ഇത്രയും വ്യക്തമായി മലയാളത്തിൽ സംസാരിച്ചതിനും അതു പോലെ തന്നെ ഈ മന്ത്രത്തിനെ കുറിച്ച് വിവരണം തന്നതിനു ഞാൻ നന്ദി പറയുന്നു,, ഒപ്പം തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മലയാളം എന്റെ മാതൃഭാഷയാണ്... ഗൾഫിൽ ജീവിച്ചിരിക്കുമ്പോൾ ആണ് ഞാൻ മാതൃഭാഷയുടെ മഹത്വം മനസ്സിലാക്കിയത്. ആന്റോ പോൾ 🙏 തൃശൂർ സിറ്റി.
ഓം ശാന്തി From ഋഷി വിശ്വാമിത്രൻ To മാനവ Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം. ഓം ഭൂർഭൂവ: സ്വ: തത് സവിതുർ വരേണ്യം ഭാർഗോ ദേവസ്യ ധീമഹി ധീയോ യോന പ്രചോദയാത്. മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം. ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം. പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല. . എന്ന് ഋഷി വിശ്വാമിത്രൻ
ഈ വിഡിയോ കണ്ടത് ഇപ്പോഴാണ്... വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രം എന്ന് പറയുമ്പോൾ സാധാരണയായി ഉദ്ദേശിക്കുന്നത് സൂര്യ ഗായത്രി തന്നെയാണ്..വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ് ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും.. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു. ഗായത്രി എന്ന ഛന്ദസ്സിൽ എഴുതപ്പെട്ടത് കാരണം ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ച് സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു.
@@nandinirajasekharan 🙏 വിവരണം നന്നായിട്ടുണ്ട്.. ആർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന വിധത്തില് ലളിതമായ ഭാഷയിൽ. മന്ത്രം പലർക്കും അറിയാമെങ്കിലും, അർത്ഥം ആരും ശ്രദ്ധിക്കാറില്ല... ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ...ഈയിടെയാണ് you tube channel കാണാൻ തുടങ്ങിയത്.. നന്ദിനിയുടെ പഴയ വീഡിയോകൾ ഇനിയും ഉണ്ട് കാണാൻ.. സമയം കിട്ടുന്നതനുസരിച്ച് നോക്കാം..
@@theblissblessing7063 സൂര്യോദയത്തിന് രണ്ട് മണിക്കൂർ മുമ്പ് മുതൽ സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് വരെ ഗായത്രി മന്ത്രം ജപിക്കാം, സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ കഴിഞ്ഞ് വരെ ചെയ്യാം. - രാത്രിയിൽ ഈ മന്ത്രം ജപിക്കരുത്. സന്ധ്യാസമയങ്ങളിൽ ഒരാൾക്ക് ദിവസം മൂന്നു പ്രാവശ്യം ഗായത്രി മന്ത്രം ജപിക്കാം. (രാവിലെ 6, ഉച്ചയ്ക്ക്, വൈകുന്നേരം 6 മണിക്ക്) സന്ധ്യ എന്നാൽ ദിവസത്തിന്റെ രണ്ട് ഭാഗങ്ങൾ ചേരുന്നിടം എന്നാണ് അർത്ഥം. ഗായത്രി മന്ത്രം ചൊല്ലുന്നതിന് മുമ്പ് കുളിക്കണം. കുശാസനത്തിൽ(കുശപ്പുല്ല് എന്നാൽ ദർഭപ്പുല്ല്) ഇരുന്നു നിശബ്ദമായി മന്ത്രം ചൊല്ലണം എന്നാണ് ശാസ്ത്രം. സാധാരണ ക്കാരായവർക്ക് പലക,തടുക്ക് ഇവ ഉപയോഗിക്കാം.. വെറും നിലത്ത് ഇരുന്ന് മന്ത്രോച്ചാരണം അരുത് എന്നാണ് പറയുന്നത്..ഞാൻ അറിഞ്ഞു വെച്ച കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
