#BBMS5Tasks

Поділитися
Вставка
  • Опубліковано 2 жов 2024
  • #BBMS5Tasks "എന്റെ ഗ്രാഫ് ഇനിയും മുകളിലോട്ട് കുതിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട് .."-റനീഷ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 288

  • @sugishapriyesh1684
    @sugishapriyesh1684 Рік тому +976

    24 വയസ്സിലും പക്വതയോടെ കാര്യങ്ങൾ ചെയ്യാനും പറയാനും പറ്റുന്നതിൽ hats off🥰

    • @ethniqxdreamer4449
      @ethniqxdreamer4449 Рік тому +7

      Athe athe... Annan parayunna pole cheyyunna pakvatha olla 24 year old😊

    • @ak47treat63
      @ak47treat63 Рік тому

      ​@@ethniqxdreamer4449 🤣💯

    • @ansilaansila.a
      @ansilaansila.a Рік тому +3

      24 oo reneeshakk age undallo🧐

    • @melodysongs1193
      @melodysongs1193 Рік тому +4

      @@ethniqxdreamer4449 athinippo entha kuzhappam...raneeshede Annan alle....athu avalude sandhoshamaanu...annane anusarikkuka ennullathu...ennu vechu pakuvatha vannude...uhhh...athukollam annane anusaricha...pakuvatha varillaannundo...mmm

    • @ethniqxdreamer4449
      @ethniqxdreamer4449 Рік тому +3

      @@melodysongs1193 it's so toxic... No point in arguing with you if you can't find the toxicity in that

  • @soul_of_dreamz
    @soul_of_dreamz Рік тому +433

    റെനീഷ ടോപ് 5 ൽ എത്തട്ടെ 🥳🥳🥳
    നല്ല പേഴ്സണാലിറ്റി ആണ് 🥳

  • @jes90481
    @jes90481 Рік тому +603

    ഒരുമകൾ ,പെങ്ങൾ , മനുഷ്യൻ എല്ലാ അർത്ഥത്തിലും വീട്ടുകാർക്ക് ഈ മകളേ കുറിച്ച് അഭിമാനിക്കാം. Reneesha am really proud to support you.❤❤❤

  • @Yasminjabir629
    @Yasminjabir629 Рік тому +425

    Reneesha ❤❤❤❤
    മാതാപിതാക്കൾക്ക് താങ്ങും തണലുമായി നിൽക്കേണ്ട സാഹചര്യങ്ങളിൽ അവരെ കൂടെ നിർത്തി എല്ലാ ഉത്തരവാദിത്തങ്ങളും സ്വന്തം ചുമലിൽ വെച്ച് അവർ ഹാപ്പി ആയി കാണാൻ കൊതിക്കുന്ന ഒരു മകൾ❤
    Reneesha, ഒരു പാട് പേർക്ക് നീ ഒരു മാതൃകയാണ് 🔥🔥

  • @banuuz1430
    @banuuz1430 Рік тому +231

    Reneesha❤️
    നീ ഇനിയും മുന്നോട്ട് വളരെ ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടമാണ് ❤️

  • @aswathyss5445
    @aswathyss5445 Рік тому +226

    Confidence + maturity + pure soul + family attatchment + good friend + bold+ beautiful + cuteness = one and only RENEESHA 🔥🔥🔥🔥🔥🔥

  • @annaanu3821
    @annaanu3821 Рік тому +183

    ഇപ്പോ ഉള്ള contestants ൽ ഏറ്റവും strong ആയവരിൽ ഒരാൾ...❤❤.. Toxic എന്നും മോഡേൺ കുലസ്ത്രീ എന്നും വിളിച്ചു ആക്ഷേപിക്കുന്നവർ സ്വന്തം കാലിൽ നില്കാൻ അവളെ ഉപദേശിക്കുന്നവർ ആരോടാ ഈ പറയുന്നേ .. സ്വന്തം family യ്ക്ക് വേണ്ടി 18 വയസ് മുതൽ അധ്വാനിക്കുന്ന ഈ കുട്ടിയെ ആണോ... അവൾ നല്ല പിള്ള ചമയുന്നു എന്ന് പറയുന്നവരോട് സ്വന്തം വീട്ടുകാർക് വേണ്ടി ജീവിക്കുന്നു ന്ന് പറയുന്നത് മോശം കാര്യവും.. സ്വന്തം കാര്യം മാത്രം nokkjnnth നല്ലതും ആണോ

