10 ലക്ഷത്തിന്റെ താർ യാഥാർത്ഥ്യം എന്ത് | Mahindra Thar Rear wheel drive 5.4 Lakh cheaper

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @renjithps4449
    @renjithps4449 Рік тому +47

    സത്യം പറഞ്ഞാൽ ഈ വീഡിയോ സ്കിപ് ചെയ്ത് പോകാൻ ആയിരുന്നു... But നിങ്ങൾ വിലയുടെ കാര്യം ആദ്യം പറഞ്ഞപ്പോൾ വീഡിയോ മുഴുവനും കണ്ടിട്ട് പോകാൻ തീരുമാനിച്ചു ❤❤❤❤

  • @yhwhtv4777
    @yhwhtv4777 Рік тому +30

    Secondary Car ആയി use ചെയ്യാം.
    For family use better go for XUV 3OO.

  • @sajithramachandran4154
    @sajithramachandran4154 Рік тому +3

    ഷാഫിഖ്, നല്ല പ്രസന്റേഷൻ ആയിരുന്നു. ആർക്കും ഇനി താറിനെ സ്വന്തമാക്കാം

  • @noufalkasargod2564
    @noufalkasargod2564 Рік тому +13

    താറ് ഓടിക്കാൻ സൂപ്പർ മാനുവൽ മോഡലാണ് ( poli ) ഡീസൽ 👍🏻

    • @WheelsandWagen
      @WheelsandWagen  Рік тому +3

      Yess 👍

    • @basipocoloco4611
      @basipocoloco4611 Рік тому +5

      പെട്രോൾ മാനുവൽ ആണ് കിടു
      പവർ വേറെ ലെവൽ🔥🔥

  • @abdulRazak-gk8bc
    @abdulRazak-gk8bc Рік тому +3

    Super aanu
    Drive cheyumbo nalla confidence kittunund.

  • @sree7510
    @sree7510 Рік тому +8

    1500 സിസി എന്ജിന് മതി ശെരിക്കും....2500 സിസി ഓഫ് റോഡ് ഉപയോഗം പിന്നെ അത്യാവശ്യം load ഒക്കെ കയറ്റാൻ ഉണ്ടെങ്കിൽ മാത്രം മതി.....ഒരു നോർമൽ usage ചെയ്യുന്ന ആൾക്ക് 1500സിസി manual തന്നെ ധാരാളം....

  • @sameercherur3850
    @sameercherur3850 Рік тому +3

    Open explaining ❤👍🏻👍🏻 thanks dear…

  • @Anilkumar-ti6dj
    @Anilkumar-ti6dj 7 місяців тому +1

    Presentation 👍🏼

  • @amruthapriya7386
    @amruthapriya7386 Рік тому +2

    Chetta ithinte petrol/diesel consumption bullet te pole koodthal aano

  • @sureshtilakan2558
    @sureshtilakan2558 9 місяців тому

    Which colors are available n after booking etra time edukkum delivery kitaan

  • @jforjobofficial
    @jforjobofficial Рік тому +4

    How's Thar 4x2 's off road capabilities considering it's ground clearance ? Athyavashyam cheroya reethiyil ulla off roading patumo ? What do you think?

  • @pathrosepappan9009
    @pathrosepappan9009 Рік тому +1

    Excellent review👍

  • @renjithharidas2988
    @renjithharidas2988 Рік тому +4

    Super vehicle@ cheap rate.
    Mahindra is legend🙏🙏🙏

  • @manojmathew4213
    @manojmathew4213 Рік тому +4

    Good description, very informative, good job brother

  • @peace3114
    @peace3114 Рік тому +6

    എൻജിൻ പവർ കുറച്ച് 4 വീൽ ഡ്രൈവില്ലാതെ റിയർ വീൽ ഡ്രൈവ് മാത്രമുള്ളത് ഇനിയും വില കുറച്ച് ഇറക്കിയാൽ കുറെ ആളുകൾ വാങ്ങും.

