❤mini bar ഒഴിവാക്കിയതിൽ സന്തോഷം കാർത്തികേട്ടാ അതിനുപകരം ഒരു library/aquerium /collection of show pieces സെറ്റ് ചെയ്യൂ it will be more attractive than mini bar
ഗിരീഷ് അണ്ണൻ കലക്കി അച്ഛൻ സൂപ്പർ ഒരിക്കലും ആ മനസ് വിഷമിപ്പിക്കരുത് കാർത്തിക് ദൈവ തുല്യം കാണുക വീട് അപ്ഡേഷൻ കലക്കി സൂപ്പർ വ്ലോഗ് ബ്രോ അസൂയല്ക്കൾ പലതും പറയും മൈൻഡ് ആകേണ്ട ആഗ്രഹം സാധിക്കുക 🥰
@@renfordjosephdrozario9254 illa but angane oru aaropanam varumbol , thett cheithittilla engil prethikarikum enne njn karuthunnu. Onnum mindaathe irikkunnathinte artham accept cheithu enne anallo. Pinne pulli nte personnel life namml nokanda avashyam illa. Video entertaing ano nne mathram nokiya mathi
അച്ഛനോട് പറയൂ കാർത്തികേ. Plywood ഉണ്ടാകുന്നത് എങ്ങനെ എന്ന്. ആദ്യം തടി കൊണ്ട് വന്നു തസ്‌കർ മിഷേനിൽ കയറ്റി പീൽ ചെയ്തു കഴിഞ്ഞ്. പീൽ ചെയ്ത് റോൾ ആക്കിയ തടി എടുത്തു ചൈന മിഷേനിൽ ഇട്ട് മെയിൻ ഷീറ്റ് ആക്കി പീൽ ചെയ്തു. ആ മെയിൻ ഷീറ്റ് എടുത്തു ഡ്രയർ മിഷേനിലേക്ക് കയറ്റി വിട്ടു ഷീറ്റ് ഉണക്കി. എല്ലാ ഷീറ്റ്റുകളും പശ മുക്കി റോളറിൽ ഇട്ടു എടുത്തു. വേണ്ട തിക്നെസ് ൽ ഫേസ് ഉം ഷീറ്റും ആയി അടക്കി വച്ച്. പ്രസിങ് മിഷേനിൽ കയറ്റി പ്രെസ്സ് ചെയ്തു എടുത്തു. നാല് വശവും കട്ട് ആക്കി. കെമിക്കൽ തേച്ചു ഫിനിഷിങ് ചെയ്തു ആണ് plywood ഉണ്ടാകുന്നതു എന്ന്. അത് ഒരു കല ആണ് 😂 പണി എടുക്കുന്നവരെ കൊല്ലുന്ന കല 😂😂 supervisor from seiko plywoods aluva 😌
Karthik മോനേ minibar മാറ്റിയത് എന്തുകൊണ്ടും നന്നായി. നന്നായി ജീവിക്കു. മോൻ്റെ vibe ഏതായാലും എനിക്ക് മോൻ്റെ എല്ല vedios ും ഇഷ്ടമാണ്. ഞങ്ങൾ എപ്പോഴും നിൻ്റെ കൂടെ ഉണ്ട്.