  • @_________KING_________________
    @_________KING_________________ Рік тому +281

    റെനീഷയുടെ ലൈഫ് നമുക്ക് അറിയാം ❤️ ഇത് കേൾക്കുമ്പോൾ ആണ് അവൾ താണ്ടിയ ഓരോ കഷ്ടപ്പാടുകൾ , ലൈഫിലെ വിഷമങ്ങളിൽ തളരാതെ ഇവിടെ വരെ എത്തിയത് അവളുടെ ധൈര്യം എന്ത് എന്ന് കൂടുതൽ അടുത്തറിയുക...... ❤️🥺❤️

  • @_________KING_________________
    @_________KING_________________ Рік тому +312

    തീയിൽ കുരുത്തത് ലൈഫിലെ വെയിലിൽ വാടില്ല..... 🔥🔥 more power to reneesha......... ❤️❤️
    (4:19 )❤️❤️❤️❤️

  • @banuuz1430
    @banuuz1430 Рік тому +2368

    റെനീഷ top ഫൈവിൽ എത്തണം എന്നുള്ളവർ ❤️🙌

  • @anjalisivan7624
    @anjalisivan7624 Рік тому +256

    Proud of you Rineesha❤

  • @ashifakattur2195
    @ashifakattur2195 Рік тому +176

    Always supporting Reneesha.....❤❤❤❤❤

  • @rahoofrahoofr
    @rahoofrahoofr Рік тому +74

    Bold woman 🔥🔥 24 വയസ്സിലും കണ്ണാരം കാണിക്കാതെ അന്ധതയുടെ മായാലോകത്തിൽ ജീവിക്കാതെ വളരെ പക്വത യോടു കൂടി കാര്യങ്ങൾ സംസാരിക്കാൻ ഉള്ള കഴിവും പ്രാപ്തി ശരിക്കുമുള്ള ജീവിതത്തെക്കുറിച്ച് നല്ല ബോധ്യവും ബോധവുമുള്ള റെനീഷ ബാക്കിയുള്ള പെൺകുട്ടികൾക്കും മാതൃകയാകട്ടെ.. 👍👌👌

  • @aswinibablu4167
    @aswinibablu4167 Рік тому +44

    Reneesha👑👑👑👑❤❤❤..... Annum innum njan biggboss kaanunath reneesha ye kanan vendiyaaa.... Ithil vannapola njan reneesha ye arinjath.. Serial kanarilaa.... So ipol arinju

  • @abdullaabdulla4307
    @abdullaabdulla4307 Рік тому +114

    കണ്ണ് ന്നനയിപ്പിച്ചു കളനല്ലൊടി 😢😢😢 ❤❤❤❤❤❤ 😘😘

  • @rajeenaongallur2534
    @rajeenaongallur2534 Рік тому +67

    ഇങ്ങനെ ഒരു മോളെ കിട്ടിയതിൽ ആ വാപ്പയും ഉമ്മയും. എത്ര ഭാകിയ വതികൾ 👍🏻👍🏻😘😘. ഇനിയും ഒരുപാട് ഉയർത്തി ൽ എത്തട്ടെ 👍🏻👍🏻😘🥰🥰

  • @annaanu3821
    @annaanu3821 Рік тому +332

    എന്ത് കൊണ്ട് ഈ 24 കാരി ഇവിടെ നില്കുന്നു എന്ന് മനസിലാക്കാൻ ഇത് മാത്രം കണ്ടാൽ മതി.. ചിലര്കെയും arrogant എന്നും അഹങ്കാരി എന്നും വിളിച്ചപ്പോ അതിന്റ മറുവശത്തു പൊള്ളിക്കുന്ന അനുഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു... Fearless confident Reneesha.. ആദ്യം മുതലേ സപ്പോർട്ട് ചെയ്യുന്നതിൽ proud ആണ്..

