സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ബെൽ ബട്ടൺ ഓൺ ചെയ്യാറില്ല. അത് സ്‌ക്രീനിൽ വന്ന് നിറഞ്ഞ് പണി ആവും. വ്യൂവ്സ് കുറയാൻ കാരണം ഇക്കാലത്ത് പല വീടുകളിലും കോഴി ഇല്ല. അതിന് കാരണം പല സ്ഥലങ്ങളിലും നായ ശല്യം.
മരുന്നിന്റെ പേര് ഡെസ്ക്രിപ്ഷനിൽ കാണുന്നില്ലല്ലോ. Asithral എന്ന് പറയുന്നത് കേട്ടു. അക്ഷരം വ്യക്തമാക്കി എഴുതി വിടുമോ. ആയുർവേദിക് ആണോ ഇംഗ്ലീഷ് മെഡിസിൻ ആണോ. എവിടെ വാങ്ങാൻ കിട്ടുക എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
Thanks 🥰
👍👍👍 വളരെ ഉപകാരപ്രദമായ വീഡിയോ.💞💖കോഴികൾക്ക് വിരയിളക്കാൻ albo മർ എന്ന മരുന്നാണോ കൊടുക്കേണ്ടത്? എങ്ങിനെയാണ് കൊടുക്കേണ്ടത് പ്ലീസ് ഒന്ന് പറയുമോ?
വീഡിയോ ചെയ്തിട്ട് ഉണ്ട് 😊
Super video 😍
നല്ല അറിവ്
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
ബെൽ ബട്ടൺ ഓൺ ചെയ്യാറില്ല.
അത് സ്‌ക്രീനിൽ വന്ന് നിറഞ്ഞ് പണി ആവും.
വ്യൂവ്സ് കുറയാൻ കാരണം ഇക്കാലത്ത് പല വീടുകളിലും കോഴി ഇല്ല.
അതിന് കാരണം പല സ്ഥലങ്ങളിലും നായ ശല്യം.
മരുന്നിന്റെ പേര് ഡെസ്ക്രിപ്ഷനിൽ കാണുന്നില്ലല്ലോ.
Asithral എന്ന് പറയുന്നത് കേട്ടു.
അക്ഷരം വ്യക്തമാക്കി എഴുതി വിടുമോ.
ആയുർവേദിക് ആണോ ഇംഗ്ലീഷ് മെഡിസിൻ ആണോ.
എവിടെ വാങ്ങാൻ കിട്ടുക എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
Ante henne eveningle kurukurupum tmperatureum vanne chathu anthukondanu
Crd ആണ് എന്നാണ് തോന്നുന്നത്
Super
Koyine nokkan ethara warkku unde alle
Mmm😊
Koyi അല്ല ko'zh'i
Super
Itha ente kozhi cheriya muttayan ittath ath ada vekkan pattumo
പൂവൻ ചവിട്ടിയത് ആണെകിൽ വെക്കാം
മുട്ട കൊതി കുടിക്കുന്നു. എന്താണ് ചെയ്യേണ്ടത് 'കാൽഷ്യം കൊടുക്കുന്നുണ്ട് 'വിമ റാൾ കൊടുക്കുന്നുണ്ട് മുട്ടയുടെ തോട് പൊടിച്ച് കൊടുക്കുന്നുണ്ട്
ഡെമ്മി മുട്ട വെച്ച് കൊടുക്കു
Ente കോഴികൾക്ക് ആടലോടകം കൊടുക്കുബോൾ നല്ല കുറവ് ഉണ്ട്
👍