Alayadikkuna Sagarathile (അലയടിക്കുന്ന സാഗരത്തിലെ) | Philip Verghese | Stanley Mathew | VJ Pratheesh

Поділитися
Вставка
  • Опубліковано 7 жов 2024
  • അലയടിക്കുന്ന സാഗരത്തിലെ...
    ---------------------------------------------------------------------------------------------------------------------------------------
    The song is dedicated to the memory of my beloved wife Annamma Philip (Omana).
    ---------------------------------------------------------------------------------------------------------------------------------------
    Lyrics: Philip Verghese 'Ariel'
    Music & Vox: Stanley Mathew, Perumbavoor
    Orchestration: V J Pratheesh
    Co-Ordination: P V Varghese
    Mixing: Johnson Peter
    Studio: Vennila Record Inn
    Tabala: Jomon
    Flute: Alwin Angamali
    Camera: Rajesh Vazhakulam | Jino Vazhakulam
    Editing: Anandakrishnan (Dclub Studio Vazhakulam)
    ---------------------------------------------------------------------------------------------------------------------------------------
    Ch:
    അലയടിക്കുന്ന സാഗരത്തിലെ തോണിപോലെൻറെ ഹൃത്തടം ഇളകി സങ്കടക്കടലിൽ വീണപ്പോളെന്നെത്താങ്ങിയ എൻ ദൈവമേ
    1.
    എന്തു ഞാനിതിനീടുതന്നിടും എൻ കൈയിൽ ഒന്നും ഇല്ലയേ
    ഏഴനിൻ സാക്ഷിയായി നിന്നീടാമേ ~ അല
    2.
    അടിയനെപ്പോലുള്ളോരഗതികൾക്കെന്നും
    ആശ്വാസം തരും നാഥനേ..
    അരുളണേ നിൻകൃപ ചൊരിയണേ മഴപോലെ
    ആകുലം ചുമക്കാമെന്നേറ്റവനേ
    യേശു നാഥ നിൻ സ്നേഹത്തെ വാഴ്ത്തുന്നു ഞാൻ ~ അല
    3.
    ഈ ലോകത്തിൻ ചിന്താകുലമെല്ലാം നിന്മേലിട്ടിടാൻ ചൊന്നതാം
    യേശുനാഥാനിൻ സ്നേഹമെത്ര വലിയതെന്നോർത്തു വാഴ്ത്തുന്നു ~ അല
    4.
    നിൻ സുവിശേഷം നീക്കിടുവാനായ് ഈ ലോകർ ഒരുങ്ങീടുമ്പോൾ
    ലോകത്തെ ജയിച്ചു എന്നുള്ള നിൻ തിരുമൊഴി
    ഏകുന്നു എനിക്കു നിൻ പുതിയ ബലം.
    ദിവ്യ സുവിശേഷമീമണ്ണിൽ ഉയർത്തിടും ഞാൻ ~ അല
    ~ ഫിലിപ്പ് വർഗീസ് 'എരിയൽ' സിക്കന്തരാബാദ്
    #christianmalayalamsongs #christiandevotional #philipscom
    _________________________________________________________________________________________
    TRANSLITERATED into ENGLISH
    Alayadikkunna saagarathile thonipolen hruthadam
    Ilaki sankadakkadalil veenappole yennethaangiya yen Daivame
    Yenthu njaanithineedu thannidum yen kaiyyil onnum illaye
    Yezha Nin saakshiyaai ninnidaame ~ Alaya...
    Adiyaneppolulloragathikalkkennum aashwaasam tharum Naadhane
    Arulane Ninkrupa choriyane mazhapole Aakulam chumakkaamennettavane
    Yeshu Naadha Nin snehathe vazhthunnu njaan. ~ Alaya...
    Ee lokathin chinthaakulamella Ninmelittidaan chonnathaam
    Yeshunaadha Nin snehamethra valiyathennorthu vazhthunnu
    Nin suvishesham neekkiduvaanaai ee lokar orungeedumpol
    Lokathe jayichu yennulla Nin thirumozhi Yekunnu yenikku nin puthiya balam
    Diya suviseshameemannil uyarthidum njaan ~ Alaya...
    by Philip Verghese, Secunderabad
    ____________________________________________________________________________
    Video upload by Philip Verghese 'Ariel' (A Freelance Writer, Blogger, And Internet Marketer)
    FOR MORE INFORMATION PLEASE CONTACT:
    A Multilingual Freelance Writer And Blogger
    Main Website: www.pvariel.com/
    Telephone No: +91 9700882845
    Email: philip@pvariel.com / philipscom55@gmail.com
    Blogs:
    (English) Philipscom Blog: www.pvariel.com/
    (Malayalam) Ariel's Jottings: arielintekuripp...
    Philipscom-BloggerDotcom: pvariel.blogsp...
    Confident Living Magazine: confidentliving...
    OUR SOCIAL MEDIA PAGES:
    Twitter: / pvariel
    Facebook: / philipscom
    WebTalk: www.webtalk.co...
    LinkedIn: / pvariel21
    Pinterest: / pvariel
    Instagram: / pvariel123

