ദൈവത്തെ പോലും വെറുതെ വിടുന്നില്ലലോ 😂| Troll Malayalam |

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 814

  • @sudhivt8972
    @sudhivt8972 7 місяців тому +497

    നല്ല ഒരു mental hospital ൽ കൊണ്ട് പോയാ തീരുന്ന പ്രശനേ ഉള്ളൂ😂

  • @tonyxavier6509
    @tonyxavier6509 6 місяців тому +274

    മാനസിക പ്രശ്നങ്ങൾ ഉള്ളവരെ interview ചെയ്ത് കോമാളികൾ ആക്കി വയറൽ ആകുന്നതാണ് പുതിയ trend.

    • @VineethaVineetha-f9s
      @VineethaVineetha-f9s 6 місяців тому +8

      Sathiyam avarkk sugamillathath konda angane parayunnath paavam

    • @MamachiDevadaru
      @MamachiDevadaru 6 місяців тому

      അതെ, ഒരാളുടെ മാനസിക നില തെറ്റിയാൽ മെന്റൽ ഹോസ്പിറ്റലിൽ എത്തിക്കണം... അല്ലാതെ അതിനെ മുതലാക്കി ജീവിക്കുന്നത് നീചമായ പാപം.. 😡

    • @socialist631
      @socialist631 6 місяців тому

      ആൾദൈവങ്ങളെല്ലാം ജനിക്കുന്നത് ഇങ്ങനെ തന്നെയാണ് ഭായ്
      ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നവരും ഉണ്ട്

    • @kuniyilchandran5714
      @kuniyilchandran5714 6 місяців тому +2

      ഇതിൻ്റെ nbr ഒന്ന് കിട്ടുമോ

    • @ManjuManju-cv1ll
      @ManjuManju-cv1ll 6 місяців тому

      😂

  • @DONX0-nv2wj
    @DONX0-nv2wj 6 місяців тому +359

    എന്തായാലും ഒരു CCTV അത്യാവശ്യമാണ് 😂

    • @shree6263
      @shree6263 6 місяців тому +19

      Athe Shivan varunnadh namakum Kaanalo alle😂

    • @yamunadevi1836
      @yamunadevi1836 6 місяців тому +4

      ഉറപ്പായും ക്യാമറ വെക്കണം 😂😂😂

    • @archana8463
      @archana8463 6 місяців тому

      😂

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 6 місяців тому

      Kalla himare,❤bed room rahasyam parayathathu kondu kaanan poothy alle nadakkula muthe😅😊😂

    • @SunithaGeorge
      @SunithaGeorge 6 місяців тому +1

      😂

  • @greeshmashaji9148
    @greeshmashaji9148 6 місяців тому +48

    എന്റെ ദൈവമേ ഇത് കണ്ടിട്ട് എനിക്ക് ചിരി വന്നില്ല അവർക്ക് എന്തോ മനോരോഗമാ പക്ഷെ കമന്റ് ഒരു രക്ഷയുമില്ല എന്റെ ദേവീ😂😂😂😂

  • @GokulKrishnaRJ
    @GokulKrishnaRJ 7 місяців тому +291

    ഏതോ ഒരു ശിവൻ മാമൻ മാമിയെ nice ആയ് മുതലാക്കുന്നുണ്ട്😂

    • @Jacksparow145
      @Jacksparow145 6 місяців тому +5

      Athaanu corect shivan kappalil thannne😂😂😂

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv 6 місяців тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @SathyUnni
      @SathyUnni 6 місяців тому +1

      🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻

    • @valsasamsam5949
      @valsasamsam5949 6 місяців тому +1

      😂😂😂😂😅😅

    • @Laxmikantmedia
      @Laxmikantmedia 6 місяців тому

      😂😂😂

  • @Roaring_Lion
    @Roaring_Lion 7 місяців тому +145

    ചേച്ചി വേറെ ഏതോ parallel world ൽ ആണ് മാനസികമായി എന്തോ പ്രശ്നമുണ്ട്😢

    • @chandrannedumbil4622
      @chandrannedumbil4622 6 місяців тому

      മാനസികമായ പ്രശ്നമുള്ളവരാകൂട്ടുക്കാരാ ദൈവവിശ്വാസിയാകൂ😂😂😂😂

    • @rishadaltair3029
      @rishadaltair3029 5 місяців тому

      Shivanum daivavum oke sherikum und enn vicharikunnavarkum manasikarogam thanne

  • @Voiceof_abhi
    @Voiceof_abhi 7 місяців тому +386

    ശിവൻ പോലും പകച്ച് പോയി കാണും 🤣🤣

  • @germedgercip423
    @germedgercip423 7 місяців тому +736

    ഏതോ ഒരുത്തൻ ശിവൻ ആണെന്നും പറഞ്ഞു ഇവരെ പണിയുന്നുണ്ട്

  • @SutheeshSuthieesh
    @SutheeshSuthieesh 6 місяців тому +24

    എന്ത് കഷ്ടമാണ് നോക്കണേ ഇപ്പോൾ നിങ്ങളുടെ കാര്യം ശിവഭഗവാൻ പോലും ഇത് കണ്ടിട്ട് ദേഷ്യം വന്നിട്ട് നിക്കാൻ പറ്റുന്നുണ്ടാവില്ല

  • @mahikashi1886
    @mahikashi1886 6 місяців тому +45

    Interview ചെയ്യാതെ അവരെ ഒരു സൈക്കട്രിസ്റ് നെ കാണിച്ചൂടെ. 😢😢😢

  • @hitha89
    @hitha89 7 місяців тому +213

    ദൈവങ്ങളുടെ ഒക്കെ ഒരു ഗതികേട് 😂😂😂😂

    • @girijaV-d1i
      @girijaV-d1i 6 місяців тому +2

      😂😂

    • @IndhiraNarayan
      @IndhiraNarayan 6 місяців тому

      ആരും പറഞ്ഞു ദൈവത്തിന് ഗതികേടാണെന്ന് ശിവൻ എന്നെ പറഞ്ഞുള്ളൂ ശിവ ഭഗവാൻ എന്ന് പറഞ്ഞില്ല ശിവൻ എന്ന പേരുള്ള ഒരുപാട് പേര് കാണും അതിൽ ഏതോ ഒരുത്തൻ ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കൂ

    • @panineer-wm8mo
      @panineer-wm8mo 6 місяців тому

      ​@@IndhiraNarayanആ ഭഗവാനെ തന്നെ ഉദ്ദേശിച്ചേ

    • @aneeshani4400
      @aneeshani4400 5 місяців тому +1

      കുറച്ചു ചൂടുവെള്ളം ആരേലും എടുത്തു ഒഴിക്ക് 😡

    • @itz.measwanth
      @itz.measwanth 5 місяців тому +1

      കേരളത്തിൽ ബിജെപി ഭരിക്കും ടാ എല്ലാം മാറ്റം വരും😂😂

  • @satheesankrishnan4831
    @satheesankrishnan4831 6 місяців тому +167

    കടുത്ത മാനസികരോഗം😂

    • @aneeshani4400
      @aneeshani4400 5 місяців тому

      തള്ളക്ക് അല്ല അവിടെ പോയി വീഡിയോ ഇടുന്ന മാക്രികൾ

  • @QuaProsTer
    @QuaProsTer 6 місяців тому +268

    Le ശിവൻ: അപ്പോ MDMA അല്ല.... വേറെ ഏതോ കൂടിയ ഐറ്റം ആണ്😂😂😂

  • @GradientCUTS-H2O
    @GradientCUTS-H2O 6 місяців тому +66

    ലെ പാർവതി to ശിവൻ : ഏതാ ഈ ഉരുമ്പേട്ടോള്...

  • @poornimav7834
    @poornimav7834 6 місяців тому +46

    Somebody pls take this poor woman to a doctor! Avare kaliyakalle. Chilapo enthelum.manasika vibhrandi undakum. Arkum full control kitatha onnane manase. Daivam rakshikate❤❤❤.....

  • @Rrgrejani
    @Rrgrejani 6 місяців тому +17

    ഇവരുടെ വീട്ടിൽ വിവരം ഉള്ള ആരും ഇല്ലേ , എത്രയും പെട്ടെന്ന് ഇതിനെ ചികിത്സിക്കണം, ഇപ്പോഴാകുമ്പോ നടത്തി കൊണ്ടുപോകാം.😂😂😂😂😂😂😂😂

  • @MYDREAM-xf8dz
    @MYDREAM-xf8dz 6 місяців тому +14

    ആ എങ്ങനെ ഇരിക്കുന്ന്. ഇനി ഇപ്പോൾ ഇവർ ആണ് ആൾ ദൈവം എന്നും പറഞ്ഞു കുറേ ആളുകൾ ചുറ്റും കുടും. ഒത്താൽ രക്ഷപെട്ടു.

