206 ഇസ്ലാമിൻ്റെ തകർച്ചയും അലിയുടെ ശഹാദത്തും | സൗദിയിലെ മാറ്റങ്ങൾ | ഖുതുബ | #35 | CH Musthafa Moulavi

Поділитися
Вставка
  • Опубліковано 10 лют 2025
  • സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
    #quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance

КОМЕНТАРІ • 91

  • @khaderpoovar187
    @khaderpoovar187 3 місяці тому +6

    ഇസ്‌ലാമിക ചരിത്രത്തിൽ ചില കറുത്ത അദ്ധ്യായങ്ങൾ ഉണ്ടെന്നത് എനിക്ക് പുതിയ അറിവാണ് , എന്തുകൊണ്ട് നമ്മുടെ പണ്ഢിതന്മാർ ഇതിനെകുറിച്ചൊന്നും പറയുന്നില്ല , താങ്കൾ എത്ര സുന്ദരമായിട്ടാണ് വിശദീകരിക്കുന്നത് ,,alhamdulilla ❤

  • @muhammedjamsheed750
    @muhammedjamsheed750 10 місяців тому +6

    May god bless you ❤❤❤

  • @balanp5037
    @balanp5037 5 місяців тому +14

    ഒരിക്കൽഇഷ്ടം തോന്നിയിരുന്നമതംപിന്നീട് വെട്ടുംകുത്തും അന്യമത വിദ്വേഷവുംപ്രോത്സാഹിപ്പിക്കുന്നു എന്നറിഞ്ഞു തുടങ്ങിയപ്പോൾ വെറുപ്പ്‌തോന്നിയിരുന്നു എന്നാൽ അങ്ങയുടെ പ്രഭാഷണങ്ങൾകേട്ടപ്പോൾ എത്രമനോഹരവും സുന്ദരവുമണീ മതമെന്നറിഞ്ഞപ്പോൾ വളരെ ഇഷ്ടംതോന്നുന്നു 👍👍

    • @bhasikadu881
      @bhasikadu881 3 місяці тому +1

      അതും ഹദീസിലുണ്ട്😂
      രാവിലെ മുസ്ലിം ആയവൻ വൈകുന്നേരം കാഫിറാകുന്ന കാലം വരും എന്ന് റസൂൽ(സ) പറഞതാണ്

  • @NAFJANALINAJEEBNEELENGALCOMMER
    @NAFJANALINAJEEBNEELENGALCOMMER 10 місяців тому +6

    I like this video ❤️

  • @Sumayya12345
    @Sumayya12345 3 місяці тому +4

    ഇസ്ലാമിന്റെ മുഖം മൂടി അഴിച്ച് സത്യം വെളിച്ചത്ത് കൊണ്ടാ വന്ന താങ്കൾക്ക് അഭിനന്ദനം

  • @jaseela7933
    @jaseela7933 10 місяців тому +6

    A big salute

  • @fathimatp5979
    @fathimatp5979 3 місяці тому +3

    എത്രയോ അറിവുകൾ പകർന്നു തന്ന പ്രഭാഷണം

  • @alitm1843
    @alitm1843 10 місяців тому +12

    താങ്കളുടെ ജ്ഞാനത്തിന്ന് അഭിനന്ദനങ്ങൾ. വളരെ നല്ല വിശദ്ദീകരണം

  • @esotericpilgrim548
    @esotericpilgrim548 5 місяців тому +1

    Congratulations, truth can’t be hidden for long, a day or other it will definitely come to light.

  • @hamzaep2997
    @hamzaep2997 10 місяців тому +9

    അതിഗംഭീരം ..... നേര് അറിയാൻ ആഗ്രഹിക്കുന്ന ഓരോ ഇസ്ലാം മത വിശ്വാസിയും കേൾക്കേണ്ട പ്രസംഗം.......

  • @riyaspt9070
    @riyaspt9070 18 днів тому

    Shiya

  • @saliavm4554
    @saliavm4554 10 місяців тому +6

    അങ്ങയുടെ പ്രഭാഷണം ഇനിയും .പ്രത്യാശിക്കുന്നു. സാരസമ്പൂർണ്ണമായ അയത്നലളിതഭാഷണം. ഒനിയും തുടരണം. വഹാബിസം ,ഖവാരിജകൾ സാമ്യമുണ്ടൊ?ഇസ്ലാമിക വേഷം സ്ത്രീ വേഷം പർദ്ദയെന്ന് എവിടെയും കാണുന്നില്ല. എൻ്റെ കുട്ടിക്കാലത്ത് ഭംഗിയായി സ്ത്രീകൾ സാരി ധരിച്ചിരുന്നു. നന്നായി ഒറത്ത് മറച്ചിരുന്നു. ഇന്ന് ഫഷൻ പർദ്ദകൾ അങ്ങ് സമയമായി വിശദീകരിക്കണം. ഖുദ ഹഫീസ്

