റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ!
Вставка
- Опубліковано 10 лют 2025
- ഇത് ഐറ്റം വേറെ | തിങ്കൾ -ശനി വരെ രാത്രി 9.30 ന് ഫ്ളവേഴ്സിൽ
Ithu Item Vere | Monday - saturday at 9.30 pm | Flowers TV
#IthuItemVere #Comedyshow #flowerstv
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
നടി മികച്ച അഭിനയം 👌👌👌അഭിനന്ദനങ്ങൾ
Adipoliyeee😂😂😂
നീ ഇന്ന് വരെ റേഷൻ കടയിൽ പോയിട്ടില്ല.. നീ ചെന്ന പാടെ നിന്റെ വിരല് എടുത്തു കുത്താൻ ആരാണ് നീ.. ആദ്യം നിന്റെ റേഷൻ കാർഡ് നമ്പർ സബ്‌മിറ്റ് ചെയ്തിട്ട് അതിൽ നിന്നും നിന്റെ പേര് സെലക്ട് ചെയ്തു നിന്റെ വിരൽ അമർത്തിയാൽ അല്ലേ നീയാണോ എന്ന് അറിയുള്ളൂ.. നീ വ്യാജ ആധാർ ബംഗ്ലാദേശി അല്ലല്ലോ അല്ലേ.. ബോധം തീരെ ഇല്ലാത്ത മന്ദ ബുദ്ധികൾ
❤
നെൽസൺ. ഭാസി ഇവർ രണ്ടുപേരുടെ സ്കിറ്റിലും ചില ഡയലോഗ് കൾ അവർ ത്തിച്ച് പറയും അത് കേൾകുന്നവർക്ക് അവർത്തന വിരസത തോന്നു
.മൂന്നു പേരും സൂപ്പർ, വൈക്കം ഭാസി മെച്ചം
Comedy king bhasicheta ❤🎉
👍
നിങ്ങളുടെ നിലവാരം ഇതല്ല മൊത്തത്തിൽ ചളി ആയി പോയി... ചിരിക്കാനായിട്ട് ഒന്നുല്ല
ഇത് പഴയ പ്രോഗ്രാം ആണ്. അത് ശേരിയല്ല.
.,, ഐ .
.😊
Repeat comedy 😬
Bharthhaavine.മറ്റുള്ളവരുടെ.മുൻപിൽ. വച്ചു.ആക്ഷേപിക്കരുത്..ബിന്ദു. വിൻ്റെ.kallakarachhil.ശരിയല്ല .മിണ്ടുമ്പോൾ. കരയുന്ന. പെണ്ണിനെ. വിശ്വസിച്ചു കൂട.. എന്തൊക്കെ ആയാലും
ബിന്ദുവിൻ്റെ അഭിനയം.നല്ലത്. ആണ്. കെട്ടോ.മൂന്നുപേരും. നല്ല അഭിനയം.
ലാസ്റ്റ് ഡയലോഗ് കൾ മനസിലായില്ല 😒