LIFE in Moons of Saturn & Jupiter - Enceladus, Titan Venus | Malayalam Science Facts | Universe

Поділитися
Вставка
  • Опубліковано 13 вер 2024
  • ശനിയുടെ ചന്ദ്രനിൽ ജീവികൾ
    Subscribe us : bit.ly/2BRlAjx
    Follow me on Instagram : / bright_keralite
    Follow me on Facebook : / bright-keralite-108623...
    Life in Moons of Saturn & Jupiter - Enceladus, Titan, Dione, IO.
    When the Space Age began more than 50 years ago, explorers were eager to visit the planets of the solar system.
    As the years have passed, however, astronomers have realized that the moons of the solar system may be even more interesting.
    Many of these moons are 'water worlds' - and planetary scientists, like golden retrievers, always follow the water.
    "On Earth, where there is water, there is life," says Brian Day of NASA's Solar System Exploration Research Virtual Institute.
    "It doesn't matter if it's boiling hot like the bubbling acid hot-springs in Yellowstone National Park or frigid like the waters of the Arctic."
    Consider Enceladus, a tiny moon floating just outside Saturn's rings.
    This little wonderland features a vast underground ocean that could be friendly to microbial life. That ocean is capped by a thick crust of ice.
    Yet, NASA's Cassini spacecraft found Enceladus busily puffing plumes of water vapor, icy particles, and organic compounds out through fissures in its frozen outer shell.
    Cassini has actually flown through these plumes a few times, sniffing out their composition.
    Day says, "The exciting results from Cassini have researchers designing possible future missions that would provide more detailed analyses of Enceladus' water and look for potential signatures of life."
    Titan, another of Saturn's moons, is shrouded in a thick atmosphere of nitrogen and methane.
    There is evidence that Titan, like Enceladus, has a sea of water beneath its icy shell. But Titan's frigid surface is mosaicked with lakes of liquid methane and ethane.
    Day notes, "It's the only body in the solar system other than Earth with substantial liquid on its surface."
    The seas of Titan intrigue astrobiologists. Here on Earth, our seas are teeming with life and indeed the seas may be where life began. What kind of life might arise in the alien seas of Titan?
    The exotic environment of hydrocarbon seas could teach astrobiologists a lot about the basic chemistry critical to the formation of life.
    More water worlds with icy shells are found at Jupiter. Europa, Ganymede, and perhaps Callisto also show strong evidence of liquid water oceans beneath their global ice crusts. Day would most like to 'dive in' at Europa.
    "This is a big world - much bigger than Enceladus and even bigger than any of the 'dwarf planets'.
    Europa's ocean is a significant body of water with amazing potential for life."
    In fact Europa has twice as much liquid water as Earth, and like the water of Enceladus, it might be accessible.
    "There is some evidence that Europa may have periodic eruptions of plumes of water, similar to those seen on Enceladus.
    We've even seen apparent icebergs on the surface that are tipped up as if sitting in slush.
    All of these provide us with tantalizing clues of what lies beneath - an ocean of liquid water."
    Meanwhile, orbiting Jupiter not far from Europa, is a completely different kind of satellite:
    "Io," says Day, "is the most volcanically active body in our solar system."
    Io gets its fiery warmth from tidal heating-that is, a back and forth stretching of the moon's interior caused by Jupiter's intense gravity.
    "Each moon is stretched and pulled differently, causing varying rates of tidal heating.
    Orbiting more closely to Jupiter than the other Galilean moons, Io is stretched the most - hence its volcanism.
    Europa, next closest to Jupiter, is stretched less, followed in order by Ganymede and Callisto."
    Day continues, saying "Tidal heating is a source of energy that can melt ice and expand the potential for life. life in venus
    It creates a 'habitable zone' among the moons of Jupiter, with Europa sitting squarely in the middle."
    Planets are exciting, but there's an even greater number of amazing moons in the solar system.
    Says Day: "The lure is irresistible, and the potential is amazing. It's time for us to go!"

