Microwave oven no power, repairing full video, main fuse again again going

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 43

  • @sukeshkumaradakkandy8751
    @sukeshkumaradakkandy8751 2 роки тому +3

    സ്വിച്ച് മാറിപോയിട്ടും ആ vdo ഡിലീറ്റ് ചെയ്യാതെ നമ്മളിലെത്തിച്ച നിങ്ങളാണെന്റെ hero🥰🥰

  • @sisoncs40
    @sisoncs40 3 роки тому +4

    എനിക്ക് യൂട്യൂബിൽ വെച്ചേറ്റവും ഇഷ്ടപ്പെട്ട ടെക്‌നിക്കൽ ചാനൽ
    ഒരു മറയുമില്ലാതെ പറഞ്ഞുതരുന്ന ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @Somanathan-hj7ge
    @Somanathan-hj7ge 8 місяців тому +1

    My dear Biju, Biju thangal Hindi yil separate channel video you tube il iduka,tangal brilliant Anne, Hindi kar orupad likes tarum 😊🎉❤

  • @raheeztp3158
    @raheeztp3158 2 роки тому

    Super cheta 👍👍👍👍

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 роки тому +1

    Please put a video about all the voltages, testing method, trouble finding and remedies of a led tv for all time guidelines.

  • @muhammedvshareefv2332
    @muhammedvshareefv2332 2 роки тому

    Transformer kke 120 voltane varunnath enthavum

  • @shijushiju5749
    @shijushiju5749 3 роки тому +1

    Crt tv picture dim aanu .menu letters nalla colourum brightum undu remotil koottiyal ellam koodunnundu pakshe picture dim aanu . Ithu enthinte ellam problems aanu oru reply tharumo njan tv repairingil oru thudakkakaran aanu

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      പിക്ചർ ട്യൂബ് വീക്ക് ആണെങ്കിൽ പിച്ചർ കോളിറ്റി വളരെ മോശമായിരിക്കും

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      പിച്ചർ ടൂ വിന്റെ ഫിലമെന്റ് വോൾട്ടേജ് കുറവാണെങ്കിൽ പിച്ചർ ഡിം ആയിരിക്കും

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      വിച്ച് ട്യൂബിനെ പുറകിലുള്ള ബോർഡിന്റെ കണക്ടർ ഡാമേജ് ആയാലും പിക്ചർ മോശം ആയിട്ടാണ് കാണുന്നത്

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 3 роки тому +1

    ❤❤👍👍

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 роки тому

    Excellent.

    • @cbksaleemyoutube4613
      @cbksaleemyoutube4613 3 роки тому

      Please put a video about all the voltages and checking spot of led tv.

  • @muhammedaflah7920
    @muhammedaflah7920 3 роки тому +1

    Test lamp ethra watts aan

  • @learningchess6928
    @learningchess6928 3 роки тому

    👍

  • @SHemanthakumar
    @SHemanthakumar 3 роки тому

    Fuse തിരുവനന്തപുരത്ത് എവിടെ കിട്ടും

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      ഏത് ഫ്യൂസ് ആണ് ഔട്ട്പുട്ട് ഫ്യൂസ് ആണെങ്കിൽ ശ്രമിച്ചുനോക്കൂ

  • @rajanraj4130
    @rajanraj4130 Рік тому

    സർ എന്റെ മൈക്രോ ഓവൽ വർക്ക്ആകുന്നുണ്ട് പക്ഷേ ചൂട്കിട്ടുന്നില്ല,എന്താണ് കാരണം?

  • @sunilkumarvg1402
    @sunilkumarvg1402 Рік тому

    Magnetron മാറ്റി എന്നിട്ട് ഒണാക്കി അപ്പോൾ ക
    കപ്പാസിറ്റർ പോയി ട്രാൻസ്ഫർ നിന്ന് പുക വന്നു എന്തായിരിക്കും

    • @bijugeorgestvtips
      @bijugeorgestvtips  Рік тому

      ഡയോഡ് ചെക്ക് ചെയ്തു നോക്കൂ. ചിലപ്പോൾ മാഗ്നെറ്ററോണും ഡാമേജ് വരാൻ സാധ്യതയുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  Рік тому

