Aazhipol Azhamay | Psalm 23 | Stanly Mathew | Rev. Anish Thomas John | V J Pratheesh | JMP

Поділитися
Вставка
  • Опубліковано 7 жов 2024
  • • Aazhipol Azhamay | Psa...
    Album: True Love | A John’s Music Production ©2023
    Vocal: Stanly Mathew, Perumbavoor
    Lyrics & Composition: Rev. Anish Thomas John | JMP
    Executive Producer: Annamma John | JMP
    Music Credits:
    Music Producer: V J Pratheesh
    Group Violin: Abhilash, Saji and George
    Flute: Abhijith
    Backing Vocals: Suni & Neethu
    Studio Credits:
    Vocal Recordings: V J Pratheesh
    Vennila Record Inn, Kothamangalam
    Mix & Mastering: Anil Surendran
    Video Production:
    Visuals: Cignal Media, Kanjirapally
    Cinematography: Jomy Vellappallil, Rajesh Vazhakkulam
    Helicam: Arun Sasi
    Thanks to:
    My Family & Friends
    Fijo Jose
    STECI Media Team
    ആഴിപ്പോൽ.. ആഴമായ്..
    സ്നേഹമേകുവാൻ
    ശാന്തി നൽകുവാൻ
    എന്തു ഞാൻ നാഥനെ
    ഏഴയെ തേടി വന്നിടാൻ
    ധന്യമായ് എന്നെ പോറ്റുവാൻ (2)
    നല്ലൊരിടയനായ് അരുമയോടെന്നെ കരുതുന്നു
    പച്ചപുൽപ്പുറവും സ്വസ്ഥതയും എനിക്കേകുന്നു (2)
    തിരുനാമം എന്നെ എന്നും നടത്തുന്നു
    നീതിയിൻ പാതയതിൽ നയിക്കുന്നു (2)
    ഇരുൾ താഴ്‌വരയിൽ തെല്ലും പതറില്ല
    എന്റെ പ്രിയനവൻ എന്നും ചാരെയുണ്ട്
    ആഴിപ്പോൽ….
    വൈരികളിൻ മുമ്പിൽ എനിക്കു വിരുന്നവൻ ഒരുക്കുന്നു
    അനർത്ഥം ഏതും ഭവിച്ചിടാതെന്നെ കാത്തിടുന്നു (2)
    നന്മയും കരുണയും ഏകുമവൻ
    എന്റെ ആയുസ്സിൻ കാലമവ പിന്തുടരും (2)
    അവൻ കൈവിടില്ല ശത്രു വന്നിടുമ്പോൾ
    അവൻ അകലില്ല ദുഃഖ വേളകളിൽ
    ആഴിപ്പോൽ….
    #2023ChristianSongMalayalam,#2023LatestChristianSongMalayalam,#AazhipolAazhamaay,#AzhipolAzhamaay,#AazhippolAazhamaayi,#Stanlymathew,#vjpratheesh,#Psalm23,#Psalms23,#23Psalm,#Sankeerthanangal,#Psalms,#Songsofhope,#Songsofpeace,#SongsofJoy,#7/8songs,#stecimedia,#stecitvlive,#Evangelmedia,#John’sMusicProduction,#VJPratheesh,#StanlyMathew,#2022ChristianSongMalayalam,#PonneshuNayaka,#GeorgeAntony,#Malayalamsuperhitchristiansongs2022,#Malayalamsuperhitchristiansongs2021,#Karthavallathilla,#Malayalam,#Malayalamchristian,#Malayalamchristiandevotional,#Malayalamchristiandevotionalsong,#Sauje,#Smithajomy,#Princyani,#Princydaniel,#Georgeantony,#Downtownstudio,#jomyvellapallil,#AnishThomasJohn,#Oldmalayalamhits,#Malayalamlatest,#ChristJesus,#Ninkarathaal,#Ninkarathal,#NinKarathal,#STECI,#StThomasEvangelicalChurchofIndia,#stthomasevangelicalchurchofindia,#STECIMEDIA,#stecimedia,#Karthavallathilla,#Oldhits,#Oldmalayalamhits,#Songsofcomfort,#Songofpeace,#aniladoor,#Aniladoor,#christjesus,#malayalam,#malayalamchristian,#oldhits,#malayalamchristiandevotionalsong,#hope,#prayer,#healing,#worldwide,#message,#2023,#2022,#2021,#latestmalayalamsongs,#latestsongs

КОМЕНТАРІ • 50

  • @joymurickal7617
    @joymurickal7617 Рік тому +1

    നല്ല വരികൾ, നല്ല സംഗീതം, പാട്ടുകാരൻ നല്ല ഫീൽ കൊടുത്ത് പാടിയിട്ടുണ്ട്, കേൾക്കാൻ സുഖമുള്ള പശ്ചാത്തലസംഗീതം. എല്ലാം വളരെ മനോഹരം ആയിട്ടുണ്ട് ദൈവം എല്ലാവരെയും അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യും സുന്ദരമായ വീഡിയോ ഒരിക്കിയിരിക്കുന്നു

  • @j.kanakaraj7620
    @j.kanakaraj7620 Рік тому +1

    ❤❤❤❤ഹൃദ്യമായ ഗാനത്തിന് അഭിനന്ദനങ്ങൾ 👍🙏💐

  • @jibythomas5622
    @jibythomas5622 Рік тому +1

    നല്ല പാട്ട്

  • @laijuabraham649
    @laijuabraham649 Рік тому +1

    മനോഹരം ❤❤❤❤

  • @Tinuchacko
    @Tinuchacko Рік тому +1

    🥰😍great song achaa,lyrics😍

  • @deepakjohnjacob7076
    @deepakjohnjacob7076 Рік тому +1

    Meaningful song.