വീടിന്ടെ അപ്ഡേഷൻ അടിപൊളി ❤❤❤ അച്ഛൻ വേറെ ലെവൽ ആണ് ❤❤❤ അച്ഛനുള്ളപ്പോൾ വീട് പണി ടെൻഷൻ വേണ്ടേ വേണ്ട ❤❤❤ കിടുക്കി 👌👌👌👌 വ്ലോഗ് കലക്കി ❤❤❤ മൊത്തത്തിൽ കിടുക്കി കളഞ്ഞു ❤ എല്ലാ കാര്യങ്ങളും സൂപ്പർ ആവും god bless you 🙏അച്ഛാ ❤ love yu ❤അമ്മേ love yu❤
കാർത്തിക്ക് ഏട്ടാ നിങ്ങൾ വല്ലാത്ത മാറ്റം വന്ന പോലെ തോന്നുന്നു.. അച്ഛനോട് മിനി ബാർ വേണ്ട പറഞ്ഞത് നന്നായി.. അച്ഛന് അത് വളരെ ഇഷ്ട്ടമായി... നിങ്ങൾ നല്ല രീതിയിൽ മാറിയിരിക്കുന്നു❤❤❤❤❤.... മുന്നേ ഉള്ളതിനേക്കാൾ കൂടുതൽ ഇഷ്ട്ടം തോന്നുന്നു.. 👍🏻👍🏻👍🏻👍🏻
എന്റെ ഏട്ടനെ പോലെ ഒരു അച്ഛനെ കിട്ടിയത് മോന്റെ ഭാഗ്യം. ഞങ്ങളുടെ ആ ഏട്ടന് നിന്നെ പോലെ ഒരു മകനെ കിട്ടിയത് അതിനേക്കാളും ഭാഗ്യം. ഏട്ടാ ഏട്ടൻ എന്നും സുഖമായും സന്തോഷം ആയും ഇരിക്കട്ടെ love you karthik mone
Karthikettaaa veedu vere level. Amma thug annu or cute aanu(nte ammanne pole active annu)❤❤... Pinne temple Etta costume adipoli taa. Video edayelle oru chiri.. athu super aanu taa😅❤❤❤
Chetta.... Swimming poolin purath kalayunna waste water engane manage cheyyum ?? Water treatment angane ulla sambhavangal enthengilum undo ?? Ee swimming pool full avan vendi ethra liters vellam vendi verum ?
Hyy nan nigalludey vlog daily kannuna orall ann but eppam nigalludey vlog adhikavum vishosaparamayi ann. vishosam elu vennam but daily adhine kurich mathram edumbo nthooo vlog kannan ulley mood povunu. nan daily vlog watcher ann but eppaaam kanan ulley mood povunu . Just ante oru thought paran ne ullu bro ❤️
Achanum pinnem aa mamanun .koode ninnu ithrem ekke cheythu tharunundallo .....happy to see that 🙂🙂🥹ethrem pettan veed Pani ellam kazhiyatte.....am waiting to see that ❤️
Foundation full bituminous cotting ഉള്ള water proof ചെയ്യ്യണം അല്ലെങ്കിൽ ഭിത്തിയിൽ വെള്ളം പിടിക്കും ( Dr Fixit Bitufix പോലെ ഒള്ള പ്രോഡക്റ്റ് മാർക്കറ്റിൽ available ആണ് ) അത്പോലെ തടികള്ക് Terminator അടിച്ചാൽ ചിതൽ ശല്ലിയം വരിത്തില്ല
Ariyaaam___ bro ellam cmntum vaayikkananindenn____oru dare to dream maryadhakk paranjitt ethra naal aayi ?? Dont know why you changed like this___time kittaanel pazhaya videos athaayath ____frnds group ollappo thottolla videos___athokke onnu eduth nookk__parayanel nalla vishamam ind bro_____ipp cmnt section Majority yum puthiya aalkaar aaa.... 40+ age who has no dreams or aims in their life... Indavum ennaalum rare aaa.... E cmnt full vaayikkonnu ariyilla ___ njn first 80 subscribers il indaya vyekthi aahn ___and im still pursuing my dream ___ aa intro __ath poi ___ anyway , ariyilla bro ini thirich varoo illayonnnuu___njn ee paranjath kond maattam varanam enonnum illa___ennaalum ee cmnt section il kidann old vibe missinng __thantha vibe KS __ee parayanavar okke pand dictionary vaayikkumbozhum __marathon oodiyappozhum___lulumall il ootta malsaram nadathiyappazhhm___1 roopa coin kond iphone vangichappazhum____lungi eduth airport il poyappzhum ___turf il kali indaapaazhum___okke koode indayavar aaahn __allaaand porathunn veruthe vann cmnt idanavar alla brooo___still disappointed___from your 2 million subscribers__not just a subscriber __bro ente role model aayirunnnn___i hope there will be a change.... 😶
Yes dear Brother I feel glad to se such a wonderful structure getting through different stages and forming up the way u desired for. Specially your family a great support from their side.....Yes it's such an amazing house.... Waiting for the DAY. Because down the line he would have gone through some rough patches... Never mind my dear keep rocking we are all with you.... Very much happy for you. ❤
#13:44 *cubic meter of concrete* Wall * 24 × 1.4 × 0.24 = 8.06 cum Floor * 8 × 4 × 0.24 = 7.68 cum Total * 15.74 apprx = 16 cum M 25 Nb * തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ.. breadth just assumed..
