✨ഇങ്ങനെ ഒക്കെയാണ് ഇവിടുത്തെ പെരുന്നാൾ ആഘോഷം....💟 A DAY IN MY LIFE ⭐️

Поділитися
Вставка
  • Опубліковано 29 вер 2024
  • This is how my Ramdan Day at home went like...
    Hope you gonna like the video.... ❤️
    Keep supporting and stay tuned for more videos and update 💫

КОМЕНТАРІ • 334

  • @User.4624
    @User.4624 5 місяців тому +65

    ഒരു നിസ്കാര കുപ്പായം വാങി അത് use cheyyu

  • @minhafathima4250
    @minhafathima4250 5 місяців тому +10

    ഹായ്❤ അസ്സലാമുഅലൈയ്ക്കും❤ഈദ് മുബാറക്ക്. എനിക്കി ഒത്തിരി ഇഷ്ടമുള്ള കുട്ടിയാണ്. സംസാരം പൊളിയാണ് പിന്നെ വീഡിയോസ് ഒരു പാട് ഇഷ്ടമായി. തട്ടം ഇട്ടപ്പോൾ സുന്ദരി കുട്ടിയായി

  • @Jzla4521
    @Jzla4521 5 місяців тому +236

    Ningal muslim aayirunno🤔

    • @nafeesathcholayil1573
      @nafeesathcholayil1573 5 місяців тому +21

      ഞാനും ഇപ്പോ അറിയുന്നൊള്ളൂ

    • @jazakanzil5004
      @jazakanzil5004 5 місяців тому +4

      Aahnnalo 😊

    • @MubiMubeena-v3b
      @MubiMubeena-v3b 5 місяців тому +3

      നിങ്ങൾ മുസ്ലീം ആണോ

    • @shamnadkanoor9572
      @shamnadkanoor9572 5 місяців тому +3

      🤣🤣🤣🤣🤣🤣🤣🤣e🤣ee🤣🤣😆😆😆😆😆😆🤣🤣🤣🤣🤣🤣

    • @AneeshaChinnu-z8x
      @AneeshaChinnu-z8x 5 місяців тому +6

      Aanennokke parayaam😂

  • @RahnaAkku
    @RahnaAkku 5 місяців тому

    ഞങ്ങൾ ഉണ്ടാക്കൽ ഉണ്ട് കായ്ച്ചാർ. ദിവസം കൂടുമ്പോ ടേസ്റ്റ് കൂടും 😀

  • @SherinPkunjumon
    @SherinPkunjumon 5 місяців тому +5

    ❤❤❤

  • @Najinaba
    @Najinaba 5 місяців тому +60

    കായ്ച്ചാർ എന്താന്ന് മനസ്സിലാവാത്തവർ ആരൊക്കെ

  • @Zuhriyas
    @Zuhriyas 5 місяців тому +120

    Njhan adiyamaytta raneeshayude video കാണുന്നത് 😊❤❤❤

  • @PATHUMMA842
    @PATHUMMA842 5 місяців тому +1

    Ningal muslim ravatharano

  • @thaznimsitharaahmadmansoor9813
    @thaznimsitharaahmadmansoor9813 5 місяців тому +9

    ഞാൻ പാലക്കാട് ആണ്. Antte friend Fathima Thazni tte sister ആണ് ഞാൻ.

  • @FasilPaachi-ml5qh
    @FasilPaachi-ml5qh 5 місяців тому +11

    Eee kaychaar nn paranjal enthaaa??? Adyamayi kelkkunna njn

  • @sajida9136
    @sajida9136 5 місяців тому +5

    നോബോകെ എടുക്കോ 😂നിങ്ങൾ ഒകെ എന്ത് മുസ്ലിം anu

    • @zidhansalah7054
      @zidhansalah7054 5 місяців тому

      പിന്നെ നിങ്ങളാണ് ഭയങ്കര മുസ്ലിം, ഒന്ന് പോടോ, വിശ്വാസം അത് മനസ്സിൽ ആണ്, അല്ലാതെ പുറത്ത് പറഞ്ഞു നടക്കുന്നത് അല്ലെ, പിന്നെ നിങ്ങൾ അവർ വെള്ള നിസ്കാരക്കുപ്പായം ഇടാത്തത് ആണ് പ്രോബ്ലം എങ്കിൽ അറബികൾ ഒക്കെ ഇങ്ങനെയാ 😊