  • @RahulMMMohanan
    @RahulMMMohanan Рік тому

    Nice presentation

  • @kadeejafiroz86kadeeja19
    @kadeejafiroz86kadeeja19 8 місяців тому +1

    Bro 2:46 paranjille 13.70 L chelavar parayunnu 15 L enthaan ithinte sherikkum ulla onroad price onn parayoo

    • @WheelsandWagen
      @WheelsandWagen  8 місяців тому +1

      Video cheyyunna samayath athayirunnu vila
      Ippol vila koodi

  • @arunradhakrishnan5268
    @arunradhakrishnan5268 Рік тому +5

    കാണാൻ ആടാർ ലുക്ക്‌ ആണ് പക്ഷേ പ്രാക്ടിക്കൽ വെഹിക്കിൾ അല്ല ഫ്രണ്ട് സീറ്റ്‌ കംഫർട് ആണ് റിയർ വളരെ മോശം ആണ് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യാൻ ഇത്രയും ലക്ഷം നഷ്ടം ആണ്..😅

  • @mizhabali7338
    @mizhabali7338 Рік тому +9

    5 Door model എന്ന് വരും ?

    • @WheelsandWagen
      @WheelsandWagen  Рік тому +1

      Ee varsham undaakum
      Correct date ariyilla bro

    • @mizhabali7338
      @mizhabali7338 Рік тому +8

      @@WheelsandWagen മതി.. വാങ്ങാനൊന്നുമല്ല, ചുമ്മാ അറിഞ്ഞിരിക്കാനാ..😅

  • @murshi_akku
    @murshi_akku Рік тому +2

    Bro oru doubt eee thar ayi off road pokkan pattuvo

  • @maheshkp-ln5vt
    @maheshkp-ln5vt Рік тому +1

    ❤❤❤ super

  • @MrSibish
    @MrSibish Рік тому +1

    ആ പെട്രോൾ ടാങ്ക് cap ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തുറക്കുന്ന സിസ്റ്റം ആക്കാമായിരുന്നു.!

  • @daffodils1000
    @daffodils1000 9 місяців тому +1

    Now the on road price is 15.65 Lacs

  • @naoufala3213
    @naoufala3213 6 місяців тому

    Well said ❤

  • @anandng385
    @anandng385 Рік тому

    Very good

  • @muthumusthu1940
    @muthumusthu1940 Рік тому

    Second thar kodukan undo model 2021.2020

  • @Traction4h
    @Traction4h Рік тому +1

    കണ്ണാടി വെച്ചപ്പോൾ സുന്ദരൻ ആയി 😂😌

  • @ananas7889
    @ananas7889 Рік тому

    പൊളി ആണ്

  • @gokul8458
    @gokul8458 10 місяців тому

    Mileage ndh kittum bro maximum diesel nu

  • @zubairkodi7074
    @zubairkodi7074 Рік тому +1

    Sho roomil poyal edonnum alla avare vila

  • @rakeshrajendran9548
    @rakeshrajendran9548 Рік тому +3

    Petrol എത്ര മൈലേജ്

  • @eyememyself6307
    @eyememyself6307 Рік тому +1

    Peru engeneya??

  • @rasheedk7316
    @rasheedk7316 Рік тому +3

    Ax video onnu ചെയ്യുമോ

  • @marshalmathew7627
    @marshalmathew7627 Рік тому +2

    Bro please tell bro LX 2 well drive on road price please tell bro and base modal review also do bro

  • @amaresh.b3453
    @amaresh.b3453 Рік тому +1

    Poli Bro🔥🔥🔥❤❤❤🥰🥰🥰😍😍😍

  • @Redline20223
    @Redline20223 Рік тому +2

    Roll gage inbuilt...?

  • @ASKYOUME
    @ASKYOUME Рік тому +1

    mileage ?????