КОМЕНТАРІ • 185

  • @BrightKeralite
    @BrightKeralite  4 роки тому +4

    കുറഞ്ഞ വിലക്ക് മികച്ച Telescope വാങ്ങാം ua-cam.com/video/RNwd1apuGo0/v-deo.html

  • @ajithvijayan40
    @ajithvijayan40 4 роки тому +7

    സർ അങ്ങ് പറയുന്നത് നല്ല രസമുണ്ട്. ഒരു കഥ പറയുന്നത് പോലെ തോന്നി. വളരെ നന്ദി സർ. ഇനിയും പ്രദീക്ഷിക്കുന്നു. 🙏🙏🙏

  • @Homo73sapien
    @Homo73sapien 3 роки тому +5

    Aliens.. ❤ മരിക്കുന്നതിന് മുന്പ് alienനെ കണ്ടെത്തിയിരുന്നെങ്കിൽ..😒 keep going 👏

    • @Homo73sapien
      @Homo73sapien 3 роки тому

      @@avengers7878 Athalle Njnum paranje... 🙄

  • @mm-rb6ze
    @mm-rb6ze 4 роки тому +15

    സൗരയൂഥത്തിൽ സാധ്യത കുറവാണ്. പ്രെപഞ്ചത്തിൽ ഉറപ്പായും ജീവസാന്നിധ്യം ഉണ്ടാകും. മനുഷ്യനെപോലെ ബുദ്ധി ഉള്ളവയോ മനുഷ്യനേക്കാൾ അധികം ബുദ്ധി ഉള്ള ജീവികളും ഉണ്ടാവും. പ്രെകാശ വേഗത മറികടന്നു യാത്ര ചെയ്യാൻ കഴിവുള്ള ജീവി സമൂഹം ഉറപ്പായും നമ്മെ മനുഷ്യനെ തേടി വരും അവർ മനുഷ്യനെ സഹായിക്കും എന്ന് പ്രേതീക്ഷിക്കാം

    • @armyoptical3545
      @armyoptical3545 4 роки тому +6

      No മാന് മനുഷ്യനെ കൾ അധികം ബുദ്ധി ഉണ്ട് എങ്കിൽ അവർ നമ്മളെ അടിമകൾ ആകും ബട്ട്‌ നമ്മൾ തന്നെ ഒരു ഉദാഹരണം ആണ് ഭൂമിയിൽ ഉള്ള മിക്ക ജീവികളും ഒരു തരത്തിൽ അല്ലേൽ മറ്റ് ഒരു തരത്തിൽ മനുഷ്യൻ ടെ അടിമകൾ ആണ് നമ്മൾ അങ്ങനെ മാറ്റിക്കൊണ്ട് ഇരിക്കുന്നു അപ്പോൾ മറ്റു ഗ്രഹത്തിൽ നിന്നു വരുന്നവർ നമ്മളെ സഹായിക്കും എന്ന് തോന്നുന്നുണ്ടോ

    • @user-sp2zy2ln9k
      @user-sp2zy2ln9k 4 роки тому +2

      @@armyoptical3545 അതാണ് സ്റ്റീഫൻ ഹോക്കിങ്ങ്സും പറഞ്ഞത്

    • @santhoshkb7737
      @santhoshkb7737 3 роки тому +1

      noorukku noorum sheriyanu

    • @mm-rb6ze
      @mm-rb6ze 3 роки тому +1

      @@armyoptical3545 നമ്മൾ പോസിറ്റീവ് ആയി കാണുന്നുള്ളൂ 👍👍👍

    • @Hari-kk6xy
      @Hari-kk6xy 3 роки тому +1

      No help bro they will come with weapons kill us n carve out our resources!! END OF STORY

  • @aneeshratheesh7296
    @aneeshratheesh7296 4 роки тому +5

    വീഡിയോ നന്നായിട്ടുണ്ട് .എന്നിരുന്നാലും ഭൂമിക്ക് പുറത്തു ജീവനുണ്ട് എന്നത് ഇതുവരേക്കും സ്ഥിഥിരീകരിച്ചിട്ടില്ല എന്നതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

  • @sreenathijk2952
    @sreenathijk2952 3 роки тому +1

    Okay, അയക്കാം ചേട്ടാ...

