Lyrical Video Nanma Maathrame | Wilson Piravom | Graham Varghese | Malayalam Christian Songs

Поділитися
Вставка
  • Опубліковано 7 жов 2024
  • നന്മ മാത്രമേ | Nanma Mathrame
    Lyrics & Music: Graham Varghese
    Singer: Wilson Piravom
    Album: Yesuve Aradhyane
    Content Owner: Manorama Music
    നന്മ മാത്രമേ നന്മ മാത്രമേ
    നന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല
    എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും
    എല്ലാം യേശുവേ നന്മക്കായിട്ടല്ലോ
    നീ മാത്രമേ നീ മാത്രമേ
    നീ മാത്രമേയെന്‍ ആത്മസഖി
    എന്‍റെ യേശുവേ എന്റെ ജീവനേ
    എന്‍റെ ആശയേ നീ ഒന്നു മാത്രമേ
    നിന്നെ സ്നേഹിക്കും നിന്‍റെ ദാസന്
    നന്മയല്ലാതൊന്നുമേ നീ ചെയ്തിടുമോ
    എന്നെ പേര്‍ ചൊല്ലി വിളിച്ചിടുവാന്‍
    കൃപ തോന്നി എന്നതിനാല്‍ ഞാന്‍ ഭാഗ്യവാന്‍
    പരിശോധനകള്‍ മനോവേദനകള്‍
    ഭയമേകും വിധമെന്നില്‍ വന്നിടുമ്പോള്‍
    തരിപോലും കുറവില്ലാ സ്നേഹമെന്നില്‍
    ചൊരിഞ്ഞിടും നാഥന്‍ പോക്കുവഴിയും തരും
    ദോഷം മാത്രമേ ഈ ലോകം തരൂ
    ദോഷമായിട്ടൊന്നും പ്രിയന്‍ ചെയ്കയില്ല
    എന്‍റെ യേശുവേ എന്‍റെ പ്രാണനേ
    നന്മ ചെയ്‌വാന്‍ എനിക്കും നീ കൃപ നല്‍കുകേ
    എന്‍റെ ശോധനകൾ എന്‍റെ വേദനകൾ
    എന്‍റെ സങ്കടങ്ങൾ എല്ലാം നീങ്ങിടുമേ
    എന്‍റെ കാന്തനേ എന്‍റെ നാഥനെ
    എൻ മണാളനേ വേഗം വന്നിടണേ
    ★ANTI-PIRACY WARNING★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or
    re-upload in Facebook, UA-cam, etc... is strictly prohibited of this video.
    Mail: manoramamusicnew@gmail.com
    Parent Website: www.manoramaonl...
    കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : / manoramachristiansongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusicchristian
    #lyricalvideo #christiandevotionalsongs #lyricalvideo #NanmaMathrame #WilsonPiravom #GrahamVarghese #lyricalvideo #christianlyricalvideo #christianlyrics

КОМЕНТАРІ • 20

  • @miniramesh4668
    @miniramesh4668 2 роки тому +2

    Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @sumaunnikrishnan8482
    @sumaunnikrishnan8482 2 роки тому +2

    Amen Appa.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +2

    Soulful lyrics, excellent Rendering.❣️🎵👍

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @shyamasunnichan6889
    @shyamasunnichan6889 Рік тому +1

    Ni mathrame en athma sakhi❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @agstinmathew7281
    @agstinmathew7281 2 роки тому +1

    🙏🙏🙏 GOD BLESS YOU 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @ronaldsebastian920
    @ronaldsebastian920 2 роки тому +1

    ❣️ Praise you Jesus ❣️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @thomasgeorge9359
    @thomasgeorge9359 11 місяців тому

    Glory to GOD

  • @nancethomas9508
    @nancethomas9508 2 роки тому +1

    🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @monitmosses5157
    @monitmosses5157 2 роки тому +1

    GLORY TO YESHUAABBA 🙏💟💝💖🕊️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @thirugnanamthiru3587
    @thirugnanamthiru3587 2 роки тому +2

    அருமை

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs