സത്യം പറയാമല്ലോ....ഭൂരിഭാഗം പേർക്കും കണക്ട് ആയിട്ടില്ല....കഥാപാത്രത്തോട് ഒട്ടും സിംപതി തോന്നിയില്ല....എന്തിനാ ഇങ്ങനെ ഒരു പടം തോന്നി.... നായിക ഒട്ടും മാച്ച് അല്ല....പിന്നെ തമാശ....ചിരിക്കാൻ തോന്നിയില്ല....ചിരി natural aayi വരണം...അതു പാളി...ott വരുമ്പോൾ കാണാം...അത്രേ ഉള്ളൂ....റിവ്യൂ ചെയ്യുന്നവർ സത്യത്തിൽ ആരുടെ സൈഡ് ആണ്....😮....ഇവരുടെ ഒന്നും റിവ്യൂ കണ്ടിട്ട് പോവതിരിക്കുക.....
ഗിരീഷ് AD ആയത് കൊണ്ട് നീ ഇങ്ങനെ അല്ലെ പറയു. നിന്റെ നെൽസൻ ന്റെ അസിസ്റ്റന്റ് ചെയ്‌ത "ബ്ലഡി ബെഗ്ഗർ " തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റാണ്. ബ്രോ,.. റിവ്യൂ ചെയ്യുന്ന ആൾ ഇൻഫ്ലുവൺസ്ഡ് ആവാൻ പാടില്ല. നിങ്ങൾ ഈ കമന്റ് നിങ്ങളോട് ഉള്ള എതിർപ്പ് ആയിട്ടാവും കാണുക. പക്ഷെ നിങ്ങൾ ഒരുപാട് ഇൻഫ്ലുവൻസ്ട് ആവുന്നുണ്ട് പലപ്പോഴും
ആവറേജ് മൂവി OTT യിൽ കാണാനുള്ളതെയുള്ളു ഒരു Short fillm😢
ഇത് 18+ നു മുന്നേ shoot ചെയ്ത പടം 👏🏻
Simple പടം എനിക്ക് ഇഷ്ടപ്പെട്ടു
പയ്യന്മാർ set പടം ഇഷ്ടപെടും
2:55 കിരൺ ജോസി പ്രേമലുവിന്റെ co-writer ആണ്. ഇവിടെയുള്ള റിവ്യൂവർമാർക്കാർക്കും പേര് കണ്ടിട്ട് പോലും അത് മനസിലായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
സത്യം പറയാമല്ലോ....ഭൂരിഭാഗം പേർക്കും കണക്ട് ആയിട്ടില്ല....കഥാപാത്രത്തോട് ഒട്ടും സിംപതി തോന്നിയില്ല....എന്തിനാ ഇങ്ങനെ ഒരു പടം തോന്നി.... നായിക ഒട്ടും മാച്ച് അല്ല....പിന്നെ തമാശ....ചിരിക്കാൻ തോന്നിയില്ല....ചിരി natural aayi വരണം...അതു പാളി...ott വരുമ്പോൾ കാണാം...അത്രേ ഉള്ളൂ....റിവ്യൂ ചെയ്യുന്നവർ സത്യത്തിൽ ആരുടെ സൈഡ് ആണ്....😮....ഇവരുടെ ഒന്നും റിവ്യൂ കണ്ടിട്ട് പോവതിരിക്കുക.....
നിങ്ങൾ ഇഷ്ടപ്പെടാത്ത ആള്, അഥവാ ന്യൂന പക്ഷം 😮😮. Nice പടം
Booribagam aalukalkkum connect aayittilla ennu iyaalkk engane manassilayi, aake 1 show kazhinjittalle ollu… wait cheyy bro
പ്രമലു ഇറങ്ങിയപ്പോഴും കുറേ എണ്ണം ഇങ്ങനെ വന്നിരുന്നു പക്ഷേ പടം 100 Cr എത്തി😂😂
Padam kollam.oru cheriya clean entertainer.mosham parayan onnum thonniyilla.length kurav anenne ullu.enjoy cheyth kandirkan patya nalla oru movie❤
പ്രേമലു time ലും നിന്റെ ഇതേ cmt ഞാൻ കണ്ടിരുന്നു
അണ്ണാ kanguva റിവ്യൂ നു waiting
Premalu nte mumb shoot cheytha padam annuu idhh
aano, arinjillallo
Below avg movie
Justa an OTT movie
അണ്ണാ ഒരു അന്വേഷണത്തിന്റെ തുടക്കം(#OAT) 3 മണിക്കൂർ 1 മിനുറ്റ് എജ്ജാതി 🙏🙏🙏🙏........
