ദൈവമേ ഞാൻഒരുപാട് പ്രയാസത്തിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് , ജോലിയില്ല, പരീക്ഷകൾ എഴുതുന്നു ഒന്നിലും വിജയമില്ല കടങ്ങളാണ് മുൻപിൽ ഒരു വഴിയും തെളിയുന്നില്ല നിന്റെ നാമത്തെ മഹത്വപ്പെടുത്തു വാൻ എന്നെയും അനുഗ്രഹിക്കണമേ അപ്പാ
ഈശോയെ നന്ദി 🙏ഈ പ്രാർത്ഥനയിൽ പകെടുത്തപ്പോൾ ഈശോയുടെ വലിയ ഒരു സാന്നിധ്യം ലഭിച്ചു 🙏ഞാൻ വലിയ ഒരു വിഷമത്തിൽ ഇരിക്കുന്ന സമയത്ത് ആണ് ഈ പ്രാർത്ഥന കാണാൻ സാധിച്ചത്..സാമ്പത്തികമായി വലിയ വിഷമം അനുഭവിക്കുന്നു 🙏എന്റെ ഈശോയെ ഒരു വഴി തരുമെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു.ഓരോ നിമിഷവും അവിടുന്ന് തരുന്ന ആയുസാണ് എന്റെ ജീവിതം 🙏എന്റെ ദൈവത്തിന് ഒന്നും അസാധ്യം അല്ല 🙏ആമേൻ 🙏
Jesus is my soulmate 🔥 Abide in me and I in you .🎉John 15:4 I have loved you with an everlasting love.🔥 Jeremiah 31: 3 You are precious in my sight,and honoured, and I love you.🔥 Isaiah 43:4 Jesus as my soul lover and friend 🌹 My dear Jesus, Thank you for knowing me fully and loving me unconditionally. 🙌💕🌹 I ❤️🤍uuu... Jesus 🎊🔥
ഈശോയെ നന്ദി, എല്ലാവിധത്തിലും എന്നെ നന്നായി നടത്തുന്നതിന്, എന്റെ കരങ്ങൾ അങ്ങയുടെ ഉള്ളം കൈയ്യിൽ പിടിച്ചിരിക്കുന്നതിനു, എല്ലാത്തിനും നന്ദി നന്ദി അമ്മേ മാതാവേ നന്ദി, അമ്മയുടെ മേലങ്കയ്‌ക്കുള്ളിൽ എന്നെ കാത്തുപരിപാലിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏
എന്റെ ഈശോയെ നാളെ എന്റെ മകന്റെ ആർമിയുടെ റാലിയും മറ്റുള്ള ടെസ്റ്റുകളും നടക്കുകയാണ് എന്റെ ഈശോയും അമ്മയും അവനെയും അവന്റെ കൂട്ടുകാരെയും അനുഗ്രഹിക്കേണമേ നല്ലൊരു ജോലി അവർക്ക് ലഭിക്കുവാൻ അമ്മയും ഈശോ അനുഗ്രഹം കൊടുക്കേണമേ അതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
അപ്പാ അലിഷമോൾക്ക് പൂർണ ആരോഗ്യത്തോടെ School ൽ പോവാൻ സാധിക്കണേ' എല്ലാ തടസ്സങ്ങളും മാറ്റണേ. എല്ലാ രോഗങ്ങളിൽ നിന്നും പൂർണ വിടുതൽ നൽകണേ അപ്പാ 'വിശ്വാസംവർദ്ധിപ്പിക്കണേ അപ്പാ . രോഗികളായ മക്കളെ ഒക്കെ സമർപ്പിക്കുന്നു
അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ.. എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ... പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
Thank you father Jince . For your service . And all your work for God .