  • @Vandana-x4f
    @Vandana-x4f 7 місяців тому +53

    Ayoo shivooo bed റൂമിൽ 🤣🤣🤣ഞാൻ ചിരിച്ചു ചത്തു anta ponn ചിരി nerthan vaya😅😅😂😂😂😂😂🤣🤣🤣🤣🤣

  • @PianoPiano-pw4oz
    @PianoPiano-pw4oz 6 місяців тому +68

    ദൈവങ്ങൾക്കും രക്ഷയില്ല..... 😥

  • @jessyjijo1007
    @jessyjijo1007 6 місяців тому +24

    ഇപ്പോഴും നമ്മുടെ കേരളത്തിൽ ഇങ്ങനെ അന്ധവിശ്വാസമുള്ളവരുണ്ടോ

  • @AgentIndian
    @AgentIndian 6 місяців тому +75

    മറ്റേ പാർട്ടിക്കാര് കാണണ്ട പിടിച്ചു പ്രധാനമന്ത്രി ആകും😂😂 എന്നാലും ഇത്രേം ദാരിദ്രം പിടിച്ച ശിവ ഭഗവാൻ😂😂

    • @sreekalavijayan5981
      @sreekalavijayan5981 6 місяців тому

      അവർക്ക് എന്തെങ്കിലും മാനസികമായി പ്രശ്നം ആയിരിക്കും അതിന് ഭഗവാനെ വിശ്വാസിക്കുന്നു ഒരു വിഭാഗം ജനതയെ കളിയാക്കുന്ന Postkal കഷ്ടം

    • @jasminejinnah4318
      @jasminejinnah4318 6 місяців тому

      തന്നേ തന്നേ 😂😅😅

  • @VeenaSumej
    @VeenaSumej 6 місяців тому +17

    ശിവൻ പാർവതിയോട്.... " വെറുതെയാ... നീ ഇതൊന്നും വിശ്വസിക്കല്ലേ.. "😂😂😂

  • @lissyjoy4792
    @lissyjoy4792 6 місяців тому +43

    എൻറെ മോനേ നീ എന്തിനാ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്ന

  • @ragesha4003
    @ragesha4003 6 місяців тому +72

    പണ്ട് ശിവൻ ഭസ്മാസുരനെ പേടിച്ച് ലോകം മുഴുവൻ പാഞ്ഞു .... ഇത് കേട്ടാൽ പുള്ളി ബോധം കെടും

  • @norashine3539
    @norashine3539 6 місяців тому +13

    ഇപ്പോൾ കൊണ്ടുപോയാൽ ഓര് ഇൻജെക്ഷനിൽ തീരും, പിന്നെ ആണെങ്കിൽ current അടുപ്പിക്കേണ്ടി വരും 😂😂😂😂110 kv പോരാതെ വരും 😂😂😂😂

    • @priyas2423
      @priyas2423 6 місяців тому +1

      ഒരു injection ലൊന്നും ഇത് തീരൂല്ലാ എൻ്റെ സിവനെ

  • @madhusoodhanans6021
    @madhusoodhanans6021 6 місяців тому +22

    ഏതോ ഏതോ നല്ല തണ്ടും തടിയുമുള്ള ഏതോ ലോഡിംഗ് തൊഴിലാളി ശരിക്ക് പണിയുന്നുണ്ട്😢😢😢

    • @Jaskijas
      @Jaskijas 6 місяців тому +1

      😂😂😂

  • @dinkuminkuvlog
    @dinkuminkuvlog 6 місяців тому +7

    ശിവൻ ആണെന്നും പറഞ്ഞു ഏതോ ഒരുത്തൻ ചേച്ചിക്കിട്ട് പണിയുന്നുണ്ട് 😂എന്നിട്ട് ബെഡ്‌റൂം രഹസ്യം പറയരുതെന്ന് 😂😂😂

  • @Secular633
    @Secular633 6 місяців тому +12

    പാവം. നല്ല മാനസികം. ഏതെങ്കിലും നല്ല ഡോക്ടർമാരെ കാണിക്കു. ഒറിജിനൽ ഭർത്താവില്ലേ പാർവതിയമ്മയ്ക്ക്. അതോ ആൾദൈവം ആകാനുള്ള പുറപ്പാടാണോ ഇനി.