КОМЕНТАРІ • 307

  • @LalsKitchen
    @LalsKitchen 3 роки тому +25

    ഒരുപാട് ഒരുപാട് സന്തോഷം ആയി ഈ ഗാനം റിലീസ് ചെയ്തത് കണ്ടപ്പോൾ. അതിന്റെ ഒരുകാരണം ഈ പാട്ടിന്റെ റിലീസിന് വേണ്ടിയിട്ട് ഒരുപാട് കഷ്ടപ്പെടുന്നത് ഞാൻ അറിയുവാൻ ഇടയായി. ഓമന ചേച്ചി എത്ര ഭാഗ്യവതിയാണ്❤. ഇത്രമേൽ ആ ചേച്ചിയെ സ്നേഹിക്കുന്ന ഒരാൾ ഇവിടെ ഉള്ളപ്പോൾ❤🙏. ഇതിലെ ഓരോ വരികളും ശരിക്കും നമ്മളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ളതാണ്. ആദ്യമേ തന്നെ പറയട്ടെ ഫിലിപ്പ് വർഗീസ് 'ഏരിയൽ' എന്ന ഞങ്ങളുടെ സ്വന്തം ഫിലിപ്പച്ചായന്റെ ഹൃദയത്തിൽനിന്നും ഉരുത്തിരിഞ്ഞ ഈ വരികൾ വളരെ അർത്ഥവത്തായുള്ളതാണ് ഇതുപോലെയുള്ള മനോഹരമായ വരികൾ ഇനിയും ഈ ഹൃദയത്തിൽ നിന്നും ഈ വിരൽത്തുമ്പിൽ നിന്നും ഉരുത്തിരിയട്ടെ.
    ഈട് തരുവാൻ ഒന്നുമില്ല എന്റെ കയ്യിൽ നിന്റെ സാക്ഷിയായി ഞാൻ നിന്നോളാമേ...... അലയടിക്കുന്ന സാഗരത്തിലെ തോണി പോലെ
    ഹൃത്തടം സങ്കടക്കടലിൽ വീണപ്പോൾ എന്നെ താങ്ങി നടത്തിയ എൻ ദൈവമേ🙏🙏🙏 അതുപോലെതന്നെ ഇതിന്റെ സംഗീതത്തിലും പിന്നണിയിലും പ്രവർത്തിച്ചവർ ഈ ഗാനത്തോടെ നൂറുശതമാനവും നീതിപുലർത്തി. ഒപ്പം മനോഹരമായ ദൃശ്യാവിഷ്കരണവും,
    സ്റ്റാൻലി മാത്യുവിന്റെ സംഗീതവും ആലാപന ശൈലിയും ഈ ക്ലാസിക്കൽ ടച്ചുള്ള പാട്ടിനെ മികവുറ്റതാക്കി
    ❤❤❤❤❤
    ഈ വരികൾ ഒരുപാട് പേരിലേക്ക് എത്തട്ടെ എല്ലാവരും അതേറ്റു പാടട്ടെ ഈ ഗാനം വൈറൽ ആവട്ടെ ഒത്തിരി ഒത്തിരി ആശംസകളോടെ സ്നേഹത്തോടെ❤❤ അയർലണ്ടിൽ നിന്നും സഹോദരൻ Lal 🙏🙏🙏

    • @lissymathew3904
      @lissymathew3904 3 роки тому +5

      അ ലയടിച്ചു സങ്കട ക്കടലിൽ വീണാലും സുവിശേഷത്തെ ഉയർത്തുക ♥🥰

    • @LalsKitchen
      @LalsKitchen 3 роки тому +5

      @@lissymathew3904 yes 💕

    • @PVAriel
      @PVAriel  3 роки тому +4

      Thanks Lals' for the touching, encouraging kind words।
      വളരെ നന്ദി ലാൽസ്, ഈ പ്രോത്സാഹജനകമായ, ഹൃദയസ്പർശിയായ നല്ല വാക്കുകൾക്ക്. ദൈവം നമ്മേ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന.🙏🌹🌹🙏
      May God Help Us।🙏

