പണിമുടക്ക് ദിവസം ബസുകളിലെ വയറിങ് നശിപ്പിച്ച സംഭവത്തിൽ KSRTC ജീവനക്കാർ അറസ്റ്റിൽ
Вставка
- Опубліковано 9 лют 2025
- പണിമുടക്ക് ദിവസം KSRTC ബസുകളിലെ വയറിങ് നശിപ്പിച്ച സംഭവത്തിൽ KSRTC ജീവനക്കാർ അറസ്റ്റിൽ
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
അവന്മാരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങി അത് നന്നാക്കണം, എന്നിട്ട് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ നടപടി എടുത്തു ജോലിയിൽ നിന്നും പിരിച്ചു വിടുക.
കറക്റ്റ്
100%
👍👍👍
Atu പോര നഷ്ടത്തിൻ്റെ ഇരട്ടി നഷ്ടപരിഹാരം വാങ്ങണം
ഡിസ്മിസ് പ്രതീക്ഷിക്കുന്നു.
പകരം ഇഷ്ടം പോലെ Driver മാർ ഈ നാട്ടിൽ ഉണ്ട് '
പിരിച്ചു വിടണം
ഒരുനുകൂല്യവും നൽകാതെ പിരിച്ചുവിടണം. നഷ്ടവും ഈടാക്കണം
പറ്റില്ല ല്ലോ 😞😞😞കുറെ സംഘടന ഉണ്ടാക്കി വെച്ചേക്കുവല്ലേ 😞😞😞....
വീട്ടിൽ അരി വാങ്ങാൻ വേണ്ടി ചെയുന്ന ജോലിയോട് തന്നെ ഇങ്ങനെ ചെയ്യണം 👍
പിരിച്ചു വിടുക. കുറെ കാലം ഇവൻമാർ കോടതിയിൽ കയറി ഇറങ്ങി നടക്കട്ടെ. അപ്പോൾ പഠിക്കും
ബസ് നശിപ്പിച്ച വരെ ജോലിയിൽ നിന്ന് പിരിച്ചു വീടുക അവരുടെ അന്നമല്ലെ ബസ്
മന്ത്രി വാക്ക് പാലിക്കുക ഇവരെ പിരിച്ചു വിടുക
അവരെ പിരിച്ചുവിടണം.
ഇവർ സമരം അനുകൂലികൾ കോൺഗ്രസുകാർ എന്നുപറയാൻ ഭയങ്കര മടി
യദു കൃഷ്ണൻ്റെ കേസിലെ സിസിടിവി മോഷണം പോയതിനെ പറ്റി.അപ്പോ കറക്റ്റ് സമയത്ത് പിടിക്കേണ്ടത് പിടിക്കാനും അറിയാം.
TDF😂
അവൻറെ കാര്യം വിടൂ അവൻ തുണി പൊക്കി കാണിക്കുന്ന ആളല്ലേ മാനസികരോഗി അല്ലേ
ഇപ്പോൾ പോലീസിന് അറിയാമല്ലോ. കുറ്റം ചെയ്തവരെ കണ്ടുപിടിക്കാൻ. യതുവിന്റെ കേസിൽ നടന്ന നാടകം ജെനങ്ങൾ കണ്ടതാണ്. ഇപ്പോൾ എത്ര പെട്ടന്ന് അറസ്റ്റ് ചെയ്തു. അപ്പോൾ ഇരട്ട നീതി.
മെമ്മറി കാർഡ് കത്തിപ്പോയി,, ചാരം പറന്നുപോയി 🤣🤣🤣🤣😁😁
അവൻറെ കാര്യം വിടൂ അവൻ തുണി പൊക്കി കാണിച്ചില്ലേ
പ്രസന്നൻ ഒരു കാര്യം ചെയ്യ്. ആ ഞരമ്പ് രോഗിയെ നിന്റെ വീട്ടിൽ കൊണ്ടു പോയി കൂടെ താമസിപ്പിച്ചു അവന്റെ രോഗത്തിന് ഒരു ശമനം ഉണ്ടാക്കി കൊടുക്കുക. നിന്റെ മന : പ്രയാസം തീരും. ( കോടതി പോലും ആ ഞരമ്പ് രോഗിയെ തള്ളിക്കളഞ്ഞു.,,).
