Use my coupon code 'KARTHIKSURYA20' to get 20% off on their website - Buywow.in WOW Skin Science Brightening Vitamin C Foaming Face Wash with Built-In Face Brush - 150ml Buywow - bit.ly/3aGzES2 Amazon - amzn.to/3uSUpkg Flipkart - bit.ly/3RDFT9V Nykaa - bit.ly/3RR6v7F
അല്ലെങ്കിലും നമ്മൾ കഷ്ട്ടപെട്ടിട്ട് at last ആ salary, കൈയിൽ കിട്ടി കഴിഞ്ഞ് വരുന്ന ആ feeling ഒന്ന് വേറെ തന്നെയാ, പിന്നെ last പറഞ്ഞ ആ മെസ്സേജ് correct ആണ്,, each work or labour has its own dignity,,,, hats off😊😊😊
എന്റെ ഉപ്പ catering work ആണ്, ആരോട് ഉപ്പയുടെ ജോലി പറഞ്ഞാലും തിരിച്ചുള്ള rply നല്ല കാഷാണല്ലോ എന്നാണ്, എന്നാൽ ആ ചൂടത്തു വെളുപിനെ തൊട്ടു പാതിരാത്രി വരെ നിന്ന് കഷ്ടപെടാനതൊന്നും ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല... എന്റെ ഉപ്പ ചൂടത്തു നിന്ന് നിന്ന് ആ ശരീരവും കാലുമൊക്കെ കാണുമ്പോ സങ്കടം വരും, പക്ഷെ എനിക്കും ഉപ്പയ്ക്കും പാചകം വലിയ ഇഷ്ടമാ.. കഷ്ടപ്പെട്ട് വെച്ചിട്ട് അത് ആസ്വദിച്ചുകഴിക്കുന്ന മനുഷ്യരെ കാണുമ്പോൾ വളരെ സന്ദോഷമാണ്.. ഇത്രെയും കഷ്ടപ്പെട്ട് ഓരോ മനുഷ്യന്റെ വിശപ്പടക്കാൻ കഴിയുന്നതാണ് ഒരു പാചകക്കാരന്റെ സന്തോഷം എന്ന് പറയുന്നത്, ഞാൻ അഭിമാനം കൊള്ളുന്ന ജോലി അത് പാചകം ആണ്... ഏതൊരു ജോലിക്കും അതിന്റെതായ കഷ്ടപ്പാടുകളുണ്ടെന്ന് കാണിച്ചു തരുന്ന കാർത്തിക് ചേട്ടൻ വേറെ ലെവൽ ആണുട്ടോ.. ഒരുപാടു സന്തോഷായി ഈ video കണ്ടപ്പോ 🥰❤️കട്ടും മോഷ്ടിക്കാതെയും ഏതൊരു ജോലി ചെയ്താലും അതൊരു അഭിമാനം തന്നെയാണ് ❤️
Karthik അണ്ണാ നിങ്ങൾ നല്ല ഒരു motivation speaker ആണ്. നിങ്ങളെ പോലെ chill അടിച്ച് നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അണ്ണനെ role model ആയി കാണുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് വേണ്ടി നല്ലൊരു motivation speach ഇടിവോ. Reels ആയി ഇട്ടാൽ മതി.
ഈ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ആളുകളാണ് ഞങ്ങൾ ഈ വീഡിയോ ഒരു പാചകത്തൊഴിലിന്റെ കറക്റ്റ് അവസ്ഥ കാണിച്ചുതന്നു എന്തൊക്കെയായാലും അവസാനം ഭക്ഷണം നന്നായി എന്ന് കഴിച്ച ഒരാൾ പറയുമ്പോൾ ഉള്ള സന്തോഷം 🥰🥰🥰
ചേട്ടൻ പറഞ്ഞ ലാസ്റ്റ് ഡയലോഗ് "എല്ലാവർക്കും ഈക്വൽ റെസ്‌പെക്ട് "അത് മനസ്സിൽ വല്ലാതെ തട്ടി .. ഇന്നത്തെ കാലത്ത് പലരും ചിന്തിക്കാത്തത് അതാണ് ... ഓരോ ജോബിനും അതിന്റെതായ റിസ്ക്ക് ഉണ്ട് എല്ലാവരും അധ്വാനിച്ചു തന്നെയാ ജീവിക്കണത്.. ❣️
24 hrs as a security!!! പലപ്പോഴും സെക്യുരിറ്റി ജോലി വളരെ എളുപ്പം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ ഏറ്റവും കൂടുതൽ സമയം ഒറ്റപ്പെട്ട് മടുത്തു ജോലി ചെയ്യുന്നത് ഇവരായിട്ടാണ് തോന്നിയിട്ടുള്ളത് .അവരുടെ ജോലിസമയത്തെ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും അകവർക്കുമാത്രമേ അറിയൂ..
