കുട്ടിപ്പട്ടാളം ആദ്യ സീസൺ നിർത്താൻ കാരണമായ കുരുപ്പ് 🤣 KUTTIPATTALAM VIRAL BOY TROLL| TROLL KIDILOSKI

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 178

  • @bindhukwt8957
    @bindhukwt8957 Рік тому +119

    ഒരിക്കലും മറക്കില്ല മോളെ മനസ്സിൽനിന്ന് പിന്നേമണി ചേട്ടനെയും വേർപാട് ഒത്തിരി വേദനിക്കുന്നു 🌹

  • @minisundaran1740
    @minisundaran1740 Рік тому +204

    സുബി ഇതൊക്കെ കാണുമ്പോൾ വല്ലാത്ത വിഷമം സുബി ക്കു പകരം വെക്കാൻ ആരുമില്ല

  • @moideenmirshad
    @moideenmirshad 5 місяців тому +95

    ഇവൻ ഹേമ കമ്മീഷൻ റിപ്പോർട്ട് നേരത്തെ പുറത്ത് വിട്ടു എന്നെ ഉള്ളു

  • @fathimariyana926
    @fathimariyana926 4 місяці тому +116

    2024 ഇല്‍ കാണുന്ന ആരെങ്കിലും undo

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 4 місяці тому +47

    ഈ കുട്ടി അന്ന് സിനിമക്കാരെ പറ്റി പറഞ്ഞത് നൂറ് ശതമാനം ശരി ആണ്.

  • @rajisreekumar7103
    @rajisreekumar7103 4 місяці тому +10

    ഈ സിനിമാക്കാരെ ഒന്നും ശരിയല്ല...എത്ര സത്യം..
    മോൻ്റെ നാക്കെ പൊന്ന...അതു തന്നെ സംഭവിച്ചു...❤❤❤❤

  • @saidalavi1311
    @saidalavi1311 Рік тому +153

    സുബി ഒരുപാട് ചിരിതന്നു യാത്രയായി മറക്കില്ല മലയാളി നിങ്ങളെ

  • @ravilion9670
    @ravilion9670 Рік тому +25

    അതുകൊണ്ടാണ് സുബി അവസാനമായി ചിരിച്ചുകൊണ്ടാണ് യാത്ര ചെയ്തത് എന്ന് തോന്നിപ്പോയി പ്രണാമം

  • @chch1846
    @chch1846 4 місяці тому +20

    ഈ പയ്യൻ അന്ന് പറഞ്ഞു സിനിമയിൽ അഭിനയിക്കേണ്ട എന്ന് ഇന്നും പറയുന്ന സിനിമയിൽ അഭിനയിക്കേണ്ട എന്ന്

  • @sukumaryak2772
    @sukumaryak2772 Рік тому +136

    സുബി, ഇത്തരം സാഹചര്യങ്ങൾ കയ് കാര്യം ചെയ്യാൻ സുബിക്കു മാത്രേ കഴിയൂ. മറ്റാരായാലും ക്ഷമ യുടെ നെല്ലി പ്പലക കണ്ടേനെ. RIPസുബി ❤️❤️

  • @myhomegarden2309
    @myhomegarden2309 Рік тому +232

    ഈ പരിപാടി വർഷങ്ങൾക്ക് മുൻപ് ടീവിയിൽ കണ്ടിരുന്നു, അന്ന് ഈ കുട്ടിയോട് നീരസം തോന്നിയിരുന്നു. ഞാൻ ഈ കമന്റ്‌ ഇടാൻ കാരണം ഈ കുട്ടിയെ പലരും പല രീതിയിൽ കുറ്റപ്പെടുത്തുന്നത് കണ്ടു, അവന്റെ ഒരു ഇന്റർവ്യൂ കുറച്ചു നാൾ മുൻപ് കണ്ടിരുന്നു, വളരെ matured ആയിട്ടുള്ള നല്ല ഒരു വ്യക്തിയായി അവൻ വളർന്നു എന്നാണ് എനിക്ക് തോന്നിയത്.

    • @rejisd8811
      @rejisd8811 Рік тому +7

      Thonnal mantram.

