Kili | Episode 05 | Vishnu Govindhan | Vishak Nair | Kaarthik Shankar | Funtastic Films

Поділитися
Вставка
  • Опубліковано 12 вер 2024
  • Funtastic Films & Mydesignation Studios Presents "Kili"
    Heal
    shop.haeal.com/
    Cast : Vishak Nair, Kaarthik Shankar, Sreejith Ravi, Vishnu Govindhan, R J Mathukutty, Anand Manmadhan, Sreejith B, Gopan Mangat, Megha Jenin, Ganga, Mithun M Das, Shamil Basheer, Jeril Varghese, Aju Varghese
    Written & Directed By : Vishnu Govindhan
    Producer : MyDesignation Studios and Funtastic Films
    Line Producer : Ashlee Issac Abraham
    Cinematography : Abraham Joseph
    Co - Writers : Sreejith B, Anand Manmadhan, Jithin Issac Thomas
    Chief Associate Director : Sreejith B
    Associate Directors : Sachin R Chandran, Jithin Issac Thomas
    Editor : Bineesh Bhaskaran
    Music : Niranj Suresh
    Art : Manav Suresh
    Make up : Rony Vellatthooval
    Costume : Vipin Das
    Sync Sound : Abhijith Tharengal
    Colorist : Liju Prabhakar
    Sound Edit & Mixing : Thareeq Roshan
    VFX : Arfan Nujoom
    Production Executive : Sarath Sasidharan
    Still Photography : Anand Manmadhan
    Publicity design : Nadamel Designs
    Title Animation : Manu Mohan Pallivathukkal , JJB(creative mallu)
    Lighting Courtesy : APUTURE / +91 70653 41404
    Subtitles : Jemsy Claries Alex
    Furniture Courtesy : Classy Furnitures Kalamassery, Ernakulam
    Location Courtesy : Innerspace Coworking
    #kiliparakkatte #webseries #kaarthikshankar
    Subscribe On UA-cam : goo.gl/WrX5DK
    Like On Facebook : goo.gl/bhNNq4
    Follow on Instagram : goo.gl/kz9iMn
    Follow on Twitter : goo.gl/KvKi7G
    Digital Partner : Avenir Technology
    Like Us : / avenirtechindia

КОМЕНТАРІ • 2 тис.

  • @Neena_Alias
    @Neena_Alias 3 роки тому +245

    ഹാക്കർ സീൻ കണ്ട് ചിരിച്ചു ഒരു വഴിയായി.... വാവച്ചൻ extraordinary ...... Plz upload fast

  • @DarkBoyGaming
    @DarkBoyGaming 3 роки тому +2492

    ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും
    മുടങ്ങാതെ കണ്ട എല്ലാ കിളികളും ഇവിടെ
    കൂടു കൂട്ടിക്കോ...!😁❤️

  • @zainulabideen3416
    @zainulabideen3416 3 роки тому +465

    ആനന്ദത്തിൽ വെറും ചളി അടിച്ചു നടന്നിരുന്ന ചെക്കനാ.🙄
    ഇപ്പൊ വല്യ mass കിളി ആയി നടക്കുന്നു 😂🔥🔥

  • @ManglishWorld
    @ManglishWorld 3 роки тому +1823

    വാപ്പച്ചിയുടെ Legacy 😆😆😆🔥🔥🔥....

  • @Vandipranthan
    @Vandipranthan 3 роки тому +664

    കിളി ☺️

    • @chinnusvlogsandeducation3943
      @chinnusvlogsandeducation3943 3 роки тому

      Hiii

    • @anantharjunkr
      @anantharjunkr 3 роки тому +1

      Rakesh bro ❤️

    • @tony-10
      @tony-10 3 роки тому +2

      അൺസഹിക്കമ്പിൾ
      ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മോശം എപ്പിസോഡ്
      നല്ല ഒരു വെബ് സീരിയസ് ആയിരുന്നു
      ഫുൾ ലാഗ് ആക്കി കളഞ്ഞു

