് അറിയാത്ത വിഷയങ്ങളിൽ കാട് കയറി പറയരുത്.. സംഗീതത്തെ ഹലാലാണ് എന്ന പോലെ കുറിച്ച് പറഞ്ഞത് ... 2 -3 പണ്ടിതരോട് ചോദിച്ച് ചെയ്യുക.
സത്യം പറയാൻ പറ്റിയ ആളുതന്നെയാണ് മുസ്തഫ മൗലവി.
മൗലവിയെ കുറിച്ച് നിങൾ മുൻകൂർജാമ്യം എടുത്തത് നന്നായി.
മൗലവിയെ കുറിച്ച് കൃത്യമായി നിങൾക്കറിയില്ലെന്ന് പറയുണ്ട്. കുറച്ച് കഴിഞാൽ ശരിക്കും നിങൾക്ക് മനസിലാകും.
ഇത് മൗലവിക്ക് അനുകൂലമായ കമന്റോ അതോ എതിരായതോ?
.
@@abdulmajeedkalathil7688 "ഖുർആനും മുആവിയയും" ua-cam.com/video/G4s41vcOu7w/v-deo.html
ഇവിടെ ആരും മുസ്തഫ. മൗലവിയെ വിശ്വസിക്കാൻ പറയുന്നില്ല, അദ്ദേഹം പറയുന്ന വാക്കുകൾ സത്യമാണ്,, മുസ്തഫ മൗലവി ഇസ്ലാമിൽ ആരുമില്ല ഞാനും നീയും ആരുമില്ല ഡോക്ടർ ആരും,,,, റസൂൽ പറയുന്നത് നിങ്ങളുടെ മക്കളെ മക്കളിൽ സ്വത്തിലും മറ്റെല്ലാത്തി
ലും കൂടുതൽ എന്നെ, സ്നേഹിക്കുമ്പോൾ ആണ് നിങ്ങൾ
ഒരു മുസ്ലിം ആവുകയുള്ളൂ എന്ന്, എന്തിനധികം പറയുന്നു കൃത്യമായി 5 നടത്തി നമുക്ക് ഇരിക്കുക എന്ന് പറയുന്നത് തന്നെ ഭയങ്കര പ്രയാസമുള്ള കാര്യമാണ്, അതിനു കൂടുതൽ നാം സ്വന്തം അധ്വാനിച്ചുണ്ടാക്കിയ കാറ്റു അന്യർക്ക് വീണ്ടും കൊടുക്കണം എന്ന് പറയുന്നത് സഹിക്കുന്നത് അല്ല സാധാരണക്കാരന്, നീ വയറുനിറച്ച് ആഹാരം കഴിച്ചു ഇറങ്ങുമ്പോൾ, അയൽപക്കത്തെ വിശപ്പ് കാണാതെ പോകുന്നത് മുസ്ലിമല്ല, ഇതുപോലെ 1000 കാര്യങ്ങൾ ഉണ്ട് പറയാൻ,, ആരാണ് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് പറയുന്നത് അവരെല്ലാം സ്വർഗ്ഗത്തിലാണ്, ഇതുപോലെ തന്നെയാണ് ആ വാക്യങ്ങളും റസൂൽ പറഞ്ഞത്, ഈ രണ്ടു വാക്യങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞാൽ ഒരു മുസൽമാനെ പുറത്തു നോക്കാൻ പറ്റില്ല,,, നീ ഒരു മുസൽമാൻ ആണെങ്കിൽ നീ ആദ്യം ശ്രദ്ധിക്കണം, അതുപോലെ ഞാനും, ആരാന്റെ കുറ്റം പറഞ്ഞു നടക്കുന്നവർ സ്വന്തം സഹോദരൻ ശവത്തിനു തുല്യമാണ് എന്നാണ് പറഞ്ഞത്,, നീ അത് ചെയ്യുന്നുണ്ടോ ആ വാക്കിന് ഞാനും നീയും പ്രസക്തി കൊടുക്കുന്നുണ്ടോ???? പിന്നെ എന്തിന്,
കപടവിശ്വാസികളും munafik, നിരീശ്വരവാദികൾക്ക് ഇന്നത്തെ, ഒരു കൂട്ടം, സെബാസ്റ്റ്യൻ പുന്നക്കൽ ഇതുപോലുള്ള,,, ക്രിസ്ത്യാനികൾക്കും, റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്ക് അലർജി തന്നെയാണ്,, ആയതിനാൽ ഒന്ന് ചിന്തിക്കുക,,,
അങ്ങ് ചെയ്യുന്നത് വളരെ നല്ലകാര്യം ആണ് ... അള്ളാഹു അങ്ങയെ സഹായിക്കട്ടെ ...മാഷാഅല്ലാഹ്
പിന്നെ സാഹിബിനു ഇയ്യാളെ അങ്ങ് പിടിച്ചു പോയല്ലോ ...വേറെ ആരെയും കിട്ടിയില്ലേ ?
കൂടുതൽ പേർക്കും അംഗീകരിക്കാൻ പറ്റുന്ന ആളെ പിടിച്ചിരുത്തിക്കൂടെ ...
ഒരാള് പറയുന്നത് ശ്രദ്ധയോടെ കേക്കണമെങ്കിൽ ആദ്യം പറയുന്ന ആള് clean ആയിരിക്കണം, ആളുകൾ അംഗീകരിക്കുന്ന ആളായിരിക്കണം .. കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല ...
ഇനി എങ്കിലും ശ്രദ്ധിക്കുക ...