  • @UbaisM12345
    @UbaisM12345 3 місяці тому +2

    ഒരിക്കലും ഹദീസ് ഫുൾ ശരിയാണെന്ന് പറയില്ല പക്ഷേ ഹദീസ് കുറെ ഭാഗം ശരി

  • @fazalk8649
    @fazalk8649 10 місяців тому +17

    സത്യത്തിനു അഭിമൂകം നിൽക്കാൻ ധൈര്യം കൊറച്ചൊന്നും പോരാ. മൗലവിക്ക് അള്ളാഹ് എന്നും തുണ ഏകട്ടെ.

    • @ahlussunnabooks316
      @ahlussunnabooks316 10 місяців тому

      *മുആവിയ(റ) ജീവിതവും ചരിത്ര യാഥാർത്ഥ്യങ്ങളും*
      ✍️ *മൗലാനാ മുഹമ്മദ് തഖിയ്യ് ഉസ്‌മാനി*
      *ചരിത്രത്തോടുള്ള ക്രൂരതയുടേയും അട്ടിമറികളുടേയും ഭാഗമായി ധാരാളം മഹാത്മാക്കളെ മോശക്കാരായും നിരവധി മോശപ്പെട്ടവരെ നല്ലവരായും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും ക്രൂരമായ ചരിത്ര പീഢനത്തിനിരയായ ഒരു മഹാ വ്യക്തിത്വമാണ് മഹാനായ സ്വഹാബിവര്യനും റസൂൽ(സ)യുടെ വിശ്വസ്‌ത എഴുത്തുകാരനും ഭാര്യാ സഹോദരനും നിരവധി ഇസ്‌ലാമിക മുന്നേറ്റങ്ങളുടെ കാരണക്കാരനുമായ മുആവിയ(റ).*
      *വിവരമില്ലാത്തവർ മാത്രമല്ല ചിന്തയും വിവരവുമുള്ള ഉന്നതർ പോലും ഈ മഹാപുരുഷൻ്റെ ചരിത്രം ശരിയായ നിലയിൽ ചിത്രീകരിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.*
      *ഇത്തരുണത്തിൽ, മുആവിയ(റ)യുടെ ശരിയായജീവിതവും ആരോപണങ്ങളുടെ നിജസ്‌ഥിതിയും പ്രാമാണികമായി വ്യക്തമാക്കുകയാണ് ഈ ഉജ്ജ്വല രചനയിലൂടെ.*
      📖 *220 പേജുകൾ*
      💰 *വില: ₹: 200/-*
      💥 *ഇപ്പോൾ 180 മാത്രം..!!*
      📅 *കൂടെ 2024-ലെ ഇസ്‌ലാമിക് കലണ്ടർ സൗജന്യം..!!*
      🎁 *കൊറിയർ ചാർജ് 50 രൂപ കൂടി ചേർത്ത് 9947192018 എന്ന നമ്പറിലേക്ക് Gpy ചെയ്യുന്നവർക്ക് രജി. തപാലിൽ പുസ്തകം വീട്ടിലെത്തുന്നു إن شاء الله.*
      🪩 *ahlussunnabooks.org*

  • @mohammedsherief9377
    @mohammedsherief9377 8 днів тому

    Like Tippu Sultan history

  • @ramlaabdulla1315
    @ramlaabdulla1315 10 місяців тому +10

    ഒരുപാട് പുതിയ അറിവുകൾ പകർന്ന ഭാഷണം❤❤❤

  • @cvvarghese2242
    @cvvarghese2242 9 місяців тому +3

    Your reformations are charming/ appreciable. But still your highness can do much. I am keen on your reformations. Let the Almighty bless you. CV.

