ഒരു രൂപ പോലും ചിലവില്ലാതെ കോഴിയുടെ കഫക്കെട്ടും /കുറുങ്ങൽ മാറ്റാം

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 11

  • @dayanaanoban7213
    @dayanaanoban7213 10 місяців тому +4

    ഞാനും ചെയ്യാറുണ്ട് നല്ലതാണ് 👍🏻

  • @triangularphotographe1514
    @triangularphotographe1514 3 роки тому +2

    Good information

  • @dhcacher5259
    @dhcacher5259 3 роки тому +3

    Good

  • @saleemparakadavu
    @saleemparakadavu 3 роки тому

    നീ പരീക്ഷിച്ചു എന്നത് എന്ത് ശാസ്ത്ര മാണ്

  • @chithrumeloth6116
    @chithrumeloth6116 3 роки тому

    എത്ര ദിവസക്കുമ്പോ എത്ര ദിവസം വരെ

    • @swappusgallery7036
      @swappusgallery7036  3 роки тому +1

      തുമ്മലും,കഫക്കെട്ടും ഉണ്ടെങ്കിൽ ചെയ്താൽ മതി....5days -7days ആകുമ്പോഴേക്കും മാറാറുണ്ട്

    • @swappusgallery7036
      @swappusgallery7036  3 роки тому

      അസുഖം ഇല്ലെങ്കിൽ 30 ദിവസം കഴിഞ്ഞാൽ 2 days പുകച്ചാലും കുഴപ്പം ഇല്ല....

  • @abdurazakrazak5253
    @abdurazakrazak5253 2 роки тому +2

    ഞാൻ ഒരു തണ ചൈതു നോക്കി ഒരു മാറ്റവും ഇല്ല വീഡിയോയിൽ എത്ര തവണ ചെയ്യണം എന്ന് പറഞ്ഞിട്ടില്ല

    • @swappusgallery7036
      @swappusgallery7036  2 роки тому +1

      ഒരുദിവസം ചെയ്താൽ പോര അടുപ്പിച്ച് കുറച്ച് ദിവസം ചെയ്യണം.. At least 5days

  • @class8.arollno33muhammedri2
    @class8.arollno33muhammedri2 3 роки тому +3

    , പുകക്കുമ്പോൾ കോഴികൾക്ക് കഫം ഇല്ലാതാകുന്നത്ഏഗനേ

    • @swappusgallery7036
      @swappusgallery7036  3 роки тому +3

      ഞങ്ങൾക്ക് കോഴികുട്ടിയെ തരുന്ന കമ്പനിക്കാർ പറഞ്ഞ് തന്നതാണ്.... കോഴിക്ക് പുക അടിക്കുമ്പോൾ കോഴികൾ തുമ്മുo അപ്പോൾ അണുക്കൾ പുറത്ത് പോയി അവ നശിക്കും... ഒരാഴ്ച continues ആയി ചെയ്യുമ്പോൾ വിത്യാസം ഉണ്ടാവാറുണ്ട്...