അവൻ ഗോപാലകൃഷ്ണനെ കാറ്റ് കൊള്ളാൻ സഹായിച്ചതാണ്.
അന്നം കൊടുക്കുന്ന കൈക് തന്നെ കൊത്തി. അവർ ഇനി service ill വേണ്ട
പിരിച്ചുവിടണം എന്ന് അഭിപ്രായമുള്ളവർ???????
എങ്ങിനെ സാധിക്കുന്നു ഒരു ഡ്രൈവർക്ക് വാഹനം നശിപ്പിക്കാൻ
രാഷ്ട്രീയ പിന്തുണ ഉണ്ടാവും. എന്തും ചെയ്യും അപ്പോൾ.
ഇവനൊക്കെ അന്നോ k. S. R. T. C. യാ രക്ഷ പെടുത്താൻ അൽപ്പിച്ചേ .. ജോലിക്കാര് . ഇവനോയൊക്കോ പറഞ്ഞ് വിടണം ..
Union ഉള്ളതുകൊണ്ട് വേണമെങ്കിൽ ഒരു Promotion ഓടു കൂടി ജോലിയിൽ അടുത്തുതന്നെ കയറും.. രണ്ടോ മൂന്നോ ദിവസം മാത്രം എല്ലാർക്കും ചൂട് കാണും.. അത്രേ ഉള്ളൂ 😂😂
മന്ത്രി വാക്ക് പാലിക്കണം പിരിച്ചു വിടണം....
പിരിച്ചു വിടണം. നഷ്ടം ഈടാക്കണം ആനുകൂല്യങ്ങൾ നൽകരുത്
നല്ല കാര്യം കുടിക്കുന്ന വെള്ളത്തിൽ ചെയ്യരുത് എന്നു പറയാറുണ്ട് എന്നപോലെ ഇതൊരു വൃത്തികെട്ട പണിയായി പോയി.
പിരിച്ച് വിടുക
നഷ്ട പരിഹാരം വാങ്ങുക😊
ഇരിക്കുന്നകൊമ്പ് മുറിക്കുന്ന വിവരദോഷികൾക്ക് തക്കതായ ശിക്ഷ നൽകണ്ണം
അവരെ സംരക്ഷിക്കാൻ യൂണിയനുണ്ട് എല്ലാം ഒരഡ്ജസ്റ്റ്മെൻ്റ് -😂 എല്ലാം പഴയപടി❤
ഇനി അവരെ KSRTC യിൽ ജോലി ചെയ്യുവാൻ അനുവദിക്കരുത്... സ്വന്തം ഉപജീവനമാർഗ്ഗം ആയ വാഹനം നശിപ്പിച്ചവരെ പിരിച്ചുവിടണം....🔥🔥🔥
തിന്നുന്ന ചോറിനോട് നന്ദിയില്ലാത്ത പണിയല്ലേ ചെയ്തത്. നെറികെട്ട സമര രീതിയൊക്കെ പഴയ കാലഘട്ടത്തിലായിരുന്നു. പാടത്ത് പണി വരമ്പത്ത് കൂലി. ഇനി ദുഃഖിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. പണി ഉറപ്പായും തെറിക്കും .
ഇത് പോലെ ഒരു ബസിലെ cctv ഫുഡ് ഇത് വരെ കണ്ടു കിട്ടില ഇപ്പോൾ ഒരു ദിവസം കൊണ്ട് കുറ്റവാളികളെ കണ്ടു പിടിച്ചു മേയർ ആയത് കൊണ്ട് കേസ് ഇതുവരെ ഒന്നും ആയില്ല
കൊടകര കേസ് പോലെ 🤣🤣🤣🤣
യെദുവിൻ്റെആസനത്തിൽതപ്പിനോക്ക്ആസനംതാങി
@@unnikrishan4336 തപ്പിക്കോ ഞാൻ വഴക്കൊന്നും കൂടില്ല 🤣🤣🤣🤣
I N T U C ക്കാരനെ പിടിച്ചതിന്റെ രോഷം.!.
