ചുരിദാറിന്റെ നെക്ക് മലന്ന് പോകുന്നുണ്ടോ ഇറങ്ങി പോകുന്നുണ്ടോ ഈ 5 രഹസ്യസുത്രം ചെയ്താൽ മതി Class-93

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 72

  • @rahmabim1282
    @rahmabim1282 2 роки тому +6

    ഞാൻഅന്വേഷിച്ച വീഡിയോ ആണ് ഒത്തിരി താങ്ക്സ് 👍🏻👍🏻👍🏻

  • @joyvarghese9176
    @joyvarghese9176 2 роки тому +4

    വളരെ ഉപകാരമുള്ള കാര്യമാണ്. നന്ദി ഇത് പോലെ യുള്ള വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു

  • @rintugeorge6426
    @rintugeorge6426 Рік тому +1

    You are a perfectteacher ente kazuthu ithupole malarnnu poyee enthucheyyum ennuvicharichirikkuvarunnu enyway thanks tinu

  • @anumeenuvlog8474
    @anumeenuvlog8474 2 роки тому +3

    വളരെ ഉപകാരം🙏ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @rasheedarasheeda5550
    @rasheedarasheeda5550 2 роки тому +1

    ചേച്ചിയുടെ ചാനെൽ നോക്കി ഞാൻ ഷർട്ട്‌ തേയ്യ്ച്ചു അടിപൊളി thanku

  • @binduravi4559
    @binduravi4559 2 роки тому

    Samsarikkunnathu eshtta pedunnavarum undu molu paranjolu enikku othiri eshttama sherikkum manasilakunnum undu clss

  • @manjupvmanjupv6095
    @manjupvmanjupv6095 Місяць тому

    എല്ലാ ടിപ്പും സൂപ്പർ

  • @anujoby4598
    @anujoby4598 2 роки тому +3

    ചേച്ചി ചുരിദാർ ഇട്ടു കഴിയുമ്പോൾ neck പുറകിലേക്ക് ഇറങ്ങി പോകുന്നു. അതിന്റെ കാരണം എന്താ എന്നു പറഞ്ഞു തരാമോ

  • @serinanto6608
    @serinanto6608 Рік тому

    Chechiyude video orupad upakaram ayi

  • @prasannaprasu1298
    @prasannaprasu1298 Місяць тому

    I liket❤❤❤ chechi super tips

  • @minimolpm4235
    @minimolpm4235 2 роки тому

    Valare upakaramaya video.thank you so much

  • @koulathcholakkal359
    @koulathcholakkal359 Рік тому +1

    Nighty frend neck മുകളിലോട്ട് കയറി പോകുന്നു അത് എന്താ pls reply tinu

  • @naliniks1657
    @naliniks1657 2 роки тому +1

    Nice 😄മോള് പറയുന്ന പോലെ try ചെയ്യാറുണ്ട്, thank U

  • @hannagracesuneesh8445
    @hannagracesuneesh8445 2 роки тому

    ചേച്ചി. Princess cut ബ്ലൗസ് ഒന്ന് പറഞ്ഞു തരുമോ. വേറെ കുറച്ചു വീഡിയോ കണ്ടു ഒന്നും മനസിലാകുന്നില്ല.but ചേച്ചി പറഞ്ഞു തരുന്നത് നല്ലത് പോലെ മനസ്സിൽലാകും. ഞാൻ കുറെ nighty and കുർത്ത എല്ലാം തയ്ച്ചു. അടിപൊളി ആയിട്ട് ശെരിയായി.

  • @manjubabu5755
    @manjubabu5755 2 роки тому +1

    Thank you Tinnu othiri naalaye kathiruna video

  • @jimsyjayesh8464
    @jimsyjayesh8464 2 роки тому +4

    താങ്ക്സ് 👏👏👏

  • @ashmilkhan3339
    @ashmilkhan3339 2 роки тому

    Thanks❤❤❤🌹🌹🌹 thaks tinu

  • @swarnamen2432
    @swarnamen2432 2 роки тому +3

    ഷോൾഡർ ചെരിച്ച് വെച്ച് അടിച്ചതും , ലാസ്റ്റ് ക്രോസ്സ് പീസ് വെച്ച് അടിച്ചതും എനിക്ക് ഉപകാരപെട്ടു. താങ്ക്സ്

  • @bhagiskitchen6287
    @bhagiskitchen6287 2 роки тому +2

    Your classes are very effective Madam

  • @pavizhamravindran1628
    @pavizhamravindran1628 5 місяців тому

    Very good information ❤❤

  • @krishnapriyaremesan3160
    @krishnapriyaremesan3160 2 роки тому +1

    Same problem thappi nadakkuvaarnnu 😍

  • @sathimurali1059
    @sathimurali1059 2 роки тому +1

    വളരെ ഉപകാരം

  • @BinduSanthosh-m7z
    @BinduSanthosh-m7z Рік тому

    Your explantion is very good...each and every thing are explained very well.