എന്റെ ഈശോയെ
ഒത്തിരി ഒത്തിരി
അനുഫവിച്ചു ഇനിയും
കൃപ താ അപ്പാ....... 🙏🙏🙏
ദൈവമേ ഞാൻഒരുപാട് പ്രയാസത്തിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് , ജോലിയില്ല, പരീക്ഷകൾ എഴുതുന്നു ഒന്നിലും വിജയമില്ല കടങ്ങളാണ് മുൻപിൽ ഒരു വഴിയും തെളിയുന്നില്ല നിന്റെ നാമത്തെ മഹത്വപ്പെടുത്തു വാൻ എന്നെയും അനുഗ്രഹിക്കണമേ അപ്പാ
എന്നെ അലട്ടുന്ന നെഞ്ച് വേതന എടുത്തു മാറ്റി നോർമൽ ആക്കണേ 🙏🏻 അച്ഛാ എനിക്കു വേണ്ടി orathikane🙏🏻
Karthavaya enteesoye johnte kudumbathe samarppikkunnu Ella paisachika thinmayil ninnum rekshikkenme parishuddanmavil nirackename amen
Enteesoye ente karthavaya esoye susanneye,sarahye jonadhne samarppikkunnu parishudda nmaval nirackename papabodhavum paschathapavum manasandarvum nalkename amen
Eshoye, ende sankadangalil ninnum enne kaipidich uyarthaneme 🙏🙏🙏🙏
യേശുവേ ആരാധന.. യേശുവേ സ്തോത്രം യേശുവേ നന്ദി.. യേശുവേ സ്തുതി...❤❤
ഈശോയെ നന്ദി 🙏ഈ പ്രാർത്ഥനയിൽ പകെടുത്തപ്പോൾ ഈശോയുടെ വലിയ ഒരു സാന്നിധ്യം ലഭിച്ചു 🙏ഞാൻ വലിയ ഒരു വിഷമത്തിൽ ഇരിക്കുന്ന സമയത്ത് ആണ് ഈ പ്രാർത്ഥന കാണാൻ സാധിച്ചത്..സാമ്പത്തികമായി വലിയ വിഷമം അനുഭവിക്കുന്നു 🙏എന്റെ ഈശോയെ ഒരു വഴി തരുമെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു.ഓരോ നിമിഷവും അവിടുന്ന് തരുന്ന ആയുസാണ് എന്റെ ജീവിതം 🙏എന്റെ ദൈവത്തിന് ഒന്നും അസാധ്യം അല്ല 🙏ആമേൻ 🙏
ഈശോയെ 🙏കരുണ ഉണ്ടാകണേ
Parishuddha parama Divya karunyamey .... enneykkum aaradhana .... Sthuthi .... Mahathwam .... 😇🙏🏻 Alleluia amen 🙌all glory to God 🥰 thankstothelordinthehighest 🙏🏻🙌🥰😇🎵
ഈശോയേ എന്റെ മകളുടെ വിവാഹം നടത്തിത്തരണമേ എന്റെ യേശുവേ ആവശ്യമായ സഹായം ചെയ്തു തരണെ ഈശോ അച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
ഈശോയെ എന്റെ ഭവനംത്തെ അനുഗ്രഹിക്കണം🙏🏻
കർത്താവേ അഹാന മോളോട് കരുണ തോന്നേണമേ
Love you Jesus❤️🙏Appa I surrender each and everything🙏Jesus son of David have mercy on us🙏Appa please increase our faith🙏Jesus I trust in you🙏amen
Esoye ente pappaku visutha kurbanayil pakkedukkan ulla madi matti kodukkane
Eeshoye nanni eeshoye sthuthi eeshoye aaradhana 🙏🙏🙏🙏🙏🙏
Ellamakkaleyum,Anugrahikkane, Daivame, Viswasa Theesnatha Kodikkane
Jesus is my soulmate 🔥
Abide in me and I in you .🎉John 15:4
I have loved you with an everlasting love.🔥 Jeremiah 31: 3
You are precious in my sight,and honoured, and I love you.🔥 Isaiah 43:4
Jesus as my soul lover and friend 🌹
My dear Jesus,
Thank you for knowing me fully and loving me unconditionally. 🙌💕🌹
I ❤️🤍uuu... Jesus 🎊🔥
ഈശോയെ നന്ദി, എല്ലാവിധത്തിലും എന്നെ നന്നായി നടത്തുന്നതിന്, എന്റെ കരങ്ങൾ അങ്ങയുടെ ഉള്ളം കൈയ്യിൽ പിടിച്ചിരിക്കുന്നതിനു, എല്ലാത്തിനും നന്ദി നന്ദി അമ്മേ മാതാവേ നന്ദി, അമ്മയുടെ മേലങ്കയ്‌ക്കുള്ളിൽ എന്നെ കാത്തുപരിപാലിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏
കർത്താവേ വിനുവിനോട് കരുണ തോന്നേണമേ
കർത്താവേ എൻെറ ഹൃദയവേദന അവിടുന്ന് കാണുന്നല്ലോ.ഉയര ത്തിലെ സമാധാനം തരേണമേ.
എന്റെ എല്ലാകാര്യത്തിലും നീ ഇടപെനെ കർത്താവെ എന്നെബ്സഹായിക്കാനേ വേറെ ആരും ഇല്ല സഹായിക്കാൻ
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കടന്നു വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Love you jesus 💓💞 nanni amen amen love 😘😊 thankyou jesus 💓
B Dias papá Dios . En tus manos pongo mi salud . Salud de mi esposo mis hijos Hugo y Marco . Señor por nuestra salud física y espiritual .