    • @labbulab6797
      @labbulab6797 Рік тому +15

      ശരിയാണ്. ആ കുട്ടി നല്ല ബുദ്ധിഉള്ള കുട്ടി തന്നെ. എനിക്കും ആദ്യം എന്താ ഇത് ഇങ്ങനെയൊക്കെ പറയുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു.

    • @KrishNa-kj6fu
      @KrishNa-kj6fu Рік тому +3

      ശരിയാ എനിക്കും തോന്നി 🥰

    • @sisilykutti5297
      @sisilykutti5297 3 місяці тому

      Yyyp0pppp0pppvpypyyygpyg

  • @shobhanaag3935
    @shobhanaag3935 4 місяці тому +8

    ഇവനെയൊന്നു നേരിൽ കാണാൻ കൊതിയാകുന്നു മിടുക്കൻ

  • @molusmolus7515
    @molusmolus7515 Рік тому +62

    സുഭിക് പകരം സുഭിമാത്രം ഇങ്ങനെ ഇനി ആർക്കു പകരം നില്കാൻ കഴിയില്ല.. പിന്നെ മോനെ നടി അഭിനയിക്കുമ്പോ ഭർത്താവിന് മാത്രം അല്ല ഭർത്താവ് വേറെ പെണ്ണിന്റെ കൂടെ അഭിനയിക്കുമ്പോ ഭാര്യക്കും വിഷമം വരാം അത് സിനിമ അഭിനത്തിൽ മാത്രമല്ല ജീവിതത്തിലും അങ്ങനെ 🙏

  • @udhayacp8261
    @udhayacp8261 Рік тому +63

    ആദ്യമൊക്കെ ഈ ഷോ കാണുബോൾ ചിരി വരുമായിരുന്നു
    ഇപ്പൊ വല്ലാത്ത ഒരു ഫീൽ ആണ് 😞😞😞
    RIP subi 🌹🌹🌹❤️

  • @shijicherian5183
    @shijicherian5183 Рік тому +23

    വെറുതെ ആ കുട്ടിയെ ആരും ട്രോൾ ഉണ്ട് അവൻ നല്ല മിടുക്കൻ കൊച്ചിന് അവൻ പറയുന്നതിൽ എന്താ തെറ്റ് ആ ഒരു കുഞ്ഞിന്റെ അത്രപോലും വിവരം നിങ്ങൾക്ക് ആർക്കുമില്ലേ അവൻ ബ്രില്ലിയന്റ് ആണ് പാവം സുബിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല വാസ്തവം 🤣🤣

    • @arunv4163
      @arunv4163 5 місяців тому +2

      കുട്ടിയെ പറഞ്ഞിട്ടു കാര്യം ഇല്ല വീട്ടുകാരെ പറഞ്ഞാൽ മതി കുട്ടിക്ക് എന്തറിയാം

    • @sudharmama4978
      @sudharmama4978 4 місяці тому +2

      ഇത് മിടുക്കല്ല.. കുഞ്ഞിലേ വിഷം കേരനുള്ള സാഹചര്യം ഉണ്ടായി. ഇത് വളർന്നാൽ എന്താകുമോ എന്തോ........ കഷ്ട്ടം......

    • @sreekalakp9498
      @sreekalakp9498 4 місяці тому +2

      ​@@sudharmama4978avan valarnnu,ningal vishamikkenda ,nalla meturitty ulla nalla kuttyanu,cheriya prayathile kurumb atre ullu ,nalla mon .

    • @seleenaashraf7195
      @seleenaashraf7195 3 місяці тому

      Kuttikal kuttikalayi thanne nilkanam valiyavaravaruth ith enth item😳

  • @muthulakshmiammal3818
    @muthulakshmiammal3818 2 місяці тому +1

    He is a very good and smart boy.....there is no wrong in his talk....he is different.... well created by God.

  • @sabithapk8918
    @sabithapk8918 Рік тому +22

    സുബി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട് ഈ കുട്ടി യിപ്പോൾ ഒരു വ്ലോഗർ ആണ് വിളിക്കാറുണ്ടായിരുന്നു 20വയസ്സ് മറ്റോ പ്രായം ആയി ന്ന്.. എന്നാലും ഇത് കാണുമ്പോൾ സങ്കടം ആണ്...

