Premalu | My Opinion | Girish AD | Malayalam

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,2 тис.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 місяців тому +1403

    Naslen & മമിത combo യിൽ ഇറങ്ങിയ മിക്ക സിനിമകളും കിടുവാണ്✌️🤩💖

    • @kirankichu735
      @kirankichu735 7 місяців тому +43

      Avrde comboyil vere athu padama ullath🤔

    • @Aravindas2k
      @Aravindas2k 7 місяців тому +33

      Atheii..last irangiyaa..10 ennavum...pwoli ayirunn..

    • @Am_Happy_Panda
      @Am_Happy_Panda 7 місяців тому +8

      athinu aake 3 padam alle ollooo hehe

    • @lookayt6614
      @lookayt6614 7 місяців тому +3

      Vannalo Promo cheyan worst combo aan director brilliance karnam pidich🤧💯

    • @vishnuu712
      @vishnuu712 7 місяців тому +2

      Ee piller set inte padam ellam hit anu..ekadeshm 6 olam padangal undallo

  • @ak47treat63
    @ak47treat63 7 місяців тому +2708

    ആദ്യം മുതൽ അവസാനം വരെ തീയറ്ററിൽ കിടന്നു കയ്യടിച്ചു ചിരിച്ച് മറിഞ്ഞ പടം അടുത്തകാലത്ത് ഒന്നും പോയി കണ്ടിട്ടില്ല 😂🔥

    • @akhiljohn8986
      @akhiljohn8986 7 місяців тому +102

      Dhe reenu thuni pokki kanikununde and binocular scene😂🔥🔥

    • @ak47treat63
      @ak47treat63 7 місяців тому

      @@akhiljohn8986 എടാ നിനക്ക് കലാപരമായി എന്തെങ്കിലും കഴിവുണ്ടോ 🤣🤣🤣🔥🔥🔥

    • @kichu02
      @kichu02 7 місяців тому +6

      Yaaa correct

    • @mamithafanboy5701
      @mamithafanboy5701 7 місяців тому +28

      ആട് 2 കഴിഞ്ഞു തിയേറ്ററിൽ ഇത്രയും കണ്ടു ചിരിച്ച പടം ഇതായിരുന്നു 😂😂😂

    • @trexspy5063
      @trexspy5063 7 місяців тому +19

      Ninku ninku kazhivondo ....thuuri eriyum njan

  • @athinjenu
    @athinjenu 6 місяців тому +894

    Last proposal scene slow motion shot 🔥

    • @alensjoseph5775
      @alensjoseph5775 6 місяців тому +19

      Ah timeil play aakunna song ethaann ariuo?

    • @hardevmahesh7911
      @hardevmahesh7911 6 місяців тому

      @@alensjoseph5775 ariyilla.. njanum koree neramayi thappunnu

    • @muhsinmuhammeds897
      @muhsinmuhammeds897 6 місяців тому +15

      ​@@alensjoseph5775 kutti kudiye songile varikala

    • @Empoergienne
      @Empoergienne 6 місяців тому +12

      അത് എനിക്കും ഇഷ്ട്ടമായി

    • @leelapk7690
      @leelapk7690 5 місяців тому +20

      Athil aa gundakalude expressions kandarnno😂

  • @chemmu273
    @chemmu273 7 місяців тому +4595

    Shazzaam broooiii🔥🔥

  • @vijeesholive6891
    @vijeesholive6891 6 місяців тому +149

    ഒരു സീൻ പോലും ബോർ അടിക്കാതെ .. ഈ അടുത്ത കണ്ട ഏറ്റവും നല്ല പടം ... 💝💝
    പടം നന്നായാൽ ജനങ്ങൾ കണ്ടിരിക്കും അതിനു സൂപ്പർ സ്റ്റാർ മുഖങ്ങൾ ആവശ്യമില്ല
    അതിനുള്ള തെളിവാണ് ഈ സിനിമ

  • @macokayyyy
    @macokayyyy 7 місяців тому +273

    Besti kozhikalk ipoo freak peranallo
    Naslen😂😂😂❤️‍🔥❤️‍🔥❤️‍🔥

    • @snehasgoodlife1701
      @snehasgoodlife1701 6 місяців тому +1

      😂😂

    • @AbhinavAbhi.01
      @AbhinavAbhi.01 6 місяців тому +10

      ​@@snehasgoodlife1701 athee pappa ath kazhikkanda appi ahhnnn😂😂

  • @user-uq5dx9td8t
    @user-uq5dx9td8t 7 місяців тому +1300

    തണ്ണീർ മാത്തൻ ദിനങ്ങൾ - ബ്ലോക്ക്‌ ബസ്റ്റർ
    സൂപ്പർ ശരണ്യ - സൂപ്പർ ഹിറ്റ്‌
    പ്രേമാലു - ബ്ലോക്ക്‌ ബസ്റ്റർ ഹിറ്റ്‌
    Gireesh AD സംവിധായകന്റെ Hatrick Hits 💥❤️👌

