എല്ലാത്തിനോടും ഒരു സമർപ്പണ ബോധം ഉണ്ടാക്കി എടുക്കുക ❤ എല്ലാവരെയും പോലെ ഞാനും ഇവിടെ ജീവിക്കുന്നു അനേകം ജീവജാലങ്ങളും ജീവിക്കുന്നു ഒന്നും ശാശ്വതമല്ല ഉള്ള ജീവിതം peaceful ആക്കാൻ ശ്രമിക്കുക ഒന്നും നമ്മുടേത് മാത്രം അല്ല നല്ലതും ചീത്തയും വരും എല്ലാറ്റിനെ പഠിക്കുക മുന്നോട്ടു പോകുക, വിട്ടുകൊടുക്കാൻ ഉള്ള മനസ്, ഇങ്ങനെ ഉള്ള mind നല്ലതാണ് പ്രതിസന്ധികൾ നമ്മളെ ബാധിക്കില്ല
Sir, ക്ലാസ്സിൽ front bench ഇൽ ഇരിക്കുമ്പോൾ ബാക്കി എല്ലാരും എന്നെത്തന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നു.. ക്ലാസ്സിൽ concentrate ചെയ്യാൻ പറ്റുന്നില്ല
@@PsychologistAnand help sir email tharumo njan Risperidone medicine kazhikunondu 2 days kazhichapo thanne ente mindil iru vekthiyude rupam pedichu poyi buts l hallucinations alla nph sir bike irikuna polenokky thonni roly sirr plese
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Sir എനിക്ക് 15വയസ്സ് ആണ്.... ഞങ്ങളുടെ അപ്പുറത്തെ വീട്ടിലെ അമ്മുമ്മ ആത്മഹത്യ ചെയ്തു... അതിന് ശേഷം തൊട്ട് എനിക്ക് തൊണ്ട വേദന.. ശരീരം തളരൽ ഉണ്ടോ... അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ esr കൂടുതൽ hemoglobin kurav.... അങ്ങനെ എനിക്ക് iron കുളിക തന്നു... അത് കഴിച്ചിട്ടും കുറഞ്ഞില്ല... ഇന്നലെ വേറേ ഹോസ്പിറ്റലിൽ പോയി അപ്പോൾ scan ചെയ്യാൻ എഴുതി തന്നു... പക്ഷെ ചെയ്തില്ല... എന്റെ മനസ് എപ്പോഴും.... എനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊക്കെ.... എനിക്ക് പേടി ആണ്.... ഇതിന് എന്ത് ചെയ്യണം സാർ... എനിക്ക് പഠിക്കാൻ കഴിയുന്നില്ല 🥺
എനിക്കും ഉണ്ടായിരുന്നു, ഇതൊക്ക സാധാരണ നമ്മൾ എല്ലാവരും പേടിക്കുന്ന കാര്യം ആണ്, അവർ പോയി, എപ്പോഴായാലും നമ്മൾ എല്ലാം ഒരു നാൾ മരിക്കും, അതോർത്തു വിഷമിക്കരുത്. ഇപ്പോൾ ആയുസ്സ്, ആരോഗ്യം ദൈവം തന്നിട്ടുണ്ട്, ലോകത്ത് നിറയെ ജനങ്ങൾ നമ്മളെ പോലെ ജോലിക്ക് പോയി, വീട്ടിൽ കാര്യം നോക്കി ഓരോ ദിവസവും മുന്നോട്ട് പോകുന്നു മനസിലാക്കുക. പേടിക്കാൻ മാത്രം ഒന്നും ഇല്ല,
എല്ലാത്തിനോടും ഒരു സമർപ്പണ ബോധം ഉണ്ടാക്കി എടുക്കുക ❤
എല്ലാവരെയും പോലെ ഞാനും ഇവിടെ ജീവിക്കുന്നു അനേകം ജീവജാലങ്ങളും ജീവിക്കുന്നു ഒന്നും ശാശ്വതമല്ല ഉള്ള ജീവിതം peaceful ആക്കാൻ ശ്രമിക്കുക
ഒന്നും നമ്മുടേത് മാത്രം അല്ല നല്ലതും ചീത്തയും വരും എല്ലാറ്റിനെ പഠിക്കുക മുന്നോട്ടു പോകുക, വിട്ടുകൊടുക്കാൻ ഉള്ള മനസ്, ഇങ്ങനെ ഉള്ള mind നല്ലതാണ് പ്രതിസന്ധികൾ നമ്മളെ ബാധിക്കില്ല