  • @Aswinjith834
    @Aswinjith834 4 роки тому +6

    Wow chetan ithra eluppam 13k sub kazhinju njan paranjille njanglellam chettante koode und nnu

  • @rejinrg
    @rejinrg 4 роки тому +2

    @Bright Keralite machane channel poliyanu .ella reethiyilum valare valiya nilavarathilanu ningalude viedeos.pinne oru abhyarthana und .ottumikka channelukalum viewers koodanay vyaja newskalum oronn oothi perupichum parayarund.ningal angane cheyyillenn visossikkunnu.malayalikalude idayil sasthravodham valarthunnathu valare valiya karyamanu .so sathyamaya updates nu ente support ennumundavum❤️

    • @BrightKeralite
      @BrightKeralite  4 роки тому +1

      Science Journals prakaaram ulla concepts maathre cheyyu. Urapp

    • @rejinrg
      @rejinrg 4 роки тому

      @@BrightKeralite ❤️

  • @universefact8544
    @universefact8544 4 роки тому +3

    Hlo bro parallel worldillu Jeevan undakumo namukku parallel Alle?

  • @subzro5
    @subzro5 4 роки тому +8

    phosphine gas found in venus
    Video chay

  • @mephistopheles8783
    @mephistopheles8783 4 роки тому +2

    Informative......keep going all the best

  • @naveenbijujames6223
    @naveenbijujames6223 4 роки тому +3

    good information

  • @TheEnforcersVlog
    @TheEnforcersVlog 4 роки тому +2

    Titan have lakes, liquid cycle, volcanos, etc...But, they are different from earth

  • @salimkumar9748
    @salimkumar9748 4 роки тому +2

    Thanks

  • @cidk.d3312
    @cidk.d3312 3 роки тому

    Nigalude video, s kanarunde nalla rasam unde kelkkan

  • @sajidsaji34
    @sajidsaji34 4 роки тому

    Bro njan othiri vaiki....ipozha channel kandath... ellam kand theerkanam 🥰😍

  • @Aswinjith834
    @Aswinjith834 4 роки тому +4

    7k to 13k within 2 weak .poli vera lvl iniyum koodum

  • @aue4168
    @aue4168 4 роки тому +1

    very good. europa-യിലെ തലങ്ങും വിലങ്ങുമുള്ള വരകൾ/പാടുകൾ എന്താണ്?

  • @lakshmivishnu9376
    @lakshmivishnu9376 4 роки тому +3

    Very interesting

  • @akhilakpixel875
    @akhilakpixel875 4 роки тому +2

    Superb bro❤️

  • @barikkalmanzil5980
    @barikkalmanzil5980 4 роки тому +2

    ഒരു ചെറിയ doubt 😃ഭൂമിയിൽ നിന്ന് ഏതെങ്കിലും ഗ്രഹത്തെ കാണാൻ കഴിയുമോ. ഉണ്ടെങ്കിൽ ഏതൊക്കെയാണ്. Just ഒന്നറിയാനാ 😜

  • @manjappadashorts5628
    @manjappadashorts5628 3 роки тому

    നല്ല ശബ്ദം

  • @narayananak56
    @narayananak56 4 роки тому +1

    Bro avidathe vellam nammal kudicha preshnundo

    • @BrightKeralite
      @BrightKeralite  4 роки тому +1

      Yes...

    • @narayananak56
      @narayananak56 3 роки тому

      @@BrightKeralite reason

    • @BrightKeralite
      @BrightKeralite  3 роки тому

      HITHUZ GAMING yt , lot of reason, Pradhanamaayum CO inte presence

    • @narayananak56
      @narayananak56 3 роки тому

      @@BrightKeralite appol enganayanu jeevikal undakuka

    • @BrightKeralite
      @BrightKeralite  3 роки тому +1

      @@narayananak56 Manushyar undakilla.. nammale pole haemoglobine ulla jeevikal undakilla.. aviduthe atmsophere aayi adapt cheytha jeevikal undaakaam

  • @djsm5633
    @djsm5633 4 роки тому +1

    Bright Keralite ♥️

  • @anandukp8228
    @anandukp8228 4 роки тому +6

    Tatanil നമ്മൾ ഇറങ്ങിയിട്ടുണ്ടല്ലോ.....europayilum erangum ennu vicharikkunnu

    • @sanaanas2010
      @sanaanas2010 4 роки тому

      Enth ??? Epo?

    • @anandukp8228
      @anandukp8228 4 роки тому

      @@sanaanas2010 Huygens erangiyittund titanil....youtubil athine footage und brooo search cheyyu....

    • @afzals6841
      @afzals6841 4 роки тому

      @@anandukp8228 it's fake

    • @anandukp8228
      @anandukp8228 4 роки тому +1

      @@afzals6841 Huygens titanil irangiyittilllennano parayunnnath ...?🤣🤣

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      @@afzals6841 How it is fake? It was all over news that time.

  • @mehthabshahjahansajif9288
    @mehthabshahjahansajif9288 Рік тому

    Nammal life existancy search cheyyunnath habitable zones ulla rocky exoplanets ne aan.ente oru doubt aan....namukk venda features alla avarkk jeevikkan vendathenkilo?so nammal thirayunna earth like planetsil exist cheyyunnath earthile polulla jeevikal aville....doubt mathram aane.... bright keralite❤️

  • @rinukuwait1021
    @rinukuwait1021 4 роки тому +1

    Super bro 👍👍💥💥

  • @beastsomangl6788
    @beastsomangl6788 4 роки тому +1

    Nice video broo

  • @a.thahak.abubaker674
    @a.thahak.abubaker674 Рік тому

    SUBHANALLA

  • @nidhinsarasappan7568
    @nidhinsarasappan7568 2 роки тому

    Gliese 1214 b കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @wilfred1980
    @wilfred1980 4 роки тому +1

    Bro speaking speed kurachu koode kootenam.. nalla lag feel cheyanindu

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому

    ജീവൻ ഉണ്ട്
    ഉറപ്പാണ്

  • @rinukuwait1021
    @rinukuwait1021 4 роки тому +1

    👍👍👍💥💥

  • @ab77world84
    @ab77world84 4 роки тому +4

    👍

  • @Nothing-fr9xk
    @Nothing-fr9xk 4 роки тому +1

    Super 👌

  • @graphmaker3175
    @graphmaker3175 4 роки тому +3

    നമ്മൾക്ക് type 4 civilization god പോലെ ആണോ?

    • @graphmaker3175
      @graphmaker3175 4 роки тому

      @Tech Travel eat By nijisha Amruthesh നോക്കാം bro sure.

    • @afzals6841
      @afzals6841 4 роки тому +1

      Ys in typ four civilization we are the gods..

    • @graphmaker3175
      @graphmaker3175 4 роки тому

      @@afzals6841 നമ്മൾക്ക് പുതിയ universe ഒക്കെ നിർമിക്കാൻ പറ്റുമോ?

  • @CANADIANCAD
    @CANADIANCAD 4 роки тому +3

  • @ajinaji2193
    @ajinaji2193 4 роки тому +2

    👌👌👌

  • @rejinrg
    @rejinrg 4 роки тому

    Theory of evelutionil jandhukkal engane undayenn mathramalle parayunnullu .appol ee sasyangal eppozhanu undayathu?

    • @BrightKeralite
      @BrightKeralite  4 роки тому +3

      Njan evolutione kurich oru webseries cheythittund. Sasyangalude thudakkavum kadaline ullil undaya adhya cell il ninn thanneyaan. Athil oru vibhagam cheriya paayalukal polulla living things aayi. Avayaan ippol bhoomiyil ulla sasyangalude thudakkam

  • @lipinms1
    @lipinms1 4 роки тому

    Ice age ne patti oru video cheyyamo

  • @sajeevsaji7733
    @sajeevsaji7733 9 місяців тому

  • @Karma-kv1tp
    @Karma-kv1tp 4 роки тому +7

    സർ ശുക്രനിൽ ജീവികളുടെ സാനിധ്യം ഉണ്ടെന്ന് ഒരു വാർത്ത ഉണ്ടായിരുന്നല്ലോ...... അത് ശരിയാണോ

    • @BrightKeralite
      @BrightKeralite  4 роки тому +3

      Athe . Sadhyatha undenn kandethi

    • @appusappuzz1536
      @appusappuzz1536 4 роки тому +7

      പണ്ട് ശുക്രൻ ഭൂമിയെ പോലെ അയ്രുന്നുന്നല്ലോ....... അന്ന് അവിടെ ജീവൻ ഉണ്ടാകാൻ ചാൻസ് ഉണ്ട്... ഭാവിയിലെ ശുക്രൻ ആണ് ഭൂമി.............

