മേയറും എംഎൽഎയും കുടുങ്ങും, നിർണായക മൊഴി പോലീസിന്

Поділитися
Вставка
  • Опубліковано 7 вер 2024
  • മേയർ നടുറോഡിൽ ബസ് തടഞ്ഞ സംഭവത്തിൽ നിർണായക മൊഴി പുറത്ത്, ലൈംഗിക ചേഷ്ട കാണിച്ചത് കണ്ടിട്ടില്ലെന്ന മൊഴിയാണ് കണ്ടക്ടർ നൽകിയത്, മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 211

  • @alociousmarshal956
    @alociousmarshal956 4 місяці тому +63

    കല്യണം ത്തിനു പോയവർ എല്ലാവരും ലഹരി കഴിച്ചോ എന്നു പോലീസ് ചെക്ക് ചെയ്യണമായിരുന്നു 🤔

  • @user-tq9kl8pv9n
    @user-tq9kl8pv9n 4 місяці тому +44

    ജനങ്ങൾ കൊടുത്ത അധികാരമാണ് ഈ മേയർ പദവി അതേ ജനങ്ങൾ എതിരാണെന്നറിയുമ്പോൾ കുറച്ചെങ്കിലും അന്തസുള്ളവരാണെങ്കിൽ ആ സ്താനം ഒഴിയണം

    • @mayalakshmy5102
      @mayalakshmy5102 4 місяці тому

      UP, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരഖണ്ഡ് തുടങ്ങിയ states ലെപ്പോലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ ഉള്ള അധികാരം വോട്ടേഴ്‌സ് ന് കൊടുത്താൽ ഇത്തരം അഹങ്കാരം അങ്ങ് തീരും. മമ്മൂട്ടിയുടെ വൺ സിനിമയുടെ തീം അതാണ്. തെക്കേ ഇന്ത്യയിൽ ഒരു സ്റ്റേറ്റ് ഉം ഇത് നടപ്പാക്കിയിട്ടില്ല. എന്നും വടക്കോട്ട് നോക്കി കുറ്റം പറയുന്ന നമ്മൾ ഒന്നും ഇതേ വരെ അവരുടെ ഈ മുന്നേറ്റത്തെ കണ്ടിട്ടില്ല, അറിഞ്ഞവർ പറയുകയും ഇല്ല

    • @user-dw2vp1lv1i
      @user-dw2vp1lv1i 4 місяці тому

      അന്ധവും കുന്തവും ഇല്ലാത്ത കമികൾക്ക് മാനമോ നാണമോ ഒണ്ടോ 🤔🤔🤔🤔

    • @user-gl1qg1zc8e
      @user-gl1qg1zc8e 4 місяці тому

      കള്ളി

    • @Starkitchen69
      @Starkitchen69 4 місяці тому

      അഹങ്കാരം കൂടി പോയി മേയർക്ക്.. പാവപെട്ട വരെ കുതിര കേറിയാൽ ഇങ്ങിനെ ഇരിക്കും 👍🏻

  • @krishnans5854
    @krishnans5854 4 місяці тому +31

    മുട്ടേന്നു വിരിയുന്നതിനു മുമ്പു മേയർ കസേര സ്വന്തമാക്കി !! തുടർന്നിങ്ങോട്ടു പ്രശസ്തിയും കുപ്രസ്തിയും നേടി !! ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ട സുഖസൗകര്യങ്ങൾ വാരിക്കോരി സ്വന്തമാക്കിയത് യദു എന്ന KSRTC ഡ്രൈവറുമായി ആവശ്യമില്ലാതെ ഏറ്റുമുട്ടിയതോടു കൂടി എല്ലാം അന്യമായി!! അഹങ്കാരമെന്ന മഹാരോഗം പിടിപ്പെട്ടാൽ അതു കൊണ്ടേ പോകൂ! ഇപ്പോഴത്തെ CPM നേതാക്കൾക്ക് ഇതൊരു ഗുണപാഠം ആയിരിക്കണം!!

    • @user-gl1qg1zc8e
      @user-gl1qg1zc8e 4 місяці тому +2

      അഹങ്കാരത്തിന്റെ ഫലം ആപത്ത് അണയാൻപോകുന്നു

  • @vijayanp3327
    @vijayanp3327 4 місяці тому +43

    തീവ്രത അളക്കാൻ ചക്കാത്തികൾ ക്യു നില്ക്കുന്നതിനാൽ എല്ലാദിവസവും രാവിലെ 8 മണി
    മുതൽ എല്ലാ പാർട്ടി ആഫീസിലും തീവ്രത
    അളക്കുന്നതായിരിക്കും

  • @b....lal.2156
    @b....lal.2156 4 місяці тому +58

    ഡ്രൈവറെ പോലീസ് കൊണ്ടു പോയി യാത്രക്കാരെല്ലാം ഇറങ്ങിപ്പോയി ശേഷം MLA ടിക്കറ്റെടുത്തിട്ട് സ്വന്തം ആവശ്യത്തിന് ബസ് ഉപയോഗിക്കാൻ ശ്രമിച്ചതിന് നടപടി വേണ്ടേ?