തീർച്ചയായും നല്ല ഒരു ഉദ്യമമാണ് താങ്കൾ ഏറ്റെടുത്തത്, പ്രവാചക പത്നിമാരായ സൈനബിന്റെയും റംലയുടെയും കഥകൾ ഞാൻ പോലും ഇന്നാണ് മനസ്സിലാക്കിയത്. തുടരുക ഡോക്ടർ താങ്കളുടെ ഈ മഹനീയ പ്രവർത്തി
അനിൽ മുഹമ്മത് സാർ . നിങ്ങടെ ഈ ചാനൽ സ്തിരം കാണുന്ന ആളാണ് ഞാനം. എന്നാൽ നിങ്ങൾ ഈ കൂട്ടിയ മൗലവി നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്തം സൂക്ഷിച്ചു ഇടപെടുക
Anil Muhammad sir, താങ്കളെ പോലെയുള്ളവർ നമ്മുടെ സമൂഹത്തിനു ഒരു മുതൽക്കൂട്ടാണ്... മൂല്യവും മൂർച്ചയും ഉള്ള അശ്ലീലതയും അലോസരവും ഇല്ലാത്ത വാക്കുകളാണ് താങ്കളുടെ ഓരോ നിലപാടുകളിലും... Heartily♥️ congrats sir, ഈ പ്രയാണം നന്മയോടെ മുന്നോട്ട് പോകാൻ പടച്ചതമ്പുരാൻ തുണക്കട്ടെ.. Full support 👍
ഇത് പോലുള്ളതിന്
ഉസ്താദുമാർ പ്രഭാഷണത്തിലൂടെ മറുപടി
കൊടുക്കാറുണ്ടെങ്കിലും ഇസ്ലാമിന്റെ വിമർശകരും പൊതു സമൂഹവും അത് ശ്രദ്ധിക്കുന്നില്ല...അതിനാൽ
ഈ പോഗ്രാം സംഘടിപ്പിച്ചതിന് നന്ദി
ഈ പരിപാടി മതത്തിനുള്ളിൽ തന്നെയുള്ളവർക്കു ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാൻ സാദ്യമായേക്കാം'
Like me
*പുതിയ സംരമ്പത്തിനു എല്ലാവിധ ആശംസകളും നേരുന്നു*
ഇയാൾ യുക്ക തിവാതികളുടെ എട്ടനണെന്ന് തോന്നു പ്രവജകന്റെ പേര് പറയുബോൾ അമുസ്ലീംങ്ങൾ പോലും പ്രവാജകന്റെ പേര് പറയുബോൾ സ്വാലത്ത് ചോല്ലാറുണ്ട് പ്രവാജകന്റെ പേര് പറയുബോൾ ഒരു ബഹു മാനവും ഇയർ കോട്ടു കുന്നില്ലല്ലൊ
മുസ്തഫ മൗലവി :::വളരെ ന്നന്നായി അവതരിപ്പിച്ചു :::എനിയും പ്രതീക്ഷിക്കുന്നു ::::
അള്ളാഹു നിങ്ങളെ കൊണ്ട് എന്തോ നന്മയായ കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് എന്റെ മനസ്സിൽ തോന്നിയത്
C H musthafa മൗലവിയുടെ ഖുർആൻ വ്യാഖ്യാനം ഇറങ്ങിയിട്ടുണ്ട് പേര് ഖുർആൻ അകംപൊരുൾ ,2ആം വോള്യം അടുത്ത് തന്നെ ഇറങ്ങും
Congrats, Mr Musthafa Moulavi your Speech Is Crystal Clear, Best Wishes.
ഇത്തരം അറിവുകൾ ഞങ്ങൾക്ക് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി ഇങ്ങനെ ഉള്ള വിഷയങ്ങൾ തുടരുക
ഇത് ഇനിയും തുടരണം ഡോക്ടർ ..ഒരുപാട് വ്യക്തികൾക്ക് അറിവും സംശയ ദൂരീകരണവുമാണ് ഇത് ..❤️❤️
ഇസ്ലാമിന്റെ ആശയം ഖുർആനിന്റെ അർഥംകൂടുതൽ മുസ്ലിങ്ങൾക്ക് തന്നെ അറിയുന്നില്ല. അല്ല ആശയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.
അതാണ് മുസ്ലിങ്ങൾക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാൻ കാരണം. ഇസ്ലാമിനെ പറ്റി മനസ്സിലാക്കിയവർ മുസ്ലിമായി അത്രതന്നെ❤️
ഇന്നത്തെ എപ്പിസോഡ് എനിക്ക് വളരെ സ്വീകാര്യമായി തോന്നി ഇനിയും വരാനുണ്ടല്ലോ ഒരാൾ പറയുന്നതെല്ലാം ശരിയായിക്കൊള്ളണമെന്ന് വാശി പിടിക്കാനും കഴിയില്ല
മാഷാഅള്ളാ നല്ലപരിപാടി അള്ളാഹുപ്രതിഫലംതരട്ടെ അഭിനന്ദനങൾ
അബു സുഫിയാന്റെ നിലവാരം പോലും കപട യുക്തി വാദി കൾ ക്ക് ഇല്ലാതെ പോയി
Abu Sufiyan (R A) is Muslim . Don’t forget that.
@@SadiqPH അബു സുഫിയാൻ മുശ്രിക് ആയ കാലത്തുള്ള നിലവാരം ആണ് ഞാൻ പറഞ്ഞത്
അബു സൂഫിയാൻ മുസ്ലിമായിട്ടാണ് മരിച്ചത്
അവിടെയാരും ബഹുദൈവ വിശ്വാസിയായിട്ടുണ്ടായിരുന്നില്ല
എതിർ അഭിപ്രായം പറയാനോ
എഴുതാനോ
മുസ്ലിം എഴുതിയതേ ഉള്ളൂ അതിൽ തന്നെ വിമർശിക്കാൻ ഉതകുന്ന കുറെ കാര്യങ്ങളുണ്ട് അതിൽ തന്നെ മനസിലാക്കാം
ഇന്നും രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ രാജാവിനെ കുറിച്ചോ രാജ്യത്തെ കുറിച്ചോ മോശമായ എന്തെങ്കിലും എഴുതാനോ പറയാനോ അനുവദിക്കുമോ
ഏകാധിപത്യ രാജ്യമായ ചൈനയിൽ പോലും അത് സാധ്യമല്ല ഇന്ത്യയിൽ ജനാതിപത്യമായതു കൊണ്ടാണ് നമുക്ക് എഴുതാനും പറയാനും അവസരം ലഭിക്കുന്നത്
@@നിഷ്പക്ഷൻ
നിങ്ങൾ പറയുന്ന രീതി ഇസ്ലാമിൽ ഇല്ല ! നിങ്ങൾ പ്രവാചകനെ നിന്ദിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന എല്ലാം , വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും അല്ലേ ? ഇതെല്ലാം എഴുതിയവർ ഏകപക്ഷീയമായി ഉരുട്ടി ഉണ്ടാക്കിയത് ആണെങ്കിൽ
നിങ്ങൾക്ക് എങ്ങനെ വിമർശിക്കാൻ വിഷയങ്ങൾ ലഭ്യമാകും? ചരിത്രം സത്യസന്ധമായും , സാക്ഷികൾ സഹിതവും എഴുതി ! ആ എഴുത്തിൽ നിന്നല്ലേ നിങ്ങൾ വിമർശനം ഉന്നയിക്കുന്നത് ?
അപ്പോൾ പിന്നെ നിങ്ങളുടെ വാദത്തിന് കഴമ്പില്ല !