    • @cricketmasters4760
      @cricketmasters4760 3 роки тому

      ua-cam.com/video/SHARSm2sE7s/v-deo.html

    • @travalinglife4651
      @travalinglife4651 3 роки тому

      പൊളിച്ചു... എന്റെ അമ്മോ.. എന്ന അടുത്ത എപ്പിസോഡ് വരുന്നേ ഒന്ന് വേഗം ഇടോ 🥰🥰🥰waiting for കിളി

  • @luciferpride_
    @luciferpride_ 3 роки тому +386

    അധോലോക നായകന്റെ മുഖം മൂടി ഇവിടെ അഴിഞ്ഞു വീഴുന്നു😍😍കിളി

  • @user-vc1mu9ez8y
    @user-vc1mu9ez8y 3 роки тому +734

    Episode പെട്ടന്ന് തീർന്നപോലെ തോന്നിയത് എനിക്ക് മാത്രം ആണോ.. 🥺❤️

  • @user-ue1yj6hl4i
    @user-ue1yj6hl4i 3 роки тому +944

    കിളിക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്ന എല്ലാ വാവച്ചൻമാരും ഇങ്ങുപോര് 😍😍😊😊

    • @adhilmusafir5602
      @adhilmusafir5602 3 роки тому +11

      തന്റെ Addresses പറ

    • @BasilsCreativity
      @BasilsCreativity 3 роки тому +6

      Entte channelil oru comment edo

    • @corona3rdgen622
      @corona3rdgen622 3 роки тому +8

      എന്ത് ചളി കോമഡി ആടോ
      Fahad fasil ലിനു മുടിയുണ്ടായിരുന്ന കാലത്തെ comedy യും കൊണ്ട് ഇറങ്ങിക്കോളും ചളി

    • @niranjank5802
      @niranjank5802 3 роки тому +2

      Pls sus my channel

    • @niranjank5802
      @niranjank5802 3 роки тому +1

      @@BasilsCreativity I will

  • @AtulSajeev
    @AtulSajeev 3 роки тому +822

    8:57-15:35 non stop comedy 😂😂😂

    • @arr8223
      @arr8223 3 роки тому +3

      Bro🔥😁

    • @chinnusvlogsandeducation3943
      @chinnusvlogsandeducation3943 3 роки тому +3

      Hyhyhy ❤️

    • @ameenulabrar
      @ameenulabrar 3 роки тому +2

      Ser

    • @sreeharan2242
      @sreeharan2242 3 роки тому +7

      'Thalaivarai neengala'
      Pravuganmaru comment itta ithalle reply kodukande😁

    • @tony-10
      @tony-10 3 роки тому +17

      അയ്യേ ഇതൊക്കെ എങ്ങനെ ആണ് നിനക്ക് കോമഡി
      ആകുന്നത്
      അൺസഹിക്കമ്പിൾ
      ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മോശം എപ്പിസോഡ്

  • @suhailmj5163
    @suhailmj5163 3 роки тому +237

    🥰ഇത് ഒരു flim length, ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രം ആണോ 🤕

  • @poochi3021
    @poochi3021 3 роки тому +53

    കിളി എന്ന ക്യാരക്റ്ററിനു ഇത്രക്ക് ജീവൻ നൽകിയ അഭിനയത്തിന് ഇരിക്കട്ടെ വൈശാകിനു ഒരു കുതിരപവൻ 👍

  • @EldhosevlogZ
    @EldhosevlogZ 3 роки тому +532

    കരിക്കിൽ നിഷ്ക്കു ലോലൻ ആണെങ്കിൽ ഇവിടെ വാവാച്ചൻ ആ 😂😂

  • @Linsonmathews
    @Linsonmathews 3 роки тому +150

    ഈ സംഭവം കണ്ട് കിളി പറന്നു നിക്കാണ് 😍 ഓരോ എപ്പിസോഡും ഒന്നൊന്നൊര ഐറ്റം തന്നെയായിരുന്നു 👍❣️