  • @shinyshajahan4825
    @shinyshajahan4825 5 місяців тому +6

    ഞങ്ങൾ കഴിച്ചിട്ടില ഞങ്ങൾ ബിരിയാണി ചിക്ക൯ ബിരിയാണി ബീഫ്

  • @rajeenabasheer4299
    @rajeenabasheer4299 5 місяців тому +116

    ബിഗ് ബോസിന് ശേഷം റനീഷയ ഒരുപാട് മിസ് ചെയ്തിരുന്നു ആദ്യമായാണ് ഈ ചാനൽ കണ്ടത് വളരെയധികം സന്തോഷം

    • @reneesharahiman
      @reneesharahiman  5 місяців тому +6

      Thankyou❤

    • @sirajvk5184
      @sirajvk5184 5 місяців тому

      ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.

  • @SereenaRejeeshRejeesh
    @SereenaRejeeshRejeesh 5 місяців тому +4

    നിസ്കാരം കുപ്പായം വാങ്ങി നിസ്കരിക്ക്

  • @salnashil
    @salnashil 5 місяців тому +35

    Adutha Remedan aakumpozhekk ninekk thakkva koodette Aameen🤲

  • @NaseebaHashim-c9r
    @NaseebaHashim-c9r 5 місяців тому +1

    നിസ്കാരക്കുപ്പായം ഇല്ലേ... പന്റിന് മക്കനയോ 🤦‍♀️

  • @AnuAni-wx2qb
    @AnuAni-wx2qb 5 місяців тому +12

    Niskara kuppayam idillea

  • @MuhammadeAnas-to6mm
    @MuhammadeAnas-to6mm 5 місяців тому +24

    Ringu new dress ettale niskarikka
    Rareesh❤️❤️

  • @chacheB
    @chacheB 5 місяців тому +10

    4:40 റിങ്കു - 2 അറ്റത്തേയും മൂക്ക് മുറിക്കാതെ ഉള്ളി മുറിച്ചാൽ എരിവ് athikam കണ്ണിൽ അടിക്കില്ല

  • @mariyamshakira9407
    @mariyamshakira9407 5 місяців тому +7

    Rinn chechi muslim aano hindhu aano?
    Yanik oru doubt🙃

  • @dinkuminkuvlog
    @dinkuminkuvlog 4 місяці тому +1

    നിസ്‌കരിക്കാൻ പ്രതേക വസ്ത്രം ഇല്ലേ

  • @siyadfaizal5785
    @siyadfaizal5785 5 місяців тому +6

    Perunnaal kk new dress idunnilleeeee

  • @asnas2434
    @asnas2434 5 місяців тому +71

    Sugamano rinku.ini enna rinku neyum vinkuneyum orumichu kaanan pattuka.😢. Miss cheyyunnu ningale randupereyum athrekk isttama. Ningale kaananvendi mathram ayirunnu bb kandath🥺. Sherikkum orupad miss cheyyunnu.. Ningal eppozhum orumichu undakkanam ennu agrahikkunnu ❤Randuperum onnichulla vlogsum reelsum kaanan vendi waiting aanu. Randuperum life long orumichu undakkum ennu viswasikkunnu. ❤❤

    • @fathimafthz1544
      @fathimafthz1544 5 місяців тому +5

      Major missingh aanu rinku vinku combo

    • @JaseenaT
      @JaseenaT 5 місяців тому +1

      Anshitha anji iyalano youtube il vera channelil undallo

    • @Int930
      @Int930 5 місяців тому +2

      Move on..don't be in this loop..onnichu projects kitiyal avar cheyyumayirikum..atil kooduthal onnum expect cheyyanda tonunu..she is committed and not revealing it due to her privacy tonnunu..don't be fooled.

  • @INNUMONUPONNU
    @INNUMONUPONNU 5 місяців тому +18

    ഒരുപാട തിരഞ്ഞു ചാനൽ : ഇനി തുടർച്ച ഇടണേ❤❤❤❤❤

  • @ArtByAsma373
    @ArtByAsma373 5 місяців тому +1

    Perunnalin puthiya dress onnum edukulle...igale avide oke vithysam anall9

  • @rameshcppodcasts
    @rameshcppodcasts 5 місяців тому +1

    നിങ്ങൾ പാലക്കാട്‌ ആണോ?? ഞങ്ങടെ പാലക്കാട്‌

  • @AmbikaKumary-k1j
    @AmbikaKumary-k1j 5 місяців тому +5

    കായ് അച്ചാർ ഒന്ന് ഉണ്ടാക്കി കാണിക്കാമോ പ്ലീസ്

  • @jabbarch9819
    @jabbarch9819 5 місяців тому +6

    Niskara kuppayam ille

  • @dreamsworld-d8q
    @dreamsworld-d8q 5 місяців тому +43

    3:12 നിസ്കാരം കുപ്പായം ഇല്ലേ ❓🥰❤️

    • @shazreen4620
      @shazreen4620 5 місяців тому +1

      😂 njn ingne cheyar und idak.

