Pappanum Padminium | Web series | Episode 1 | Biju Sopanam | Nisha Sarang | Kas Kas

Поділитися
Вставка
  • Опубліковано 6 жов 2024
  • Watch Pappanum Padminium | Web series | Episode 1 | Biju Sopanam | Nisha Sarang | Kas Kas
    #kaskas #tecframes #bijusopanam #nishasarangh #kaskasinterviews #promo #kaskaswebseries #kaskasyoutube #kaskasmoments
    For More Updates
    Follow Us on Facebook - / kaskasofficial
    Follow Us on Instagram -
    / kaskas.official
    Credits:-
    Cast : Nisha Sarangh, Biju Sopanam, Kumar Sethu, Sanjay Hari, Kripanth Madhav.
    Director : Antony Sony
    Producer : TEC Frames (Premraj | Antony Sony | Rajeev Menon | Biju Sopanam | Nisha Sarangh | Suresh Babu)
    Script Writer : Suresh Babu
    Associate Director : Mohith Nath
    Editor : Bhagish Mainframe
    D.O.P : Bhagish Mainframe, Suresh K Palloor, Sharan Sasidharan
    Make up : Shiju Feroke
    Music : Sajan K Ram
    Design : Sanoop Thanu
    -----------------------------------------------------------------------
    Disclaimer:-
    All the content provided by this channel is meant for entertaining purpose only. All the characters appearing in this webseries are fictitious, any resemblance to real person, living or dead is purely coincidental. This video can only be accessed from UA-cam for watching purpose and cannot be reproduced or distributed in other format without the channel's consent.

КОМЕНТАРІ • 1 тис.

  • @Tiana..02
    @Tiana..02 3 роки тому +756

    എവിടെ ആയാലും ബാലു ചേട്ടന് മേശയും കസേരയും നിർബന്ധ 😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +1737

    ബാലു അണ്ണൻ നീലു ചേച്ചി ഇഷ്ടം😍
    ഉപ്പും മുളകും കട്ട ചങ്കുകൾ ഇതുവഴി വരുന്നുണ്ടെങ്കിൽ
    👇ഇവിടെ പവർ 💪കാണിക്ക്✌️

  • @praveenpiravom
    @praveenpiravom 3 роки тому +415

    Uppum മുളക് ആയാലും kas kas ആയാലും ബാലു അണ്ണൻ പച്ച വാച്ച് വിട്ടൊരു കളിയില്ല.

  • @uppummulakumfam1797
    @uppummulakumfam1797 3 роки тому +190

    മുടിയൻ ചേട്ടനും, ശിവ യും, കേശുവും അവരെയും കുട്ടോ ഇതിൽ plzzzzz

  • @praveenesi2550
    @praveenesi2550 3 роки тому +91

    എത്ര പെർഫോമൻസ് ഉണ്ടായിട്ടും ബിജു ചേട്ടനെ കാണുമ്പോൾ ബാലുവിനെ തന്നെയാണ് കാണുന്നത്

  • @lamiya3889
    @lamiya3889 3 роки тому +186

    ഞാൻ ഇത് ഇന്നാണ് കാണുന്നത് ഇത് കണ്ടപ്പോൾ ഉപ്പും മളക്കും നിന്നതിന്റെ വിഷമം മാറി ബാലു 😍 നീലു ഉയിർ😘😘😘😘

    • @AmmuAmmu-mz1tv
      @AmmuAmmu-mz1tv 3 роки тому +2

      അപ്പോൾ വേറാരെയും വേണ്ടേ 😡😡😡

    • @amalapthomas2043
      @amalapthomas2043 3 роки тому

      Keshu shiva mudiyan ittill kettummo plz

    • @navaspsheriff4887
      @navaspsheriff4887 3 роки тому

      ഞാൻ ഇന്നാണ് കാണുന്നത്

  • @123-RUN
    @123-RUN 3 роки тому +101

    ഇതെപ്പോ നുമ്മ അറിഞ്ഞില്ല 🏃🏃
    ന്തായാലും ബാലു അണ്ണൻ ഉണ്ടേൽ പിന്നെ നുമ്മ കൂടെ ഉണ്ടാകും 😍😍