@@sali55544 അതൊക്കെ അക്കാലത്തു ശരിയായിരിക്കും
ഇന്നത്തെ കാലത്ത് അപ്രായോഗികവും വിമര്ശനാത്മകവുമാണ്
അപ്പോൾ വിമർശിക്കുകയും
അതിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുകയുംചെയ്യുന്നത് സ്വഭാവികമാണ്
ഇല്ലാത്തതിനെ ആർക്കും വിമർശിക്കാൻ സാധിക്കില്ല
അനിൽ ഇക്ക എനിക്ക് നിങ്ങളേ വളരേ ഇഷ്ടമാണ് കാരണം നിങ്ങൾ ഒര് നല്ല മനുഷ്യനായത് കൊണ്ട് പക്ഷെ നിങ്ങളുടെ ന്യായങ്ങൾ എനിക്ക് ദഹിക്കുന്നില്ല കാരണം ദൈവം യാഥാർത്യം അല്ല പക്ഷെ ശാസ്ത്രം യാഥാർത്യമാണ്. അഴത്തിൽ പര്യവേഷണം നടത്തും താങ്ങൾക്കും ഇത് മനസിലാകും
ചർച്ച തുടരട്ടെ
യുക്തിവാദി വിഷയം ആകുമ്പോൾ അവർ
ശാസ്ത്രതെ അടിസ്ഥാനപ്പെടുത്തി ആവും വിഷയം പറയുക
ബഷീർ ഫൈസി വെണ്ണക്കോടുമായി അഭിമുഖ പരിപാടി നടത്തിയാൽ ഗംഭീര മാകും
എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു
@@noufalsamad3083 എന്തായാലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവർ കണ്ടുപിടിത്തത്തിലൂടെ ലോകത്തിലെ വലിയ ശാസ്ത്രക്ഞൻമാരായെകിൽ വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് മനസ്സിലാവത്ത താകളെ പോലുള്ളവർ ഇനി എന്ത് ഡിക്രി എടുത്തിട്ടും സമൂഹത്തിന് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല
സുന്നത്ത് നിഷേധത്തിലൂടെ ഖുർആനെ തന്നെ തിഷേധിക്കുന്ന അവസ്ഥയിലേക്കാണ് മുസ്തഫ മൗലവി പോകുന്നത്
മുസ്തഫ മൗലവിയെ അംഗീകരികയുന്നുണ്ടോ പുള്ളി ഇപ്പൊ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ ചെങ്ങാനൂർ മൗലവി പണ്ട് പറഞ്ഞത്
ചേകന്നൂർ പറഞ്ഞത് ഇതല്ല ഈ പറഞ്ഞ മുസ്തഫ മൗലവി യും ഡോക്ടർ അനീഷ് മുഹമ്മദ് പറയുന്ന ഈ വിഷയത്തിലൂടെ ചേകന്നൂർ മൗലവിയും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു
അവർക്കും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു
please anil sir 🙏 ഇദ്ദേഹത്തെ പോലെ ഒരാളെ നിങ്ങളുടെ ചർച്ചയിൽ വിളിച്ചതിൽ വളരെ സഹതാപം തോന്നുന്നു. നിങ്ങളോടുള്ള ബഹുമാനവും ഇഷ്ടവും വെച്ചാണ് പറയുന്നത്.
ഇയാളെ കുറിച്ച് (മുസ്തഫ) വളരെ deepആയി അന്വേഷിച്ച് Sir ഒരു വിഡിയൊ കൂടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
എന്താ കാരണം
*സംഘടന ഏതായാലും വിശുദ്ധ കുർആൻ ,തിരുസുന്നത്ത്, ഇജ്മാഹ്, കിയാസ് അത് മുറുകെ പിടിക്കുക അടിതറ അത് തെന്നെയാണ് ആര് പറഞ്ഞാലും*
അല്ലാഹുവിലും അവന്റെ റസൂലും അവന്റെ അന്ത്യനാളിലും വിശ്വസിക്കുന്നു ഏതൊരു ഏതൊരു മുസൽമാനും എന്തിനു ദുഃഖിക്കുന്നു
തർക്കിക്കുന്നു.. നിങ്ങൾ ഇ എഴുതിയ വിഷയത്തിലൂടെ ഞാൻ പൂർണ്ണമായും യോജിക്കുന്നു
ഇസ്ലാം ഖുർആൻ സുന്നത്ത് യോജിക്കുന്നു
"ഖുർആനും മുആവിയയും" ua-cam.com/video/G4s41vcOu7w/v-deo.html
വളരെ സത്യസന്ധമായ വിവരണം മാഷൻമാരും ടീച്ചറൻമാരും നബിയെ അതിര് വിട്ട് ചീത്ത പറച്ചിൽ തുടങ്ങിയിട്ടുണ്ട്. സമുദായം തക്കതായി മറുപടി കൊടുക്കുക: അവർക്കുള്ള പ്രശ്നം ധാരാളം അമുസ്ലിം സുഹൃത്തുക്കൾ ഇസ്ലാമിലേക്ക് വരുന്നു അത് മനസിലാക്കിയതുകൊണ്ടു അവരെ തടയുക എന്ന ഉദ്ദേശം ആണ്
ഇതുപോലെയുള്ള സംഭാഷണങ്ങളാണ് ആണ് നമുക്കാവശ്യം
വേദങ്ങളെ വേണ്ടവിധം മനസ്സിലാക്കാത്തവരുടെ അഭിപ്രായങ്ങളാണ് മതങ്ങൾ, വേദം പരമപ്രമാണമാണെങ്കിൽ മതങ്ങൾക്ക് എന്തു പ്രസക്തിയാണുള്ളത്. എത്രയെല്ലാം ന്യായീകരിച്ചാലും വ്യക്തികളുടെ സൃഷ്ടികളായ എല്ലാമതങ്ങളും മാറിമറിയും.അനാചാരങ്ങളെ ന്യായീകരിക്കാതെയിരുന്നാലാണ് നല്ലത്.ഈശ്വരനെ മാനിക്കുന്നവനെങ്ങനെയാണ് ഈശ്വരസൃഷ്ടിയിൽ പരിവർത്തനം വരുത്തിമാർഗം കൂട്ടുന്നത്.
മറ്റുള്ള.. മതസ്ഥരോന്നും സ്വന്തം. മതത്തെ.. അവഹോളികുന്നില്ല. ഇമതത്തിൽ. പുണ്ണിയാ. നബിയെ. പറ്റി. പറയുന്ന. ഈ നിരീശ്വര. വാദികളെ
. അള്ളാഹു. തകർക്കട്ടെ.
GREAT , May GOD Bless U all , Thanks to JN Hack ,
Superb programme.... Getting more n more infos... Masha Allah
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായ ഒരു എപ്പിസോസ് ചില അറിയപെടാത്ത
ചരിത്ര സത്യങ്ങൾ അറിയാൻ കഴിഞ്ഞു
70 വയസ്സ് ഉള്ള പെൺ നബിക്ക് അമ്മയായി കരുതി സംരഷിക്കാമായിരുന്നു ഉസ്താ തേ
അനൃസ്തീക്ക് സ്വന്തം വീട്ടിൽ പാർപ്പിക്കുന്ന ഒരു രീതി മതത്തിൽ വരാതിരിക്കാൻ... ചെലവും പദവിയും നൽകാനും.... വിവിധ ഗോതങ്ങൾ ബന്ധുക്കൾ ആവാനും.. ... പ്രതീകാത്മക വിവാഹമാണ് ബ്രോ അതൊക്കെ.70 വയസ്സുള്ള നിന്റെ ബന്ധു സ്ത്രീകൾക്ക് കാമം ഉണ്ടോ?