    • @shamna7909
      @shamna7909 5 місяців тому +1

      Ith Palakkad bagath ullavar inghne ann noskarikar thonnunn hstl kuttikal niskarikunne kanam

  • @shajiw1557
    @shajiw1557 5 місяців тому +1

    ഇങ്ങനെ ഒകെ നിസ്കരിക്കാൻ പാടുണ്ടോ നല്ലയൊരു നിസ്കാര കുപ്പായം വാങ്ങു

  • @minhaminha3870
    @minhaminha3870 5 місяців тому +5

    oru niskarakuppayam vangu ath pole eid alle puthiya dress edukule oru dout aanu to

  • @sinufaisal5166
    @sinufaisal5166 5 місяців тому +4

    Njagalle biriyaniyum iganethanne anu njagallum rahuthar mar anu ithaaa parayuna mathiri anu njagaludeyum samsaram ❤😂😂

  • @JaferJafer-gm5cm
    @JaferJafer-gm5cm 5 місяців тому +74

    നല്ല ഒരു നിസ്കാര കുപ്പായം വാങ്ങു ട്ടോ 😊

  • @AyshaAyshu-r6x
    @AyshaAyshu-r6x 5 місяців тому +2

    എന്താ ഈ കാഴ്ചാറു
    ഞാൻ ആദ്യമായിട്ടാ ഈ പേര് കേൾക്കുന്നത് 🤔

    • @Hakuna_matata183
      @Hakuna_matata183 5 місяців тому

      Kaychar ath e parip okeh itit oru curry ahn biriyani koode kazhikunath

    • @AyshaAyshu-r6x
      @AyshaAyshu-r6x 2 місяці тому

      @@Hakuna_matata183 ഓ 👍

  • @FathimathuSwaliha-gn4vi
    @FathimathuSwaliha-gn4vi 5 місяців тому +2

    ഒരു നിസ്കാര കുപ്പായം വാങ്ങിക്കൂടെ വീട്ടിൽ

    • @afsalapafsal6781
      @afsalapafsal6781 5 місяців тому

      അത്രയും സങ്കടം ഉണ്ടെങ്കിൽ നിങ്ങൾ വാങ്ങി കൊടുക്ക്

  • @freedamerrin2434
    @freedamerrin2434 5 місяців тому +26

    Nice vlog❤ reneesha looking so beautiful in black dress🖤amulu & babblu so cute 😍 reneesha what's your next project..... Any cinema or serial opportunity is coming...... Any way have a nice day to you & god bless you❤️

  • @ponnusmedia-g6p
    @ponnusmedia-g6p Місяць тому

    Raneesha drass shareeram marakunna retheel edu parayan karanam ഇപ്പോൾ 'അമ്പിയും ജന്കിയും' എന്നുള്ള സിരിയൽ വെറും 'ഹിന്ദുക്കളെ പോലെയാ അഭിനയിക്കുന്നത്. തട്ടം ഇടാത്താ. ഒരു 'പേരെ കണ്ടിക്ക് പക്ഷേ ' അതിൽ 'തിരെ മാറു മറക്കുന്നില്ല.ഡ്രസ്സ്. പകുതി വരെ ഉള്ളത് ഇടുന്നത് പിന്നെ 'പുറം മോത്തം 'കാണുന്നു കാണുമ്പോൾ എന്തോ പോലെ ' അതു കൊണ്ടു' പറഞ്ഞതാ🙏

  • @NihalaNizar
    @NihalaNizar 5 місяців тому +1

    Ayye ithenthaaa inganethe dress ittitt niskarikknne

  • @arshinamujeeb8802
    @arshinamujeeb8802 5 місяців тому +4

    Cheriya perunnal😄

  • @SanaSanu-w9h
    @SanaSanu-w9h 5 місяців тому +9

    ഇവൾ മുസ്ലിം ആയിരുന്നോ. ബിഗ് ബോസ്സിൽ പോകുന്നവര്ക്ക് നിസ്കാരവും നോമ്പും ഒന്നും പടച്ചവൻ നിർബന്ധം ആക്കിയിട്ടില്ല എന്ന് തോന്നുന്നു 😄

