ആ മനസ്സിൽ തീയേറ്റർ മാത്രമേയുള്ളൂ🤩 Magic Frames Theatres | FOC

Поділитися
Вставка
  • Опубліковано 20 жов 2024
  • #theatre #foc #lulumall
    Magic frames theatres
    Magic frames khayam
    Tirur new theatre
    Kottayam lulu mall opening
    Calicut Lulu Hypermarket
    Hilite mall thrissur opening

КОМЕНТАРІ • 58

  • @jabidjasz2520
    @jabidjasz2520 26 днів тому +2

    പരപ്പനങ്ങാടി പ്രയാഗ് on the way✨🔥

  • @jaibinbiju
    @jaibinbiju 14 днів тому +1

    ബ്രോയ്ക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ അതിന് എങ്ങനെയാണ് ജോയിൻ ചെയ്യുന്നേ

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 28 днів тому +3

    തിരൂർ ഖയാംമാജിക് ഫ്രെയിം.. കാത്തിരിക്കുന്നു

  • @Lliaaaw24
    @Lliaaaw24 14 днів тому

    പട്ടാമ്പി മാജിക്‌ ഫ്രെയിം 👍🏻👌🏻കിടു. ARM കണ്ടു. സൗണ്ട്, സീറ്റ്‌, A/ചുമ്മാ, സ്ക്രീൻ 👌🏻👌🏻. ഒരു ഷോപ്പിംഗ്. NesTo ഹൈപ്പർ മാർക്കറ്റ് അടിയിൽ ഉണ്ട് 🎉

    • @familyoncar
      @familyoncar  14 днів тому

      Thanks for sharing your experience

  • @anuchacko48
    @anuchacko48 28 днів тому +4

    കോഴിക്കോട് അപ്സര പറയുമ്പോൾ കണ്ണുർ,മട്ടന്നൂർ സഹിനയും പറയണം.....രണ്ടും അയൽപക്കമാണ്.....

    • @prakashmokery8836
      @prakashmokery8836 27 днів тому +1

      തലശ്ശേരി കർണിവലും.. മാജിക്‌ ഫ്രെയിംസാണ്

  • @opstrike6874
    @opstrike6874 28 днів тому +1

    Kannur iritty kalpana theatre magic frames ataduthu

  • @nesbeerpn
    @nesbeerpn 28 днів тому

    Evm cinemas fort kochi renovation eppo theerum ennu ariyamo. Evm thanne ano continue cheyyunne athu vere ethelum company ettedutho?

  • @Vishnu-chandran
    @Vishnu-chandran 28 днів тому +2

    Majic frames❤️

  • @JomonAntony-k5v
    @JomonAntony-k5v 27 днів тому

    Ettumanoor lotus theatre reopen cheyumo

  • @amals_raj
    @amals_raj 28 днів тому

    Kottayam ജില്ലയിൽ മുണ്ടക്കയത്ത് പഴേ Galaxy Theatre ഏകദേശം 7 വർഷത്തോളം ആയിട്ട് അടഞ്ഞു കിടക്കുകയാണ്... പൂട്ടുന്ന സമയം സിംഗിൾ സ്ക്രീൻ ആയിരുന്നു ഉണ്ടായിരുന്നത്... എന്നാൽ 2സ്ക്രീൻ ആക്കാൻ ഉള്ള സ്പേസ് ഉള്ള ഒരു വലിയ തീയേറ്റർ തന്നെയാണ് ഗാലക്സി... 7വർഷം മുൻപ് RD സിനിമാസ് എന്ന മൾട്ടിപ്ലക്സ് തീയേറ്റർ വന്നത്തോടെയാണ് ഗാലക്സി അടച്ചത്... സിനിമ ആസ്വാദകർ ഏറെയുള്ള കോട്ടയം ജില്ലയുടെ കിഴക്കൻ പ്രേദേശത്തു നിലവിൽ RD സിനിമാസ് എന്ന theatre മാത്രമേ ഉള്ളു... കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, മണിമല, കുട്ടിക്കാനം... തുടങ്ങിയ പ്രേദേശവാസികൾക്ക് നിലവിൽ ഈ ഒരു തീയേറ്റർ മാത്രമേ ഒള്ളു... അത്കൊണ്ട് മുണ്ടക്കയം Galaxy തീയേറ്റർ MAGIC FRAMES ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് ഒരു തരത്തിലും നഷ്ട്ടം ആവില്ല... 💯

