🔥ഡ്രൈവിങ് ടെസ്റ്റ് പാസ്സാകാൻ - how to pass driving test malayalam, anxiety malayalam
Вставка
- Опубліковано 1 жов 2024
- 🔥ഡ്രൈവിങ് ടെസ്റ്റ് പാസ്സാകാൻ - how to pass driving test malayalam, anxiety malayalam
how to pass driving test malayalam,two wheeler driving test malayalam,driving test,rto driving test,driving licence test,two wheeler driving test,driving test tips,how to pass driving test,how to pass your driving test,how to pass your driving test first time,four wheeler driving test malayalam,performance anxiety,anticipatory anxiety,panic disorder malayalam,anxiety malayalam,anxiety disorder malayalam,driving phobia,driving phobia malayalam,test phobia
Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
For Online Consultation Email - psychologyforall@rediffmail.com
For psychology related videos please click this link - / @psychologistanand
*************************************************************
For psychology related information and videos please click this link - / @psychologistanand
Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
VidIQ can help grow your youtube channel - vidiq.com/psyc...
TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
***************************************************************
ഞാൻ നല്ല വണ്ണം പ്രാക്ടീസ് എടുത്തു ട്രയൽ ഒരു തവണ പോലും തെറ്റാറില്ല ടെസ്റ്റ് തെറ്റുന്നു സാർ
വെള്ളക്കുപ്പി കയ്യിൽ കരുതുക. പേര് വിളിക്കുമ്പോൾ നാലഞ്ച് കവിൾ വെള്ളം കുടിച്ച് പോവുക. പാസാകും 🌹
Pasayo
@@UshaP-j5j
Spr
വിചാരിച്ചു. sir വീഡിയോ ആയി വന്നു... വളരെ ഉപകാരം 💕
കഴിഞ്ഞ വിഡിയോയിൽ ee പ്രശ്നം oral പറഞ്ഞിരുന്നു കമന്റിൽ......അയാൾ idh കാണുന്നുണ്ടോ ആവോ......thank u sir 👍🙏🙏🙏❤️
Thank you
ഞാൻ 3 വരി tast fail ആയി ഗ്രോ ഡിൽ 8 ക്ലിയർ ആണ് ടേസ്റ്റ് ഗ്രോ ഡിൽ ഫൈൽ ആകുന്നു
Sir 3 test fail ayi. Lerners theernnu. Elllavarum kaliyaki. Njan thanne ini vayyyannu vech irunnu. But ipppi veendum njanirangi enthayalum ee varsham theerum munne licence edukanam ennu. Angane saturday date kitttti. Njan scootyilAnu classinu pokunnath. Ennnalum ippozhum test aduthappol oru pedi. Yanu sir enthu cheyyyanam.
ടെസ്റ്റല്ല പ്രശ്നം. നിങ്ങൾ വണ്ടി ഓടിക്കാൻ Confident ആണോ? ഒരു പത്തിരുപത് മണിക്കൂർ സഹായി ഇല്ലാതെ ഗ്രൗണ്ടിൽ ഓടിച്ച് confident ആവൂ.
Ok sir, thanks.
Sir enik innayirunnu date kitttiye. Trial eduthappol kittikondirunnnu. Ennal kazhinha 2 days eduthappol nhan kaalukuthi orupad vattam. Athikond pediyum sankadavum okkke kooodi. Veeendum fail akumo ennnna pedi ellllavrum kaliyakumo ennnulllla pedi nanaked. Okkke oarth njan innnu poyillla sir.. Enth cheyyyanam... Namuk vandi orupad neramonnum trial tharillla 20 minutes./ day.
Edo enikkum irhayirunnu problem.2nd time fail ayappol vallathe vishamam ayi...pinne njan 2times date eduth poyilla....iyale pole pedichu.......but 4months kazhinju njan enthum varatte ennu vachu ee March 23date eduth...nannai practice cheythu......nannayirtu pray cheyth poi ....enik kitti😊so thanikkum kittum practice n nannayitt pray cheyth poku....iyalk kittum....vishamikkanda......😊
😅
Sir enik starting problem ane. Fast eppozhum kittilla pinne continue kittum 😢. Oru reply tharane sir. 2 time fail ayi.😢. Enni nest date July 6 ane sir.
പാസ്സായോ..Same problem ആണ് എനിക്കും starting problem... പക്ഷെ test ൽ first time മാത്രം അല്ലേ ഉള്ളൂ നല്ല tension ആണ് . 22 നു ആണ് test
Passayo
Passayo
എനിക്കും @@Spu_kkd_Knr
You r absolutely right... Ifailed bcoz of overconfidence
Thank you 🤩
@@N4shanoos സത്യം😢
Njan 3 pravashyam fail aayi aduthath kittiyal mathiyaayirunnu
Sir 3 times fail aayi. practice cheyyumbozhum trial edukkumbozhum okke nannayi 8 edukkan pattunnatha.but testinu attend cheyyumbo mathram pattunnilla.iniyippo 3 months okke kazhinje date kittan chance ullu.😢😢 Ith thanne chindich aake depressed aanu😢.