  • @niamurshid2638
    @niamurshid2638 10 місяців тому +44

    ചില ആളുകൾ കമന്റ് ഇടും നിങ്ങൾ യുക്തി വാദി ആണെന്ന് പക്ഷെ എനിക്ക് നിങ്ങളുടെ ക്ലാസ്സ്‌ മനസിന് ഒരു സുഖം. ഞാൻ അല്ലാഹുവിനെ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്ന ആൾ ആണ്. പിന്നെ സുന്നി വഹാബി പലരും പലതും പറയുന്നു ഏതു വിശ്വസിക്കും.. നിങ്ങൾ യുക്തി വാദത്തിലേക്ക് പോകില്ലല്ലോ. നിങ്ങൾ എത്രയോ അറിവുള്ള ആൾ ആണ് 👍🏻

    • @noufalalambath2595
      @noufalalambath2595 10 місяців тому +3

      ഇദ്ദേഹം പറയുന്നത് യുക്തിയുള്ള കാര്യങ്ങൾ ആണ് അപ്പോൾ ഒരർത്ഥത്തിൽ യുക്തിവാദിയാണ്😅

    • @AshrafMuhammed-r8p
      @AshrafMuhammed-r8p 10 місяців тому

      താങ്കൾ വഹാബിസത്തെ ഇപ്പോഴും എതിർക്കുന്നു എങ്കിൽ ചോദിക്കട്ടെ താങ്കൾ
      സുന്നിസത്തെ അനുകൂലിക്കുന്നുവോ.
      അവർ ഹദീസ് പിന്തുടരുന്നവർ ആണല്ലോ

    • @Harithalokam.
      @Harithalokam. 10 місяців тому

      ​@@AshrafMuhammed-r8pഇയാൾ ശിയാവിശ്വാസിയാണെന്ന് തോന്നുന്നു.

    • @moosakunhi8211
      @moosakunhi8211 10 місяців тому

      മൊത്തത്തിൽ മുസ്ലിമുകളെ
      അവിശ്വാസികൾ ആക്കി വിട്ടാൽ നിങ്ങളെ ആഗ്രഹം പൂവണിയുംമല്ലോ

    • @Sumayya12345
      @Sumayya12345 7 місяців тому

      സഹാ😘ബിയും... സുന്നി യും കോപ്പും നബിയുടെ കാലത്തുണ്ടായിരുന്നോ? ഇതൊക്കെ ബിദ്അത്തല്ലെ

  • @AakifA-rj4tn
    @AakifA-rj4tn 3 місяці тому +2

    உஸ்தாதே அபூஹுறைறாவை பற்றி ஒரு நாள் பிறசங்கம் செய்யவும்

  • @ashraf2508
    @ashraf2508 Місяць тому +2

    ഖുർആൻ ആശയപരമായും ഭാഷ തലത്തിലും പഠിക്കാൻ മാനവവേദം youtube ചാനൽ

  • @artoflove123Natural
    @artoflove123Natural 6 місяців тому +1

    ❤❤❤❤❤❤

  • @jouharjovattolijouharjovat451
    @jouharjovattolijouharjovat451 4 місяці тому +6

    നല്ല അറിവുകൾ.. ഹദീസുകൾ പരാമർശിക്കുമ്പോൾ ക്രമ നമ്പർ കൂടി പറഞ്ഞാൽ വളരെ നല്ലത്

  • @subair.4590
    @subair.4590 9 місяців тому +4

    ഉസ്താദിൻറെ ക്ലാസ്സ്കുറച്ച് ദിവസങ്ങളായി കേൾക്കുന്നുനല്ല ക്ലാസ്സ്ഉസ്താദിനെ നേരിട്ട് എവിടെയാണ് കാണുക

  • @ABDULAZEEZKooriyiil
    @ABDULAZEEZKooriyiil 10 місяців тому +1

    Godspech

  • @shifazz.
    @shifazz. 10 місяців тому +3

    👍🏻

  • @shihabudheendxb
    @shihabudheendxb 6 місяців тому

    👍

  • @muhammedashrafvnb6619
    @muhammedashrafvnb6619 10 місяців тому +2

    ❤❤❤

  • @shereejk5079
    @shereejk5079 9 місяців тому +5

    നിങ്ങളെ കാണാൻ എന്ത് ചെയ്യണം

  • @aishazanoobiyamuhammad4746
    @aishazanoobiyamuhammad4746 3 місяці тому

    നിങ്ങൾ ചക്കരക്കൽ പള്ളിയിൽ കത്തീബ് ആയി ജോലി നോക്കിയിട്ടില്ലേ അവിടെവെച്ച് ഞാൻ ഒരുപാട് ഖുത്തുബ കേട്ടിരുന്നു. ഇതിൽ നിങ്ങൾ ഖുർആനിൽ അവസാനം ഇറങ്ങിയ ആയത്ത് ഉദ്ധരിക്കുകയുണ്ടായി. അതിന്റെ അദ്ധ്യായം നമ്പർ ഒന്നു പറഞ്ഞു തരുമോ

