Це відео не доступне.
Перепрошуємо.

SHIRTS , JEANS & COTTAN PANT WHOLESALE / MALAYALAM / VIJAY TEX ERODE

Поділитися
Вставка
  • Опубліковано 19 сер 2019
  • VIJAY SHIRTS
    PS PARK, ERODE - 1.
    VIJAY -9360180041 - 9486250042
    PRABHU - 9894105101 - 8680993355
    Sponsor video marketing please call -9566121205
    #SHIRTS
    #JEANS #COTTANPANT #WHOLESALE

КОМЕНТАРІ • 253

  • @ibruibroos8662
    @ibruibroos8662 2 роки тому +2

    മറ്റു ഭാഷക്കാർക്ക് അവരുടെ മാതൃ ഭാഷയിൽ ഒരു വാക്ക് നമ്മൾ പറഞ്ഞ് കേട്ടാൽ അവർക്ക് വലിയ സന്തോഷമാണ് പക്ഷെ മലയാളിക്ക് നേരെ മറിച്ചാണ് മറ്റുള്ളവർ മലയാളം എത്ര നന്നായി പറഞ്ഞാലും അവർക്ക് ഇഷ്ടപ്പെടില്ല

  • @nsh25288
    @nsh25288 3 роки тому +3

    മൂപ്പര് അട്ടപ്പാടിയിലുണ്ട്.

  • @hilarma7676
    @hilarma7676 4 роки тому +6

    അനങ്ങിയാൽ so so so എന്ന് പറയുന്നു. ഇത് കേൾക്കുമ്പോൾ എന്നിക്ക് ചിരി വരുന്നു. 😁🤣😄

  • @avanianagha7186
    @avanianagha7186 3 роки тому +6

    എന്റെ പൊന്നു ചേട്ടാ ചേട്ടന് അറിയാവുന്ന ഭാഷ തമിഴ് അല്ലേ അത്‌ പറഞ്ഞാൽ 90% മലയാളികൾക്കും മനസ്സിലാവും...

  • @harishkandahil1303
    @harishkandahil1303 4 роки тому +31

    ചാനൽ പേര് "മൂപ്പര്‍" എന്ന് ആക്കുക

  • @monsonchacko7135
    @monsonchacko7135 3 роки тому +1

    Pls let me know whether Tripur, erode or coimbatore is famous for branded shirts.

  • @ShajeerPm-jt9xc
    @ShajeerPm-jt9xc Рік тому +1

    Super

  • @kaleel60
    @kaleel60 4 роки тому +3

    ലോക്കൽ ട്രെയിനിൽ വന്നു ഒരു ഷർട്ട് വാങ്ങിയാലും ലാഭമാണ്

  • @arivukal4515
    @arivukal4515 3 роки тому +1

    Abhinandanangal sahodara,,,, Businesses Malayali maati Business Tamilan / Kannadigan ennakkiyalo 😄

  • @faizalav9164
    @faizalav9164 4 роки тому +2

    Very good bro. Naan eyide purchase cheydapol enikum makanum 4jody 7500rs ayi. E kashin avide 10jody kitum. Only one doubt is Qality oru 2 years oke durable anagil polikum.

  • @sakeerali4677
    @sakeerali4677 4 роки тому +6

    ഇവൻ ഈ കടയിലെ ജോലി ക്കാരൻ ആണ് 😃😃😃

  • @hasnarasheedh655
    @hasnarasheedh655 4 роки тому

    Runba thanks anna malayalm nalla pesre nan irodu vandu nirayae parches panniyirikk ana enda shop farst tah pakrath nana kandippa vandiduve

  • @sajimonpv1288
    @sajimonpv1288 28 днів тому

    good.attempt

  • @KRISH-vc7tn
    @KRISH-vc7tn 4 роки тому +1

    ബിസിനസ്സ് അവസരം..ദുബായിൽ 8 years ആയ നല്ല നിലയൽ പ്രവർത്തിക്കുന്ന ലേഡീസ് ഗാർമന്റസ് വിപുലീകരിക്കുന്നതിനു് പാർട്ട്ണർ / ഇൻവസ്റ്റർ ആവിശ്യമുണ്ട്. ആദ്യ മാസം മുതൽ ലാഭം.

  • @sajiisac4534
    @sajiisac4534 4 роки тому +1

    very good ഇനിയും വീഡിയോ ചെയ്യണം'

  • @instagvi4245
    @instagvi4245 4 роки тому +4

    ഇതിലും വിലകുറച്ചു കൊടുക്കാൻ കഴിയില്ല... കടകൾ തുടങ്ങുവാൻ ഉദ്യശിക്കുന്നവർക്ക് ഉപകാരപ്രദമാവും.