💯💯💯കാർത്തിക് മച്ചാനെ കഴിഞ്ഞ 11 വർഷം ആയി ഇതു പോലെ ഡെക്കറേഷൻ, പന്തൽ, പാചകം ജോലിയിൽ സന്തോഷം കണ്ടെത്തുന്ന എന്നെ പോലുള്ളവരുടെ ജീവിതം കാണിക്കാൻ കാണിച്ച ആ മനസ്സിന് മച്ചാനെ 👍👍👍
Karthiketta.. by this video u had reflected the tireless work & commitment that people do to their job.. Am just speechless.. Keep vlogging.. all the best👍🏻
Bro ചെയ്ത ഈ task ഇഷ്ടപ്പെട്ടു. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുമുണ്ട്. പക്ഷെ ഇങ്ങനെ ഒരു challenge ഏറ്റെടുത്തു ചെയ്യുമ്പോൾ ഒറ്റയ്ക്ക് ചെയ്താൽ ആ task challenge accept ചെയ്തു എന്ന് പറയാം. ഇവിടെയിപ്പോ friends എല്ലാവരും കൂടെ ഉണ്ട്. So basically നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ നമ്മൾ ചെയ്യുന്നത് തന്നെയാണ് ഇവിടെയും bro ചെയ്തിട്ടുള്ളു. Actually പറഞ്ഞ് വരുന്നത്, ഇനി ഇങ്ങനെയുള്ള challenges ഏറ്റെടുക്കുകയാണേൽ frnds കൂടെ ഇല്ലാതെ ഒറ്റയ്ക്ക് (with cameraman) എടുത്താൽ അടിപൊളി ആയിരിക്കും. കൂടെയുള്ള co-workers ന്റെ കൂടെ sync ആയിട്ടുള്ള challenge.. 👍
ഈ ഒരു contente എടുത്തത് ഇരിക്കട്ടെ ഒരു കുതിര പവൻ ഞാനും റെസ്റ്റോറൻ്റ് ഫീൽഡിൽ ആണ് വർക് ചെയ്യുന്നത് 12മന്നികൂർ ഒന് ഇരിക്കാൻ പോലും സത്തികാതെ ഇതില്ലും കുറഞ്ഞ സലരിക് വർക് ചെയ്തദിവങ്ങൾ ഉണ്ട് . എന്തായാലും thanx for the content. നാഞ്ഞും ഈ വർക് ചെയ്യുന്നതിന് മുമ്പ് ഇവരുടെ വർകിൽ ഇത്രത്തോളം കഷ്ടപ്പാട് ഉണ്ടാവും എന്ന് നാഞ്ഞ് ചിന്തിച്ചിരുന്നില്ല(മറ്റു വർകുക്കൾ സിമ്പൽ ആണ് എന്നല്ല നാൻ പറഞ്ഞത് എല്ലാ വർകിന്നും അതിൻ്റേതായ കഷ്ടപ്പാടുകൾ ഉണ്ട്) എന്തായാലും Happy 😘
സാധാരണ കൂട്ടുകാരുടെ കല്യാണത്തിന് ബാക്കി കൂട്ടുകാർ എല്ലാം ഇങ്ങനെ ദഹണ്ണക്കാരനും പന്തല് പണിക്കാരനും trip അടിക്കുന്ന driver ഉം light and sound properator ഉം ഒക്കെ ആരിക്കും 🤣❤️ #Justboysthings
ഇയാളെ കാണണം എന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എന്റെ ലൈഫ് ഫുൾ മാറിയത് ഞാൻ ഇപ്പോ ജീവിച്ചിരിക്കുന്നത് സന്തോഷമായിട്ടിരിക്കുന്നത് ഒക്കെ ഒരു പരിധി വരെ നിങ്ങൾ കാരണം ആണ് ഞാൻ ഈ വീക്ക് ഗൾഫിൽ pokuvaaanu നിങ്ങളെ എല്ലാവരെയും കാണണം eppozekilum അത് നടക്കട്ടെ
ഒരു ദിവസം മാജിക് പ്ലാനെറ്റിലെ കുട്ടികളുടെ കൂടെ സ്പെൻഡ് ചെയ്യണേ. കാർത്തികിനെ പോലെ ഇത്രയും കംപാഷനേറ്റ് ആയിട്ടുള്ള ഒരാളുടെ മനസ്സ് നിറക്കാൻ ആ കുട്ടികൾക്കാവും. അതുപോലെ അവരെ ഒരുപാടു ഇൻസ്പയർ ചെയ്യാൻ കാർത്തിക്കിനും സാധിക്കും. 👍👍👍
Oru divasam oru oldage homil poyi avare personal care kodukku pls. Ningalude nalla friendship group ellarum kude poyi cheyyumo pls. Ningal athu cheythal orupadu youth athu follow cheyyum. All the best karthikk surya and your lovely friendship group..
ന്റെ ഇക്കക്ക് ഇതാണ് ജോലി ഇത് കണ്ടപ്പോ എനിക്ക് ഇക്കനോട് വല്ലാത്തഒരു സങ്കടം. ഇക്ക വൈകീട്ട് പോയാൽ പിറ്റേ ദിവസം രാത്രി ഒക്കെയാണ് വരാറ്. 🤲🏻എല്ലാജോലിക്കും അതിന്റെതായി റിസ്ക് ഉണ്ട്.
massive respect to the 100 % effort. bro athu mathram ala ee video kandond irikyunna oro aalkarum ithu pole functionyl bakshanam munnil kanumbo theerche ayum athu indakivarude effort orkum... d2d
ഞാനും ഇതുപോലെ ജോലി ചെയ്താണ് പഠിക്കുന്നതും എൻ്റെ ആവശ്യങ്ങൾ നടത്തുന്നത് ജോലി കഴിഞ്ഞ് ശമ്പളം കിട്ടുമ്പോൾ ഒരു സന്തോഷം ഉണ്ട് അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല 🥰😍🔥 ഇത് ഒരു ചവിട്ടു പടി ആണ് എൻ്റെ സ്വപ്നങ്ങളിലേക്ക് ഉള്ള ചവിട്ടു പടി D2D 🔥 💓 & CP CD ⚔️ 🕊️ 🔥 Karthik Surya 😘
Karthik ,inte husband carting Pani anu ,day and night full without urakkam work hardly, July 14th oru marriage il Karthik vannille avide ivarude cataring ayirunju , inni challange cheyyaan panjal njan cataring inte pajakam allathe oru pani und athu ithinte thing shopping and full list purchase no only food items full for catering services. I love your hard work you are great and kind .. inshallah u will be reach more more successful life .....