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +150

    ഇത് എന്തായാലും ഒരു വൻവിജയം ആവും കാരണം ഇതിന്റെ പിന്നിൽ സുരേഷ് ബാബു എന്നാ അലക്കാൻ സ്ക്രിപ്റ്റ് റൈറ്റെർ ഉണ്ട് പിന്നെ അഭിനയിക്കാൻ പറഞ്ഞ ജീവിക്കുന്ന രണ്ടാളും 🔥🔥🔥🔥

    • @aneeshkc7477
      @aneeshkc7477 3 роки тому +1

      Super

    • @vaibhav_unni.2407
      @vaibhav_unni.2407 Рік тому

      സത്യം. സുരേഷ് ബാബു ആണ് ഇതിന്റെ നട്ടെല്ല്.

  • @funaayo5678
    @funaayo5678 3 роки тому +169

    വേറെ ലെവൽ 🔥 നിങ്ങൾ എന്തു അവതരിച്ചാലും ഞങ്ങൾ കാണാൻ
    റെഡിയാണ് ✌️നീലു, ബാലു ഇഷ്ടം 😍🌺

  • @susanthms615
    @susanthms615 3 роки тому +239

    ഉപ്പും മുളകും പോലെ ഇതും വൻ വിജയം ആകട്ടെ❤

  • @Duryodhanan
    @Duryodhanan 3 роки тому +1029

    ബാലുച്ചേട്ടന്റെ കാർ കണ്ടപ്പോൾ mr. Bean ഓർമവന്നവരുണ്ടോ

  • @roshu5622
    @roshu5622 3 роки тому +590

    സ്ക്രിപ്റ്റ് ഭാസി ചേട്ടൻ തന്നെ നുമ്മ പൊളിക്കും..

  • @sassikaladeviks3969
    @sassikaladeviks3969 3 роки тому +78

    നീലൂവിനെ കാണാൻ അടുത്ത എപിസോഡിനായി കാത്തിരിക്കുന്നു 😍😍

  • @badge99gaming46
    @badge99gaming46 3 роки тому +31

    ഇതിൽ വിഷ്ണു കേശു ശിവാനി പാറുക്കുട്ടി കൂടി ചേർക്കണം

    • @priyaudayan
      @priyaudayan 3 роки тому +2

      Athe avar undakhil adipoliyavum

  • @vineeth7375
    @vineeth7375 3 роки тому +104

    ഉപ്പും മുളകിലും ഉള്ള ബാലുച്ചേട്ടന്റെ വാച്ച് തന്നെ പപ്പേട്ടനും

    • @kannannair4977
      @kannannair4977 3 роки тому +2

      ഞാനും ശ്രദ്ധിച്ചു

    • @rkprkp217
      @rkprkp217 3 роки тому +2

      Mobile phonum same aanallo

  • @Gayathri--
    @Gayathri-- 3 роки тому +145

    Junior റിപ്പോർട്ടർ ആയിട്ട് മുടിയൻ മതിയര്ന്നു, പൊളിച്ചേനെ😄

  • @rinurinu28
    @rinurinu28 3 роки тому +257

    കാറിൽ നിന്ന് ഇറങ്ങുന്ന സീൻ mr been ഓർമ വന്നു 😁😁😁

  • @allfilmactionvideochannel6638
    @allfilmactionvideochannel6638 3 роки тому +1611

    ഉപ്പും മുളകും ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് ഉണ്ടാകുമെന്ന് കരുതിയവർ ഉണ്ടോ

    • @saranglal7361
      @saranglal7361 3 роки тому +7

      Und

    • @_appuzz_cutz_4438
      @_appuzz_cutz_4438 3 роки тому +4

      Und

    • @vineeshvv5116
      @vineeshvv5116 3 роки тому +15

      Uppum mulakum stop cheyan povenu bro..