  • @mmb5859
    @mmb5859 Рік тому

    6:27 inch alla cm

  • @brijeshbthebigb
    @brijeshbthebigb Рік тому

    A Toughf Rival for Gimny

  • @marqgaming6707
    @marqgaming6707 Рік тому +3

    Enik one Month kond kitti. Petrol automatic. Rear wheel

    • @DJK1616
      @DJK1616 Рік тому

      Onroad ethra ayii

    • @sarathlal3414
      @sarathlal3414 10 місяців тому

      Vandi engne und bro ith vare use cheythuttu satisfied ano ??

  • @nishadshanu2601
    @nishadshanu2601 Рік тому +1

    evde kittum 10 lackinu adhum koode paray bro

  • @JabnasKalathingal
    @JabnasKalathingal Рік тому +86

    1. Year കഴിഞ്ഞു second എടുക്കാം 7 lkhnu 😂😂

    • @vineshrajt6711
      @vineshrajt6711 Рік тому +11

      ഞാൻ മനസ്സിൽ കരുതിയതേ ഉള്ളു 😃😃

    • @akshay1737
      @akshay1737 Рік тому +1

      🤣🤣🤣🤣

    • @Avdp7250
      @Avdp7250 Рік тому +10

      ഓടിചെല്ല് ഇപ്പോൾ base model 14 മുതൽ starting🤣🤣🤣🤣

    • @JabnasKalathingal
      @JabnasKalathingal Рік тому

      @@Avdp7250 നടന്ന് പോയാ മതി🤣

    • @cakestreet2012
      @cakestreet2012 Рік тому

      😂

  • @manu-in3pl
    @manu-in3pl Рік тому

    പെട്രോൾ താർ ല്‍ CNG add ചെയ്യാന്‍ പറ്റുമോ

  • @Phoenix-rw7cy
    @Phoenix-rw7cy Рік тому

    കൊള്ളാം

  • @sharletmartin10
    @sharletmartin10 Рік тому

    superrr

  • @mohammedsafwan370
    @mohammedsafwan370 Рік тому

    Are there any updates of the new 5 door jimny

    • @WheelsandWagen
      @WheelsandWagen  Рік тому +1

      Ee maasam Fronx varunnund ath kazhinj rand maasathinu shesham pratheekshikkam

    • @abdulnizar656
      @abdulnizar656 Рік тому

      Vannu

  • @riyasmuhammed3460
    @riyasmuhammed3460 5 місяців тому

    Thar എടുക്കുന്നവർ എത്ര percent മാക്സിമം ഉപയോഗിക്കുന്നു... 95%പെട്ടന്ന് വിൽക്കുന്നു...

  • @ayyapannairpalode955
    @ayyapannairpalode955 Рік тому +1

    പത്ത് ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട് ഡീസൽ അടിക്കാൻ മുതലാളി ഇറങ്ങി തുറക്കണം. ബാക്കിൽ കയറാൻ മുതലാളി ഇറങ്ങിക്കൊടുക്കണം. നാലു ലക്ഷം രൂപക്ക് വാഹനങ്ങളിൽ ഉള്ള സൗകര്യം പോലും ഇല്ല. സ്വന്തം അനുഭവം

  • @cgeorgekutty
    @cgeorgekutty 10 місяців тому

    പെട്രോൾ ആണോ ഓട്ടോമാറ്റിക് ആണോ

  • @ashkaremkay1706
    @ashkaremkay1706 Рік тому +5

    4 wheel drive diesel thar, ഏതാണ് നല്ലത് automatic or Manual?

    • @WheelsandWagen
      @WheelsandWagen  Рік тому +2

      Budget undenkil automatic edukk bro

    • @riyas48235
      @riyas48235 Рік тому +1

      @@WheelsandWagen smoke varuo diesel caril? Bs6 vandil

  • @chundochundo1181
    @chundochundo1181 Рік тому +1

    Eanikku vandi kitti rwd ,3 days ayi

  • @asku_biomicfitness
    @asku_biomicfitness Рік тому

    edhu eduth 4 drive aaakiya pore tax kurayum

  • @shabibarcode95
    @shabibarcode95 Рік тому +1

    Base model kaanichal pore 10 lack enh paranjh

  • @mubarakmunna3505
    @mubarakmunna3505 11 місяців тому

    New Thar വേണം

  • @sijojacob6527
    @sijojacob6527 Рік тому +2

    1.5 years waiting period.