ദൈവ കല്പനകൾ ആണ് നിയോഗം ആണ് നബിയുടെ വിവാഹങ്ങൾ..1450 വർഷം മുൻപ് 30 ഭാര്യ ഉള്ള കാലമാണ്
കുടിലുകളിൽ ആണ് സ്തീകൾ
നിങ്ങൾക്ക് അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ
EA ജബ്ബാർ ഖുർആൻ വ്യാഖ്യാനം നടത്തുമ്പോൾ അതിനെ പിൻപറ്റുമ്പോൾ താങ്കളെ പിൻപറ്റാൻ ആളുകൾ കുറയാം കൂടുതൽ ആകാം അങ്ങനെയാകണം എങ്കിൽ മാത്രമെ സത്യം വിജയിക്കൂ സർവ്വവിധ ആശംസകളും നേരുന്നു🎉🎉🎉
Very good aproach
I appreaciate aniil muhammed sir
വളരെ പഠനാർഹമായ ഒരു വിഷയാവതരണം ഇതേ വിഷയം സാധിക്കുമെങ്കിൽ തുടർന്ന് കൊണ്ടുപോകണം ഓണം എന്ന് അഭ്യർത്ഥിക്കുന്നു
സ്ജലൈമാൻ മൊയ്‌ലാവി! എത്ര തവണ അദ്ദേഹം മുഹമ്മദ് നബി എന്ന് പറഞ്ഞു, കൂടാതെ മുഹമ്മദ് എന്നും, ഒറ്റ പ്രാവശ്യം പോലും ഒരു സലാത് ചൊല്ലി കണ്ടില്ല. ان الله وملائكته يصلون على النبي يا ايها الذين آمنوا صلوا عليه وسلموا تسليما എന്ന് പറഞ്ഞാൽ അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സലാത് ചൊല്ലുന്നു , സത്യവിശ്വാസികളേ നിങ്ങളും നബിയുടെ മേൽ സലാത്തും സലാമും ചൊല്ലുക.
സുലൈമാനെ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നത് നീ കേൾക്കണം എന്നുണ്ടോ അവരുടെ മനസ്സിൽ ചൊല്ലി എന്ന് നിനക്കറിയുമോ ചെറിയ ന്യൂനതകൾ കുത്തിപ്പൊക്കി അരുത് ആവശ്യമില്ലാത്ത കാര്യങ്ങൾ
എന്നാൽ ഇത് ആവശ്യമില്ലാത്ത കാര്യം അല്ല നിങ്ങൾ പറയുന്നതിനോട് പൂർണ്ണമായി യോജിക്കുന്നു. അവർ പലവട്ടം അല്ലാഹുവിന്റെ റസൂൽ എന്ന പേരിൽ പേര് പറഞ്ഞപ്പോൾ നിങ്ങൾ ചൊല്ലിയോ സത്യമായിട്ടും ഒന്നു പറയണം
അല്ലാഹു നബിയുടെ മേൽ സ്വലാത്ത് ചെല്ലുന്നുണ്ടോ
Oru thettu kandu pidichu, Budhimanya Alppan
@@liduspop9337 പൊതു വേദിയിൽ മനസ്സിൽ പറഞ്ഞാലും മതി..ഈമാൻ ആണ് മുഖൃം
ഈ ചർച്ച തന്നെ പ്രസക്തം ഒന്നുമല്ല സമൂഹത്തിൽ അഡ്രസ്സ് ഉള്ള നിലവാരം ഉള്ളവരൊക്കെ അള്ളാഹു റസൂലിനെ നല്ല നിലയിൽ പുകഴ്ത്തിയിട്ടുണ്ട് വിശ്വാസ വഞ്ചനയുടെ വേലിചാട്ടം ത്തിന്റെ ഈ കാലത്ത് പറയപ്പെടുന്ന തന്തയില്ലാത്ത ജാരസന്തതികൾ വിമർശിക്കുന്നത് മുഖവിലക്ക് എടുക്കേണ്ട കാണാൻ പോണ പൂരം ചോദിച്ച അറിയേണ്ടതില്ല അവർ കാത്തിരിക്കട്ടെ നാമം കാത്തിരിക്കാം
Nice speech
ഇതിനുള്ള മറുപടി സെബാസ്റ്റ്യൻ പുന്നക്കൽ തരും
അത് ശരിയാ ഒരു ബുദ്ധിയും വിവരവും ഇല്ലാത്തവർ അറിയപ്പെടാൻ ചെളി വാരി എറിയുന്നു പക്ഷെ ചെളി വാരിയ അവന്റ കൈ നാറുന്നത് അവൻ അറിയുന്നില്ല എന്ന് മാത്രം
മുസ്തഫ മൗലവിയെ കുറിച്ച് എനിക്ക് വലിയ തെറ്റ് ദാരണ ഉണ്ടായിരുന്നു 90 മാറി
തുടരുക ഒരുപാട് ആളുകൾക്ക് ഒരുപാട് പഠിക്കുവാനുണ്ട്
@@Akarsh george please tell which holy book is better then quran
കഴിയുന്ന വിധത്തിൽ എല്ലാവരും മുസ്തഫ മൗലവിയെ സപ്പോർട്ട് ചെയ്യുക പല ഘട്ടത്തിൽ ദൈവസ്നേഹികൾക്ക് ചെയ്യാൻ പറ്റിയ ഒരു ജിഹാദ് ആണെന്ന് ഞാൻ മനസ്സിലാക്കുന്നു ❤
അധികാരവും പണവും ബുദ്ധി ജിവികളും ചേർന്നാൽ
എന്തും ശരിയാക്കിഎടുക്കും
അടിമത്തം അയ്യായിരം കൊല്ലം നിലനിന്നു
രാജാവിത്തവും അതുപോലെ നിലനിന്നു ഇന്നും നിലനിൽക്കുന്നു
യുക്തിവാതം അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു
അത് പുറത്തുപറയാനുള്ള അവസരം അടുത്തകാലത്താണ്പലനാടുകളിലും കൊടുത്തത് മുസ്ലിം ലോകത്ത് ഇന്നും അപ്രവ്യം
അടിമത്തം തെറ്റാണന്നു ലക്ഷത്തിൽ പരം പ്രവാചകന്മാരെ അയച്ചിട്ടും അത് തെറ്റാണെന്നു പറയറയിക്കാൻ ദൈവം മറന്നുപോയി
അങ്ങനെ 1830കാലഘട്ടിത്തിൽ ബ്രിട്ടൻ ഭരിച്ചിരുന്ന രാജാവിന് അത് തെറ്റായിത്തോന്നി
അല്ലങ്കിൽ പാരമ്പര്യമായി ചെയിതു വന്ന തെറ്റ് തിരുത്തി
ക്രിസ്ത്യൻ ലോകത്ത് ആ തെറ്റു തിരുത്തി അതിന്റെ ഭാഗമായി ഇന്ത്യയിലും അടിമത്തം നിരോധിച്ചു
എന്നിട്ടും ചില രാജ്യങ്ങളിൽ 1962വരെ അടിമത്തം നിലനിന്നതും ചരിത്രം
വേദങ്ങളെ ചൂഷണം ചെയ്ത് വളർന്നു വരുന്ന ഒരു പുതിയ ആൾദൈവം
ക്ഷമയോടും,ശാന്തതയോടും,യുക്തിഭദ്രതയോടും കൂടി ഏതൊരാശയത്തിൽ പ്പെട്ടയാൾക്കും മനസിലാക്കിക്കൊടുക്കുന്ന രീതിയിൽ അവരെ കൈപ്പിടിച്ചു ഇസ്ലാമിക ചരിത്രത്തിന്റെ സത്യസന്ധതയിലൂടെ സഞ്ചരിപ്പിക്കുവാൻ മുസ്തഫാ മൗലവിക്കും,Dr.അനിൽ മുഹമ്മദിനും സാധിക്കട്ടെ
1) പ്രവാചക കാലത്ത് ശത്രുക്കൾ വിമർശിച്ചത് നബിയുടെ വിവാഹത്തേയോ ലൈംഗീക സദാരചാരത്തേയോ അല്ല..!! അന്നത്തെ കാലഘട്ടത്തിലെ കുത്തഴിഞ്ഞ ലൈംഗീകതക്ക് അടിമപ്പെട്ടവർക്ക് നബിയെ വിമർശിക്കാൻ ഒരാൾക്കും കഴിഞ്ഞിട്ടില്ല...! ഇനി കഴിയുകയുമില്ല..!!