16M cube concrete means aa total concrete cheitha ta Volume aa paranjea 16 meter cube 1M cube ennu parayumbol 1 meter width 1meter height and 1 meter Height ulla oru cube/square sizeil aa room imagine cheyuka athithu full nerakkan ulla concrete annu 1M cube appol u can imagine ethra mathram concrete aa aa swimming poolnu vendi vannathu ennu nearly oru 3 vandi concrerte vannu kanum - some civil engineering things 😁✌
Karthik broh world biggest vedikett palakkad nenmara pooram just google type chey. Varuvale power avum. Varunudel inform cheyu🎉🎉🎉🎉 april ethoru day ane pooram
കാർത്തിക് നിങ്ങളുടെ വിജയത്തിന് പിന്നിൽ നിങ്ങളുടെ പിന്നിൽ കട്ടക്ക് നിൽക്കുന്ന അച്ഛനും ♥️ അമ്മയുമാണ് ♥️
8:46 we all can see how happy ur dad is ............ sooo wholesome 😌
മിനി ബാർ മാറ്റിയത് എന്തുകൊണ്ടും നന്നായി. ആസ്ഥലത്തു ലൈബ്രറി set ആക്കു കാർത്തിക്....വായിക്കാൻ ഇഷ്ടമുള്ള ആളാണല്ലോ❤
Correct ❤
Athe nallaro theerumanam avum
❤❤
അമ്പലവും തോറ്റം പാട്ടും ഒക്കെ ഉള്ള , ഡൗൺ to earth ആയ, സാധാരണക്കാരുടെ കൂടെ നടക്കുന്ന , കർത്തിക്കിനെ അണ് നമ്മൾക്ക് ഇഷ്ട്ടം
ആ പെണ്ണ് പോയതിനു ശേഷം നീ രക്ഷപെട്ടു.. ദൈവത്തിലേക്കും കുടുംബത്തിലേക്കും നീ കൂടുതൽ അടുത്തു..
❤mini bar ഒഴിവാക്കിയതിൽ സന്തോഷം കാർത്തികേട്ടാ അതിനുപകരം ഒരു library/aquerium /collection of show pieces സെറ്റ് ചെയ്യൂ it will be more attractive than mini bar
ഗിരീഷ് അണ്ണൻ കലക്കി അച്ഛൻ സൂപ്പർ ഒരിക്കലും ആ മനസ് വിഷമിപ്പിക്കരുത് കാർത്തിക് ദൈവ തുല്യം കാണുക വീട് അപ്ഡേഷൻ കലക്കി സൂപ്പർ വ്ലോഗ് ബ്രോ അസൂയല്ക്കൾ പലതും പറയും മൈൻഡ് ആകേണ്ട ആഗ്രഹം സാധിക്കുക 🥰
3:24
@@renfordjosephdrozario9254 illa but angane oru aaropanam varumbol , thett cheithittilla engil prethikarikum enne njn karuthunnu. Onnum mindaathe irikkunnathinte artham accept cheithu enne anallo. Pinne pulli nte personnel life namml nokanda avashyam illa. Video entertaing ano nne mathram nokiya mathi
❤
@@azlaan3056ellarkkum kaanuvallo bro oru hater enkilum😂😂
CHAKKARAYUM EECHAYUM എന്ന ഒരു ചാനൽ ഒണ്ടു മക്കളെ poli🔥 ആണു 😮 കേറി നോക്ക അവര പുതിയ വർക്ക് 🔥🔥🔥