    • @kalakiithanoushadkkd3824
      @kalakiithanoushadkkd3824 Рік тому +2

      ഏത് വ്ലോഗർ

    • @Shaaalamjahangeeri
      @Shaaalamjahangeeri Рік тому +2

      ആ കുട്ടിയുടെ ഇപ്പോഴത്തെ Link ഉണ്ടോ ?

    • @faizanfizza
      @faizanfizza Рік тому +5

      കുറച്ച് ദിവസം മുമ്പ് ഈ കുട്ടിയുടെ ഇന്റർവ്യൂ കണ്ടിരുന്നു.2 വർഷം മുമ്പുള്ളത്. അതിൽ 8-ാം ക്ലാസിൽ പഠിക്കുന്നു എന്നാണ് പറയുന്നത്

    • @jagans6470
      @jagans6470 10 місяців тому +4

      Angane ആണെങ്കിൽ 2002 ഇൽ ഈ program നടക്കണം 🤣🤣🤣ഒന്ന് പോയെ മണ്ടത്തരം പറയാതെ 😌, ഈ ചെക്കന് ഇപ്പോൾ കൂടി പോയാൽ 12,13 age കാണു 😌

    • @hibaaahh
      @hibaaahh 4 місяці тому

      @@jagans6470aa kuttikk ipo 17 vayss aay

  • @MALLUKDY
    @MALLUKDY 6 місяців тому +63

    സുബിയുട മരണശേഷം കാണുന്നവരുണ്ടൊ

  • @sivanvallikunnu8198
    @sivanvallikunnu8198 5 місяців тому +3

    ദീർഘവീക്ഷണമുള്ള കുട്ടി

  • @ruksanatariq5297
    @ruksanatariq5297 4 місяці тому +3

    ഈ സിനിമക്കാർ ഒക്കെ കുഴപ്പമ്മആണ്😂😂😂എന്തോ എവിടെയോ കുത്തി പറയുന്നപോലെ😅😅😅

  • @DaisyKochukunju
    @DaisyKochukunju 3 місяці тому +1

    ഒരു ഇൻറ്റർവ്യം യിൽ ഈ മോൻ പറഞ്ഞു ചെറുപ്രായത്തിൽ സിനിമ കണ്ടപ്പോൾ അതിൽ കാണിക്കുന്ന രംഗങ്ങൾ സത്യമാണെന്ന് എന്നാൽ ഇന്ന് എന്നിക്ക് മനസിലായി അതൊക്കെ വെറും അഭിനയമാണെന്ന് ആ മോനോട് ബഹുമാനം തോന്നുന്നു. നല്ല ചുണക്കുട്ടിയാണ്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 4 місяці тому +2

    ഇവൻ കുറച്ചു വലുതായ ശേഷം ഇന്റർവ്യൂ ഉണ്ടായിരുന്നു. അവനോട് നീ സിനിമയിൽ അഭിനയിക്കാൻ വരുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ സിനിമയിലേക്ക് ഇല്ല എന്നാണ് അവൻ മറുപടി പറഞ്ഞത്