മറിച്ച് പ്രവാചകൻ കൊണ്ടുവന്ന സത്യദീനിനേയാണ് കളവാക്കാനുള്ള തെറ്റിദ്ദരിപ്പിക്കാനും തന്ത്രമാണ് ഒളിയജണ്ടയാണത്. ( ഇതാണ് പോയന്റ്)
2) വെറും 23 വർഷം കൊണ്ട് ലോകത്തെ സ്വാധീനിച്ച തുല്യതയില്ലാത്ത ദൈവത്തിന്റ പേരിലെ അന്ധവിശ്വാസത്തേയും ചൂഷണരഹിതമായ നീതിയുടെ ഏകദൈവ വിശ്വാസത്തിലൂന്നിയ അത്യുന്നത സംസ്കാരം ഉയർത്തിപ്പിടിച്ച മുന്നേറിയ ഇസ്ലാമിന്റ സത്യസന്തവും വിശുദ്ദവുമായ ആദർശത്തോടുള്ള വെറുപ്പാണ് വിദ്ദേഷമാണ്. ദുഷ്പ്രചാരണത്തിന്റ ലക്ഷ്യം..
നബി പ്രതിനിധാനം ചെയ്തത് ആ ആദർശത്തോടുള്ള വെറുപ്പും വിദ്ദേഷവും പ്രതികാരവുമാണ് നബിയുടെ വിവാഹജീവിതത്തെയും യാഥാർത്യം മറച്ച് വെച്ച് വിമർശകർ ചരിത്രത്തോടും സ്വന്തത്തോടും ക്രൂരത കാട്ടുന്നത് .
എന്റെ നബിയേ പഠിക്കണം ഈ ചെറിയ ഒരു വിശധീകരണത്തിൽ തന്നെ നമ്മുടെ ചിന്ത എവിടം വരെ എത്തി അൽപൻ മാരായ യുക്തി വാദികളെ നിങ്ങൾ കാഷ്ടിക്കുന്നത് നിങ്ങൾ തന്നെ കഴിക്കു
😂😂😂
വളരെ നല്ല ഒരു അറിവായിരുന്നു
ഡോക്ടർക് നന്ദി , ഇത്പോലെ ഉള്ള ചർച്ചകൾ ഗുണം ചെയ്യും
Informative. Thank u
അനിൽ സാറേ, ദയവു ചെയ്ത് മുസ്തഫ മൗലവിയെ കുറിച്ച് കൂടുതൽ പഠിക്കുക.
ഒരിക്കൽ സാറെ ഞാൻ ഉണർത്തിയിരുന്നു.
കുഴിയിൽ വീണിട്ട് പറഞ്ഞിട്ട് കാര്യമില്ല.
What's wrong with him?
@@baheejtsk7314 സംഭവം അയാൾ ചെക്കന്നൂർ വിഭാഗമാണ്.
നീ കുഴിയിൽ വീഴാതെ നോക്ക്
@@gladiatorfarid1580 അയാള് പൂർണ ചെകന്നൂരിയാണോ? അയാൾക്ക് ഇഷ്ടപ്പെടുന്ന ഹദിസുകളെയൊക്കെ സ്വീകരിക്കും എന്ന് തോന്നുന്നു. ഞാൻ ഇപ്പൊ അയാളുടെ ചില വിഡിയോകൾ കണ്ടു. അയാൾക്ക് തോന്നിയത്തും ഇഷ്ടപ്പെടുന്നതും അയാൾ അംഗീകരിക്കും. ഇങ്ങനത്തെ ആളുകൾ ഭയങ്കര പ്രശ്നമാണ്. യുക്തിവാദികളെക്കാളും പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
@@baheejtsk7314 ഖുർആനിനോട് ഒത്തു പോകുന്ന ഹദീസുകളെ അദ്ദേഹം സ്വീകരിക്കും.ഖുർആൻ മാത്രമാണ് അല്ലാഹു സംരക്ഷണ മേറെറെടുത്തിട്ടുള്ളത്.ഹദീസുകളിൽ പലതിലും അധികാരി വർഗ്ഗത്തിന്റെ താത്പരങ്ങൾ കടത്തിവിട്ടിട്ടുണ്ട്. മുഹമ്മദ് നബിയെ മോശമായി ചിത്രീകരിക്കുന്ന ഹദീസെങ്ങിനെയാണ് ശരിയാകുക.നബിയുടെ ജീവിതം ഖുർആനാണെന്നാണ് ഭാര്യ ആയിഷ പറഞ്ഞത്.
വളരെ നല്ല കാര്യാവതരണം
Paranjathil proof illa ithu enthu charchayanu saaree????
റസൂലിന്റെ ജീവിതം ജനങ്ങൾ ക് പറഞ്ഞു മനസ്സിൽ ആക്കാൻ സ്റ്റേജ് കെട്ടി പറയ്യുന്ന മുസ്‌ലിയാകൺ മാർക് പറ്റിയില്ല. അതിന്റ ഭവിഷ്യത് ആണ് ഈ കേൾക്കുന്നത്.
അവർക്കറിയില്ല. റസൂലിനെ കുറിച്ച് നേരാംവണ്ണം പറയാൻ. അവർക്കറിയുന്നതു .കള്ള കണ്ണീരൊലിപ്പിച്ച് നീട്ടിയും കുറിക്കിയും ഈണത്തിൽ തട്ടി വിട്ട് വിശ്വാസികളെ പറ്റിക്കാനാണ്.