    • @aneesh983
      @aneesh983 7 місяців тому +70

      തണ്ണീർ മാത്തൻ അല്ല തണ്ണീർ മത്തൻ

    • @Dhanvin-bk8xo
      @Dhanvin-bk8xo 7 місяців тому +8

      @@aneesh983 😂🤣

    • @Thankan9876
      @Thankan9876 7 місяців тому +16

      Maathan alleda Pothen😂

    • @user-sl6fl5td7k
      @user-sl6fl5td7k 7 місяців тому +26

      Super Sharanya nalla oola padam aayirunnu

    • @ananthu8534
      @ananthu8534 7 місяців тому

      ​@@user-sl6fl5td7k 🤷

  • @jijuraj_vdy
    @jijuraj_vdy 7 місяців тому +142

    ദാ കണ്ടു വന്നേ ഉള്ളു... വല്ലാതെ റിലേറ്റ് ചെയ്യുന്നുണ്ടായിരുന്നു... fun ആണെങ്കിലും emotional scene ആണെങ്കിലും കിടു ആയിട്ടുണ്ട് .
    3:47

  • @aswanthms4314
    @aswanthms4314 7 місяців тому +161

    Kidu vibe comedy padam..
    Last a functionil aadhi vs (Amal Davis Sachin combination scene polich adukki..
    Nallapole connect Aya oru padam 🥳🥰🎉

  • @rohanaspillai3430
    @rohanaspillai3430 6 місяців тому +56

    കിടു പടം ആയിരുന്നു from the start to end ചിരിച്ചു ചിരിച്ചു ഹോ ഒരു രക്ഷ യും ഇല്ലായിരുന്നു..... ഇപ്പോഴും ഓരോ സീൻ ഓർത്താൽ ചിരി ആണ് കുറെ കാലത്തിനു ശേഷം തിയേറ്റർ കുലുങ്ങി ചിരിക്കുന്നത് കേൾക്കാൻ സാധിച്ചു 💕💕💕ഈ സിനിമ യിൽ അഭിനയിച്ചവർക്കും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച വർക്കും ഒരു ബിഗ് സല്യൂട്ട് 👍❤️❤️❤️❤️

  • @ajithkunjumon2113
    @ajithkunjumon2113 7 місяців тому +461

    കിടിലം പടം.. ചിരിച്ചു ഒരു വഴി ആകും.😅❤

  • @user-fs4rl2oq5c
    @user-fs4rl2oq5c 6 місяців тому +69

    നസ്ലിൻ ഫോൺ തിരിച്ചു കൊടുത്തു പോകുന്ന സമയത്ത് ഒരു BGM ഉണ്ട് മോനേ എജ്ജാതി ഫീൽ❤

    • @jithaav658
      @jithaav658 4 місяці тому +2

      Pne Train il vech aval urangi kidakumbo Avan avalod samsarikumbo ulla bgm ❤❤❤❤

    • @Kingmovies50
      @Kingmovies50 4 місяці тому +1

      ❤❤

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 6 місяців тому +35

    ഒന്നും പറയാൻ ഇല്ല മച്ചാ.. Soooppprrr പൊളിച്ചടക്കിയ film. 🙌🏻✨😍വളരെ നാളുകൾക്കു ശേഷം അത്രക്ക് അടിപൊളിയായി entertainment ചെയ്യിപ്പിച്ച സിനിമ.. 👌 നസ്ലിൻ with മമിത combo 😍👍🏻

  • @ovmjthugs6714
    @ovmjthugs6714 7 місяців тому +148

    Kidilan padam🔥🔥🔥
    Kannumpooti ticket edukkam shariyaaya comdey 😄😄🔥🔥🔥🔥

  • @AjMaLaethist
    @AjMaLaethist 7 місяців тому +1190

    Alwin davis❌ amal davis✅

    • @MithlajManzoor
      @MithlajManzoor 6 місяців тому +18

      Sangeeth Prathap

    • @AjMaLaethist
      @AjMaLaethist 6 місяців тому +3

      @@MithlajManzoor movie le name

    • @mr.stranger801
      @mr.stranger801 6 місяців тому +36

      Amal Davies oru rasikan thanne...