    • @hacker-mh4yq
      @hacker-mh4yq 3 роки тому +12

      @@vineeshvv5116 അതൊന്നും ഇല്ല ആര് പറഞ്ഞ് ചുമ്മാ പറയാ

    • @__s_e_l_m_o_n__5277
      @__s_e_l_m_o_n__5277 3 роки тому +8

      ഉണ്ടായിരുന്നു...കരോൾ ഒക്കെ സീറ്റ് ചെയ്യുന്നുണ്ടായിരുന്നു...പക്ഷേ മൂഞ്ചി

  • @aslambatheri3377
    @aslambatheri3377 3 роки тому +330

    കമന്റ് 💓വായിച്ചു 📃വീഡിയോ 😍കാണുന്നവരുണ്ടോ 👍🔥💪✌️🙏

  • @bajithpatrachal4718
    @bajithpatrachal4718 3 роки тому +1

    നിങ്ങൾ രണ്ടുപേരും പപ്പനും പദ്മിനിയും ayalum നമ്മക്ക് എന്നും പഴയ ബാലു ചേട്ടനും നീലു ചേച്ചിയും ആയിരിക്കും
    ബാലു chettan,നീലു ചേച്ചി ഇഷ്ടം

  • @sherilsheril6069
    @sherilsheril6069 3 роки тому +240

    അല്ല പാലാഴിയിലെ Hi lite മാളിൽ വണ്ടി വച്ചിട്ട് നടന്നു മിട്ടായി തെരുവിലെ ആര്യഭവൻ ഹോട്ടലിൽ ഉള്ളിൽ കൂടി ഓഫീസിലേക്കോ ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട പപ്പൻ ചേട്ടാ

    • @aruncb1369
      @aruncb1369 3 роки тому +3

      Exactlyyyyy

    • @ateeqzayan6563
      @ateeqzayan6563 3 роки тому +4

      Calicutlaado

    • @sherilsheril6069
      @sherilsheril6069 3 роки тому +7

      @@ateeqzayan6563 കാലിക്കറ്റിലേയ് സ്ഥലത്തിന്റെ പേര് ആണ് പാലാഴി

  • @anithakumari9875
    @anithakumari9875 3 роки тому +32

    Plz,ഉപ്പും മുളകും ടീം ലെ എല്ലാരേയും ചേർത്ത് സീരീസ് ഇറക്കു. പൊളിക്കും

  • @shibukannur2929
    @shibukannur2929 3 роки тому +204

    ബാലു ചേട്ടൻ നീലു ചേച്ചി ഇഷ്ടം💜💙💖👍💪

  • @pranavprasad5320
    @pranavprasad5320 3 роки тому +302

    Bᴀʟᴜ NᴇᴇLᴜ Fans common 🤩💖👇

  • @swalihak
    @swalihak 3 роки тому +36

    ബാലുവിന്റെ കാ൪ ഒരു രക്ഷേം ഇല്ല 😂

  • @muhammedashab1733
    @muhammedashab1733 3 роки тому +32

    മ്മടെ കോഴിക്കോട്... missing kozhikode ... ഒരു പാവം പ്രവാസി....

  • @chinnan2414
    @chinnan2414 3 роки тому +6

    ബാലുച്ചേട്ടനും നീലുചേച്ചിയും എവിടെയുണ്ടോ അവിടെ എന്നെപ്പോലുള്ള ലക്ഷക്കണക്കിന് നിങ്ങളുടെ ആരാധകരും കൂടെയുണ്ടാകും♥♥♥♥
    Love you ബാലു♥നീലു♥

  • @imsanjiths
    @imsanjiths 3 роки тому +61

    ബാലു അച്ഛൻ & നീലു അമ്മ Super♥♥

  • @aswanimohan5695
    @aswanimohan5695 3 роки тому +4

    Waiting for next episode... All the best for pappanum padminiyum... Uppum mulakum fans#balu-nilu ishtam

  • @melvinsunny2679
    @melvinsunny2679 3 роки тому +39

    Balu chettante car kandappo mr beane orma vann🤣🤣

  • @shanusha5049
    @shanusha5049 3 роки тому +11

    ഓപ്പണിങ് തന്നെ കോഴിക്കോട് Beach ഇത് പൊളിക്കും 😘😘😘കോഴിക്കോട് പിള്ളേർ പവർ കാണിക്ക് 😘

