cigarette pant cutting and stitching || cigarette pant cutting and stitching in Malayalam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 226

  • @sherlyjoy6060
    @sherlyjoy6060 2 роки тому +10

    നന്നായിരിക്കുന്നു. ഞാൻ ഈ video നോക്കി Pant തയ്ച്ചു. use ചെയ്തു. Thanks

  • @atoz4753
    @atoz4753 3 роки тому +2

    ഞാൻ അടിച്ചു സൂപ്പർ ആയിട്ടുണ്ട്. എനിക്ക് നല്ലൂണം പ്രയോജന പെട്ടു. നന്ദി യുണ്ട് ചേച്ചി

  • @aryasujith3788
    @aryasujith3788 2 роки тому +7

    Njan itupole stitch cheytu.super aayittundu.ellavarkkum ishttamaayi.thank u chechi🥰🥰

  • @bobyboby8450
    @bobyboby8450 3 роки тому +34

    കൊള്ളാം 😍👍നന്നായി മനസിലാവുന്നു, നല്ല അവതരണം

  • @ajithpachu9087
    @ajithpachu9087 2 роки тому +24

    എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരമായിരുന്നു ചേച്ചി,കാരണം എനിക്ക് എങ്ങനെ തയ്ക്കും എന്നുള്ളത്. ചേച്ചിയെ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഒരു പാന്റ് വെട്ടി ചെയ്തു ഒരുപാട് ഒരുപാട് നന്ദിയുണ്ട് ചേച്ചീ

  • @abyeldhose9688
    @abyeldhose9688 2 роки тому +4

    Oh. Spr, ഞാൻ തയ്ക്കാൻ പോകുവാണ്

  • @sansukuriakose2644
    @sansukuriakose2644 2 роки тому +12

    നന്നായിട്ടുണ്ട്. തുടക്കകാർക്ക്മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. Lot of thanks chechi.

    • @famishameer5719
      @famishameer5719 3 місяці тому

      തുടക്കാർക്ക് മനസിലാവൂല

  • @jobyjincy
    @jobyjincy 2 роки тому +2

    Super ayirtundu…dear thazhe slit ettittu button vakkunnathu koodi kanikkamo

  • @smithamanoharan5793
    @smithamanoharan5793 3 роки тому +2

    👍👍നല്ല അവതരണം നന്നായി മനസിലാവുന്നുണ്ട്.. Thanks 💞

  • @shanamundol1664
    @shanamundol1664 2 роки тому +1

    Nallapole manasilasyi....adigam neeti vshadikaranam illathe....ishtapettu

  • @deepthichandrabose4056
    @deepthichandrabose4056 2 роки тому +4

    Nannayi മനസ്സിലായി thankuu... Njn try cheyyum👍🏻👍🏻

  • @mayaedward4320
    @mayaedward4320 3 роки тому +12

    ഞാൻ ഇതിൽ പറഞ്ഞ പോലെ തയ്ച്ചു നല്ല perfect ആയിരുന്നു Thanks 🙏🥰

  • @resmishanish5079
    @resmishanish5079 2 роки тому +6

    നന്നായി മനസിലാക്കി തന്നു വളരെ യധികം നന്ദി ഇനിയും ഇതുപോലെ ഉള്ള വിഡിയോ ചെയ്യണം

    • @famishameer5719
      @famishameer5719 3 місяці тому

      ചെയ്യണം പക്ഷെ ഇലാസ്റ്റിക് എന്നു പറയരുത് അലാസ്റ്റിക്

  • @dhansworld4740
    @dhansworld4740 2 роки тому +3

    Thankyu chechi nan ingane stich chaid noki perfect ayit kity

    • @SewBook
      @SewBook  2 роки тому +1

      👍🏻😃

  • @kunhimonodakkal4713
    @kunhimonodakkal4713 3 роки тому +3

    Super method...mam plaza &cigret pantinum side zip vekunnath kaniko.

  • @Sreedevi996
    @Sreedevi996 3 роки тому +1

    Madam...one doute...extra piece croach bhagathu kodukkanoo?..nammal chudibottothinu kodukkunna pole...illel irikkan prayasom varumoo??...