    • @midhunm.s8662
      @midhunm.s8662 6 місяців тому +10

      Kure neram kond Google il search cheyuvayirunnu ee Alwin devis ne 😅😅

    • @Noemaan
      @Noemaan 6 місяців тому

      ​@@midhunm.s8662 Njanum , aara ith ennu വിചാരിച്ചു

  • @naufalmc2724
    @naufalmc2724 6 місяців тому +24

    ഇപ്പോ കണ്ട് വന്നതേയുള്ളൂ അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം എല്ലാവരും പൊളിച്ചു സൂപ്പർ ❤

  • @UnMikey58
    @UnMikey58 7 місяців тому +119

    Naslen & മമിത........Literally everyone! superb acting, perfomance and making! 💖

  • @repairingnature5505
    @repairingnature5505 7 місяців тому +210

    ഇപ്പൊ kok ന്റെ റിവ്യൂനേക്കാളും genuine മച്ചാന്റെ ആണ് 😊

    • @Heythere12345
      @Heythere12345 7 місяців тому +9

      Kok ee padam super enn aanallo paraje

    • @garjun3399
      @garjun3399 7 місяців тому +14

      KOK Toxic reviewer aanu. unacceptable

    • @Heythere12345
      @Heythere12345 7 місяців тому

      @@garjun3399thaan accept cheyynda..

    • @limachandran5473
      @limachandran5473 6 місяців тому +4

      Ath epolum shzam brode review aanu poli

    • @irshadkk7
      @irshadkk7 6 місяців тому

      Chaver pokkiyadichavana ivan😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 місяців тому +313

    Naslen ഫാൻസ്‌ attendance..🤩💖

  • @raptorgaming7287
    @raptorgaming7287 7 місяців тому +45

    ദേവരാഗം സോങ്ങ് കിടിലൻ ആയിരുന്നു..❤❤❤

  • @muhammedrashid5730
    @muhammedrashid5730 7 місяців тому +68

    Onnnm parayan illa ...ammathiri connect aknond....neslin okke ang jeevikkua....what a movie after a long time❤

  • @_Neethu_
    @_Neethu_ 6 місяців тому +15

    Absolutely😍 Ini adutha Girish AD and Naslan combo "Iam Kathalan" movie kanan Waiting 🤩

  • @afsoos...blackcoffee7578
    @afsoos...blackcoffee7578 6 місяців тому +17

    രണ്ടു പ്രാവശ്യം കണ്ടു. രണ്ടാമത് കൂട്ടിന് പോയതാ... വീണ്ടും ചിരി വരോന്ന് സംശയം ണ്ടായിരുന്നു. പക്ഷെ, തമാശകൾ വരുന്നതിനു മുമ്പേ ചിരിച്ചു തുടങ്ങിയിരുന്നു. പോസ്റ്ററിൽ കണ്ട പോലെ...
    പ്രേമലു... ചിരിച്ചു മറിയലു...

  • @cinephile92
    @cinephile92 7 місяців тому +107

    ഇറങ്ങിയ രണ്ട് പടത്തിനും പോസിറ്റീവ്, ഈ ഫെബ്രുവരി ഇറങ്ങാൻ ഇരിക്കുന്ന മിക്യ പടങ്ങളും പ്രതീക്ഷ ഉള്ളത്... കയ്യിലാണെ അഞ്ചിൻ്റ പൈസ ഇല്ല😊💯.. ഉള്ളപ്പോ ഇറങ്ങുന്ന എല്ലാം ബോംബ്!

  • @alenz58
    @alenz58 7 місяців тому +27

    നിങ്ങടെ റിവ്യൂ വരാൻ വേണ്ടിയാണ് ഇത്രേം നേരം വെയ്റ്റ് ചെയ്തത്... One side ഒക്കെ അടിച്ചിരികുന്നവനോക്കെ സ്വന്തം അവസ്ഥ തീയേറ്റർ ല് കണ്ടിട്ട് പൊട്ടി ചിരിക്കും.. അത്ര relatable 🫠❤️

  • @roshanbyju6963
    @roshanbyju6963 7 місяців тому +66

    Btech കഴിഞ്ഞു Naslen നെ പോലെ ഹൈദരാബാദ് ACE അക്കാഡമിയിൽ പോയിട്ടുള്ളവർ ഉണ്ടോ......... ജോറാൾപ്പെട്ട വഴി ഹൈദരാബാദിലേക് ഒരു യാത്ര......😂😂 അത് ഒരു വല്ലാത്ത എക്സപ്പീരിയൻസ് ആണ്

  • @mahmoodraza5990
    @mahmoodraza5990 7 місяців тому +72

    3:43...That's vijayam of the movie 😂😂💥

  • @ShaileshGKSD
    @ShaileshGKSD 7 місяців тому +38

    Njanum innale kandu. Deira city centreil vox evening 4.5 show. Adipwoli kidilan padam 🥰🥰❤️❤️ fun ride. Full nostalgia ❤️