ഈ 3 മാസം കുറച്ച് കൂടി നന്നായി Practice ചെയ്ത് driving confidence കൂട്ടൂ. അടുത്ത തവണ പാസാവും
@@PsychologistAnand practice nu pokan thanne thonnunnilla.groundil okke perfect aayitt edukkan pattar undayrnu
sir nhan ninghalku mail ayachitunduu onnu check cheyyo plss...
Sir njan driving test pass ayi thank you for ur vedeo
Congratulations 🌹🌹🌹
Aniku H kitty 8 two times poyi tension aarnnu
ഞാൻ paasaayi😂😂
Enikku njale aaanu test.... Chila time njalla confident aanu... Ennal chilappol njalla tension.... Tension vannale onnum kittilla.... Maravi kondu enthelum mandatharam kaattum..... Poyal potte ennu chilappol chinthikkum ... Ennal time adukkum thorum entho oruuuu...😔 Nannayi practice cheythondirunnathaanu ..
Dont worry. ഒരു കുപ്പി വെള്ളം കരുതുക. ടെസ്റ്റിന് പേര് വിളിക്കുമ്പോൾ പകുതി കുപ്പി വെള്ളം കുടിക്കുക. ടെൻഷൻ കുറയും. നിങ്ങൾ ടെസ്റ്റ് ക്ലിയർ ചെയ്യും. അതിന് ശേഷം ഇവിടെ കമൻ്റ് എഴുതൂ. 💪💪
@@PsychologistAnand ella parttum pass aayi😊👍
Sir nan Activa drive cheyum chila timil nalla tension ane
Njn h pass ayii.. But 8 poi... Car nte road um poi.. Ntha cheya arela tension aanu
ഇത്തവണയില്ലെങ്കിൽ അടുത്ത തവണ. പാസായില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ? Cool .... 🌹🌹🌹
Thank u for valuable suggestions
Thank you
3vattom.fail.ayi..pinne.paass.ayi.coolayitt.eduthu.4ayappol.paass.ayi.ippo.happiyanu
🌹
Sir nhn bike test passayi. .but car h testin trackil keriyappo tenne aake tension aay kambi tattil fail .. 😊
അതൊക്കെ സാധാരണം. തോൽവി വിജയത്തിൻ്റെ ചവിട്ട് പിടി ആണ്. തോൽവി കൂടുതൽ ക്രിയാത്മകമായി ചിന്തിക്കാനും കൂടുതൽ ശ്രദ്ധിച്ച് മുന്നോട്ട് പോകുവാനും കൂടുതൽ നന്നായി പ്രയത്നിക്കുവാനും നമ്മെ പ്രചോദിപ്പിക്കുന്നു. അടുത്ത തവണ ജയം ഉറപ്പാണ്. 🌹🌹🌹
Fridgil ethradays vekkam
Sir njn test 2 times fail ayi Practice time njn nalla pole H edukunund but test time nalla tensionum Body full oru virayalum varunnund athenthanu angane?
@@visakhvichuzz7044 tension എന്ന് താങ്കൾ തന്നെ പറഞ്ഞല്ലോ... അത് തന്നെ ... ടെൻഷൻ എന്ത് കൊണ്ടാണ് വരുന്നത് എന്ന് മനസ്സിലാക്കി ആ പ്രശ്നത്തെ സോൾവ് ചെയ്താൽ ശരിയാകും
@@PsychologistAnand Tension engane mattan aanu sir aa time automatically vannu pokunnu
@@visakhvichuzz7044 അതാണ് പറഞ്ഞത്. താങ്കൾക്ക് വിചാരിച്ചാൽ മാറ്റാൻ പറ്റുന്നതാണ് എങ്കിൽ താങ്കൾ തന്നെ മാറ്റുമായിരുന്നല്ലേ ? അല്ലേ ?
വിഷമിക്കേണ്ട. ഞാൻ ഒന്ന് രണ്ട് കൗൺസിലിംഗ് തരാം. ശരിയാവും.