  • @reshmam3687
    @reshmam3687 2 роки тому +10

    എനിക്ക് ചേച്ചിടെ വർത്തമാനം അത്രബോറായി തോന്നുന്നില്ല 🥰🥰

  • @BinduSanthosh-m7z
    @BinduSanthosh-m7z Рік тому

    പ്രത്യേകം ചെയ്തെടുത്ത Neck design neckil attach ചെയ്തപ്പോൾ neck cloth shoulder ഭാഗത്ത് രണ്ട് side ല് ഏകദേശം 1 1/2 ഇഞ്ച് എക്സ്ട്രാ കിടക്കുന്നുണ്ട്..അത് fill ചെയ്യാനുള്ള idea പറഞ്ഞ് തരുമോ

  • @binusunil636
    @binusunil636 Рік тому

    Neck design star anu wide ayi athinu engananu
    Neck stichu chaiyunnathu 3"
    nu 3 1/2" eduthu athanu pls
    reply

  • @kpvlaxmi4726
    @kpvlaxmi4726 2 роки тому

    Soopr ideas tinu especially the last one vry useful. Thanx vry much. 👍👏👌🙂

  • @jenyurikouth4984
    @jenyurikouth4984 Рік тому +1

    Useful one. Thanks 😊

  • @anjusuresh3875
    @anjusuresh3875 2 роки тому +1

    Cross piece vach neck thayikkumbol malarnnu pokunnu perfect ayi erikunnilla. Enthu cheyanm athinu. Entha angane varaunnath

  • @devassykuttydevassykutty8021
    @devassykuttydevassykutty8021 2 роки тому

    Yes.Sruthy

  • @marystella.kmarystella.k1370
    @marystella.kmarystella.k1370 2 роки тому +2

    Very usefull thank you

  • @devikaab7142
    @devikaab7142 2 роки тому +3

    ചേച്ചി മെലിഞ്ഞിട്ടു ആണെല്ലോ പിന്നെ എദിന ഷോൾഡർ 7 എടുക്കുന്നെ 6 പോരെ ചേച്ചി 32 ചെസ്റ്റിനു ഷോൾഡർ 6 മതിയോ ചേച്ചി plz റിപ്ലെ

  • @sriram-nj9sd
    @sriram-nj9sd Рік тому

    Plain neck aaengil മാത്രം അല്ലേ ഈ വിദ്യ ഫലിക്കുകയുള്ളു.w പോലെ pattern ചെയ്ത neck nu എന്താണ് പ്രതിവിധി .ഒന്ന് suggest ചെയ്യാമോ

  • @rajijr8741
    @rajijr8741 2 роки тому

    Chechi churidharil ninne alave edukkunna video cheyyumo

  • @anniecherian4766
    @anniecherian4766 Рік тому

    U r a wonderful ✨😍 tailor

  • @reshma113
    @reshma113 2 роки тому +1

    Agrahicha video

  • @reshmapm2134
    @reshmapm2134 2 роки тому

    hai👋
    ചുരിദാർ front part, stomach ഭാഗം ടൈറ്റ് ആയി. നല്ല ചുരിദാർ ആണ്. സ്ലിറ്റ്ിൻ്റവിടെ വേറെ പീസ് വെക്കാൻ പറ്റില്ല. front part നടുക്ക് വേറെ പീസ് വെക്കാമോ...?

  • @samsungg7273
    @samsungg7273 2 роки тому

    Tinu. 💕 colur churidar kanikkamo

  • @dr.sujayamurari1849
    @dr.sujayamurari1849 2 роки тому +23

    Top ഇടുമ്പോൾ neck മുകളിലേക്ക് കയറി പോകുന്നതിനു എന്താ ചെയ്യുക

    • @aneeseks2210
      @aneeseks2210 2 роки тому +1

      എനിക്കും ഇതേ പ്രശ്നമുണ്ട്. എന്താ ചെയ്യേണ്ടത്

    • @aryanaryan9858
      @aryanaryan9858 2 роки тому +3

      മറുപടി കിട്ടും എന്നും പ്രതീക്ഷ ഒന്നും വേണ്ടാ അതും വേറെ കാര്യം ലൈക്ക് മാത്രം മതി മറുപടിക്ക് ഗോവിന്ദാ