    • @Anasuyaanju
      @Anasuyaanju Рік тому +8

      Epol 23 yrs ayithulu. Sep 24 yrs akhum.

    • @diyavlog8583
      @diyavlog8583 Рік тому +8

      23 ayittollu avalkk🥰🥰

    • @annaanu3821
      @annaanu3821 Рік тому +7

      ​@@Anasuyaanju ഈ yr july ൽ 24 ആകും... June ആയില്ലേ ഇപ്പോ..

    • @annaanu3821
      @annaanu3821 Рік тому +5

      ​​@@diyavlog8583 next month 24 ആകും. അതാ പറഞ്ഞെ... 😍

    • @ethniqxdreamer4449
      @ethniqxdreamer4449 Рік тому +1

      ​@@Anasuyaanju july il

  • @biggbosslover3740
    @biggbosslover3740 Рік тому +58

    Proud of you Sister ♥️🔥 ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ആവട്ടെ🙌🏻✨ Reneesha 💖

  • @smithasanthosh7667
    @smithasanthosh7667 Рік тому +52

    Reneesha samsarichqpol njan enne kqnda pole ❤ stay strong ❤❤

  • @ahmadabdulvahab7937
    @ahmadabdulvahab7937 Рік тому +105

    വെറും 24 വയസ്സിൽ തന്നെ ഇത്ര പക്വത ആയിട്ട് കുടുംബത്തിനെ കൊണ്ടുപോകുന്ന ഒരു വ്യക്തി എന്ന നിലയിൽ അതുപോലെ ഇത്രേം പ്രശ്നങ്ങൾ ഈ പ്രായത്തിൽ തന്നെ തരണം ചെയ്തു. ഇതൊക്കെയാകാം ആ കുട്ടിയുടെ boldness um fearless approach ഇന്നും കാരണം.. ❤️
    Really heart felting life story from reneesha ❤️❤️❤️
    Hope u reach top 5 ✅️✨️💙

    • @queengirl6936
      @queengirl6936 Рік тому

      28 age aan avalk

    • @ahmadabdulvahab7937
      @ahmadabdulvahab7937 Рік тому +1

      @@queengirl6936 അറിഞ്ഞൂടെങ്കിൽ പറയാൻ നിക്കല്ലേ 😂😂ഈ ജൂലൈ 10 ണു 25 തികഞ്ഞേ ഉള്ളു 🩷😊

  • @fathimafathi1602
    @fathimafathi1602 Рік тому +91

    Reneesha💕☺️

  • @srsreeshanth2327
    @srsreeshanth2327 Рік тому +147

    Reneesha is power full🔥🔥🔥❤️

  • @treesagipsymathew6093
    @treesagipsymathew6093 Рік тому +86

    Reneesha the real IRON LADY❤❤🔥🔥🔥🔥

  • @thasleenathasleena2504
    @thasleenathasleena2504 Рік тому +20

    ന്റെ റെ നീഷ മോളെ ... ഒരു പാട് വിഷമിക്കുന്നവർക്ക് ഇത്തിരി സന്തോഷം തരാതെ ദൈവ o നമ്മളെ കൊണ്ട് പോവില്ല : ഞാൻ ഉറച്ച് പറയുന്നു. എന്ത് കൊണ്ടും bb 5 വിന്നർ നീ തന്നെ മോളെ ..... ദൈവത്തോട് ആത്മ ർത്തമായി പ്രാർത്ഥിക്കുന്നു ... God bless you ..... God bless you ......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞💞💞💞💞