  • @sushma.k3404
    @sushma.k3404 3 роки тому +18

    Biju sopanam achan Nisha Sarang amma polichu

  • @zydthshamila8715
    @zydthshamila8715 3 роки тому +58

    ആക്രി അല്ല ബാലുച്ചേട്ടാ ബാലു അണ്ണൻ്റെ തൊഴിൽ അല്ലെ ഇലക്ട്രോണിക്സ്

  • @roshinantony2684
    @roshinantony2684 3 роки тому +10

    Congratulations Biju chettan and nisha chechiiiiii

  • @shijujoseph2722
    @shijujoseph2722 3 роки тому +11

    ബിജു ചേട്ടനും നിഷ ചേച്ചിയും എന്തിൽ അഭിനയിച്ചാലും ഉപ്പും മുളകിൽ അവർ കിടുവാ😄😄😄

  • @AjayAjay-nb2fn
    @AjayAjay-nb2fn 3 роки тому +80

    പൊളിച്ചു എനിക്ക് ബാലു ചേട്ടന്റെ car ഇഷ്ടപ്പെട്ടു

  • @noorulhudamedia840
    @noorulhudamedia840 3 роки тому +8

    ബാലുവിന്റെ സൗണ്ട് കൂട്ടണം മ്യൂസിക് സൗണ്ട് കുറയ്ക്കണം
    എന്തായാലും ബാലു പൊളിച്ചു

  • @meemmediabt9151
    @meemmediabt9151 3 роки тому +16

    ബാലു ചേട്ടൻ പൊളിച്ചടുക്കി 🔥❤️🔥❤️🔥

  • @jijopalakkad3627
    @jijopalakkad3627 3 роки тому +813

    ഉപ്പും മുളകും ഫാൻസ്‌ അടി ലൈക്ക്

  • @pranavgithu6326
    @pranavgithu6326 3 роки тому +1

    Uppum mulakinteym oru thril kittanila njan ini illa kannan miss u uppum mulakkum 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @MrShefi
    @MrShefi 3 роки тому +4

    അടിപൊളി.
    പ്രഭുല്ലൻ, കുമാർ സേതു ഭായ് കലക്കി... Waiting for next episode..

  • @akkuzzphotographyeditor9631
    @akkuzzphotographyeditor9631 3 роки тому +2

    ഉപ്പും മുളകും valand miss cheyundayinu.... Eni ipam ath mari kitti... ഉപ്പും മുളകും fans indo 😍❤

  • @cousinsvlogs8808
    @cousinsvlogs8808 3 роки тому +53

    എത്ര കണ്ടാലും ഉപ്പും മുളകിന്റെ feel
    കിട്ടുന്നില്ല 😔😔

  • @symphoniesofann1405
    @symphoniesofann1405 3 роки тому +2

    Lighting and location ambience kurachoode better akiyaal uppum mulakinodoppam acceptance undaagum... Engilum.. Uppum mulakile baalum neelum athu orikkalum.... Uncomparabale and excellent combo aanu tto

  • @kochumolabraham4235
    @kochumolabraham4235 3 роки тому +11

    Ethoke Eppisode Vannalum Ballu Chettanum Neelu Chechiyum Pinne Uppum Mullakum 💫❤️

  • @sajeerkallingal8479
    @sajeerkallingal8479 3 роки тому +4

    ബാലു ചേട്ടാ നിലുചേച്ചി നിങ്ങൾ എവിടെ പോയാലും പിന്നാലെ ഞങ്ങൾ ഫാൻസ്‌ ക്കാർ ഉണ്ടാകും 💪🤗😍

  • @muman7221
    @muman7221 3 роки тому +65

    എപ്പങ്ങാനും വൈറ്റ് ചെയ്തതാ.... ഇപ്പോളാ കാണുന്നെ 🤗🤗🤗🤗🤗

    • @sudeeshind8546
      @sudeeshind8546 3 роки тому

      ചേച്ചി അമ്മ സൂപ്പർ 😍😍😍

  • @AkashAsokBini
    @AkashAsokBini 3 роки тому +163

    ഇത് ദൃശ്യം സിനിമയിലെ ലാലേട്ടന്റെ കേബിൾ ടി വി ഓഫീസ് ആയി തോന്നിയത് എനിക്ക് മാത്രം ആണോ😅😅😅😅