    • @arakkalabu3764
      @arakkalabu3764 3 роки тому +3

      enthe thalle aado....its a nyc episode, but kili parakan maatram illa

  • @samshade8999
    @samshade8999 3 роки тому +43

    ഇതൊക്കെ അറിയേൽ ഞങ്ങക്ക് പഞ്ചായത്തീപ്പോയി ചോദിച്ചാപ്പോരേ😆😆😆

  • @jesnavj6042
    @jesnavj6042 3 роки тому +176

    നിങ്ങടെ കൂടെ ചാടിയ അവനാണോ നിങ്ങടെ മറ്റേ "ബെഗിളി"😝

  • @ardd-cruz3643
    @ardd-cruz3643 3 роки тому +49

    നിലവിൽ ഏറ്റവും കൂടുതൽ wait ചെയ്യുന്ന series ❤️

  • @sinanmk6831
    @sinanmk6831 3 роки тому +124

    കഴിഞ്ഞ episode കണ്ടപ്പോൾ എന്റെ കിളി പോയേക്കുവാരുന്നു 😂
    ഈ episodinu katta waiting aarunnu❤️

  • @FADILKEEPARA
    @FADILKEEPARA 3 роки тому +111

    ഇത്ര സമയവും അക്കം എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനാടോ സ്ഥലപ്പേര് ആയതു 😂😂😂😂
    ഇജ്ജാതി ഹാക്കർ ❣️🙌😂😂😂

  • @agdas6616
    @agdas6616 3 роки тому +54

    കാണുന്നതിന് മുന്നേ കമന്റ്‌ ബോക്സിൽ വന്നത് ഞൻ മാത്രം ആണോ 🤓

  • @adhithyadevpg1434
    @adhithyadevpg1434 3 роки тому +4

    നമ്മടെ കിളി ചുമ്മാ poli💥

  • @swaroopkrishnanr9
    @swaroopkrishnanr9 3 роки тому +216

    The most crucial episode is here! 🤩

  • @EldhosevlogZ
    @EldhosevlogZ 3 роки тому +107

    ഇനിയങ്ങോട്ട് എല്ലാവരുടെയും കിളികൾ പാറുകയാണ് സുർത്തുക്കളെ 😂💥

    • @sasikumarp.g8819
      @sasikumarp.g8819 3 роки тому +2

      ഇഷ്ടമായി കാണുന്നവർക്കു ഒരു തമാശയുണ്ട് എല്ലാവരും നന്നായി ചെയ്തു കിളിയുടെ ദുരൂഹത അങ്ങനെ നിലനിൽക്കട്ടെ .........

  • @amplelist5554
    @amplelist5554 3 роки тому +34

    അടുത്ത 17 minutes Episode കാണാൻ ഇനി ഒരു 14 ദിവസം കാത്തിരിക്കണമല്ലോ

  • @sha__mmas__4323
    @sha__mmas__4323 3 роки тому +25

    കരിക്കിൽ ലോലൻ ആണങ്കിൽ ഇവിടെ വാവച്ചനാ 🤣🤣🤣

  • @vineethk1494
    @vineethk1494 3 роки тому +40

    ഇതുവരെ ഉള്ള എല്ലാ എപ്പിസോഡും കണ്ടവർ എന്ന കമെന്റ് വന്നോ..