സത്യത്തിൽ എനിക്കു മാത്രം അല്ലെങ്കിൽ കുറച്ചു പേർക്ക് മാത്രം ഉണ്ടാകുന്നതാണ്... ഈ ചിന്താ ബാഹുല്യം
നല്ല ചിന്ത കളോ മോശം മായ ചിന്ത കളോ ആവട്ടെ വരട്ടെ എല്ലാം സ്വീകരികാം
True
Sir, ക്ലാസ്സിൽ front bench ഇൽ ഇരിക്കുമ്പോൾ ബാക്കി എല്ലാരും എന്നെത്തന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നു.. ക്ലാസ്സിൽ concentrate ചെയ്യാൻ പറ്റുന്നില്ല
ഏത് ക്ലാസിൽ ? എത്ര ദിവസമായി ?
@@PsychologistAnand help sir email tharumo njan Risperidone medicine kazhikunondu 2 days kazhichapo thanne ente mindil iru vekthiyude rupam pedichu poyi buts l hallucinations alla nph sir bike irikuna polenokky thonni roly sirr plese
@@NufaisNazar-cp8dr ഡോക്ടറോട് ഉടൻ പറയൂ. നാളെ കാണണം
@@NufaisNazar-cp8drmeetooo✌🏻😁 resperidone
@@Nithin-x2c vro side ethoke
❤❤iniyum manushardu nanasanu..innu manushanu nallathum cheethayum chayan..idsyakkunnathu..nalla chinthakal.namudu manasu ..santhishippikkum.but cheetha manasu..marana varyum..vedhanipoikkum..sathayam arhu anu😢😢😢
സർ എനിക്ക് വേറെ സ്ഥലങ്ങളിൽ ഉറങ്ങുമ്പോൾ ടെൻഷൻ വരാറില്ല പക്ഷെ വീട്ടിൽ വരുമ്പോൾ മുതൽ എന്തക്കയോ പേടി ഇപ്പോ എന്തെങ്കിലും സംഭവിക്കും എന്നാ feel
Enikum
@@earlybirds3905 hii
@@HisanaMahin-vf9yu undo epo
Enikkum vtl poyal full negetive
എനിക്കും
റീൽ ഡോക്ടർ ❌റിയൽ ഡോക്ടർ ✅🥰
Sir veedinakath irikkan pattatha oru saffocation thonunnu chelappol idh dipression ano purathirangiyal ok aan anxiety panic fear okke und cherdhayit
Possible
For ocd repetitive negative thoughts, fear and doubts-- how much time we have to take medicines?
That depends. Please talk to your psychiatrist
Sir ittharam chinthakal maaraan enthenkilum ottamooli undo allathe enthokke cheythittum ente ee thoughts maarunnilla
ഇന്ന് രാത്രി 9.30 ന് ലൈവിൽ പങ്കെടുക്കൂ. പറയാം
അതിന്റെ ആവശ്യം ഉണ്ടോ.. നാം വീട് തൂക്കും പോലെ കുളിക്കും പോലെ.. മനസിലെ നെഗറ്റീവ് ചിന്തകളേയും കളയേണ്ടതുണ്ട്
good video
9 വർഷം ആയി panic അറ്റാക്കിൽ കൂടി കടന്നു പോകുന്നു
മരുന്ന് kazhikkunnundo
@@CHarabicworld illa
@@CHarabicworld illa
വന്നാൽ എന്താണ് ചെയുക
Enthanu chayyuka ആയുസ് ഇങ്ങനെ ടെൻഷൻ അടിച്ചു മാത്രം തീരും
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
നമസ്കാരം സർ. 7 വർഷങ്ങളായി ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട് ഞാൻ. എനിക്ക് മരുന്ന് നിർത്താൻ സാധിക്കുമോ?
Njanum
@@vinod_kallumutty epo undo
എന്ന് ഞാൻ കരുതിയിരുന്നു
Sir enikk ee negative thoughts kure nalayi und. parentsine kurichanu koodithalum. enikk enganeyenkilum onnu stop cheyyanam.psychiatrist ine kanathe stop cheyyan vazhiyundo. plz reply.oru karyam cheyyumbol ath repeat ayi cheyyan manasu parayunnu.
തെറാപ്പി ചെയ്ത് നോക്കാം. എനിക്ക് ഇ മെയിൽ അയക്കൂ
Sir email ayach consulting ano fee undo
@@arjunr3030Once try doing against it and see the result
@@arjunr3030parants enthakilum sambavikumo ennula pefiyano? Plz rply
@@sweetfamily4218 athe
Sir എനിക്ക് 15വയസ്സ് ആണ്.... ഞങ്ങളുടെ അപ്പുറത്തെ വീട്ടിലെ അമ്മുമ്മ ആത്മഹത്യ ചെയ്തു... അതിന് ശേഷം തൊട്ട് എനിക്ക് തൊണ്ട വേദന.. ശരീരം തളരൽ ഉണ്ടോ... അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ esr കൂടുതൽ hemoglobin kurav.... അങ്ങനെ എനിക്ക് iron കുളിക തന്നു... അത് കഴിച്ചിട്ടും കുറഞ്ഞില്ല... ഇന്നലെ വേറേ ഹോസ്പിറ്റലിൽ പോയി അപ്പോൾ scan ചെയ്യാൻ എഴുതി തന്നു... പക്ഷെ ചെയ്തില്ല... എന്റെ മനസ് എപ്പോഴും.... എനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊക്കെ.... എനിക്ക് പേടി ആണ്....
ഇതിന് എന്ത് ചെയ്യണം സാർ... എനിക്ക് പഠിക്കാൻ കഴിയുന്നില്ല 🥺
പേടിക്കാതിരിക്കുക. ഡോക്ടർ പറയുന്നത് പോലെ ചെയ്യുക
ഇ പേടി എനിക്കും ഉണ്ടായിരുന്നു ഇപ്പോ 90%mari
എനിക്കും undayirunnu 6 masam alhamdulillah eppol 90%maari
എനിക്കും ഉണ്ടായിരുന്നു, ഇതൊക്ക സാധാരണ നമ്മൾ എല്ലാവരും പേടിക്കുന്ന കാര്യം ആണ്, അവർ പോയി, എപ്പോഴായാലും നമ്മൾ എല്ലാം ഒരു നാൾ മരിക്കും, അതോർത്തു വിഷമിക്കരുത്. ഇപ്പോൾ ആയുസ്സ്, ആരോഗ്യം ദൈവം തന്നിട്ടുണ്ട്, ലോകത്ത് നിറയെ ജനങ്ങൾ നമ്മളെ പോലെ ജോലിക്ക് പോയി, വീട്ടിൽ കാര്യം നോക്കി ഓരോ ദിവസവും മുന്നോട്ട് പോകുന്നു മനസിലാക്കുക. പേടിക്കാൻ മാത്രം ഒന്നും ഇല്ല,
Yes
🙏🙏🙏
ഒരു പേപ്പറിൽ എഴുതി കത്തിക്കുക
Sir onnu contact cheyyan vazhiyundo mail ayakkan pattunnilla reddiff mail ennu kanikkunnu adh enik ariyilla
ഇ മെയിൽ Contact മാത്രം.
dranandkv@gmail.com ൽ അയക്കൂ
Sir enik contact chayanm und
ഇ മെയിൽ അയക്കൂ
Sir email ayachittund
Phone number ayakumo
@@munni5835 depration aano
Urakkam illa