    • @66473980
      @66473980 4 роки тому +1

      @@appusappuzz1536 ഭാവിയിലെ ഭൂമി ചൊവ്വ ഗ്രഹമാണ് ,സൂര്യൻ വികസിച്ച് കൊണ്ടിരിക്കുമ്പോൾ ശുക്രനിൽ അസാദ്ധ്യമാണ് ജീവിതം ഭൂമിയുടെ അപരൻ ചൊവ്വ തന്നെ ,the great Mars

    • @assassin1731
      @assassin1731 4 роки тому +1

      @@66473980 അദ്ദേഹം പറഞ്ഞത് ഭാവിയിൽ ഭൂമിയും ശുക്രന്റെ പോലെ ആയിതീരും എന്നാണ്

  • @thanuthasnim6580
    @thanuthasnim6580 4 роки тому +1

    Sooooper👌👌👌

  • @vishakhvichu3777
    @vishakhvichu3777 4 роки тому +2

    👍👍

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 4 роки тому

    Super narration.

  • @basilrishadbasilmpd9026
    @basilrishadbasilmpd9026 3 роки тому +1

    അവിടെ സസ്യങ്ങൾ ഉണ്ടോ?

  • @universefact8544
    @universefact8544 4 роки тому +1

    Sir njan oru chodyam choikkatte
    Athava parallel world undenkillu avide jeevanju undakumo

    • @universefact8544
      @universefact8544 4 роки тому

      Parayu bro

    • @BrightKeralite
      @BrightKeralite  4 роки тому

      Athoru concept maathramaan. Parallel world enn parayumpol ithupole lokavum manushyarum okke undakum

  • @ajimshaajim1994
    @ajimshaajim1994 4 роки тому +1

    How oru moon formed video c heyy

  • @bainubainu4382
    @bainubainu4382 4 роки тому

    Good

  • @gogreen496
    @gogreen496 4 роки тому +2

    ചെങ്കടൽ ജീവൻ ഇല്ല

  • @jeesonjames3298
    @jeesonjames3298 4 роки тому +1

    ഭൂമിയിൽ തന്നെ ഉണ്ട്‌ ഈ പ്രപഞ്ചം എന്തെന്ന് അറിയാനുള്ള താക്കോൽ 5%പോലും ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ളു.

    • @66473980
      @66473980 4 роки тому +2

      അതിന് ആദ്യം ഭൂമിയെ അറിയണം .ഈ ഭൂമിയിലെ കര ഭാഗം എന്ന് പറഞ്ഞാൽ 28% കരഭൂമി പോലും കണ്ട് തിട്ടപ്പെടുത്തിയിട്ടില്ല ,അലാസ്ക എന്ന പ്രദേശം റഷ്യ അമേരിക്കയ്ക്ക് വിറ്റു, കാരണം റഷ്യ എന്ന് പറയുന്ന രാജ്യം യൂറോപ്പിനും ഏഷ്യക്കും മുകളിൽ ചിറക് വിരിച്ച് നിൽക്കുന്ന .ഒരു ജടായു തന്നെയാണ് ,റഷ്യയുടെ 45 % സ്ഥലം ഇനിയും എക്സ്പ്ലോർ ചെയ്യണം .ആര് ചെയ്യും ?. നമ്മൾ ഈ ജീവിക്കുന്ന ഭൂമി ലെ സമുദ്രത്തെപ്പറ്റി നമ്മുടെ ശാസ്ത്രലോകത്തിനുള്ള അറിവ് വെറും 5 % മാത്രമാണ് ,ബാക്കിയെല്ലാം നമ്മൾ എന്ന് കണ്ട് പിടിക്കും ? ഒരു ഭാഗത്ത് കൊറോണ ,അടുത്ത ഭാഗത്ത് ചൈന കൃത്രമ ദ്വീപുകൾ ഉണ്ടാക്കുന്നു ,അത് അവരുടെ താ ണെന്ന് പ്രഖ്യാപിക്കുന്നു ,ഇതൊക്കെ കണ്ട് കൊണ്ട് ശരിക്കും ദ്വീപുള്ള ജപ്പാൻ മിണ്ടാതിരിക്കണം ,.ചൈന എന്ന് പറയുന്ന രാജ്യം അപരത്വത്തിന് പേര് കേട്ടതാണ്, ജപ്പാൻ കാരൻ അവൻ്റെ ആയുസ്സ് മുഴുവൻ ചെലവഴിച്ച് ഒരു ടെക്നോളജി കണ്ടെത്തും ,അവൻ അതിന് ഒരു മാന്യമായ വിലയും ഇടും ,പക്ഷെ ആദ്യം ഇയാൾ കണ്ടെത്തിയ സാധനം വാങ്ങുന്നവൻ ചൈനക്കാരനായിരിക്കും ,നമുക്ക് സാമ്പിൾ മതിയല്ലോ ,' കോപ്പി ക്യാറ്റ് ചൈന ,' അതിലും നിലവാരമില്ല ,ലോകത്ത് ഉള്ള എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ് ,ലോകത്തെ മുഴുവൻ ഭരിക്കാം എന്ന് വിചാരിച്ച് ,കൊറോണയെ തുറന്നു വിട്ടു 'ലോകം മുഴുവൻ വാക്സിനായി നട്ടം തിരിയുന്നു ,ചൈനയിൽ നിന്ന് ആൻ്റി വാക്സിനെ പ്പറ്റി വല്ല വിവരവുമുണ്ടോ ?