    • @adhirajmullassery1586
      @adhirajmullassery1586 3 роки тому +2

      ഇജ്ജാതി മണ്ടൻമാർ അല്ലെ 🤦‍♂️

    • @vineethk1494
      @vineethk1494 3 роки тому

      @@adhirajmullassery1586 😂😂

  • @Mehssi15
    @Mehssi15 3 роки тому +49

    പണിപാളി ടീഷർട്ട്‌ ശ്രദ്ധിച്ചവരുണ്ടോ 😊😊

  • @basi489
    @basi489 3 роки тому +50

    കിളി പറക്കാൻ തുടങ്ങി മക്കളെ
    ഇനി കളികൾ വേറെ ലെവൽ 🔥

  • @kmm1394
    @kmm1394 3 роки тому +29

    5:49 ആ ഞാൻ കിളി തൊറക്കണത് കണ്ടിട്ടൊണ്ട്, അതല്ലേ നിങ്ങടെ അടുത്ത് പറയാൻ വന്നെ!😁

  • @akhilnv325
    @akhilnv325 3 роки тому +11

    Hacker A10 പൊളി 😂😂😂😂be more specific, ബാറ്റ്മാൻ വവ്വാൽ, കടവവ്വാല് 😎😎

  • @ansara9245
    @ansara9245 3 роки тому +5

    കിളിയുടെ attitude പൊളി തന്നെ.🔥🔥

  • @Mehssi15
    @Mehssi15 3 роки тому +99

    വാവാച്ഛന് യൂട്യൂബ് ഏർണിങ്സ് ഒന്നും കിട്ടാറില്ലേ 😂😂

  • @kmm1394
    @kmm1394 3 роки тому +70

    രാത്രി എടക്ക് എണീറ്റു വന്ന് അവരെ ടെൻഷനടിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ്മെന്റ്!😁

  • @purbliss
    @purbliss 3 роки тому +21

    വിശാഖ് തന്നെയാണ് ഈ സീരിയസിൻ്റെ ഹീറോ 😍😘✌

  • @Magic_jumps
    @Magic_jumps 3 роки тому +1

    ചന്ദ്രൻ ഇങ്ങനെ തേങ്ങാപ്പൂൾ പോലെ oke irikillle🤣🤣
    മാറി ഇരിയടെ അങ്ങോട്ട്, 😂💥
    ഹാക്കർ annan ⚡️🤣

  • @akp5980
    @akp5980 3 роки тому +9

    ലാലേട്ടന്റെ സിനിമയുടെ പോസ്റ്റർ തുടക്കത്തിൽ കാണിക്കുന്ന സൈക്കോളജിക്കൽ മൂവമെന്റ് കൊള്ളാം..

    • @photographer_romin
      @photographer_romin 3 роки тому

      അത് fantastic films ന്റെ ഇട്രോഡോക്ഷൻ വീഡിയോ ആണ്

  • @olakaa7646
    @olakaa7646 3 роки тому +36

    അല്ലിപഴoപെറുക്കാം പീലികുടനിവർത്തി 😄😄.
    കിളി DANGER അല്ല.❤

  • @arunrajk743
    @arunrajk743 3 роки тому +24

    Correct സമയത്ത് episode upload ച്ചെയ്യുന്ന കിളിക്ക് കടക്കട്ടെ ഒരു കുതിര പവൻ.......😁😀

  • @byefromheaven221
    @byefromheaven221 3 роки тому +36

    Hackarettane എന്താ കാണാത്തെ എന്ന് വിചാരിച്ചിരിക്കുവായിരുന്നു😄

  • @rave4life800
    @rave4life800 3 роки тому +2

    That "Vaappachide legacy"🤣

  • @gregorysunny4128
    @gregorysunny4128 3 роки тому +1

    Killi enne episode kande enthe killi poyi 😂😂😂😂😂

  • @usertest-7
    @usertest-7 3 роки тому +16

    അടുത്ത episode കട്ട വെയ്റ്റിംഗ് ❤️😘

  • @thelastriot
    @thelastriot 3 роки тому +26

    Full on full power 🔥

  • @toxicyt7212
    @toxicyt7212 3 роки тому +145

    Comment ഇട്ടിട്ടു കാണാം എന്ന് കരുതി 😼😼

  • @kg_gamerf__1588
    @kg_gamerf__1588 3 роки тому +2

    Poli killiiiiiiiiiii poli
    Pever pever

  • @jishajayaprakash8904
    @jishajayaprakash8904 3 роки тому +1

    Njettikkunnath vaishakh aan. Comedy nadanayi vann, ipo etra anayasamayi oru mysterious role cheyyunnu🔥🔥❣️