You are inspiring karthik chetta❤️ I m a Regular viewer പക്ഷെ ഈ വീഡിയോ കണ്ടപ്പോ കമന്റ് ചെയ്യണം എന്ന് തോന്നി can you spent a day with differentially abled children for helping them
#Challenge One day as your mother Ravile Amma ezikunnath muthal urangunna vare Ulla jolikal cheyyanam . (Ammayekkal valiyoru porali mattarumilla chetta 😍)
ഞാൻ ഒര് ഫോട്ടോഗ്രാഫർ ആണ്, കൂടുതലും വെഡിങ് ആണ് ചെയ്യാർ.ചിലരൊക്കെ പറയും ഒര് മെനക്കേടും ഇല്ലാത്ത പണി ആണല്ലോ എന്ന്. ശരിക്കും പറയാണെങ്കിൽ രാവിലെ തുടങ്ങിയാൽ വൈകിട്ട് രാത്രി വരെ ഒര് റെസ്റ്റും ഇല്ലാതെ 2-3 kg വെയ്റ്റുള്ള ക്യാമറ പിടിച്ചാൽ തന്നെ കൈ ആകെ വേതനിക്കും, പിന്നെ ചിലരെ ഫോട്ടോ എടുക്കാൻ നിർത്തിക്കുന്നതും എല്ലാം ചില സമയങ്ങളിൽ മനംമാടുപ്പിക്കും, രണ്ട് ചെവിയും ഓപ്പറേഷൻ കഴിഞ്ഞ എനിക്ക് ഒര് ദിവസം മുഴുവനായും ഒര് ഹാളിൽ നിന്നാൽ അന്ന് തന്നെ ജലദോഷം പിടിക്കും,(ജലദോഷം വരാതെ സൂക്ഷിക്കണം എന്നാണ് ഡോക്ടറുടെ നിർദേശം)ചില കല്യാണങ്ങൾക്കാണക്കിൽ വലിയ സൗണ്ടിൽ പാട്ടും മേളവും ഉണ്ടാകും അത് എന്റെ ചാവിക്ക് അതിലും വലിയ ബുദ്ധിമുടാണ്, ഇത്രയൊക്കെ ആയാലും ഓരോ കല്യാണവർക്കും നല്ല രീതിയിൽ ചെയ്യുമ്പോൾ വലിയ സന്തോഷമാണ്.ഏത് ജോലി യടുക്കുന്നവരെയും ബഹുമാനിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ ജോലി തന്നെയാണ്.
My ഡിയർ കാർത്തിക് iam very proud of u.... നിങ്ങൾ ഞങ്ങളെ പോലെ ഈ ഫീൽഡിൽ (restaurant ആയാലും കാറ്ററിംഗ് ആയാലും )നിന്ന് എല്ലാം അറിഞ്ഞല്ലോ ഒരുപാട് thanks, പക്ഷെ നല്ല ഭക്ഷണം കൊടുത്താൽ മാത്രം പോരെ അത് നല്ലത് പോലെ സർവീസ് ചെയ്യുകയും വേണം അതിൽ ആണ് ഒരു ഹോട്ടൽ industry യുടെ വിജയം, അത് കൊണ്ട് നല്ല തിരക്ക് ഉള്ളു ഒരു ഹോട്ടലിൽ പോയി സർവീസ് ചെയ്യാമോ മാസ്ക് വെച്ചു നിങ്ങളുടെ പേര് പറയാതെ, നിങ്ങളുടെ ഒരു subscriber ആണ് വർഷങ്ങൾ ആയി....
കാർത്തി ഞാൻ അടക്കം ഉള്ള പാചകക്കാരുടെ ബുദ്ധിമുട്ട് മനസ്സിലായല്ലോ ഇതുപോലെ കിടന്നു മരിച്ചു കിടന്നു പണിത് എല്ലാം കയിഞ്ഞ് കൂലി ചോദിക്കുമ്പോൾ ഉണ്ട് പറഞ് ഉറപ്പിച്ചതിലും കാശ് കുറച്ച് തന്നിട്ട് ഇത് മതി അതിനുള്ള പണിയല്ലേ ഉണ്ടായിരുന്നുള്ളു എന്നൊരു ചോദ്യം ഉണ്ട് വീട്ടുകാർ അവിടെ ആണ് നമ്മൾ പെട്ടു പോകുന്നത് ആ വേദന മാറുന്നത് നമ്മൾ പുറത്തു വന്നു കഴിയുമ്പോൾ ഒരു പരിജയം പോലും ഇല്ലാത്തവർ ചിലർ വന്നു കൈ തന്നിട്ട് ഫുഡ് അടിപൊളി എന്ന് പറയുമ്പോ ആണ് അത് ആ ഒരു നിമിഷം അതൊരു വേറെ ലെവൽ ഫീൽ ആണ്
Each work has its own dignity ❤️❤️ big shout out 1month nu sheshamm vana vdo nthayalum polichh variety content Etrayumm hardwork cehyth last aa paisa oke kitunpol ulla a feeling ✨ Karthiketan lub uu 💖
Idh pole hardwork ittu nammakk oru support kittumbho ola sandhosham cheruthalla... Also hard erned money kond nammal orale happy aaakkumbhol...adh kanumbho olla oru feel und... Adhukkum mele aan...kudos to karthik machan ..u alwaysmake sure to make a smile in every videos of u....