  • @soniajose4081
    @soniajose4081 Рік тому +85

    Reneesha♥️🔥 Super proud of you girl 🔥♥️♥️

  • @isree123
    @isree123 Рік тому +88

    Reneesha ❤️

  • @manjushamithun3947
    @manjushamithun3947 Рік тому +109

    Raneesha 👍👍👍

  • @rashidapookat4045
    @rashidapookat4045 Рік тому +103

    Reneesha ❤️❤️ 😍😍😍full support

  • @ramvikku
    @ramvikku Рік тому +26

    ബോറടിപ്പിക്കാതെ നല്ല രീതിയിൽ പറഞ്ഞു. 👍🏻മറ്റുള്ളവർക്ക് ഇൻസ്പിറേഷൻ തന്നെയാണ് ഈ കുട്ടി. പ്രോഗ്ഗ്രസ്സിവ് തോട്ട് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടും, അതെല്ലാം അഗീകരിച്ചുകൊണ്ട് തന്നെ തന്റെ നിലപാടുകളിൽ നിന്ന് ഒരു ശകലം പോലും മാറാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായി.നീ ഒരുപാട് ഉയരങ്ങളിൽ എത്തും ഉറപ്പാ.. 😊👍🏻👍🏻

  • @ShaneAhmed00
    @ShaneAhmed00 Рік тому +151

    Strong lady reneesha❤

  • @riyababu1685
    @riyababu1685 Рік тому +176

    ഇവരുടെ പ്രേശ്നങ്ങൾ കേൾക്കുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും ഈശ്വരൻ പൊന്ന് പോലെ കാക്കുന്നുണ്ട് ഒരു അപകടം കൂടാതെ നന്ദി കർത്താവെ 🥰

  • @Nabus-o2y
    @Nabus-o2y Рік тому +44

    അവളുടെ പ്രായത്തിലുള്ളവർ parentsinte പണത്തിൽ vilasi നടന്നിട്ട് ഒളിച്ചോട്ടം.raneesha pavam പടത്തം നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോയി ഫാമിലിയെ നന്നായിട്ടു നോക്കി.നിന്റെ prarthanapole nadakatte

  • @sinankareem3218
    @sinankareem3218 Рік тому +101

    All the best raneesha

  • @diyavlog8583
    @diyavlog8583 Рік тому +119

    So proud of you raneesha ❣️❣️❣️✨️✨️✨️✨️

  • @aghila7373
    @aghila7373 Рік тому +55

    24 yrsil ithrem struggles face cheythallo..so proud❤🙌

  • @hanana-a97
    @hanana-a97 Рік тому +66

    Reneesha ithrem cheru prayathil kudumbha bharam chumanna kuttyan ❤ she is the strongest female contestant in bb season 5 reneesha enthayalum top 3yil indakum

  • @Ammoos125
    @Ammoos125 Рік тому +100

    റെനീഷ ❤ പക്വതയുള്ള വ്യക്തി ❤

  • @WriterSajith
    @WriterSajith Рік тому +18

    റെനീഷയെ അത്ര താല്പര്യം ഇല്ലായിരുന്നു. ഇപ്പോൾ ഇഷ്ടമായി 😊 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ayanaanu214
    @ayanaanu214 Рік тому +35