  • @AbdullaKutty-o2o
    @AbdullaKutty-o2o 10 місяців тому +5

    One who hate Ali r he is the real munafiq

  • @Secular633
    @Secular633 10 місяців тому +5

    മുസ്തഫ മൗലവിയോട് ചെറിയ ഒരു ഉപദേശം. തികച്ചും ശാസ്ത്ര വിരുദ്ധനായ ഒരാളോടൊപ്പം ഒരു ഇഫ്താർ വേദി പങ്കിട്ടത് കണ്ടു. ഇത്തരക്കാരെ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. താങ്കളുടെ വിശ്വാസ്യതക്കു കോട്ടം തട്ടും. താങ്കളുടെ പ്രബോധനം ശരിയാണെന്നു കരുതുന്ന ഒരാളുടെ ഉപദേശമായി കരുതിയാൽ മതി.

  • @mohamedkaralikadan2410
    @mohamedkaralikadan2410 10 місяців тому +1

    ഈ വിവരങ്ങളൊക്കെ എവിടെനിന്നു കിട്ടി.? അവലംബം എന്ത്?

  • @nassertp8757
    @nassertp8757 10 місяців тому +7

    എന്തായാലും മുസ്തഫ മൗലവി : ........ വിശദമായി ചരിത്രം പഠിച്ചിട്ട് ആണ് .... ഇത് അവതരിപ്പിക്കുന്നത് ...... സമൂഹം ചർച്ച ചെയ്യട്ടെ ..സത്യം എവിടെയെന്ന് ...... യോജിക്കാത്ത പണ്ടിതന്മാർ ഒരു തുറന്ന ചർച്ചക്ക് തയ്യാറാവണം ......

  • @Abdulrahimankochi
    @Abdulrahimankochi 3 місяці тому

    അല്ല ഉസ്തദെ സ്ത്രീ ഗൾക്ക് മുഖവും മുൻകൈയുംപുറത്തിഡാ എന്നു ഖുർആൻ പറയുന കാര്യം ഉറപ്പല്ലെ കണ്ണ് മാത്രം പുറത്തിഡാ എന്നു ഖുർആൻ വിവരിക്കുന്ന ഉണ്ടോ അത് ഒന്നു തിരുത്തി പറയണേ

  • @gafoort4215
    @gafoort4215 10 місяців тому +3

    വ്യഭിചാരത്തിൻ എറിഞ് ക്കൊല്ലൽ ഖുർആനിൽ ക്കാണുന്നുണ്ടോ മൗലവി

    • @imammahdi1876
      @imammahdi1876 10 місяців тому +3

      ഖുർആനിൽ എറിഞ്ഞ് കൊല്ലൽ ഇല്ല... ഹദീസിലാണ് ഉള്ളത്.

  • @AbdullaKutty-o2o
    @AbdullaKutty-o2o 10 місяців тому +2

    Why these stories are concealed

  • @bhasikadu881
    @bhasikadu881 3 місяці тому

    ഇതിപ്പോ താങ്കൾ പറഞ് വരുന്നത് കൃസ്തുമതം പൗലോസ് മതമാണ് എന്ന് പറഞ പോലെ ആണല്ലോ

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 10 місяців тому +3

    👌🪷

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 місяці тому

    Aliyum fatimayumide mranam discuss chethaal.anyayathinu pachakku kuutu ninnavaraanu avar pokki bechirukkunna alukal ennu elkendi varum😂😂.athaa athu parayathathu

  • @hameed607
    @hameed607 10 місяців тому +6

    മൗദൂദി സാഹിബിൻ്റെ 'കിലാഫതും രാജവാഴ്ചയും ' വായിച്ചാൽ മതി,ശേഷമാവാം മൗലവിയെ വിമർശിക്കുന്നത്..

  • @abdulsaleem9174
    @abdulsaleem9174 10 місяців тому +2

    ഏത് പള്ളിയിലാണ് ഈ ഖുതുബ

    • @ValleyofKnowledge
      @ValleyofKnowledge  10 місяців тому +1

      Calicut pottammal
      CIIH center

    • @mohammedjamal8816
      @mohammedjamal8816 10 місяців тому

      ​ അലിയുടെ വൈജ്ഞാനിക സംഭാവനകൾ വായിച്ചറിയുവാൻ കഴിയുന്ന പുസ്തകങ്ങൾ ? എങ്ങനെ സങ്കടിപ്പിക്കാം

  • @INDIANLATEST
    @INDIANLATEST 4 місяці тому

    ഇയാൾ ഷിയാ ആശയത്തിലാണെന്ന് ബോധ്യപ്പെടുത്തിയത്തിന് നന്ദി.