  • @Bj-mt4fy
    @Bj-mt4fy 10 місяців тому +22

    ഈ കുട്ടി മോശമായിട്ട് ഒന്നും പറയുന്നില്ല. Good boy😅❤

  • @sistersvlogallprograms1065
    @sistersvlogallprograms1065 6 місяців тому +3

    Junior Shine Tom🤣🤣🤣

  • @ansammajoseph2434
    @ansammajoseph2434 Рік тому +12

    എനിക്കു തോന്നിയത് അവൻ ഒരു കുഞ്ഞ് NN. Pillai ആണെന്നാ അഭിനയത്തിൻ Super

  • @ലാവെൻഡർകിച്ചൻ
    @ലാവെൻഡർകിച്ചൻ 5 місяців тому +3

    ഇവന്റെ കോമഡി എത്രവട്ടം കണ്ടു ചിരിച്ചു. എവിടെ കണ്ടാലും കാണും 😄

  • @santhoshkannankg5880
    @santhoshkannankg5880 Рік тому +18

    ഈ ചെറുക്കൻ ആള് കൊള്ളാമല്ലോ😳 ഇത് കുട്ടി തന്നെയോ😳 സുബി❤😥😥💔💔

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 4 місяці тому +9

    ഇവനാണോ ഹേമകമ്മറ്റിക്ക് വിവരം കൊടുത്തത്

  • @musthafapappat5152
    @musthafapappat5152 День тому

    അന്ന് ആ പറഞ്ഞ കാര്യങ്ങളൊക്കെ ഇന്ന് പുലർന്നിരിക്കുന്നു

  • @SunilSunil-cc6dn
    @SunilSunil-cc6dn Рік тому +5

    സുബി ചേച്ചി 🙏🏼🙏🏼🙏🏼🌹🌹🌹

  • @beenakrishnakumar27
    @beenakrishnakumar27 Рік тому +5

    Miss you dear Subi 😔😔😔❤❤❤

  • @yaamii-i8y
    @yaamii-i8y 4 місяці тому +2

    Ente mone😂

  • @friedafelix6099
    @friedafelix6099 Рік тому +16

    Troll polichu 👏 Super 🌹🌷 chiirichu chirichu maduthu🌷🌷😅😅😅😅😅

  • @sajidhapc-e1p
    @sajidhapc-e1p 4 місяці тому +5

    അന്ന് പറ ഞ ത് ഇന്ന് സ ത്യ മായി

  • @vincywilson2503
    @vincywilson2503 6 місяців тому +5

    ഇവൻ വലുതായിക്കഴിഞ്ഞാൽ ഉപ്പയുടെയും ഉമ്മയുടെയും future എന്തായിരിക്കും എന്നുള്ളത് ഇപ്പോൾ തന്നെ മനസ്സിലാക്കാവുന്നതേയുള്ളു.

  • @dipinap6684
    @dipinap6684 3 місяці тому +1

    Think brain. Uff 🤣🤣🤣🤣🤣🤣

  • @seenajohn9703
    @seenajohn9703 Рік тому +6

    Subide shema ente ponnooooo

  • @mariasimon6563
    @mariasimon6563 Рік тому +19

    subi madam aayathu kond. verd vallavarum aanangi nallathu kitiyene..... 😡😡😡 Very bad culture

  • @majeedpnr-xr6df
    @majeedpnr-xr6df 4 місяці тому +1

    ഇകുടടി കോഴികോട് ജില്ലയിലെ നൻമഡഹൈസ്കൂളിൾ പഠിക്കുന്നു വീട് നരിക്കുനി

  • @mollyjacob181
    @mollyjacob181 10 місяців тому +2

    Sudi madam miss you

  • @damodharan8032
    @damodharan8032 4 місяці тому +2

    Valari nanlla mona resamayi

  • @sasukeuchihaa818
    @sasukeuchihaa818 3 місяці тому +2

    Evan hema committee member thanne

  • @lailag120
    @lailag120 4 місяці тому +1

    വിരൽ ചൂണ്ടി സംസാരം ..എന്താ പറയുക

  • @gireeshkhd3569
    @gireeshkhd3569 Рік тому +14

    ചെക്കൻ പൊളിച്ചു. Supr❤

  • @sreeharisreeharisnair8552
    @sreeharisreeharisnair8552 Рік тому +13

    Evan cheriyoru shine tomine poleyunde

  • @sarayusmusic431
    @sarayusmusic431 10 місяців тому +1

    അവതാരിക അല്ല, അവതാരക എന്നാണ് ശരി. അവതാരിക പുസ്തകത്തിലുള്ളതാണ്. ഒരാൾ എഴുതിയ പുസ്തകത്തിന് മറ്റൊരു പ്രശസ്തൻ ആയിരിക്കും അവതാരിക എഴുതുന്നത്.