Oru vidhathil ithu tanneyan
Muslim samoohathinde
Prasnam
Go ahead.u now in right way
കണ്ണടച്ച് ഇരുട്ടാക്കുന്ന വരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല അത് ആ വിഡ്ഢിത്തരം അത് മരണം വരെ തുടരും
തുടരുക .. നല്ല ഭക്ഷണം കഴിക്കുന്ന ..മനുഷൃ ഹൃദയൻഗൾ ഒന്ന് മാറി ചിന്തിക്കാൻ സാദ്ധൃതയുണ്ട് ... പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ ..
ദയവായി നിങ്ങൾ നിരീശ്വര വാദികളെ വിമർശിച്ചു സമയം കളയരുത്.
അവഗണ അർഹിക്കുന്ന ഒരു വിഭാഗമാണ് അവർ.
സഹോദര സമയം കളയുക അല്ല ഇവരുടെ വിവരമില്ലായ്മയിൽ കൂടുതൽ ആളുകൾ പെട്ടു പോവാതിരിക്കാൻ വിവരം ഉള്ളവർ പറഞ്ഞു കൊടുക്കുക ആണ്
Alhmthulilla
മുസ്തഫ മൗലവി
വളരെ നന്നായി യുക്തിവാദികൾക്ക്
മറുപടി കൊടുത്തു
ഇനിയും പ്രതീക്ഷിക്കുന്നു
Very good. Continue it.
ഇയാളെ യെ കിട്ടിയുള്ളൂ.. നല്ല ചർച്ചകൾ, കാമ്പുള്ള വ്യക്തി കളെ പങ്കെടുപ്പിക്കുക.
നിങ്ങളുടെഈചാനല്‍അണ്‍സ്ക്രബ്ചൈതതായിപ്രക്യാപികുന്നു ഇനിമേലില്‍നിങ്ങളുടെചാനല്‍ഞാന്‍കാണുകയില്ല തീര്‍ച്ച
അതെന്താ ഈ ചാനൽ നിങ്ങളെ പിടിച്ച് കടിച്ചാ
സന്തോഷം... എന്നാ നിക്കണ്ട...പെട്ടെന്ന് പോയാട്ടെ....
Sathyam vilichu paranjappol paribranthanayi
നിങ്ങളുടെ കുടുസ്സായ manas ആണ് എന്ന് തോന്നുന്നു
Mr anil kuamar avarkale allahu salath chollichu video duration 8:11 alhamdhulilla vallahu akbar
Very nice talking
Good attempt
Congrajulation👍👍❤
*ഇന്നത്തെ പശ്ചാത്യ ലോകത്തെ യുക്തിവാദികൾ മുഴുവൻ ഇസ്ലാമിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കാണ് എന്നിട്ട് അവരാണ് ഇസ്ലാം പ്രഭോതനം ചെയ്യുന്നതും . വിവരമില്ലാത്ത ഉക്തൻ സംഘികളെ പോലെ വർഗ്ഗീയവാതി ആയി തീരും വിവരമുള്ള ഉക്തൻ അറിവും വായനവും വർധിപ്പിച്ച് ഇസ്ലാം സ്വീകരിക്കും. അതാണ് ഇന്ന് പാശ്ചാത്യ ലോകത്ത് നടക്കുന്നത്*
മുസ്തഫ മൗലവി പറയുമ്പോൾ അഭിമുഖകാരൻ വെറുതെ ഇരുന്ന് മൂളുന്നത് എന്തിനാണ്.അദ്ദേഹത്തെ ശരിവെക്കുകയാണെങ്കിലും ഇത് അരോചകമായി തോന്നുന്നു.
അനിൽ മുഹമ്മദ് സാർ സെരി കും ഒരു നിഷ്പക്ഷനാണ്
അവർ വളരെ സങ്കടം സഹിക്കേണ്ടി
വരും. ഖുർആൻ എന്താണെന്ന്
കാലം തെളിയിക്കുമ്പോൾ.
ഖുർആൻ ലോകത്തിന്റെ മുഴുവൻ
ഭരണ ഘടനയായിട്ടല്ലാതെ ലോകം
അവസാനിക്കില്ല.
"അല്ലയോ നബിയേ, താങ്കൾ കഷ്ട
പ്പെടുവാനല്ല, ഈ ഖുർആൻ താങ്കൾക്ക് നൽകപ്പെട്ടിട്ടുള്ളത്. താങ്കളുടെ കീർത്തി നാം വർധിപ്പിച്ചു
കൊണ്ടേയിരിക്കും. (ഖുർആൻ )
Pmh. Vpz.
Good team - Mustafa Master is a genius
മുസ്തഫ മൗലവിക്ക് ഇടം കൊടുക്കുന്നതോടെ ഈ ചാനലിൻ്റെ വിശ്വസ്തത നഷ്ടപ്പെടും
പ്രവാചകനെ കുറിച്ച്
സുന്നികൾ മൗലിദ് സദസ്സ്
വെക്കാൻ എന്താണ്
വഴി എന്ന് ആലോചിച്ച്
നട്ടം തിരിയുന്ന നേരത്ത്
( അവർക്ക് ഇതിനൊന്നും
നേരമില്ല)
ഇദ്ദേഹത്തെ പോലെ ഉള്ളവർ
പറയുന്ന സത്യസന്ധമായ
കാര്യങ്ങൾ അംഗീകരിച്ചു
കൊടുത്തു കൂടെ
സഹോദരാ
Good job sir
Good
Nice speach 👌👍👌👍👌👍👌👍
നെഗസ് ചക്രവർത്തിനബിക്ക് വേണ്ടി മഹർ നൽകിയെങ്കിൽ എപ്പോഴാണ് എങ്ങനെയാണ് ആ പണം തിരിച്ചു നൽകിയത്. Gpay ചെയ്തതാണോ
Mashalla
ഇയാൾ യുക്തിവാദികൾക്ക് കഞ്ഞി വെക്കുന്നവൻ ആണ്.. അനിൽ മുഹമ്മദ് പേരെടുത്തു പറഞ്ഞ യുക്തിവാദികളെക്കാൾ ഇസ്ലാം വിരുദ്ധൻ ആണ് ഈ മുസ്തഫ "മൗലവി "
യുക്തിവാദികൾക്ക് എന്ന് ആണ് , എന്ത് കഞ്ഞിയാണ് വെച്ചത് എന്ന് താഴെ പറയുക. (അത് എഴുതാമോ?) അതിന് തെളിവില്ലാത്തിടത്തോളം താങ്കളാണ് . യഥാരത്ഥ കഞ്ഞി യുക്തിവാദിയാവുക..
