'മുഖ്യമന്ത്രി എന്തിന് അമിത് ഷായെ പേടിക്കുന്നു?' | K C Venugopal

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @nandakumarPNair
    @nandakumarPNair 8 годин тому

    പേടി ഉണ്ട്‌.

  • @mura1242
    @mura1242 10 годин тому

    K C ആകെ മാറി 😀

  • @sijilt9140
    @sijilt9140 9 годин тому

    Saritha vanugopal

  • @sreekanthpaleri6791
    @sreekanthpaleri6791 10 годин тому

    ശ്രീ ചിത്തിരയിൽ ഈ ട്ടിയെ നാമനിർദ്ദേശം ചെയ്യാൻ ഗുജറാത്തിൽ ബി ജെ പി യുമായി അഡ്ജസ്റ്റ് ചെയ്ത മഹാന്മാർ ആണ്

  • @Abd-i4b
    @Abd-i4b 11 годин тому

    പിണുവും മോളും കക്കുന്നത് മറച്ചു പിടിക്കാൻ എന്തെല്ലാം പെടാപാട്

  • @Babumon4078
    @Babumon4078 11 годин тому

    Janam tv, reporter tv channelinte mic pidichittullath oraal means?😀

  • @rajupyleepalatty
    @rajupyleepalatty 10 годин тому

    BJP പാർലിമെൻ്റിനെ നോക്കുകുത്തിയാക്കിയിട്ട് വർഷം 11 ആയി. കോൺഗ്രസ് ഇന്ത്യയിലെ പ്രധാന പാർട്ടിയായിട്ടും ഇതൊന്നും രാജ്യത്തെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ പരാജയപ്പെട്ടതാണല്ലോ തുടർച്ചയായ മൂന്നാമത്തെ ദയനീയ പ്രകടനത്തിന് കാരണം. കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി തകർക്കാൻ നിരന്തരം ശ്രമിച്ചിട്ടും നാടിൻ്റെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ എന്നെങ്കിലും കോൺഗ്രസിനായോ? കേരളത്തിന് ഒന്നും കിട്ടരുത് ഒന്നും നടക്കരുത് ഇതല്ലെ കോൺഗ്രസിൻ്റെ രാഷ്ടീയം? 10 കൊല്ലമായി ബജറ്റിൽ ഒന്നും കേരളത്തിന് കിട്ടാത്തപ്പോൾ ആഘോഷിക്കുന്നവരല്ലെ കേരളത്തിലെ കോൺഗ്രസും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും. ജാഥയായി പാർലിമെൻ്റിൽ പോകുന്ന കോൺഗ്രസ് MP മാർ വായ തുറന്നിട്ടുണ്ടോ?

  • @mollysoman3350
    @mollysoman3350 11 годин тому

    Oru kallan matta kallana u kagi vachu kodukau