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 4 місяці тому +15

    ജനങ്ങൾക്ക് മാതൃകായാവേണ്ട ജനപ്രതിനിധികൾ തെറ്റുകാരെ ങ്കിൽ പരമാവധി ശിക്ഷ നല്കി കോടതി മാതൃക കാട്ടിത്തന്ന് ഉചിതമായ സന്ദേശം ജനങ്ങളിലെത്തിക്കണം

  • @josephjohn6665
    @josephjohn6665 4 місяці тому +37

    ഇവളെ ആ സ്ഥാനത്തു തുടരാൻ അനുവദിക്കുന്നവരെ ആദ്യം സമ്മതിക്കണം

    • @kpaickareth8758
      @kpaickareth8758 4 місяці тому +1

      Purathakkanam.

    • @nimmyannjoy3379
      @nimmyannjoy3379 4 місяці тому +1

      Kammikalkku nanom manom undo,avattakal ingane kadichuthoongi kidakkum savangal

  • @josethomas3752
    @josethomas3752 4 місяці тому +16

    ഈ ജോലിയിൽ തുടരാൻ ഇവർക്കു അവകാശം ഇല്ലാ

  • @krishnankutty8109
    @krishnankutty8109 4 місяці тому +17

    കണ്ടക്ടർ ബസിൻ്റെ ഇടതു വശത്ത് നോക്കിയില്ലാ അറിയില്ല എന്നാണേൽ അകത്തുപോകും ഞാൻ കണ്ടക്ടറായിരുന്നുksrtc psc hand. Laft side നോക്കി ബല്ലടിച്ചു കൊടുക്കേണ്ട ജോലി കണ്ടക്ടർക്കുണ്ട്. ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്തതിനും നടപടി വേണം

  • @shajis5901
    @shajis5901 4 місяці тому +71

    ഡ്രൈവർ കോടതിയിൽ പോയാൽ മേയർ കൊച്ചമ്മയും എംഎൽഎയും കുടുങ്ങും 😂

  • @saseedharankp4597
    @saseedharankp4597 4 місяці тому +8

    🎉 ഇതു പോലുള്ള ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷനൽകണം

  • @user-yz3uq7ys5q
    @user-yz3uq7ys5q 4 місяці тому +40

    മേയർ അഴിയെന്നുന്നത് കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ.

  • @lalkumarpr3768
    @lalkumarpr3768 4 місяці тому +35

    ഇത് വെറുമൊരു ഡ്രൈവറുടെ പ്രശ്നമല്ല, മറിച്ച് ഡ്രൈവർ സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ്.
    അതാണ് പ്രധാനം.

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 4 місяці тому +2

    മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ... രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ... ഭഗവാനെ... അധർമ്മികൾക്കും അഹങ്കാരികൾക്കും അവിടുന്ന് തക്ക ശിക്ഷ നൽകണേ

  • @user-ke8sv1cg9d
    @user-ke8sv1cg9d 4 місяці тому +47

    യദൂ !
    ഇന്ന് താങ്കളെ ലോകം മുഴുവൻ സ്നേഹാദരവോടെ അറിയപ്പെടാൻ സഹായിച്ചത് നമ്മുടെ മേയറമ്മ തന്നെയാണ് . തർക്കമില്ല . അത്കൊണ്ട് എവിടെവെച്ചു മേയറമ്മയെ കണ്ടാലും കൈ കൂപ്പി വണങ്ങുക .ഒന്നും നഷ്ടപ്പെടാനില്ല . നേട്ടങ്ങൾ മാത്രം . താങ്കൾക്ക് ഇന്ന് ഒരു ലോകത്തിന്റെ ഫുൾ സപ്പോർട് നേടാൻ കഴിഞ്ഞു .
    മേയറമ്മക്കോ?. നാണവും പോയി മാനവും പോയി . പുറത്തിറങ്ങാനോ ആളുകളുടെ മുഖത്തു നോക്കാനോ കഴിയാത്ത അവസ്ഥയിൽ ജനങ്ങളുടെ ശാപവും ആട്ടും കേട്ട് അങ്ങാടിയിൽ വെച്ച് ഉടുത്ത അണ്ടർ വെയറിൽ തൂറിയതിലും ( അപ്പിയിട്ടതിലും ) കഷ്ടമായിപ്പോയി .
    മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ. എന്തൊരു അർത്ഥവത്തായ വാക്ക് .
    യദൂ . താങ്കളുടെ ജീവിത പ്രാബ്ധങ്ങൾ ഇതോടെ തീർന്നു . എന്തിനും സുമനസ്സുകൾ പിന്നാലെയുണ്ട് .
    വിജയാശംസകൾ .