  • @muhammedmehsheer5993
    @muhammedmehsheer5993 10 місяців тому +4

    I need ur Quran tafseer . Where can I buy ?

    • @ValleyofKnowledge
      @ValleyofKnowledge  10 місяців тому +1

      Please type your address and send to 7012723457 wtsp

    • @Dravidan1971
      @Dravidan1971 10 місяців тому

      Contact Read Books, Calicut, Kerala

    • @newseefgenesis9191
      @newseefgenesis9191 10 місяців тому

      But Nabi oru paadu pennungale ketti Ennathu sathyam alle? Musthafa moulvi?

    • @Dravidan1971
      @Dravidan1971 10 місяців тому

      @@newseefgenesis9191 nabi athe, athinu kalyanam enna karyathinalla, pala rashtreeya samoohya karanangalum aanu. Kadeeja beevi ullavare vere aareyum kalyanam kazhichittilla. Athaanu yathrtha kalyanam prema vivaham. Mattethokke islaminte valarchakku vendi bandhangal undakkaanaanu cheythathu.

    • @althafpang1430
      @althafpang1430 9 місяців тому

      @@Dravidan1971അത് തെറ്റായ സന്ദേശം നൽകുന്ന മറുപടി അല്ലെ എല്ലാവരെയും ഒരേ പോലെ സ്നേഹിക്കണം എങ്കിലേ കൂടുതൽ കല്യാണം പാടൊള്ളൂ എന്നല്ലേ

  • @navaselanjikayi1416
    @navaselanjikayi1416 9 місяців тому

    അലി ജനിക്കുമ്പോൾ മുഹമ്മദിന് പ്രവാചകത്വം കിട്ടിയിട്ടില്ലല്ലോ?

    • @shereefu9589
      @shereefu9589 8 місяців тому

      നബൂവത്തിൻ്റെ ആദ്യ ദിവസം മുതൽ എന്നാണ് പറഞ്ഞത് വീണ്ടും കേൾക്കുക

  • @veryveryverysorry
    @veryveryverysorry 3 місяці тому

    Saudi prince saudiye Europe aakuvaan aanu aagrahikunnath..

  • @nasara6565
    @nasara6565 10 місяців тому +8

    കൊലപാതകം, കളവു പറയൽ ഇസ്ലാമിൽ അനുവദിയമാണോ?

    • @niamurshid2638
      @niamurshid2638 10 місяців тому +1

      അനുവദനീയം അല്ല ഇദ്ദേഹം ഖുർആൻ പഠിച്ച ആൾ ആണ് അല്ലാതെ വെറുതെ എന്തെങ്കിലും പറയാൻ ഇരിക്കുന്നത് അല്ല

    • @Sumayya12345
      @Sumayya12345 7 місяців тому

      . ഒരു വട്ടും ഇല്ല സത്യം തന്നെയാണ്♥️:😞 സ്ത്രീവിരുദ്ധർക്ക് ഇതൊന്നും ഇഷ്ടപെടുല്ല

  • @AbdullaKutty-o2o
    @AbdullaKutty-o2o 10 місяців тому

    One who hates Ali r and his family he is the real munafiq

  • @TheDiveAndMe
    @TheDiveAndMe День тому

    പുതിയ വെളുപ്പിക്കൽ

  • @Anamikak-ju8zs
    @Anamikak-ju8zs 7 місяців тому

    😅

  • @aslooclt
    @aslooclt 6 місяців тому

    Islamimte thakarchayo?

  • @nizamudheenmannani6446
    @nizamudheenmannani6446 8 місяців тому

    മുഖംമൂടി മാറ്റിയതിനെ താങ്കൾ അംഗീകരിക്കുന്നോ

    • @shereefu9589
      @shereefu9589 8 місяців тому

      മുഖം മൂടി തന്നെ ഇസ്ലാമിക വിരുദ്ധമാണ്....

  • @sanalkoodali5804
    @sanalkoodali5804 10 місяців тому +1

    hello

  • @naseebahajahusain4905
    @naseebahajahusain4905 3 місяці тому +1

    👍👍👍

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 9 місяців тому +2

    ❤❤❤

  • @mohammedu6552
    @mohammedu6552 5 місяців тому

    ❤❤❤❤❤

  • @FAISALCLM
    @FAISALCLM 7 днів тому

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 Місяць тому

    ❤❤❤❤