    • @jithusschannel1697
      @jithusschannel1697 3 роки тому +4

      ലാൽസലാം സാർ

    • @jithusschannel1697
      @jithusschannel1697 3 роки тому +3

      @@PVAriel ഹായ്

  • @JojisMedia
    @JojisMedia 3 роки тому +13

    പിലിപ്പ് ചേട്ടന്റെ വരികൾ കേട്ടപ്പോൾ ശരിക്കും മനസ്സും ഹൃദ്യവും നിറഞ്ഞു .. ആലാപനം ഗംഭീരം .. ശരി ഫീൽ ഉണ്ടാകുന്നുണ്ട് .. ഓരോ ഓരോ വരികളിലും ആ ശരി ഭാവം വരുമ്പോൾ അറിയാതെ നമ്മൾ ലയിച്ചു പോകും
    " അലയടിക്കുന്ന സാഗരത്തിലെ
    തോണി പോൽ എൻ ഹൃദയം ...,"
    സൂപ്പർ ചേട്ടാ .. ഭക്തിയും , സ്നേഹവും സുവിശേഷത്തിലുള്ള കരുത്തും എല്ലാം ഒന്ന് ചേർത്ത് പറയുന്ന വരികൾ .. സങ്കട കടൽ ശാന്തമാക്കി സുന്ദരമായ , ശാന്തമായ നിർഗ്ഗള പ്രവാഹം എല്ലാവരുടെയും ജീവിത്തിൽ ഉടൻ സാധ്യമാകുവാൻ ഈ വരികളും ഈ ആലാപനും സഹായിക്കട്ടെ അതുപോലെ കൂടുതൽ എഴുതുവാനും മറ്റുള്ളവരെ ചിന്തിപ്പിക്കാനും , ഭക്തി മാർഗത്തിൽ ചരിക്കുവാനുമുള്ള പ്രേചോദനം ചേട്ടന്റെ വരികളിൽ നിന്നും എല്ലവർക്കും ലഭിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @PVAriel
      @PVAriel  3 роки тому +2

      വളരെ നന്ദി ജോജി മാഷേ ഈ നല്ല വാക്കുകൾക്ക്. ഗ്രൂപ്പിൽ കൊടുത്ത voice message കേട്ടു 🌹മറുപടി എഴുതുവാൻ, പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒത്തിരി നന്ദി, ഒത്തിരി സ്നേഹം, ഒത്തിരി സന്തോഷം.🥰
      അതേ, ദൈവം നമ്മെ എല്ലാവരേയും തുടർന്നും അനുഗ്രഹിക്കട്ടെ 🥰🌹🙏
      പി വി സിക്കിന്തരാബാദ്

  • @kavyas4252
    @kavyas4252 3 роки тому +7

    നന്നായി പാടി മനോഹരം

  • @mollythomas4958
    @mollythomas4958 3 роки тому +14

    ലോകത്തെ ജയിച്ചു എന്നുള്ള നിൻ തിരുമൊഴി ഏകുന്നു എനിക്ക് നിൻ പുതിയ ബലം
    ലാൽസ്

    • @PVAriel
      @PVAriel  3 роки тому

      😍❤🌹🌹🙏🙏

  • @sistersvlog5883
    @sistersvlog5883 3 роки тому +8

    അതി മനോഹരമായി പാടി...
    കേട്ടിരുന്നു പോവും ആരും....🌹🌹🌹

  • @mercysmedia583
    @mercysmedia583 3 роки тому +15

    Nice lyrics... Beautiful singing.. God bless🙏

  • @kevinjacobkochumman2733
    @kevinjacobkochumman2733 3 роки тому +6

    ഹൃദയസ്പർശിയായ വരികൾ
    ലാൽസ്

  • @pmjacob
    @pmjacob 3 роки тому +16

    A meaningful song from the inner heart .