അനിൽ മുഹമ്മദ് ഇവനേതാണ്, ഈ അറിവുകെട്ടവൻ, വളരെ മോശമായിപ്പോയി,
ഒരാളെ അറിവുകെട്ടവൻ എന്ന് പറയുമ്പോൾ താങ്കൾ അത്രയും അറിവുള്ളവനായിരിക്കണം
Great 👍🌹
25 വയസ്സുള യുവാവായ കഴിവും പ്രാപ്തിയും സത് സ്വഭാവ വുമുള്ള സ്വന്തം മകനെ കൊണ്ട് 40 വയസ്സുള്ള വിധവയും മൂന്ന് മക്കളുടെ അമ്മയുമായ ഒരു സ്ത്രീയെ വിവാഹം കഴിപ്പിക്കാൻ തെയ്യാറാവുന്ന വർ നമുക്കിടയിൽ തന്നെ ഉണ്ടാകുമോ .....?
ഉദ്ദേശം നല്ലതാണ്
പക്ഷാത്യരാജ്യങ്ങളെ കണ്ടുപഠിക്കാൻ മുസ്ലിം ലോകത്തോട് ഉപതെഷിക്കുക
അവിടെ മതം മാരാഷ്ട്രിയം മാറുന്നതിനേക്കാൾ എളുപ്പമാണ്
മുസ്ലിം ലോകത്ത് മതം മാറിയാൽ കൊല്ലാനുള്ള നിയമം ഉണ്ടാക്കിവെച്ചു
ഇവിടെ മതത്തെ വിമർശിച്ചാൽ കുടുമ്പ വിലക്ക് ഉരു വിലക്ക്
അതൊക്കെ ഇന്ത്യൻ ഭരണഘടനക് എതിരാണ് ഭരണ ഘടന അനുവദിക്കുന്ന കാര്യമാണ്
മതം മാറലും വിമർശനവും
അതിക്കെ മാറ്റി മാനവികതയിലേക്ക് മാറാൻ ഉപതെഷിക്കുക
സ്ത്രി അധികാരത്തിൽ വന്നതിനെ ബേനസീറിനെ എന്താണ് ചെയ്യ്തത്
ശരിയല്ലേ പെണ്ണ് നാടുഭരിച്ചാൽ ആ നാട് നശിച്ചുപോകുമന്നല്ലേ എഴുതിവെച്ചതു
അപ്പോൾ തീവ്രവാദികൾ നാടിനെ രക്ഷിക്കുകയല്ലേ ചെയ്തത്
അതൊക്കെയല്ലേ വിമർശിക്കപ്പെടുന്നത്
അല്ലാഹുവേ മുത്ത് ഹബീബിന്റെ മദ്ഹ് ഇനിയും ഒരുപാട് പറയാൻ ഇവർക്കും നമ്മൾക്കും നീ ഭാഗ്യം നൽകണേ അത് ജീവിതത്തിൽ പറത്താൻ ഈ ഉള്ളവനും ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും നീ തൗഫീഖ് നൽകണേ റംല ബീവിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ പോൾ അറിയാതെ ഖൽബ് പൊട്ടിപ്പോയി
മാതൃക മാതൃക എന്ന് പറയരുത് bro, പ്രവാചകൻ ചെയ്ത കാര്യങ്ങൾ പറഞ്ഞാലോ എഴുത്തിയാലോ, അപ്പോ അതു മത നിന്ദ. എന്തു വിരോധാഭാസമാണിത്.
യുക്തിവാദികൾ ഉന്നയിക്കുന്ന അതേ വിമർശനങ്ങളാണ് പ്രവാചകനെ കുറിച്ച് മുസ്തഫ മൗലവിയും അറപ്പുളവാക്കുന്ന ഭാഷയിൽ സംസാരിക്കുന്നത്. അദ്ദേഹത്തിന് ഇസ് ലാമിനെ പ്രതിനിധീകരിക്കാൻ അർഹതയില്ല
ഉമർ റളിയല്ലാഹു പോലും ഇസ്ലാമിനെ വിമർശിച്ചിരുന്നു മുസ്തഫ മൗലവി യുടെ മനസ്സ് അറിയുന്നവൻ ഏകനായ അല്ലാഹു ഹിദായത്ത് കൊടുക്കുന്നത്. നിനക്കറിയുമോ അള്ളാഹു എന്താ ചെയ്തിരിക്കുന്നത്..?? അതുപോലെ ഉമ്മർ കർത്താവിനെ അല്ലാഹു നേർമാർഗത്തിൽ ആക്കിയത് നീ കണ്ടില്ലേ പിന്നീട് അള്ളാഹുഅതുപോലെ Umar khattab നേർമാർഗത്തിൽ ആക്കിയത്. നീ കണ്ടില്ലേ
മൗലവിയോട് താങ്കളുടെ ചോദ്യം വളരെ പ്രസക്‌തമാണ്
അതിനു അദ്ദേഹം പറഞ്ഞ ഉത്തരം അവ്യക്തമാണ്
അത് അതിനെ കുറിച് അറിവില്ലാഞ്ഞിട്ടാവാം അവർ മതങ്ങളെ
കുറിച് വിമർശിക്കുക എന്നതും പ്രമാണങ്ങളും ഗ്രന്തങ്ങളും തുറന്നു കാണിക്കുന്നതും എന്നത്ഉം ഇന്നത്തെ ജനതയോടുള്ള കടമയാണ് എന്നാണ്
അവരും ചരിത്രവും പമാണങ്ങളും ഗ്രന്തങ്ങളും മുന്നിൽ വച്ചുതന്നെയാണ് വിമർശിക്കുന്നത്
പ്രമാണങ്ങളും ഗ്രന്തങ്ങളും പറയുന്നതേ അവരും പറയുന്നുള്ളു
മൗലവി പറയുന്നത് ആരോ പറഞ്ഞ ഒരു കഥ എന്നോണം ഒരു പ്രമാണത്തിന്റെയോ ഒരു ഗ്രന്തത്തിന്റെയോ ഒരു കഷ്ണം പോലും മുന്നിൽ വെക്കാതെ പറഞ്ഞ് പോകുന്നു
ഇതിൽ ആരുടെ വാക്കുകൾ ആണ് ഞാൻ (അല്ലെങ്കിൽ ഞങൾ ) ഒക്കെ വിശ്വസിക്കേണ്ടത്
ഏത് യുക്തി വാതക്കാരനും ആകെ മുന്നോട്ടു വെക്കുന്നത് ഇപ്പറഞ്ഞത് പോലെ നബിയുടെ വിവാഹമാണ് . ഓറിയന്റലിസ്റ്റുകൾ എന്ന ക്രിസ്ത്യൻ മിഷനറി മാർ മുസ്ലിങ്ങളുടെ ഇടയിൽ അവരുടെ ആശയങ്ങൾ വ്യാപിപ്പിക്കാൻ കഴിയാത്തതിൽ മനം നൊന്തു എഴുതി വച്ചതു ചർവിത ചർവണം നടത്തുകയാണ് ഇന്നും . ഇക്കാലത്തു ഒരു മുതൽ മുടക്കമില്ലാതെ വരുമാനം നേടാൻ ഒരു കുറുക്കു വഴിയാണ് സകല യുക്തി വാതക്കാർക്കും നബിയെ പുലഭ്യം പറയൽ. ആ ബിസിനസ്സ് രവിചന്ദ്രൻ മുതൽ ഇന്നലെ തുടങ്ങിയ കുട്ടി വാത മതക്കാരൻ വരെ തുടരുന്നു . കേവലം 23 വർഷം കൊണ്ട് മുഹമ്മദ് എന്ന മനുഷ്യൻ ലോകചരിത്രം അടിമുടി മാറ്റിയെഴുതിയതു .... ഇന്നും ജനമനസ്സുകളെ സ്വാധീനിക്കുന്നത് എങ്ങിനെ എന്ന് അവർക്കു വിശദീകരിക്കാൻ കഴിയുന്നില്ല . പകരം ഈ മനുഷ്യൻ മോശക്കാരനുക്കു മോശക്കാരാണെന്നു പറഞ്ഞു സ്ഥാപിച്ചു യൂട്യൂബ് വരുമാനം കൂട്ടാൻ കിണഞ്ഞു ശ്രമിക്കുന്നു .പാവങ്ങൾ . ഇതിൽ അയ്യൂബിന്റെ കാര്യം ഒരു തീരുമാനമായി . ഇനിയും wait and see .