Use my coupon code 'KARTHIKSURYA20' to get 20% off on their website - Buywow.in
WOW Skin Science Brightening Vitamin C Foaming Face Wash with Built-In Face Brush - 150ml
Buywow - bit.ly/3aGzES2
Amazon - amzn.to/3uSUpkg
Flipkart - bit.ly/3RDFT9V
Nykaa - bit.ly/3RR6v7F
❤️❤️
❤️😘😘😘
❤️
12 hours Zomato try cheyyu brooo 🔥🔥🔥
24 hr as a lottery karan try cheyyth nokku..... Athinagumbo ithra advanamilla....... Chettande marketing brain ethra undann ariyam........... 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
അല്ലെങ്കിലും നമ്മൾ കഷ്ട്ടപെട്ടിട്ട് at last ആ salary, കൈയിൽ കിട്ടി കഴിഞ്ഞ് വരുന്ന ആ feeling ഒന്ന് വേറെ തന്നെയാ, പിന്നെ last പറഞ്ഞ ആ മെസ്സേജ് correct ആണ്,, each work or labour has its own dignity,,,, hats off😊😊😊
@@yolo9492 you are correct dude
💯💯
💯🙌
Athil first saalari ooohhhh
❤️
എന്റെ ഉപ്പ catering work ആണ്, ആരോട് ഉപ്പയുടെ ജോലി പറഞ്ഞാലും തിരിച്ചുള്ള rply നല്ല കാഷാണല്ലോ എന്നാണ്, എന്നാൽ ആ ചൂടത്തു വെളുപിനെ തൊട്ടു പാതിരാത്രി വരെ നിന്ന് കഷ്ടപെടാനതൊന്നും ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല... എന്റെ ഉപ്പ ചൂടത്തു നിന്ന് നിന്ന് ആ ശരീരവും കാലുമൊക്കെ കാണുമ്പോ സങ്കടം വരും, പക്ഷെ എനിക്കും ഉപ്പയ്ക്കും പാചകം വലിയ ഇഷ്ടമാ.. കഷ്ടപ്പെട്ട് വെച്ചിട്ട് അത് ആസ്വദിച്ചുകഴിക്കുന്ന മനുഷ്യരെ കാണുമ്പോൾ വളരെ സന്ദോഷമാണ്.. ഇത്രെയും കഷ്ടപ്പെട്ട് ഓരോ മനുഷ്യന്റെ വിശപ്പടക്കാൻ കഴിയുന്നതാണ് ഒരു പാചകക്കാരന്റെ സന്തോഷം എന്ന് പറയുന്നത്, ഞാൻ അഭിമാനം കൊള്ളുന്ന ജോലി അത് പാചകം ആണ്... ഏതൊരു ജോലിക്കും അതിന്റെതായ കഷ്ടപ്പാടുകളുണ്ടെന്ന് കാണിച്ചു തരുന്ന കാർത്തിക് ചേട്ടൻ വേറെ ലെവൽ ആണുട്ടോ.. ഒരുപാടു സന്തോഷായി ഈ video കണ്ടപ്പോ 🥰❤️കട്ടും മോഷ്ടിക്കാതെയും ഏതൊരു ജോലി ചെയ്താലും അതൊരു അഭിമാനം തന്നെയാണ് ❤️
ഇന്ത്യയിൽ ഷെഫ്മാർക്ക് ഒരു വിലയും ഇല്ല 😔
Karthik അണ്ണാ നിങ്ങൾ നല്ല ഒരു motivation speaker ആണ്. നിങ്ങളെ പോലെ chill അടിച്ച് നടക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അണ്ണനെ role model ആയി കാണുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് വേണ്ടി നല്ലൊരു motivation speach ഇടിവോ. Reels ആയി ഇട്ടാൽ മതി.
ഈ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ആളുകളാണ് ഞങ്ങൾ ഈ വീഡിയോ ഒരു പാചകത്തൊഴിലിന്റെ കറക്റ്റ് അവസ്ഥ കാണിച്ചുതന്നു എന്തൊക്കെയായാലും അവസാനം ഭക്ഷണം നന്നായി എന്ന് കഴിച്ച ഒരാൾ പറയുമ്പോൾ ഉള്ള സന്തോഷം 🥰🥰🥰
ചേട്ടൻ പറഞ്ഞ ലാസ്റ്റ് ഡയലോഗ് "എല്ലാവർക്കും ഈക്വൽ റെസ്‌പെക്ട് "അത് മനസ്സിൽ വല്ലാതെ തട്ടി .. ഇന്നത്തെ കാലത്ത് പലരും ചിന്തിക്കാത്തത് അതാണ് ... ഓരോ ജോബിനും അതിന്റെതായ റിസ്ക്ക് ഉണ്ട് എല്ലാവരും അധ്വാനിച്ചു തന്നെയാ ജീവിക്കണത്.. ❣️
This content is dedicated too all chef here ❤
dedicated*
Changed
🫂
❤️
Yes
6:28 that epic reaction 😂👌🏻
D2D മച്ചാനേ....... ♥️
Mm
24 hrs as a security!!!
പലപ്പോഴും സെക്യുരിറ്റി ജോലി വളരെ എളുപ്പം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ ഏറ്റവും കൂടുതൽ സമയം ഒറ്റപ്പെട്ട് മടുത്തു ജോലി ചെയ്യുന്നത് ഇവരായിട്ടാണ് തോന്നിയിട്ടുള്ളത് .അവരുടെ ജോലിസമയത്തെ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും അകവർക്കുമാത്രമേ അറിയൂ..
lulu mallil nikkanam😅
കിടിലൻ വീഡിയോ ബ്രോ വിയർത്തു പണി എടുത്തു കിട്ടുന്ന പൈസക്ക് അതിന്റതായ വില ഉണ്ട് ❤😍
💯💯💯കാർത്തിക് മച്ചാനെ കഴിഞ്ഞ 11 വർഷം ആയി ഇതു പോലെ ഡെക്കറേഷൻ, പന്തൽ, പാചകം ജോലിയിൽ സന്തോഷം കണ്ടെത്തുന്ന എന്നെ പോലുള്ളവരുടെ ജീവിതം കാണിക്കാൻ കാണിച്ച ആ മനസ്സിന് മച്ചാനെ 👍👍👍
Njan firsteyy😹😌
First adichallodaa muthee🥰🥰ida medal 🥇
@@KarthikSuryavlogs 😂😀
😂 second
@@KarthikSuryavlogs 😌😌
200 aavan sahayikkumo pls pls
24 hrs working as taxi driver. It would be so entertainment because people while seeing you will be nice... 💙
But ath nammal already kure kandathalle.... Varieties varattee
@@rajeevtom7980 kanditilla
Vandi oodikkan ariyulallo bro 🥲 Gear illath.