    • @__s_e_l_m_o_n__5277
      @__s_e_l_m_o_n__5277 3 роки тому +5

      അല്ല...എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയത് 😅😅

    • @sskkvatakara5828
      @sskkvatakara5828 3 роки тому

      Annum appoyum.mohan lal studyo poluldu apoayanum

    • @PradeepKumar-qr9ps
      @PradeepKumar-qr9ps 3 роки тому +2

      Alla🤣🤣

    • @PradeepKumar-qr9ps
      @PradeepKumar-qr9ps 3 роки тому

      @@sskkvatakara5828 athu ithu vechu nokumbol 5star ane

  • @jithinanil4975
    @jithinanil4975 3 роки тому +76

    എന്നാലും ഹൈലൈറ്റ് സിറ്റിന്റെ പിറകിലൂടെ നടന്ന് എങ്ങനെ ആര്യാഭവൻ ഹോട്ടലിൽ എത്തി 😂😂👌

    • @DpKris
      @DpKris 3 роки тому +6

      Kathayil no chodyam. Kozhikode thanna alle full location.

    • @swalihak
      @swalihak 3 роки тому +1

      😂

  • @thilakankp4952
    @thilakankp4952 3 роки тому +28

    ബാലുചേട്ടനും നീലു ചേച്ചിയും പൊളിയാണ്

  • @arunabraham2629
    @arunabraham2629 3 роки тому +5

    Balu Achanum Nishammum ഒപ്പം അഭിനയിക്കുന്നത് കാണാൻ അടിപൊളി ആണ് ❤️

  • @dhanyanair9042
    @dhanyanair9042 3 роки тому +40

    ബാലു ചേട്ടൻ ഇനി പപ്പേട്ടൻ എന്ന് അറിയപ്പെടും. എന്തായാലും സൂപ്പർ

  • @kiranr4830
    @kiranr4830 3 роки тому +57

    Balu annan..mass..katta waiting for next episode..

  • @arpithsiddhisuresh1506
    @arpithsiddhisuresh1506 3 роки тому +10

    Kaskas is rocking....💜♥️💜♥️✨🌈

  • @princeofdreams6882
    @princeofdreams6882 3 роки тому +6

    അയ്യയോ , ഇത് ഞാനറിഞ്ഞില്ല , ഇങ്ങോട്ട് വരാൻ താമസിച്ചേ , എന്തായാലും പൊളിക്കും. നീലൂ ചേച്ചിയും ബാലു അണ്ണനും.

  • @nasaribrahim7273
    @nasaribrahim7273 3 роки тому +7

    Baaalu chettan
    Neelu chechi ....
    Ishttamullavar Like Thannoluuu
    ❤️❤️💚💚💪💪✌️✌️🥰

  • @amviy
    @amviy 3 роки тому +7

    ബാലു അണ്ണനും
    Neelu ചേച്ചിയും.. ഉള്ളത് കൊണ്ട്...കണ്ട് നോക്കട്ടെ
    അഭിപ്രായം പിന്നെ.
    Wish u. a all the Best

  • @anilamarymathew5843
    @anilamarymathew5843 3 роки тому +4

    Prabhulan acting super

  • @rijeshkumarrijeshkumar1648
    @rijeshkumarrijeshkumar1648 3 роки тому +8

    നിഷ ചേച്ചി ബിജു ചേട്ടൻ അടിപൊളി എപ്പിസോഡ് നല്ല പരിപാടി എന്താ പറയാ ഒന്നും പറയാൻ ഇല്ലാ സൂപ്പർ ബാലു ചേട്ടൻ നീലു ചേച്ചി നിങ്ങൾ രണ്ടു പേരും ബാലുവും നീലു തന്നെ ആണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @pranitham9277
    @pranitham9277 3 роки тому +5

    All the best team .. it’s full of positive vibes while watch you people on screen 😊👍🏻👍🏻👍🏻

  • @sabithsabi2390
    @sabithsabi2390 3 роки тому +184

    ബാലു
    നീലു
    ഫാൻസ്‌ ലൈക്ക് അടിക്ക് ❤

  • @praveenpiravom
    @praveenpiravom 3 роки тому +64

    ബാലു അണ്ണനെയും നീലു ചേച്ചിയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം... സ്ക്രിപ്റ്റ് ഭാസി അണ്ണൻ ആണെന്ന് കണ്ടപ്പോൾ 💞💞💞💞💞💞💞

