ആ മക്കൾ ഇതിന്റെ ശിക്ഷ അനുഭവിക്കാതെ മരിക്കില്ല. മാതാപിതാക്കളെ ദ്രോഹിക്കുന്നവർക്ക് ഈ ലോകത്തും പരലോകത്തും ശിക്ഷയുണ്ടെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരെ സംരക്ഷിക്കുന്നവർക്ക് ഇരു ലോകത്തും മഹത്തായ ഗുണങ്ങളും ഉണ്ട്. ഇതിൽ നിന്ന് ഇസ്ലാമിനെ മാറ്റി നിർത്തി ഇന്ന് നാം കാണുന്ന ഇങ്ങനെയുള്ള മക്കളുടെയും ഒരു കാലത്ത് സ്വന്തം മാതാപിതാക്കളെ ദ്രോഹിച്ച ഇന്നത്തെ നമ്മുടെ ഇടയിലുള്ള ആളുകളുടെ അവസ്ഥ അന്യോഷിച്ചാൽ മനസ്സിലാവും...മാതാപിതാക്കളെ ദ്രോഹിക്കുന്നവർ എന്ത് സൽ പ്രവർത്തികൾ ചെയ്താലും അള്ളാഹു സ്വീകരിക്കില്ല...
മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യം അത് വളരെ സത്യമായ കാര്യമാണ് എന്താണ് മദ്രസകളിൽ പഠിപ്പിക്കുന്നത് ഒരു പാവപ്പെട്ട മനുഷ്യൻ വന്നു ചോദിക്കുന്നത് ബഹുമാനപ്പെട്ട ഒരു വ്യക്തിയോട് എനിക്ക്. ദാനധർമ്മങ്ങൾ ചെയ്യുന്നത് കാണുമ്പോൾ. സങ്കടം വരാറുണ്ട്. എനിക്കും ദാനധർമ്മങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട് എനിക്കതിന് കഴിവില്ല ആ മഹാൻ പറഞ്ഞു ആരു പറഞ്ഞു നിനക്ക് അതിന് കഴിവില്ലെന്ന് ആ കഴിവ് എന്താണെന്നറിയാമോ ഒരു മനുഷ്യൻ ഒരു മനുഷ്യനെ കണ്ടാൽ അസ്സലാമു അലൈക്കും എന്ന് പറയണം ഒരു ഇളം പുഞ്ചിരി മുഖ പരിചയം ഇല്ലാത്തവൻ ആണെങ്കിലും കാണിക്കുക വഴിയിൽ കിടക്കുന്ന മനുഷ്യനും വാഹനത്തിനും ഉപദ്രവമായി കിടക്കുന്ന സാധനങ്ങൾ നീക്കം ചെയ്യുക വഴി അറിയാത്തവന് വഴി കാണിച്ചുകൊടുക്കുക ദാഹിച്ചാൽ വെള്ളം കൊടുക്കുക ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുക ആ മരണവീട്ടിൽ സന്ദർശിക്കുക കുടുംബങ്ങളെ ആസ്വദിക്കുക ചുമട് തലയിൽ വയ്ക്കാൻ. പിടിച്ചുകൊടുത്താൽ ആളില്ലാതെ വിഷമിക്കുന്നവർക്ക് ചുമട് തലയിൽ വച്ചു കൊടുക്കുക രോഗമാണെന്ന് അറിയുന്ന രോഗികളെ സന്ദർശിക്കുക കുടുംബങ്ങളോട് അയൽവാസികളോട് നല്ല നിലക്ക് പെരുമാറുക അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് മദ്രസകളിൽ അതാര് പറഞ്ഞുകൊടുത്തു حبيب رسول الله صلى الله عليه وسلم മുഹമ്മദ് നബി സല്ലല്ലാഹു അലൈവസല്ലം പറഞ്ഞുകൊടുത്തു ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആണ് മദ്രസയിൽ പഠിപ്പിക്കുന്നത് അതറിയണമെങ്കിൽ മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് മദ്രസ പാഠപുസ്തകങ്ങൾ നമുക്കും വാങ്ങാൻ കിട്ടുന്നതാണ് ഇപ്പോൾ ഓൺലൈനിൽ ഉണ്ട് മദ്രസ പഠനങ്ങൾ വിമർശിക്കുന്നവർക്ക് അതൊക്കെ ഒന്ന് കണ്ടുപഠിക്കാം പറയേണ്ടി വന്നത് മദ്രസയിൽ നിന്ന് പഠിച്ചത് ലുലു. Ludo