  • @varghesecj1882
    @varghesecj1882 7 місяців тому +124

    A real treat again from Girish AD and Girish AD is good at making teenage comedy romantic movies ❤

  • @Adwaitheeeeeeee
    @Adwaitheeeeeeee 7 місяців тому +100

    Premalu ❤️

  • @Binzzzz123
    @Binzzzz123 7 місяців тому +234

    ഞാനും ഇന്നലെ സെക്കന്റ്‌ ഷോ ക്കു പോയി.. പൊളി 🔥🔥.. ചിരിച്ചു മരിച്ചു 😂😂😂

    • @akhiljohn8986
      @akhiljohn8986 7 місяців тому +4

      Dhe reenu thuni pokki kanikununde and binocular scene 😂😂

    • @mrameen7300
      @mrameen7300 7 місяців тому +6

      @@akhiljohn8986athe manssne pone illa ippolum alochiche chirikhunna njahn 😂

    • @oooLaa535
      @oooLaa535 7 місяців тому

      Marichchoo nee myy###E

    • @The_reels_corner
      @The_reels_corner 7 місяців тому +1

      Vellatt pokkar😹😹😹​@@akhiljohn8986

    • @abhijithp2116
      @abhijithp2116 7 місяців тому

      Marichoo 😢😢😓😭😭
      Epol avide aan

  • @ceelrdboerraudso
    @ceelrdboerraudso 6 місяців тому +19

    Shazz in the whole vedio : super pwli kidlan adipoli adichthakaethu, 8nganathe padam okke kure venam , oru pad ishtayi , super , adipoli ,scene , entemmo chirch chathth , super super , ellam adipoli, thodakkam muthal odukkam vare oru rakshem illa scene ........

  • @sunilkumar-gq2xu
    @sunilkumar-gq2xu 7 місяців тому +18

    ഫുൾ തിയേറ്റർ enjoyed ഇനി ബാംഗ്ലൂർ.... എല്ലാർക്കും ഇഷ്ട്ടപെട്ടു.

  • @_shahal_
    @_shahal_ 6 місяців тому +225

    >ദേ റീനു തുണി പൊക്കിക്കാണിക്കുന്നു
    >Binocular scene
    >കുണുവാവ
    💀💀
    ബാക്കി താഴെ പോരട്ടെ 😂

    • @__sa__yanth__
      @__sa__yanth__ 6 місяців тому +53

      Ath appiya kazhikkanda

    • @Anna-io1pb
      @Anna-io1pb 6 місяців тому +47

      പെണ്ണേ.. നീയും നിർത്തിക്കോ 😂

    • @mad3mois3ll38
      @mad3mois3ll38 4 місяці тому +8

      Very ffunnyy!!

    • @Stunt_In
      @Stunt_In 4 місяці тому +9

      Dey namukkonnum illedey😂

    • @Statusworld12349
      @Statusworld12349 4 місяці тому +18

      Enikk kitteela. Ninakkum kittoola😂😂

  • @asifmohamed5228
    @asifmohamed5228 7 місяців тому +16

    Padam oru Rakshayum illa... 💯Entertaining........ ❤
    Kurach characters ollu enkilum Ellavarum equal 🌟.....🤩.

  • @muhammednisamudheenkp2839
    @muhammednisamudheenkp2839 6 місяців тому +16

    2½ മണിക്കൂർ ഇരുന്ന് ചിരിച്ചു ഈ അടുത്ത കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടപ്പട്ടതും ആസ്വാദിച്ചതും ആയ ഒരു Film.❤

  • @j4jijo
    @j4jijo 5 місяців тому +7

    Climax scene and end credentials BGM.....just awesome......spectacular audio visual fun treat

  • @user-cx9ob8ob1k
    @user-cx9ob8ob1k 6 місяців тому +12

    Adipoliyaa.. ❤️❤️❤️
    Njan oru cinemayilum ithreyum chirichittilla full comedy.. Ellarum poyi kaanu sherikum superaa

  • @renaissance9148
    @renaissance9148 7 місяців тому +59

    1:44 Alvin Devis❌Amal Devis✅

  • @varghesebukken
    @varghesebukken 7 місяців тому +29

    Oru rekshayilla kiddu padam thanne , mika samayam English movies kaanaarula njan pollum valare ishtapettu ee movie hats off to premalu crew.....