  • @akazvlogs
    @akazvlogs 4 роки тому +2

    Nice video 👌👌👌

  • @sageervgr4069
    @sageervgr4069 4 роки тому +2

    മൂപ്പര് .ഇത് വേറെ മൂപ്പര്

  • @SidheekSidheek-yd3qz
    @SidheekSidheek-yd3qz 4 роки тому +1

    Brand ennum brand thanne.

  • @radheyshyam7203
    @radheyshyam7203 3 роки тому

    Nice

  • @cnw24x7news9
    @cnw24x7news9 3 роки тому +1

    വിജയ് ടെസ്റ്റ് പ്രഭുവിൻ്റെ കൈയ്യിൽ നിന്നും ഷർട്ട് വാങ്ങിയതാണ് ,ഒരു കാരണവശാലും പോയി വാങ്ങരുത് .ഒരു കാശിനും കൊള്ളില്ല ,ഫുൾസ്ലീവ് ഷർട്ടിന് 6 ബട്ടൻ സ്മാത്രമേ കാണു .അവിടെ വിജയ് ,പ്രഭു രണ്ട് പേരാണ് ഓണേഴ്സ് ,തോർത്ത് തുണികൊണ്ടാണ് ഷർട്ട് നിർമ്മാണം .തമിഴൻമാർക്ക് ഇത് മതിയായിരിക്കും ,ഇവിടെ നിന്നും 210 രൂപയ്ക്ക് ഷർട്ട് വാങ്ങി താഴെ വരുമ്പോൾ ഇതേ ഷർട്ട് 50 രൂപയ്ക്ക് ഫുട്ട്പാത്തിൽ വിൽക്കുന്നത് കാണാം

  • @kareemkareem8248
    @kareemkareem8248 4 роки тому +12

    കേരളത്തിൽ തൈക്കാൻ തന്നെ 250 രൂപ വേണം

  • @cinemalibrary3252
    @cinemalibrary3252 4 роки тому +1

    So..... മൂപര്....

  • @MADRASVLOGGER
    @MADRASVLOGGER 5 років тому +1

    Super brother

  • @fais83
    @fais83 4 роки тому +3

    മലയാളികൾക്ക് വേണ്ടി തമിഴ് നാട്ടിൽ നിന്നും ശരവണൻ സൈൻ off 😉😉😉

    • @business_malayali
      @business_malayali  4 роки тому +3

      മുത്തുമണിയെ എൻറെ പേര് ശരവണൻ അല്ല അരുണ ആണ് ...

    • @faijucreationshadaas2426
      @faijucreationshadaas2426 4 роки тому

      എന്തിനാടോ കളിയാക്കുന്നത് ചാനൽ തനിക്ക് കാണാൻ താൽപര്യമില്ലെങ്കിൽ കാണേണ്ട

    • @fais83
      @fais83 4 роки тому +1

      @@business_malayali ബായ് ഞാൻ കളിയാക്കിയതായി തോന്നിയോ ❓️പക്ഷെ ഞാൻ ഒരു തമാശ മൂഡിൽ കമെന്റ് ഇട്ടത് ആണ്
      നല്ല ഏത്‌ വിഡിയോ യും കാണുന്ന ഒരാളാണ് ഞാൻ

  • @thrillermovies7645
    @thrillermovies7645 4 роки тому +13

    ബെസ്റ്റ് ഈ ഷർട്ട് ഇവിടെ 50 രൂപ ഉള്ളു ഫുട് പാത്തു കിട്ടും

  • @aaleshaik5070
    @aaleshaik5070 4 роки тому +1

    Please itam rate on screen thanks

  • @AaB-ph6pr
    @AaB-ph6pr 3 роки тому

    Supper

  • @forsaleforsale7677
    @forsaleforsale7677 3 роки тому

    👌

  • @m.s.abubakkar.sidheeq2431
    @m.s.abubakkar.sidheeq2431 Рік тому

    👍

  • @shahulhameedpvs7536
    @shahulhameedpvs7536 4 роки тому

    Thanks brother very useful video 🙏

  • @santhoshv8062
    @santhoshv8062 4 роки тому +1

    ഏതായാലും വീഡിയോ കൊള്ളാം !!!

  • @gopidasvadakkethottiyilnar6723
    @gopidasvadakkethottiyilnar6723 4 роки тому +2

    മൂപ്പർ പ്രയോഗം ലിമിറ്റ് ചെയ്തില്ലേൽ boradickum

  • @nsh25288
    @nsh25288 4 роки тому +2

    So so so so കുറച്ചു കൂടുന്നു. Carefull...