NP:റിവ്യൂ ചെയ്തിട്ട് പറയണേ അണ്ണാ 🎖️🎖️.... 🎖️🎖️🎖️
AVERAGE feel
അണ്ണന്റെ തലച്ചോർ എങ്ങനെ ആണാവോ പ്രേവര്തിക്കുന്നത് എന്നാ മനസ്സിൽ ആവാത്തത്... ദുരന്തം സിനിമ...
എന്നൽ ഇത് പഠിച്ചിട്ട് വന്നിട്ട് കാണാം ഇല്ലേ സുഹൃത്തേ 😂😂😂
❤
Nalla padam ❤
Kidu padam ❣️
Ott only
No Gimmicks.
Adipoli padam.
anishma nammude naattukaariya
❤❤
അന്ന അനിഷ്മ അല്ല അനിഷ്മ അനിൽകുമാർ എന്നാണ്
Etha naadu
Neyyattinkara
അയിന്
ഹോളിവുഡ് sifi സിനിമ കാണുന്ന മലയാളിക്ക് ആണോ ഈ ചിന്ന ഡെസ്ക്ടോപ്പ് ഹാക്കിംഗ് മനസിലാക്കി കാണാൻ ബുദ്ധിമുട്ട്
Good movie
Story girees അല്ല
Paid review
Padam kollila 😢
പടം കൊള്ളില്ല 😂
നായിക മിസ്കാസ്റ് ആയി തോന്നി.. മമിത or അനശ്വര വേറെ experience acterss ആരേലും ആയിരുന്നേൽ നന്നായേനെ.
Anaswara🤣🤣🤣🤣🤣
@@mahadevn5915 അനശ്വര തന്നെ വേണം എന്ന് ഞാൻ പറഞ്ഞില്ല bro...😊ആ charactor ഈ കുട്ടിക്ക് suite ആവാത്ത പോലെ തോന്നി
@@mahadevn5915y so much hate to her.. She has good acting caliber than Mamitha.. One of the best in current female actors!
@@Cinema60secമമിതയും നല്ല acteress ആണ് അനശ്വരയും നല്ല acteress ആണ്. ആരും മോശം എന്ന് ഞാൻ പറഞ്ഞിട്ടില്ല
Mamitha or anaswara ayal namuk oru nirasha thonnum.ee kutti perfect ayta enik thonnye
ഗിരീഷ് AD ആയത് കൊണ്ട് നീ ഇങ്ങനെ അല്ലെ പറയു.
നിന്റെ നെൽസൻ ന്റെ അസിസ്റ്റന്റ് ചെയ്‌ത "ബ്ലഡി ബെഗ്ഗർ " തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റാണ്.
ബ്രോ,..
റിവ്യൂ ചെയ്യുന്ന ആൾ ഇൻഫ്ലുവൺസ്ഡ് ആവാൻ പാടില്ല.
നിങ്ങൾ ഈ കമന്റ് നിങ്ങളോട് ഉള്ള എതിർപ്പ് ആയിട്ടാവും കാണുക.
പക്ഷെ നിങ്ങൾ ഒരുപാട് ഇൻഫ്ലുവൻസ്ട് ആവുന്നുണ്ട് പലപ്പോഴും
Athinte video cheythallo bloody begger🤔🎉
Ella manashyarum influenced aanu bro...kuttikkalam muthal pala influenceil koodi kadannaanu nammal enna vyaktitvam undakunnathu...poornamayi objective aavan oralkum kazhiyilla... including reviewers..manassilakkan kazhiyumo ennariyilla...ennalum oru try
@@pranavvp2783 ippo ntha prshnm
പത്തിൽ എട്ട് rating ഉള്ള ചില ഫിലിംസ് കണ്ടാൽ എനിക്ക് അത്ര പോര എന്ന് തോന്നും. ഓരോരുത്തർക്കും ആസ്വാദനം വ്യത്യാസം ആണല്ലോ.
Bloody beggar super hito😂. Onnu pode niyokke
ഇത് പോയി ഇനി അടുത്തത് നോക്കാം
Good movie