  • @Ar_den-w5u
    @Ar_den-w5u 6 місяців тому +36

    എന്തോ മാനസിക രോഗം ആണെന്ന് തോന്നുന്നു 😮

  • @user-wh6df7sb8g
    @user-wh6df7sb8g 6 місяців тому +4

    ടെൻഷൻ അടിച് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത് ചിരിച് ചത്തെ 😂😂😂

  • @dream_traveller777
    @dream_traveller777 6 місяців тому +53

    ഇയാൾക്ക് ഇത് എവിടെനിന്നും കിട്ടുന്നു ഇജ്ജാതി മുതലിനെ..😃😃😃😃😃

    • @faisalfaisal1028
      @faisalfaisal1028 6 місяців тому +1

      തന്നെ തന്നെ

    • @SindhuPriyan-yg5ih
      @SindhuPriyan-yg5ih 6 місяців тому

      എന്തു പറയണമെന്നറിയില്ല

    • @aneeshani4400
      @aneeshani4400 5 місяців тому

      ചാനൽ full ആക്കാനുള്ള പരിപാടിയ രണ്ടാളും 👍

  • @remopradeesh1102
    @remopradeesh1102 6 місяців тому +2

    എന്തിനാ അവരെ അധിക്ഷേപിക്കുന്നെ അവർ അവരുടെ ലൈഫ് അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.... വലിയ തെറ്റുകൾ ചെയ്യുന്ന ഇടതുപോയി അത് പുറത്തു കൊണ്ട് വരൂ 😢😢

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 6 місяців тому +17

    🙄 എപ്പോ 😭 ഇവൾക്ക് മൂത്ത വട്ടാണ് 😂😂😂

  • @abhi5356
    @abhi5356 6 місяців тому +37

    എന്റെ ശിവനെ നല്ലത് നോക്കിയൊക്കെ എടുക്കണ്ടേ

  • @imnotamoose8391
    @imnotamoose8391 6 місяців тому +10

    She needs mental evaluation

  • @sadasivannair1730
    @sadasivannair1730 7 місяців тому +33

    ഇത്തരം മാനസ്സിക രോഗികളുടെ പുറകെ നടക്കുന്നവരെ കുറിച്ച് എനിയ്ക്ക് നല്ല അഭിപ്രായം. ഈ സ്ത്രീയെ ഒരു വിദക്ത സൈക്യാട്രി ഡോക്ടറെ കാണിച്ച് ചികിത്സിച്ച് നോർമൽ ആക്കാനാണ് ശ്രമിയ്ക്കേണ്ടത്. ഇതൊക്കെ എടുത്ത് വിറ്റ് കാശാക്കുന്നവന്മാരുടെ കുംടുംബത്തിലുള്ള ഒരംഗത്തിനാണ് ഈ ഒരു മാനസികാവസ്ഥ ഉണ്ടായതെങ്കിൽ ഇങ്ങനെ പിടിച്ച് വിറ്റ് കാശാക്കുമായിരുന്നോ. പൊന്നു സഹോദരാ താങ്കൾ ആൾ ദൈവങ്ങളെ കുറിച്ചുളള വിവരങ്ങൾ പുറത്തുവിടുന്നതിൽ നല്ല അഭിപ്രായമുള്ള എനിയ്ക്ക് പറയാനുള്ളത് താങ്കൾ ഇനിയെങ്കിലും മാനസ്സിക രോഗികളുടെ പുറകെ നടന്നുള്ള ഇത്തരം ചെറ്റത്തരം മതിയാക്കണം

    • @prathappanchami30
      @prathappanchami30 6 місяців тому +8

      ശരിയാണ് തട്ടിപ്പ് കാരെ തുറന്ന് കാട്ടുന്നതിന് 100% Support പക്ഷേ ഇയാൾ ഇതു പോലെ മാനസിക പ്രശ്നമുള്ളവരെ കളിയാക്കിക്കൊണ്ട് വീഡിയോ ഇടുന്നുണ്ട് അതിനോട് യോജിക്കാൻ കഴിയില്ല

    • @GggGggs-v7q
      @GggGggs-v7q 6 місяців тому

      പൈസക്ക് വേണ്ടി നാടകം കളിക്കുന്നതിന് സൈക്യാട്രിയും മറ്റും തേടിപ്പോവേണ്ടതില്ല

    • @jaseenasulfi9153
      @jaseenasulfi9153 6 місяців тому

      അത് അവരുടെ അഭിനയമാണെങ്കിൽ ചികിൽസിച്ചാൽ മാറുമോ...😅

  • @shibusr8984
    @shibusr8984 6 місяців тому +27

    😂 അയ്യോ... ചിരിച്ച് മരിച്ച്😅

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 місяців тому +5

    ഇതൊക്കെ വീഡിയോക് വേണ്ടി ഇവർ തന്നെ കെട്ടിയുണ്ടാക്കുന്നതായിരിക്കും,,, സിനിമ പോലെ, അഭിനയിപ്പിക്കുന്നതായിരിക്കും ചിലപ്പോൾ 🤔