  • @nivyas1636
    @nivyas1636 3 роки тому +4

    ഞാനും ചെയ്തു നോക്കി, super ആണ് 💞🌹

  • @hashdesignn
    @hashdesignn 4 місяці тому

    Nannayi stitch cheydu...good vidio.....enikk stitching nalla perfect allengilum....oro models veriti ayittullad manassil verarund...so ath share cheyyan njanum oru chanel thodgeet ind....beyangara ishtan oro theram models cheyyan...❤❤

  • @jamsheera5600
    @jamsheera5600 3 роки тому +3

    നല്ലതുപോലെ മനസ്സിലായി താങ്ക്യൂ

  • @razasvlog2827
    @razasvlog2827 2 роки тому +1

    സൂപ്പർ എനിക്ക് വളരെ ഉപകാരയി.. താങ്ക്സ്

    • @sooryaeldhose4352
      @sooryaeldhose4352 2 роки тому

      Back piece 2 inch koduthal edukumbo stiching engane corect akum..ente flop ay

  • @sunithasuresh3716
    @sunithasuresh3716 2 роки тому +2

    Back peice 2" front nekalum kooduthal veno.

  • @neenaak5007
    @neenaak5007 3 роки тому +3

    Thanks nallathu pole manasilayi

  • @muthumani624
    @muthumani624 3 роки тому +2

    ഞാനും ചെയ്തു കേട്ടോ, നന്നായി സ്റ്റിച്ച് ചെയ്യാൻ പറ്റി. Thks dear😘😘❤️❣️

  • @resmisaji3144
    @resmisaji3144 Рік тому

    Stitching ചെയ്തു സൂപ്പറാ 👌👌👌👌

  • @syamakirandas3020
    @syamakirandas3020 День тому

    Front croach 2.5 or 3 koduthal back croach same thanne aano kodukka

    • @SewBook
      @SewBook  День тому

      Cigarette pantinte coursin join cheyyan thalparyam undenkil pls join our watsup group👇🏻
      chat.whatsapp.com/D0BiLg6MdXxBDFE37woJTP

  • @chinnupriya4626
    @chinnupriya4626 3 місяці тому

    Njanum ee vedio nokki cheythu super aarnnu

    • @SewBook
      @SewBook  3 місяці тому

      Thank u 😃

  • @rameesasulfi639
    @rameesasulfi639 3 роки тому +1

    Eniyum edhupole nalla video avadharipikkanam

  • @anitharaju1518
    @anitharaju1518 Рік тому

    Nannayi manasilavunna tharathilulla class👌👌thanks

  • @ammalu6163
    @ammalu6163 3 роки тому +3

    സൂപ്പർ ചേച്ചി🤩... thanks🎈🎈

  • @gspscwithschool3326
    @gspscwithschool3326 2 роки тому +1

    Super..... Valare nannayi manasilavunnu.... Thankssss.. Too calm and quite....

  • @suhymav7336
    @suhymav7336 2 роки тому

    Back side 2. 5 inch kootti എടുത്താൽ athengane joint cheyyunne..joint cheyyumbol same measurement alle edukkande

  • @muhammedshuaib3579
    @muhammedshuaib3579 2 роки тому

    Good presentation. ഞാൻ ഇപ്പോൾ ഈ method use ചെയ്താണ് തൈക്കുന്നത്. എനിക്ക് അത്യാവശ്യം തയ്യൽ ഉണ്ട്. But cigarett pant cutting അറിയില്ലായിരുന്നു. Thank you dear...

  • @muthumani624
    @muthumani624 3 роки тому +10

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ, എളുപ്പമാണ് ഇത് കണ്ടിട്ട് 😍

  • @aswathyrajan7081
    @aswathyrajan7081 2 роки тому +2

    Teenegers nu ee meaurements use chayan pattuvo

  • @mazeedamazee2491
    @mazeedamazee2491 Рік тому

    Nannayi manasilayi tnx😊

  • @nazipi6356
    @nazipi6356 3 роки тому +2

    Good. Nannayi manassilayi. Njan stitchbcheythu. Front um back um elastic vakkukayanenkil measurement change undo?