പ്രിയ സന്ദീപേ അച്ഛനെയും അമ്മയെയും അറിയാത്ത കുറെ ആൾക്കാരുണ്ട് ഇവിടെ ഇവർക്കൊന്നും അച്ഛന്റെ അമ്മയുടെയും വില അറിയില്ല നല്ല മനസ്സുള്ളവർ മാത്രം സഹായിച്ചാൽ ഇവർ രക്ഷപ്പെടും അല്ലാതെ മതവും കൊതവും തിരഞ്ഞു നടക്കുന്നവർ ഇവരെ ഒരു റൊട്ടിക്കഷണം കൊടുത്തെങ്കിലും സഹായിക്കുന്നുണ്ടോ താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
ഒരുപക്ഷേ അവൻ സത്യസന്ധമായി ചാരിറ്റ് ചെയ്യാൻ വേണ്ടി ആയിരിക്കും ആപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചത് പക്ഷേ വിമർശനങ്ങൾ കൊണ്ട് ജനങ്ങൾ അവനെ പിറകോട്ട് തള്ളിച്ചു അതിൽ നിന്ന് ഒരുപാട് പാവപ്പെട്ട ആളുകൾക്ക് നഷ്ടം പറ്റിയേക്കാം
ഒരു മുസ്ലിമിന്റെ അയൽവാസി അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും നിരീശ്വരവാദി ആയാലും യഥാർത്ഥ മുസ്ലിമാണ് അയൽവാസി എങ്കിൽ ആ മനുഷ്യൻ ഒന്നും പട്ടിണി കിടക്കുകയോ മരുന്ന് കിട്ടാതെ കഷ്ടപ്പെടുകയോ മറ്റെന്തെങ്കിലും സഹായത്തിന് അർഹതയുള്ളവർക്ക് അർഹതപ്പെട്ട സഹായം കിട്ടാതിരിക്കുകയോ ഇല്ല.. അത് 100% ഉറപ്പാണ്.. അത് അവർക്ക് ചെയ്യാൻ കഴിയുന്നത് അവർ ചെറുപ്പത്തിലെ മദ്രസയിൽ പഠിച്ച നല്ല കാര്യങ്ങളും നല്ല നിലവാരമുള്ള വിശ്വാസവുമാണ്.. ജാതിയും മതവും ഒക്കെ തരംതിരിച്ച് കാര്യങ്ങൾ പറയുന്നവർ ആ നിലയിൽ പോകട്ടെ.. മനുഷ്യന് മനുഷ്യന് വേണം മതം അല്ല അവിടെ പ്രധാനം.. മതം മനുഷ്യന്റെ ഹൃദയത്തിലാണ് അത് ഏതു മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യയിൽ ഓരോ പൗരനും ഉണ്ട്.. ആശയവിനിമയം പരസ്പരം കൈമാറാം എന്നല്ലാതെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഒരാൾക്കും അർഹതയില്ല.. നന്മയുള്ള മതം അല്ലെങ്കിൽ പിന്നെ ആ മതം എന്തിനു കൊള്ളും.. അതാണ് മനാഫിക്ക ഇവിടെ തെളിയിക്കുന്നത്. 👍👍
ഉള്ളിൽ നല്ലൊരു ഗായകൻ ഉണ്ടല്ലോ ..song super .മദ്രസ്സയിൽ നിന്ന് ഞങ്ങൾ എന്ത് പഠിക്കുന്നുഎന്ന് മമസ്സിലാക്കാൻ ഈ ഒരു സംഭവം തന്നെ ധാരാളം👍👍
സന്ദീപ് താങ്കൾ പറഞ്ഞതു 100%ശരി 💚
സന്ദീപ് സാർ പാട്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼സൂപ്പർ ❤❤❤