    • @blogfix
      @blogfix 3 роки тому

      Thank you so much brother.
      Appreciate your time.
      Good Bless.
      Babu. 🙏

    • @PVAriel
      @PVAriel  2 роки тому

      Thank you so much brother 💓 for the kind words. It means a lot to me. God Bless 🙏

  • @innooscreation3792
    @innooscreation3792 3 роки тому +13

    അർത്ഥമുള്ള നല്ലൊരു പാട്ട്
    അത് മനോഹമായി തന്നെ പാടി....
    ലയിച്ചു പാടി.....👍

    • @PVAriel
      @PVAriel  3 роки тому

      Thanks for your kind words.
      God Bless 🙏

  • @bensonbabu.8625
    @bensonbabu.8625 3 роки тому +6

    അച്ചായാ....
    വളരെ ഹൃദയസ്പർശിയായ വരികൾ..... Stanley യുടെ ആലാപനം...👌👌

    • @blogfix
      @blogfix 3 роки тому

      Thanks mon.
      God Bless. 🙏

  • @joymurickal7617
    @joymurickal7617 3 роки тому +12

    Awesome work. Super lyrics, music, orchestration, mixing. Everything is admirable.

    • @PVAriel
      @PVAriel  3 роки тому

      Thanks Mon।🙏

  • @koinoniamelodies3491
    @koinoniamelodies3491 3 роки тому +11

    വരികൾ, ഈണം, പശ്ചാത്തല സംഗീതം, ആലാപനം, ദൃശ്യാവിഷ്ക്കാരം, എല്ലാം സുന്ദരം, അണിയിച്ചൊരുക്കിയ ഏവർക്കും അഭിനന്ദനങ്ങൾ

  • @joyjohnk63
    @joyjohnk63 Рік тому +2

    ജീവിത സാഗരത്തിൽ ഹൃദയം സങ്കടത്താൽ അലയടിച്ചാലും ആരാധനയും, പ്രാർത്ഥനയും, സമർപ്പണവും ഉണ്ടാകാൻ തടസ്സമില്ല എന്ന യാഥാർഥ്യം പ്രകടമാക്കുന്ന മനോഹരമായ ഗാനം സഹോദരൻ ഫിലിപ്പ് വർഗ്ഗീസിന് രചിക്കുവാൻ ദൈവം തുണച്ചു. ഈണവും ഓർക്കസ്ട്രേഷനും ആലാപനവും വളരെ നന്നായിരിക്കുന്നു. ഈ ഗാനം പ്രകാശിതമാക്കുവാനുള്ള ഹൃദയാഭിലാഷം പൂവണിയാൻ നാളുകൾ എടുത്തു എങ്കിലും ദൈവം അത് സാധ്യമാക്കിയല്ലോ. അഭിനന്ദനങ്ങൾ. - (ജോയ് ജോൺ കെ. കുവൈറ്റ്)

    • @PVAriel
      @PVAriel  Рік тому +1

      പ്രിയ സഹോദരാ
      തിരക്കിനിടയിലും എനിക്കായി സമയം കണ്ടെത്തിയതിൽ വളരെ സന്തോഷം. നന്ദി പറയുവാൻ വാക്കുകൾ പോരാ.
      കർത്താവ് സഹായിക്കട്ടെ🥰 🌹🙏

  • @joycedaniel97
    @joycedaniel97 3 роки тому +9

    Wow!!! Awesome uncle. Very beautiful lyrics. Sung melodiously as well. Omana aunty is listening 🎶to this in heaven. God bless!!!!

    • @PVAriel
      @PVAriel  3 роки тому +2

      Thanks a lot Mol, yes Mol. Thanks for your kind words. God bless.

  • @shaijokulangara7244
    @shaijokulangara7244 3 роки тому +18

    So beautiful melody...👌👌❤️😊
    Meaningful Lyrics...👍💓
    Blessed Singing Stanley brother...👌👌
    Orchestration so beautiful...👌❤️

    • @PVAriel
      @PVAriel  3 роки тому

      Thanks Shaijo।
      Good Bless।🙏

  • @subboy7797
    @subboy7797 3 роки тому +7

    nice video

    • @PVAriel
      @PVAriel  3 роки тому

      Thanks. Keep visiting.
      All the best.

  • @dqworldofsudheera3495
    @dqworldofsudheera3495 3 роки тому +9

    നല്ല വരികൾ എല്ലാർക്കും അഭിനന്ദനങ്ങൾ

    • @PVAriel
      @PVAriel  3 роки тому

      Thank you so much Sudheera.
      God Bless 🙏

  • @denniematthews6326
    @denniematthews6326 3 роки тому +10

    Very meaningful beautiful lyrics.
    Sung beautifully.
    Excellent presentation.
    We praise God for Amamma’s life and testimony of fully trusting on the Lord.
    All glory to Him alone.