  • @hariskannur3381
    @hariskannur3381 28 днів тому

    കണ്ണൂരിലെ സിനിപോളിസിന്‍റെ അപ്ഡേറ്റ്സ് അറിയിക്കൂ

  • @vipinedavan2695
    @vipinedavan2695 25 днів тому

    Kannur kavitha enta statud

  • @oblivion_007
    @oblivion_007 28 днів тому +1

    Lulu& maimoon വീണ്ടും തുറക്കാൻ പോകുന്നുണ്ടോ?

    • @AjithA-e3y
      @AjithA-e3y 27 днів тому

      പൊളിച്ചു കളഞ്ഞു

  • @AbdulNasar-k5y
    @AbdulNasar-k5y 27 днів тому

    Tirur Anugraha majic frame open cheythu.

  • @RaheesNjr10
    @RaheesNjr10 28 днів тому +2

    താനൂർ D cinema എന്ന ഓപ്പൺ എന്ന് ആരൊക്കെ എങ്കിലും അറിയുമോ

    • @ashiqpacheri4395
      @ashiqpacheri4395 28 днів тому

      Pvs thurakko

    • @RaheesNjr10
      @RaheesNjr10 28 днів тому

      @@ashiqpacheri4395 അത് എന്താണെന്നറിയില്ല

  • @vijayankanhangad821
    @vijayankanhangad821 28 днів тому

    കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിൽ ഒരുവലിയ.മാളിന്റെ പണി ഏറെ കുറെ പൂർത്തിയായി കൊണ്ടിരിക്കുന്നു. അവിടെ രണ്ട് തീയേറ്ററിനുള്ള ഹാൾ ഉണ്ട്. പക്ഷെ ഇതുവരെ യായിട്ട് ആരും ഏറ്റെടുത്തിട്ടില്ല എന്നാണ്pp അറിയുന്നത്.. മാജിക്ഫ്രെയിംസ് നല്ല സാധ്യത ഉണ്ട് ഒന്ന് ശ്രമിച്ചാൽ 🙏

  • @stvlogs44
    @stvlogs44 28 днів тому +2

    ചെർപ്പുളശ്ശേരി തീയറ്റർ 2k yum ഇല്ല 7.1 dolby യും ഇല്ല അഹ് തീയറ്റർ ആയി നേരിട്ട് ബന്ധം ഉള്ള ആളാണ് ഞാൻ മാത്രം അല്ല cherpulassery theater updates page നടത്തുന്നതും ഞാൻ ആണെ.
    ലിസ്റ്റിൻസ്റ്റീറ്റീഫന്റെ പേജ് il പോയി കമന്റ് ഇട്ടതാണ് ഞാൻ സ്ക്രീനും സൗണ്ട് കെ ഒന്ന് മാറ്റണം എന്ന് പറഞ്ഞിട്ട് അഹ് കമന്റ് അവര് തൂക്കി
    പേര് മാത്രേ ഉള്ളു ചെർപ്പുളശ്ശേരി മാജിക്‌ ഫ്രെയിംസ് എന്ന് ഒരു ക്വാളിറ്റിയും ഇല്ല

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 26 днів тому

    Perinthalmanna central cinimas. Kc plaza ellam nirthi majic frame ettaduthaal valaray nallathu