ഗായത്രി ജപത്തിന് സമയം ഇല്ല ഏത് സമയത്തും ഏതൊരു മനുഷ്യനും ജപിക്കാം, കാരണം ഇത് സവിതവായ ആ പരബ്രഹ്മതിനെയാണ് ഉപസിക്കുന്നത് അല്ലാതെ സൂര്യൻ എന്ന സാമാന്യ അർത്ഥത്തിൽ അല്ല, അതുകൊണ്ട് തന്നെയാണ് ശ്രീകൃഷ്ണ പരമത്മാവ് ഗായത്രി ഉപാസന ചെയ്തിരുന്നത് എന്ന് ശ്രീമത് ഭാഗവതം 🙏
രാവിലെ കുളിച്ചു കഴിഞ്ഞല്ലേ ജപിക്കുക .സൂര്യോദയത്തിലും,അസ്തമയത്തിലും ദേഹശുദ്ധി വരുത്തി ആണ് ജപിക്കേണ്ടത്.ഗായത്രിമന്ത്രത്തിന്റെ അർത്ഥം ലിങ്ക് ഈ വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിട്ടുണ്ട്. നോക്കൂ
വളരെയധികം നന്ദി മാതാ ജീ. എന്റെ കുറേ നാളത്തെ ആഗ്രഹമാണ് മാതാജി സാധിച്ചു തന്നത്,❤️🙏
ഗായത്രീമന്ത്രം പഠിപ്പിച്ചതിനുള്ള സ്നേഹവും കൃതഞ്ജതയും രേഖപ്പെടുത്തുന്നു ❤️🙏
Welcome, Praveen
ഗായത്രീമന്ത്രത്തിന്റെ അർത്ഥം പറഞ്ഞു തന്നതിന് നന്ദി.ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.
ഗായത്രി മന്ത്രം എന്താണ് എന്ന് ഇപ്പൊൾ മനസ്സിലായി വളരെ നന്ദിയുണ്ട് ചേച്ചി
ഇത്രയും വ്യക്തമായി മലയാളത്തിൽ സംസാരിച്ചതിനും അതു പോലെ തന്നെ ഈ മന്ത്രത്തിനെ കുറിച്ച് വിവരണം തന്നതിനു ഞാൻ നന്ദി പറയുന്നു,, ഒപ്പം തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് മലയാളം എന്റെ മാതൃഭാഷയാണ്... ഗൾഫിൽ ജീവിച്ചിരിക്കുമ്പോൾ ആണ് ഞാൻ
മാതൃഭാഷയുടെ
മഹത്വം
മനസ്സിലാക്കിയത്.
ആന്റോ പോൾ 🙏
തൃശൂർ സിറ്റി.
Excellent ❤
Thank you for the valuable meaning.Those who are hearing this meaning plse share this meaning to all children .
അഭിനന്ദനങ്ങൾ
ടീച്ചർ നമസ്ക്കാരം ഒരു പാട് നന്ദി
നന്ദി 🙏🙏🙏❤️❤️❤️....
ഇഷ്ടമായെങ്കിൽഅർഹതയുളളവർക്ക് ഷെയർചെയ്യൂ
@@nandinirajasekharan തീർച്ചയായും..
So beautifully explained ❤
Thanks a lot 😊
🙏🏾🙏🏾🙏🏾thankyou
Welcome, Leela
Namastha
Thank you teacher❤❤❤
You're welcome ,Sheeba
വളരെ സ്രേ ഷ്ട മാ യി ട്ടു ണ്ട്
നമസ്‍തേ.. ഗുരോ...
Namadkkaram guru
നമസ്കാരം വിൽസൺ
🕉 ! NAMOH NARAYANAYA !
Good 🙏
Thank you, Vivek
നമസ്കാരം 🙏
നന്ദി ടീച്ചർ 🙏🙏🙏
Thank you,Rajendran
Valare nznnayirrunnu
🙏🙏🙏🙏💖💖💖💖
Thank you Athira
Wonderful message ..keep it up..were need like this message's more ..! more ..!