പിരിച്ചു വിട്ടു കേസ് എടുക്കണം
അറസ്റ്റിലായവരെ വീണ്ടും ജോലിയിൽ കയറ്റി പ്രമോഷനും കൊടുക്കും അതാണ് കേരളം😢
"ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുന്നവന്മാർ".. ഇതിനെയാണ് "ചമരം" എന്ന് ഇവന്മാർ പറയുന്നത്..!😡
വേലി തന്നെ വിള നശിപ്പിച്ചു നഷ്ടം ഇവരുടെ സ്വത്തിൽ നിന്ന് വസൂലാക്കണം 😮😮😮😮
തിന്നത് എല്ലിന്റെ ഇടയിൽ കുത്തിയിട്ട്..😮
നിയമസഭാ ആക്രമണം ഓർത്ത്പോകുന്നു😂
യൂണിയൻ ഇടപ്പെടുന്നു മന്ത്രി വഴങ്ങുന്നു 😄അല്ലാതെ KSRTC യിൽ എന്ത് നടക്കാൻ
പിരിച്ചു വിടണം, അല്ലെങ്കിൽ ഇനിയും ഇതുപോലെ സംഭവിക്കും...
അന്നം മുടക്കികൾ..... അനുഭവിക്കട്ടെ
ഓ അപ്പം ഇതാണല്ലേ വലിതന്നെ വിളവുതിന്നുകാന്നു പറയൂന്നത് 😂😂😂😂😂
Polichu ❤❤❤
Dismiss them
ശമ്പളം കൊടുക്കുബോൾ നശിപ്പിച്ച സാധനത്തിന്റെ കണക്ക് കീച്ചിട്ടു കൊടുത്താൽ മതി ഇവനൊക്കെ 😂
നമ്മുടെ പാർട്ടി ആണങ്കിൽ കുഴപ്പമില്ല
Dismiss cheyyanm servicil ninne
ജോലി നഷ്ടപ്പെടുത്തു കാ, തന്റേടം വേണം മേലാധികരിക്ക😢😢
ഇവന്മാരെ പുറത്താക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വരണം.
കഷ്ട്ടം ഒരു ബസ് ആണ്..... Govt.bus പോലും വയറിംഗ് കിറ്റ് കാണണ്ടത് തന്നെ യാണ് ഞാൻ റിപ്പീറ്റ് അടിച്ച് കണ്ട് . വർഷാ വർഷം ടെസ്റ്റ് ..ടാക്സ് , ഇൻഷുർ ഇല്ല പൊലൂഷൻ വേണ്ട. MVD വരുന്നതും നോക്കി പേടിക്കണ്ട ടൈം പ്രശനം ഇല്ലേയില്ല...സ്പീഡ് ഉം പ്രശനം ഇല്ല എന്നിട്ടും നഷ്ടം മാത്രം കട്ട് കട്ട്....😢 ഒരോ വയറിലും തൂക്കി തൂക്കി ഇട്ടേക്കുാണ് സ്വിച്ച് കളും മറ്റും വല്ല എലിയും കടിച്ചിട്ടതായിരിക്കും
🤔🤔🤔🤔🤔🤔
👍👍👍👍👍👍👍👍👍👍👍👍👍👍
അഹങ്കാരം പിടിച്ചു ജോലി ചെയ്യുന്ന കൊറേ എണ്ണമുണ്ട് ksrtc യിൽ അതുതന്നെ ആണ് ksrtc നാന്നാവാത്തതും 😡
മന്ത്രി പറഞ്ഞു അവരെ പിരിച്ചു വിടും എന്നാണ് എത്രയും പെട്ടെന്ന് അത് നടപ്പാക്കണം
Dismiss then from service....!!!!
അപ്പോഴും മെമ്മറി കാർഡ് ആര് കൊണ്ട് പോയെന്നു ഒരു തുമ്പും ഇല്ല 😂😂😂😂
ഗുഡ്
അവർ, CONGRSS കാർ ആയതുകൊണ്ട്,
അവരുടെ രാഷ്ട്രിയം പറയാത്ത, മാപ്ര ഗൂഢാലോചന
Good
സർവീസിൽ നിന്ന് പിരിച്ചു വിടണം
Nalla kariyam 🎉❤
ശ്രീ. വിജയകുമാർ, പണി മുടക്കിയ സംഘടനയ്ക്ക് പേരില്ലേ ? അവർ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവികൾ ആണ്. വാർത്ത കൊടുക്കുമ്പോൾ പൂർണമായിട്ട് കൊടുക്കണ്ടേ !