    • @mayakrishnanarangath418
      @mayakrishnanarangath418 4 місяці тому

      നമസ്കാരം🙏
      നാണോം മനോം എന്ന സംഭവം എന്താണെന്നു് പോലും അയില്ല മേയർക്കു്
      മേയർക്കു് മാത്രമല്ല ഈ വർഗ്ഗത്തിനേയില്ല നാണോം മാനോം എന്നു പറയുന്ന സംഭവം
      നമസ്തേ🙏

  • @mayakrishnanarangath418
    @mayakrishnanarangath418 4 місяці тому +7

    നമസ്കാരം🙏
    ദൈവത്തെ മനസിൽ വിജാരിച്ചു് യദു ദൈര്യമായി വിജയം വരെയും മുനോട്ടു് പോവുക
    നല്ലവരായ ജനങ്ങൾ സത്യസന്ധനും അത്താഴപഷ്ണിക്കാരനുമായ താങ്കൾക്കൊപ്പമുണ്ടാകും തീർച്ച
    നമസ്തേ🙏

  • @truthfact9611
    @truthfact9611 4 місяці тому +54

    ഇവൾക്ക് ഇവിടെ കെട്ടിയവനും വേറെ പണിയൊന്നുമില്ലേ എന്തിനാണ് ഇതിനെയൊക്കെ ജനങ്ങളുടെ പണം കൊണ്ട് സുഖിപ്പിക്കുന്നത്

  • @dineshannk2785
    @dineshannk2785 4 місяці тому +11

    അറിവില്ലാത്തsfi പിള്ളര്ർ
    Mayor ആകുമ്പോൾ വെകി ളി
    തലക് ഭ്രാന്തു ആകു ബോൾ
    എന്തു ചെയ്യാൻ പറ്റും

  • @ponnu737
    @ponnu737 4 місяці тому +5

    ഇനിമേയർപുരുഷന്മാരാവണം,എങ്കിൽഒരുഡ്രൈവർകൈകൊണ്ട്കാണിക്കുന്നസിഗ്നലിന്ചേഷ്ട എന്നാരുംപറയില്ല.

  • @subhadrakt8478
    @subhadrakt8478 4 місяці тому +6

    അവൻ എന്തിനാണ് A. A. രഹിമിനെ വിളിച്ചത്. പോലീസിനെയല്ലേ vilikkendathu😢

  • @bijuramachandran5904
    @bijuramachandran5904 4 місяці тому +5

    യെദുവും മേയറുമായുള്ള ഫോൺ സംഭാഷണത്തിൽ ബസിനകത്തു കണ്ടക്ടറിനൊപ്പം ഇരുന്ന ആളാണോ മാഡത്തിന്റെ ഹസ്ബൻഡ് എന്ന് യെദു ചോദിക്കുമ്പോൾ മാഡം സമ്മതിക്കുന്നുണ്ടല്ലോ. അപ്പോൾ MLA ബസിനകത്തു കയറിയെന്നു മേയറും സമ്മതിക്കുന്നു.
    വിനാശ കാലേ വിപരീത ബുദ്ധി..
    ശിവ! ശിവ! ശിവ!

  • @jebajeba7936
    @jebajeba7936 4 місяці тому +9

    Justice for edu

  • @divakaranmd7543
    @divakaranmd7543 4 місяці тому +5

    ഇതെന്തൊരു മൊഴി. ഒന്നും കണ്ടില്ല കേട്ടില്ല എന്നു പറയുന്നത് സത്യസന്ധമായ മൊഴിയല്ല. സ്വന്തം തടി രക്ഷിക്കാൻ വേണ്ടിയുള്ള ഒളിച്ചുകളി. മേയറെ രക്ഷിക്കാൻ തന്നെയാണ് ശ്രമം.