അച്ഛനോട് പറയൂ കാർത്തികേ. Plywood ഉണ്ടാകുന്നത് എങ്ങനെ എന്ന്. ആദ്യം തടി കൊണ്ട് വന്നു തസ്‌കർ മിഷേനിൽ കയറ്റി പീൽ ചെയ്തു കഴിഞ്ഞ്. പീൽ ചെയ്ത് റോൾ ആക്കിയ തടി എടുത്തു ചൈന മിഷേനിൽ ഇട്ട് മെയിൻ ഷീറ്റ് ആക്കി പീൽ ചെയ്തു. ആ മെയിൻ ഷീറ്റ് എടുത്തു ഡ്രയർ മിഷേനിലേക്ക് കയറ്റി വിട്ടു ഷീറ്റ് ഉണക്കി. എല്ലാ ഷീറ്റ്റുകളും പശ മുക്കി റോളറിൽ ഇട്ടു എടുത്തു. വേണ്ട തിക്നെസ് ൽ ഫേസ് ഉം ഷീറ്റും ആയി അടക്കി വച്ച്. പ്രസിങ് മിഷേനിൽ കയറ്റി പ്രെസ്സ് ചെയ്തു എടുത്തു. നാല് വശവും കട്ട് ആക്കി. കെമിക്കൽ തേച്ചു ഫിനിഷിങ് ചെയ്തു ആണ് plywood ഉണ്ടാകുന്നതു എന്ന്. അത് ഒരു കല ആണ് 😂 പണി എടുക്കുന്നവരെ കൊല്ലുന്ന കല 😂😂 supervisor from seiko plywoods aluva 😌
Rashidh perumbaavoor alle ne😂❤
@@Nizxo_ 🫠
Onnu poyeda
@@uniqueperson91 Doha yil kidannu naragikaan aan ninte vidhi... 😂🤭
@@uniqueperson91 swantham aayittu name poolum illatha ni ano ee parayunnathu 😂🤭😂
Karthik മോനേ minibar മാറ്റിയത് എന്തുകൊണ്ടും നന്നായി. നന്നായി ജീവിക്കു. മോൻ്റെ vibe ഏതായാലും എനിക്ക് മോൻ്റെ എല്ല vedios ും ഇഷ്ടമാണ്. ഞങ്ങൾ എപ്പോഴും നിൻ്റെ കൂടെ ഉണ്ട്.
Chettayi., Vtl oru solar pedipikunnath Nallath akum. Electricity bill Kure ozhivakam 😅
Correct
🤣🤣😍😍😍😍🤭🤭😶😶😶😶😶😶😶🤢🤢🤢🤓🤓🤓🤓🤓🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🇦🇱🏳️🌈🏳️🌈🇦🇺🇦🇺🇦🇺
Solar vekkum enn parnjarn
വീടിന്ടെ അപ്ഡേഷൻ അടിപൊളി ❤❤❤ അച്ഛൻ വേറെ ലെവൽ ആണ് ❤❤❤ അച്ഛനുള്ളപ്പോൾ വീട് പണി ടെൻഷൻ വേണ്ടേ വേണ്ട ❤❤❤ കിടുക്കി 👌👌👌👌 വ്ലോഗ് കലക്കി ❤❤❤ മൊത്തത്തിൽ കിടുക്കി കളഞ്ഞു ❤ എല്ലാ കാര്യങ്ങളും സൂപ്പർ ആവും god bless you 🙏അച്ഛാ ❤ love yu ❤അമ്മേ love yu❤
അച്ഛന്റ്റെ മോൻ അല്ലേ സൂപ്പർ ആയിരിക്കും. നല്ല മകനാണല്ലോ കാർത്തിക് സൂര്യ. സൂര്യ നെ പോലെ ജോലിച്ചു നിൽക്കട്ടെ 👍🏻❤🙏🏻
@@azlaan3056athinu thankal vishamikkanda avaru sahicholum swantham karyam noku😊
@@azlaan3056athinu thankal vishamikkanda avaru sahicholum swantham karyam noku 😊
CHAKKARAYUM EECHAYUM എന്ന ഒരു ചാനൽ ഒണ്ടു മക്കളെ poli🔥 ആണു 😮 കേറി നോക്ക അവര പുതിയ വർക്ക് 🔥🔥🔥
CHAKKARAYUM EECHAYUM എന്ന ഒരു ചാനൽ ഒണ്ടു മക്കളെ poli🔥 ആണു 😮 കേറി നോക്ക അവര പുതിയ വർക്ക് 🔥🔥🔥
CHAKKARAYUM EECHAYUM എന്ന ഒരു ചാനൽ ഒണ്ടു മക്കളെ poli🔥 ആണു 😮 കേറി നോക്ക അവര പുതിയ വർക്ക് 🔥🔥🔥
പണ്ടത്തേക്കാളും ഒരു പാട് ഹാപ്പി ആണ് കാർത്തിക് ബ്രോ എന്നും അതുപോലെ പോട്ടെ കൂടെ നിക്കുന്നവരെയും സദോഷിപ്പിക്കുക 😊
