എത്ര അനായാസമായാണ് വാണിയമ്മ ഈ ഗാനം ആലപിച്ചിരിക്കുന്നത്! കുയിൽ നാദം പോലെ മധുരതരം ! സുശീലാമ്മയെ പോലെ ഷാർപ്പ് ശബ്ദമുള്ള വാണിയമ്മയുടെ ശബ്ദം മലയാളത്തിൽ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് അർജുനൻ മാസ്റ്റർ ആണ്.. കാവാലം സാറും, MG രാധാകൃഷ്ൻ ചേട്ടനും ശില്പികളായ ഈ മധുരമനോഹരഗാനം മായാതെ നിൽക്കുന്നു.
സുന്ദരിയായ വനിജയരാൻമിന്റെ സുന്ദരമായ ഗാനം കേൾക്കുമ്പോൾ ഒരു നിമിഷം ദുഖിച്ചുപോകും
ഏറെ കേൾക്കാൻ കൊതിക്കുന്ന ഏറെ അപാരതയുള്ള ഗാനം
മനസ്സിൽ എവിടയോ
തേങ്ങലുകൾ ഉയരുന്നു
തിരിച്ചു വരാത്ത ആ പഴയ നല്ലകാലം....
എത്ര അനായാസമായാണ് വാണിയമ്മ ഈ ഗാനം ആലപിച്ചിരിക്കുന്നത്! കുയിൽ നാദം പോലെ മധുരതരം ! സുശീലാമ്മയെ പോലെ ഷാർപ്പ് ശബ്ദമുള്ള വാണിയമ്മയുടെ ശബ്ദം മലയാളത്തിൽ കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് അർജുനൻ മാസ്റ്റർ ആണ്.. കാവാലം സാറും, MG രാധാകൃഷ്ൻ ചേട്ടനും ശില്പികളായ ഈ മധുരമനോഹരഗാനം മായാതെ നിൽക്കുന്നു.
വാണിയമ്മ എന്റെ ഇഷ്ടഗായിക. എത്ര മധുരതരമായി പാടിയിരിക്കുന്നു.സൂപ്പർ!!!
ദുഃഖം ഒരേകാന്ത സഞ്ചാരി .... അപൂർവമായി മാത്രം മലയാള ചലച്ചിത്ര ഗാനങ്ങൾ എത്തുന്ന ദാർശനിക ഗരിമ.....
My FavouriteSinger🙏🙏🙏
Thanks ❣️
ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. അത്രമാത്രം ലയിച്ചിരുന്നു പോകും 😭🙏👍👏⚘️🤝💖
Thanks ❣️
Very very nice
Thanks ❣️
മനോഹരമായ സംഗീതം