സാലിഹ് ബായ് നിങ്ങൾ ഇത് പോലെ ആളെ പറ്റിക്കുന്ന വീഡിയോ ഇടരുത്.. നിങ്ങളുടെ വീഡിയോ കണ്ടു ഇത്രയും ദൂരം വന്നു പറ്റിക്കപ്പെട്ടു... ഒരു ക്വാളിറ്റിയും ഇല്ല. സെലെക്ഷൻ ഒട്ടും ഇല്ല... Plz ഇനി ഇങ്ങനെ ആളെ പറ്റിക്കുന്ന വീഡിയോ ഇടരുത്
ഈ വില കുറഞ Item കേരളത്തിലേക്ക് പോകുന്നത് Completely തിരുപ്പൂരിൽ നിന്നാണ്.. അരേയും പറ്റിക്കാൻ ഉദ്ദേഷിട്ടില്ല.. പിന്നെ ഒരു കാര്യം കൂടി This is only for business people's. No retail ഈ വിലക്ക് ഒരിക്കലും Puma യുടേ ക്വാളിറ്റി കിട്ടില്ല.. But ഈ വിലക്ക് Best Anu
ബ്രോ നിങ്ങളുടെ വീഡിയോ കണ്ടു അവിടെ വരെ പോയി റെയിൽവേയിൽ ഇറങ്ങി ഒരുപാട് തവണ ഫോൺ വിളിച്ചു ഫോൺ എടുക്കുന്നില്ല അവസാനം whatsapil കുറെ വിളിച്ചു അവസാനം ഫോൺ എടുത്തു ലൊക്കേഷൻ അയക്കാൻ പറഞ്ഞു ഒക്കെ പറഞ്ഞു 30മിനിറ്റ് കഴിഞ്ഞു നോ റിപ്ലൈ വീണ്ടും വിളിച്ചു കേരളത്തിൽ നിന്നും വരുന്നാണ് ലൊക്കേഷൻ അയക്കാൻ പറഞ്ഞു 10 മിനിറ്റ് കഴിഞ്ഞു ലൊക്കേഷൻ കിട്ടി കഷ്ടപ്പെട്ടു അവിടെ വരെ പോയി ഈ വിഡിയോയിൽ കാണുന്ന ബ്രോ കണ്ടു കേരളീത്തിൽ നിന്നും വരുന്നതാണ് എന്ന് പറഞ്ഞു (അത്രെയും ദൂരം വന്നതാണ് എന്ന് പറഞ്ഞിട്ടും നോ മൈന്റ് )പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു ഏകദേശം 1മണിക്കൂർ കഴിഞ്ഞു ബ്രോ വന്നു എന്താ എന്ന് ചോദിച്ചു ഞങ്ങൾ കാര്യം പറഞ്ഞു ഉടനെ പുറത്തുള്ള സാമ്പിൾ നോക്കാൻ പറഞ്ഞു സത്യം പറഞ്ഞാൽ വളരെ ലോക്കൽ മീറ്റീരിയൽ നമ്മുടെ നാട്ടിൽ റോഡ് സൈഡിൽ വില്ക്കുന്നതിനേക്കാളും ലോക്കൽ തുണി പോയതും എല്ലാം വെറുതെ ആയി.... സാലിഹ് ബ്രോ ഞങ്ങൾ ഇത്രെയും ദൂരം പോയത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഒരിക്കലും കോലിറ്റി ഇല്ലാത്ത ഡ്രസ്സ് കാണിച്ചു നിങ്ങൾക് ഇതു എവിടെയും കിട്ടില്ല ഈ വിലയിൽ എന്നൊക്കെ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് pls
തുണിയെ കുറിച്ച് ഏക്കും പൂക്കുമറിയാത്തവൻ പറയയുന്നത് കേട്ട് വീഴരുത്, ,Low price - Low Quaity ,ആ വിലക്ക് അത് മതിയാകും ,എന്നാൽ മറിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് വീടിയോയിലെ സംഭാഷണങ്ങൾ. ഇനി ഇത്തരം വലിയ ഡയലോഗ് അടിച്ചാൽ Riport ചെയ്തിരിക്കും .