    • @marqgaming6707
      @marqgaming6707 Рік тому

      One month kond kitti enik. Verea show-room poi nokk.

    • @manu-in3pl
      @manu-in3pl Рік тому

      @@marqgaming6707 eth ഷോറൂം ?

  • @adarshnalupurakkal2190
    @adarshnalupurakkal2190 Рік тому

    👍👍

  • @ismailvvismailvv9570
    @ismailvvismailvv9570 Рік тому

    👍

  • @access125z
    @access125z Рік тому +1

    book cheythalo

  • @nishadshanu2601
    @nishadshanu2601 Рік тому +3

    evade bro 11 lack ... 16 lack ind 2×2 🙄🙄🙄 verthe angadu paryaaa😅

  • @secretspeaker4465
    @secretspeaker4465 Рік тому +1

    നമസ്കാരം ഞാന്‍ ഷഫി പഞ്ഞാൽ ... വളരെ വേഗത്തില്‍ പാഞ്ഞു പോകുന്ന ആളാണ് ഞാന്‍...😊😊

  • @amruthapriya7386
    @amruthapriya7386 Рік тому

    🔥🔥🔥🔥

  • @anvarn4337
    @anvarn4337 10 місяців тому

    സ്റ്റാൻഡേർഡ് മോഡൽ അല്ലോയ് ഇല്ല

  • @sameermanjeri2860
    @sameermanjeri2860 Рік тому

    👍👍🥳🥳

  • @Hishamishu-ov6fr
    @Hishamishu-ov6fr 5 місяців тому

    താറിന്റെ ദേഹത്തു ഒരു ലോസ് നേട്ടും ബോൾട്ടും കാണുന്നുണ്ടല്ലോ കൂടാതെ 5 കിലോ ഭാരം തോന്നിക്കുന്ന വിജാവിരിയും എന്ധോ ഒരു കോലം

  • @Ajith-pg2me
    @Ajith-pg2me Рік тому

    Review👍

  • @RoshithC-k8k
    @RoshithC-k8k 6 місяців тому +2

    2024 kaannunnavar undo😂

  • @ejasali4644
    @ejasali4644 Рік тому

    Polii

  • @AliNavas-jk6kl
    @AliNavas-jk6kl Рік тому

    Mileage ?

  • @unknown-xo3dm
    @unknown-xo3dm Рік тому +1

    ബ്രോ ഒരു സംശയം...... കേരളത്തിന്‌ പുറത്ത് പോയി വണ്ടി വാങ്ങിച്ചിട്ട്.... കേരളത്തിൽ കൊണ്ടു വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ..... വേറെ extra tax വല്ലോം കൂടുതൽ കൊടുക്കുകയോ മറ്റോ ചെയ്യണോ 🤔

    • @WheelsandWagen
      @WheelsandWagen  Рік тому

      Registration keralathil cheyyaan ivide parayunna tax kodukkanam
      Purath ninnum vaangiyal avde thanne register cheyth kond nadakkanam Tax benefits undakum

    • @unknown-xo3dm
      @unknown-xo3dm Рік тому +1

      @@WheelsandWagen അപ്പൊ കേരളത്തിന്‌ പുറത്ത് നിന്ന് വണ്ടി എടുത്തിട്ട്.... കേരളത്തിൽ ഓടിക്കുന്നതിൽ കുഴപ്പമില്ല അല്ലേ

    • @anandnaa
      @anandnaa Рік тому +1

      ​@@unknown-xo3dmdepends....fahad fazil, Suresh gopi oke ingane pettavar aanu

    • @unknown-xo3dm
      @unknown-xo3dm Рік тому

      @@anandnaa ആണോ... എന്നാൽ വേണ്ട

    • @MrSibish
      @MrSibish Рік тому +2

      ​@@unknown-xo3dm ഇവിടുത്തെ റോഡ് tax അടയ്ക്കണം. അപ്പോൾ നഷ്ടം ആണ്.