    • @PVAriel
      @PVAriel  3 роки тому +1

      Thanks Mona, yes, indeed, she lived an exemplary life. May God Bless us all.

  • @riyajohn6292
    @riyajohn6292 3 роки тому +7

    നിൻ കൃപ ചൊരിയണേ മഴപോൽ...
    ലാൽസ്

    • @PVAriel
      @PVAriel  3 роки тому

      Thank you again 💞

  • @danielsministries7151
    @danielsministries7151 3 роки тому +6

    നല്ല ആലാപനം 👌👌
    വരികളും..

  • @laljacob6446
    @laljacob6446 3 роки тому +11

    അലയടിക്കുന്ന സാഗരത്തിലെ തോണി പോൽ എൻ ഹൃദയം
    ലാൽസ്

  • @soumyathomas6196
    @soumyathomas6196 3 роки тому +9

    Beautiful and heart touching, Uncle! May God continue to bless you and strengthen you...Singing, Music - all beautiful👌God bless...

    • @PVAriel
      @PVAriel  3 роки тому +1

      Thank you so much Mol 🙏🙏

  • @lalkochummanjacob3675
    @lalkochummanjacob3675 3 роки тому +6

    ഏഴ നിൻ സാക്ഷിയായി നിന്നിടാമേ
    ലാൽസ്

    • @PVAriel
      @PVAriel  3 роки тому

      🌹🌹🙏🙏

  • @jamshidhasaleem3238
    @jamshidhasaleem3238 3 роки тому +4

    Valare nannayittundu
    .
    From jamshizainu

    • @PVAriel
      @PVAriel  3 роки тому

      താങ്ക്സ് Jamshmitha 🙏🙏

  • @Muscattalkies
    @Muscattalkies 3 роки тому +6

    നന്നായിട്ടുണ്ട്... നല്ല വരികൾ... നല്ല music 👍🙏

    • @PVAriel
      @PVAriel  3 роки тому

      Thanks Manju🙏

  • @vishnuajay5521
    @vishnuajay5521 3 роки тому +7

    Nice

    • @PVAriel
      @PVAriel  3 роки тому

      Thanks 😊Vishnu 😊

  • @jithusschannel1697
    @jithusschannel1697 3 роки тому +4

    പാട്ട് മനോഹരം ആണ് കേൾക്കാൻ
    എനിക്ക് ഇഷ്ടം ആയി......
    ഇനിയും ഇത് പോൽ ഉള്ള നല്ല പാട്ടുകൾ പ്രതീഷിക്കുന്നു................

  • @lilymathew9083
    @lilymathew9083 3 роки тому +6

    Very heart touching song❤❤❤❤❤, may the holy spirit bless you to bring out more amazing songs like this.

    • @PVAriel
      @PVAriel  3 роки тому

      Thanks Suma🙏

  • @subykochu7655
    @subykochu7655 3 роки тому +6

    യേശു നാഥാ നിൻ സ്നേഹം എത്ര വലിയതെന്നോർത്ത് വാഴ്ത്തുന്നു..
    ലാൽസ്

  • @huntervigajay9806
    @huntervigajay9806 3 роки тому +7

    Nice video

    • @PVAriel
      @PVAriel  3 роки тому

      Thanks a lot Vigajay.

  • @nancygeorge192
    @nancygeorge192 3 роки тому +5

    നല്ല അർത്ഥവത്തായ വരികൾ
    ലാൽസ്

  • @bensonpjoy
    @bensonpjoy 3 роки тому +2

    എത്ര ഹൃദ്യമായ വരികൾ.. അഗതികൾക്കാശ്വാസം നൽകുന്ന അരുമനാഥൻ ഇന്നും ജീവിക്കുന്നു. ഉള്ളിൽ നിന്നുതിർന്ന വരികൾക്ക് മുൻപിൽ 🙏🙏🙏

    • @PVAriel
      @PVAriel  3 роки тому

      വളരെ നന്ദി ഈ നല്ല വാക്കുകൾക്ക് 🌹🙏

  • @kavisquotesandcooks
    @kavisquotesandcooks 3 роки тому +7

    Beautiful lyrics, very calm and soothing to hear... Orupaadu ishtayi 👍

    • @PVAriel
      @PVAriel  3 роки тому

      Nice to know that you like it.
      Thanks for your time 🙏

  • @meerashanz6968
    @meerashanz6968 3 роки тому +7

    true love never fails...

    • @PVAriel
      @PVAriel  3 роки тому

      Thanks a lot Meera.