Video കണ്ട് അവിടെ പോവാൻ നിൽക്കണ്ട... ഞൻ പോയ് കുടുങ്ങിയതാണ്.. ആ കണ്ണട വെച്ച ചെങ്ങായ് നമ്മൾ പോയപ്പോൾ മൈൻഡ് പോലും ചെയ്യുന്നില്ല.. പിന്നേ അകത്തേക്ക് പ്രവേശനയും ഇല്ലപുറത്ത് കുറച്ച് samples വെച്ചിട്ടുണ്ട് അതാണേൽ പക്കാ ലോക്കൽ.. 200 പീസ് എങ്കിലും minimum എടുക്കണം അല്ലാതെ അവിടെ നിന്ന് സാധനം കിട്ടില്ല.. ഇതിലും നല്ല കളക്ഷൻസ് കുറച്ചൂടി കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരുപാട് വേറെ ഷോപ്സ് ഉണ്ട് അവിടെ.. നല്ല പെരുമാറ്റവും.. അവർക്ക് ഡിമാൻഡ്‌സ് ഒന്നും ഇല്ല.. മിനിമം 10 പീസ്സ് എടുത്താലും മതി... P
ഇതു വെറും തട്ടിപ്പാണ് ഞങൾ അവിടെ പോയി പറച്ചീസ് ചെയ്തു അത് കഴിഞ്ഞു അവർ നമുക്ക് പാർസൽ ചെയ്തു തന്നത് വെറു കീറിയ തുണികളും ഡാമേജ് തുണികളും ആണ് അത് നമ്മൾ വീട്ടിൽ വന്നതിനു ശേഷം ആണ് കണ്ടത്. ഈ വീഡിയോ യിൽ കാണുന്ന ബ്രോ തന്നെയാണ് അവിടെ ഉണ്ടായിരുന്നത്
ഒരു സ്ഥലത്തും ഒരു കാരണവശാലും 4രൂപയ്ക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ല, കിട്ടുന്നു എന്നു പറയുന്നെങ്കിൽ അത് എത്രത്തോളം പന്ന മെ റ്റിരിയൽ ആയിരിക്കും എന്നു ആലോചിച്ചാൽ മതി.ഇങ്ങനെ വീഡിയോ ഇട്ടു ആരെയും പറ്റിക്കരുത് ബ്രോ..
ഞാൻ ഇന്നലെ ഒരു തുണിക്കാതുടങ്ങാം എന്ന സ്വപ്നത്തോടെ തിരുപ്പു രിൽ വന്ന വന്നു ഓട്ടോയിൽ കയറി ശ്രീ ഗാർമെ ഡ് സ് എന്നു പറഞ്ഞു അവർക്കാർക്കും അറിയില്ല എന്നു പറഞ്ഞു ഉടനെ ഫോൺ എടുത്ത് വാട്സപ്പിലും അല്ലാതെയുമൊക്കെ വിളിച്ചു ആരും എടുത്തില്ല ഒരു ചയമില്ലാത്ത സ്ഥലത്ത് ഭാഷ പോലും അറിയാതെ 4 മണി വരെ ഫോൺ ചെയ്തു സംശയമുണ്ടെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്തയച്ചു തരാം എന്തിനാ മിസ്റ്റർ കാവിൽ ഇത്തരം ഫ്രോഡുകളെ പരിചയപ്പെടുത്തുന്നത് തിരിച്ച് ട്രെയിൻ 11.25 നാ കിട്ടിയത് 7 മണികൂർ ഞാൻ അവിടെ വെയ്റ്റ് ചെയ്തു അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ ഒന്നന്വഷിക്കൂ ഇല്ലെങ്കിൽ പരമ കാരുണ്യവാനായ അല്ലാഹു നിനക്കിട്ടൊക്കെ പണി തരും ഉറപ്പ്
Brother. ഞാൻ ഈ ചാനലിൽ ഒരു പാട് ഡീലേസിന്റെ വീഡിയോ ചെയ്തിട്ടുണ്ട് തിരുപ്പൂരിൽ മാത്രം എനിക്ക് തോന്നുന്നു 125 or 130 വീഡിയോകൾ ചെയ്തു... ഞാനാരേയും നിർബന്ധിച്ച് ഒരു ഡീലറുടേ അടുത്തും അയക്കുന്നില്ല... Completely your choice. അവർ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെങ്കിൽ നിങ്ങൾ വിട്ടേക്ക് അടുത്ത ആളുടെ അടുത്തേക്ക് പോകാം..