    • @thasnihashim9459
      @thasnihashim9459 Рік тому +1

      Same enikum undu e prblm

    • @mirfa1090
      @mirfa1090 10 місяців тому

      Enikkum und ithey prashnam. Entha cheyyendath enn paranj tharamo

  • @bincyjames3781
    @bincyjames3781 Рік тому

    Thanks

  • @elsammafrancis2433
    @elsammafrancis2433 Рік тому

    Enthu kondanu front neck top idumpol kayari pokaunnathu
    Enthau cheyendathu

  • @RiswanaMaryMartin
    @RiswanaMaryMartin 2 роки тому

    ചേച്ചി 16 pannel umbrella cutting onnu viedo edamo

  • @indiraks6287
    @indiraks6287 2 роки тому

    Oru half collar neck kannikkamo

  • @parnikashimnaprem9351
    @parnikashimnaprem9351 2 роки тому

    Thank you.....

  • @jasmin2106
    @jasmin2106 2 роки тому +2

    കഴുത്ത് കയറിപോകുന്നതിന് എന്താ ചെയ്യാ പ്ലീസ് riply😍

  • @bettyjohn6139
    @bettyjohn6139 2 роки тому

    Super idea 👍

  • @manishashaji7495
    @manishashaji7495 2 роки тому +2

    ചുരിദാർ ഇട്ടു കഴിയുമ്പോ Front neck പുറകിലേക്ക് പോകുന്നതിന് എന്താ ചെയ്യാ

    • @anujoby4598
      @anujoby4598 2 роки тому

      എനിക്കും ഈ പ്രശ്നം ഉണ്ട്. ഒന്നു പറഞ്ഞു തരാമോ

    • @jancythomas6876
      @jancythomas6876 Рік тому

      Ithu thanne enteyum prasnam

  • @nishatk1984
    @nishatk1984 2 роки тому

    Super tricks

  • @jusnabasheer4312
    @jusnabasheer4312 2 роки тому

    Thanks chechi

  • @antonyalla9343
    @antonyalla9343 2 роки тому

    Thanks 👍👍👍👍👍

  • @annieshibuannie8279
    @annieshibuannie8279 2 роки тому

    👌👌

  • @shylajasheeba3861
    @shylajasheeba3861 2 роки тому +1

    Very useful ❤️❤️❤️❤️ thankyou 💖

  • @vahidaasharaf6377
    @vahidaasharaf6377 2 роки тому

    👍

  • @cartoontastic5949
    @cartoontastic5949 2 роки тому

    👍👍👍👍

  • @manojkumar-bd6hg
    @manojkumar-bd6hg 2 роки тому

    Thanks coat pocket and coler cutting ✂️ stitching

  • @kalasureshkalasuresh8705
    @kalasureshkalasuresh8705 2 роки тому +1

    ഫസ്റ്റ്

  • @hafeefahafi1527
    @hafeefahafi1527 2 роки тому

    👌👌👌👌👌

  • @rosammajames4108
    @rosammajames4108 2 роки тому

    ബ്ലൗസ്നു നെക്കിൽ സ്പോഞ്ച് തുണിയിൽ പൊതിഞ്ഞു വാക്കുന്നത് kaanikkamo

  • @aryagireesh1085
    @aryagireesh1085 2 роки тому

    എന്റെ രണ്ട് ടോപ്പിന്റെ കഴുത്തു ഇറങ്ങി ഇത് കണ്ട് ഞാൻ ചെയ്തു ഇപ്പോൾ കറക്ട് ആയത്

  • @sreejithsreepuri4073
    @sreejithsreepuri4073 2 роки тому +1

    36 ഇഞ്ചിന്റെ അളവിലുള്ള ചുരിദാർ മാത്രം മറ്റ് അളവുകളുടെ ചെസ്റ്റും അളവും ഷോൾഡറിന്റെ അളവും കൈക്കുഴിയുടെ അളവും പറഞ്ഞുതരാമോ ഓരോ അളവിന്റെയും ഷോൾഡറിന്റെ എല്ലാം ഒരു പട്ടിക തയ്യാറാക്കി തരാമോ

  • @soul_sparrow_xo
    @soul_sparrow_xo 8 місяців тому

    ബാക്ക് നക്ക് ഇറങ്ങി പോയാൽ എന്ത് ചെയ്യും

  • @leena398
    @leena398 2 роки тому

    Super

  • @rekha-qo2kt
    @rekha-qo2kt 2 роки тому

    👍

    • @rahnasajudheen9612
      @rahnasajudheen9612 2 роки тому

      കഴുത്തു ചെറുതായിപ്പോയാൽ (ഇറക്കം കുറഞ്ഞാൽ ) എന്തെങ്കിലും ചെയ്യാൻ പറ്റുമോ..?

  • @reshmac8019
    @reshmac8019 2 роки тому

    Super