നാളെ ബ്രയിനിൽ മുഴയ്ക്ക് സർജറിക്ക് വിധേയനാകുന്ന സിബി എന്ന സഹോദരനു വേണ്ടി വി.കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നമെ!!!
എന്റെ കർത്താവെ 🙏🙏🙏എന്റെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെടണേ കർത്താവേ 🙏🙏 ഇനിയും കരയാൻ അനുവദിക്കല്ലേ നാഥാ 🙏🙏
❤😢😢❤hallelujah amen hallelujah Jesus have mercy on my son and husband ❤😢hallelujah amen ammae mathave pray for us ❤❤
Eshoye kochumolk oru jolinalgNe kadabathitha matename karunathonnename anugrahikane
Jesus I Love you 🙏
എന്റെ ഈശോയേ..... എന്നേപൂണ്ണമായും സമർപ്പിക്കുന്നു. കരുണ തോന്നേണേ മേ..'' ആമ്മേൻ
Daivame, NJ an Prarthicha Karyangal Enikku E Aharadanayil Lafichu, Deekkanachanmarude Thiruppattam, Geevitha Pangaliyude Alergy Rogathinu ku ravu, Orupade Nanni, Aharadan Daivame
എന്റെ മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ. മമ്മി വെഡ്നെസ്‌ഡേ എംസിസിയിൽ പോകുവാ ക്യാൻസർ ടെസ്റ്റ് ചെയ്യാൻ. റിസൾട്ട് നെഗറ്റീവ് ആകുവാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
❤❤❤❤I love u Jesus ❤❤❤❤
എന്റെ ഈശോയെ എനിക്ക് ഒരു ജോലി കിട്ടണേ 🙏🙏🙏
എന്റെ ഈശോയെ നാളെ എന്റെ മകന്റെ ആർമിയുടെ റാലിയും മറ്റുള്ള ടെസ്റ്റുകളും നടക്കുകയാണ് എന്റെ ഈശോയും അമ്മയും അവനെയും അവന്റെ കൂട്ടുകാരെയും അനുഗ്രഹിക്കേണമേ നല്ലൊരു ജോലി അവർക്ക് ലഭിക്കുവാൻ അമ്മയും ഈശോ അനുഗ്രഹം കൊടുക്കേണമേ അതിനുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
Eeshoye ente ammayude hip joints le pain um back pain um poornnamaayum sukhappeduthi anugrahikkename...karunayaakename...
എന്റെ ഈശോയെ എന്റെ മക്കളെ കാത്തോളണേ
Esoye oru varumana margam ennu thanne turannu taraname.amen.🙏🙏🙏
ഈശോ കാൻസർ രോഗം സുഖപ്പെടുത്തണേ വേണ്ടാന്ന് പറഞ്ഞു മാറ്റി നിർത്തി യവരുടെ മുന്നിൽ മണിക്കണമേ
കര്‍ത്താവേ കരുണ thonnane🙏
Ente ishoyeee university exam annu 4 , 6 , 8 enne parishudhanmavil enne nirakane shakthi tharane pass akki tharaneee🥺🥺
Eesoyee yalla pysagiga thayil ninnu njagale kathukollaname amen
I LOVE You Jésus, have mercy on me, keep me always in You and with You...LORD MY GOD...❤
യേശുവേ, എൻ ജീവനെ,
എൻ പ്രാണനെ, എൻ സ്വന്തമെ, എൻന്റെ ഹൃത്തിൽ പെയ്യുന്ന മഴയായ്, കൂട്ടേകുന്ന ചങ്ങാതിയായ് നീ എന്നും കൂടെയുണ്ടാകണമേ 🔥🔥💕🌹
Ente Daivame, Nale ഞങ്ങൾ Hospital പോകും, ദൈവമേ Rogasanthy നൽകണേ Geevithap angalikku Manasinu ധൈര്യ o Nalkane
അപ്പാ
അലിഷമോൾക്ക് പൂർണ ആരോഗ്യത്തോടെ School ൽ പോവാൻ സാധിക്കണേ' എല്ലാ തടസ്സങ്ങളും മാറ്റണേ. എല്ലാ രോഗങ്ങളിൽ നിന്നും പൂർണ വിടുതൽ നൽകണേ അപ്പാ 'വിശ്വാസംവർദ്ധിപ്പിക്കണേ അപ്പാ . രോഗികളായ മക്കളെ ഒക്കെ സമർപ്പിക്കുന്നു
അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
ഈശോയെ കൂട്ടായിരിക്കണമേ 🙏🙏
എന്റെ ഈശോയെ മൂത്ത മകൾ നല്ലൊരു കുമ്പസാരം നടത്താനുള്ള കൃപ കൊടുത്തു അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏
Our Lord Jesus have mercy on us.Hallelujah.