      വർക്ക് ചെയ്യുമ്പോൾ എത്ര ആമ്പിയർ എടുക്കുന്നുണ്ട്

    • @bijugeorgestvtips
      @bijugeorgestvtips  Рік тому

      ട്രാൻസ്ഫോമറിന്റെ ഔട്ട്പുട്ട് കേബിൾ ഊരി വിട്ടതിനു ശേഷം ചെക്ക് ചെയ്യുക

  • @ravikumarks9949
    @ravikumarks9949 2 роки тому

    ബിജു sir എന്റെ ഒന്നിട മൈക്രോവാവേ ഓവൻ ഓൺ ചെയ്താൽ ഓടും പിന്നെ നിൽക്കും അങ്ങനെ നിന്നു നിന്നു ഓടും എന്താണ് സൊല്യൂഷൻ ഒന്ന് പറഞ്ഞു തരാമോ? Thank you🙏

    • @bijugeorgestvtips
      @bijugeorgestvtips  2 роки тому

      നിൽക്കുമ്പോൾ എത്ര നേരത്തേക്കാണ് നിൽക്കുന്നത്. 30 സെക്കൻഡ് ആണെങ്കിൽ അത് നോർമൽ ആയിട്ടാണ് ഉള്ളത്

  • @nisharedakkot6914
    @nisharedakkot6914 Рік тому

    കപ്പാസിറ്റർ വീണ്ടും വീണ്ടും കമ്പ്ലൈന്റ് ആയി പോകുന്നു. പുതിയ ഒരെണ്ണം മാറ്റി പവർ കൊടുത്ത് ചെക്ക് ചെയ്താൽ അത് ഷോട്ടായി പോകുന്നു. ട്രാൻസ്ഫോമർ ആയിരിക്കുമോ കംപ്ലൈന്റ്റ്

    • @bijugeorgestvtips
      @bijugeorgestvtips  Рік тому

      നല്ല ക്വാളിറ്റി ആയിരിക്കുവാൻ സാധ്യതയില്ല.പഴയ മൈക്രോ ഓവനിൽ നിന്ന് ഊരി ഉപയോഗിച്ചാൽ നന്നായിരിക്കും

    • @nisharedakkot6914
      @nisharedakkot6914 Рік тому

      @@bijugeorgestvtips ട്രാൻഫർമർ കംപ്ലയിന്റ് ആയിട്ടായിരുന്നു. മാറ്റി. ഇപ്പൊ ok

    • @bijugeorgestvtips
      @bijugeorgestvtips  Рік тому

      Okay

  • @hussainbsrs147
    @hussainbsrs147 3 роки тому

    capasitorinde aduthhulla fuse pooganulla karanam (reason) parayamo?

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      ഡയോഡ് ഡാമേജ് ആയാലും കപ്പാസിറ്റർ ഡാമേജ് ആയാലും മാഗ്നെറ്റ് ഡാമേജ് ആയാലും ഫ്യൂസ് പോകും

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому

      ചിലപ്പോൾ സ്റ്റീൽ ഐസ് അങ്ങനുള്ള വസ്തുക്കൾ മൈക്രോ ഓവനിൽ വെച്ചാലും ഫ്യൂസ് പോകും

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому +1

      വളരെ ചെറിയ ഒരു നാര് വെച്ച് ഫ്യൂസ് സോൾഡർ ചെയ്തു നോക്കൂ

  • @renjithreguhunathan1522
    @renjithreguhunathan1522 2 роки тому

    ടൈമർ വർക്ക്‌ ചെയ്യുന്നില്ല എന്താ

    • @bijugeorgestvtips
      @bijugeorgestvtips  2 роки тому

      മാനുവൽ ആണോ ഡിജിറ്റൽ ആണോ. മാനുവൽ ആണെങ്കിൽ അതിന്റെ പുറകിൽ ഒരു കോയിൽ ഉണ്ടാകും

  • @mohammedhaneefaodakkal189
    @mohammedhaneefaodakkal189 6 місяців тому

    എനിക്ക് ഒരു ഓവൻ നന്നാക്കാൻ ഉണ്ട് നമ്പർ തരുമോ

  • @jayan1972
    @jayan1972 3 роки тому

    ഒന്നുകിൽ മലയാളം, അല്ലങ്കിൽ ഹിന്ദി, അങ്ങനെ വീഡിയോ ഇടു

    • @bijugeorgestvtips
      @bijugeorgestvtips  3 роки тому +1

      പുറം രാജ്യങ്ങളിൽ നിന്ന് കാണുന്നവരോട് ഞാൻ എന്തു മറുപടി പറയും, കൂടുതൽ മലയാളം പറയാൻ ശ്രമിക്കാം