  • @jacobpoulose5276
    @jacobpoulose5276 4 місяці тому +4

    അഹന്കാരത്തിന് കൈകാൽ വെച്ചവളാണ് ഈ വിഡ്ഡി മേയർ ഒരു പബ്ളിക്ക് യാത്രവാഹനത്തിലെ യാത്രക്കാരുടെ യാത്രമുടക്കിയ ഈ വിവരകേടിനെ എത്രയും പെട്ടന്ന് ആസ്ഥാനത്ത് നിന്ന് പുറത്താക്കിയാൽ പൊതുജനത്തിന് ഒരാശ്വാസമാകും …🤫😪

  • @aboobacker644
    @aboobacker644 4 місяці тому +6

    Super

  • @VKN-ks8ub
    @VKN-ks8ub 4 місяці тому +21

    സുബിൻ മൊഴിമാറ്റും. റഹീം ഇക്കാ അക്കാര്യം ഉറപ്പുവരുത്തും!

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 4 місяці тому +8

    വിവരമില്ലാത്ത മേയറായ ക്കിയ CPM ആണ് പ്രതി

  • @BijuPatinharekandy
    @BijuPatinharekandy 4 місяці тому +2

    ജോലി കളഞ്ഞതിനുo ,
    മാനഹാനി വരുത്തിയതിനുo
    ലക്ഷങ്ങൾ നഷ്ടപരിഹാരം കൊടുത്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കണം..

    • @mayakrishnanarangath418
      @mayakrishnanarangath418 4 місяці тому

      നമസ്കാരം🙏
      കേസു് കോടതിയിൽ ചെന്നാലും കാര്യങ്ങൾ ജനങ്ങളുടെ മുൻപാകെ എത്തിച്ച ശേഷം വേണമെങ്കിൽ ഒത്തുതീർപ്പാക്കാമല്ലോ?
      അല്ലാതെ കോടതിയ്ക്കു്പുറത്തു വച്ചു് ഒരു കാരണവശാലും ഒത്തുതീർപ്പിന്നു് ശ്രമിയ്ക്കുകയോ സമ്മതിയ്ക്കുകയോ അരുതു്
      നമസ്തേ🙏

  • @Rajesh-il5fd
    @Rajesh-il5fd 4 місяці тому +7

    സുബിൻ. മെമ്മറികാർഡ്. ആർക്കാണ്. കെടുത്തത്.

    • @mayakrishnanarangath418
      @mayakrishnanarangath418 4 місяці тому +1

      നമസ്കാരം🙏
      കണ്ടക്ടർ മെമ്മറി കാർഡ് റഹിൻ്റെ കൈയൊപ്പോടെ വിറ്റു അതിനാണു് സത്യദ്ധ ഇല്ലെങ്കിൽ (---) പിന്നീടു് പറയാം
      നമസ്തേ🙏

  • @pushpkaran771
    @pushpkaran771 4 місяці тому +11

    Cm should ask mayor to resign immediately

  • @saidalikuttyhajipullatt7362
    @saidalikuttyhajipullatt7362 4 місяці тому +3

    റനീക്കാക്ക നിങ്ങൾ ഒരു പദവിൽ യിൽ ഇരിക്കുന്ന ആളാണ് പാവങ്ങൾ കഷ്ടപെട്ടതാണ് ഓർമ വേണo ok

  • @noorjahansaidalavi343
    @noorjahansaidalavi343 4 місяці тому +1

    ഇതൊരു ഔദോഗിക ഭീകരതയല്ലേ

  • @savithriravi3038
    @savithriravi3038 4 місяці тому

    Very good.. Satyam theliyatte. Daivam paavangalude koode und

  • @thomasabraham6454
    @thomasabraham6454 4 місяці тому +1

    1982 ലെ ഏഷ്യൻ ഗയിംസ് സമയത്ത് ഇൻഡ്യൻ പ്രധാനമന്ത്രിയുടെ കാർ തെറ്റായ ദിശയിൽ പാർക്ക് ചെയ്തതിന് ക്രെയിൻ ഉപയോഗിച്ച് വലിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ച പോലീസ് ഓഫീസറായിരുന്നു . അന്നത്തെ ട്രാഫിക്കിൻ്റെ ചുമതല വഹിച്ചിരുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതാ IPS ഓഫീസർ കിരൺ ബേദി ( ഈ സംഭവത്തിനു ശേഷം ക്രെയിൻ ബേദി എന്ന് അറിയപ്പെട്ടിരുന്നു).
    അപ്പോൾ നിയമങ്ങൾ പ്രധാനമന്ത്രി ആയാലും മേയർ ആയാലും പാലിച്ചേ പറ്റു . തക്കതായ ശിക്ഷ കുറ്റക്കാർക്കെതിരെ എടുത്തില്ലാ എങ്കിൽ പൊതുജനം ഇത്തരത്തിലുള്ള കേസുകൾ ആവർത്തിക്കുമ്പോൾ, ഗവണ്മെൻ്റിനെ ചോദ്യം ചെയ്യും.

