Actor Captain Raju in Nere Chowe | Old episode | Manorama News

Поділитися
Вставка
  • Опубліковано 4 жов 2024
  • Actor Captain Raju in Nere Chowe | Old episode
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 107

  • @sethumadhavanak2539
    @sethumadhavanak2539 6 років тому +77

    അതാണ് തറവാടിത്തം... കുടുംബത്തിൽ പിറന്നവർ ഇങ്ങിനെയാണ്... അവർക്ക് ആരുടെയും കുറ്റം പറയാൻ പറ്റില്ല.... ആദരാഞ്ജലികൾ...

  • @dasbas6683
    @dasbas6683 Місяць тому +33

    Ee interview kaanan 2024 vare vayki poy...😢

    • @a.m.a885
      @a.m.a885 Місяць тому

      Yes

    • @user-rq4zj7hu4u
      @user-rq4zj7hu4u Місяць тому

      Same

    • @Bad602
      @Bad602 Місяць тому

      റീൽ കണ്ട് വന്നതാ

    • @sarandasa3984
      @sarandasa3984 Місяць тому +2

      Yaya..30seconds reel kandu vannathalle ellarum? Thilakan chettanekurich paryumma video?😂...

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 6 років тому +32

    നല്ല മനുഷ്യ സ്‌നേഹി ലോകത്തിന്ന് നഷ്‌ടമായി കണ്ണീരിൽ കുതിർന്ന യാത്ര മൊഴി ... ആദരാഞ്ജലി......😢😢😢😢😢😢😢😢😢😢😢

  • @pgn4nostrum
    @pgn4nostrum 6 років тому +37

    ഒരു നല്ല വ്യക്തി കൂടി നമുക്ക് നഷ്ടമായി.
    ആദരാഞ്ജലികൾ...
    അച്ഛനെ കുറിച്ച് അധികം പറഞ്ഞുകേട്ടില്ല! ...എങ്കിലും...
    ഈ വലിയ മനുഷ്യനെ അച്ചടക്കത്തോടെ വളർത്തി വലുതാക്കിയ സ്വർഗീയ അന്നമ്മ ടീച്ചറിനും അഭിമാനിക്കാം...ഒരു മനുഷ്യസ്നേഹിക്ക് ജീവൻ നൽകുവാൻ സാധിച്ചതിൽ..
    അമ്മയ്ക്കും മകനും 🙏🙏

  • @harideeppradeep8308
    @harideeppradeep8308 3 роки тому +15

    മലയാള സിനിമ കണ്ട നല്ലൊരു വ്യക്തിത്വം മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു മടിയും കാണിക്കാത്ത ക്യാപ്റ്റൻ.

  • @devakidevi9820
    @devakidevi9820 Місяць тому +6

    ❤👍👌ഇപ്പോഴാ ഇത് കാണുന്നെ 👌👌👌അദ്ദേഹം പറഞ്ഞു തന്ന advice 👌👌👌 നൽകാനുള്ള സന്ദേശം 🥰wow രോമചിഫിക്കേഷൻ 🎉🎉❤❤❤️

  • @NS-vq5cc
    @NS-vq5cc 3 роки тому +11

    Captain Raju ഒരു നിഷ്കളങ്കൻ ആയ മനുഷ്യൻ ആണ്.

    • @shijumeledathu
      @shijumeledathu Місяць тому

      ATHU KONDAAKUM MANDATHARAM VILICHU PARANJATHU
      TILAKANEYKKKAAAL SENIOR AANRENNOKKE....CAPTAIN RAJU VARUNNATHU 1982IL TILAKAN VANNATHU 1973 PERIYAR, GANDHARVVA KSETHRAM THUDANGIYA CINEMAKALILOODEY

  • @vishnuprasad2685
    @vishnuprasad2685 4 роки тому +14

    പച്ച മനുഷ്യൻ !!! 😘😘😘

  • @rajeshtjohny5404
    @rajeshtjohny5404 Місяць тому +9

    ഒരു റിൽ😊 കണ്ടു വന്നതാ

  • @sreedevi9803
    @sreedevi9803 6 років тому +11

    RIP captain...You are really a good human being and an amazing actor..... Feeling so sad for the his untimely demise .....

