ഞാൻ ഇപ്പൊ പാട്ടുകൾ കേൾക്കാറില്ല | Minmini | Yes Editoreal |

Поділитися
Вставка
  • Опубліковано 30 вер 2024
  • #minmini #rjgaddafi #yeseditoreal #storysofar #singer
    Subscribe to Yes Editoreal UA-cam Channel here ► / @yeseditoreal
    Facebook ► / yeseditoreal
    Facebook ► / yeseditoreal
    Instagram ► / yeseditoreal
    #yeseditoreal

КОМЕНТАРІ • 51

  • @mangosaladtreat4681
    @mangosaladtreat4681 День тому +15

    എത്ര മനോഹരമായി പാടിയിരുന്ന കുട്ടി .... വഴിയിലെ തടസങ്ങളെ അതിജീവിച്ചു വളർന്നതിൽ അസൂയാലുക്കളാൽ ഒടുച്ചു കളഞ്ഞ ഓടക്കുഴൽ പോലെയായി..... എങ്കിലും കൂട്ടിയോജിപ്പിച്ച് ഹൃദ്യമായി പാടാൻ പരുവമാക്കിയെടുത്തു ....ഇനിയും ആ മുരളികയിൽ നിന്നും ഗാനങ്ങൾ അനന്തതയിൽ മുഴങ്ങട്ടെ .... എല്ലാ നന്മകളും നേരുന്നു .... എത്ര പക്വമായ ചിന്തകൾ .... സ്നേഹം..🙏🪔👍🏽💕💖💙💝💞👌🏽🕊️🕊️🕊️🕊️🕊️🕊️✍🏽

  • @melvinsthomas3386
    @melvinsthomas3386 16 годин тому +6

    പാവത്തിനെ ചതിച്ചത് ആരായാലും.... ഉയർന്നു വരുമെന്നുള്ള ആരുടെയോക്കെയോ പേടി.... ചതിച്ചു

  • @sanalkumars9540
    @sanalkumars9540 День тому +8

    India kanda Ettavum nalla gayika. Athukondanallo AR Rehman thanta first song paadippichath. Entha voice ❤

  • @beenanelson4495
    @beenanelson4495 День тому +8

    Three sisters studied in St : Francis Girls High School Aluva .Rosily , Jancy , Mini three singers of the school. Jancy was my classmate. I remember their songs in school youth festivals . Beautiful songs ❤❤❤❤

  • @terryjoseph89
    @terryjoseph89 День тому +3

    വിനയം എന്ന ആൾരൂപം,ഇങ്ങനെയൊരു അഭിമുഖം മിന്മിനി ചേച്ചിയുടെ കേട്ടിട്ടില്ല....

  • @userfrndly32
    @userfrndly32 2 дні тому +3

    കുയിൽ കുപ്പം...
    അടി പൂങ്കുയിലേ...
    കുട്രാല കുയിലേ...
    ചിന്ന ചിന്ന അസൈ...
    പാതിരാവായി നേരം..❤

  • @dreamer-xs6on
    @dreamer-xs6on День тому +3

    Minmini പാടിയ തെലുങ്ക് songs കുറച്ചു ഞാൻ കേട്ടിട്ട് ഉണ്ട്.. ഒന്നും സംഭവിച്ചു ഇല്ലാതിരുനെങ്കിൽ തെലുങ്ക്‌ ഇൽ 90 s ഇൽ മിൻമിനി ആധിപത്യം ഉറപ്പിക്കും ആയിരുന്നു..