@@abhinishpj1272 😂😂
Hi ente മോൻ കാർത്തിക്കിന്റെ ഒരു പടം വരച്ചു അത് ഉല്ലാസിന്റെ കൈയിൽ കൊടുത്തു കിട്ടിയോ . അത് കമന്റ് ചെയ്താൽ അവനു സന്തോഷം ആകും
Salad, അതിലെ ഉള്ളി, നാവിൽ ഇട്ടപ്പോ അലിഞ്ഞുപോയി,,ശ്രീകാന്ത് അളിയൻ റോക്ക്സ് 😂😂🥳🥳
'Living 24 hours' ഇനി എല്ലാ you tuber's nde um next content 👍💯
Karthiketta.. by this video u had reflected the tireless work & commitment that people do to their job.. Am just speechless.. Keep vlogging.. all the best👍🏻
ആ കിട്ടിയ salary അമ്മേടെ കയ്യിൽ കൊടുത്തപ്പോൾ മനസ്സ് നിറഞ്ഞു.....
അടുത്ത വീഡിയോക്ക് വേണ്ടി waiting ♥️
I found myself really proud watching this video as a chef 👩🍳🥰 . Keep going Karthik bro
Same bro
Me to ❤❤
🫂
Each work or Labour has its own dignity!!🙌🏼💜
Pillechooi...🤣🤣🤣
bageerathan pilla pwolichu
Bro ചെയ്ത ഈ task ഇഷ്ടപ്പെട്ടു. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുമുണ്ട്. പക്ഷെ ഇങ്ങനെ ഒരു challenge ഏറ്റെടുത്തു ചെയ്യുമ്പോൾ ഒറ്റയ്ക്ക് ചെയ്താൽ ആ task challenge accept ചെയ്തു എന്ന് പറയാം. ഇവിടെയിപ്പോ friends എല്ലാവരും കൂടെ ഉണ്ട്. So basically നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ നമ്മൾ ചെയ്യുന്നത് തന്നെയാണ് ഇവിടെയും bro ചെയ്തിട്ടുള്ളു. Actually പറഞ്ഞ് വരുന്നത്, ഇനി ഇങ്ങനെയുള്ള challenges ഏറ്റെടുക്കുകയാണേൽ frnds കൂടെ ഇല്ലാതെ ഒറ്റയ്ക്ക് (with cameraman) എടുത്താൽ അടിപൊളി ആയിരിക്കും. കൂടെയുള്ള co-workers ന്റെ കൂടെ sync ആയിട്ടുള്ള challenge.. 👍
കാർത്തി എന്ത് കണ്ടെന്റ് എടുത്താലും അതിന് ഒപ്പം കൂടെ നിൽക്കുന്ന കുറെ കൂട്ടുകാർ അതാണ് കാർത്തിക്കിന്റെ പുണ്യം🙏🙏
next challenge::: work as a swiggy delivery boy for 24hr
ഈ ഒരു contente എടുത്തത് ഇരിക്കട്ടെ ഒരു കുതിര പവൻ
ഞാനും റെസ്റ്റോറൻ്റ് ഫീൽഡിൽ ആണ് വർക് ചെയ്യുന്നത് 12മന്നികൂർ ഒന് ഇരിക്കാൻ പോലും സത്തികാതെ ഇതില്ലും കുറഞ്ഞ സലരിക് വർക് ചെയ്തദിവങ്ങൾ ഉണ്ട് .
എന്തായാലും thanx for the content.
നാഞ്ഞും ഈ വർക് ചെയ്യുന്നതിന് മുമ്പ് ഇവരുടെ വർകിൽ ഇത്രത്തോളം കഷ്ടപ്പാട് ഉണ്ടാവും എന്ന് നാഞ്ഞ് ചിന്തിച്ചിരുന്നില്ല(മറ്റു വർകുക്കൾ സിമ്പൽ ആണ് എന്നല്ല നാൻ പറഞ്ഞത് എല്ലാ വർകിന്നും അതിൻ്റേതായ കഷ്ടപ്പാടുകൾ ഉണ്ട്) എന്തായാലും Happy 😘
Aduthath 24hours Delivery boy🌝🔥🔥🔥🔥🔥
Carratring poyitt ammak atintee fund kondoyi kodukumbo olla santhosh...it's really happiness 😊
😇
@@krishnaprasada799 da monuu nee still alive oru vivaram illyaloo
@@lofibird_ bcz I'm a ghost 😶
Agana thazhathillada
ഒരു ദിവസത്തേക്ക് ജോണി സിൻസ് ആവാൻ
പറ്റുവാരുന്നേൽ പൊളി ആയിരുന്നു 😇😇😊😊😊😜
Ambada veera 🙃
Nee enne ang kolledaa😐😐
@@KarthikSuryavlogs 😂
@@KarthikSuryavlogs 😂😂
aadyam nee mottaydikk
സാധാരണ കൂട്ടുകാരുടെ കല്യാണത്തിന് ബാക്കി കൂട്ടുകാർ എല്ലാം ഇങ്ങനെ ദഹണ്ണക്കാരനും പന്തല് പണിക്കാരനും trip അടിക്കുന്ന driver ഉം light and sound properator ഉം ഒക്കെ ആരിക്കും 🤣❤️
#Justboysthings
24 hours as an uber driver or a swiggy delivery boy try cheth nokku bro..
That should be fun + a beautiful experience and a great story to tell.