  • @Mohananpnair
    @Mohananpnair 4 місяці тому

    കർമ്മ ന്യൂസ്സേ
    ദയവു ചെയ്തു കംമെന്റിനു മറുപടി നൽകുക.

  • @babukc1176
    @babukc1176 4 місяці тому +6

    Memory Card Dileep kondu poyi 🤣🤣🤣

  • @kannaniyer8064
    @kannaniyer8064 4 місяці тому +15

    അവനും അന്ധൻ കമ്മിയല്ലേ. അവനറിയാതെ memory card എവിടെയും പോകില്ല

  • @vamanvalooparambil9424
    @vamanvalooparambil9424 4 місяці тому +1

    Ask the shameless and irresponsible May or to resign.

  • @sakthipournima8211
    @sakthipournima8211 4 місяці тому +3

    Power power power vs
    Poor poor poor
    Yes so court have to decide who

  • @user-xq8vg4fb9t
    @user-xq8vg4fb9t 4 місяці тому +2

    Mr Subin duty conductor oru incident ondaayaal aadhiyam report cheyyendathe near KSRTC station master office il alle....??? Atho Rehim MP ye aano idheham KSRTC CMD aano...??

  • @grandpascare7763
    @grandpascare7763 4 місяці тому +2

    ഒന്നും കണ്ടില്ലെന്നും അറിയില്ലെന്നും പറയുന്നതാണോ നിർണ്ണായക മൊഴി. 😂

  • @chanku123
    @chanku123 4 місяці тому

    അധികാരം കൈയ്യിൽ ഉണ്ടെങ്കിൽ എന്ത് തോന്ന്യവാസവും കാണിക്കാം ആരും ചോദിക്കാൻ ഉണ്ടാവില്ല എന്ന തോന്നൽ ഉണ്ടായിക്കാണും എന്ത് അക്രമത്തിനും സർക്കാർ കൂട്ടിനുണ്ട് എന്നതാണ് ഇവരുടെയൊക്കെ ധൈര്യം

  • @nimnasiby8321
    @nimnasiby8321 4 місяці тому +3

    Ahamgari

  • @jaisammasunny
    @jaisammasunny 4 місяці тому

    evale pole vivaramillathavare jaipichuvidunnathilum nallathu avide naye iruthunnathanu ellam best team

  • @biju.p.ppayangal6086
    @biju.p.ppayangal6086 3 місяці тому

    എന്നാലും പാർട്ടി സമ്മതിക്കില്ല. സച്ചിനെ അകത്താക്കും. അതാണ്‌ പാർട്ടി, പോലിസ്. കോടതിയെ ഇപ്പോൾ ഭയത്തോടെ നോക്കി കാണുന്നു 🙏🏻

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 4 місяці тому +1

    ഈ ഊതിവീർപ്പിച്ചു കൊണ്ടിരിക്കുന്ന മൂയർവിവാദ കോലാഹലം നടക്കുന്ന സമയത്ത് മറുവശത്ത് ഈ "നാട് നശിപ്പിക്കൽക്കൂട്ടം" എന്ത് കൊള്ളയാണാവൊ നടത്തിക്കൊണ്ടിരിക്കുന്നത് ???

  • @balagopalr5167
    @balagopalr5167 4 місяці тому +1

    ഓരോ ജനതക്കും അവർ അർഹിക്കുന്ന നേതാവിനെ കിട്ടും.. സഹിക്കാൻ പഠിക്കൂ..

  • @AamVision
    @AamVision 4 місяці тому

    ആങ്കർക്ക് Driver കണ്ടക്ടർ ഇതൊക്കെ മാറി പോകുന്നു തെറ്റില്ലാതെ പറഞ്ഞാലെ.....

  • @sajivarghese3137
    @sajivarghese3137 4 місяці тому +1

    Car driver ku zeebra crossil ittathinu fine evide??

  • @johnyjohny176
    @johnyjohny176 4 місяці тому

    കാറിലുള്ളവരെ ലഹരി പരിശോധന നടത്തിയിരുന്നെങ്കിൽ കളിമാറിയേനെ : പോലീസ് രക്ഷപെടുത്തി കാറിലുള്ളവരെ :

  • @jebajeba7936
    @jebajeba7936 4 місяці тому +3

    Suspend mayor arya

  • @rejisheema
    @rejisheema 4 місяці тому

    ഡ്രൈവറുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുമ്പോൾ മേയറുടെ ട്രാക്ക് റെക്കോർഡ് കൂടി പരിശോധിക്കണം