  • @CookingwithReenty
    @CookingwithReenty 3 роки тому +6

    Meaningful song 👌👍😊 amen 🙏

    • @PVAriel
      @PVAriel  3 роки тому

      Thanks a lot Reenty.

  • @sudhal1489
    @sudhal1489 3 роки тому +7

    wow absolutely jovial and fantastic too...so worthy watching this one

    • @PVAriel
      @PVAriel  3 роки тому

      Thanks Sudha.
      God Bless.🙏

  • @miznak1635
    @miznak1635 3 роки тому +2

    ലോകത്തെ ജയിച്ചു എന്നുള്ള നിൻ തിരുമൊഴി ഏകുന്നു എനിക്ക് നിൻ പുതിയ ബലം

    • @PVAriel
      @PVAriel  Рік тому

      Thank you so much. 🌹🙏

  • @NainasFlavoursSpices
    @NainasFlavoursSpices 3 роки тому +4

    So beautiful music and heart touching lyrics🙏🙏🙏🙏

    • @PVAriel
      @PVAriel  3 роки тому

      Thanks Naina 🙏

  • @rockystar5519
    @rockystar5519 3 роки тому +1

    വളരെയധികം അർത്ഥങ്ങൾ ഉള്ള നല്ല ഈണമുള്ള പാട്ട്

  • @geethaomanakuttan7970
    @geethaomanakuttan7970 3 роки тому +3

    അർത്ഥമുള്ള വരികൾ ... നല്ല ആലാപനം .. ഏറെ ഹൃദ്യം ഫിലിപ്പ് സർ .

    • @PVAriel
      @PVAriel  Рік тому

      Thank you so much teacher. Appreciate your kind feedback. 🌹🙏

  • @sunithavinod800
    @sunithavinod800 3 роки тому +3

    എന്ത് ഭംഗിയായിട്ടാണ് പാട്ടുന്നത് '

    • @PVAriel
      @PVAriel  3 роки тому

      വളരെ സന്തോഷം, താങ്ക്സ്🌹🙏

  • @MothersPantryByreshmi
    @MothersPantryByreshmi 3 роки тому +6

    Very nice beautiful wordings

    • @PVAriel
      @PVAriel  3 роки тому

      താങ്ക്സ് reshmi🙏🌹🙏

  • @achusparadaise441
    @achusparadaise441 3 роки тому

    വളരെ കൃപ നിറഞ്ഞ ഒരു പാട്ട് ...സംഗീതം, ആലാപനം എല്ലാം സുന്ദരം

  • @gladsonparayil7218
    @gladsonparayil7218 Рік тому +2

    അർത്ഥം കൊണ്ടും ആവിഷ്കാരം കൊണ്ടും മനോഹരമായ ഒരു ഗാനം.❤ അഭിനന്ദനങ്ങൾ 🙏👍

  • @shenujaison
    @shenujaison 3 роки тому +6

    വരികൾ നന്നായിട്ടുണ്ട്

    • @PVAriel
      @PVAriel  3 роки тому

      താങ്ക്സ് shenu for the encouraging first കമന്റ്‌.🙏

  • @MalankaraMedia
    @MalankaraMedia 3 роки тому +6

    ❤️🙏

  • @senonimmes3302
    @senonimmes3302 3 роки тому +2

    നല്ല ഈണം, good song too👌

  • @Lakshmiprasad-ri6bs
    @Lakshmiprasad-ri6bs 9 місяців тому +2

    Very lyrical Song very nice I am from Nagalakshmi music nice

  • @gambhinaha7167
    @gambhinaha7167 3 роки тому +2

    Beautiful song ...nannayit aaswathichu

  • @arjumon7586
    @arjumon7586 3 роки тому +2

    Devotional songs kelkkan thanne oru sughamanu

    • @PVAriel
      @PVAriel  Рік тому

      Thanks a lot for the kind words. God Bless.

  • @casitowayand7087
    @casitowayand7087 3 роки тому +2

    അടിപൊളി നന്നായിട്ടുണ്ട് തീർച്ചയായും നന്നായിട്ടുണ്ട്

    • @PVAriel
      @PVAriel  Рік тому

      Thanks for the loving feedback. 🌹🙏

  • @reshmapn346
    @reshmapn346 3 роки тому +2

    nice song and beautiful singing...