    • @trollkidiloski
      @trollkidiloski  10 місяців тому

      താങ്ക്സ് ബ്രോ.. തെറ്റു തിരുത്തിയതിനു 🥰

    • @sarayusmusic431
      @sarayusmusic431 10 місяців тому

      ​@trollkidiloski ❤👍

  • @abhiramchandran5166
    @abhiramchandran5166 5 місяців тому +1

    Ee kuripp ippo evde aahnaavoo.....😅

  • @fasaludheenfasaludheen3777
    @fasaludheenfasaludheen3777 Рік тому +13

    ചെക്കൻക് ഇപ്പോളും മാറ്റം ഇല്ല ....

  • @damodharan8032
    @damodharan8032 3 місяці тому +1

    Sariyanu makan paranjathu valari Sariyanu sariyayittum nalla vannam padichum oru jadjiyavanam

  • @shabanabasheer813
    @shabanabasheer813 Рік тому +17

    Chekkan jnr Shine Tom Chacko😄

  • @aleyammapothenpothen7471
    @aleyammapothenpothen7471 5 місяців тому

    Ethra vattam kandennu ormmaylla 😂😂😂😂

  • @Beena722
    @Beena722 Рік тому +8

    Memories 💞😔😔😔😔😔😔

  • @avanilastudio7
    @avanilastudio7 11 місяців тому +2

    ഉപ്പേടെ തലയിൽ തന്നേ ആവശ്യത്തിലേറേ കളിമണ്ണു ഉണ്ട്..😅😅😅

  • @jyothiprakash1790
    @jyothiprakash1790 4 місяці тому +4

    ചെറിയ വായിൽ വലിയ വർത്തമാന പറയരുത് 😂

  • @muhammadashiq4892
    @muhammadashiq4892 10 місяців тому +1

    Rip subi❤❤

  • @jossyjo4883
    @jossyjo4883 5 місяців тому +1

    സുബി മോളെ എന്നും ഓർക്കും 😪

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 Рік тому +26

    ചെക്കനൊരു, അസുരവിതാണ്, valarputhosham

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +6

      Ippol നല്ല നിലപാടുള്ള കുട്ടിയാണ്. വേറെ ചാനല്‍ ഇവനെ കൊണ്ടുവന്നു.വൃക്തിത്വം ഉള്ളവന്‍

    • @ShibutiShibuti
      @ShibutiShibuti Рік тому +5

      Vijayalakshmi, നിങ്ങൾ ഈ കുട്ടിയുടെ വർഷങ്ങൾക്ക് ശേഷമുള്ള ഇന്റർവ്യൂ ഉണ്ട്. അത് കണ്ടാൽ നിങ്ങളുടെ അഭിപ്രായം മാറും.... ഇപ്പോൾ അവൻ വളരെ mature ആയിരിക്കുന്നു

    • @sajadevassia8573
      @sajadevassia8573 Рік тому +1

      ​@@mariyammaliyakkal9719 correct

  • @Heventreats
    @Heventreats Рік тому +2

    Chirium karachilum orumich varunnuu

  • @moloottyperambra1059
    @moloottyperambra1059 Рік тому +12

    Nallarasm mon poli

  • @geethadevi7589
    @geethadevi7589 4 місяці тому

    Subhi ❤️❤️❤️❤️

  • @jyothiprakash1790
    @jyothiprakash1790 4 місяці тому +1

    കുട്ടി പിശാച് എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടു😂😂😂😂

  • @Lifeofpathmashy
    @Lifeofpathmashy 5 місяців тому +2

    ഇത് ഇപ്പം എവിടെയാണ് ഉള്ളത്. ഒരു തീവ്രചിന്തഗതി ഉണ്ട്

    • @trollkidiloski
      @trollkidiloski  5 місяців тому +4

      സ്മാർട്ട്‌ ആയ പിള്ളേരെ ഒക്കെ പിടിച്ചു തീവ്രവാദി ആക്കിയാൽ എങ്ങനാ മാഷേ 🤪
      ഇപ്പോഴത്തെ പിള്ളേർ പഴംകഞ്ഞി ടീംസ് അല്ല.. എല്ലാം കുറച്ചു മുറ്റാണ് 👍🏼