  • @soniyas2630
    @soniyas2630 3 роки тому +34

    Dhaivame valya building koodi kayari vannath engottaarunno 🤣🤣🤣

  • @rahulappuzz9157
    @rahulappuzz9157 3 роки тому +27

    Nammale😍❤കോഴിക്കോട്❤ .ആണല്ലോ shoot polikum👌👌

  • @muhamedihsann1574
    @muhamedihsann1574 3 роки тому +14

    Baluvinte vandi adipoliyanallo.....😂🤣✌️✌️enikkishttayi...🥳🥳🥳Thurakkunnathokke purathanalloo....😎😎 aarkkellem ishttayi...💕💕
    😎..............Boss...............😎

  • @kichuztales
    @kichuztales 3 роки тому +1

    Aa caril ninnun erangunna balu chettante entry polichu 😎😎

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +8

    ഇത് പൊളിക്കും സൂപ്പറായിട്ടുണ്ട്👍💪💪💪🤝💞💞💞

  • @jithusree4
    @jithusree4 3 роки тому +6

    Script suresh babu kandapole oru santhosham...

  • @shebirali8314
    @shebirali8314 3 роки тому +14

    പച്ച വാച്ച് മുഖ്യം 😃

  • @shankarhari5600
    @shankarhari5600 3 роки тому +24

    Hi- light il kodde kayariyitt ngenean aryabhavanil ethye?😀😂😂
    Anyway adipoli 👌👌👌👏👏👏

  • @4yixhha
    @4yixhha 3 роки тому +11

    Uppum mulakum miss cheyyunavar undo

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +201

    ഉപ്പും മുളകിലും ഇങ്ങേര് ജോലിക്ക് പോകില്ല നീലു ചേച്ചിയെ പറ്റിച്ച് ആണ് ജീവിക്കുന്നത് ഇനി ഇവിടെയെങ്കിലും ഇങ്ങേര് ജോലിക്ക് പോകുന്നുണ്ടോ 🤣😂

    • @rahulj8012
      @rahulj8012 3 роки тому +2

      Ennu aara parache an veru jolli cheyyunne kandittille pinne swonthM jolli illa ennalle ollu

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 3 роки тому +2

      Joliyalle ee episodil kanikkunnathu pinnenthinee chodyam

    • @akhilks6523
      @akhilks6523 3 роки тому

      @@aneeshkumarsugathan8240 thankapa

  • @ghvfhhn6661
    @ghvfhhn6661 3 роки тому +9

    Aa mudiyan chinna pulimurukan thonniyvar👍

  • @radhikaramankutty5731
    @radhikaramankutty5731 3 роки тому +22

    അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യൂ.. 👍👍

  • @നിർഭയക്രിയെഷൻസ്

    ബാലു ചേട്ടനും നീലു ചേച്ചിയും കലക്കി.

  • @anasahammed9745
    @anasahammed9745 3 роки тому +68

    ഉപ്പും മുളകും നിർത്താൻ പോവാണോ. അതിലുള്ള ഓരോരുത്തരും പല വഴിക് തിരിഞ്ഞ് തുടങ്ങിയിട്ടുണ്ട്

  • @afsalkpl33
    @afsalkpl33 3 роки тому +3

    ബാലുന്റെ ശിഷ്യനെ കണ്ടപ്പോൾ മറിമായത്തിലെ ഉണ്ണിനെ ഓർമ വന്നവരുണ്ടേ....

  • @sherilsheril6069
    @sherilsheril6069 3 роки тому +74

    ഇത് ഞങ്ങളുടെ കോഴിക്കോട് ആണല്ലോ

    • @dragonwarrior066
      @dragonwarrior066 3 роки тому +5

      Hi light mall❤❤❤

    • @solgiorgamingyt4503
      @solgiorgamingyt4503 3 роки тому +1

      @@dragonwarrior066 Aa ❤

    • @SaahisRecipes
      @SaahisRecipes 3 роки тому +3

      അതേ. ഫസ്റ്റ് കാർ ഡ്രൈവ് ചെയ്തു വരുന്നത് നമ്മുടെ ബീച്ച് റോഡിലൂടെ. പിന്നെ hi lite mall 🤩🤩🤩. കോഴിക്കോട് ഉയിർ ✌✌✌

