ഏത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ കുറിച്ചാണ് പുള്ള വിലപിക്കുന്നത്. ആകാശത്തെ കോൺഗ്രസിലായിരിക്കും അല്ലേ. അല്ലാതെ ഭൂമിയിലെ കോൺഗ്രസിൽ നിലവിൽ പേരിനൊരു ഗ്രൂപ്പുപോലുമില്ലല്ലൊ. ചേലക്കരയിലെ 28000 വോട്ടുകൾ ചോർന്നു പോയതും പിണു ഭരണത്തിൻ്റെ നേട്ടമായി വ്യാഖ്യാനിക്കുന്ന നിങ്ങളുടെ ഉളുപ്പില്ലായ്മ അഫാരം, അവർണ്ണനീയം എന്നേ നാട്ടാർക്ക് പറയാനാവു, കഷ്ട്ടം, പരമകഷ്ട്ടം.
മൂന്നാമത്തും l d f വരും.
LDF 2026 ലും ഭരണം തുടരും. UDF ന് ഭരണം കിട്ടില്ല. ഗ്രൂപ്പ് തിരിഞ്ഞ് അടിയോടടി പിന്നെയല്ല ഭരണം😢
രാഷ്ട്രീയ ക്കാർ സത്യം ത്തിന്റെ ഭാഗത്ത് നില്കാഞ്ഞാൽ ഇതു പോലെ ഇരിക്കും
2026-ൽ ഭരണം കിട്ടിയില്ലെങ്കിൽUDF ൻ്റെ കാര്യം ഗുദാ ..ഹവാ ..!
കിട്ടില്ല!
അത് കിട്ടിയില്ലെങ്കിലല്ലേ. നിലവിൽ ആ ചിന്ത തന്നെ തികഞ്ഞ അശ്ലീലമാണന്നെ.
LDF തന്നെ വരൂ
ഏ" ഗ്രൂപ്പ് എന്താണ്, ആരുടെ ഏ,
ഏത് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ കുറിച്ചാണ് പുള്ള വിലപിക്കുന്നത്. ആകാശത്തെ കോൺഗ്രസിലായിരിക്കും അല്ലേ. അല്ലാതെ ഭൂമിയിലെ കോൺഗ്രസിൽ നിലവിൽ പേരിനൊരു ഗ്രൂപ്പുപോലുമില്ലല്ലൊ. ചേലക്കരയിലെ 28000 വോട്ടുകൾ ചോർന്നു പോയതും പിണു ഭരണത്തിൻ്റെ നേട്ടമായി വ്യാഖ്യാനിക്കുന്ന നിങ്ങളുടെ ഉളുപ്പില്ലായ്മ അഫാരം, അവർണ്ണനീയം എന്നേ നാട്ടാർക്ക് പറയാനാവു, കഷ്ട്ടം, പരമകഷ്ട്ടം.
ഇത് ഇടത് സർക്കാറിൻ്റെ അവസാന ഭരണം,
Bcs ? ആഭ്യന്തരം പക്ക പരാജയം
എൽഡിഎഫ് 💪💪
തേങ്ങേണ്...