ഞങ്ങൾ പറ്റിച്ചു സത്യമായിട്ടും പറ്റിച്ചു ഞങ്ങളെ ഷോപ്പിനുള്ളിൽ കയറ്റിയില്ല പുറത്ത് കാണിക്കുന്നത് അല്ല നമ്മുക്ക് കിട്ടിയ dress നിങ്ങളുടെ വീഡിയോ കണ്ടിട്ടാ ഇത്രയും ദൂരം പോയത്
Bro.. 4 രൂപക്ക് ആർക്കും ഞാൻ കാണിച്ച ആ Item Supply ചെയ്യാൻ കഴിയില്ല എന്നത് ഒരു സത്യമാണ്.. കാരണം ഇവൻ ഇത് കൊടുക്കുന്നത് അവന്റെ cost ലും കുറച്ചാണ്. അത് അവന്റെ Business തന്ത്രം❤️
ഇവൻ പറയുന്നത് മുഴുവൻ കളവാണ് ബ്രോ.. railway station നിന്നും 150 രൂപ ഓട്ടോ വിളിച്ചു പോയി... അവിടെ ചെല്ലുമ്പോൾ പുറത്ത് കാണുന്ന കുറച്ച് കമ്പിയിൽ തൂക്കി ഇട്ടിട്ടുണ്ട് .. അതിൽ നിന്നും സെലക്ഷൻ ചെയ്യാൻ പറഞ്ഞു . ഒരു ക്വാളിറ്റിയും ഇല്ലാത്ത.. ഇവിടെ foot പാതിൽ വിൽകുന്ന ... 100 രൂപക്ക് 10 എന്ന് പറഞ്ഞു വില്കുന്ന.. സാധനം.. 5000 രൂപ കുദ ഗവാ... പോയികിട്ടി..
Vera level 🙋
Hi😍bro ✌️
Ningalde videoyum kandirunnu
Mappillai
Hai
Uppikkallanu aarum pokarudu
സാലിഹ് ബായ് നിങ്ങൾ ഇത് പോലെ ആളെ പറ്റിക്കുന്ന വീഡിയോ ഇടരുത്.. നിങ്ങളുടെ വീഡിയോ കണ്ടു ഇത്രയും ദൂരം വന്നു പറ്റിക്കപ്പെട്ടു... ഒരു ക്വാളിറ്റിയും ഇല്ല. സെലെക്ഷൻ ഒട്ടും ഇല്ല... Plz ഇനി ഇങ്ങനെ ആളെ പറ്റിക്കുന്ന വീഡിയോ ഇടരുത്
🤔sathyamano
ഈ വില കുറഞ Item കേരളത്തിലേക്ക് പോകുന്നത് Completely തിരുപ്പൂരിൽ നിന്നാണ്.. അരേയും പറ്റിക്കാൻ ഉദ്ദേഷിട്ടില്ല..
പിന്നെ ഒരു കാര്യം കൂടി This is only for business people's.
No retail
ഈ വിലക്ക് ഒരിക്കലും Puma യുടേ ക്വാളിറ്റി കിട്ടില്ല..