കാർത്തിക്ക് ഏട്ടാ നിങ്ങൾ വല്ലാത്ത മാറ്റം വന്ന പോലെ തോന്നുന്നു.. അച്ഛനോട് മിനി ബാർ വേണ്ട പറഞ്ഞത് നന്നായി.. അച്ഛന് അത് വളരെ ഇഷ്ട്ടമായി... നിങ്ങൾ നല്ല രീതിയിൽ മാറിയിരിക്കുന്നു❤❤❤❤❤.... മുന്നേ ഉള്ളതിനേക്കാൾ കൂടുതൽ ഇഷ്ട്ടം തോന്നുന്നു.. 👍🏻👍🏻👍🏻👍🏻
Mini bar മാറ്റിയ സ്ഥലത്ത് ഒരു library set ചെയ്യ്. ഒരു ആശയം പറഞ്ഞു എന്നേ ഉള്ളു 😊
w
Ath nallathayrikum
നന്മമരം
Onnu podoo...Avante pisa Avan theerumanikkum😂😂
Athinu ninte veed aano
കൊതിയാകുന്നു വീടെന്നു പറയുബോൾ.... ഓളത് ഇപ്പോ പൂവും...... ലക്കി.. Man.. 💛
all the best bro ellaam sheriaavum
ഇന്ഷാ അല്ലാഹ് ഒരിക്കൽ ജാൻ വരും അങ്ങ് ലക്ഷദ്വീപ്പിൽനിന്ന് ഏട്ടന്റെ വീട് കാണാൻ 👍🤝🤲
@@azlaan3056ni Ella cmnt num reply orumatiri double meaning pole aahno kodukunatu
Enthanu atente meaning
സ്വിമ്മിംഗ് പൂളൊക്കെ നല്ലതുതന്നെ ബ്രോ but കണ്ടിട്ട് പേടിയാവുന്നു നല്ല ഹൈറ്റിലല്ലേ ഉള്ളത് safayitt പണിയണെ കാർത്തിക്കേട്ടാ..... 👍🙏😍
എന്റെ ഏട്ടനെ പോലെ ഒരു അച്ഛനെ കിട്ടിയത് മോന്റെ ഭാഗ്യം. ഞങ്ങളുടെ ആ ഏട്ടന് നിന്നെ പോലെ ഒരു മകനെ കിട്ടിയത് അതിനേക്കാളും ഭാഗ്യം. ഏട്ടാ ഏട്ടൻ എന്നും സുഖമായും സന്തോഷം ആയും ഇരിക്കട്ടെ love you karthik mone
Mini bar X Good decision Karthiketta....❤
വീട് പണി എന്തായി ബ്രോ.. പുതിയ update താ 😍❤❤katta waiting ആണ് ❤
കാർത്തി സൂപ്പർ. അച്ഛനും അമ്മയും പൊളി ❤
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
Karthik etta patumengil thirakk kazhinja ende channel aane videos okke onne kaanu nighal okke aane nammade pole ullorde inspiration D2D❤
Endho cheyyunn para❤ ippo shorts kandond irikkumbo aanu karthik ettante notification vannath appo dha ivdem😇
Video okke adipoli aa tto
Thank you da❤❤❤
Bro interior korach modern akkanaki poliii ayirikum❤
4
broo aa video ll elathe aa vidu alla
Thank You @KarthikSuryavlogs & Suresh Uncle I’m happy that you gave me the opportunity to work on this wonderful project. ❤❤
1:15 the best decision brother❤❤❤
കാർത്തിക് സൂര്യ യുടെ വിജയം അച്ഛന്റെയും അമ്മയുടെയും നല്ല മനസ് ആണ്
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
16 m3 concrete means
16*8 cement bags
Total 128 cement bags used
1 m3= 8 cement bags
1 RMC Ready mix concrete vehicle capacity is 6 m3
Nilathaku mone pool allel vedanu vek
പോയവർ പോട്ടെ ഏട്ടാ...... .. നിങ്ങൾ power ആയി നിൽക്കണം ..