    • @afsalapafsal6781
      @afsalapafsal6781 5 місяців тому +2

      അവളുടെ കാര്യം അവളും പടച്ചോനും ആയിക്കോട്ടെ നിങ്ങൾക്ക് എന്താ പ്രശ്നം

  • @MuhammadZidan-wi7iw
    @MuhammadZidan-wi7iw 5 місяців тому +2

    Molu 2niskarakuppayam vagannam ketto

  • @shahlasquad868
    @shahlasquad868 5 місяців тому +4

    Regularaytt video cheyyu

  • @AjnaMuneer-w2z
    @AjnaMuneer-w2z 5 місяців тому +2

    Ith enth niskaram😂

  • @najlanaju9371
    @najlanaju9371 5 місяців тому +4

    ആലത്തൂർ എവിടെയാ വീട്

  • @hasnath5121
    @hasnath5121 5 місяців тому +3

    Adh endha eid new dress vaghoole

  • @mayamc-r3v
    @mayamc-r3v 5 місяців тому +2

    Reneeshayude vedeo trening ayallooo🎉🎉🎉🎉.Ingane nalla vedeos idooooo.

  • @fidhaeshan15
    @fidhaeshan15 5 місяців тому

    Kaychar recipe ഉടനെ ഇടണേ.. എല്ലാർക്കും അറിയാൻ ആഗ്രഹം ഉണ്ട് 🥰

  • @shahanahanih8347
    @shahanahanih8347 5 місяців тому +9

    Sugalle rinku ❤ ........ Rinku ❤ vinku orupaad Miss cheyyunnund ketto ........ Orupaad Miss cheyyunnund ...... Rinku ❤ vinku combo for ever ....... Eniyeppozha ningal thammil ulla interview, outdoor dance, vlog okke Miss cheyyunnund ......

  • @VishnuM-bh9zy
    @VishnuM-bh9zy 5 місяців тому +5

    Instagram IL ippo ottum active allalo..... Raneee❤

  • @sahalasahalappi4054
    @sahalasahalappi4054 5 місяців тому +6

    Njnum full vote kazhinja season kodthath reneeshathathakanu❤

  • @rubainajamal4326
    @rubainajamal4326 5 місяців тому +4

    enik raneeshaye bayankara ishtta

  • @inayazvideo9160
    @inayazvideo9160 5 місяців тому +1

    Rranduperum niskarrikkarille?niskarakuppayam evide

  • @chacheB
    @chacheB 5 місяців тому +7

    Whats kaychar ? pacha kaay + parippu curry ano ?

    • @shahlas6233
      @shahlas6233 5 місяців тому +3

      Noo …. Its a traditional curry of rawthers Athil parip mutton pices and different veggies use chyth undakkunna or sooper curry ann

  • @RaihanaIsmail-jw7fg
    @RaihanaIsmail-jw7fg 5 місяців тому +1

    bigbossil ninn നോമ്പ് eduthillallo

  • @shilnasajid5834
    @shilnasajid5834 5 місяців тому +3

    Perunaalinde thale divasam kandirunnu ...

  • @radhikaselvaraj-bj8di
    @radhikaselvaraj-bj8di 5 місяців тому +4

    Pin cheyoo chechi...😢

  • @aneesamohammed1947
    @aneesamohammed1947 5 місяців тому +3

    Raavuthar biriyani onn kaanikkamo

  • @sinanooo-f4l
    @sinanooo-f4l 5 місяців тому

    അതിനു കായ്ച്ചർ എന്താണെന്നു അറിഞ്ഞിട്ടു വേണ്ടേ പേര് തന്നെ ആദ്യം ആയിട്ട കേള്ക്കുന്നെ 😁

  • @TruthseekerHafsal
    @TruthseekerHafsal 3 місяці тому

    കായിച്ചാർ പൊളിയല്ലേ renee 🥰👍

  • @ashifaashi7486
    @ashifaashi7486 5 місяців тому +2

    ആലത്തൂരിൽ എവിടെ യാ vid

  • @ramshimuni8864
    @ramshimuni8864 5 місяців тому +2

    Hi rinku...super vlog Eid nu new dress onum edkarile arum

  • @Aromalsaseendran-y3v
    @Aromalsaseendran-y3v Місяць тому

    Reenesha alathur evadeyaa veedu njanum alathur anu

  • @shanuanu8795
    @shanuanu8795 5 місяців тому

    ഇടയിലെ എഴുതി കാണിക്കൽ വേണ്ട റെനീഷ അത് റസൂല്ല കാണാൻ....