  • @alfinogeorge6426
    @alfinogeorge6426 3 роки тому +138

    Hacker ചേട്ടൻ്റെ ഷർട്ടിൽ Panipaali എന്ന് എഴുതിയിരിക്കുന്നത് ആരേലും ശ്രദ്ധിച്ചോ.😂😂

  • @appangaming3225
    @appangaming3225 3 роки тому +17

    Am so excited because kili ep5 ending was a mystery and I think ep 6 will be a fight in teaser I see a fight

  • @EldhosevlogZ
    @EldhosevlogZ 3 роки тому +36

    Live കണ്ടിട്ട് കമന്റ്‌ ബോക്സിക് പാറി വന്ന എല്ലാം കിളികളും എവിടെ ഒപ്പിട്ടു പോകുക 😂

    • @Akshay2612
      @Akshay2612 3 роки тому +1

      Pari allado paari😊

    • @EldhosevlogZ
      @EldhosevlogZ 3 роки тому +1

      @@Akshay2612 ok edit ചെയട്ടെ 😂

    • @Akshay2612
      @Akshay2612 3 роки тому +1

      @@EldhosevlogZ ok😅

  • @hamzuellikkal
    @hamzuellikkal 3 роки тому +8

    ഇതെന്ത് പൊളി സീരീസ് ആണെടോ 👏👏ഒരു രക്ഷയുമില്ലല്ലോ 👍👍👍കിടുക്കി

  • @doctorbadgaming6243
    @doctorbadgaming6243 3 роки тому +1

    Thrilling kooduvaanallo 😍

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +13

    00:52 ക്യാമറ ആംഗിൾ 🔥🔥🔥🔥4ആളും ഉൾപ്പെടുന്ന ഷോട്ട്

  • @muhammedjabir3011
    @muhammedjabir3011 3 роки тому +20

    'Kili' named episodes are releasing very fastly👍 good job fantastic films

  • @Mehssi15
    @Mehssi15 3 роки тому +42

    എനിക്ക് കാണാൻ കഴിഞ്ഞില്ല വീഡിയോ കാണാൻ തുടങ്ങുയപ്പോഴെഹൌസ് ഫുള്ളായി പോയി 😂😂

    • @adhirajmullassery1586
      @adhirajmullassery1586 3 роки тому +2

      ശുദ്ധ ഹാസ്യം മെരിച്ചിട്ടില്ല

  • @aswinc1994
    @aswinc1994 3 роки тому +54

    ഇതുവരെയുള്ള എല്ലാ എപ്പിസോഡിൽ നിന്നും ഇത് മികച്ചുനിന്നു എന്ന് അഭിപ്രായമുള്ളവർ👇👇👇

  • @jomon000
    @jomon000 3 роки тому +17

    "I am the one who knocks"
    😎😎

  • @deadshotgaming6295
    @deadshotgaming6295 3 роки тому +30

    *എന്തായാലും thazhott പോകുന്നെ അല്ലെ ഒരു like ഇട്ടേക്ക്‌*

  • @samarth.panilkumar6989
    @samarth.panilkumar6989 3 роки тому +10

    The series is reaching to a new level

  • @abhinandms824
    @abhinandms824 3 роки тому +15

    we are waiting........😙😍😘

  • @muhammedmhd1779
    @muhammedmhd1779 3 роки тому +1

    Adutha episode eppo ethoo waiting

  • @unrealityEntertainment
    @unrealityEntertainment 3 роки тому +1

    വാവച്ചാ ബാക്കി കളി സിനിമ പോസ്റ്റ് ചൈയോ ...എത്ര നാളായി നോക്കിയിരിക്കുന്നു ബാക്കി എപ്പിസോഡ് കണിക്കോ ഐയോ