  • @najeebkc7367
    @najeebkc7367 4 роки тому

    വളരെ നന്നായിട്ടുണ്ട് താങ്ക്യൂ

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому

    👍best

  • @josephrajan3683
    @josephrajan3683 4 роки тому

    Thanks

  • @prasadviews4653
    @prasadviews4653 4 роки тому

    Good video

  • @vinodg8738
    @vinodg8738 4 роки тому

    നല്ല ഭാഷ

  • @shaamSSSHAAMSS
    @shaamSSSHAAMSS 4 роки тому +2

    Soooper👌👍

  • @shamnadr8970
    @shamnadr8970 3 роки тому +3

    മൂപ്പര് മൂപ്പര് 🤣ഇത് എല്ലാം പാണ്ടി ഷർട്ട് അല്ലെ

  • @ayoobmohammed5222
    @ayoobmohammed5222 4 роки тому +1

    Good

  • @ahlusunnathivaljamaa7404
    @ahlusunnathivaljamaa7404 4 роки тому

    THANKS

  • @imranazad1521
    @imranazad1521 3 роки тому +4

    മൂപ്പർ എന്ന വാക് ഒഴിവാക്കുക വെറുതെ മലയാളികളെ പറയിപ്പിക്കാൻ

  • @prasadprasu6984
    @prasadprasu6984 4 роки тому +3

    സൂപ്പർ 👏👏👏👏👏👏👏

  • @hafeez1212
    @hafeez1212 4 роки тому +1

    Good Video.
    പുതിയ വീഡിയോസ് അപ്ലോഡ് ചെയ്യണം.
    മലയാളം തിരിയുമാ?
    புதிய வீடியோக்கள் பதிவேற்றப்பட வேண்டும்.
    உங்களுக்கு மலையாளம் தெரியுமா?

  • @paulosemathay2872
    @paulosemathay2872 4 роки тому +1

    കൊള്ളാം പലർക്കും ഉപകാരപെടും

  • @sandeepankssandeepansandee4019
    @sandeepankssandeepansandee4019 4 роки тому +5

    സ്ഥലം ഇ റോഡ് ഫുൾ അഡ്രസ് ഫോൺനമ്പർ എന്നിവ അയച്ചു തരുമോ

  • @abdulmajeed1455
    @abdulmajeed1455 4 роки тому +6

    മൂപ്പര് മൂപ്പര് ? കൊള്ളാം കേട്ടോ!

  • @yousuf.c.p6718
    @yousuf.c.p6718 4 роки тому +3

    So. So so

  • @lekshmanantr7460
    @lekshmanantr7460 4 роки тому

    Very good

  • @farsinpv7
    @farsinpv7 3 роки тому +1

    Ithevde place Eth jillaya

  • @mkkollam8005
    @mkkollam8005 4 роки тому +1

    മൂപ്പര്.. ഒന്ന് ഒഴിവാക്കി പറയൂ 😜

  • @minimol2778
    @minimol2778 4 роки тому

    God

  • @jaimons940
    @jaimons940 4 роки тому

    Wow super my dearest friend

  • @naseernaseer7927
    @naseernaseer7927 4 роки тому +1

    Kollaam. Viswasikkan. Pattunhilla. Evide 600 rs varum

  • @gafoorgafoor1068
    @gafoorgafoor1068 4 роки тому +1

    Anyone know about photo frame wholesale dealers pls

  • @indianatureandheritage7183
    @indianatureandheritage7183 5 років тому +3

    Sunday open ano?

  • @sangeerss342
    @sangeerss342 4 роки тому

    Good.

  • @binu.c1843
    @binu.c1843 4 роки тому +10

    300 രൂപയുടെ ഷർട്ട് വാങ്ങിയാൽ 4 പ്രാവശ്യം ഇടാം അപ്പോഴേക്കും പിഞ്ചിക്കീറും അനുഭവസ്ഥൻ ,
    സംശയമുള്ളവർക്ക് പോയി നോക്കാം

  • @gpoint1562
    @gpoint1562 4 роки тому +11

    ഇതു ഈരോടാണ് ഇതൊന്നും കേരളത്തിൽ മൂവാകൂല

  • @chintamanikale5615
    @chintamanikale5615 4 роки тому +1

    Please upload in English or Hindi

  • @AjithKumar-pw5zl
    @AjithKumar-pw5zl 4 роки тому

    നന്നായി

  • @jiljithjv4457
    @jiljithjv4457 4 роки тому

    NICE

  • @ashikmuhammed1072
    @ashikmuhammed1072 4 роки тому +2

    മൂപ്പര് 😂😂

  • @puttumpattumpandikkad3818
    @puttumpattumpandikkad3818 4 роки тому

    👍👍👍👍

  • @sulfikkarali5605
    @sulfikkarali5605 3 роки тому +2

    മൂപര്...🤪

  • @anjalis2670
    @anjalis2670 3 роки тому +1

    മൂപ്പർ വിളി veno

  • @mohammedhussain7505
    @mohammedhussain7505 4 роки тому +1

    സാധനം അവർ ഇറക്കി തരുമോ

  • @chenna1166
    @chenna1166 4 роки тому +2

    Address please

  • @Nazarudeen-x3j
    @Nazarudeen-x3j 3 роки тому

    Hi Arul oru bundle transportation to kerala Alappuzha ethana expense aakum??