Amen hallelujah hallelujah hallelujah hallelujah hallelujah hallelujah
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
Ente esoye ente Ella vishamavum eduthu mattane.enik nalla urakkam thannu anugrahikane
Eesoyeeeeee Raphaelinte ella paradikalum etteduthu sawkkiam nalkaname visudhi nalkaname visuasam vardhipikkane ellathadasagnalum matty anugrahikkaname karuna ayrikkename 🙏🙏🙏🙏
Appa l love u so much ❤❤❤❤❤❤❤❤❤
Acha valarayere vishamathilude anu njan kadannu pokunnath, anik vendi prathikanama
കർത്താവേ കൂട്ടായിരിക്കണമേ
എന്റെ ഈശോയെ അത്ഭുതം പ്രവർത്തിക്കണേ ഇന്ന് എനിക്ക് ലോണും അടവ് അടയ്ക്കാൻ ഉള്ള പൈസ kittane🙏🙏🙏🙏
Ente Daivame, Orupade Nanni, Ahradana
Esoye njangale onaki tharename thadasangal mati tharename.ente koode indavane
കർത്താവേ കരുണയായിരിക്കണമേ 🙏
Hallelujah hallelujah hallelujah Sthotram Amen Amen Amen 🙏🙏🙏🙏🙏🙏.
Ende ammaye rakshikane 🙏😤
🙏🙏🏻 prayers 😇🙌
Esoye innu nadakkunna chrisinteyum kripayudem exam bless them
Esoye ninne snehikan ulla krepa tharane.kshmikkunna sneham kondu enne nirakkane
Lord Jesus have mercy on Rani Maria 🇮🇳🌍🙏🏻
Ella Rogika leyum Soughyamakkane l Daivame
എന്റെ ഈശോയെ എന്റെ കടങ്ങൾ എല്ലാം തീരാൻ ഒരു വഴിയും മാർഗവും കാണിക്കണേ 🙏🙏🙏
Hallelujah 🙏 Hallelujah, Thank you Jesus
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ❤❤
AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏
Thanks and praise to the Lord🙏🙏🙏
Eshoye njangalkku joli nalki anugrahikkaname.amen
ഈശോ അപ്പ എന്തെ കുട്ടിക്ക് വിഗാരം naljane🙏🏻
JESUS I Trust in you and I love you 💞
Jesus christ please protect my daughter's tomorrow 's journey
വിശുദ്ധിയില്‍ ജീവിക്കാന്‍ sahayikkane🙏
Thankyou lord ❤ glory to the highest ❤🥰
Eesoy ente pankalliye snehathal niraykaname
ആമേൻ 🙏🙏🙏
യേശൂവേ🙏✝️🙏
യേശുവേ നിന്റെ പരിശു ഡാത്മാവിന് അയച്ച് ഞങ്ങളെ വഴി നടത്തണമെ
Jince Acha . Njangl uda makan Rubesh enta results vannu aven passayi prathichathnu nanni. Eshoya eka otheri nanni um sthidi um arathanaum
Praisethelord 🙌
Eeshoye ❤️❤️❤️
Amen appa thank u so much love u apppa
Amen 🙏 🙏 🙏
ഈശോയെ എന്റെ മോന്റ ഒരു ദൈവം പൈതൽ നല്ല കിഅനുഗ്രഹിക്കണ🙏🏻
ആമേൻ ഹല്ലേലുയ
Ente esoye Ella makkaleyum tharunnu
Eesoye enne Orkaname🙏 ente koode yundakaname enne love cheyaname🙏 l Trust in You l Love You l believe in You🙏🙏
Ameen plz pryar for me my heart pain and my family health and my mom health and my whiff health and my baby health and every one plz pryar for me
Jeevane nee swandhame.anghil.matharam.cherunnu njan.haleliyya.aradana.aradana.haleluyya.haleluyya haleluyya haleluyya.yeshuve.aaradana.yeshuve.aradana,yeshuve.yeshuve.i.love jesuse.ilike.you.jesuse.i.kiss.you.appananni
Eeshoyee ngangalil idapedanemee dhaiveeka samathanaum snehum nalki anugrahikenamee nadhaa 🙏🙏🙏🙏🙏
Ente ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
Ente Eshoye ente makente 4 assignment ettavum nannayi ee monthil cheyan kude varane anugrahikane
Jesus have mercy on my son Joyce and help him to get into Australia with the present score of marks in PTE.EXAM
ഈശോയെ നന്ദി ദൈവമേ നന്ദി ഈശോയെ സ്തുതി ഈശോയെ സോസ്ത്രത്രം
ഈശോയെ എന്റെ മകളെ രക്ഷിക്കണേ നല്ല സ്വഭാവം കൊടുക്കണേ