  • @behindvoice
    @behindvoice 2 дні тому +8

    അക്കരെ നിന്നൊരു കൊട്ടാരം
    മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
    ഫീ ഫീ ഫീ ഫീ ലൗലി
    സൗപർണികാമൃത
    ചെപ്പടിക്കാരനല്ല
    ഊരുവലം വരും
    പാതിരവായി നേരം
    വൃന്ദവന ഗീതം
    കാക്ക പൂച്ച
    തേരോട്ടം ശരവണ
    കുഞ്ഞു പാവക്കിന്നല്ലോ
    ഊഞ്ഞാലുറങ്ങി ഹിന്ദോള
    നീലരാവിൻ ഇന്ന് നിന്റെ
    സ്വയംവരമായി മനോഹരിയായി
    പാട്ടു പാടവ ആട്ട മാടവ
    ഒരായിരം സ്വപ്നം വിരിഞ്ഞു
    ആരു നീ ജിൻമകളെപേര് ചൊല്ലാമോ
    വെള്ളി തിങ്കൾ പൂങ്കിണ്ണം
    ഊരുസനം ഓടി വന്ത് സേറ്
    ആശമരത്തിന്റെ അതിരും കണക്കെ
    മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളിൽ
    കണ്മണിയെ കണ്മണിയെ
    നിലാകുടമേ നിലാകുടമേ
    വെയിലാറു മോർമതൻ

    • @mareenareji4600
      @mareenareji4600 День тому +2

      ഈശ്വരാ...... ഈ പാട്ടുകൾ എല്ലാം മിന്മിനി പാടിയതാണല്ലോ അല്ലേ ♥️♥️♥️

    • @cngr1804
      @cngr1804 День тому +1

      Ithrem ellam ariyamallo😍

  • @jessumedia9215
    @jessumedia9215 16 годин тому +4

    ഒത്തിരി ഇഷ്ടമായി നല്ല interview

  • @mareenareji4600
    @mareenareji4600 День тому +4

    എത്ര മനോഹരമായ പാട്ടുകൾ ആയിരുന്നു........ ദൈവത്തിന് മിന്മിനിയോട് അസൂയ തോന്നിക്കാണും.
    .

    • @vpp602
      @vpp602 День тому

      ദൈവത്തിനല്ല.. അന്ന് ഫീൽഡിൽ ഉണ്ടായിരുന്ന ഗായികമാർ ആയിരിക്കും

  • @SmithaKS-ji4ii
    @SmithaKS-ji4ii 8 годин тому +2

    ആത്മകഥ എഴുതണം ചേച്ചി . ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്ന , ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട് . അവർക്കൊക്കെ അറിയണം പാവം പിടിച്ച നല്ല കഴിവുള്ള ഗായികയ്ക്ക് എന്താണ് സംഭവിച്ചതെന്ന്

  • @beenamanojkumar6331
    @beenamanojkumar6331 День тому +2

    ഏറ്റവും ഇഷ്ടം 'neelaravil ഇന്നു നിന്റെ താരാഹാര മിളകി ' ഈ പാട്ട് fvrt

  • @Flywithme077
    @Flywithme077 День тому +3

    പാതിരവായി നേരം
    പാക്കാതെ പാക്കാതെ
    ചിന്ന ചിന്ന ആസൈ

  • @dasanavdasan1636
    @dasanavdasan1636 15 годин тому +2

    ❤️❤️❤️❤️ വളരെയേറെ ഇഷ്ടം തോന്നിയ ഇന്റർവ്യൂ

  • @SajithaprasadSajithaprasad
    @SajithaprasadSajithaprasad День тому +4

    Engane sound poyi

  • @jollyambu8537
    @jollyambu8537 21 годину тому +2

    Guruvaayoorappan Anugrahikkum Minminiye iniyum paadaan kazhiyum

  • @beenajosephjoseph1640
    @beenajosephjoseph1640 2 дні тому +4

    👏🏻👌🏻♥️❤️മിനി 😍😍♥️❤️

  • @daicylatheesh1168
    @daicylatheesh1168 15 годин тому +3

    വെള്ളി തിങ്കൾ പൂങ്കിണ്ണം 💞💞👌

  • @behindvoice
    @behindvoice 2 дні тому +3

    Ente fvt anu minichechy

  • @suja1540
    @suja1540 10 годин тому +3

    ഒരുപാട് നഷ്ടം ഉണ്ടായി എന്റെ ചേച്ചിക്ക് അതിനെന്റ് ഇരട്ടി നഷ്ടം ആ പാപി കൾക്ക് ഓരോരുത്തർക്കും ഉണ്ടായി

  • @sri7614
    @sri7614 День тому +3

    She is a legend ❤

  • @sreejith_kottarakkara
    @sreejith_kottarakkara День тому +2

    ARR nte favorite one of the singer

  • @brahmi4946
    @brahmi4946 День тому +1

    മിൻമിനി ചേച്ചിയുടെ മിക്കവാറും പാട്ടുകളും ഹിറ്റായിട്ടുണ്ട്.