  • @hussainvk4251
    @hussainvk4251 4 місяці тому

    ഡ്രൈവറെ പുറത്തേക്കിയ പോലെ ഇവരെയും പുറത്താക്കെണ്ടേ

  • @dhaneeshmc501
    @dhaneeshmc501 4 місяці тому

    great

  • @amblieamnile8981
    @amblieamnile8981 4 місяці тому

    Conductor ആണ് bus ന്റെ പൂർണ്ണ ഉത്തരവാദി ,memory card നും ഉത്തരം പറയേണ്ടത്

  • @Mohananpnair
    @Mohananpnair 4 місяці тому

    സർ,
    കർമ്മ ന്യൂസിന്റ വാട്സ്ആപ്പ് നമ്പറിൽ വീഡിയോ ചെയ്തിട്ടും
    മെസ്സേജ് അയച്ചിട്ടും യാതൊരു മറുപടിയും കിട്ടുന്നില്ല.

  • @rosilykappani3577
    @rosilykappani3577 4 місяці тому +1

    ആരായിരിക്കും പിന്നെ മെമ്മറി കാർഡ് മുക്കിയത്

    • @sukumarannair8900
      @sukumarannair8900 4 місяці тому

      സ്റ്റേഷനിലെ സാങ്കേതിക ജീവനക്കാർ. ഒരു പരിചയവുമില്ലാത്തവർക്ക് ഊരി മാറ്റാൻ സാധിക്കില്ല.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 4 місяці тому +1

    അകന്ന ബന്ധുക്കളുമാണു. നാട്ടുകാരാണ്.

  • @magicalcanvasvlog
    @magicalcanvasvlog 4 місяці тому

    മെമ്മറിക്കാർഡ് കണ്ടക്ടറോട് ചോദിച്ചാൽ കാര്യം കൃത്യമാകും

  • @binubaburajbinu428
    @binubaburajbinu428 4 місяці тому

    എന്തായാലുംകുണുവാവയുടെ ഇംഗ്ലീഷ് അടിപൊളി ഇതിലും നന്നായിട്ട് ഒന്നാം ക്ലാസിലെ കുട്ടികൾ സംസാരിക്കും കേരളത്തിലെ മേയറുടെവിദ്യാഭ്യാസ യോഗ്യത എന്താണെന്ന് എല്ലാവർക്കുംമനസിലായി.കോപപിയടിചുപസസായി

  • @JaferAin
    @JaferAin 4 місяці тому

    തമ്പാനൂർക്ക് ഒരു ടിക്കറ്റ് എടുക്കട്ടെ സർ 😄😄

  • @dr.raveendranpk3877
    @dr.raveendranpk3877 4 місяці тому +1

    KSRTC Conducter Memory card Pokiyirunnu [Parti Sneham]

  • @varghesegeorge2733
    @varghesegeorge2733 4 місяці тому

    To be dismissed from the service.

  • @harshakumrppadmakaran8316
    @harshakumrppadmakaran8316 4 місяці тому

    അർഹത ഇല്ലാത്തവനൊക്കെ ഓരോ സ്ഥാനത്ത് കായറിയിരുന്നു വിവരക്കേട് കാണിക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുവാൻ അതിലും വിവരം കെട്ടവന്മാർ.

  • @Soman1955
    @Soman1955 4 місяці тому

    ഇങ്ങനെ പറഞ് പറഞ് ഈ കേസ് ശൂ എന്നാക്കി മാറ്റും

  • @ksthampatty3105
    @ksthampatty3105 4 місяці тому

    Police should have taken the memory card that moment itself.
    Shameful authorities.

  • @user-ye8el7wz5e
    @user-ye8el7wz5e 4 місяці тому

    സുബിൻ 🙏

  • @chandramathiammachandramat2850
    @chandramathiammachandramat2850 4 місяці тому

    കണ്ടേയില്ല പുറകിലായിരുന്നു എങ്ങനെ മൊഴി നിർണായകം അയാൾ നുണ പറഞ്ഞു എന്ന് അരി ആഹാരം കഴിക്കുന്നവർക്കു മനസിലാകും

  • @muhammedpp637
    @muhammedpp637 4 місяці тому

    Sar yedhuvinu needhi kittanam 👍👍👍

  • @binuprakash572
    @binuprakash572 4 місяці тому

    എം ൽ എ യെ പിരിച്ചുവിടണം.

  • @hussainvk4251
    @hussainvk4251 4 місяці тому

    രണ്ടിനെയും തല്ക്കാലം പുറത്താക്കുക

  • @user-xu3bd6ew4n
    @user-xu3bd6ew4n 4 місяці тому

    MLA🙏🙏🙏🙏🙏🙏

  • @user-bn6iw1tc9e
    @user-bn6iw1tc9e 3 місяці тому

    ആ നാവുർ നാഗപ്പ -ൻറെ സംഭാവന മേയർ

    • @user-bn6iw1tc9e
      @user-bn6iw1tc9e 3 місяці тому

      യദുവിന് ജോലി? നൽകുക

  • @unnikrish5345
    @unnikrish5345 4 місяці тому

    😂😂😂😂😂 they should’ve a matured Mayor for the poor trivandrians!!