Good speach
Dr. സാറെ ..ആളുദ്ദേശിക്കുന്നത് പോലൊന്നുമല്ല താങ്കളുടെ സാന്നിദ്ധ്യമുള്ളത് കൊണ്ട് കൂടുതൽ അബദ്ധളിലേക്ക് പോയില്ല എന്നതാണ് സത്യം. ഇറച്ചി തിന്നുവല്ല ശരിയാണെന്ന് തോന്നിയത് പറഞ്ഞെന്ന് മാത്രം
Eslaminttea.. Paddidear.. Eranghi.. Vareattee.. Iveareadoshikealudee.. Shamsheayeam.. Mattikkodukkeattee..
പരിസ് കൊലപാതകം... I am patti....
താലിബാനിസം നടപ്പിലാക്കിയാൽ ആരും പ്രതികരിക്കില്ല
അതിന് വേണ്ടി കാത്തിരിക്കുക
ഇന്ത്യയിൽ ജനാതിപത്യവ്യവസ്ഥ നിലനിൽക്കുന്ന കാലംവരെ വിമർശനവും നിലനിൽക്കും
അടുത്തകാലത്താണ് കൂടുതൽ ഗ്രന്ധങ്ങൾ പരിശോദിക്കപെടുന്നത്
അപ്പോൾ കൂടുതൽ വിമർശനവും ഉണ്ടാകും
വേണ്ടെന്ന് ആരാ പറഞ്ഞത്? പ്രതികരിക്കുമ്പോൾ പ്രതിപക്ഷ ബഹുമാനം എന്നൊരു സംഗതി യുണ്ട്. അതാണ് ഇവർക്കില്ലാത്തത്. പണ്ടത്തെ യുക്തി വാദികൾക്ക് അതുണ്ടായിരുന്നു. ഇപ്പോൾ ഉള്ളത് യുക്തി വാദികൾ അല്ല, വർഗീയ വാദികൾ ആണ്.
@@Muslim-kb2gj അന്നത്തെ യുക്തിവാദികൾക് അതിക ഗ്രന്ധങ്ങളുടെയും പരിഭാഷ കിട്ടിയിരുന്നില്ലഅടുത്തകാലത്താണ് കുറച്ചൊക്കെ ഇന്റർ നെറ്റിൽ ലഭ്യമായത്
അതാണ് ചില ഗ്രന്ധങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുകയും
പിന്നീട് പരിഭാഷ നിർത്തിയതും അടുത്തകാലത്താണ്
എന്തുകൊണ്ട് പരിഭാഷനിർത്തി
അതൊന്നും ഇന്റെനെറ്റിൽ കാണുന്നില്ല
അതൊക്കെ വായിച്ചാൽ അനേകർ യുക്തി വാതികളാകും
@@Muslim-kb2gj ആധികാരികമായ ഗ്രന്ധത്തിൽ ഇല്ലാത്ത വല്ലതും യുക്തിവാദികൾ പറയുന്നങ്ങിൽ
അതിനെ തിരുത്തി ശരിയെന്താണെന്നു ബോധ്യ്പെടുത്തുകയാണ് വേണ്ടത് ഉരുണ്ടുകളിക്കാതെ
ആധുനികലോകത്തു പുരോഹിതൻ പറഞ്ഞാലും യുക്തിവാദി പറഞ്ഞാലും അതിനെപരിശോധിച്ചശേഷമേ
തിരുമാനത്തിലെതുകയുള്ളു
ഓരോ വജനത്തിന്റെയും അർത്ഥം ഭാഷയുടെ അടിസ്ഥാനത്തിൽ യുക്തിവാദികൾ മാനസിലാക്കുന്നു
വിശ്വാസികൾഉദേശിക്കുന്ന തരത്തിൽ അതിന്റെ അർത്ഥം മനസിലാക്കണമെന്നും പറഞ്ഞാൽ യുക്തിവാദികൾക്ക് സികാര്യമല്ല
ആയിഷക്കു ആറുവയസെന്നു ഹദിസിൽ
അത് മുന്ന് വർഷത്തെ കണക്കാണെന്നു ചിലർ പറയുന്നു
എങ്ങനെയങ്കിൽ നബിയുടെവയസിലും മാറ്റം വരുത്തേണ്ടിവരും
@@allabout8183 ഇന്നത്തെ പശ്ചാത്യ ലോകത്തെ യുക്തിവാദികൾ മുഴുവൻ ഇസ്ലാമിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കാണ് എന്നിട്ട് അവരാണ് ഇസ്ലാം പ്രഭോതനം ചെയ്യുന്നതും . വിവരമില്ലാത്ത ഉക്തൻ സംഘികളെ പോലെ വർഗ്ഗീയവാതി ആയി തീരും വിവരമുള്ള ഉക്തൻ അറിവും വായനവും വർധിപ്പിച്ച് ഇസ്ലാം സ്വീകരിക്കും. അതാണ് ഇന്ന് പാശ്ചാത്യ ലോകത്ത് നടക്കുന്നത്
@@alarab5279 പക്ഷാത്യ രാജ്യങ്ങളിൽ കാണുന്നത് പോലെയുള്ള സംസ്കാരമാണെങ്കിൽ ആർക്കും പ്രശ്നമില്ല
അവിടെ രാഷ്ട്രിയം മാറിയാൽ ഉണ്ടാകുന്ന പ്രശ്നംപോലും മതമാറിയാൽ ഉണ്ടാകുന്നില്ല
ഇസ്ലാമിക രാജ്യത്തു മതം മാറിയാൽ വധിക്കുന്നനിയമമാണ്
ഇവിടെ കുടുംബ വിലക്കു
മഹൽ വിലക്ക്
അതൊക്കെ ഇന്ത്യൻ ഭരണ ഘടനക്കു വിരുദ്ധമാണ്
അതിനെയൊക്കെയാണ് വിമർശിക്കുന്നത്