    • @sajithaparambil704
      @sajithaparambil704 3 місяці тому

      Yes 👍

  • @nadackalnadackal9444
    @nadackalnadackal9444 Рік тому +15

    മുതിർന്നവരോട് സംസാരിക്കാൻ പഠിപ്പിച്ചിട്ടില്ല
    സിനിമാ അഭിനയിക്കുന്ന ആൾക്കാർ മോശമാണെന്ന് പഠിപ്പിച്ചു അതാ...
    മദ്രസ വിദ്യാഭ്യാസം സ്ത്രീകളെ മോശമായി പഠിപ്പിക്കുന്നത് ആണിത്
    കൊച്ചു പലതും വിട്ടു പറയുന്നില്ല പക്ഷേ കൊച്ചിന്റെ അറിവ് അനാവശ്യമാണ്

    • @sai9412
      @sai9412 Рік тому

      PInnalla😮

    • @HAkeemlSmartline
      @HAkeemlSmartline 7 місяців тому +3

      ഇങ്ങനെ വ വിടുവായത്തo പറയുന്നവർ പിന്നിട് പക്വതയുടെ പ്രായമെത്തുമ്പോൾ വളരെ സൈലന്റ് ആവാറാണ് കൂടുതലും

    • @LUKYSTAR-um4vw
      @LUKYSTAR-um4vw 4 місяці тому +5

      Epol aakuttyparanjath sathyamayille

    • @shahikassa5064
      @shahikassa5064 4 місяці тому

      പാവം ബുദ്ധിഉള്ളമേത്തൻ മൂഞ്ചിപോയി ഇപ്പൊ ആ ചെക്കന്റെ ബുദ്ധിപോലും ഇല്ലലോട ഊള കമെന്റും കൊണ്ട് വന്നിരിക്കുന്നു

    • @renish6683
      @renish6683 4 місяці тому

      അവിടെയും വർഗ്ഗീയത,മദ്രസ്സ,ഏതാ ഈ mairan,വർഗ്ഗീയ വാദി,ആര് എന്ത് പറഞ്ഞാലും മദ്രസ്സ എന്ന് പറഞ്ഞു വരും ചില മൈരുകള്

  • @aanavina9782
    @aanavina9782 Рік тому +6

    ഈ കുട്ടി ഇപ്പൊ എവിടെ ആയിരിക്കുമോ?. യൂ ട്യൂബിൽ ഇവന്റെ ഒരു അഭിമുഖം ആരെങ്കിലും ചെയ്തെങ്കിൽ...

    • @trollkidiloski
      @trollkidiloski  Рік тому +1

      ചെക്കന്റെ ചാനൽ ഒക്കെ ഉണ്ട്.. ഒരു ഇന്റർവ്യൂ ഉണ്ട്.. സെർച്ച്‌ ചെയ്യൂ. ചെക്കൻ ഇപ്പോൾ നല്ല പക്വതയുള്ള മോനായിട്ടുണ്ട് 🔥

    • @aanavina9782
      @aanavina9782 Рік тому

      @@trollkidiloski ഉവ്വോ.. Channel search എന്ത് ടൈപ്പ് ചെയ്യണം??

    • @FarooqK-r3o
      @FarooqK-r3o 6 місяців тому

      Aha creation

    • @aanavina9782
      @aanavina9782 6 місяців тому

      @@FarooqK-r3o താങ്ക് യു ഞാൻ കണ്ടു 🙌🏻

    • @sarathrozario5917
      @sarathrozario5917 5 місяців тому

      ​@@trollkidiloski🤗

  • @LailaBabu-e3z
    @LailaBabu-e3z 4 місяці тому +1

    Super

  • @AyshaPazhayannur-ve7qt
    @AyshaPazhayannur-ve7qt 4 місяці тому +2

    Eppol Malayalam sinima ethu paranjapoly ayilly peedanam

  • @dhyanraj1045
    @dhyanraj1045 4 місяці тому +1

    ഈ ചെറുക്കൻ ഇപ്പോൾ 8 ൽ പഠിക്കുന്നു....😂

  • @radhamohan884
    @radhamohan884 Рік тому +11

    Pakarakarillata vyakti subi

  • @kunjumolpappachan2995
    @kunjumolpappachan2995 5 місяців тому +4

    ഇത് നാടിന്റെ kuzappam അല്ല വീട്ടിലെ സംസാരമാണ് മുതിർന്നവർ സംസാരിക്കുന്നത് കേട്ടാണ് കുട്ടികൾ പഠിക്കുന്നത് .. ഏതു വീട്ടിലായാലും നമ്മൾ ശ്രദ്ധിക്കണം ❤️

  • @vijayammamr9365
    @vijayammamr9365 Рік тому +2

    Ee kichu ippolum undo? Pizhzcha vithu.