ഇയാളെ കാണണം എന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എന്റെ ലൈഫ് ഫുൾ മാറിയത് ഞാൻ ഇപ്പോ ജീവിച്ചിരിക്കുന്നത് സന്തോഷമായിട്ടിരിക്കുന്നത് ഒക്കെ ഒരു പരിധി വരെ നിങ്ങൾ കാരണം ആണ് ഞാൻ ഈ വീക്ക് ഗൾഫിൽ pokuvaaanu നിങ്ങളെ എല്ലാവരെയും കാണണം eppozekilum അത് നടക്കട്ടെ
ഒരു ദിവസം മാജിക് പ്ലാനെറ്റിലെ കുട്ടികളുടെ കൂടെ സ്പെൻഡ് ചെയ്യണേ. കാർത്തികിനെ പോലെ ഇത്രയും കംപാഷനേറ്റ് ആയിട്ടുള്ള ഒരാളുടെ മനസ്സ് നിറക്കാൻ ആ കുട്ടികൾക്കാവും. അതുപോലെ അവരെ ഒരുപാടു ഇൻസ്പയർ ചെയ്യാൻ കാർത്തിക്കിനും സാധിക്കും. 👍👍👍
10:27 Indian hasya charithrathil kelkatha maha comedy Ningalk sammanichathinu nanni 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
😂😂😂😂 lit
@@pablohiddleston1992 😂
ഇനിയും ഇതുപോലെ 24 job Challenge ചെയ്യണം 😍😍😍👍💕🔥🔥❤️❣️
ithrem different content cheyyunnu karthik chetta pwolichu🔥🔥👏👏
HUGE RESPECT FOR CATERS
19:13 ജോലി ചെയ്ത കാശ് വീട്ടിൽ കൊടുക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം ❣❣❣❣
Next bus conductor ayi cheyy chetta ath pwolikum😂🔥
*ഇത് കാണാൻ എന്നെ പോലെ കാത്ത് ഇരുന്നവർ ഉണ്ടോ കാർത്തിക് പോളിയാണ് ഞാൻ ബിഗ് ഫാൻ ആണ് ❤️❤️❤️❤️*
Living as a hotel suppliers 🙌🏻😊
Oru divasam oru oldage homil poyi avare personal care kodukku pls. Ningalude nalla friendship group ellarum kude poyi cheyyumo pls. Ningal athu cheythal orupadu youth athu follow cheyyum. All the best karthikk surya and your lovely friendship group..
എന്ത് പണി ആണേലും ആത്മാർത്ഥതയോടെ ചെയ്യുന്ന KARTHIK ANNAN ആണ് എന്റെ ഹീറോ 💝🙌
09:58
Content ക്ഷാമം രൂക്ഷം ആയല്ലേ 🤣
Le ദാസണ്ണൻ : Content ഇല്ലാതായാൽ കാർത്തിക് ഓടി എന്റടുത്തു വരും 🤭
ന്റെ ഇക്കക്ക് ഇതാണ് ജോലി ഇത് കണ്ടപ്പോ എനിക്ക് ഇക്കനോട് വല്ലാത്തഒരു സങ്കടം. ഇക്ക വൈകീട്ട് പോയാൽ പിറ്റേ ദിവസം രാത്രി ഒക്കെയാണ് വരാറ്. 🤲🏻എല്ലാജോലിക്കും അതിന്റെതായി റിസ്ക് ഉണ്ട്.
അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം vlog വന്നു 👻💫💫💫❤️❤️
22:49 pavam dasan chettan🥲
*വീഡിയോയ്ക്ക് വേണ്ടി ആണെങ്കിലും നിങ്ങൾ അതിന് കൊടുക്കുന്ന അധ്വാനം,, അത് പറയാതിരിക്കാൻ വയ്യ,, Great job bro* 💥✌️💞
24 hrs in textile shop chalange cheyamoo
Ath nth myr
massive respect to the 100 % effort. bro athu mathram ala ee video kandond irikyunna oro aalkarum ithu pole functionyl bakshanam munnil kanumbo theerche ayum athu indakivarude effort orkum... d2d
സവാള ഗിരി ഗിരി.. സവാള ഗിരി ഗിരി
സലീം കുമാർ.jpg 😅❤️
ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട് 😅
എന്ത് പറ്റി?
അടുത്തത് Sundar Pichai ടെയോ Mark Zuckerberg ന്റെയോ Elon Musk ന്റെയോ ജോലി 24 hour ചെയ്‌താൽ നന്നായേനെ 😁😁😁
👍😁😁
😂😂😂👌🏽🔥
24 hour delivery boy next challenge🌝
This is soo inspiring karthik chettaa....those last words touched our hearts❤️
24 hrs as a labour in construction site. And share the experience ❤️❤️
Reel കണ്ടപ്പോൾ തൊട്ട് കാത്തിരിപ്പ് ആയിരുന്നു ❤
കോളേജിൽ പഠിക്കുമ്പോൾ ശനിയും,ഞായറും ബിരിയാണി പണിക്ക് പോയി കോളേജിൽ എത്തുന്ന ഞാൻ.......🔥🙌🏻
Negalu nalloru Hardworking cheyyunna ala I respect 💕
24 hrs as a labour in construction site.. U must try
Hats off to your dedication for each of ur task broo🥰
ചിക്കൻ ഫ്രൈ യുടെ ഇടയിൽ ഇരുന്ന് ചോറും സാമ്പാറും കഴിക്കാനും വേണമെട ഒരു റേഞ്ച് 😹
24 hrs as a delivery boy🙂💯
Mr. Karthik millionaire... നീ already millionare അല്ലേ... അപ്പൊ ആഴ്ച്ചേൽ ഒരു വീഡിയോ മതി million reach അടിച്ചു trending no 1 അകാൻ 😍😍😍😍😍😍😍
Njnum വിളമ്പാൻ പോയിരുന്നു എല്ലാം കഴിഞ്ഞു 500rs kitty. Athukond njn oru shoes വങ്ങിച്ചു
ഞാനും ഇതുപോലെ ജോലി ചെയ്താണ് പഠിക്കുന്നതും എൻ്റെ ആവശ്യങ്ങൾ നടത്തുന്നത് ജോലി കഴിഞ്ഞ് ശമ്പളം കിട്ടുമ്പോൾ ഒരു സന്തോഷം ഉണ്ട് അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല 🥰😍🔥
ഇത് ഒരു ചവിട്ടു പടി ആണ് എൻ്റെ സ്വപ്നങ്ങളിലേക്ക് ഉള്ള ചവിട്ടു പടി
D2D 🔥 💓 & CP CD ⚔️ 🕊️ 🔥
Karthik Surya 😘
Karthik ,inte husband carting Pani anu ,day and night full without urakkam work hardly, July 14th oru marriage il Karthik vannille avide ivarude cataring ayirunju , inni challange cheyyaan panjal njan cataring inte pajakam allathe oru pani und athu ithinte thing shopping and full list purchase no only food items full for catering services.