  • @adarshbabu3491
    @adarshbabu3491 6 місяців тому +8

    Comedy films nte kaalam kazhinjenn orthirikumpozha ramnajam and premalu, falimy. Great comebacks to humer ❤and house full theatres , shear entertainment ❤

  • @anoopgeorge1635
    @anoopgeorge1635 7 місяців тому +15

    കൊറേ കാലത്തിന് ശേഷം നല്ല ഒരു പടം കാണാൻ പറ്റി❤❤

  • @sammathew1127
    @sammathew1127 7 місяців тому +40

    Had watched the movie 2 days back .... ❤❤❤❤❤
    What Shazzam said is apt 🙏🏻😉🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    All of them are perfect in this movie ❤

  • @anandr7593
    @anandr7593 7 місяців тому +39

    Premalu
    Complete entertainer🤍

  • @sreerajcalicut
    @sreerajcalicut 7 місяців тому +11

    പക്ഷേ കണ്ട് കഴിഞ്ഞ് ഒന്ന് ആലോചിക്കും എന്താണ് കണ്ടത് എന്ന് അവസ്ഥ.. പെട്ടെന്ന് ഒരു തട്ടിക്കൂട്ട് രണ്ട് മൂന്ന് ആള്കളെം വെച്ച് ഒരു ലൗ സിനിമ.. അവസാനം എന്തേലും കാട്ടികൂട്ടൽ 😒😒

  • @jeringeorge1999
    @jeringeorge1999 7 місяців тому +261

    പ്രേമലു ഇഷ്ടപ്പെട്ടവരും കാണാൻ പോകുന്നവരും ആരൊക്കെ ഉണ്ട് ❤
    Meanwhile ഭ്രമയുഗം will be 🔥🥶🔥😶🔥😯

    • @AnilKumar-ed3hk
      @AnilKumar-ed3hk 7 місяців тому +1

      Kittu❤❤❤

    • @jeringeorge1999
      @jeringeorge1999 7 місяців тому +1

      @@AnilKumar-ed3hk ആരാ

    • @exter8669
      @exter8669 6 місяців тому

      Sogham aan njn randum kandatha premalu is better

  • @kd351
    @kd351 6 місяців тому +9

    Orupaad relate cheyan pati....What a movie...
    Enjoyed A lot with my buddies.
    Rand vattam kand.
    One time watchable aan.
    Coz 1st time kanumbo ..yea mwone verunha oru feel und...
    Do watch in theotre with your friends...nthayalum enjoy cheyum.
    Pilers team nu nanai istapedum padam.. I'm sure

  • @jishnunathjn718
    @jishnunathjn718 7 місяців тому +25

    Nasleen ഭാവി ടോവിനോ തോമസ് ❤❤
    Luvv dha movie..

    • @BOS6-m9q
      @BOS6-m9q 6 місяців тому +3

      No dileep

  • @shahabasahammad8075
    @shahabasahammad8075 7 місяців тому +126

    The best performer of the month 🐔😂😂

    • @akhiljohn8986
      @akhiljohn8986 7 місяців тому +27

      Reenu-നിന്നെ ഇവിടുത്തെ ആസ്ഥാന കോഴി വല്ലോം ആക്കിയോ 😂😂😂

    • @aishu183
      @aishu183 7 місяців тому +5

      Ithaanu pepper spray 😂

    • @ericscr007
      @ericscr007 7 місяців тому +8

      Mummy odu onnum poyi parayalle

    • @akhiljohn8986
      @akhiljohn8986 7 місяців тому +12

      ബോസ്സ് ഒരു പ്രശ്നം ഉണ്ട് ഞങ്ങള്ക്ക് ആർക്കും ഡ്രൈവിംഗ് അറിയില്ല 😂😂

    • @salmanabdulfathah1201
      @salmanabdulfathah1201 7 місяців тому +13

      Le Thomas : TFC enikkullathaa

  • @Myworld-bm5uz
    @Myworld-bm5uz 6 місяців тому +6

    Super movie aanu..movie theerunnath polum ariyilla.. Athreyum enjoy cheyyum.. Starting muthal end vare aa smile vidilla.. Poli movie aanu.. Naslen & mamitha ❤🥰

  • @aviyal5102
    @aviyal5102 7 місяців тому +7

    ബ്രോ ഞാൻ ഇന്ന് ഇപ്പൊ ഫിലിം കണ്ടിട്ട് ഇറങ്ങി എന്റെ പൊന്നോ കിടിലൻ ചിരിച്ചു ഊപ്പാടിളകി നല്ല പണി അറിയാവുന്നവൻ ചെയ്ത ഇങ്ങനെ ഇരിക്കും ഈ ബെസ്റ്റ് ഫിലിം ലൈഫ് ralatable film hoooo ഇമ്മാതിരി

  • @fa6ismhd.
    @fa6ismhd. 4 місяці тому +10

    Premalu 2 venam ennullavar>>>>>>❤️

  • @DORRSZENN
    @DORRSZENN 4 місяці тому +1

    ഞാൻ ott ആണ് കണ്ടത്... But കുറേ നാളുകൾക്ക് ശേഷം ആണ് ഇത്രയും connect aaya oru padam കാണുന്നത്.... Theatre ആയാലും ott ആയാലും its just ❤🔥