ചെയ്യുന്ന ജോലി യോടും പ്രസ്ഥാനത്തിനോടും ആത്മാർത്ഥത ഇല്ലാത്ത ഇവരുടെ കയ്യിൽ നിന്നും ഈടാക്കണം ഏത് വാഹനമോ ആയി കോട്ടെ അത് ഓടി അരി മേടിക്കുന്ന ഒരു ഡ്രൈവർമാരും ഇങ്ങനെ ചെയ്യില്ല😡
Dismise cheyyanam .
യോഗി സ്റ്റൈലിൽ സ്വത്ത് കണ്ടുകെട്ടുക 😡
ജനങ്ങളുടെ പൈസ ആണല്ലോ ഇതായോളികൾക് എന്താ
സമരം ചെയ്യാൻ നിങ്ങൾക്ക് അവകാശം ഉണ്ട്. പക്ഷേ ഇങ്ങനെ ബസ് നശിപ്പിക്കാൻ പാടില്ലായിരുന്നു. അത് മഹാമോശമായിപ്പോയി
ഇപ്പൊ മന്ത്രിക്ക് മനസ്സിലായി കാണുമല്ലോ ksrtc യിൽ ഇങ്ങനെ ഉബകാരം ഇല്ലാത്ത എന്തും ചെയ്യാം എന്ന ആളുകൾ ആണ് ചില ഡ്രൈവർ റോഡ് അവരുടെ ആണെന്നുള്ള പോക്ക് മോശം പെരുമാറ്റം ഇങ്ങനെ ഉള്ള ഒരുത്തനെയും ജോലി നൽകരുത് ജോലിയിൽ നിന്ന് ഒഴിവാക്കണം ഇവരെ ജയിൽ ഇടൂ അപ്പളേ മനസ്സിലാവും അന്നം തരുന്ന ആണ് എന്ന് മനസ്സിൽ ആകാതെ ചെയ്യുന്നവനെ ഒന്നും വെച്ചോണ്ട് ഇരിക്കരുത്
ഒരു സാധാരണക്കാരൻ പൊതുമുതൽ നശിപ്പിച്ചാൽ എടുക്കുന്ന അതേ ശിക്ഷാനടപടികൾ സ്വീകരിണം
ഡിസ്മിസ് ചെയ്യണം
നടപടി എടുക്കണം പൊതുമുതൽ നശിപ്പിച്ചുതിന്
ബാക്കി എല്ലാം അറിയാം, പിടിയിൽ ആയ ജീവനക്കാർ ഏത് സംഘടനയിൽ ഉളളവർ ആണെന്ന് മാത്രം 24 ലേ മാപ്രക്കു അറിയില്ല...
പിരിച്ചു വിടുമോ 😁
അവന്റെ തിരുവഞ്ചൂരും, ശക്തനും ഭരിച്ചിരുന്നപ്പോൾ നാലും അഞ്ചും മാസത്തെ ശമ്പളം മുടങ്ങിയിരുന്നു. അന്നൊന്നും ഇവന്മാർക്കോ മാപ്രകൾക്കോ ഒരു പ്രശ്നവുമില്ല.
വേറെ ഒന്നും നോക്കാനില്ല സസ്‌പെൻഡഡ് ചെയ്യണം
സിസിടിവി ഗവൺമെന്റിന്റെ കീഴ്ൽ ജനങ്ങൾക്ക് ഉപകാരപ്രതമായി ജന നന്മക്കി വേണ്ടി സ്ഥാപിക്കുന്ന ഒന്നും അതികം നാൾ തണ്ടാറില്ല😆😆 പിടിച്ചുപറിക്കുവാൻ വേണ്ടി പിന്നീട് ഒന്നും നേരെ ചൊവ്വേ വർക്ക് ചെയ്യില്ല.. എന്റെ പൊന്നോ..... (ആ സിസിടിവി നിലവിൽ പ്രവർത്തിക്കുന്നു അപ്പോൾ ലോകാവസാനം വിതൂരമല്ല )🤯🤯🤯🤯
Happy retirement life... 🙌
Sir no suspension,only dismissed
വേലി തന്നെ വിള തിന്നുന്നു
ഒന്നും നടക്കില്ല ചുമ്മാ
നിന്റെ വീട്ടിലെ കാര്യമല്ല ഈ പറയുന്നത്😂
😂@@RAJUAA-t7p
അങ്ങനെയും ചെയ്യുമോ? അവരുടെ ജീവിതം അല്ലെ അത്. ഇവരുടെ ഫാമിലി എന്ത് വിശ്വസിച്ചു ഇവരുടെ കൂടെ കഴിയും.