  • @mariyababymariya
    @mariyababymariya 7 місяців тому +53

    ന്റെ ശി വ നേ 😢

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 6 місяців тому +6

    പാർവതിയുടെ കൈ ഒടിഞ്ഞു കാണില്ലേ ചേച്ചിയുടെ വെയിറ്റ് കൊണ്ട് 🤩🤩ഒരുകൈ മാത്രമേ ഇപയോഗിച്ചോള്ളൂ

  • @stephen-kw4pp
    @stephen-kw4pp 6 місяців тому +20

    ദൈവമേ നിന്നെ നീ തന്നെ കാത്തോളണേ

  • @SivanDas-ui3cn
    @SivanDas-ui3cn 6 місяців тому +2

    പാവം.. അതിനെ ആരെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോവൂ...😅

  • @shihabsk6101
    @shihabsk6101 6 місяців тому +29

    ദൈവങ്ങൾ പോലും ദൈവങ്ങളെ വെറുത്തു കാണും😂😂

  • @treasaskitchen7958
    @treasaskitchen7958 6 місяців тому +12

    ഇതിൻടെ 2nd part വരുമോ bro 😂😂

  • @PrasannaPrasu-o7e
    @PrasannaPrasu-o7e 6 місяців тому +4

    ചിരിക്കാൻ ആരോഗ്യമില്ല അത്രയും ചിരിച്ചിട്ടുണ്ട് ഞാൻ😂😂😂😂😂😂😂😂😂😂😂😂😂 പെണ്ണുമ്പുള്ള എന്തിൻറെ സൂക്കേടാണ്

  • @thannusworld9919
    @thannusworld9919 6 місяців тому +3

    ദൈവങ്ങളെയും വെറുതെ വിടൂല വല്ലാത്തൊരു മനുഷ്യജന്മം

  • @ReshmiVU
    @ReshmiVU 5 місяців тому

    ഏതാ ഈ മൊതല് കാര്യമായ തകരാറുണ്ട് അവിടെ ആശാവർക്കർ ഇല്ലേ ഇതിനെ പറ്റിയ സ്റ്റലതു ഒന്ന് ethiku ദയവായി ഇവരുടെ പ്രശ്നം pariharikku👍👍😄😄😄😄

  • @Subhamenon25
    @Subhamenon25 6 місяців тому +1

    ഇതു മുതു വട്ട് തന്നെ ദൈവങ്ങളെയും വിടുന്നില്ലല്ലോ

  • @hasnathrajila303
    @hasnathrajila303 6 місяців тому +4

    ആ ചേച്ചിയെ ചികിത്സിക്കേണ്ടത് ഉണ്ട് അതിൻറെ അസുഖം മാറ്റി അതിനൊരു കല്യാണക്കാര്യം ശരിയാക്കി കൊടുക്കു. പിന്നെ നിങ്ങളുടെ ശിവ എന്നു പറയുന്ന ദൈവത്തിന് വേറെ കന്യകകളെ കിട്ടാഞ്ഞിട്ടാ നോ എന്താ ചെയ്യാ കാലം പോണ പോക്ക്

  • @sijilb7216
    @sijilb7216 6 місяців тому +34

    അടിച്ച് വിരിഞ്ഞ് ഇരിക്കുവാണല്ലോ😂

  • @chinthacheenth2577
    @chinthacheenth2577 6 місяців тому +1

    രണ്ട് ഭാഗത്ത് രണ്ടാൾ കേറുമ്പോൾ അത്രയും വീർക്കുമത്രേ..
    അപ്പോൾ ഇട്ടിരിക്കുന്ന ബ്ലൗസും കൂടേ വീർക്കുമോ, അത് എലാസ്റ്റിക് ആണോ ⁉️😂

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 6 місяців тому +1

    ഇത്തിരി വട്ടു വർത്തമാനങ്ങൾ ഞങ്ങള്ക് കേൾക്കാൻ താല്പര്യമില്ല യാദർശികമായി കണ്ടു തന്നോട് ആണ് അരിശം ഇത് ന്യൂ ജെനെറേഷൻ ആണ്

  • @nyke3771
    @nyke3771 6 місяців тому +12

    Avide aduth mental hospital onnum ille....😂😂
    Orora avasthakal😌

  • @rbeena.rageshr.beena.rages3088
    @rbeena.rageshr.beena.rages3088 5 місяців тому

    എന്റെ veedinte അടുത്തും ഒരാളുണ്ട്..... ശ്രീനാരായണ ഗുരു. സോമി അവരുടെ കൊച്ചച്ചന്റെ മാമന്റെ മോൻ ആയിരുന്നു....