  • @venugopalan2193
    @venugopalan2193 4 місяці тому +1

    സുബിൻ കണ്ടില്ല എന്ന് പറഞ്ഞാല് അതിൻ്റെ അർത്ഥം ചെയ്തില്ല എന്നാകുമോ . Memmaricard പോയതിനു പരിഹാരം ആകുമോ , ഇനി ഇയാൾ മൊഴിമാറ്റില്ല എന്ന് എന്താനുറപ്പ് , തക്ക സമയത്ത് തെളിവ് ശേഖരിക്കാത്ത പോലീസ് ഇതിൽ ഇനിയും ഇതിൽ വേണ്ട തീരുമാനം എടുക്കുമോ ?

    • @sreenivasannarayanan320
      @sreenivasannarayanan320 4 місяці тому

      മേയറും MLA യും സ്ഥലത്തുണ്ടായിരുന്നിട്ടും കണ്ടക്ടർ അവരോട് സംസാരിക്കാതെ റഹീമിനെ വിളിച്ചത് ഗൂഢാലോചന ആണ്.

  • @akashm8071
    @akashm8071 4 місяці тому

    Polichu👍🏻👍🏻👍🏻

  • @mercyparanjattu5060
    @mercyparanjattu5060 4 місяці тому

    ശരിക്കും നാണക്കേട് തോന്നുന്നു എൻ്റെ ആര്യാ മോളെ ! ക്ഷമിക്കു pls സമാധാനവും സ്നേഹവും വേണ്ടേ?

  • @user-bk1oe3jj7x
    @user-bk1oe3jj7x 4 місяці тому

    Memory card MLA must have removed from the bus

  • @beenajacob3527
    @beenajacob3527 4 місяці тому

    What was the need to call Raheem? What has Raheem to do with this case? This conduct er must be questioned by all the medias , just like how the medias question Yedu.

  • @user-bq7dz3su9t
    @user-bq7dz3su9t 4 місяці тому +1

    ഒന്നും അയാൾ കണ്ടില്ലെങ്കിൽ ആ ബസ്സിന് തൊള്ള ഒന്നും അയാൾ കണ്ടില്ല ഒന്നും അയാൾ കാണുന്നതുമില്ല അയാളുടെ പിന്നെ എന്തോ ഉണ്ടാക്കാൻ കണ്ടക്ടർ ആണെന്ന് പറഞ്ഞു നേരം വെളുത്ത് കേറി പോകുന്നത് എന്തോ സംഭവിച്ചാലും കണ്ടക്ടർ ഒന്നും അറിഞ്ഞില്ല ഞാൻ അങ്ങ് പുറകെ പുറകിൽ ഇരിക്കാൻ അല്ലല്ലോ കണ്ടക്ടറി ജോലി കൊടുത്തത് ഉറങ്ങാനോ അല്ലല്ലോ

  • @raghavankp7545
    @raghavankp7545 4 місяці тому

    യദുവിൻ്റെയും ആര്യയുടെയും പിന്നാലെ നടന്ന് നാട്ടിലുള്ള പെതുപ്രശ്നം (സപ്ലൈ കൊ,മാസപ്പടി ' extra ) മറന്ന് പോകരുത്

  • @user-ye8el7wz5e
    @user-ye8el7wz5e 4 місяці тому

    സുബിനെ ചോദ്യം ചെയ്യണം

  • @roykallumpurathu4783
    @roykallumpurathu4783 4 місяці тому

    രാവിലെ Driver മാർ | KSRTC ബെസെടുക്കുമ്പോൾ ആറു ടയറുകൾ ഉണ്ടോ എന്ന് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം

  • @najeebs6269
    @najeebs6269 4 місяці тому

  • @RemaN-gf4vs
    @RemaN-gf4vs 4 місяці тому

    എന്നാലും ആ ചെഷ്ട്ട എന്താ 🤣🤣🤣🤣

  • @jayakrishnanj4621
    @jayakrishnanj4621 4 місяці тому +1

    Moulikavasham ennoru sadhanam Keralathil ondo? Atho mayork mathram aano ith ezhuthi koduthirikunath? Mayor raji vekuka.