Iam so happy..People did not like this kind of vedios.. Thank you very much for watching this
ഈ മന്ത്രം ദിവസം എത്ര തവണ ജപിക്കണം ഒന്ന് പറഞ്ഞു തരാമോ
സൂര്യോദയത്തിലും,അസ്തമയ സമയത്തും
താങ്ക്‌യൂ ടീച്ചർ 🙏🙏🙏
Thank you
🙏🏾🙏🏾🙏🏾
😀
❤🙏
ധീയോയോന:പ്രചോദയാത് എന്നത് ധീയോയോന ഹ് പ്രചോദയാത് എന്നാണോ ഉച്ചരി ക്കേണ്ടത്
ua-cam.com/video/UG4WD7_BO_k/v-deo.htmlsi=0DNQ-OhfOj9fT1rZ
ഇത് ഒന്ന് നോക്കൂ
ഓം ശാന്തി
From
ഋഷി വിശ്വാമിത്രൻ
To
മാനവ
Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം.
ഓം ഭൂർഭൂവ: സ്വ:
തത് സവിതുർ വരേണ്യം
ഭാർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്.
മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം.
ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം.
പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല.
. എന്ന്
ഋഷി വിശ്വാമിത്രൻ
നന്ദി 🙏
അമ്മേ ദേവീ🙏
❤❤❤❤❤❤❤❤❤❤❤❤❤❤
Super
🙏🙏🙏
ഈ വിഡിയോ കണ്ടത് ഇപ്പോഴാണ്...
വേദങ്ങളുടെ മാതാവാണ് ഗായത്രി. ഗായത്രി മന്ത്രം എന്ന് പറയുമ്പോൾ സാധാരണയായി ഉദ്ദേശിക്കുന്നത് സൂര്യ ഗായത്രി തന്നെയാണ്..വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ് ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും..
സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു.
ഗായത്രി എന്ന ഛന്ദസ്സിൽ എഴുതപ്പെട്ടത് കാരണം ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ച് സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി.
വിശ്വാമിത്ര മഹർഷിയുടെ കാലശേഷം ഓരോദേവതയ്ക്കുമുള്ള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാൽ എഴുതപ്പെട്ടു.
Very good,Rugmini.ഇത്തരം കാര്യങ്ങളിൽ അഭിരുചിയുളളവരെ കാണുമ്പോൾ വലിയ സന്തോഷം. നന്ദി്
@@nandinirajasekharan 🙏 വിവരണം നന്നായിട്ടുണ്ട്.. ആർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന വിധത്തില് ലളിതമായ ഭാഷയിൽ.
മന്ത്രം പലർക്കും അറിയാമെങ്കിലും, അർത്ഥം ആരും ശ്രദ്ധിക്കാറില്ല... ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ...ഈയിടെയാണ് you tube channel കാണാൻ തുടങ്ങിയത്.. നന്ദിനിയുടെ പഴയ വീഡിയോകൾ ഇനിയും ഉണ്ട് കാണാൻ.. സമയം കിട്ടുന്നതനുസരിച്ച് നോക്കാം..
ഗായത്രി മന്ത്രം രാത്രി ജപിക്കാമോ
@@theblissblessing7063 സൂര്യോദയത്തിന് രണ്ട് മണിക്കൂർ മുമ്പ് മുതൽ സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് വരെ ഗായത്രി മന്ത്രം ജപിക്കാം, സൂര്യാസ്തമയത്തിന് ഒരു മണിക്കൂർ കഴിഞ്ഞ് വരെ ചെയ്യാം. - രാത്രിയിൽ ഈ മന്ത്രം ജപിക്കരുത്.