  • @kevingeorge584
    @kevingeorge584 Рік тому +1

    Good song,🎉🎉

  • @varghesemammen8308
    @varghesemammen8308 Рік тому +1

    ❤ nice song

  • @jerins8810
    @jerins8810 Рік тому +1

    Super

  • @princyani3721
    @princyani3721 Рік тому +1

    👍🏻🥰super

  • @hymnphony.records
    @hymnphony.records Рік тому +1

    Super👏👏👏🥰🥰🥰👏👏

  • @shyjuadoor
    @shyjuadoor Рік тому +1

    ❤❤❤❤❤

  • @anujarajesh6313
    @anujarajesh6313 Рік тому +1

    ❤🙏🙏🙏💐

  • @sherinsanthosh-ci3go
    @sherinsanthosh-ci3go Рік тому +2

    ഇനിയും ഒരുപാട് ഒരുപാട് പാട്ടുകൾ എഴുതുവാനും പാടുവനും achane ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Justinjacob657
    @Justinjacob657 Рік тому +1

  • @vimalvinod5041
    @vimalvinod5041 Рік тому +1

    👍

  • @saijuthomas9594
    @saijuthomas9594 Рік тому +1

    👍👍🙏

  • @josephgeroge9613
    @josephgeroge9613 Рік тому +1

    🎉🎉🎉💐👍

  • @tinuperumpralthomas9299
    @tinuperumpralthomas9299 Рік тому +1

    ♥️♥️

  • @shibukumarh1040
    @shibukumarh1040 Рік тому +1

    👌🏻👍🏻🙏🏻

  • @LinviAlbert
    @LinviAlbert Рік тому +1

    👌🏻👌🏻

  • @sobhakoshy5790
    @sobhakoshy5790 Рік тому +2

    വളരെ അർത്ഥ വ ത്തായ വരികൾ. ഇനിയും പുതിയ പാട്ടുകൾ വിരിയട്ടെ.

  • @saujethomas6954
    @saujethomas6954 Рік тому +2

    അനിഷ് അച്ചാ... 👌🏾👌🏾👌🏾❤❤❤❤

  • @rejanimadhu2221
    @rejanimadhu2221 Рік тому +2

    Good song Anish Acha 🙏🙏🙏

  • @reninmathew4408
    @reninmathew4408 Рік тому +1

    സൂപ്പർ സോങ് ❤❤

  • @jobpj3055
    @jobpj3055 Рік тому +1

    Excellent singing 👌👌👌👌👌🥰🥰🥰... Super Orchestration 👏👏👏👏👏🌹🌹🥰🥰🥰🥰Adypoli Composing 👌👌👌🌹🥰🥰🥰🌹👌👏👏👏👏

  • @holyharmony4323
    @holyharmony4323 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @harim.k5997
    @harim.k5997 Рік тому +1

    നല്ലപാട്ട്...നന്നായി പാടി Good work

  • @gladsonparayil7218
    @gladsonparayil7218 Рік тому +1

    വളരെ ഹൃദ്യമായ നല്ല ഗാനം 😍😀🙏👍

  • @jojishjoy7967
    @jojishjoy7967 Рік тому +1

    Good work. God bless you all 🙏

  • @rincychacko6485
    @rincychacko6485 Рік тому +1

    Super song🥰🥰🥰..

  • @leelamma8801
    @leelamma8801 Рік тому +1

    Acha super song,god bless

  • @jaisyjohn3348
    @jaisyjohn3348 Рік тому +1

    Super 👍

  • @sherlyjohn6718
    @sherlyjohn6718 Рік тому +1

    Good 👍❤❤

  • @leeyasarajohnson4846
    @leeyasarajohnson4846 Рік тому +1

    ❤❤❤🙏🙏🙏

  • @lissymathew3904
    @lissymathew3904 Рік тому +1

    🙏🙏🙏👏👏👏♥

  • @shaijokulangara7244
    @shaijokulangara7244 Рік тому +1

    ❤❤Good song...🎶👌👌

  • @truemedialive
    @truemedialive Рік тому +1

    Good work blessed 😊❤🙏

  • @prasadna2749
    @prasadna2749 Рік тому +1

    Superb❤

  • @deepavenugopal3209
    @deepavenugopal3209 Рік тому +1

    👏👏🙏❤️

  • @rejijohn8917
    @rejijohn8917 Рік тому +1

    👌👌👌

  • @bensonbjoseph2197
    @bensonbjoseph2197 Рік тому +2

    👌👌👌👍

  • @bijub7222
    @bijub7222 Рік тому +1

    ❤❤❤❤❤❤

  • @jincyjoy3233
    @jincyjoy3233 Рік тому +2

    Super song 🙏🙏🙏

  • @linuvarghese8658
    @linuvarghese8658 Рік тому +1

    ❤❤❤

  • @sisiliyacreations2371
    @sisiliyacreations2371 Рік тому +1

    👍👍🙏🙏

  • @minumathew8875
    @minumathew8875 Рік тому +1

    👍👌👌🙏

  • @ruthsarahvarghese1767
    @ruthsarahvarghese1767 Рік тому +1

    ❤❤

  • @Joelcharuvilmathew
    @Joelcharuvilmathew Рік тому +1

    ❤❤

  • @shinekumar6154
    @shinekumar6154 Рік тому +1

    ❤❤❤❤❤