  • @josephpendleton4927
    @josephpendleton4927 6 місяців тому +9

    This comment contains SPOILERS for this film.
    Premalu shows that some people are made for each other. In this case, Sachin and Reenu are made for each other. This is also understood by Sachin's friend Amal Davis. It is a study of two characters (Sachin and Reenu) who were born in two opposite circumstances. So they had the negative influences from the circumstances they grew up.
    But at the same time, Sachin and Reenu had the hearts to love, care, help, and understand each other which allowed them to become "happily married romantic couples" at the end. Their happy ending was also made possible by the people who cared for them (For example, Sachin's friend Amal Davis) and also by the circumstances (Some people see these circumstances as "Providence" or "Destiny").

    • @ranibabu2309
      @ranibabu2309 6 місяців тому

      after rejection from reenu sachin vere pennum ayi set avunnatho..what about her njn movie kandilla ath kondu chodichatha

    • @josephpendleton4927
      @josephpendleton4927 6 місяців тому +3

      @@ranibabu2309I think it is better to watch the film and enjoy for yourself. I don't think it is a good idea to give away the whole plot-line of the film.

    • @reelshub0.1
      @reelshub0.1 6 місяців тому +4

      ​@@ranibabu2309eah angna onnum set aavunnonnumilla😂... Fst u should watch the movie.. Verarem aaytt avan set aavunnilla

  • @limachandran5473
    @limachandran5473 6 місяців тому +9

    Waiting arnu brode review ❤
    Sathym avaru epolum state pilere atha currect aanu

  • @glennmicheal5446
    @glennmicheal5446 4 місяці тому +1

    Njan aadhyam aayittu same day 3 pravashyam back to back kanda padam. First time in my life. Atrakkum happy aaki enne aa cinema. Aa last "njan ini single allallo" ennu chodikkana scn okke ente mone vere level.

  • @sanjaykrishna8957
    @sanjaykrishna8957 7 місяців тому +26

    കിടിലൻ പടം❤

  • @prabinav66
    @prabinav66 7 місяців тому +28

    Naslen♥️

  • @Status_videos_411
    @Status_videos_411 7 місяців тому +36

    Full comedy ahnn 🔥✨

  • @reghuram8332
    @reghuram8332 7 місяців тому +20

    Shazzam annan uyire❤

  • @benazeera8985
    @benazeera8985 6 місяців тому +1

    ഈ അടുത്ത കാലത്തൊന്നും ഇത്രയും naturalaayi ചിരിപ്പിച്ച ഫിലിം ഇല്ലെന്ന് തോന്നുന്നു.. അത്രയ്ക്കും ഗംഭീരം.....

  • @jkrides2758
    @jkrides2758 6 місяців тому +8

    കഴിയില്ലേ എന്ന് തോന്നിയ പടം ❤❤❤

  • @mr.justin3839
    @mr.justin3839 7 місяців тому +15

    Kidilan padam itrem chirich ee idakk kanditilla kidukkan sadanm 🔥🔥

  • @praveenchandran8526
    @praveenchandran8526 6 місяців тому +3

    Hyderabadi mallu aya nhan Hyderabad il vechu thanne kandu, 2 times. Full fun, celebration ❤❤❤❤

  • @reghuram8332
    @reghuram8332 7 місяців тому +17

    Shazzam anna njan happy ❤❤❤ thak you

  • @Jevin321
    @Jevin321 7 місяців тому +27

    Ufff naslin🔥

  • @okgemerplz593
    @okgemerplz593 6 місяців тому +4

    ❤ Njan eppa 8 times kand 😊 2 times in theater 😅 other 6 from telegram

  • @alameenkp1952
    @alameenkp1952 7 місяців тому +10

    കുറെ കാലത്തിനു ശേഷം നല്ലത് പോലെ ചിരിക്കാൻ പറ്റി 😂

  • @vipinviswanathan6106
    @vipinviswanathan6106 7 місяців тому +5

    Hi! Just saw the movie!!! Exactly feeling like what u said....super excited to have seen this super entertaining movie. Loved every bit of it. What a fantastic comedy...the entire theatre was ROFL. Nasleem and Mamitha too nice and Sangeeth Prathap as Nasleen's friend...Amal Davis....he's a discovery. Pwoliche adikki everyone. Girish A D's hit a hatrick with this ❤❤❤

  • @muhammedkaif3382
    @muhammedkaif3382 7 місяців тому +13

    Manjummel Boys Trailer Reaction Cheyy
    waiting!!!

  • @ashishaji
    @ashishaji 7 місяців тому +11

    Welcome to new setup🎉🎉

  • @leothansheed2890
    @leothansheed2890 7 місяців тому +6

    കിടിലം പടം ഒരു രക്ഷീല്ല Suuuperrbbb👌👌👌

  • @actorthalapathy
    @actorthalapathy 7 місяців тому +128

    Naslen Fans Assemble here❤

  • @snehapp463
    @snehapp463 7 місяців тому +21

    Kidilan padam🎉

  • @bmmoodesh1211
    @bmmoodesh1211 4 місяці тому +8

    Nhan eee padam OTT aanu Kandathu.... But hype kondaaano ennarayillaaa..... I was little bit dissapointed because I was Expecting More...... Anybody have this opinion

    • @landofchinch4875
      @landofchinch4875 4 місяці тому +1

      True

    • @gamingsinan2529
      @gamingsinan2529 4 місяці тому +1

      Chali padam🥲

    • @Bbms6lovely
      @Bbms6lovely 4 місяці тому +2

      Yes bro i also thats why i come the video for this opinion that i come sathiyam paranjal njan telegramil kandatha athtra adipoli thonniyila simple feel good good movie athra mathram cheruthaayi chirichu athtey ullu beacoz theator pokathidey scnr yirkum

    • @meenu.s9311
      @meenu.s9311 4 місяці тому +2

      Ott kandodayurikkum theatril ellrum ayi enjoy chyth kanunmbol nice ahnn. Njn ott ahn kandath but enikk ishtamyi poli padam❤

    • @musicloverknr2848
      @musicloverknr2848 4 місяці тому +3

      Theatre il pooyi kanda ishttappedum 😂 ott yil kanda agane okke thoonum😂😂😂 Cid moosa um parakkum thalika onnum alla ith . theatre il mass crowd nte koode kaanumbo oru paratheeka feela aanu

  • @mrVadakkan666
    @mrVadakkan666 7 місяців тому +46

    Film kandu bro...... Ufff making🔥Oru rekshyumilla......

  • @alensjoseph5775
    @alensjoseph5775 6 місяців тому +2

    Njan 2 thavana theatre il poyi kand. Ammaathiri kidu padam. Chumma theee ✨

  • @visakhchakkara6992
    @visakhchakkara6992 6 місяців тому +3

    എല്ലാം കൊള്ളാം പക്ഷേ Climax എൻ്റെ മോനെ കിടിലൻ love ❤

  • @SKETCH-SR-10
    @SKETCH-SR-10 4 місяці тому +2

    Movie ott kandu kollam super movie watchable movie 🔥
    Cinematic love
    Pakshe anekku ista petta valara life ayi relatable ayitullu movie thonniyathu
    Sapta Sagaradaache Ello - Side A and B athil indakkunna mansikavastha relatable annu anekku ariyavunnavar ond actor acting outstanding 🔥
    Premalu allarum nallavonam cheythitundu upcoming stars annu evrokka🔥

  • @ArjunG_HWO
    @ArjunG_HWO 6 місяців тому +8

    SPOILER ALERT!!
    In my opinion this movie broke a lot of cliches. For example at the end, in many movies the person will probably get off the plane or decide not to go abroad to be with their lover. But in this one they decide to do long distance. Another one is the binocular scene, where the girls look at the boy's apartment through the window and of course trolling the secret room scene as well as the "Her eyes tell me that she's single" scene from Hridayam 🤣. The scene where they make an entrance at the wedding with the borrowed mini Cooper instead of a regular entrance where they arrive at the wedding and sees the girl through some garlands or some curtains. Also the scene with "Ninakku enne kattilum nalla penkuttiye kitulle" and of course the State syllabus scene 🤣.

  • @gokulranjith2943
    @gokulranjith2943 7 місяців тому +20

    Kidilan padam❤😂

  • @Jithin065
    @Jithin065 7 місяців тому +35

    Mamtha alla mamithaa 😅

  • @IOU_TaNa
    @IOU_TaNa 6 місяців тому +3

    Nannayi examinu prepare cheythukondirikkumbol nalla movies irangunnath endoru kashtamanu..............nannayi bat cheyyumbol run out akunnathilum kashtamanu aa avastha...was waiting for Naslen Mamitha combo but .............SREW THESE EXAMMMMMSSSS...........

  • @Gooddog2673
    @Gooddog2673 7 місяців тому +24

    രോമാഞ്ചം തള്ളിയ പോലെ തള്ളുന്നുതല്ല 'എന്ന് പറഞ്ഞത് ശെരിയായില്ല, ടെലെഗ്രാമോളികൾക്ക് ഇഷ്ടപ്പെട്ടില്ല, പക്ഷെ തിയേറ്റർ എക്സ്പീരിയൻസ് 🥰

    • @vineethv5653
      @vineethv5653 5 місяців тому

      അതെ കിണ്ണൻ പടം ആരുന്നു

    • @4mbadiii_
      @4mbadiii_ 4 місяці тому

      Yes bro

  • @jancybenny9197
    @jancybenny9197 4 місяці тому +2

    Naslen & Mamitha super combo . Premalu Super Malayalam Movie .