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
Sir innu ente H test ayirunnuuu sir paranja anxiety karanam fail ayi poyi,next time njan pass ayi license edukkum
I am sure about that. You will pass for sure 🌹
Tension aayirunnu
Njan nannayi practise cheythu Poyi but 3 times fail😢Ippo bayankara tension
3 thavana fail aayal ntha cheyande
Kittiya licence
@@aryanair9848 No
@@aryanair9848 ila
Enikk.licence.kitti
ഗുഡ് ക്ലസ്സ് സാറെ 🙏🏿
👍👍👍
Sr njan 2 pravasham potti 3 matheth pasavaan enth cheyyanam
അടുത്തത് പാസാവും
Taquu
Sir nle ennikk test ann sir parajaa karyagal manasilakki nle pravarthikkum ennikku vendii ellavarum prathikanne
ഒരു കുപ്പി വെള്ളം കരുതുക. പേര് വിളിച്ചാൽ രണ്ട് മൂന്ന് കവിൾ വെള്ളം കുടിച്ച ശേഷം പോകുക. ഉറപ്പായും Pass
@@PsychologistAnandsir njan test nnu passayii thank you sirr❤
@@snehaks176 🌹🌹🌹
നല്ല നിർദ്ദേശങ്ങൾ സാർ നന്ദി
Good video 👍
😮verygoodcalss
🙏🏻👌
Thanks 🙏
Sir driving padikan pokuka anu bhayagara tention pedi
തുടക്കത്തിൽ അങ്ങനെ ഉണ്ടാവും. പിന്നെ മാറും. ധൈര്യമായി മുന്നേറൂ ...
🙏 Thanks ❤
🌹
🙏🙏♥️👍
സർ ഞാൻ ഡ്രൈവിങ് ടെസ്റ്റ് പാസ്സായി, സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു..
🌹🌹🌹
🙏🙏♥️
Thankyou sir
Thankyou
🌹
Mrng sir,
Enk driving test time idhupole thanna pedi aanu odikkn nannayi ariym 8thavana pedi karnam poyi test kayrunna time il enk vallatha pedi aanu adutha test nu vendum nkoduthu pedi maran endhu cheyynm
മാറും. വിഷമിക്കേണ്ട.
ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Ok
Thank you so much sir
Thanks
നാളെയാണ് ടെസ്റ്റ്
പാസായില്ലെങ്കിൽ പുല്ലാണ് എന്ന് ഉറപ്പിക്കുക. ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക. ടെൻഷൻ തോന്നിയാൽ ഒരു ദീർഘശ്വാസം എടുത്ത് മൂന്നാല് കവിൾ വെള്ളം കുടിക്കുക. പാസ്സാവും
@@PsychologistAnand H um 8 um pass ayi. Road test tension karanam fail ayi🙂
👍👍
സർ എനിക്ക് 1ആം തീയതി ആയിരുന്നു 8ടെസ്റ്റ് പക്ഷേ ടെൻഷൻ കാരണം ഫെയിൽ ആയി അടുത്തത് 12ആം തീയതി ആണ്. ഒരു പ്രാവശ്യം അറ്റൻഡ് ചെയ്തത് കൊണ്ട് വീണ്ടും ടെൻഷൻ ഉണ്ടാവാൻ സാധ്യത ഉണ്ടോ?
ടെൻഷൻ എന്നത് നമ്മൾ ചിന്തിച്ച് ഉണ്ടാക്കുന്നതല്ലേ?. അവിടെ എന്താ ടെൻഷൻ ? ആരും താങ്കളെ തല്ലാനോ കൊല്ലാനോ പോകുന്നില്ല. "കൂടിപ്പോയാൽ fail ആവും. അത്രയല്ലേയുള്ളൂ. there is always next time" എന്ന് ചിന്തിച്ച് ചെല്ലൂ ..... ടെൻഷൻ ഉണ്ടാവില്ല.
എനിക്കും ,1 ആം തീയതി ഫെയിൽ ആയി ,next 12
Passayo
Sir njan mail ayachu reply tannilla
തരാം
H randpravshavum fail aayi eni nk pedi aan eni oru vettam koodi..ground okke nalla ready aan test tym kayynn povaan
Eni oru test aloykan veyyaa
Test ന് പേര് വിളിക്കുമ്പോൾ ഒരു 10 കവിൾ വെള്ളം കുടിക്കുക. പാസാകും
Passayo
Sir, നല്ല വീഡിയോ , സൂപ്പർ , ഇതെനിക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു
തീർച്ചയായും നിങ്ങൾ ടെസ്റ്റ് പാസാകും
ഇന്ന് first test aayirunnu 8 potti
നല്ല പോലെ Practice ചെയ്യൂ. എന്നാലല്ലേ Confidence വരൂ.
Sir anikku naleyanu test nalla tension unde
കയ്യിൽ ഒരു കുപ്പി വെള്ളം മതി. ഒന്ന് രണ്ട് ബബിൾ ഗമ്മും. സുഖമായി ടെസ്റ്റ് Anxiety മറികടക്കാം
Thank you sir,, valuable information,& advice
🌹🙏
Sir njan 2 pravishyam potti enik bayangara padiya
വീഡിയോ മുഴുവൻ കാണൂ ... അത്തരം അവസ്ഥകളിൽ പേടി വേണം. Practice കൂടുതൽ ചെയ്യു . Confidence ആയിട്ട് മതി test ന് പോകാൻ.
Ningal passayo