    • @trollkidiloski
      @trollkidiloski  Рік тому +2

      സ്മാർട്ട്‌ ബോയ്.. ഇങ്ങനെ വേണം 🔥

  • @sainabamuhammed5219
    @sainabamuhammed5219 Рік тому +1

    Antha chakkara mona. Subi

  • @radamani8892
    @radamani8892 Рік тому +25

    എടാ കുരുപ്പേ നീ കൊള്ളാലോ പാവം സുബി 😭😭😭😭😭

  • @NUZLAKA-lj1lw
    @NUZLAKA-lj1lw 3 місяці тому +1

    എപ്പിസോഡ് എത്ര

  • @afsalpcafu4343
    @afsalpcafu4343 9 місяців тому +3

    Calicut slang anallo ivan

  • @princethomas3564
    @princethomas3564 Рік тому +1

    ee saathanam kadikkuo..evide aano aavo ippo

  • @samuelfrancis458
    @samuelfrancis458 Рік тому +13

    RIP subi

  • @babykuttymathew8644
    @babykuttymathew8644 Рік тому +1

    Avanu ellum pallum 😊kooduthala…….

  • @rayan7356
    @rayan7356 Рік тому +8

    Chekkan orupad rashtree presangangal kelkkarundennu thknunnu

    • @Shaluvlogs123
      @Shaluvlogs123 Рік тому +1

      കാലും കയ്യും തല്ലി ഒടിച്ചു വീട്ടിൽ ഇടണം

  • @ajanthakumari6678
    @ajanthakumari6678 8 місяців тому +2

    🤔🤔chereya vayiel valieya varthamanam 😡viela chiel. 😂allathe entha 😎😂

  • @ShyamKumar-jc2mo
    @ShyamKumar-jc2mo 3 місяці тому +1

    🤬🤬🤬🤬😡😡😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬

  • @sampaul7399
    @sampaul7399 Рік тому +3

    ഇതുപോലുള്ള കുട്ടികളെ എന്തിനാ കുട്ടിപ്പട്ടാളത്തിൽ ഓടിച്ചു വിടാനും പറ്റില്ല ഷോ അലങ്കാരമാകുമല്ലോ അല്ലേ പാവം സുബി ഈ കുട്ടി ഇപ്പോഴും ഉണ്ടോ

    • @santhoshkannankg5880
      @santhoshkannankg5880 Рік тому +1

      ഇങ്ങനെയുള്ളതിനെയൊക്കെ ഇത്തരം സംസാര രീതിയുമായി എന്തിന് പൊതുവേദികളിൽ കൊണ്ടു വരുന്നു😠 വീട്ടിലിരുന്ന് കേട്ട് സന്തോഷിച്ചാൽ പോരേ ? ലോകം മുഴുവൻ അറിയിക്കണോ ? എന്തോ കേമം ആണെന്ന് കരുതി കൊണ്ടു വന്നിരിക്കുന്നു🤮 സുബി പാവം ആയത് കൊണ്ട് ക്ഷമിച്ചു❤ മറ്റ് വല്ലവരും ആയിരുന്നെങ്കിൽ വീട്ടുകാർ വല്ലതും ഒക്കെ കേട്ട് പോകേണ്ടി വന്നേനേ

    • @muthulakshmiammal3818
      @muthulakshmiammal3818 2 місяці тому

      Nalla karyangal engane y paranjalum aru paranjalum athintay tonum prayom nokkathey aswathikkanum manasilakkanum arum padippikkathey AA kuttiyeppolay azhathil grahikkan kazhiyanam.