  • @ringtone5965
    @ringtone5965 4 роки тому +4

    ഷർട്ട് മാത്രമാണോ ഉള്ളത്

  • @rey00659
    @rey00659 4 роки тому +1

    here collection very well,but selection bad

  • @ssundaravadivel8350
    @ssundaravadivel8350 4 роки тому +2

    ஒளிப்பதிவு மோசம்

  • @gpoint1562
    @gpoint1562 4 роки тому +4

    ഇയാൾ ഈ കട സ്ഥിരം തമിഴിൽ ചെയ്യുന്നതാണ്

  • @ambikavs5536
    @ambikavs5536 4 роки тому +1

    Place paraju evidaya

  • @yazimkhan.s4695
    @yazimkhan.s4695 2 роки тому

    👍👍👍👍😀

  • @moideenkutty7350
    @moideenkutty7350 4 роки тому +2

    കോയമ്പത്തൂർക്കാർ ഇപ്പോഴും മുപ്പര് വിളി മാറ്റിട്ടില്ലാ
    😃

  • @ashrafcp2039
    @ashrafcp2039 4 роки тому +1

    Hi
    Harun

  • @ajsal0001
    @ajsal0001 4 роки тому +2

    tirur. 70.rs.only

  • @ahamedhussain9742
    @ahamedhussain9742 3 роки тому

    Sir. Voiz. Thort paina ?

  • @shajipp7058
    @shajipp7058 4 роки тому +8

    80 രൂപ പറയും അവിടെ ചെന്നാൽ സ്റ്റോക്ക് ഉണ്ടാവില്ല. കോളിറ്റി വളരെ മോശം. അവിടുത്തേ പാൻറ് മെറ്റീരിയൽ വളരേ മോശം.

  • @mallucouples3804
    @mallucouples3804 4 роки тому +4

    200 n ഇതിലും നല്ല സാധനം കിട്ടാനുണ്ട്

  • @user-wn1to8tw5i
    @user-wn1to8tw5i 4 роки тому

    Plz english rate

  • @fotocadprinting5838
    @fotocadprinting5838 4 роки тому

    Super bro I'm malayali 😊♥️👌

  • @renjinirenjinirenjinisubha979
    @renjinirenjinirenjinisubha979 3 роки тому

    Online
    Shoppi
    Aanoo

  • @saneeshmklm9660
    @saneeshmklm9660 4 роки тому +1

    ഇങ്ങേരു കാട്ടു മൂപ്പരാണോ മല മൂപ്പരാണോ?

  • @rafikp5612
    @rafikp5612 3 роки тому

    Ivamu ividethe staaff aanu

  • @vedamanthraa
    @vedamanthraa 2 роки тому

    🌹👌👌👌👌👌🌹

  • @sakeersakeer5668
    @sakeersakeer5668 4 роки тому

    Sakeerhussin

  • @neesh6988
    @neesh6988 3 роки тому

    Mooperu parayanathu translate cheyyanda settaa

  • @powerfullindia5429
    @powerfullindia5429 4 роки тому

    Propper place parayuka

  • @shameerneyyathoor3321
    @shameerneyyathoor3321 4 роки тому

    T shirt undo

  • @9388461842
    @9388461842 4 роки тому +5

    Moopare😂

    • @anusreetp282
      @anusreetp282 4 роки тому +2

      മൂപ്പര് എന്ന വിളി ഒഴിവാക്കി
      ഇദ്ദേഹം എന്ന് പറയണം

  • @user-df3hv6ub2g
    @user-df3hv6ub2g 4 роки тому +1

    മലയാളി കൊള്ളാലോ നീ 😵😵😵

  • @sudhaprasannan4660
    @sudhaprasannan4660 4 роки тому

    Sir business chayyanam shop varam

  • @madugupallibalukullayappa7405
    @madugupallibalukullayappa7405 4 роки тому +2

    Brother Telugu lo spich chepandi sir
    Pz

    • @KRISH-vc7tn
      @KRISH-vc7tn 4 роки тому

      Madugupalli Balukullayappa hi

  • @haidrusak7544
    @haidrusak7544 2 роки тому

    ഫുൾ കോട്ടൺ തന്നെയാണോ?

  • @gnelson8053
    @gnelson8053 3 роки тому

    😁😁😁

  • @sajeevkulathoor9441
    @sajeevkulathoor9441 3 роки тому

    നമ്പർ വേണമായിരുന്നു സഹോദരാ