    Boradipikkathe parayendath paraju❤️nice

  • @minimalist8886
    @minimalist8886 Рік тому +86

    Reneesha❤️

  • @jaseenasadath4353
    @jaseenasadath4353 Рік тому +41

    Raneeshakk cup kittanam prarthikkam

  • @athira9556
    @athira9556 Рік тому +102

    So proud of you reneesha ❤

  • @anjalyanju8620
    @anjalyanju8620 Рік тому +79

    Raneesha❤️

  • @happinessoflove6485
    @happinessoflove6485 Рік тому +50

    Strong lady reneesha ❤❤

  • @raveena3078
    @raveena3078 Рік тому +102

    Raneesha ❤

  • @fathimafida4868
    @fathimafida4868 Рік тому +75

    She deserves the trophy❤

  • @devanandanaa8802
    @devanandanaa8802 Рік тому +34

    She is strong top 5 diservingggg🔥🔥🔥🔥🔥

  • @vishnu2933
    @vishnu2933 Рік тому +34

    Reneesha 👸❤️

  • @muralidharan3905
    @muralidharan3905 Рік тому +24

    വിഷമിക്കണ്ട കുട്ടീ, പടച്ചോൻ കൂടെ ഉണ്ടാവും ട്ടൊ 🙏🙏🙏

  • @prameela.c9097
    @prameela.c9097 Рік тому +47

    Reneesha❤️

  • @shibnashibna9854
    @shibnashibna9854 Рік тому +29

    Reneesha yodulla ishtam koodi❤❤❤

  • @achukv2291
    @achukv2291 Рік тому +62

    Reneesha❤❤❤

  • @shafashafa6986
    @shafashafa6986 Рік тому +72

    Reneesha👍👍👍

  • @shijomathew8328
    @shijomathew8328 Рік тому +30

    എന്തായാലും രണ്ടാസ്ഥാനം എങ്കിലും കിട്ടും

  • @suryasuray3273
    @suryasuray3273 Рік тому +51

    Reneesha super player 💓💓💓👍😘

  • @remyakannan5514
    @remyakannan5514 Рік тому +25

    Raneesha nalla oru kutti aanutto...❤❤❤... Egane venam life graph parayaan... Allaathe oraalude lifil verum love maathralla nadakunnathu...

  • @shahinashahishahinashahi3903
    @shahinashahishahinashahi3903 Рік тому +59

    Reneesha ❤️❤️

  • @naturelover1039
    @naturelover1039 Рік тому +46

    Reneesha ❤

  • @Tojo_jzf
    @Tojo_jzf Рік тому +24

    Raneesha 🔥❤

  • @melodysongs1193
    @melodysongs1193 Рік тому +20

    Ponnu molaanu raneeshaa...paavamm...mol...❤❤❤❤❤❤❤

  • @JESREEMU
    @JESREEMU Рік тому +40

    Reneeshaa♥️♥️♥️

  • @ebyjhon8886
    @ebyjhon8886 Рік тому +52

    She deserve ❤🔥🔥🔥
    #stronglady😮❤

  • @akashmenon5224
    @akashmenon5224 Рік тому +150

    Raneesha deserves top 5 ❤

  • @shifasherishifasheri3764
    @shifasherishifasheri3764 Рік тому +36

    Othiri bahumanam thonnunnu❤❤❤

  • @RichusRanus-qg3xw
    @RichusRanus-qg3xw Рік тому +12

    Renesha nalloru kuttiyan ❤❤❤❤

  • @thasnithasni5353
    @thasnithasni5353 Рік тому +20

    😢Proud lady ❤

  • @neethumrajesh
    @neethumrajesh Рік тому +32

    Reneesha top5 il varanam ❤😍

  • @Zzzbnm410
    @Zzzbnm410 Рік тому +55

    BB 5 The winner is Reneesha 👑❤❤🥰🥰🎉🎉🎊🎊🎊🥰🥰❤❤❤❤🎉🎉🎉🎉❤❤❤❤❤❤

    • @sonauvais1577
      @sonauvais1577 Рік тому +5

      God bless 🔥🔥❤️❤️❤️❤️🙌

  • @evans2736
    @evans2736 Рік тому +45

    മാരാർ ജുനൈസ് റെനീഷ ടോപ്പ് ത്രീയിൽ ❤️

  • @ChandranMkchandran
    @ChandranMkchandran Рік тому +11

    Reneesha parayunnath valare valare sathyamanu. Innu Reneeshaye orthu abhimanikkunnu. Pinne bhandhukkal ellam sahayichallo ath valiya samadhanam.