  • @0ffc0rss-h5q
    @0ffc0rss-h5q Рік тому +1

    2k23

  • @aleyammapothenpothen7471
    @aleyammapothenpothen7471 5 місяців тому

    😂😂😂

  • @jasijabi3816
    @jasijabi3816 10 місяців тому +6

    അല്ലെങ്കിലും കോഴിക്കൊടുള്ള ചെറിയ ചെക്കന്മാരുടെ സംസാര ശൈലി ഇങ്ങനെയാണ്.ചെറിയ വായിൽ വലിയ വർത്താനം.കുറച്ചു കുരുപ്പുകളെ എനിക്കറിയാം ചെപ്പകുറ്റി നോക്കി ഒന്ന് കൊടുക്കാൻ തോന്നും. വർത്താനം കേട്ടിട്ട്.

  • @sasisasi9554
    @sasisasi9554 Рік тому +5

    Ohh ഇത് കുട്ടി അല്ല കുരി പ്പാണ്. കു രി പ്പു കുട്ടിക്കാല നാണ് ഇതിൻ്റെ തള്ളേ ഡേം തന്തെടെം ഒരു ഭാഗ്യം നന്നായുള്ളു മക്കൾ ഉണ്ടാവണം എങ്കിൽ ഇതുപോലെ കുരു ക്കണം

  • @leenarudraksham5554
    @leenarudraksham5554 Рік тому

    E cherukkan policinu agdhanam

  • @rejudeepu1716
    @rejudeepu1716 Рік тому

    Ethinte full episode indo

    • @trollkidiloski
      @trollkidiloski  Рік тому

      യൂട്യൂബിൽ സെർച്ച്‌ ചെയ്യ് കിട്ടും

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +1

    😅😅

  • @jasminbhasinofficialfc7009
    @jasminbhasinofficialfc7009 Рік тому +5

    Rip

  • @iamasolitude6601
    @iamasolitude6601 11 місяців тому

    വളിച്ച സിനിമാ ഡയലോഗ് ആണ് സഹിയ്ക്കാൻ വയ്യാത്തത്

    • @trollkidiloski
      @trollkidiloski  5 місяців тому

      കളഞ്ഞിട്ട് പോണം മിസ്റ്റർ..
      രണ്ട് മണിക്കൂർ ഉള്ള പ്രോഗ്രാം short ആക്കി ഇട്ടു തന്നതാണോ പ്രശ്നം

  • @rejisd8811
    @rejisd8811 Рік тому +6

    I'm thinking about that boy 🙄 no innocent at all

  • @minutesofmeans9444
    @minutesofmeans9444 Рік тому +2

    Kalikalam

  • @manoj-mn9oc
    @manoj-mn9oc Рік тому +7

    Samsarikkumpol maru vashathullavarude prayathe bahumanikkan kuttikale padippikkanam
    Vayil thonnumpole paraunnathalla miduk.
    Support cheyyunnavar avarod ingane samsarichal sahikkilla.
    Chadikkadikkan varupole aano kuttikal samsariklendath.
    Ithu kanda chiri varilla

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 4 місяці тому +1

    😂😂😂😂😂😂🎉

  • @nishanair5515
    @nishanair5515 Рік тому +1

    ❤️🌹

  • @brindaramesh1024
    @brindaramesh1024 10 місяців тому +5

    കൊച്ചു കുട്ടികൾ മര്യാദക്ക് സംസാരിക്കാൻ പഠിക്കണം

  • @hameedpadil6865
    @hameedpadil6865 Рік тому +4

    Balarth dosam
    Yendor chekkan

  • @balanpk.4639
    @balanpk.4639 Рік тому +13

    വാപ്പയും ഉമ്മയും നോക്കി ഇളക്കുന്നു. ഉപ്പാന്റെ തലയിൽ ഇഷ്ടം പോലെ കളി കണ്ണുണ്ടെന്ന് ! സത്യം പറഞ്ഞല്ലോ?

  • @vineethae4532
    @vineethae4532 Рік тому +9

    ഈ കുട്ടീടെ വീട്ടുകാരുടെ സംസ്കാരം 🧐

  • @sasisasi9554
    @sasisasi9554 Рік тому +3

    ശോ