  • @ShynlaShaji
    @ShynlaShaji День тому +2

    മിന്മിനി ❤❤❤❤......Love you

  • @vpp602
    @vpp602 День тому +4

    അന്നത്തെ ഏതോ ഗായികയോ മറ്റോ അസൂയ മൂത്തു ഷുദ്ര ക്രിയ ചെയ്തത്തതിയിരിക്കും വോയ്‌സ പോയത് 100% എനിക്ക് അങ്ങനെ ആണ് തോന്നുന്നേ

    • @mathewskoshy1908
      @mathewskoshy1908 День тому +1

      I see two reasons
      1. Trauma caused by thalattu movie song recoding incident
      2. Overstraining of vocal cord.
      Praying that she regains her sparkling magical voice back...

    • @melvinsthomas3386
      @melvinsthomas3386 16 годин тому +1

      ജ്യൂസിൽ എന്തോ ചേർത്ത് കൊടുത്തു, അങ്ങനെ അവരുടെ throat prblm ആയെന്നൊക്കെ ആണ് അന്നൊക്കെ കേട്ടിരുന്നത്...

    • @mathewskoshy1908
      @mathewskoshy1908 15 годин тому

      @melvinsthomas3386 Really? how can a drink affect vocal cord?

    • @MariyaMary-te5ls
      @MariyaMary-te5ls 10 годин тому +2

      സ്വർണലെത ആണ് ഇതിന്റ പുറകിൽ എന്നാണ് ഞാൻ കെട്ടിട്ടുള്ളത്

    • @mathewskoshy1908
      @mathewskoshy1908 10 годин тому

      @@MariyaMary-te5ls for those who believe in black magic...
      But what can be the truth...

  • @nknv-h3z
    @nknv-h3z 2 дні тому +3

    ❤❤❤❤❤

  • @ramakrishnanp4682
    @ramakrishnanp4682 День тому +1

    അന്ന് അമ്മ മരിച്ചോ ശെരിക്കും..

  • @DaywithShanShakkeer
    @DaywithShanShakkeer День тому +1

    😔😔😔😔മൈ fvrt സിംഗർ ❤❤❤❤❤❤

  • @Hosthn
    @Hosthn День тому +2

    ❤❤❤❤❤❤❤

  • @manuramachandran2339
    @manuramachandran2339 День тому +2

    ❤❤❤❤

  • @Kavya.Joseph
    @Kavya.Joseph 2 дні тому +2

    ❤🎉

  • @arif6892
    @arif6892 2 дні тому +2

    😍

  • @user-cg8ch6sw8p
    @user-cg8ch6sw8p 2 дні тому +2

  • @StoriesbyShawn
    @StoriesbyShawn 2 дні тому +2

    😍

  • @mathewskoshy1908
    @mathewskoshy1908 День тому +2

    The interviewer asked the same old questions from her old interviews..nothing new....
    Anyway thanks for upbringing the most talented singer in malayalam today..
    Unique, powerful and crystal clear voice she had...
    Film industry missed such an amazing voice..
    😮😮unclear what happened 😢😢

    • @magith87ekm
      @magith87ekm 12 годин тому

      Most talented in Malayalam ? :P Did Chithra chechi and Sujatha chechi leave the scene? Minimini chechi is the best after these two.

    • @mathewskoshy1908
      @mathewskoshy1908 10 годин тому +1

      @@magith87ekm my opinion is far different from yours..

    • @user-cg8ch6sw8p
      @user-cg8ch6sw8p 8 годин тому +1

      ​@@magith87ekmChitra is talented. But sujatha was behind Minmini always. Avark evare pole variety padan pattila. That is why Minmini was above sujatha during that period. If you want check the titles of singer. Minmini was lead singer and sujatha singing one duet. It was like that once. Even in telugu or Tamil she was more famous. After Minmini lost voice, sujata came. That too bcz of rahman.

    • @Amal-hl4he
      @Amal-hl4he 5 годин тому

      ​@@magith87ekmminmini field ninnapo sujatha avarkkum thazhe arnnedo😂