JANAM DEBATE | ജനം ഡിബേറ്റ് | മെക് 7 ൽ ഐബി മുന്നറിയിപ്പ്

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 71

  • @sajima5279
    @sajima5279 23 дні тому +6

    മേക്ക് സേവൻ എന്നാൽ. 47 ൽ ഇന്ത്യയിൽ മക്ക സ്ഥാപിക്കുക എന്നത് ആണ്

  • @sarathkumar-oh7qz
    @sarathkumar-oh7qz 28 днів тому +11

    ഇവിടെയൊക്കെ വാർഡ് തലത്തിൽ കൗൺസിലർ മാരാണ് mec 7 ഇൽ പങ്കെടുക്കാൻ WhatsApp വഴി മെസ്സേജ് അയക്കുന്നത് 🤔

  • @RajanValsan
    @RajanValsan 28 днів тому +7

    കേരളം ഒട്ടാകെ വ്യായാമിച്ചിട്ടു ശരീരം ഒക്കെ ഉഷാറാക്കി ഒരു വലയം ചെയ്തു നമ്മളെയൊക്കെ അകത്താക്കിയില്ലെങ്കിൽ നമ്മുടെ ഭാഗ്യം കാത്തിരിക്കാം

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 28 днів тому +13

    Thanks Gurumurthyji for giving the viewers a precise understanding of the scandalous views regarding the stand taken by the brainless politicians of Kerala on the Mec7 issue.

  • @govindgovind-zz7oi
    @govindgovind-zz7oi 28 днів тому +10

    Vidhya sagar ji ❤

  • @GopiAyyar
    @GopiAyyar 27 днів тому +8

    ഇതിനെപ്പറ്റി അന്വേഷിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്

  • @joymj7954
    @joymj7954 28 днів тому +7

    ❤Congratulations ♥️ Vandemataram ❤Prayerful ❤Wishes Jai Bharat ❤Jai Jawan ❤Jai Kissan ❤🌏🕎🌍🔥🙏🇮🇳

  • @sumesh6661
    @sumesh6661 21 день тому +1

    😮😮

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 28 днів тому +10

    I am afraid even the mapras have given mec 7 a clean chit going by their attitude. Thank Janam for bringing this issue up. But only few viewership bcoz of the Hindu factor. Thanks Gurumurthyji for incise observations.

  • @maheshNp-fh2sx
    @maheshNp-fh2sx 28 днів тому +4

    🙏

  • @ShalunToby
    @ShalunToby 28 днів тому +5

    PFI exercise...

  • @amitbnaik
    @amitbnaik 27 днів тому +1

    Gurumoorthy is offering crystal clear clarity as usual.

  • @radhikakurup9787
    @radhikakurup9787 23 дні тому +3

    പണിയെടുക്കടാ ആദ്യം ആരോഗ്യം ഒണ്ടാക്കാൻ വന്നേക്കുന്നു

  • @raveendranlp3161
    @raveendranlp3161 28 днів тому +3

    ഗുരുമൂർത്തി ആണ് ശരി 🤨🤨🤨🤔🤔🤔😵‍💫😵‍💫😵‍💫😴😴😴🧐🧐🧐!!!?.

  • @Pushpanathanpk
    @Pushpanathanpk 28 днів тому +8

    കള്ളൻ കപ്പലിൽ തന്നെ..... പിന്നെ എന്ത് നടപടിയാണ്.

  • @Dou-h8i
    @Dou-h8i 23 дні тому +2

    Pfi ക്കാരെ ശ്രദ്ധിക്കുക

  • @MoideenKhadeeja
    @MoideenKhadeeja 27 днів тому +1

    ശ്രീജിത്ത് പണിക്കരെ പ്രസിഡണ്ട് ആക്കണം ബിജെപിയുടെ നല്ല ആളുകൾ ആണ്

  • @nostalgia31plus
    @nostalgia31plus 27 днів тому +3

    Similarly, I have noticed lot of mental health professionals coming up in the muslim community, many dubious organizations giving degrees and certificates ..need to be watched

  • @27secondsMalluComedyKing
    @27secondsMalluComedyKing 28 днів тому +3

    VGyude audio clarity shariyakedo. Ningaloke eviduthe channelukaranu?! Kelkunna subscribersinu അരോചകം ഉണ്ടാകാൻ പാടില്ല

  • @rajanparambil5885
    @rajanparambil5885 27 днів тому +1

    ഇത് വ്യാഴ വ്യാഴാമ മുറയാണെങ്കിൽ യോഗ അഭ്യാസിച്ചാൽ പോരെ

  • @RajanValsan
    @RajanValsan 28 днів тому +4

    ബംഗാളികൾ വൻ കാളികൾ ആകാതെ നോക്കുക

  • @AbdulkaderKaku
    @AbdulkaderKaku 24 дні тому +1

    Meg 7 kerelathil endhu cheyithu ennu parayum o?