  • @lipovgaming7245
    @lipovgaming7245 4 місяці тому

    i dont how could pepole do this.ask her do she know nirvana shatakam .i dont know where she will end up doing this

  • @ArivinteLokam
    @ArivinteLokam 6 місяців тому

    സൈഡിൽ ഒരു splender ഇരിപ്പുണ്ടല്ലോ ശിവൻ്റെ ആയിരിക്കും😅

  • @sajeenaabdhullatheef6292
    @sajeenaabdhullatheef6292 6 місяців тому +1

    പൊന്നുതള്ളെ ഈലോകം കാത്തിരിക്കുന്ന അർജുൻ എന്ന സഹോദരനെ എവിടെയാണ് എന്ന് പറഞ്ഞുതരാമൊ😢😢

  • @AngelPJison-cz8sj
    @AngelPJison-cz8sj 5 місяців тому +1

    Ondhinte swabhavam ayondavum niram marunne 😂

  • @beenavenugopal6554
    @beenavenugopal6554 5 місяців тому

    എന്റെ അമ്മച്ചിയെ... ചിരിച്ചു ചിരിച്ചു... വയറു വേദനിക്കുന്നു... ഇങ്ങനെ ചിരിപ്പിക്കല്ലേ.. കുറേ നാള് കൂടി വല്ലാതങ്ങു ചിരിച്ചു..😅😅😅😅😅😅

  • @dulquersalmaan4171
    @dulquersalmaan4171 6 місяців тому +7

    ഇത് അവതരിപ്പിക്കുന്ന ആളെ സമ്മതിക്കണം അയാൾ എങ്ങനെ ചിരിക്കാതെ അവതരിപ്പിക്കുന്നു

  • @SonuYadav-k4j4k
    @SonuYadav-k4j4k 6 місяців тому +5

    Eppolanekil nadathi kondu pokam😂 kurach kazhinjal
    Changalakittu kondu pokendi
    Varum😅

  • @zainabmujeeb9182
    @zainabmujeeb9182 6 місяців тому +8

    ഇതു കേട്ട ശിവൻ ഒളിവിലാ

  • @SukanyaKarthikeyan-j7d
    @SukanyaKarthikeyan-j7d 6 місяців тому +6

    എൻ്റെ ശിവ ഭഗവാനേ. 😂😂😂

  • @anuzcreations5680
    @anuzcreations5680 5 місяців тому

    ദൈവങ്ങളെ അപമാനിക്കല്ലേ chechiiii😂😂😂അവര് പോലും പകച്ചു poyi😂😂😂എന്ത് തള്ള്

  • @binybnair9773
    @binybnair9773 6 місяців тому

    I know her she is living in Neyveli Tamilnadu I think her original name vijayalakshmi aano

  • @SUBHASHRAK-m8p
    @SUBHASHRAK-m8p 4 місяці тому

    എന്റെ പൊന്ന് ചേട്ടാ ഇമ്മാതിരി ഐറ്റം ഒക്കെ എവിടെ നിന്ന് കിട്ടുന്നു 😂😂😂

  • @sijiurankarurankar381
    @sijiurankarurankar381 7 місяців тому +6

    Ente naatile shivettan kinarupanikanenu paranju poyittu azhchakal kayinjanu vararu ennalum shivetta...

  • @MRMOOMU24
    @MRMOOMU24 6 місяців тому +1

    പെട്രോൾ ഒഴിച്ച് കത്തിക്കേണ്ട സമയം കഴിഞ്ഞു
    സുനാമി വന്നാൽ തള്ളിനീക്കുമെന്ന് പറയുന്ന ജാതിയിനമാ😢

  • @butterflyvlog7134
    @butterflyvlog7134 6 місяців тому +1

    ഇവരെ വല്ല ഡോക്ടറെയും കൊണ്ടുപോയി കാണിക്ക് ആരോ പറ്റിച്ചിട്ടു പോയെന്നു തോന്നുന്നു 😄

  • @sankaranramachandran4188
    @sankaranramachandran4188 6 місяців тому +1

    ഈ മാമിനെ നാട്ടിലെ എതോ ഒരു ശിവൻ വന്ന് രാത്രിയിൽ ഡെയ്ലി നല്ല പൂശ് പൂശാറുണ്ടേന്ന് തോന്നുന്നു..😂