I love your hard work you are great and kind .. inshallah u will be reach more more successful life .....
*പൊറോട്ട അടിക്കാൻ ഹോണ്ട സിറ്റിയിൽ പോണ നിങ്ങൾ മാസ്സ് ആണേ* 🔥🔥🔥
🤣🤣🤣
ബ്രോ ഇവിടെ പൊറോട്ട അടിക്കാരന് 30K+ salary ഉണ്ട്
You are inspiring karthik chetta❤️
I m a Regular viewer പക്ഷെ ഈ വീഡിയോ കണ്ടപ്പോ കമന്റ് ചെയ്യണം എന്ന് തോന്നി can you spent a day with differentially abled children for helping them
നല്ലൊരാശയം👍🏼
Great idea !
You can do it Karthik !
Make it happen
Showers of blessings!
#Challenge
One day as your mother
Ravile Amma ezikunnath muthal urangunna vare Ulla jolikal cheyyanam .
(Ammayekkal valiyoru porali mattarumilla chetta 😍)
ഞാൻ ഒര് ഫോട്ടോഗ്രാഫർ ആണ്, കൂടുതലും വെഡിങ് ആണ് ചെയ്യാർ.ചിലരൊക്കെ പറയും ഒര് മെനക്കേടും ഇല്ലാത്ത പണി ആണല്ലോ എന്ന്.
ശരിക്കും പറയാണെങ്കിൽ രാവിലെ തുടങ്ങിയാൽ വൈകിട്ട് രാത്രി വരെ ഒര് റെസ്റ്റും ഇല്ലാതെ 2-3 kg വെയ്റ്റുള്ള ക്യാമറ പിടിച്ചാൽ തന്നെ കൈ ആകെ വേതനിക്കും, പിന്നെ ചിലരെ ഫോട്ടോ എടുക്കാൻ നിർത്തിക്കുന്നതും എല്ലാം ചില സമയങ്ങളിൽ മനംമാടുപ്പിക്കും, രണ്ട് ചെവിയും ഓപ്പറേഷൻ കഴിഞ്ഞ എനിക്ക് ഒര് ദിവസം മുഴുവനായും ഒര് ഹാളിൽ നിന്നാൽ അന്ന് തന്നെ ജലദോഷം പിടിക്കും,(ജലദോഷം വരാതെ സൂക്ഷിക്കണം എന്നാണ് ഡോക്ടറുടെ നിർദേശം)ചില കല്യാണങ്ങൾക്കാണക്കിൽ വലിയ സൗണ്ടിൽ പാട്ടും മേളവും ഉണ്ടാകും അത് എന്റെ ചാവിക്ക് അതിലും വലിയ ബുദ്ധിമുടാണ്, ഇത്രയൊക്കെ ആയാലും ഓരോ കല്യാണവർക്കും നല്ല രീതിയിൽ ചെയ്യുമ്പോൾ വലിയ സന്തോഷമാണ്.ഏത് ജോലി യടുക്കുന്നവരെയും ബഹുമാനിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ ജോലി തന്നെയാണ്.
കുറച്ചധികം ദിവസം wait ചെയ്താലെന്താ 😌 കിടിലൻ റിപ്പീറ് വാല്യൂ ഉള്ള കിടുക്കൻ വ്ലോഗ് കിട്ടിയല്ലോ 😌❤️🔥
After long time ......
Dare 2 dream💞😘
Karthik annnen big fan💝
My ഡിയർ കാർത്തിക് iam very proud of u.... നിങ്ങൾ ഞങ്ങളെ പോലെ ഈ ഫീൽഡിൽ (restaurant ആയാലും കാറ്ററിംഗ് ആയാലും )നിന്ന് എല്ലാം അറിഞ്ഞല്ലോ ഒരുപാട് thanks, പക്ഷെ നല്ല ഭക്ഷണം കൊടുത്താൽ മാത്രം പോരെ അത് നല്ലത് പോലെ സർവീസ് ചെയ്യുകയും വേണം അതിൽ ആണ് ഒരു ഹോട്ടൽ industry യുടെ വിജയം, അത് കൊണ്ട് നല്ല തിരക്ക് ഉള്ളു ഒരു ഹോട്ടലിൽ പോയി സർവീസ് ചെയ്യാമോ മാസ്ക് വെച്ചു നിങ്ങളുടെ പേര് പറയാതെ, നിങ്ങളുടെ ഒരു subscriber ആണ് വർഷങ്ങൾ ആയി....
ചേട്ടന്റെ വീഡിയോ കാണാൻ ഇരുന്നാൽ മുഴുവനും കണ്ടതിന് ശേഷം മാത്രമേ വേറെ ഒരു പണിക്ക് പോവൂ...
വളരെ അടിപൊളി വീഡിയോ..💕❤️
Vettukkallu Quary onnu try chey karthi...karinkallinte.lu quaryalla...vettukkallu Quary..malabar especillay malappuram areayil oruapdund..try.it bro..👍👍👍👍
Story kandeen shesham katta waiting aarirunnu broohhh....😻❤️🔥
THIS IS WHY WE LOVE YOU 💜💜
HUGE RESPECT FOR ALL
Age koodunnathu korayunna face wash onneram vaangi appupanu kodukkanam... Pulliyum chill cheyyatte...