  • @tomsyabhilash3777
    @tomsyabhilash3777 3 роки тому +2

    Ee pant il pocket stitch cheyyan patto

  • @hemalathapavithran6627
    @hemalathapavithran6627 Рік тому

    നല്ലത് ആണ് ഞാൻ ചെയ്തു 👍🙏🏻

  • @chandanaanil5802
    @chandanaanil5802 3 роки тому +1

    Nannayi manasilavunnund thank u

  • @lisyviju5569
    @lisyviju5569 3 роки тому +3

    നന്നായിട്ടുണ്ട് 👌

  • @Devan856
    @Devan856 2 роки тому +1

    ചേച്ചീ പെൻസിൽ ബോട്ടത്തിന്റെ ചാർജ്ജ് ഒന്നു പറയാമോ

  • @deyonsuni8467
    @deyonsuni8467 2 роки тому +1

    Super nalla class

  • @reenamarymanoj3257
    @reenamarymanoj3257 Рік тому

    Front പീസ് srips വെക്കേണ്ടയോ

  • @pravahiniprasad2607
    @pravahiniprasad2607 3 роки тому +2

    Nannayittundu

  • @jubaisamnu7621
    @jubaisamnu7621 2 роки тому

    Nannayitt manasilayi👍🏼

  • @veronicajaison4356
    @veronicajaison4356 3 роки тому +5

    Super, method 😍

  • @rameesasulfi639
    @rameesasulfi639 3 роки тому +1

    Nannayi manasilayi

  • @homep8502
    @homep8502 3 роки тому +1

    Hip 45 size ullavark 2meter cloth mathiyo pls reply

    • @SewBook
      @SewBook  3 роки тому

      No.. Kuranchath rande kalenkilum venam.. Length kooduthal venamenkil randara edukkam

  • @shaimasha7751
    @shaimasha7751 3 роки тому +1

    അടിപൊളി നന്നായി മനസ്സിലായി

  • @MiniMini-i2v
    @MiniMini-i2v 10 місяців тому

    Cigrett pant stich chaithet side bagan friendileku varunnu athu enthu kondanu

  • @jameenj7715
    @jameenj7715 3 роки тому +2

    സൂപ്പർ... 👍🌹

  • @asha5089
    @asha5089 2 роки тому +1

    Back side mathrame elastic vechittu ullo

  • @jyothi-stitchdesk9230
    @jyothi-stitchdesk9230 3 роки тому +3

    Good presention

  • @swapnakochu9889
    @swapnakochu9889 2 роки тому +1

    നന്നായി മനസ്സിലായി

  • @Sherin.rasheed09
    @Sherin.rasheed09 Місяць тому

    Ethra metre thuni aan use cheythad

  • @ghoshcreations
    @ghoshcreations 3 роки тому +3

    Super idea

  • @ummer.s423
    @ummer.s423 3 роки тому +1

    Ee cloth ethra meter anenn parayaamo? Please

    • @SewBook
      @SewBook  3 роки тому

      Ith nighty material an. 2.90 und.. But pant thaykkan randara mathiyagum

    • @ummer.s423
      @ummer.s423 3 роки тому

      @@SewBook tthankyou🥰🥰🥰. But 2 meter eduthal mathille

  • @asmaasees5802
    @asmaasees5802 2 роки тому +1

    സൂപ്പർ, 👌👌👌

  • @radhagopinath7501
    @radhagopinath7501 2 роки тому

    ഏലസ്റ്റിക്നു പകരം ചരട് ഇട്ടിട്ടും ചെയ്തു കൂടെ??

  • @roselinmathew1361
    @roselinmathew1361 3 роки тому +1

    Good cutting and stiching

  • @AmeeraSameer-ds3xr
    @AmeeraSameer-ds3xr Рік тому +1

    Thank you chechi👍🏼

  • @aashikroshik6079
    @aashikroshik6079 2 роки тому

    Nannayi manassilaayi👍👍

  • @leyapriya9323
    @leyapriya9323 Рік тому +2

    Superrrr👌👌😍😍nalla easy teaching 🥰❤

  • @classicwomen8412
    @classicwomen8412 2 роки тому

    Very good explanation

  • @anusree8691
    @anusree8691 Рік тому

    Ith eth cloth il ann thaykunne

  • @jophinadolly1359
    @jophinadolly1359 Рік тому

    Good explanation

  • @aryasurendran4717
    @aryasurendran4717 3 роки тому +1

    Nannayi manasilayi chechi.. Thank you...