സന്ധ്യാസമയങ്ങളിൽ ഒരാൾക്ക് ദിവസം മൂന്നു പ്രാവശ്യം ഗായത്രി മന്ത്രം ജപിക്കാം. (രാവിലെ 6, ഉച്ചയ്ക്ക്, വൈകുന്നേരം 6 മണിക്ക്) സന്ധ്യ എന്നാൽ ദിവസത്തിന്റെ രണ്ട് ഭാഗങ്ങൾ ചേരുന്നിടം എന്നാണ് അർത്ഥം. ഗായത്രി മന്ത്രം ചൊല്ലുന്നതിന് മുമ്പ് കുളിക്കണം. കുശാസനത്തിൽ(കുശപ്പുല്ല് എന്നാൽ ദർഭപ്പുല്ല്) ഇരുന്നു നിശബ്ദമായി മന്ത്രം ചൊല്ലണം എന്നാണ് ശാസ്ത്രം.
സാധാരണ ക്കാരായവർക്ക് പലക,തടുക്ക് ഇവ ഉപയോഗിക്കാം.. വെറും നിലത്ത് ഇരുന്ന് മന്ത്രോച്ചാരണം അരുത് എന്നാണ് പറയുന്നത്..ഞാൻ അറിഞ്ഞു വെച്ച കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
ഗായത്രി ജപത്തിന് സമയം ഇല്ല ഏത് സമയത്തും ഏതൊരു മനുഷ്യനും ജപിക്കാം, കാരണം ഇത് സവിതവായ ആ പരബ്രഹ്മതിനെയാണ് ഉപസിക്കുന്നത് അല്ലാതെ സൂര്യൻ എന്ന സാമാന്യ അർത്ഥത്തിൽ അല്ല, അതുകൊണ്ട് തന്നെയാണ് ശ്രീകൃഷ്ണ പരമത്മാവ് ഗായത്രി ഉപാസന ചെയ്തിരുന്നത് എന്ന് ശ്രീമത് ഭാഗവതം 🙏
Very good
🙏ഓം സൂര്യ ദേവായ നമ:🙏
നമസ്ക്കാരം ടീച്ചര്‍
വല്ലാതെ വിവരിച്ചാൽ പലതും മനസിൽ കയറില്ല
🙏🙏🙏🙏🙏🙏🙏🙏🙏
ഇഷ്ടപ്പെട്ടെങ്കിൽ,ഷെയർ ചെയ്യൂ. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നവർ വിരളമാണ്. Thank you for watching
നമസ്തെ :- '
🙏🏽
സുഖമല്ലേ ടീച്ചര്‍
ടീച്ചർക്ക് നമസ്കാരം
ഗായത്രി മന്ത്രo ജെബിക്കുമ്പോൾ പകൽ മത്സ്യമാംസം ഉപയോഗിക്കാൻ പറ്റുമോ 🙏🙏🙏
രാവിലെ കുളിച്ചു കഴിഞ്ഞല്ലേ ജപിക്കുക .സൂര്യോദയത്തിലും,അസ്തമയത്തിലും ദേഹശുദ്ധി വരുത്തി ആണ് ജപിക്കേണ്ടത്.ഗായത്രിമന്ത്രത്തിന്റെ അർത്ഥം ലിങ്ക് ഈ വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിട്ടുണ്ട്. നോക്കൂ
@@nandinirajasekharan 🙏🙏🙏
Thanks
Thank you
ഞാൻ എന്നെ സംസ്‌കൃതം പഠിപ്പിച്ച സുമതി ടീച്ചറെ ഓർത്തുപോകുന്നു
രണ്ട് വർഷം ഒഴുകുന്ന വെള്ളത്തിൽ നിന്ന് ദിവസം 1008 തവണ ഗായത്രി മന്ത്രം ജപിച്ചാൽ അഷ്ടസിദ്ധികൾ ലഭിക്കുമോ
PLEASE REPLAY 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അത് അറിയില്ല ട്ടോ
ഈ മന്ത്രം ബ്രഹമ ഗായത്രിയാണല്ലോ അനിയത്തി
അഭിനന്ദനങ്ങൾ
Thank you, Shaju
❤❤
🙏
😊😊
🙏🙏🙏🙏🌹
❤❤❤
🙏
Namasthe
🙏
🙏🙏🙏
Thank you so much
🙏🙏🙏