നല്ല സന്ദേശമാണ് മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഭയങ്കര ക്രൂരത ആണുട്ടോ 😌 ആ മക്കളെ ചുമ്മാ വിടരുത് 😥എന്തൊരു കഷ്ട്ടമാണിത് 😡😥
👍പാട്ട് പൊളിച്ചു
ആ മക്കൾ ഇതിന്റെ ശിക്ഷ അനുഭവിക്കാതെ മരിക്കില്ല. മാതാപിതാക്കളെ ദ്രോഹിക്കുന്നവർക്ക് ഈ ലോകത്തും പരലോകത്തും ശിക്ഷയുണ്ടെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരെ സംരക്ഷിക്കുന്നവർക്ക് ഇരു ലോകത്തും മഹത്തായ ഗുണങ്ങളും ഉണ്ട്. ഇതിൽ നിന്ന് ഇസ്ലാമിനെ മാറ്റി നിർത്തി ഇന്ന് നാം കാണുന്ന ഇങ്ങനെയുള്ള മക്കളുടെയും ഒരു കാലത്ത് സ്വന്തം മാതാപിതാക്കളെ ദ്രോഹിച്ച ഇന്നത്തെ നമ്മുടെ ഇടയിലുള്ള ആളുകളുടെ അവസ്ഥ അന്യോഷിച്ചാൽ മനസ്സിലാവും...മാതാപിതാക്കളെ ദ്രോഹിക്കുന്നവർ എന്ത് സൽ പ്രവർത്തികൾ ചെയ്താലും അള്ളാഹു സ്വീകരിക്കില്ല...
മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യം
അത് വളരെ സത്യമായ കാര്യമാണ്
എന്താണ് മദ്രസകളിൽ പഠിപ്പിക്കുന്നത്
ഒരു പാവപ്പെട്ട മനുഷ്യൻ
വന്നു ചോദിക്കുന്നത് ബഹുമാനപ്പെട്ട ഒരു വ്യക്തിയോട്
എനിക്ക്. ദാനധർമ്മങ്ങൾ ചെയ്യുന്നത് കാണുമ്പോൾ. സങ്കടം വരാറുണ്ട്. എനിക്കും ദാനധർമ്മങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട് എനിക്കതിന് കഴിവില്ല
ആ മഹാൻ പറഞ്ഞു
ആരു പറഞ്ഞു നിനക്ക് അതിന് കഴിവില്ലെന്ന്
ആ കഴിവ് എന്താണെന്നറിയാമോ
ഒരു മനുഷ്യൻ ഒരു മനുഷ്യനെ കണ്ടാൽ
അസ്സലാമു അലൈക്കും എന്ന് പറയണം
ഒരു ഇളം പുഞ്ചിരി
മുഖ പരിചയം ഇല്ലാത്തവൻ ആണെങ്കിലും കാണിക്കുക
വഴിയിൽ കിടക്കുന്ന
മനുഷ്യനും വാഹനത്തിനും ഉപദ്രവമായി കിടക്കുന്ന സാധനങ്ങൾ നീക്കം ചെയ്യുക
വഴി അറിയാത്തവന് വഴി കാണിച്ചുകൊടുക്കുക
ദാഹിച്ചാൽ വെള്ളം കൊടുക്കുക
ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുക
ആ മരണവീട്ടിൽ സന്ദർശിക്കുക
കുടുംബങ്ങളെ ആസ്വദിക്കുക
ചുമട് തലയിൽ വയ്ക്കാൻ. പിടിച്ചുകൊടുത്താൽ ആളില്ലാതെ വിഷമിക്കുന്നവർക്ക് ചുമട് തലയിൽ വച്ചു കൊടുക്കുക
രോഗമാണെന്ന് അറിയുന്ന രോഗികളെ സന്ദർശിക്കുക
കുടുംബങ്ങളോട് അയൽവാസികളോട് നല്ല നിലക്ക് പെരുമാറുക
അങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് മദ്രസകളിൽ
അതാര് പറഞ്ഞുകൊടുത്തു
حبيب رسول الله صلى الله عليه وسلم
മുഹമ്മദ് നബി സല്ലല്ലാഹു അലൈവസല്ലം പറഞ്ഞുകൊടുത്തു
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ആണ് മദ്രസയിൽ പഠിപ്പിക്കുന്നത് അതറിയണമെങ്കിൽ മദ്രസയിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന്