  • @sunithasuresh3716
    @sunithasuresh3716 2 роки тому +1

    Speed kurachal nannayirunnu. Please

  • @shanticleetus8597
    @shanticleetus8597 Рік тому

    Adipoli.. 💥

  • @sandeeplayana8525
    @sandeeplayana8525 2 роки тому +1

    നന്നായി മനസിലായി

  • @shabnashabna8770
    @shabnashabna8770 2 роки тому +6

    അടിപൊളി🥰🥰🥰🥰 ഇത് നന്നായി മനസിലായി

  • @sajanasyed5179
    @sajanasyed5179 2 роки тому +6

    Slit ettittillallo. Potly button also has to stich

  • @ressygeorge6615
    @ressygeorge6615 3 роки тому +2

    Very nice

  • @leyapriya9323
    @leyapriya9323 Рік тому

    44inch hip size aano measurement?

  • @bizykuruvilla4695
    @bizykuruvilla4695 2 роки тому +1

    Good video👍 thanks

  • @radhikasuneesh5985
    @radhikasuneesh5985 2 роки тому

    സൂപ്പർ,, കോതിന്റെ അളവ് തെറ്റാണ് 13അര ഇഞ്ച് അളവ് ഇട്ടാൽ എപ്പോഴും അവിടം കീറി പോകും,,വണ്ണം കുറവ് ഉള്ളവർക്കു കറക്റ്റ് ആണ്,, എന്നാൽ വണ്ണം കൂടുതൽ ഉള്ളവർക്കു 4ഇഞ്ച് കൂട്ടി കൊടുക്കണം 😜😄

  • @haseenabava371
    @haseenabava371 Рік тому

    Supper.

  • @balkeesani1670
    @balkeesani1670 2 роки тому

    നന്നായിട്ടുണ്ട് നല്ലോണം മനസിലായി 🥰

  • @sreejatriangle829
    @sreejatriangle829 3 роки тому +2

    Super chechi❤

  • @faisalfaisu3964
    @faisalfaisu3964 2 роки тому +1

    മേറ്റീരിയൽ കൊടുക്കുന്നുണ്ടോ നിങ്ങൾ

  • @cmeesKitchen
    @cmeesKitchen 3 роки тому +2

    Nannaitund .....easy and very helpful video...

  • @Afrin.Ayrin2023
    @Afrin.Ayrin2023 Рік тому

    Good presentation 👍

  • @ponnukunju273
    @ponnukunju273 Рік тому +1

    Very helpful ❤

  • @devipriya2417
    @devipriya2417 2 роки тому

    Kalu kayarumo

  • @bindu565
    @bindu565 3 роки тому +1

    ഇതിന് എത്ര മീറ്റർ വേണം.

  • @chithracn614
    @chithracn614 3 роки тому +2

    Cigratte pantil pocket vaikunnathu video kaanikkamoo

  • @sunithavarghese7887
    @sunithavarghese7887 3 роки тому +1

    Elasticnte alave etrayane

  • @radhamanisajeev5603
    @radhamanisajeev5603 3 роки тому +2

    🙏 super👍

  • @thyva234
    @thyva234 3 роки тому +2

    Adipoli

  • @sanhavsanhav1905
    @sanhavsanhav1905 3 роки тому +1

    Stich cheytha cegarat pant vech cutting kaanikumo

  • @shuhaibmuhammad3952
    @shuhaibmuhammad3952 3 роки тому +2

    വീഡിയോ 👌👌👌

  • @remyaramesh4185
    @remyaramesh4185 3 роки тому +3

    നൈറ്റി മെറ്റീരിയൽ വച്ചു പലാസോ പാന്റ് തയ്ക്കുന്നത് കാണിക്കാവോ

  • @syamakirandas3020
    @syamakirandas3020 7 днів тому

    44 ennath pant kottunna aviduthe vannamano buttocks nte aviduthe vannamo

  • @kcmumthaskomathkcmumthasko6231

    Very helpful

  • @saralajababu8240
    @saralajababu8240 3 роки тому +3

    Very easy

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf 10 місяців тому

    Cutting is good

  • @shylajarajan6298
    @shylajarajan6298 2 місяці тому

    Super class

  • @dhiyahelan3603
    @dhiyahelan3603 2 роки тому +1

    Nallathanetto

  • @sandysfoodgram129
    @sandysfoodgram129 3 роки тому +2

    Super 👌👌♥️

  • @vaigavismaya5689
    @vaigavismaya5689 2 роки тому

    നന്നായി ഇഷ്ടം ആയി