  • @shahida7857
    @shahida7857 6 місяців тому +2

    Le shivan .njanalla ente garbam inganalla😂😂

  • @nishadckryd4348
    @nishadckryd4348 6 місяців тому +1

    ഇപ്പൊ ശോകടിപ്പിച്ചാൽ മാറാവുന്ന പ്രശ്നമൊള്ളൂ ഇനിയും കൂടിക്കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @remabaipp1927
    @remabaipp1927 6 місяців тому +6

    ബിനോയ് നിനക്ക് വേറെ പണിയില്ലേ ,ജനങ്ങളെ പറ്റിക്കാൻ നോക്കുന്നു

  • @rajanip
    @rajanip 4 місяці тому

    2:59 aww👀😂😂👍🏼

  • @girijaV-d1i
    @girijaV-d1i 6 місяців тому +19

    ഇനിയും ചികിത്സാ വൈകരുത് 😂😂.

  • @sameertt2352
    @sameertt2352 6 місяців тому +7

    യേ തള്ളേ നിങ്ങൾ മരി ച്ചുകഴിഞ്ഞാൽ നിന്റെ വീട്ടിൽ കയറി തപ്പും ലിംഗം പിന്നെ വീട് അവക്ക് കൊടുക്കേണ്ടിവരും 😢😢😢

    • @RAJEESHMY
      @RAJEESHMY 6 місяців тому +2

      കറുത്ത യോനി കല്ല് എന്ത് ചെയ്യും 😂😂😂

    • @shameerahaneef6053
      @shameerahaneef6053 6 місяців тому

      ​@@RAJEESHMYMuslim Peru kandappo kirupotti. Hinduaanel kuzhappalla😂😂😂😂

  • @xqfkratos5412
    @xqfkratos5412 6 місяців тому +11

    Le shivan: nan ariyathe anik oru bariyeo 😂

  • @skyscraper3823
    @skyscraper3823 6 місяців тому +10

    Vello bala ile shivan aayirikumm 😂

  • @Nandakumar_ck
    @Nandakumar_ck 6 місяців тому

    ഭാഷ മനസ്സിലാകാത്ത പോലെ .എവിടന്ന് തുടങ്ങി എവിടെ ചെന്ന് അവസാനിക്കുമെന്ന് മനസ്സിലാകുന്നില്ല ആരെപറ്റിയാണ് പറയുന്നതെന്നു०മനസ്സിലാകുന്നില്ല

  • @diffwibe926
    @diffwibe926 6 місяців тому +3

    സംഭവം, നല്ല പരിപാടിനടത്തി ക്കൊടുക്കുന്നഏതോ ശിവനാ, ആഞ്ഞപരിപാടി ഇഷ്ടപ്പെട്ട് വട്ടായി ദൈവമാക്കിയതാ🤣🤣🤣🤣, ഊളൻപാറയിൽ ഇപ്പോൾ കൊണ്ടുപോയാൽ ഒരിൻജെക്ഷൻ മതി

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 6 місяців тому

    കണ്ടാൽ നോർമൽ ആയി തോന്നാവുന്ന ഈ മനോരോഗത്തിന് ഒരു പേരുണ്ട് HALLUCINATION കാണാത്തത് കാണും കേൾക്കാത്തത് കേൾക്കും. ഇപ്പോഴേ മരുന്ന് കഴിച്ചു തുടങ്ങിയാൽ നിയന്ത്രണ വിധേയമാക്കാം. കുറെ കഴിഞ്ഞാൽ കൈവിട്ടു പോകും. ചെമ്പരത്തി പൂവ് കൊണ്ടുള്ള കിരീടവും വെച്ച് നടക്കുന്നത് കാണാം 😂😂😂😂😂

  • @sreekalavijayan5981
    @sreekalavijayan5981 6 місяців тому

    😢 പാവം അവർക്ക് എന്തോ മാനസികമായ കുറച്ച് പ്രശ്നം ഉണ്ട് ഒന്നുകിൽ ഭക്തിമൂത്ത് അല്ലങ്കിൽ ആരോ ഇവരെ പറ്റിക്കുന്നു ഭഗവാൻ്റെ പേര് പറഞ്ഞ്😢