Karthikettaaa veedu vere level. Amma thug annu or cute aanu(nte ammanne pole active annu)❤❤...
Pinne temple Etta costume adipoli taa. Video edayelle oru chiri.. athu super aanu taa😅❤❤❤
16m³=16 cubic meter,16meter length, 16meter breath, 16m hight,(representing volume of concrete used) 13:42
Athu ഭഗവാൻ ആണ് മോനെ.അങ്ങനെ ചിന്തിക്കു.നിനക്കു നല്ലതേ വരൂ. നിന്നെ അനുഗ്രഹിച്ചു .ഈശ്വരൻ .
അമ്പലവും തോറ്റം പാട്ടും ഒക്കെ ഉള്ള , ഡൗൺ to earth ആയ, സാധാരണക്കാരുടെ കൂടെ നടക്കുന്ന , കർത്തിക്കിനെ അണ് നമ്മൾക്ക് ഇഷ്ട്ടം
Chetta....
Swimming poolin purath kalayunna waste water engane manage cheyyum ??
Water treatment angane ulla sambhavangal enthengilum undo ??
Ee swimming pool full avan vendi ethra liters vellam vendi verum ?
22:42 subramana swami ayirikum 🔥🔥
Bro daily video ennum kanarindu waiting ayirunu ❤
lastത്തെ ആ ആനയെ കണ്ടൊ Guys നമ്മുടെ ഭാമൂസിൻ്റെ സ്വന്തം ഉമക്കുട്ടി❤❤❤❤❤❤ 24:11
ഉണ്ണിക് നല്ല ബുദ്ധി തോന്നിയോ ബർ വേണ്ടന്നു വെച്ചാലോ😅
nattil illathath kond ulsavam full missing anu.. but video kandapo nattil ethya pola oru feel.. thanks mahn..❤️🔥
Hyy nan nigalludey vlog daily kannuna orall ann but eppam nigalludey vlog adhikavum vishosaparamayi ann. vishosam elu vennam but daily adhine kurich mathram edumbo nthooo vlog kannan ulley mood povunu. nan daily vlog watcher ann but eppaaam kanan ulley mood povunu . Just ante oru thought paran ne ullu bro ❤️
Bro onu edit cheyth cmnt onnu ready aakk__and i support your thoughts___ee thoughts ollavar oke ippo cmnt vaayikaan koodi varanilla
നല്ല മാറ്റങ്ങൾ കാർത്തിക്കിൽ ഉണ്ടാകുന്നു 🥰
M35 is designed mix of concrete Cement: 385 to 415 kg/m³ Water: 185 to 205 litres/m³ Fine aggregates (sand): 760 to 800 kg/m³
Endhu kaaranam kondoooo... Bar counter vendaa ennu ketappol felt happy broo.. Be healthy🤝
Karthik chettan ethand vishamam und enn thonnunn ellavarum support cheyth nilkuva❤ namuk nammude chettan santhosham aayi irikunne kandal pore❤ ellam Sheri aakum god bless you ❤
സുഹൃത്തുക്കളെ ഇതാണ് നമ്മുടെ സ്വാമിയുടെ അഞ്ചു കോടിയുടെ വീട്😂😂😂😂😂