  • @jobykurian9425
    @jobykurian9425 4 місяці тому

    cctv മെമ്മറി കാർഡ് എടുത്തു കൊണ്ടുപോയത് തിരിച്ചു കൊണ്ടു വന്നാൽ കാര്യം വ്യക്തമാകുമല്ലോ.ഏതായാലും യദു അത് എടുത്തിരിക്കാൻ സാധ്യത ഇല്ല. അത് പോലീസ് കണ്ടു പിടിക്കട്ടെ.

  • @sivarajan3399
    @sivarajan3399 4 місяці тому

    ഡ്രൈവർക്ക് തീവൃത ഉണ്ടോ. അത് പരിശോധന നടത്തി യാൽ തീരുന്ന പ്രശ്നം.

  • @hareeshc4905
    @hareeshc4905 4 місяці тому +1

    ഒന്നു പോഡോ പൊട്ടാ, കണ്ടില്ലാ എന്നു പറഞ്ഞതെങ്ങനാ നിർണായകമാവുന്നത്? കണ്ടു എന്നു പറഞ്ഞാലല്ലെ നിർണായകമാവുന്നത്?

  • @suseelaraj955
    @suseelaraj955 4 місяці тому

    Conductor 's duty is to control bus.so he must be punished for irresponsible behaviour.

  • @lalithapk5332
    @lalithapk5332 4 місяці тому

    Pakshe memmory card poyathu conductor ariyathe pokilla

  • @user-dw2vp1lv1i
    @user-dw2vp1lv1i 4 місяці тому +1

    K 😂 K പോലീസിനല്ലേ മൊഴി കിട്ടിയത് 😂😂😂😂എന്താ കാര്യം.... K കാലൻ രായാവ് തീരുമാനിക്കും....

  • @riyasurendaran8937
    @riyasurendaran8937 4 місяці тому

    ഒരു നല്ല കണ്ടക്ടർ ടിക്കറ് കൊടുക്കൽ മാത്രമല്ല പണി alround കസ്റ്റഡിയൻ ആണ് അയാൾ എല്ലാം അറിയണം കണ്ടില്ല എന്ന് പറഞ്ഞത് നന്നായി അല്ലേൽ അയാളുടെ ട്രൗസറും ജനങ്ങൾ ഊരുമായിരുന്നു

  • @chandranpillai7162
    @chandranpillai7162 4 місяці тому

    Busile memory card kandeduthillankil busilulla memory cardinte sudharyathayum ,athinu vendi pothu khajanavile paisa chilavazhikkunnathu veruthe akukayanu ayathinal pothu khajanavile paisa dhoorthayi mathrame businullile camara kondu preyojanamullu

  • @sukumarannair8900
    @sukumarannair8900 4 місяці тому

    ഇങ്ങനെ എന്തെങ്കിലുമൊക്കെ കല പിലാ ആവർ ത്തിച്ച് വീഡിയോ ഇട്ടല്ലേ ഇവരുടെ ജീവിതം. നമുക്ക് സഹിക്കാം. പക്ഷേ അതിനുമൊരു പരിധിയുണ്ട് എന്ന് എല്ലാ മീഡിയക്കാരും ഓർക്കുന്നത് നന്ന്.

  • @sukumarapillai2490
    @sukumarapillai2490 4 місяці тому

    😜.... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നൂ .
    തിരുവനന്തവും ആറാട്ടമ്മയും, ആരാധകരും ഒഴിച്ച് എല്ലാം വെള്ളത്തിൽ , കറണ്ടില് , കാറ്റിൽ , വെള്ളത്തിൽ , പെട്രോളിൽ ഒക്കെ നശിക്കാം . ഒരു കമ്മിപ്പെണ്ണിനും ഇവിടെകസേര കാക്കണ്ടേ .

  • @moossan7983
    @moossan7983 4 місяці тому

    പച്ചക്കള്ളം വിളമ്പുന്ന സ്ത്രീയാണോ തലസ്ഥാനത്തെ മേഴർ കഷ്ടം തന്നെ

  • @arunpa4012
    @arunpa4012 4 місяці тому

    KB ഗണേഷ് കുമാർ ❤❤❤🙏

  • @mohammedreneem2246
    @mohammedreneem2246 4 місяці тому +3

    Ivalk mla yuday adi porathadano veray aanungal aarum ivalk adich kodukku thrpthiyavattay

  • @rosammathomas-mathew8696
    @rosammathomas-mathew8696 4 місяці тому

    ബസിൽ കയറി ടിക്കറ്റെടുക്കുന്നത് സ്വർഗയാത്രയ്ക്കാനോ രാത്രിയിൽ kariസഞ്ചരിക്കുന്ന ദാമ്പത്തികൾക്കു എന്തായിരുന്നു പ്ലാൻ.l