  • @joyjoseph6746
    @joyjoseph6746 6 місяців тому +4

    ഇതേ ... ചേച്ചിക്ക് എന്നും കഴിക്കുന്ന ' ഗുളിക ' കഴിക്കാത്തതിൻ്റെ ' ഏനക്കേടാ '
    വേറൊന്നുമില്ല ...ഒന്നും😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @SiYdd-ho2wb
    @SiYdd-ho2wb 7 місяців тому +12

    Aa appachi anente hero🤣🤣😝

  • @Sajeevan7249
    @Sajeevan7249 6 місяців тому

    അടുത്തുള്ള ഏതോ ശിവൻ കുട്ടി രാത്രിയിൽ ഇല തിന്നാൻ വരുന്നുണ്ട്. കണ്ടിട്ട് അത്ര മോശം അല്ലാത്ത ഇല ആണെന്ന് തോന്നുന്നു. എന്തര് ചെയ്യും.

  • @arunoaruno7639
    @arunoaruno7639 5 місяців тому

    ഈമാതിരി തള്ള് എവിടെയും ഞാൻ കേട്ടിട്ടില്ല എന്തു തള്ളാപ്പാ ഇത് 😅😅😅

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 6 місяців тому

    ഇവളെ എനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്.. നന്നായി സുഖം കൊടുക്കാം ❤️❤️. ശിവനെ വെറുതെ വിടുക 🙏🙏🙏.. ഇനി മുതൽ നീ ആണ് എന്റെ പാർവതി ❤️❤️

  • @aswins.p7155
    @aswins.p7155 7 місяців тому +11

    Chechi eth brand aa adikune 😳

  • @PramithaRamesh-o8h
    @PramithaRamesh-o8h 6 місяців тому +1

    എന്തോ ഒന്ന് വരാനിരിക്കുന്നതുപോലെ 😂😂😂😂😂😂😂😂

  • @zidhu7564
    @zidhu7564 6 місяців тому +7

    നിങ്ങൾ അവിടെ ട്രോളും ചെയ്തിരുന്നോ.. ഇവിടെ ജഫ റിക്കായിക്ക് 251 മത്തെ ബ്ലോക്ക്‌ ആയി 😍

  • @my-life_is_my-rules-21
    @my-life_is_my-rules-21 6 місяців тому +8

    അടുത്ത വീട്ടിലെ ശിവൻ ചേട്ടൻ ആയിരിക്കും.🐔

  • @realthink7500
    @realthink7500 5 місяців тому

    പ്രിയനെ, കറുത്തിരിണ്ട ഒരു രൂപം.😂😂😂😂

  • @kailazz5516
    @kailazz5516 6 місяців тому

    Airil keran aano chechi tallunnathu

  • @RajendranNair-t2c
    @RajendranNair-t2c 5 місяців тому

    കുഴപ്പമില്ല രണ്ടുപേർക്ക് സുഖമായി പ്രേവേസിക്കാൻ ഉണ്ട് 🤣🤣🤣

  • @vidyadj2350
    @vidyadj2350 6 місяців тому +8

    ഏതോ ബാലെ കാരൻ പറ്റിച്ചു 💀☠️

  • @daniel.danieldaniel6157
    @daniel.danieldaniel6157 6 місяців тому

    വലത്കൈ വച്ച് ശിവൻ എന്നെ അടിക്കo എന്ന.പറഞ്ഞു എന്നിട്ട് ഞാൻ പറത്തു ശിവാ വോണ്ട എന്ന്

  • @momnunu1537
    @momnunu1537 6 місяців тому

    സൂത്രനും ഷേരുവും എന്ന രണ്ട് കഥാപാത്രം ഉണ്ട് ബാലരമയിൽ അതിൽ സൂത്രന് ഇടക്കിടക്ക് തോന്നൽ ആണ് തോന്നൽ😂😂

  • @tincyelizabethchacko252
    @tincyelizabethchacko252 6 місяців тому

    ദൈവമേ ഇങ്ങനെ ഉള്ള മാനസിക രോഗികൾ ഉണ്ടോ 😢

  • @hentryev1160
    @hentryev1160 5 місяців тому

    ഇങ്ങനെയുള്ള പിശാജിനെ ആ ദ്വമായിട്ടാണ് ഞാൻ കാണുന്നത് ഇത് മുഴുവട്ടുള്ള പിശാജാണ്

  • @alkasoli4002
    @alkasoli4002 6 місяців тому +6

    Kalliyakkathe...avarre pettennu psychiatristinne kanikku... psychosis aanu