Mini bar nte sthanathu.mini lybrary aakku❤❤❤
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
അച്ഛന് ബിഗ് സലൂട്ട് 👍🏻❤🍬
ഇനി ചിലപ്പോൾ ആഹാ പയൻ മുരുക സ്വാമി ആണെകിലോ ❤️ ആർക്കറിയാം dheyvam ഇങ്ങനെ ഒക്കെ വരും 💛
Achanum pinnem aa mamanun .koode ninnu ithrem ekke cheythu tharunundallo .....happy to see that 🙂🙂🥹ethrem pettan veed Pani ellam kazhiyatte.....am waiting to see that ❤️
കാർത്തിക് etta: നിങ്ങളുടെ pazhaya videos kothiyavunnu chetta pls angane avuuuuu ningal ellarum
Achante oru dream nadakan pokunathinde happiness achante mugath und❤❤
bro chuttilum enthengilum hight ulla vennam illengil avide hight koodiyathu broyudude swimming pool annengil lighting strike avide undavanulla chance kooduthalannu
Its great to see our festivals in temples. Missing badly..from bangalore..keep going Karthi
Adipoli bro 🔥🔥🔥🔥❤️❤️❤️
Foundation full bituminous cotting ഉള്ള water proof ചെയ്യ്യണം അല്ലെങ്കിൽ ഭിത്തിയിൽ വെള്ളം പിടിക്കും ( Dr Fixit Bitufix പോലെ ഒള്ള പ്രോഡക്റ്റ് മാർക്കറ്റിൽ available ആണ് )
അത്പോലെ തടികള്ക് Terminator അടിച്ചാൽ ചിതൽ ശല്ലിയം വരിത്തില്ല
അണ്ണാ ❤️❤️❤️സൂപ്പർ
Bro one dout how y will go up at swimming pool leaft ilaaa .❤️❤️❤️❤️😊😊😊😊 Plz replay 🙏🏿🙏🏿
Bro u look so dam good on this traditional outfit 💓🤩
Karthikketta..❤...chetta chettan enik motivation ann ❤
Eee kudumba shethram eannu parenjaal eantha? 🤔 onnu arengilum parayamo
അച്ഛൻ പുലി ആണ് 🥰❤️❤️🥰
Veendum 1st❤❤
കാർത്തിക് ചേട്ടന്റെ ഓരോ വിഡിയോസും കാണാൻ കാത്തിരിക്കുകായിരുന്നു
Nice dress❤🎉 ultsava season vibe karthik nte channel il kudi sharikkum kittunnund 🥳🥳
Ee videoilude utsavathinte baagamaakan kazhinjathil very very happy thank u karthik etta❤
ഫസ്റ്റ് വീഡിയോ ഡിലീറ്റ് ആക്കിയത് എന്തുകൊണ്ട്
Karthik chetta... Aa red costume nalla match unnd.... Nallarasand kanan.... 🥰
എനിക്ക് കാർത്തിക്കിന്റെ അച്ഛനെ ഒത്തിരി ഇഷ്ടമാണ്. എന്റെ അച്ഛൻ ഇന്ന് ഞങ്ങളുടെ കൂട് ഇല്ല. You are so lucky that you have a lovely father like him
Bar vendaan!! thandha vibe master😂
Brode achen thanne ann bro yude vijayathin pinnil ❤❤❤
കാർത്തിക്ക് ..... Super അച്ചൻ ബഹുത്തച്ചാ .......