  • @sunandaprathap5519
    @sunandaprathap5519 5 місяців тому +6

    Hi... Reneesha.. Nice vlog♥️♥️

  • @amisworld3349
    @amisworld3349 5 місяців тому +2

    Niskarakuppayam ille

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 5 місяців тому +1

    ഓൺലൈനായിട്ട് 📌montessori ttc 📌ഫാഷൻ ഡിസൈനിങ് 📌ക്രാഫ്റ്റ് work 📌resin art 📌മെഹന്ദി കോഴ്സ് 📌അക്കൗണ്ടിങ് കട്ടിങ് &സ്റ്റിച്ചിങ് 📌bridal മേക്കപ്പ് 📌aari work 📌.. Etc.. പഠിക്കാൻ താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം... എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @naseerarahman8329
    @naseerarahman8329 5 місяців тому +1

    Kayachar enikk ishtamanu,biriyaniyude koodeyalla kazhikkan ishtam,chorinte koodeyanu,ente nattil kayachar illa to raneesha...ente ummante veed pkd anu.avidunn kazhichittund....ottappalam ente veed😊

  • @Siduishu
    @Siduishu 5 місяців тому +1

    Kayi char aadyamayitt kelkkunnu,

  • @AyishuAyishuz81
    @AyishuAyishuz81 5 місяців тому

    അറബിക് കാലിഗ്രഫി, റെസിൻ ആർട്ട്‌, സ്പോക്കൺ ഇംഗ്ലീഷ്, ടി ടി സി, മെഹന്ദി Etc... ഓൺലൈൻ ആയി പഠിക്കാൻ താല്പര്യമുള്ളവർ PLZ CONTACT ഒൻപത് ആറ് മൂന്ന് മൂന്ന് ഒന്ന് പൂജ്യം മൂന്ന് മൂന്ന് ഒന്ന് നാല്

  • @sunainasakeer4539
    @sunainasakeer4539 5 місяців тому +6

    Hi Raneesha

  • @thazlimanesarin251
    @thazlimanesarin251 5 місяців тому +2

    Njn pkd althr.. Kayachar illatha parupadi illa😂😋

  • @achivavol3129
    @achivavol3129 5 місяців тому +2

    കൈച്ചാർ എന്താണ്

  • @nasarma231
    @nasarma231 5 місяців тому

    Niskarikumboll tattam Edanannila

  • @shamnadkanoor9572
    @shamnadkanoor9572 5 місяців тому

    ബിഗ് ബോസ്സിലെ ആ തുമ്മൽ ഉടൻ പ്രതീക്ഷിക്കുന്നു 😆😆😆😆🤣🤣🤣🤣

  • @user6883
    @user6883 5 місяців тому

    Muslimano🤔

  • @vish7229
    @vish7229 5 місяців тому

    Hii Reneesha ❤❤ Ee Kaychaar ennathakkum enakku theriyallaye

  • @safanaabdulla5271
    @safanaabdulla5271 5 місяців тому +4

    Ammu❤❤❤

  • @AiRa677
    @AiRa677 5 місяців тому

    പൊട്ട് തൊട്ട ഫോട്ടോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഹിന്ദു ആണെന്ന്

  • @theerthat8186
    @theerthat8186 5 місяців тому +32

    Bigg bossil full votum kodutha one and only contestant I still remember ellarudeyum phone kanathe eduth vote idunnath.❤

    • @mayamc-r3v
      @mayamc-r3v 5 місяців тому

      Janum.Ente koode work cheytha bigboss kanatha ellavarudeyum phone Edith vote cheythu.Reneeshs winner akanamennum agrahichu.Onnu Rsndu places Deshyam thonni.Adhyam Akhil mararinofe othiri rvoi

    • @mayamc-r3v
      @mayamc-r3v 5 місяців тому +1

      Anjuse vishayathil.ponne Akhil Mararode Ammoomma vishayam paranjath. Eee 2 incidents anu negative ayath.Allathe season 5 il Ettavum kooduthal ishtapetta ore oru contest

    • @afsalpcafu4343
      @afsalpcafu4343 5 місяців тому

      Hy

  • @rasmeenaali3920
    @rasmeenaali3920 2 місяці тому

    njn 7 padikkua ente perum liyana enannu

  • @lachuzzzlachu9762
    @lachuzzzlachu9762 5 місяців тому +12

    എന്താണ് കായ്ച്ചാർ. ഞാൻ ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത്.