  • @mohamedhyder4653
    @mohamedhyder4653 9 днів тому +1

    അദ്ധേഹത്തിന്റെ " ജോണിക്കുട്ടി " എന്നുള്ള ആ വിളി❤❤❤❤❤❤❤❤❤❤❤❤

  • @abyalex6080
    @abyalex6080 5 років тому +5

    Satyam paranja manusyan....salute u captain 🤚🤚🤚🤚🤚🤚🤚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @michaelbabu3315
    @michaelbabu3315 2 роки тому +6

    Oraayiraam salute to you sir from the bottom of my heart .i really wished I could meet you

  • @ironhand8474
    @ironhand8474 Місяць тому +9

    പൃഥ്വിരാജിനെ പറ്റി ക്യാപ്റ്റൻ അന്നേ പ്രവചിച്ചു.

  • @navaneeth2000-qc
    @navaneeth2000-qc Місяць тому +2

    Wow... What a character he is

  • @sachinsunny5159
    @sachinsunny5159 5 років тому +27

    ആഹ്ഹ ജോണിക്കുട്ടി എന്ന വിളി കേട്ടോ .....നല്ല്ല തറവാടിത്തം ഉള്ള മനുഷ്യൻ

  • @johnmathew8053
    @johnmathew8053 6 років тому +14

    Aringodar is unforgettable. Rest in peace Captain ...

  • @netasureshsharma7108
    @netasureshsharma7108 3 роки тому +3

    My favourite actor good ever green look

  • @josephjermias7854
    @josephjermias7854 6 місяців тому +2

    Excellent conversation ❤🎉

  • @TSM346
    @TSM346 Рік тому +1

    വ്യക്തിത്വവും നന്മകൾ നിറഞ്ഞ മനുഷ്യൻ 🥰

  • @rahulgeorge1963
    @rahulgeorge1963 6 років тому +14

    rest in peace sir

  • @udayabanucp7833
    @udayabanucp7833 6 років тому +8

    Respects to sri. Raju

  • @suhailmuhammed5399
    @suhailmuhammed5399 Місяць тому +3

    തിലകൻ ❌ ക്യാപ്റ്റൻ ✅

  • @beingVJ09
    @beingVJ09 Місяць тому +1

    oru good soul

  • @harinarayanan454
    @harinarayanan454 6 років тому +13

    Priya captainu aaathmashaaanthi nerunnu.......RIP

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +7

    ഈ മനുഷ്യനെ ഞാൻ ഒരു സന്ദർഭത്തിൽ നേരിൽ കണ്ടിട്ടുണ്ട്... രാത്രി ഒരു 1:30.... 2 മണി ഒക്കെ ആയപ്പോൾ എറണാകുളം MG റോഡിൽ പള്ളിമുക്ക് എന്ന സ്ഥലത്ത് വച്ച്.
    ചെറിയ ഒരാൾക്കൂട്ടം കണ്ട് എന്താണ് സംഭവം എന്ന് നോക്കാൻ ചെന്നതായിരുന്നു.... രണ്ട് വാഹനങ്ങൾ പരസ്പരം കുറുകെ നിർത്തിയിട്ടിരുന്നു... അതിലെ യാത്രക്കാർ റോഡിൽ ഇറങ്ങി നിന്ന് തമ്മിൽ വാക്കുതർക്കത്തിലും ഇതിലൊന്നിലെ കൂട്ടത്തിൽ ക്യാപ്റ്റനും...
    എന്തോ പന്തികേടായിട്ട് തോന്നി... ക്യാപ്റ്റൻ ഏതോ ഒരുത്തനെ കുറെ വഴക്ക് പറയുന്നുണ്ടായിരുന്നു.

  • @ambisujith6084
    @ambisujith6084 2 місяці тому +1

    Rajuvettan. Nalla manushyan. Adhehathinte aathmavinu Nithya shaanthi nerunnu

  • @jeevanthomas7318
    @jeevanthomas7318 Рік тому +1

    One of the favourite actors

  • @anjalijinoj6455
    @anjalijinoj6455 6 років тому +4

    big salute sir

  • @jonsnow62
    @jonsnow62 Місяць тому

    6:05 about Thilakan

  • @premg516
    @premg516 6 років тому +3

    very good conversation

  • @KottayamDiaries
    @KottayamDiaries Рік тому +1

    നല്ല മനുഷ്യൻ

  • @nibinbabu7057
    @nibinbabu7057 6 років тому +2

    Raju sir good acter miss you

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +4

    ജോണി... ക്രൂക്കഡ്
    നല്ല സിനിമ എടുക്കാത്തത് മറ്റുള്ളവർക്ക് ദോഷം വരാതിരിക്കാനാണെന്ന് ക്യാപ്റ്റനെ കൊണ്ട് സമ്മതിപ്പിക്കുന്നു.