  • @ANSj4j
    @ANSj4j Рік тому +11

    റെനീഷ 🥰🥰

  • @shameemajabbar434
    @shameemajabbar434 Рік тому +32

    Raneesha❤

  • @kuttipranthu2036
    @kuttipranthu2036 Рік тому +30

    She is deserving not because of sympathy but as a good contestant

  • @myopinion8607
    @myopinion8607 Рік тому +23

    Reneesha❤

  • @muhamednoufalpk6099
    @muhamednoufalpk6099 Рік тому +15

    Renisha❤❤️❤️❤️strong lady 🔥🔥🔥🔥

  • @nilana2983
    @nilana2983 Рік тому +23

    Raneesha ❤❤

  • @saranyapavithran7758
    @saranyapavithran7758 Рік тому +36

    Perfect aayi paranju Reneesha..👍🏻

  • @2fast668
    @2fast668 Рік тому +18

    Reneesha kutty❤❤😍😍

  • @vaigaanil7276
    @vaigaanil7276 Рік тому +20

    Reneesha 🥰🥰🥰🥰🥰🥰

  • @kunjambujoppu1785
    @kunjambujoppu1785 Рік тому +22

    Reneesha top 5 yil ethan ulla qlty und

  • @sreejahnair5912
    @sreejahnair5912 Рік тому +18

    Renee ishtam

  • @saranyas8466
    @saranyas8466 Рік тому +9

    Chittur namude naad..... Top 5 ll chechi ethatte enn njnum ente familyum 🙏🙏🙏🙏🙏

  • @shameenanasar9703
    @shameenanasar9703 Рік тому +5

    Raneesha❤️

  • @arya2011100
    @arya2011100 Рік тому +16

    Midukki ❤️❤️❤️

  • @nandanar4200
    @nandanar4200 Рік тому +14

    Reneesha ❤

  • @praveendevkalarikkaldev9489
    @praveendevkalarikkaldev9489 Рік тому +83

    Well said reneesha 💞

  • @sonauvais1577
    @sonauvais1577 Рік тому +15

    Reneesha 🔥🔥🔥🔥❤️❤️❤️❤️🙌

  • @aydhinsworld
    @aydhinsworld Рік тому +14

    Sprb റെനീഷ.❤️

  • @sheebasunil2296
    @sheebasunil2296 Рік тому +13

    Reneesha ❤️❤️❤️❤️❤️

  • @fathimafida4868
    @fathimafida4868 Рік тому +16

    Nice presentation ❤

  • @bhrandan6773
    @bhrandan6773 Рік тому +8

    Enda chechi..... Proud of u.....

  • @asifsr1237
    @asifsr1237 Рік тому +3

    പാവം മോൾ വെറും ശുദ്ധ മനസ് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍റെനിഷ കുട്ടി

  • @muhammmedshamalyaseenshama6669
    @muhammmedshamalyaseenshama6669 Рік тому +18

    Insha Allah 🥹❤️

  • @Anishma-bs2tu
    @Anishma-bs2tu Рік тому +9

    Raneesha❤ Shobha❤ Vishnu❤️ Akhil ❤️ Cerena

  • @ayishabiaabi-hy9uc
    @ayishabiaabi-hy9uc Рік тому +7

    Reneesha♥️♥️♥️

  • @Shortsanu
    @Shortsanu Рік тому +5

    Raniku❤

    • @Shortsanu
      @Shortsanu Рік тому +1

      Rinku vinku fans ollavar pls support

  • @rahulreghunathan8703
    @rahulreghunathan8703 Рік тому +4

    Renée ❤❤❤❤

  • @riswanap4064
    @riswanap4064 Рік тому +35

    ശോഭ ജുനൈസ് എങ്ങനെ ആയാലും ടോപ് 5പോലും ആവരുത്

    • @mayavi531
      @mayavi531 Рік тому +7

      എന്തായാലും ജുനൈസ് ഉണ്ടാകും

    • @peace.food.movie.dreams
      @peace.food.movie.dreams Рік тому +9

      Ee randuperum oodi nadannu kuttam parayunnudallo...ninte enthelum avar moshticho..

    • @sinanck4232
      @sinanck4232 Рік тому +1

      @@peace.food.movie.dreams 😂😂

    • @rj8215
      @rj8215 Рік тому +1

      Noki erunno😂

    • @suryasuray3273
      @suryasuray3273 Рік тому

      👍

  • @shairahussan2247
    @shairahussan2247 Рік тому +7

    I am raneesha fan❤❤❤❤

  • @hannamol7220
    @hannamol7220 Рік тому +8

    Raneesha❤❤❤