But ഈ വിലക്ക് Best Anu
ബ്രോ നിങ്ങളുടെ വീഡിയോ കണ്ടു അവിടെ വരെ പോയി റെയിൽവേയിൽ ഇറങ്ങി ഒരുപാട് തവണ ഫോൺ വിളിച്ചു ഫോൺ എടുക്കുന്നില്ല അവസാനം whatsapil കുറെ വിളിച്ചു അവസാനം ഫോൺ എടുത്തു ലൊക്കേഷൻ അയക്കാൻ പറഞ്ഞു ഒക്കെ പറഞ്ഞു 30മിനിറ്റ് കഴിഞ്ഞു നോ റിപ്ലൈ വീണ്ടും വിളിച്ചു കേരളത്തിൽ നിന്നും വരുന്നാണ് ലൊക്കേഷൻ അയക്കാൻ പറഞ്ഞു 10 മിനിറ്റ് കഴിഞ്ഞു ലൊക്കേഷൻ കിട്ടി കഷ്ടപ്പെട്ടു അവിടെ വരെ പോയി ഈ വിഡിയോയിൽ കാണുന്ന ബ്രോ കണ്ടു കേരളീത്തിൽ നിന്നും വരുന്നതാണ് എന്ന് പറഞ്ഞു (അത്രെയും ദൂരം വന്നതാണ് എന്ന് പറഞ്ഞിട്ടും നോ മൈന്റ് )പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു ഏകദേശം 1മണിക്കൂർ കഴിഞ്ഞു ബ്രോ വന്നു എന്താ എന്ന് ചോദിച്ചു ഞങ്ങൾ കാര്യം പറഞ്ഞു ഉടനെ പുറത്തുള്ള സാമ്പിൾ നോക്കാൻ പറഞ്ഞു സത്യം പറഞ്ഞാൽ വളരെ ലോക്കൽ മീറ്റീരിയൽ നമ്മുടെ നാട്ടിൽ റോഡ് സൈഡിൽ വില്ക്കുന്നതിനേക്കാളും ലോക്കൽ തുണി പോയതും എല്ലാം വെറുതെ ആയി.... സാലിഹ് ബ്രോ ഞങ്ങൾ ഇത്രെയും ദൂരം പോയത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഒരിക്കലും കോലിറ്റി ഇല്ലാത്ത ഡ്രസ്സ് കാണിച്ചു നിങ്ങൾക് ഇതു എവിടെയും കിട്ടില്ല ഈ വിലയിൽ എന്നൊക്കെ പറഞ്ഞു ഞങ്ങളെ പറ്റിക്കരുത് pls
Athu sheri thattippanu alle
ഇത് പോലെ എത്ര പേര് പോയിട്ടുണ്ടാവും 😔
വീഡിയോ വൈറാകുന്നു.. അത്രയേ ഉള്ളു
@@johnsonjohn2446 ith ok thattippa
താങ്ക്യൂ ഹർഷാദ് നിങ്ങൾക്കുണ്ടായ അനുഭവം ഷെയർ ചെയ്തതിന്.
തുണിയെ കുറിച്ച് ഏക്കും പൂക്കുമറിയാത്തവൻ പറയയുന്നത് കേട്ട് വീഴരുത്, ,Low price - Low Quaity ,ആ വിലക്ക് അത് മതിയാകും ,എന്നാൽ മറിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് വീടിയോയിലെ സംഭാഷണങ്ങൾ.
ഇനി ഇത്തരം വലിയ ഡയലോഗ് അടിച്ചാൽ Riport ചെയ്തിരിക്കും .
Wholesale ആണെങ്കിൽ വീഡിയോ ടൈറ്റിലിൽ അത് എഴുതണം..വെറുതെ viewers നേ പറ്റിച്ച് വീഡിയോ ഇട്ടാൽ..subscribers ഇറങ്ങി പോകും
നിങ്ങളുടെ u tube ബിസ്സിനെസ്സ് കാരണം
ഞങ്ങളുടെ ബിസ്സിനെസ്സ് തകരുകയാണ്
Video കണ്ട് അവിടെ പോവാൻ നിൽക്കണ്ട... ഞൻ പോയ് കുടുങ്ങിയതാണ്.. ആ കണ്ണട വെച്ച ചെങ്ങായ് നമ്മൾ പോയപ്പോൾ മൈൻഡ് പോലും ചെയ്യുന്നില്ല.. പിന്നേ അകത്തേക്ക് പ്രവേശനയും ഇല്ലപുറത്ത് കുറച്ച് samples വെച്ചിട്ടുണ്ട് അതാണേൽ പക്കാ ലോക്കൽ.. 200 പീസ് എങ്കിലും minimum എടുക്കണം അല്ലാതെ അവിടെ നിന്ന് സാധനം കിട്ടില്ല..
ഇതിലും നല്ല കളക്ഷൻസ് കുറച്ചൂടി കുറഞ്ഞ വിലക്ക് കിട്ടുന്ന ഒരുപാട് വേറെ ഷോപ്സ് ഉണ്ട് അവിടെ.. നല്ല പെരുമാറ്റവും.. അവർക്ക് ഡിമാൻഡ്‌സ് ഒന്നും ഇല്ല.. മിനിമം 10 പീസ്സ് എടുത്താലും മതി...
P
Brother ഞാൻ വീഡിയോയിൽ എത്ര പീസ് പർച്ചേസ് ചെയ്യണം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്...
ഇവിടെ Retail കിട്ടില്ല Only Wholesale
@@salihkavil ബ്രോ വീഡിയോയിൽ പറഞ്ഞ quality onnum അവിടുത്തെ productsn illa..
സാലിഹ് ഭായ് താങ്കൾ ഇതുവരെ ഇട്ട വിഡിയോയിൽ ബെസ്റ്റ് വീഡിയോ നന്ദി 👍
Phone number
ഇതു വെറും തട്ടിപ്പാണ് ഞങൾ അവിടെ പോയി പറച്ചീസ് ചെയ്തു അത് കഴിഞ്ഞു അവർ നമുക്ക് പാർസൽ ചെയ്തു തന്നത് വെറു കീറിയ തുണികളും ഡാമേജ് തുണികളും ആണ് അത് നമ്മൾ വീട്ടിൽ വന്നതിനു ശേഷം ആണ് കണ്ടത്. ഈ വീഡിയോ യിൽ കാണുന്ന ബ്രോ തന്നെയാണ് അവിടെ ഉണ്ടായിരുന്നത്
Broo enik Brande shoes copy shop idan plan und holsayil evde kittuonn help chayavo
😇Superr aitam 👌👌superr prijs👍 🤩Thanku for video🤝Anaya 😃😃😃
തിരുപ്പൂരിൽ നിന്നും സാധനം ബൾക്കു എടുത്തു കൊണ്ട് വരുമ്പോൾ gst കൊടുക്കണമോ
Online purchasing available Ano
Adipoly collection ആണല്ലൊ....,,,,🌷🌷🌷👍👍👍🥰🥰🥰
Ys
വെറും തള്ളാണ്
Ladies dress kittunna ithupolulla shop details parayumo pls
വില വളരെ കൂടുതലാണ്
ഇയാള് കാണിക്കുന്ന എല്ലാം വില കൂടുതലാണ്
എവീടെനാലുരുപയുടെത്എവിടെ
Sir
I'm frome Indonesia..
I don't know Malayalam language
but I like your videos vyakthamaayi karyangal parayunnu
മലയാളം അറിയില്ലെങ്കിലും ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ.
You are great bro 😍
ഒരു സ്ഥലത്തും ഒരു കാരണവശാലും 4രൂപയ്ക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ല, കിട്ടുന്നു എന്നു പറയുന്നെങ്കിൽ അത് എത്രത്തോളം പന്ന മെ റ്റിരിയൽ ആയിരിക്കും എന്നു ആലോചിച്ചാൽ മതി.ഇങ്ങനെ വീഡിയോ ഇട്ടു ആരെയും പറ്റിക്കരുത് ബ്രോ..
Manner tharumo
വാർട്ട് ആപ്നം. തരാമോ
Nighty collection ഉണ്ടോ
ഞാൻ 5 വർഷമായി ഇ ഫീൽഡിൽ ഇവർ പറയുന്നദ് കല്ലുവെച്ച nunna
എന്ത് പറ്റി..?
Karyam parayu
എന്താ കാര്യം
Karyam parayu
Kettal arum pokum,poyal alle avidathe pooram ariyu
Sir manufacturer ki videos banay
2. Year. To. 10. Yera boys
Manufacturer all items
Transportation indo???