  • @tceofficialchannel
    @tceofficialchannel 3 роки тому +62

    എനിക്ക് തോന്നുന്നത് കിളി isro ആണെന്നാ 😂😂😂

    • @aravindalokam
      @aravindalokam 3 роки тому +4

      @Aslam Mohammed ellathinum koode oru pero😂

  • @aaghoshmallissery6761
    @aaghoshmallissery6761 3 роки тому +6

    Aju varghese fan hit like

  • @dipindipin1619
    @dipindipin1619 3 роки тому +12

    ഹാക്കറിന്റെ അടുത്തുള്ള സീൻ പൊളി

  • @MUHAMMADSABITHPK
    @MUHAMMADSABITHPK 3 роки тому +2

    Next episode enna varuka

  • @Arshadvlogs
    @Arshadvlogs 3 роки тому +1

    *ഹാക്കർ ചേട്ടൻ ഒരേ പൊളി* 👍👍👍

  • @Mehssi15
    @Mehssi15 3 роки тому +25

    കിളിയുടെ മുഖം സിനിമയിലുണ്ട് *ആനന്ദം* 😂😂

    • @Finu50
      @Finu50 3 роки тому +8

      ayyo ariyilayinum too paraje tannadin nanni yunde too arakilum arajino adil ulla karyam

    • @noelgeorge021
      @noelgeorge021 3 роки тому

      serikkum??!! paranjathu nannai ... :D :D

  • @dhiyafathima151
    @dhiyafathima151 3 роки тому +29

    Intro poli ഒരു രക്ഷയും ഇല്ല
    Intro ഇഷ്ട്ടപ്പെട്ടവർ like അടി

  • @hari1489
    @hari1489 3 роки тому +60

    I need more data about him...
    അവൻ ആള് അത്ര ശേരിയല്ല
    Njhe...

  • @life4foodtravel552
    @life4foodtravel552 3 роки тому +2

    വാവച്ചൻ ഉയിർ

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 3 роки тому +7

    Hacker Machan Score cheyitha dhivasam✌💪😂😜

  • @Its_me_akshay003
    @Its_me_akshay003 3 роки тому +4

    12:58 നസക്കു വേണ്ടി കണ്ട് പിടിച്ചത് 🤣🤣🤣🤣🤣🤣🤣

  • @shahidtgi1489
    @shahidtgi1489 3 роки тому +15

    ഇനി ശ്വാസം വിടണമെങ്കിൽ അടുത്ത എപ്പിസോഡ് വേണം

  • @sujathas5336
    @sujathas5336 3 роки тому +11

    The most crucial episode is here
    😍😍

  • @unknownfacts4356
    @unknownfacts4356 3 роки тому +7

    Quality 💯
    Editing 💯
    Acting 💯

  • @sujithsevenstars6405
    @sujithsevenstars6405 3 роки тому

    വന്നു വന്നു ഒടുവിൽ അത് സംഭവിച്ചു 😁😁😁😁😁😁 love 😘😘😘😘😘😘 കിളി ❤️❤️❤️❤️❤️

  • @abhinavappu4199
    @abhinavappu4199 3 роки тому +11

    ❤️I AM WAITING ❤️

  • @abhishekgm4104
    @abhishekgm4104 3 роки тому +12

    🥳👍👍Karthik shankar fans like അടിക്ക് മുതുകുടങ്ങളെ 👌👌👌🥳

  • @anasta1234
    @anasta1234 3 роки тому +42

    വാവച്ചൻ ഫാൻസ്‌ ഒരു like👍plzz

  • @agdas6616
    @agdas6616 3 роки тому +54

    ഇതൊക്കെ അറിയാമെങ്കിൽ പഞ്ചായത്തിൽ ചോയ്ച്ചാൽ പോരെ 😅

  • @sathyajprasadd2114
    @sathyajprasadd2114 3 роки тому +2

    Karikkinod muttan pattiya malayalathile oree oru web series
    All the best machanmare✌💕

  • @Muhammednavas220
    @Muhammednavas220 3 роки тому +141

    ആദ്യ ഒരുമണിക്കൂർ അകത്തു കിളി കണ്ടവർക് ഇവിടെ കൂടാം....