  • @bomb371
    @bomb371 6 місяців тому +3

    Kidalan padam athil pakuthiyum ente lyf aan🙂 avanu set aayi enik set aayilla atre ollu vethyasam highly relatable for degree kazhiju nadakkunna aalkkarkku

  • @bijinvgopal5118
    @bijinvgopal5118 7 місяців тому +5

    naslin , alvin ( sangeeth prathap) combo vere level nammal ottu pretheekshikatha counter oke,,,, adhyam muthal avasanam vare irunnu chirichu... kure scenes oke real lifil connect cheyan pattununde athoke konde aanne padam nice aayathu. ivarude comboyude koode naslin, mamthayude combo koodi aayapo.. love scene oke nice.......................

  • @Shadowgrey98
    @Shadowgrey98 7 місяців тому +12

    People actually should think something before CBSE STATE Discussions
    CBSE students usually does work much harder than state students

    • @nadeer.farhan
      @nadeer.farhan 7 місяців тому +5

      I'm a CBSE student myself- angane onnum illa, everyone got to work equally hard. State, cbse, icse, o level, whatever it is.

  • @glennmicheal5446
    @glennmicheal5446 4 місяці тому +2

    Ee cinema kanda mathi pennungalkku aanungalde manassine kurichu a-z manassilavan. Atrem true to the core.

  • @Munazmuhammed786
    @Munazmuhammed786 6 місяців тому +4

    Ente ponnu machaan maare ee padam kandilel nashtatto❤no words❤❤❤

  • @user-cj6rj4zj7v
    @user-cj6rj4zj7v 4 місяці тому +1

    എനിക്ക് ചിരി വന്ന ഒരു പാർട്ട്‌... അവർ ബർഗർ കഴിച്ചുകൊണ്ട് ആദി ചോദിക്കുന്നുണ്ട്... ബർഗർ എങ്ങനുണ്ട്.. അപ്പോൾ സുബിൻ പറയുന്നു
    "നല്ല taste ഇണ്ട്"
    ഫിറോസ് ഇക്കയുടെ food ചാനനലിൽ ഒരു പയ്യൻ ഉണ്ട്...
    .
    Food ഉണ്ടാക്കിയതാണ് ശേഷം അവനോട് ഫിറോസ് ഇക്ക എപ്പോഴും food എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോ നല്ല taste ഇണ്ട് എന്ന് മാത്രമേ എപ്പോഴും റിപ്ലൈ കൊടുക്കാറുള്ളൂ ... അതാണ്‌ പെട്ടെന്ന് ഓർമ വന്നത്...

  • @eldorado279
    @eldorado279 7 місяців тому +6

    Romantic Comedy Blockbuster ❤️‍🔥🔥

  • @gladwinchacko4665
    @gladwinchacko4665 7 місяців тому +3

    Don't expect anything, just watch it, u may see urself in this movie
    Love it premalu......❤

  • @akshayr5998
    @akshayr5998 6 місяців тому +1

    *അടിപൊളി comedy romantic movie ആണ് പ്രേമംലൂ ❤️ അതുപോലെ നെസ്ലിൻ & മമിത Combo Supper 💯 🔥 ഗിരീഷ് ഏട്ടൻ direction🔥 Total പിള്ളേർ പൊളിച്ചടുക്കി ❤️❤️👍*

  • @GtxzGamingYT
    @GtxzGamingYT 4 місяці тому +3

    Thomas enta ponno kurach seen mathrame ullakilum polich..😂😂😂

  • @Samlolsky
    @Samlolsky 7 місяців тому +17

    Enalle kandu adipoli movie ❤ 8/10

    • @Kunnu_Vava
      @Kunnu_Vava 6 місяців тому +2

      2 mark korakan ula reason?

  • @Aswin3628
    @Aswin3628 6 місяців тому +4

    Loved it ..watched it twice!!😮‍💨❤️

  • @Temperory255
    @Temperory255 7 місяців тому +9

    കേരളത്തിൽ ഏറ്റവും മികച്ച Movie Reviewer KOK അണ്ണൻ 🥵..അത് കഴിഞ്ഞാൽ shazzam👏👏🎉

  • @basilsunnypulinal6702
    @basilsunnypulinal6702 7 місяців тому +15

    നസ്ലിൻ 🔥🔥

  • @ayana_10_
    @ayana_10_ 4 місяці тому +1

    Naslen❤ Mamitha combo 🥰Adipoli ❤️‍🔥