അമ്മ അച്ഛൻ കണ്ടപ്പോൾ സന്തോഷം. സാലറി അച്ചന്റെ കൊടുത്തു അച്ഛൻ വഴി അമ്മയുടെ കൈകളിൽ എത്തി സന്തോഷം കാർത്തിക് 👍
എന്തുപറഞ്ഞാലും കാർത്തി ക്ക് ഏട്ടൻ ഫുൾ പവർ ആണ് ❤️❤️👌🏻
24 hour delivery boy aayal polikkum
Devilvery boys undaagunna moshem anubhavam and nalla anubavavum kttum polikkum💥😍
10:12 പാവം ദാസേട്ടൻ പാജകം ചെയ്ത് കഴിയുന്നത് വരെ ടെൻഷൻ അടിച്ചിട്ടുണ്ടായിരിക്കും 🙂🤣💯
ഈ വീഡിയോ ഇഷ്ടം ആയില്ല. കുറച്ചു ഓവർ ആയി തോന്നി. ഇതൊക്കെ ആർക്കും പറ്റും. വെറൈറ്റി പോരട്ടെ 👍👍👍waiting 🔥
എനിക്ക് 14 വയസ്സേ ഉള്ളു but ഞാൻ ഒരു
Dress shopil നിന്ന് last 2400 salary കിട്ടി ആ നിമിഷം ഞാൻ ഈ video കണ്ടപ്പോ ഓർമ വന്നു 💕🙂
24 hrs delivary boy it's must be inspiring to all delivry boys
Vdo kanan excited ayirunnu...❤Ellaril ninnum different aytt oro vdosum cheunna kazhiv!!!❤🔥pwli chettaa🔥❤
Huge respect for the entire catering team.. ❤️❤️🔥അവരുടെ effort അധികം എവിടേം ഇത്ര വൃത്തിക്ക് കാണിച്ചു കണ്ടിട്ടില്ല... Nice vlog bro🥰❤️
#d2d
Sathyam bro
Polichh karthiii!!!eniyoru paliative worker aayi oru video koode pattuvanel cheyyoo.. pattuvanel mathy☺️ anyway..dare to dream❤️
Hotel പോയി fud കഴിക്കുമ്പോൾ ഏതേലും ഒരു fud ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞു വെച്ചിട്ട് വരുമ്പോൾ അതിൽ എത്ര പേരുടെ കഷ്ട്ട പാട് ആണ് ☹️
Again Karthik proves he comes with fresh content. #Content_King. One of the best vloggers from Kerala.
24 hours auto driver 😁😂😌❤️
Those last words were really needed one for our society.
For a new society with new thoughts
Dare to dream ❤️
കാർത്തി ഞാൻ അടക്കം ഉള്ള പാചകക്കാരുടെ ബുദ്ധിമുട്ട് മനസ്സിലായല്ലോ
ഇതുപോലെ കിടന്നു മരിച്ചു കിടന്നു പണിത് എല്ലാം കയിഞ്ഞ് കൂലി ചോദിക്കുമ്പോൾ ഉണ്ട് പറഞ് ഉറപ്പിച്ചതിലും കാശ് കുറച്ച് തന്നിട്ട് ഇത് മതി അതിനുള്ള പണിയല്ലേ ഉണ്ടായിരുന്നുള്ളു എന്നൊരു ചോദ്യം ഉണ്ട് വീട്ടുകാർ
അവിടെ ആണ് നമ്മൾ പെട്ടു പോകുന്നത്
ആ വേദന മാറുന്നത് നമ്മൾ പുറത്തു വന്നു കഴിയുമ്പോൾ ഒരു പരിജയം പോലും ഇല്ലാത്തവർ ചിലർ വന്നു കൈ തന്നിട്ട് ഫുഡ് അടിപൊളി എന്ന് പറയുമ്പോ ആണ് അത് ആ ഒരു നിമിഷം
അതൊരു വേറെ ലെവൽ ഫീൽ ആണ്
Powli .......... rewatching all this memories ❤🎉😊
❤️❤️❤️❤️❤️❤️❤️❤️
കാത്തിരുന്നു കിട്ടുന്നത്തിനെല്ലാം നല്ല രുചിയാണ്....ഇന്നത്തെ vlog അതുപോലെ ഒന്നായിരുന്നു.... ❤️
Each work has its own dignity ❤️❤️ big shout out
1month nu sheshamm vana vdo nthayalum polichh variety content
Etrayumm hardwork cehyth last aa paisa oke kitunpol ulla a feeling ✨
Karthiketan lub uu 💖
Leaving has a hotel supplier aayi chithaal adipoli aayirikkum
Vera mood aavum oru rakshayum undavilla💥🔥❤️
Nallla oru content ayirunnu
I like the effort
Ith kandappol njan chinthichath
Firos ikkara video cheyyan
Angeru edukunna effort
🥰🥰🥰🥰
24 hr Fisherman life cheyyan varunnundo 😌❤😍
Idh pole hardwork ittu nammakk oru support kittumbho ola sandhosham cheruthalla... Also hard erned money kond nammal orale happy aaakkumbhol...adh kanumbho olla oru feel und... Adhukkum mele aan...kudos to karthik machan ..u alwaysmake sure to make a smile in every videos of u....
Caril catering panikk pokunna Karthik bro. Wooow. 😂😂😂
Bike start aayilledaa ravile🥲
Njn sugest cheyunnu
Painting work 24 hrs chllnge
കാർത്തീ നീ പൊളിയാണ് മച്ചു 😘😘😘എന്റെ ഫീൽഡ് ആണ് ഇത്, നല്ല risk ഉള്ള വർക്ക് ആണ് എന്തായാലും ചെയ്യാൻ കാണിച്ച ആ മനസ്സ് 😘😘😘😘❤❤👍
ചെറുതുരുത്തിയിൽ വരുമ്പോൾ നമ്മടെ ഹോട്ടലിൽ വരണം ok നമ്മടെ കുഴിമന്തി കഴിച്ചേ പോകാവൂ, ഹോട്ടൽ ഹംദി കുഴിമന്തി
19:12 karthi🥺❤️
9:59
10:15 - Why dasaa why..😅😅
11:40 - vannaloo🌝❤️
ഇപ്പോഴും കുളിക്കുമ്പോൾ 1,2,3,4 പറയുന്ന ഞാൻ🚶😂
Namukk oru association thanne tudanganamedaa
🤣🤣