    • @vipinvnath4011
      @vipinvnath4011 4 роки тому

      @@66473980 we will colonize the entire Milky Way galaxy in the distant future!

    • @SpaceThoughtYT
      @SpaceThoughtYT 4 роки тому

      @@vipinvnath4011 not possible

    • @108-m9v
      @108-m9v 4 роки тому +1

      @@66473980
      സാധനം ചൈനയുടെ കയ്യിൽ ഉണ്ട്. ഇപ്പോൾ ഒന്നും ഇറക്കില്ല. റഷ്യക്ക് എല്ലാം അറിയാം. ചില വാക്സിൻ ഡ്രാമ യൊക്കെ ബാക്കിയുണ്ട്. പെട്ടെന്ന് ഇറക്കിയാൽ എല്ലാവരും ചൈനയ്ക്കെതിരെ തിരിയില്ലേ. അങ്ങനെ വരാത്ത ഒരു അവസ്ഥ ഉണ്ടായാൽ മാത്രമേ അവർ അതിറക്കൂ.എങ്ങനെയായാലും അവർ ലാഭം കൊയ്യും.

    • @sreerajkp5419
      @sreerajkp5419 2 роки тому

      പ്രപഞ്ചത്തിലാണ് മിൽക്കിവീയ് ഗാലക്സി സ്ഥിതി ചെയ്യുന്നത് ആ ഗ്യാലക്സിലാണ് ഭൂമിയും ലക്ഷക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്ഥിതിചെയ്യുന്നത്

  • @_creedlnd_186
    @_creedlnd_186 4 роки тому +1

    Bro sound endha oru problem??

    • @BrightKeralite
      @BrightKeralite  4 роки тому +1

      Audio boost cheythappol pattiyatha.. ini undakilla. Ithinte volume kurachal athyavashyam clarity kittum

  • @fafoshjfdadv
    @fafoshjfdadv 4 роки тому +1

    Thallimarikkunnello

  • @User7918-x8l
    @User7918-x8l 4 роки тому

    Bro spr video👍

  • @sunnys7763
    @sunnys7763 3 роки тому

    ടൈറ്റാൻ എന്ന മൂവി ഉണ്ട്

  • @graphmaker3175
    @graphmaker3175 4 роки тому +1

    Type 4 civilization പറ്റി നമ്മൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അത്ര വലിയ advanced ആയിരിക്കും എന്നല്ലേ പറഞ്ഞെ. അപ്പോൾ അവർക്കു വേണെങ്കിൽ പുതിയ universe നിഷ്പ്രയാസം നിർമിക്കാൻ പറ്റില്ലേ?

    • @BrightKeralite
      @BrightKeralite  4 роки тому +1

      May be

    • @haridas7092
      @haridas7092 Рік тому

      നമ്മൾ ഇപ്പോഴും0സിവിലൈസേഷനിലാണ്.😁😁😁😁😁

  • @raidsarabiya9379
    @raidsarabiya9379 4 роки тому

    Nice

  • @TheEnforcersVlog
    @TheEnforcersVlog 4 роки тому +1

    അത് കടിക്കോ...