2 പുതിയ mla സ്ഥാനാർഥി കൾ കൂടി ആയി😂
അവരുടെ രാഷ്ട്രീയം പരിശോദിക്കണം bjp ക്കാരാവാനാണ് സാദ്യത
Dismiss ചെയ്യാൻ പറ്റുമോ 🙆♂️
ബെസ്റ്റ് 😡😡😡😡
Ini avare joliku edukarthu panvum eedakkanom
ഒരുത്തനെയും വെറുതെ വിടരുത്...ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ...
അപ്പോ യതു വിന്റെ സിസിടിവി ഇതു വരെ കിട്ടിയില്ല
അതും ബസു നശിപ്പിച്ചതിന് ന്യായീകരണമാകില്ല.
ഞരമ്പ് രോഗിയുടെ കൂട്ടുകാരൻ.😮.
Kollam Joli chayuna Companykk thana panikodukuna employees pinee agana ee prasrtanam rakshapadumm.
Dismiss cheyyanam koodathe nashtam avarilninnum pidichedukkanam
Ganesh nte kayyil 😅😅😅
നല്ല ആത്മാർത്തത ഉളള ജോലിക്കാർ...😂😂😂😂😂😂😂😂😂
So KSRTC loss done by KSRTC staffs itself......
ഇ സഘടനകൾക്ക് പേരില്ലേ മാപ്രകളെ കമ്യുണിസ്റ്റ് അനുകൂല സംഘടന അല്ല അല്ലെ അതുകൊണ്ട് നിങ്ങൾ മാപ്രകൾ പേര് പറയില്ല
ശമ്പളം കിട്ടാതെ തൊഴിലാളികൾക്ക് ഭ്രാന്ത് പിടിച്ചു കാണും.
😂😂😂😂😂😂best
Annam tharana joliyodulla kooru😢😢
അവരുടെ photos ഒന്ന് കാണിച്ചുകൂടെ....
.
വളരെ നന്നായി
ഇതിലും വലുതൊക്കെ cheyyunnavarane മറുവശത്തു ഇപ്പോഴുള്ളത് എങ്കിലും പറയട്ടെ പൊതുമുതൽ നസിപ്പിച്ചു കൊണ്ടുള്ള സമരത്തോട് യോജിക്കുന്നില്ല... മാത്ര. മല്ല സമരം ചെയ്യുന്നവർക്ക് പണികൊടുക്കാൻ മറ്റാരെങ്കിലും ചെയ്തതാണെങ്കിൽ അതുകൂടി അന്നെഷണം നടത്തണം
ഒന്നും സംഭവിക്കില്ല 😂 ശുണ്യൻ ഇപ്പോ ഇടപെടും
A driver never do this
പുതിയ വാർത്തകൾ ഉണ്ടാകാൻ പറഞു ചെയ്യിപ്പിക്കുന്നത്... മറ്റു കേസുകൾ മുക്കാൻ... അനുകൂല ചാണലുകാർക്ക് മാത്രം കിട്ടിയ വാർത്ത.. ജനങ്ങളെ പറ്റിക്കാൻ....
ഇത് സമരം പൊളിക്കാൻ വേണ്ടി മറ്റു യൂണിയനുകൾ ചെയ്തതാണെങ്കിലോ 🫢
ഇത് തന്നെ അല്ല ഇന്നലെ ഉണ്ടായ ന്യായീകരണം😂
Ethu CITU ayirunnu enkil bus kalude glass kal ellam thakarthene...😂😂😂
Pls don't transfer them big punishment half salary wout job
രണ്ടുപേരെയും ജോലി നിന്ന് പിരിച്ചുവിടുക
പണ്ട് kseb കാർ പോസ്റ്റും ടവർ എന്നിവ സമര ത്തിനു നശിപ്പിച്ചിരുന്നു