നിങ്ങളാവാം ആ ഭാഗ്യശാലി | BEST PRICE USED CARS | SHAMEER'S CARS | EP 1164
Вставка
- Опубліковано 5 лют 2025
- Best price used cars video from Shameer's Cars, Kozhikode. They have announced a giveaway with an automatic used Volks Wagen Vento car. Best price used cars with maximum loan facility also available on every cars.
Shameer's Cars
Thiruvannur
Kozhikode
97708 54444
Insta link: www.instagram....
Instagram link : ...
Whatsapp channel link : whatsapp.com/c...
Facebook links :
www.facebook.c...
www.facebook.c...
Thanks for watching
Team Tech
നല്ല ക്വാലിറ്റി ഉള്ള cars, ഷമീർക്കാ... oneday ഞാൻ വരും❤ദൈവം അനുഗ്രഹിക്കട്ടെ ❤price super ❤👍🏻❤👌🏻❤🤝❤
Nice 👌
🔥🔥🔥
Ok 👍🏻
Njanum varum ❤❤❤
കുറെ ആയിട്ടുള്ള ആഗ്രഹം ആണ് ഒരു കാർ വാങ്ങിക്കണം എന്നത് എങ്ങനെ നോക്കിയിട്ടും പറ്റുന്നില്ല ഇൻഷാ അള്ളാഹ്
വാങ്ങിച്ചാൽ തീട്ടിപ്പൊട്ടേണ്ടി വരും 🚩
Eduthu Petttuuu MG
അള്ളാഹു കാർ dealer ആണോ? ഇപ്പൊ വന്ന് വന്നു എല്ലാ മുസ്ലിം ബിസിനസ് കാരുടെ കമൻ്റ് ബോക്സിലും കാണല്ലോ ഇൻസ്റ്റാൾ അള്ളാഹു മാഷാ അള്ള ക്കെ
ബ്രോ ഇൻഷാല്ല എന്ന് പറഞ്ഞാല് ദൈവതിൻ്റെ അനുഗ്രഹം ഉണ്ടേഖിൽ എന്നാണ് എല്ലാ ദൈവ വിശാസികൾ അവരുടെ ദൈവത്തിൻ്റെ അനുഗ്രഹം തേടും മുസിംകൾ അവരുടെ രീതിയിൽ പറയുന്നു അത്രയേ ഉള്ളൂ @@DVREJ
Second വണ്ടി എടുക്കാൻ മടിക്കുന്നത് 8.5% intrest ആണ്. പുതിയ വണ്ടിക്ക് കിട്ടുന്ന intrest rate കൊടുക്കുമെങ്കിൽ എടുക്കാമായിരുന്നു
Insha Allah 💐👍
Super Car Shameerka ഒരു കാർ വാങ്ങാൻ ഒരുപാട് മോഹമുണ്ട് ഇത് വരെ സാധിച്ചിട്ടില്ല പണം വരുന്ന കാലം സമീർക്കാൻ്റെ കൈയ്യിൽ നിന്ന് തന്നെ വാങ്ങണം 👍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോ ഷമീർ കാർ 🥰🥰🥰
Good person well dealing ഷമീർ കാർസ്❤
3 and 4 years team tech viewer . Very wonderfull used car vlog. Shameer cars nice gentle man showroom owner . ❤✌️👍👋💯
ഞാൻ കാത്തിരുന്ന വീഡിയോ
ഷമീർ കാർ ❤❤🎉
എനിക്ക് ഇഷ്ടം shameer cars❤❤❤
Good collection & quality cars
Super quality carukal...Good video bro.....❤❤❤❤❤❤
Adipoli❤❤
Superb quality 👍
വയനാട്ടു കാരൻ. ഒമാനിൽ നിന്നും കാണുന്നു 🥰
Harrier full option worth🔥🔥🔥
Wow😍😍😍
സൂപ്പർ കാറുകൾ
Shameerkaaa❤ ningale shopil ninn Or kar edukanamennund insha allha
Showroom adipoli..all the best
Super collection nice prize ❤❤
വണ്ടി എടുക്കണം വണ്ടിയെടുക്കണം എന്ന് ആഗ്രഹിക്കും വീട്ടിലെ കാര്യം ആലോചിക്കുമ്പോൾ പൈസ അങ്ങ് തീരും. ഒരു വണ്ടി കിട്ടിയാൽ കൊള്ളാമായിരുന്നു
Jeep compass 🔥
1983 14 december മാരുതി 800 ജനിച്ച അതേ ദിവസം ജനനം.. ഇന്നേ വരെ ഒരു 800 പോലും സ്വന്തം ആക്കാൻ പറ്റിയോ ഇല്ല
അതാണ് ജീവിതം....❤❤❤
Kollaam nalla vandikal❤❤❤❤
എല്ലാം നല്ല വണ്ടികൾ ആണ്
എനിക്ക് venue automatic വേണം ഉണ്ടോ
Yes
Compass randum kollam Shameerkka Jithin bro - Compass Automatic undo ?
Nalla collection,free Ayi Oru Car Kittiyal santhosham, Mattullavark koduthal ningale Padachon Anugrahikkum
Shameer cars ❤❤❤❤❤
ഷമീർ കാർസ്
അടിപൊളി യാണ്
Bro videos pwoli aanu tto .. avataranam ishtam ❤
വിവാഹം വീട് കാർ. ... ലൈഫ് അടിപൊളി
Adipoli videos bro.
Super bro ഒരു ചെറിയ ഒരു കാർ വാങ്ങണം ഫ്രി ആയി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Shamirka ❤. ജിതിൻ ❤
അടിപൊളി 😂😂😂😂😂😂
സൂപ്പർ വീഡിയോ
Last time Jimnyk vendi contact cheydirunnu. One lady attended and she was not informative. But still my next car is from Shameer cars because your cars are so genuine.
എനിക്കും ഒരു കാർ എടുക്കാൻ കഴിയും എന്ന് വിചാരിക്കുന്നു insha allah ❤
Super Collection... Clean 🌹🌹🌹🌹 Happy New Year
ഞാനിങ്ങനെ കാത്തിരിക്കുകയായിരുന്നു എവിടെപ്പോയി ഷമീർകാന്ന്❤
വീഡിയോയിൽ ലാസ്റ്റ് പറഞ്ഞതുപോലെ
എല്ലാത്തിലും ഫോളോ ചെയ്ത് കൂടെ കൂടിയിട്ടുണ്ട്
ഞാനും വാങ്ങും ഷമീർക്കാന്റെ ഒരു കാർ ഇന്ഷാ അല്ലാഹ്
Njan pravasiyan Inshallah ithenikk kittiyal exit adich vann vaangum ✅ nte sopna vahanam shameerka Assalamualikum
ക്ലിയർ വെഹിക്കിൾസ് 👍
ഒരു ഓട്ടോമാറ്റിക് ഹാച്ച് ബാക്ക് വേണം.4 ലക്ഷം ബഡ്ജറ്റ് ❤❤❤❤❤
Please contact
🎉നാട്ടിൽ എത്തിയാൽ ഇവിടെ നിന്നും ഒരു കാർ വാങ്ങണം....
കൂടെ കൂടിയിട്ടുണ്ട് ❤❤
Shamerrka oneday janum varum. anekum venam oru car.
ജിതിൻ... എന്താണ് ഈ adaas???KL 82 Amazon's Blue
Adipoli
എനിക്കും നല്ലൊരു വണ്ടി കിട്ടണമായിരുന്നു എല്ലാ വണ്ടികളും നല്ല കളറും നല്ല മോഡൽ നല്ല വണ്ടികൾ
Sujith Bhakthan pani kodutha vandi, MG Glostr
❤❤❤❤
Good cars
Hi
ജിതനെ 6ലക്ഷത്തേനേടുത്തു. 👍👍👍
Suport ❤️❤️
Supper price
ഗുഡ് കളക്ഷൻ❤
Creta കാണിച്ചത് automatic ആണോ manual ആണോ
Bmw ഓക്കെ മേടിക്കുന്നവർ അത് മേയ്ക്കാൻ കഴിവ് ഉള്ളവർ മേടിക്കുക bmw മേടിച്ചു ഉപയോഗികുന്പോൾ വലിയ ക്രഡിറ്റ് ആണ് അവൻ രക്ഷ പെട്ടു പോയി എന്ന് പറയും എല്ലാവരും പക്ഷേ അതു വിൽക്കുന്പോൾ അവൻ പൊളിഞ്ഞു നാശമായി പോയി എന്നും ചിലർ പറയും സ്വിഫ്റ്റ് ഓക്കെ മെയ്റ്റിങ് ചെയ്യുന്നപോലെ അല്ല
Best price
സൂപ്പർ 👌👌
ഞാനൊരു വാഹന പ്രാന്തൻ🔥🚘🏍️🔥
Very nice ❤
Enikku kittan prarthikkunnu🙏
Good cars❤
Shameer ka super
എനിക്. വിഡിയോ കാണാനേ യോഗമുള്ളൂ 🥰
👍👍👍👍👍👍
ഷമീർഖാന്റെ കാർ കാണുമ്പോൾ വായിക്കണമെന്ന് ഉണ്ട് പക്ഷേ ഇപ്പോൾ നടക്കില്ല
Creta 2023 Petrol or Diesel???
Petrol mT
പാലക്കാടെന്നേ ഞാനൊരുവരവീവരും
Adipoli vandikal
എനിക്കും വാങ്ങണം ഒരു കാർ 😔
നടക്കുമോ ആവോ 🥰
Every time dream car😢
Super
MG gloster ന്റെ കീ ടെസ്റ്റ് ഡ്രൈവിനോ മറ്റോ സുജിത് ഭക്തന്റെ കയ്യിൽ മാത്രം കൊടുക്കല്ലേ. അതോടെ തീരുമാനമാകും
Creta ഡീസലാണോ ആട്ടോമറ്റിക് ആണോ.
കാര്യങ്ങൾ പറയുമ്പോൾ എല്ലാം പറയണ്ടേ
👍💚
Mashallah
Nice
Hi❤❤❤❤❤
Hi I am animon
Good cars
Low price
His car is very costly when compared to other dealers in Calicut
യുണൈറ്റഡ് ഇക്കാ ബ്രോ എംജി ഗ്ലോസ്റ്റർ വിറ്റുപോയ അറിയിക്കുക
Whilst you are doing a great job by finding 4 wheelers dealers, can’t you find used super bike sellers (500 cc and above) and present some videos?
Bhagyavan aaranaavo?
❤🎉🎉
Zafari km?
മാന്യമായി വിലയും സത്യസന്ധമായി സംസാരവും
ഒരുപാട് വർഷമായി കാർ വാങ്ങിക്കാനാഗ്രഹിക്കുന്നു പക്ഷേ സാഹചര്യം ഒത്തു വരുന്നില്ല
🤲🤲🤲
വില ഇച്ചിരി കൂടുതൽ ആണ് 👍🏻
Creta model 24 mari
👍👍👍👍👍👌👌👌👌👏👏👏👏
High Rate um, chiriyum annu eviduthe spl.. 😂
🤝🤝🤝