    • @5egmontroadts42ht3
      @5egmontroadts42ht3 3 роки тому +1

      Ya😍😍😍😍

  • @ameenmhd4641
    @ameenmhd4641 3 роки тому +9

    A big fan of kripanth

  • @sushma.k3404
    @sushma.k3404 3 роки тому +6

    Web series polichu

  • @alluarun2742
    @alluarun2742 3 роки тому +4

    ഈ പരിപാടി നിർത്തിയിട്ട് 🥰ഉപ്പും മുളകിൽ 🥰ലേക്ക് തിരിച്ചു വാ....Plzz😭🙏

    • @vishnus7217
      @vishnus7217 3 роки тому +1

      2um und 2 adichu polikkam namuk🔥🤩

  • @athira.r1195
    @athira.r1195 3 роки тому +39

    സ്ക്രിപ്റ്റ് നുമ്മ ഭാസി അണ്ണൻ ആണോ 😘😘

  • @arjunbaburaj5121
    @arjunbaburaj5121 3 роки тому +1

    Nisha Amma lshatta 💓❤️❤️❤️❤️❤️❤️❤️❤️💯💓❤️💕💗

  • @sarifusarifu2605
    @sarifusarifu2605 3 роки тому +6

    Balu achan neelu Amma super 🥰😁

  • @albinjose5067
    @albinjose5067 3 роки тому +3

    Polichu Bijuchatta Nisha chachi Adipoli 👌👋👏😁😁💜💜

  • @hafsathali1812
    @hafsathali1812 3 роки тому +1

    Idhinekkal rasam uppum mulakum anu adh iniyum thudanganam pls😭😭😭😔😔

  • @krishnapriya8729
    @krishnapriya8729 3 роки тому +7

    @kripanth polich moneaa😻🤩😍🤗

  • @prajup1736
    @prajup1736 3 роки тому +2

    ഒരു രക്ഷയും ഇല്ല.... Super👍👍👍

  • @anirudhas4106
    @anirudhas4106 3 роки тому +29

    പ്രബുല്ലനെ കണ്ടാൽ സോബിൻ ഷാഹിർ നെ പോലെ ഉണ്ട്

    • @amazingindiabyanoop
      @amazingindiabyanoop 3 роки тому +1

      സത്യം

    • @kumarsethu1965
      @kumarsethu1965 3 роки тому +5

      Thank you 🥴🤪...taking as a compliment 😬

    • @bijoy6124
      @bijoy6124 3 роки тому +2

      @@kumarsethu1965 have a good future brother.. acted well 😊

  • @Shreya-h2d
    @Shreya-h2d 3 роки тому +11

    Katta sprt waitng fr nxt ep💓💓💓💞💞💞💞

  • @rameshkrishnan5412
    @rameshkrishnan5412 3 роки тому +16

    Eetinu vendi wait cheytavar adi like

  • @remyahere
    @remyahere 3 роки тому +2

    🚘 , Biju Chettan , Nisha Chechi, Pacha⌚️... ahaaa...❤️ .

  • @amayaammu3666
    @amayaammu3666 3 роки тому +7

    😍balu chettan nellu chechi

  • @milnajoshy1901
    @milnajoshy1901 3 роки тому +19

    പ്രഭുലനെ കണ്ടിട്ട് സൗബിന്‍െറ പോലെ

  • @subahana2291
    @subahana2291 3 роки тому +27

    Finally wait is over ❤️❤️❤️❤️

  • @sherlyphilip4740
    @sherlyphilip4740 3 роки тому +2

    Enthayalum balu chettante neeluvinte program kanum urappayitum ❤❤❤❤

  • @arunjithsarath6734
    @arunjithsarath6734 3 роки тому +6

    Adipoli balu acha Neelu amma 😘

  • @mazhavilmediaa
    @mazhavilmediaa 3 роки тому +1

    ഇതെപ്പോ ?? കൊള്ളാല്ലോ .. ബാലുച്ചേട്ടനും നീലു ചേച്ചിയും പൊളിക്കും .. മുടിയനേം കേശൂനേം shivayem കൂട്ടു ...

  • @abhipanicker2836
    @abhipanicker2836 3 роки тому +8

    Wishing Biju chetan, Nisha Chechi, Kumar Ettan, Binoj ettan and the whole team the best and great success. ❤️

  • @sabithamanu6244
    @sabithamanu6244 3 роки тому +4

    Baluchetta neeluchechi polichu 😍😍