  • @sckkpn2834
    @sckkpn2834 6 років тому +4

    What a clarification good .salute sir

  • @rajithacnambiarchandroth7677
    @rajithacnambiarchandroth7677 6 років тому +4

    RIP sir

  • @jobyjohn3714
    @jobyjohn3714 6 років тому +3

    Rest in peace sir 😓

  • @paruskitchen5217
    @paruskitchen5217 3 роки тому +1

    Pranamam captain sir

  • @akhilzachariah8253
    @akhilzachariah8253 6 років тому +12

    njagade nattukaran

  • @muhammadesafeer8876
    @muhammadesafeer8876 Рік тому +2

    Aagust. 1..suuper.

  • @Gkm-
    @Gkm- 2 місяці тому +2

    സ്റ്റൈലിഷ് നടൻ ആണ് നല്ല വേഷങ്ങൾ അധികം കിട്ടിയില്ല

  • @vineethakavadayil4453
    @vineethakavadayil4453 Місяць тому

    Captain Raju❣️...

  • @nisarudheenmuhammed2378
    @nisarudheenmuhammed2378 8 місяців тому +2

    Comparison ആവശ്യമില്ല അതിന് ഇവിടെ അവസരവുമില്ല അതാണ് മഹത്വം 👆
    മറ്റേ മൂപ്പർ കുനുഷ്ട്ടിന്റെ ആശാനാണ് ജോണികുട്ടി 👆 വൃത്തികെട്ട മനുഷ്യൻ 👆

  • @ThamburuAnil
    @ThamburuAnil Місяць тому

    Sir big saloot

  • @sarojamenon811
    @sarojamenon811 6 років тому +1

    sir I love you .thilakan OK

  • @RaasaLeela-rajnair
    @RaasaLeela-rajnair Місяць тому +1

  • @jomonmodicare9463
    @jomonmodicare9463 6 років тому +1

    good sir

  • @muhammednishad2969
    @muhammednishad2969 3 роки тому +1

    R I p sir

  • @asdqwe2882
    @asdqwe2882 6 років тому +1

    Enthu rasamulla program.

  • @zenicv
    @zenicv Рік тому +1

    Theercha aayum anugraheethan aaya manushyan. Athu kondu ellaavarum veettil kayatti iruthippokum, like he said.

  • @sachinsunny5159
    @sachinsunny5159 5 років тому +2

    എന്തൊരു മനുഷ്യന ......adaranjanikal

  • @anualexsilva
    @anualexsilva Місяць тому

    15/08/2024 10:16 pm
    ക്യാപ്റ്റൻ രാജു ചേട്ടൻ ❤❤

  • @error-nf8mc
    @error-nf8mc Місяць тому

    Real

  • @thortjundrr
    @thortjundrr Місяць тому +1

    the difference Between today's interview And interview a decade ago...we are moving backwards in time... so caller Journalists clowns should grow up and their money making companies 🤮🤮

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +1

    ജോണി... ക്രൂക്കഡ്
    20:07 (തിന്മ ഉണ്ടാവാതിരിക്കാൻ വേണ്ടി.....)നല്ല സിനിമ എടുക്കാത്തത് മറ്റുള്ളവർക്ക് ദോഷം വരാതിരിക്കാനാണെന്ന് ക്യാപ്റ്റനെ കൊണ്ട് സമ്മതിപ്പിക്കുന്നു.

  • @azibayi
    @azibayi Місяць тому

    ജോണിക്കുട്ടി എന്ന ആ വിളി❤❤❤

  • @teamimpact5320
    @teamimpact5320 6 років тому +1

    RIP

  • @mailofabi
    @mailofabi 5 місяців тому +3

    ശരിയാണ് തിലകൻ ചേട്ടന് അഹഭാവം കൂടുതൽ ആയിരുന്നു ...
    അങ്ങനെ വരുമ്പോൾ ആളുകൾ പാരവക്കാൻ പറ്റുന്ന സ്ഥലത്തു വക്കും...
    ആളുടെ പല അഭിനയങ്ങളും നാടകത്തിന്റെ സ്റ്റൈൽ വരാറുണ്ട്...
    ഉദാഹരണത്തിന് മണിച്ചിത്രത്താഴിലെ കള്ളാ സണ്ണി കുട്ടാ എന്ന് പറയുന്നത് ഒക്കെ...