  • @SANILKW
    @SANILKW 3 роки тому +2

    നല്ല വരികൾ ആലാപനവും വളരെ മികവുറ്റത്,

    • @PVAriel
      @PVAriel  Рік тому

      Hi Sunil, Thank you so much. 🌹🙏

  • @lizzyjohn8004
    @lizzyjohn8004 2 роки тому +1

    Really amazing lyrics ....Keep going Philip chetta
    miroos

  • @ജനപ്രിയൻ-ട5വ
    @ജനപ്രിയൻ-ട5വ 3 роки тому +4

    മനോഹരമായിരിക്കുന്നു 👌👌

    • @PVAriel
      @PVAriel  3 роки тому

      Thanks a lot 🙏🌹🙏

  • @tintuwilson9653
    @tintuwilson9653 3 роки тому +5

    Nalla varikal nannayi paadi
    3kis w

    • @PVAriel
      @PVAriel  3 роки тому

      Thanks Tintu for the kind words.
      God Bless. 🙏

  • @gparayil
    @gparayil 2 роки тому +2

    Br. Philip, Beautiful lyrics and melodious music! May our good Lord strengthen you to compose many more such wonderful songs!

    • @PVAriel
      @PVAriel  2 роки тому

      Thanks a lot brother😍🌹
      Appreciate your kind words. 🙏

  • @fida7717
    @fida7717 3 роки тому +2

    Excellent presentation.

  • @evajacquelinejibi7962
    @evajacquelinejibi7962 3 роки тому +1

    വളരെ നല്ല ആലാപനം, ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @annmaryraphael5139
    @annmaryraphael5139 3 роки тому +3

    Adipoli presentation 👍👍👍

    • @PVAriel
      @PVAriel  Рік тому

      Thank you so much. 🌹🙏

  • @riyajohn6292
    @riyajohn6292 3 роки тому +1

    അലയടിക്കും സാഗരത്തിലെ തോണി 🙏മനോഹരം 🙏🙏🙏🌹🌹👌👌

  • @hepshibaphilip6659
    @hepshibaphilip6659 3 роки тому +5

    Beautiful lyrics and soothing song to listen! May God help you to write more songs like this and use you for God's name to be glorified🙏

    • @PVAriel
      @PVAriel  3 роки тому

      Thanks a lot Hepshiba, for the kind words. God Bless.

  • @shinyblesson8984
    @shinyblesson8984 3 роки тому +2

    Super Song

  • @antonymathew383
    @antonymathew383 3 роки тому +5

    Very Nice video 🙏

    • @PVAriel
      @PVAriel  3 роки тому

      താങ്ക്സ് ബ്രദർ 🙏

  • @TharangamAdukkala
    @TharangamAdukkala 3 роки тому +5

    Manassum kaanum niranju pogunna varighal.. enndoru nalla aalapanam.. Orupadu istapettu.. god bless you..sneham matram

    • @PVAriel
      @PVAriel  3 роки тому

      Thanks a lot.
      Appreciate your kind words.
      Good to know that you liked it.
      Keep visiting.
      May God bless You too.

  • @shakthiutube7403
    @shakthiutube7403 3 роки тому +3

    oru rakshayumilla....kaathirunnath verutheyum ayilla...adipoli ayitund

    • @PVAriel
      @PVAriel  3 роки тому +1

      Thanks Shakthi.
      വെയ്റ്റിംഗ് is for good.
      Appreciate your time.🙏

  • @vincycf9335
    @vincycf9335 3 роки тому +1

    Nalla song 👍

  • @tamronvision9857
    @tamronvision9857 3 роки тому +2

    Superhit song... Beautiful

  • @my-vg6fb
    @my-vg6fb 3 роки тому

    ഉഷാർ ആയിട്ട് പാട്ട് ആസ്വദിക്കാൻ കഴിഞ്ഞ അടിപൊളി സുപ്രഭാതം.

  • @abynancy2857
    @abynancy2857 3 роки тому +4

    pattu kettu ente kannu niranju poyee

    • @PVAriel
      @PVAriel  3 роки тому

      Appreciate your valuable time in sharing the experience. God Bless 🙏

  • @sruthimul2256
    @sruthimul2256 3 роки тому +3

    Nannaayi paadi...aasamsakal....Achus Foodlog

  • @shajiravindran7951
    @shajiravindran7951 3 роки тому +2

    Nice song

  • @JNS-hl8pi
    @JNS-hl8pi 3 роки тому +1

    നല്ല song, ആലാപനശൈലിയും കൊള്ളാം

  • @jacobthomas4592
    @jacobthomas4592 2 роки тому +2

    Good song

  • @abhiappu6642
    @abhiappu6642 3 роки тому +1

    വളരെ നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെ ഉള്ള videos പ്രതീക്ഷിക്കുന്നു.

