"ഞാൻ നല്ലൊരു MENTALIST അല്ല" | MENTALISM പഠിക്കരുത്?? | MENTALISM

Поділитися
Вставка
  • Опубліковано 5 лют 2025
  • SLEEP- ലേക്ക് പോയ ഒരാളെ തിരിച്ചെടുക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ് | MENTALISM ഉപയോഗിച്ച് എങ്ങനെ പെൺകുട്ടികളുടെ നമ്പർ കണ്ടുപിടിക്കാം |SLEEP- ലേക്ക് പോയ ഒരാളെ തിരിച്ചെടുക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ് | MENTALISM
    #mentalism #mentalism #mentalismmagic #mentalismshow #abackMedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 26

  • @sansansful
    @sansansful Місяць тому +3

    Sorry for saying... a best Subject is not a weak person.. they are the person with amazing imagination. People with strongest mind. A weak minded person cannot be hypnotized because they are lack in focus and concentration.

  • @UmmerPp-bd8sd
    @UmmerPp-bd8sd 20 днів тому +1

    ഹിപ്‌നോട്ടീസം 'മേജർ മേൻ്റ ലിശം. പ്രാക്ട്ടീസ് വോക്തിയുടേമ്പോടിലാങ്കജ് കൂടേ മാജിക്ക്ൽ മറ്റോ രു രീതി

  • @rafikkareem575
    @rafikkareem575 Місяць тому

    അവതാരിക കൊള്ളാം.. നല്ല ചോദ്യങ്ങൾ

  • @shajanshanavas7469
    @shajanshanavas7469 Місяць тому

    Mentalism trick simple evaru oru suggestion kodukum nammal oru thought create cheyyum oru topic athu brain waves akum ethu skill ullavar decode cheyum

  • @RenjithRenjth
    @RenjithRenjth Місяць тому

    Ethevidunanu oru avatharikaye kittiyath.Namichu ponne.
    Enth chodikanam enth parayanam ennonnum ariyilla.

  • @VishnuKeerthi-qb3mj
    @VishnuKeerthi-qb3mj 2 місяці тому +1

    Nice

  • @sunilkumar.ageodesimaths7405
    @sunilkumar.ageodesimaths7405 Місяць тому +2

    ഞാൻ മെന്റലിസം പഠിച്ചിട്ടുണ്ട്.... പഠിക്കും മുന്നേ കരുതിയത്... ഇതൊരു വലിയ പ്രോസസ്സ് വഴി പഠിച്ചെടുക്കുന്നതാണെന്നാണ്.. ഒരുപാട് പഠനം നടത്തിയിട്ടുണ്ട് ഇവർ പറയുന്നത് കേട്ടു... പക്ഷെ ഇത് വെറും ട്രിക്‌സ് ആണ്.... ആപ്പുകൾ ഉപയോഗിച്ചും... Equipment ഉപയോഗിച്ചും ചെയ്യുന്ന പ്രോഗ്രാം.. ഒരു കഴിവും വേണ്ട... പ്രാക്ടീസ് വേണം കള്ളം പറയാൻ മടി പാടില്ല... പറ്റിക്കാൻ തയാറാകണം... അത്രേയുള്ളൂ.... No psychology... വെറും തട്ടിപ്പ്...

    • @sugeshsugunan6977
      @sugeshsugunan6977 Місяць тому +6

      നീ ശരിക്കും പഠിച്ചിട്ടുള്ള ഒരാൾ ആണ് എങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല.... മെന്റലിസം പഠിച്ച ഒരാൾ ഒരിക്കലും ഇങ്ങനെ പറയാൻ നിൽക്കില്ല . എന്തായാലും നിന്റെ ഗുരുവിനെ നമിക്കണം

    • @akkuakku4153
      @akkuakku4153 Місяць тому

      Full tricks available anu ..courses ayittum, books aayittum, videos aayittum...​@@sugeshsugunan6977

    • @jayan1187
      @jayan1187 Місяць тому +3

      അബി തന്നെ പറയുന്നുണ്ട്, പെട്ടെന്നുള്ള ഇഷ്ടം കൊണ്ട് ഇതിലേക്ക് പാഞ്ഞ് വരരുതെന്ന്. പഠിച്ച് തുടങ്ങുമ്പോൾ തോന്നും ഇതൊക്കെ ഇത്രയെ ഉള്ളു എന്ന്. ആ നിമിഷം ഇട്ടിട്ട് പൊക്കോണം . അല്ലാതെ പെർഫോം ചെയ്യുന്നിടത്ത് വന്ന് ഇമ്മാതിരി പട്ടിഷോ ഇറക്കരുത് ബ്രോ..

    • @Binson-k1q
      @Binson-k1q Місяць тому

      @@sugeshsugunan6977scam pagil poyi padichu ath ayirikum

    • @botluttapigaming9803
      @botluttapigaming9803 8 днів тому

      Njan oru mentalism student ahnu bro.. Ningal ee parayunna pole onum alla karyangal.. Equipment illathe app illathe avare influence cheyyunna orupad karyangal und.. It's just an art form athre ullu

  • @nithinbalan9074
    @nithinbalan9074 Місяць тому +3

    6th സെൻസ് ഒന്നും ഇല്ല.... മെന്റലിസം മേജിക് പോലെ ഒരു ട്രിക് മാത്രം ആണ്.... നിനക്കു sixt സെൻസ് ഉണ്ടെന്നു പറഞ്ഞു സംഭവം ആകണം 😂

    • @sugeshsugunan6977
      @sugeshsugunan6977 Місяць тому +2

      അങ്ങിനെ എങ്കിൽ താങ്കൾക് അങ്ങിനെ ഒന്ന് ചെയ്യാൻ പറ്റുവോ

    • @IndianHumankeralite
      @IndianHumankeralite Місяць тому +2

      Ae. Ith avante skill anu
      6th sense onnum allaa. Angne oru koppum illaa

    • @IndianHumankeralite
      @IndianHumankeralite Місяць тому

      Oru naaya oru kozhiye oodichit pidikkunnath, ath 6th sense allaa, skill aanu

  • @kings6365
    @kings6365 2 місяці тому

    😇

  • @musthafa.c9553
    @musthafa.c9553 Місяць тому

    മെൻ്റലിസം പഠിക്കാൻ കുറെപൈസ പോയആളാഞ്ഞാൻ കുറെ popertys വാങ്ങണം അതിന് Huge amoundവേണം എന്നിട്ടും കൂടുതൽ Trinigവേണം

  • @തൊരപ്പൻ_കൊച്ചുണ്ണി

    ഇതൊരു ആർട്ട് ഫോം ആണ്... ഇതിനെ കീറി മുറിക്കാതെ..

  • @MuraliKrishnan-e6s
    @MuraliKrishnan-e6s 2 місяці тому +3

    Padikkan talparyam und.