  • @sivarajssrs3006
    @sivarajssrs3006 Місяць тому +2

    കലാകാരൻ🫡😍

  • @JVS.666
    @JVS.666 6 років тому +2

    No comments

  • @pradeepkumarg3120
    @pradeepkumarg3120 Рік тому +2

    തിലകൻ അഹങ്കാരി ആണ്.... എത്ര വല്യ ആളായാലും

  • @pravajithsivan7355
    @pravajithsivan7355 3 роки тому

    24:10

  • @fijinphilip5625
    @fijinphilip5625 6 років тому +2

    Umma

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 роки тому +2

    ജ്യോതിഷം ഇവിടെ തെറ്റിപ്പോറ്റി.
    ക്യാപ്റ്റൻ രാജു രാഷ്ട്രീയത്തിൽ
    വന്നതേയില്ല.. അപ്പോൾ ഹോറോസ്കോപ്പിന്റെ പ്രസക്തി?

  • @jinsmathew2701
    @jinsmathew2701 3 роки тому +1

    Prthviraaj..... Captian paranjathupollethanne yyaavatte

  • @thomasmj9635
    @thomasmj9635 3 роки тому

    Fond remembrance

  • @tall5418
    @tall5418 6 років тому

    Annamma teacher had OCD.

  • @dj-if3fl
    @dj-if3fl 6 років тому +14

    Haha.. Captain raju.. Is a very genuine person... Whatever he said is 100% right.... We respect thilakan... As an actor... But as a human being... He is a mediocre person... Who dont respect people... His ego... killed his career... Dont respect his organisation... He suffered a lot.. Becos of this attitude.. At the end of his career... but AMMA organisation... Felt pity for him... And removed... All obstacles for him.... As the legend goes...Karma follows.. Wherever u go... Has to face.... As it is... Whatever u did.. In the past....

  • @mailofabi
    @mailofabi 5 місяців тому

    ശാസ്ത്രം പുരോഗമിച്ചപ്പോൾ ജാതകം മാത്രം പഴയതായി...jHONY
    പക്ഷെ മണ്ടൻ ദൈവവിശ്വാസങ്ങളും മതവും ഇപ്പോഴും ശരി തന്നെ...

  • @janbazrishi
    @janbazrishi 5 років тому +2

    500 padam ennokke thallu parayaam.

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 6 років тому +9

    ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികള്‍ ....
    തിലകന് തുല്ല്യന്‍ തിലകന്‍ മാത്രം. തിലകനെ വിര്‍മര്‍ശിക്കാന്‍ അര്‍ഹതയുള്ളവര്‍ മലയാള സിനിമയില്‍ ഇന്നില്ല. ഇനി വരാനും പോകുന്നില്ല.

    • @bahrainvlogs1813
      @bahrainvlogs1813 6 років тому +3

      Thilakan sir is not a god ishtapettilengil are venamengilum vimarshikum

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 років тому +3

      ithenthu nyayam? thilakanu ellavareyum vimarsikkamenkil Ella bark I'm thilakaneyum vimarsikkam ellavarum yogyathayum arhathayumundayittano ellavareyum vimarshikkunnath ? thilakan is not a god! he is a great actor no doubt but he is not a good human being enikku sessham pralalayam !!! enikk ellavareyum vimarsikkam pakshe enne arum vimarsikkam Padilla enna manobhavam!!! a the thilakanu thullyam thilakan mathram!!!!! by Rajitha c nambiar

    • @bahrainvlogs1813
      @bahrainvlogs1813 6 років тому +3

      Captain raju sirnu thulyam raju sir mathram

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 років тому +3

      +Aneesh Ali athe you are 100% right captain raju sir is a good actor and a good human being I respect him more than thilakan thilakan is a great actor but what a human being he was not a good human being by Rajitha c nambiar

    • @abyp1883
      @abyp1883 5 років тому

      Bharat Gopi irikumbol Thilakan will be 'chup'. Oru word mindathilla. Iniyum parayam. Sathyan sir, Naseer Sir, Madhu Sir, Karamana Janardhanan sir, Pj Anthony Sir, Kottarakkara sir. All these can anytime criticize anybody born in kerala as an actor. Got it? Iniyum list und. Nobody can criticize tilakan enoke parayale sir. Its ignorance.