മദ്രസ പാഠപുസ്തകങ്ങൾ നമുക്കും വാങ്ങാൻ കിട്ടുന്നതാണ്
ഇപ്പോൾ ഓൺലൈനിൽ ഉണ്ട് മദ്രസ പഠനങ്ങൾ
വിമർശിക്കുന്നവർക്ക് അതൊക്കെ ഒന്ന് കണ്ടുപഠിക്കാം
പറയേണ്ടി വന്നത് മദ്രസയിൽ നിന്ന് പഠിച്ചത്
ലുലു. Ludo
മനസ്സിൽ,.. നന്മ,,, ഉള്ളവർ,.. നല്ലാതെ,.. ചെയ്യൂ,.. 🙏🙏🙏
മനാഫ് ബ്രോ,സന്ദീപ് ബ്രോ❤❤❤❤❤❤
നിനക്കും ഒരു സല്യൂട്ട് 👍
Dear Sandeep sir ningal ethra nalla manassinthe udamayanu ALLAH BLESS YOU DEAR AND YOUR FAMILY 👪
മനാഫ്ക ❤❤❤
എന്തൊരു ദുഷിച്ച മനുഷ്യനായി പോയി ഈ സമൂഹം
പാട്ടു പൊളി മുത്തേ ❤
Nannayi padi🎉
കാനന്നാസു ഉമ്മതൻ വാഹിദ.. ( മനുഷ്യരെല്ലാരും ഒരൊറ്റ സമുദായമാകുന്നു )
ആ മക്കൾക്ക് കർമ്മയെന്ന സത്യത്തിനായി കാത്തിരിക്കാം
ഹായ് സന്ദീപ് ബ്രോ, സുഖല്ലേ ❤❤
Yes bro
Adipoli paatt❤.
മുരളിയുടെ. പഴയ സിനിമ ഓർമ്മ വരുന്നു പിന്നെ. എല്ലാവർക്കും. നല്ലവർ ആകാൻ പറ്റില്ലല്ലോ. പഠിച്ചതല്ലേ. പാടാൻ പറ്റൂ. 😢😢😢😢😢😢
പ്രിയ സന്ദീപേ അച്ഛനെയും അമ്മയെയും അറിയാത്ത കുറെ ആൾക്കാരുണ്ട് ഇവിടെ ഇവർക്കൊന്നും അച്ഛന്റെ അമ്മയുടെയും വില അറിയില്ല നല്ല മനസ്സുള്ളവർ മാത്രം സഹായിച്ചാൽ ഇവർ രക്ഷപ്പെടും അല്ലാതെ മതവും കൊതവും തിരഞ്ഞു നടക്കുന്നവർ ഇവരെ ഒരു റൊട്ടിക്കഷണം കൊടുത്തെങ്കിലും സഹായിക്കുന്നുണ്ടോ താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
സോങ് സൂപ്പർ
Wtvr, manafka❤
👍👍👍🥰🥰🥰❤❤❤
പാട്ട് സൂപ്പർ
Sandeeb നന്നായി പാടുന്നുണ്ടല്ലോ
Wldn❤❤❤
കൈയ്ക്ക് എന്തു പറ്റിയാലും ശേരിയാകും അതൊക്കെ നിസ്സാരം ആവശ്യം ഉളളവർ വിളിച്ചാൽ മതി. Shamsudeen Gurukkal.
Singing super
❤
.👍👍👍👍
Aaru chaviti thazhtiyalum nanma cheyyunnavar orikalum thazhe povilla uyarnu varum bro engineyulla place age ayavarku nallathan avark timen food medicine ellam kittum
❤❤❤
😢😢
q🌹🙏
ഗായകണാനല്ലേ, നല്ല മനസിൻറ് ഉടമയാണെന്ന് കരുതുന്നു
ഒരുപക്ഷേ അവൻ സത്യസന്ധമായി ചാരിറ്റ് ചെയ്യാൻ വേണ്ടി ആയിരിക്കും ആപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചത് പക്ഷേ വിമർശനങ്ങൾ കൊണ്ട് ജനങ്ങൾ അവനെ പിറകോട്ട് തള്ളിച്ചു അതിൽ നിന്ന് ഒരുപാട് പാവപ്പെട്ട ആളുകൾക്ക് നഷ്ടം പറ്റിയേക്കാം
😂😂😂
Kanan vayya ethonnum

❤❤❤❤❤