    • @alok_000
      @alok_000 3 роки тому

      Njan unde

    • @evangeltitus3309
      @evangeltitus3309 3 роки тому +1

      haha... ende kandu kazhinjath correct 59th minuteil aan!!😀😃🤩😋

    • @Muhammednavas220
      @Muhammednavas220 3 роки тому

      @@evangeltitus3309 🤣😍

  • @rubingeorge98
    @rubingeorge98 3 роки тому +8

    വാവച്ചനെപ്പോലെ ഒരു നിഷ്കു എല്ലാരുടെ ഇടയിലും കാണും 😍😂😂😘👌❤

  • @user-hv9nx6qe9f
    @user-hv9nx6qe9f 3 роки тому +6

    തോറ്റാലും ജയിച്ചാലും മീശയ് മുറുക്ക് ❗️

  • @niranjdj
    @niranjdj 3 роки тому +5

    Guys..Thank you so much for all the love & support uve shown for Kili and for the BGM and Song. Will be releasing all the BGM after all the episodes are out!!🤘🏼🤘🏼

  • @IamViberHadi
    @IamViberHadi 3 роки тому +17

    കിളി episode notification കണ്ട ഉടനെ ഓടി വന്നത് ഞാൻ മാത്രമാണോ??..

  • @adithyansp7446
    @adithyansp7446 3 роки тому +44

    Who is coming here within seconds

    • @nxxjxx490
      @nxxjxx490 3 роки тому

      Veroru panim illathavar🙌

  • @artattackers1102
    @artattackers1102 3 роки тому +9

    Onn vait cheyyane ippo trending kond tharam

  • @user-ui6te5qd4f
    @user-ui6te5qd4f 3 роки тому +6

    Waiting for kili 🔥🔥🔥❤

  • @kbk9058
    @kbk9058 3 роки тому +7

    " NASA ക്കി വേണ്ടി നിർമിച്ചതാ അത് അവര് വാങ്ങിയില്ല" "ഞാൻ ഉണ്ടാക്കിയത് അവർ അറിഞ്ഞില്ല "

  • @Surumihamee
    @Surumihamee 3 роки тому +1

    Hackerettan ulla episode aanu kanendath😂😂😂 polich👌👌👌

  • @jinjithputhankalayil649
    @jinjithputhankalayil649 3 роки тому +55

    വലിച്ചു നീട്ടി കൊണ്ട് പോകല്ലേ...... trill അടിച്ചു ഞാൻ മരിച്ചു.

  • @Midilajibrahim
    @Midilajibrahim 3 роки тому +9

    കിളി വന്നു 🔥🔥🔥

  • @jeswinojustin2736
    @jeswinojustin2736 3 роки тому +7

    Episode 5 kanan ayi 1week wait cheythavar indo😇😍

  • @adharsh_965
    @adharsh_965 3 роки тому +1

    ഇത് പൊളിക്കും ❤❤❤

  • @vishalnair5632
    @vishalnair5632 3 роки тому +3

    Wow thetam

  • @jrboy6420
    @jrboy6420 3 роки тому +4

    Karikkinnu shesham wait cheyunna web series

  • @tksinan9374
    @tksinan9374 3 роки тому +10

    A few moment later
    Trending no. 1

  • @safdarnazim60
    @safdarnazim60 3 роки тому +54

    I DONT KNOW WHY THESE KIND OF SERIES WITH UTMOST PERFECTION IN STORY ,MUSIC AND FUN ELEMENT IS NOT GAINING POPULARITY...SO SA ABOUT MALAYALAM COMMUNITY....

  • @Mujthab_chirakkara
    @Mujthab_chirakkara 3 роки тому +1

    Adipoli 😄
    Ee episode njn kure chirichu

  • @RK-vk6mt
    @RK-vk6mt 3 роки тому +2

    Time പോയതറിഞ്ഞില്ല