  • @manu-ct4ib
    @manu-ct4ib 3 роки тому +2

    Meaningful lyrics👍

  • @ibinbashith8245
    @ibinbashith8245 3 роки тому +3

    valare manoharamaayi paadi ..kettirikkaan sugamulla paattum soundum 👍🤝

    • @PVAriel
      @PVAriel  Рік тому

      Thank you so much. Appreciate your valuable comment🌹🙏

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 3 роки тому +4

    orupad eshtam.....arthavathaya varikal......kelkkumbol thanne manassu niranju.....eniyum....eth polulla nalla nalla varikalkkay kathirikkunuu.....GOd bless uuu

    • @PVAriel
      @PVAriel  3 роки тому

      Thanks Sruthi for the encouraging words. Appreciate your time.
      May God Bless Us All 🙏

  • @santhabhaskaran3662
    @santhabhaskaran3662 2 роки тому +1

    Praise the Lord
    Melodious song. God bless all

  • @raghav4744
    @raghav4744 3 роки тому +2

    Good Song. Keep going

  • @HANNAVLOG123
    @HANNAVLOG123 3 роки тому +3

    നല്ല വരികൾ 👍

  • @shaijashaji7744
    @shaijashaji7744 3 роки тому +2

    Kollaam

  • @creativeart3881
    @creativeart3881 3 роки тому +4

    nadhan swargathil randupereyum orumippikkatte

    • @PVAriel
      @PVAriel  3 роки тому

      Thanks fort the kind visit and comment.
      Appreciate your valuable time 😊

  • @pramuk3619
    @pramuk3619 3 роки тому +2

    Onnum parayanilla gambeeram . iniyum nalla ganangal pratheekshikkunnu🙏👌👌👌👌

    • @PVAriel
      @PVAriel  3 роки тому

      Thanks Pramod.
      Good bless.

  • @adheemalhan4547
    @adheemalhan4547 3 роки тому +1

    arum keetirunnu pokunna song.

  • @DVDivyamrutham
    @DVDivyamrutham 3 роки тому +2

    Beautiful song and singing. Everything went well. Praise God.

  • @minnaminung5679
    @minnaminung5679 3 роки тому

    അതി മനോഹരമായ ഗാനം കൊള്ളാം സൂപ്പർ നല്ല അർത്ഥവത്തായ വരികൾ

  • @thomasmathai1779
    @thomasmathai1779 3 роки тому +2

    Good song for edification.

  • @fatheemafazeela1334
    @fatheemafazeela1334 3 роки тому +2

    Good 💐💐💐💐💐

  • @sarikakuttan
    @sarikakuttan 3 роки тому +1

    vallare nannaittundu

  • @Adel-ct7vo
    @Adel-ct7vo 3 роки тому +1

    nice presentation nice voice

  • @guppyfish2510
    @guppyfish2510 3 роки тому +2

    Adipoli song

    • @PVAriel
      @PVAriel  Рік тому

      Thank you so much for your feedback. 🌹🙏

  • @PriyaPriya-uv1lo
    @PriyaPriya-uv1lo 3 роки тому +2

    Nice sharing

    • @PVAriel
      @PVAriel  Рік тому

      Thank you so much. 🌹🙏

  • @johnjacob2596
    @johnjacob2596 3 роки тому +3

    Good song very good

  • @finusworld3227
    @finusworld3227 3 роки тому +3

    അർഥവത്തായ വരികൾ
    മനോഹരമായ സംഗീതം...

    • @PVAriel
      @PVAriel  3 роки тому

      താങ്ക്സ് a lot Finus 🌹🙏

  • @sunrise8517
    @sunrise8517 3 роки тому +1

    beautiful song

  • @DileepTechy
    @DileepTechy 3 роки тому +2

    Philippetta song adipolii

  • @ayeshahameed2521
    @ayeshahameed2521 3 роки тому +3

    BEAUTIFUL

    • @PVAriel
      @PVAriel  Рік тому

      Thank you very much. 🌹🙏

  • @kukukukkuru4810
    @kukukukkuru4810 3 роки тому +2

    Thanks for sharing waiting for next video

    • @PVAriel
      @PVAriel  Рік тому

      Hi Kuku,
      Appreciate your time here. Keep visiting more songs are coming soon Thank you so much. 🌹🙏

  • @apput8452
    @apput8452 3 роки тому +1

    Nalla super aayitund