  • @abhijithsuresh90
    @abhijithsuresh90 26 днів тому

    👍👍👍

  • @deepakchelath1994
    @deepakchelath1994 27 днів тому

    Magic frames തിയറ്ററിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 🎉

  • @MohammedIsmail-cj3ef
    @MohammedIsmail-cj3ef 28 днів тому +1

    പാലക്കാട്‌ ടൗണിൽ തുടങ്ങാൻ പറയു ബ്രോ

  • @Lliaaaw24
    @Lliaaaw24 28 днів тому +1

    പെരിന്തൽമണ്ണ ഇൽ ഒരു തിയേറ്റർ പൂട്ടി കിടക്കുന്നു

  • @ANURAGSBABUCT
    @ANURAGSBABUCT 28 днів тому

    Kunmamangalm
    Palakkal mall
    3screen😊

  • @deepakchelath1994
    @deepakchelath1994 27 днів тому

    തൃശ്ശൂർ പെരുമ്പിലാവ് Falcon Mallil
    മാജിക്‌ ഫ്രെയിംസ് ന്റെ 4 screen തീയറ്റർ വരുന്നുണ്ട്

  • @AmanMk-ol3gg
    @AmanMk-ol3gg 28 днів тому +2

    Kayyam enna opening

    • @naveejpullat
      @naveejpullat 28 днів тому

      വർക്ക്‌ നടക്കുന്നുണ്ട്..ഡെയിലി കുറെ ജോലിക്കാർ ഉണ്ട്.. ചോദിച്ചപ്പോൾ ഒക്ടോബർ ഓപ്പൺ ചെയ്യാൻ വേണ്ടി ശ്രമിക്കുകയാ

    • @RaheesNjr10
      @RaheesNjr10 28 днів тому +1

      ​@@naveejpullatതാനൂർ തിയേറ്റർ എന്ന ഓപ്പൺ എന്ന് അറിയുമോ

    • @praveeshanu365
      @praveeshanu365 28 днів тому

      Pooja holyday open ചെയ്യും എന്നാണ് അറിയുന്നത്

    • @RaheesNjr10
      @RaheesNjr10 28 днів тому

      @@praveeshanu365 താനൂർ തിയേറ്റർ ആണോ ബ്രോ

    • @AmanMk-ol3gg
      @AmanMk-ol3gg 28 днів тому

      @@praveeshanu365 date?

  • @kamarudeenpodiyangal8380
    @kamarudeenpodiyangal8380 4 дні тому

    തീരുർ ഖയാം യപ്പോൾ ഓപ്പൺ

  • @rafeekkeefar373
    @rafeekkeefar373 28 днів тому

    Palakkad cityil varanam

  • @gouthamgmn8165
    @gouthamgmn8165 28 днів тому

    🙂

  • @saniriyassani3200
    @saniriyassani3200 28 днів тому

    thirur anugrahayum magic frames annu

  • @abhilashvd1
    @abhilashvd1 28 днів тому

    Evm.38.screen.und

  • @t.s.k.bava.thayyil7760
    @t.s.k.bava.thayyil7760 28 днів тому +1

    Tirur kayyam enna opening?

    • @iamshinil7642
      @iamshinil7642 28 днів тому

      Next month, may be with Barroz

    • @praveeshanu365
      @praveeshanu365 28 днів тому

      Pooja holyday open ചെയ്യും എന്നാണ് അറിയുന്നത്

    • @RaheesNjr10
      @RaheesNjr10 28 днів тому

      താനൂർ തിയേറ്റർ എന്നാണ് ഓപ്പൺ

    • @iamshinil7642
      @iamshinil7642 28 днів тому

      @@RaheesNjr10 no updates

  • @shajichelari2736
    @shajichelari2736 24 дні тому

    പെരിന്തൽമണ്ണ KC മൂവീസ് സെൻട്രൽ എന്നീ തിയേറ്റുകൾ മാജിക്ക് ഫ്രെയിം ഏറ്റെടുത്തുകൂടെ