  • @SugumaranMuda
    @SugumaranMuda 10 днів тому

    ഇത് കേന്ദ്രം അന്യഷിക്കട്ടെ എന്ന് പറയുന്നതിൻ്റെ കാര്യം ഓട്ട് ബാങ്ക് പോയി പോകും എന്നുള്ളതാണ്

  • @kumarijayaram3623
    @kumarijayaram3623 28 днів тому +1

    മാന്യ സഹോദരാ..പണിക്കരേ ,
    കേരളത്തിന്റെ അഭ്യന്തര വിഭാഗ൦ കൈകാര്യ൦ ചെയ്യുന്ന മഹാ പഡു വിന്റെ ചുമതല അവർ കൊണ്ടുവരുന്നഫയലിൽ ഒപ്പിടുകയെന്ന് മാത്രമാണെങ്കിൽ
    മരോന്ക്ക്സ്വന്തനിലക്ക് ഒരു പട്ടാള൦ തുടങ്ങാൻ അനുമതി
    നേടാവുന്നതല്ലേ... ഈ വക്കീലിനെ ത്തന്നെ അന്വേഷണ ചുമതല ഏല്പിക്കാവുന്നതല്ലേ.. ??

  • @narayanankuttykutty3328
    @narayanankuttykutty3328 28 днів тому +3

    ഡിറ്റൻഷൻ സെൻറ്റരുകളാണ് മെക് 7 നടത്തുവാൻ കൂടുതൽ നല്ലതെന്ന് കേന്ദ്രം തീരുമാനിച്ചാൽ മതിയല്ലൊ ? നമുക്ക് സാമൂഹിക ആരോഗ്യമല്ലെ പ്രധാനം?

  • @ullasm1342
    @ullasm1342 28 днів тому +6

    NIA ❤

  • @RihanK-f8h
    @RihanK-f8h 28 днів тому +1

    നമ്പ്യാർക്ക് വ്യായാമം എന്ന് പറയാൻ വിഷമമുണ്ട്

    • @naveencv3793
      @naveencv3793 28 днів тому +1

      Sathyam , mec7 theevravadam ennu parayan vishamam illa😮😮

  • @pjthomas7379
    @pjthomas7379 27 днів тому

    Who really should identify the foreigners?

  • @jayapalcheramangalam561
    @jayapalcheramangalam561 26 днів тому

    NIA and other agencies are watching with hauk eye !

  • @pjthomas7379
    @pjthomas7379 27 днів тому

    I am really saddened by the statements of many experts that there are anti nationals mainly from Bangladesh They are not identified . No action either by the state or central home Department Then why is a National Party ruling at the Centre.???????

  • @sajikumar7918
    @sajikumar7918 28 днів тому

    ആ അതുകൊണ്ടാ ഞങ്ങ നോക്കാത്തത്

  • @dinesanpa9198
    @dinesanpa9198 27 днів тому +2

    World trade centre thakarthava
    rane islamukal mec7 mattoru
    Padappurappadalle

  • @SugumaranMuda
    @SugumaranMuda 10 днів тому

    ഇതിൽ അർത്തമാക്കുന്നത് - 2047 - ഇസ്ലാം രാജ്യം

  • @hananmuneer8096
    @hananmuneer8096 28 днів тому +1

    Chanakam

  • @sreejasabu9177
    @sreejasabu9177 28 днів тому +1

    rajyathhinethire enth kandalum rashtreeyam nokathe parayan aarjavam undavanam.swantham rajyathe janangaleyum rajyatheyun snehikkan padippikuka. Jamaethe islami bangladeshil kanikunna aakramam ariyalo. Athkond aanu ith samsaya nizhalil aavunnath .

  • @bigb3711
    @bigb3711 28 днів тому +1

    Exercise ennada rajya dhroham aayadhh😂😂😂
    Media and political parties alle idhh Ingane aakiyadhh...

    • @RihanK-f8h
      @RihanK-f8h 28 днів тому

      തീവ്രവാദികളുടെ എക്സസൈസാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം എടാ ജിഹാദീ

  • @naveencv3793
    @naveencv3793 28 днів тому +1

    Baldevine polulla waste jake ozhivakkuka

  • @omprakashthekkada2140
    @omprakashthekkada2140 28 днів тому

    2047

  • @shijimonkooveriyil2334
    @shijimonkooveriyil2334 28 днів тому

    Eni ipo Mohanansaare eni ivar sangi aakum 😅

  • @anasvatakara6290
    @anasvatakara6290 27 днів тому

    ജനങ്ങൾ ഒത്തൊരുമയോടെ നല്ലരീതിയിൽ ജീവിക്കുന്നത് സംഘി വർഗീയ വിഷങ്ങൾക്ക് സഹിക്കില്ല..

    • @AnoopKumar-jm7do
      @AnoopKumar-jm7do 20 днів тому

      സിപിഎം ന്റെ കോഴിക്കോട് ജില്ലാ സിക്രട്ടറി RSS കാരനാണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്

    • @balankulangara
      @balankulangara 11 днів тому

      അതൊക്കെ ആലപ്പുഴ പ്രകടനത്തിൽ കണ്ടതല്ലേ
      ഇങ്ങനെ ഒക്കെ ,തന്നെയാണു 1921 ലേ ഹിന്ദു വംശഹത്യയേ ന്യായീകരിച്ചത്

  • @anwarchirakkal3324
    @anwarchirakkal3324 28 днів тому +1

    ua-cam.com/video/Pb3W3mlNYps/v-deo.htmlsi=l_0Lii_ZwQaQbG6R