  • @AmeenAmeen-uo8zq
    @AmeenAmeen-uo8zq 5 місяців тому +1

    ഞാൻ അതാ അമ്മ എന്നാണ് വിളിക്കൽ

  • @thomasgeorge-yw4zg
    @thomasgeorge-yw4zg 5 місяців тому

    Reneesha sundariyanu. Bigg Bossil one core reneeshak kittendathanu. Enthu marark koduthu. Ayalal pavapettavanayathu kond koduthathanu.

  • @Pathu647
    @Pathu647 5 місяців тому +29

    Adipoli💕kore nal ayilo vdeo knditt orupad santhoshm ayi❤️

  • @shabeenak7034
    @shabeenak7034 5 місяців тому +2

    Njanum alathur aanu kaichar ❤

  • @ashrafk-hx7lw
    @ashrafk-hx7lw 5 місяців тому +1

    Amlum bublum okke aaraa

  • @dhinjiniakhil1661
    @dhinjiniakhil1661 5 місяців тому

    ശരിക്കും ആലത്തൂർ എവിടെയാ വീട്

  • @AthiraAnoj
    @AthiraAnoj 5 місяців тому

    എന്റെ husbant home പാലക്കാട് ആലത്തൂർ ആണ്. അവിടെ ചെന്നിട്ടാണ് ഞാൻ ആദ്യം ആയി കയ്ച്ചർ കഴിക്കുന്നത്.. അടിപൊളി ടേസ്റ്റ് ആണ് 🫰🏻ചിക്കൻ +കുമ്പളങ്ങ തേങ്ങ വറുത്തു അരച്ച് വയ്ക്കുന്ന ഒരു കറി 😬

  • @sanamvlogksd1362
    @sanamvlogksd1362 5 місяців тому

    ഹായ് എന്റെ ഇഷ്ട പെട്ട സീരിയൽ അഞ്ജലി 👍👍👍👍 ഇപ്പോൾ serail kanar ഇല്ലല്ലോ

  • @harshahakkim1761
    @harshahakkim1761 5 місяців тому

    Gas eduthond ponath kandappol, bigbossil shobhaye pokki eduthath aanu😂

  • @shynin1018
    @shynin1018 5 місяців тому

    Vandiyil pogbol self ayittu video edukunno ..this is bad habit...dont repeat this 😮

  • @asmalkadavath1475
    @asmalkadavath1475 5 місяців тому +3

    Simple raneesha❤❤❤❤

  • @mohammadsinan.t
    @mohammadsinan.t 4 місяці тому

    Subahi niskarikkarille

  • @NoushadNoushad-fy2xj
    @NoushadNoushad-fy2xj 5 місяців тому +1

    കായിച്ചാർ കഴിച്ചിട്ടുണ്ട് ❤️👍🏻

  • @AnsilCR7
    @AnsilCR7 5 місяців тому

    റെനീഷ എന്റെ നാട് ആലത്തൂർ ആണ്

  • @AjasSalam-il7wi
    @AjasSalam-il7wi 5 місяців тому +1

    Ithenth niskarakuppayam

  • @zahrasworld709
    @zahrasworld709 5 місяців тому +3

    കായി ചാർ uyir😋😋👌🏼

  • @IshalshanIshal
    @IshalshanIshal 5 місяців тому

    Ningal muslim aayirunno...eanik eppozha manassilayath

  • @hasinoor986
    @hasinoor986 5 місяців тому +2

    ഹായ് എവിടായിരുന്നു.

  • @fathimafaizal6284
    @fathimafaizal6284 5 місяців тому +1

    4:50 കായ്ചാർ ആദ്യയിട്ട ഞാൻ കേൾക്കുന്നത്..😂from കാലിക്കറ്റ് ❤

    • @hanm4768
      @hanm4768 5 місяців тому

      ഇറച്ചിയുടെ നെയ്യും പച്ചക്കറിയും ഒക്ക മിക്സ്‌ ആയിട്ടുള്ള ഒരു കറി. ഒരു ഇറച്ചി സാമ്പാർ

    • @fathimafaizal6284
      @fathimafaizal6284 5 місяців тому

      @@hanm4768 haa