  • @dileepnc7587
    @dileepnc7587 Рік тому +3

    തുരുമ്പ് ഉണ്ടാകും.

  • @sajumn6526
    @sajumn6526 Рік тому

    അഹേന്ദ്രയെ വിശ്വസിക്കരുത് പ്രത്യേകിച്ചു പോത്തൻസ് kollam ഞാൻ ബുക്ക്‌ ചൈതു.... 3മാസം മുന്നേ 2മാസം kazichiju വണ്ടിതരാം എന്നു പറഞു, ഇപ്പോൾ vandi2024 el തരാം എന്നു വിലയും 70k കുട്ടി അണ്ടർ 10000 el ബുക്ക്‌ ചിതതാണ്. ഇപ്പോൾ അല്ല എന്നു പറയുന്നു.... ചോദിച്ചപ്പോൾ ബുക്കിഗ് എടുത്ത സെയിൽസ് man റിസൈൻ ചൈതു പോയെ പോലും

  • @fredytv6291
    @fredytv6291 Рік тому

    Bro 2 month waiting it's too much 😢

  • @sreejithshankark2012
    @sreejithshankark2012 Рік тому +1

    Boot space ഇല്ല.. പവർ പോരാ

  • @udeeshudeeshmt2217
    @udeeshudeeshmt2217 Рік тому

    base model kanichu koode😁😁

  • @IbrahimKvh-x3p
    @IbrahimKvh-x3p 2 місяці тому

    Q😄

  • @praveenpgec
    @praveenpgec Рік тому +1

    Kuttikal valuthakumbo avark thar venamengil ipozhe book cheytholu... 😂

  • @marhaba6668
    @marhaba6668 Рік тому +3

    ഇതൊരു ഫാമിലി 🚗കാർ അല്ല

  • @be7digitalphotos711
    @be7digitalphotos711 Рік тому

    ❤👍

  • @IbrahimKvh-x3p
    @IbrahimKvh-x3p 2 місяці тому

    Wishxo

  • @tibinthomas5623
    @tibinthomas5623 Рік тому +41

    18 months ആണ് വെയ്റ്റിങ് പീരിയഡ്..😂😂😂,

    • @sincr5361
      @sincr5361 Рік тому +3

      Ella modelinum same waiting period aano?

    • @tibinthomas5623
      @tibinthomas5623 Рік тому +2

      @@sincr5361 model shown here have 18 months waiting period.
      lesser for petrol varient

    • @WheelsandWagen
      @WheelsandWagen  Рік тому +7

      8 months aanu ivar parayunnath

    • @marqgaming6707
      @marqgaming6707 Рік тому +1

      @@sincr5361 no bro. Enik petrol Automatic 1 month kond kitti

    • @madhup.k8713
      @madhup.k8713 Рік тому +2

      E price ne creta kittum, ella roadumum nanakunumunde, pine e price ne mahindra, 😮 nokate, jimny price

  • @bijunair9800
    @bijunair9800 Рік тому

    മൈലേ ജ് കൂടി റോക്ക ണം

  • @dtpvlogs7342
    @dtpvlogs7342 Рік тому

    Camera nokki ano vandi odikkane😂

  • @manafmanu7312
    @manafmanu7312 Рік тому +1

    Power illenkil pinnenthina thar 😂

  • @entechannel427
    @entechannel427 Рік тому

    Ratheeesh Vega daily 2 neram Thar eduth olari ambalathil thozhan ponath kaanarund.. 500 mtr thekachilla pullide veetinu 😂

  • @jrjtoons761
    @jrjtoons761 Рік тому +2

    4*4 illel pinne enthinado ee 2 door😂saadhanam

  • @Myistake
    @Myistake Рік тому +2

    വാങ്ങിയവർ ഉപയോഗിക്കുന്നില്ല

  • @abinsabu8194
    @abinsabu8194 22 дні тому

  • @munneriritty1296
    @munneriritty1296 Рік тому

    👍👍