  • @jyothishrace8873
    @jyothishrace8873 6 років тому +9

    തിലകനേ പറയാൻ ഇയാൾക്കൊരു യോഗ്യതയുമില്ല.മമ്മൂട്ടിക്ക് അഭിനയത്തിന്റെ കെമിസ്ട്രി അറിയില്ല എന്ന് തിലകൻ പറഞ്ഞെങ്കിൽ അത് സത്യമായിട്ടായിരിക്കും

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 років тому +5

      thilakane vimarsikkan padillenno ?thilakakanar daivamo?ellavarkkum ellavareyum vimarsikkam eellavarum yogyathayum arhathayumundayittano ellavareyum vimarsikkunnath inn India maharajyathe Ella mekhalayilum ulla mahanmareyum vimarshikkunnath enth yogyathayum arhathayumundayittan? thilakane ellavareyum tharadikkam parihasikkam idichuthaztham apamanikkam pakshe thilakane arum onnum parayan Padilla ithenthu nyayam thilakan is a great great actor there is no doubt we respect him only an actor (sorry I)but what about thilakan is he a good human being? kalakaranmark cherunnathano avasana kalath cheythu koottiyath? but captain raju is a good actor and also a good human being I respect raju sir more than thilakan pinne thilakan karuthiyath nhan mathram nalla vykthi nalla kalakarn bakki ellavarum tharam thazhnnavar kalakaranmarkk vasiyum malsaravumakam pakshe athu souhardhamayirikkanam allathe parasyamayi ellavareyum their paryuka apamanikkuka avarude kazhivukaleyellam thalliparayuka ennitt madhyamangalude munnil chirikkuka oru kalakaran chernnathano ithellam? ethra mahanayalum ithupolulla pravrithi mathi avarodulla respect illathavum pinne chemistry sakthamaya kathapathramakumbol undakunnathan oru side mathram kathapathram strong akumbol athundavilla pothuve mammootty cinemakalil mammootty thanneyayirikkum kooduthal thilanguka ath kathapathram nalkunnavarude kuttaman all a the mammoottiyudethalla innayalude koode act cheythale chemistry varum enn munvidhikalundenkil pinne paranhitenthukaryam!!!!!

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 6 років тому +6

      thilakanu ellavareyum vimarshikkamenkil ellavarkkum thilakaneyum vimarsikkam by Rajitha c nambiar

    • @vishnuprasad2685
      @vishnuprasad2685 4 роки тому +4

      തിലകനോടുള്ള വൈരാഗ്യം കൊണ്ടല്ല അദ്ദേഹം അങ്ങനെ പറയുന്നത് !! തിലകൻ സ്വയം സങ്കൽപ്പിച്ച ഒരു ലോകത്ത് ആവശ്യമുള്ളവരെയും ഇല്ലാത്തവരെയും ശത്രുപക്ഷത്ത് നിർത്തി നിരന്തരം വിമർശിച്ചത് കൊണ്ടാണ് !!! മറ്റുള്ളവരെ അംഗീകരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു !! തിലകൻ ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ .....ആരും വിമർശനത്തിന് അതീതരല്ല 😊

  • @rajagirijg
    @rajagirijg 6 років тому

    Sheria rahu kaltha thattipoye R.I.P.

  • @kkkeralam4521
    @kkkeralam4521 6 років тому +13

    തിലകനെ വിമർശിക്കാൻ ക്യാപ്റ്റൻ ഒന്നുമല്ല

    • @peter71641
      @peter71641 6 років тому +8

      Kk Keralam Captain parayanel athil karyam unde bro

    • @sarojamenon811
      @sarojamenon811 6 років тому

      +Mehroof S yes sir nammal ellavarum pokum thilakan.vivarakede parangukanum raju sir poyi

    • @bahrainvlogs1813
      @bahrainvlogs1813 6 років тому +3

      Captain ellam anu a good person

    • @albinantonypu
      @albinantonypu 6 років тому +5

      Captain thilakante attitudineyanu vimarsichath

    • @peter71641
      @peter71641 6 років тому

      @@mehroofs8524 njaan eppaladay vimarshiche!! Support cheydadu kanda manasilakule!!

  • @jomonmodicare9463
    @jomonmodicare9463 6 років тому

    good sir

  • @sreeraganand8634
    @sreeraganand8634 7 місяців тому

  • @santhoshbhaskaran653
    @santhoshbhaskaran653 6 років тому

    Rip

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +1

    ജോണി... ക്രൂക്കഡ്
    നല്ല സിനിമ എടുക്കാത്തത് മറ്റുള്ളവർക്ക് ദോഷം വരാതിരിക്കാനാണെന്ന് ക്യാപ്റ്റനെ കൊണ്ട് സമ്മതിപ്പിക്കുന്നു.