കാർത്തിക് ഹായ് മണി വയനാട്
Bro instead of mini bar books and anime figures vekanum reading chair oke vekanum ulla oru space aakam❤
Mini Bar matiya reason IF You Know YounKnow 💀😌🗿
Karthik vroh ....Mini barinte sthalathu Library set akk...🤌💞
Dad is power 🔥🔥🔥
Ariyaaam___ bro ellam cmntum vaayikkananindenn____oru dare to dream maryadhakk paranjitt ethra naal aayi ?? Dont know why you changed like this___time kittaanel pazhaya videos athaayath ____frnds group ollappo thottolla videos___athokke onnu eduth nookk__parayanel nalla vishamam ind bro_____ipp cmnt section Majority yum puthiya aalkaar aaa.... 40+ age who has no dreams or aims in their life... Indavum ennaalum rare aaa.... E cmnt full vaayikkonnu ariyilla ___ njn first 80 subscribers il indaya vyekthi aahn ___and im still pursuing my dream ___ aa intro __ath poi ___ anyway , ariyilla bro ini thirich varoo illayonnnuu___njn ee paranjath kond maattam varanam enonnum illa___ennaalum ee cmnt section il kidann old vibe missinng __thantha vibe KS __ee parayanavar okke pand dictionary vaayikkumbozhum __marathon oodiyappozhum___lulumall il ootta malsaram nadathiyappazhhm___1 roopa coin kond iphone vangichappazhum____lungi eduth airport il poyappzhum ___turf il kali indaapaazhum___okke koode indayavar aaahn __allaaand porathunn veruthe vann cmnt idanavar alla brooo___still disappointed___from your 2 million subscribers__not just a subscriber __bro ente role model aayirunnnn___i hope there will be a change.... 😶
😢😢
Mini bar nte sthanath oru library aayalo...❤
Yes dear Brother I feel glad to se such a wonderful structure getting through different stages and forming up the way u desired for. Specially your family a great support from their side.....Yes it's such an amazing house.... Waiting for the DAY. Because down the line he would have gone through some rough patches... Never mind my dear keep rocking we are all with you.... Very much happy for you. ❤
#13:44 *cubic meter of concrete*
Wall * 24 × 1.4 × 0.24 = 8.06 cum
Floor * 8 × 4 × 0.24 = 7.68 cum
Total * 15.74 apprx = 16 cum M 25
Nb * തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ..
breadth just assumed..
Ne midukkn aada mone .... Oodunna pattik oru muzham munne.... U r really motivational one ❤❤❤❤❤
Karthik chettanta new vloger arrived🔥
Veettil oru ambalam koode set cheyy vro💥
bro 2 floor(including the groundfloor) house paniyanege extra tax kodukande ath kondalle ellarum rand nilla mathram paniyunne.
4:00 pulayanatkotta junction il nilkumbol morning edaku oru mala kanan patum atu evide aanenu poolum eniku ariyilla athaanno ee parayunna sakhyaparvadham
Keep going Karthikkettaaa 🥰🥰❤❤
Current Karthik is nice but old was another league 🥵🖤
16M cube concrete means
aa total concrete cheitha ta Volume aa paranjea 16 meter cube
1M cube ennu parayumbol 1 meter width 1meter height and 1 meter Height ulla oru cube/square sizeil aa room imagine cheyuka
athithu full nerakkan ulla concrete annu 1M cube
appol u can imagine ethra mathram concrete aa aa swimming poolnu vendi vannathu ennu
nearly oru 3 vandi concrerte vannu kanum
- some civil engineering things 😁✌
Mini Bar innu pagaramm Oru Aquarium set akk
ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ
Nalla Aishwaryam ayit olla oru veed indavatte ❤😊
Adipoli dream house❤❤❤❤
Love you karthi chetta❤❤...
Mini bar mathram aano ozhivakkiyath ...... anything else?
Friendsinem ozhivakki😂😂
Karthik broh world biggest vedikett palakkad nenmara pooram just google type chey. Varuvale power avum. Varunudel inform cheyu🎉🎉🎉🎉 april ethoru day ane pooram
Chetta RCC means : Reinforced cement concrete 🐥
Mini bar വേണ്ട എന്ന് വെച്ച കാർത്തിക്ക് ഒരു ❤️❤️❤️
Supper Achen and Amma God bless you dear❤
Bro ella divasavu. Ambalam vedio include cheyaruth
U r always same from your first vlog to till date❤bcoz u do what u love to do.. ❤️d2d
Achan so passionate love u❤
അച്ഛൻ ഇത്രയും ചെയ്യുന്നുണ്ട് ചേട്ടാ അച്ഛനെ ഒരു സ്വർണമാല വേടിച്ചു കൊടുക്കണം വീട് ഓപ്പണിങ് ആവുമ്പോൾ ഒരു ഗിഫ്റ്റ് ആയിട്ട് ♥️♥️💯
Love your vlogs bro. Keep going ❤