  • @arunzone8375
    @arunzone8375 3 роки тому

    Ithuvare kandathitilla jeeven ondo enn ,kallam parayaruth,avathranam nallathan

    • @BrightKeralite
      @BrightKeralite  3 роки тому

      Athe kandethiyattilla.. ath ellavarkkum ariyaamallo

  • @minnumaanu1765
    @minnumaanu1765 4 роки тому

    Supper

  • @najeelas66
    @najeelas66 4 роки тому +2

    അവിടെ മിഥൈൻ ഇണ്ടോ😪

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      കൊള്ളാം. ഉണ്ടോന്ന്...

  • @Aswinjith834
    @Aswinjith834 4 роки тому +4

    Bro ithu njana aswin is it real

  • @sivapuppets32
    @sivapuppets32 4 роки тому +1

    onnu speed akado

    • @BrightKeralite
      @BrightKeralite  4 роки тому

      Kure pear speed kurakkan paranjirunnu. Anganeya ee speed il eathiyath

    • @sivapuppets32
      @sivapuppets32 4 роки тому

      @@BrightKeralite average speedil mathi over akanda

  • @monimonigeorge1008
    @monimonigeorge1008 4 роки тому

    Hai tha kale onnu kanan pattumo

  • @haridas7092
    @haridas7092 Рік тому

    ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്തി.😂😂😂😂

  • @alienscivilization9388
    @alienscivilization9388 Рік тому

    Hihihihi...Ur humans Esalaus is our Kolikukkugoggo planet and our aliens made colony on that big lake shore inside two muountains combined cave of meteors fell cave city formed and heat is also available there .. ...

  • @kassimbhai8687
    @kassimbhai8687 4 роки тому +1

    BRO PARAYUNNATH THETTANNU

  • @alienscivilization9388
    @alienscivilization9388 Рік тому

    Hey...hoy humans not serch in orher planets & moons as our aliens made sevral colinies in ur solarsystes

  • @ajinbiju3847
    @ajinbiju3847 4 роки тому

    ശനിയിൽ എവിടെയാണ് bro ചന്ദ്രൻ 🤦‍♂️🤦‍♂️

    • @BrightKeralite
      @BrightKeralite  4 роки тому +1

      Moons of Saturn Enn google il onn search cheyth nokkukka. Doubt maarum

    • @mubarishameen8800
      @mubarishameen8800 4 роки тому +1

      chandran ennu udeshichath a grahathinte upagrahathine anu

    • @carlsagan8879
      @carlsagan8879 3 роки тому +2

      ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെ ആണ് moon എന്നു വിളിക്കുന്നത് bro 😃

  • @renishbrahmodhayam1415
    @renishbrahmodhayam1415 3 роки тому

    എന്റെ ക്യാപ്ഷൻ മുതലാളീ ഒന്നും തോന്നരുത്. "മുതലാളി ഒരു ചെറ്റയാണ് "😏
    ശനിയുടെ ചന്ദ്രനിലെ ജീവികളെ കാണാൻ വേണ്ടി video ഓപ്പൺ ചെയ്ത് പ്ലിംഗ് ആയതു ഞാൻ മാത്രമാണോ .🙄🤔

  • @irfanking387
    @irfanking387 4 роки тому +5

    വെറുതെ ആണേലും ഇങ്ങനെയൊന്നും പറയല്ലെന്നു പറ സാറേ 😆😆😆😆😆

  • @bamal6410
    @bamal6410 4 роки тому

    Bro,pls review this movie 'Clara' Link ua-cam.com/video/h-ZsKON1Mts/v-deo.html .It's a great sci-fi movie better than all other sci-fi movies.Story really has a life.And you would burst into tears at the end of the movie.It'sworth watching

  • @nanzz.nnandu.n7973
    @nanzz.nnandu.n7973 4 роки тому +1

    👍

  • @clearthings9282
    @clearthings9282 4 роки тому

    Good

  • @SureshBabu-iy5gi
    @SureshBabu-iy5gi 4 роки тому +1

    😎👌👌👌

  • @DyestuffsArtStudio
    @DyestuffsArtStudio 4 роки тому

    👍👍👍