Bro, good information 👍
Thanks
Nice collection 👌👍
Pls next video in this shop hindi language 👍
Sure
Next video hindi please
Yes hindi language video pls 🙏🏻🙏🏻🙏🏻🙏🏻
Sure
Sure
Online avilable anno
Ur a great man ..super super
കോട്ടൺ വേസ്റ്റ് വിഡിയോ ചെയ്യു
Njnum pokannu vijarichu...cmnt nokkiyath bagyam
Satt naittek vela ethra
Online purchase undo
Whole sales Rate is not fair....😔😔😔😔😔😔
Stiching meterial wholsale rate n kittunna shopinte video idane
Sure
Retail ആയി ലഭിക്കുമോ
ലെഗിൻസ് ഇല്ലേ
Sunday open aano
Aquarium Accessories Fish Wholsale Shop nta video chey
Ok
Quality super alderdy I will purchase
തിരുപ്പൂർ നൈറ്റി മീറ്റിരിയൽ കിട്ടുന്ന ഒരു വീഡിയോ ചെയ്യുമോ
Sure
Poli.... Channel....
😍
10.000രൂപക്ക് ഒരു ലോറി ആയി തിരിച്ചു വരാം 😀
Superb Vera level👍👍
ഇവരുടെ പറച്ചിൽ കേട്ട് വെറുതെ പോകണ്ട ഇവർ വെറുതെ പറയുന്നതാണ് അവിടെ ചെന്നാൽ കിട്ടില്ല എന്ന് മാത്രം
Enthanu kittarhath
@@salihkavil povende. Eth ok verhtheya poyi samyam kalayeda
Sathya to....pattikkala
@@kidschallenge2144 avide poyal ouninim kolltha dress pisa kurav evide ath arum us chiyillato
ഞാൻ ഇന്നലെ ഒരു തുണിക്കാതുടങ്ങാം എന്ന സ്വപ്നത്തോടെ തിരുപ്പു രിൽ വന്ന വന്നു ഓട്ടോയിൽ കയറി ശ്രീ ഗാർമെ ഡ് സ് എന്നു പറഞ്ഞു അവർക്കാർക്കും അറിയില്ല എന്നു പറഞ്ഞു ഉടനെ ഫോൺ എടുത്ത് വാട്സപ്പിലും അല്ലാതെയുമൊക്കെ വിളിച്ചു ആരും എടുത്തില്ല ഒരു ചയമില്ലാത്ത സ്ഥലത്ത് ഭാഷ പോലും അറിയാതെ 4 മണി വരെ ഫോൺ ചെയ്തു സംശയമുണ്ടെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്തയച്ചു തരാം എന്തിനാ മിസ്റ്റർ കാവിൽ ഇത്തരം ഫ്രോഡുകളെ പരിചയപ്പെടുത്തുന്നത് തിരിച്ച് ട്രെയിൻ 11.25 നാ കിട്ടിയത് 7 മണികൂർ ഞാൻ അവിടെ വെയ്റ്റ് ചെയ്തു അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ ഒന്നന്വഷിക്കൂ ഇല്ലെങ്കിൽ പരമ കാരുണ്യവാനായ അല്ലാഹു നിനക്കിട്ടൊക്കെ പണി തരും ഉറപ്പ്
Brother. ഞാൻ ഈ ചാനലിൽ ഒരു പാട് ഡീലേസിന്റെ വീഡിയോ ചെയ്തിട്ടുണ്ട് തിരുപ്പൂരിൽ മാത്രം എനിക്ക് തോന്നുന്നു 125 or 130 വീഡിയോകൾ ചെയ്തു... ഞാനാരേയും നിർബന്ധിച്ച് ഒരു ഡീലറുടേ അടുത്തും അയക്കുന്നില്ല... Completely your choice.
അവർ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെങ്കിൽ നിങ്ങൾ വിട്ടേക്ക് അടുത്ത ആളുടെ അടുത്തേക്ക് പോകാം..
Purchase completely your choice..
പിന്നെ തിരുപ്പൂർ ഇന്ത്യയിലെ തന്നെ ഏറ്റവും വിലയ ഒരു Hosiery Production Hub ആണ്
എന്ത് നിസ്സാര മായിട്ടാണ് നിങ്ങൾ പറയുന്നത് നിങ്ങൾ ചെയ്യുന്ന വീഡിയൊ ക്ക് ഒരു സത്യസന്ധത ഒക്കെ വേണ്ടെ
തളളി തളളി മറക്കാൻ
Not thallal
ഗേൾസ് undo
Spr ബ്രോ ✌️
Thanks
Bro help cheyyumo hole sale cheyyan.pathanamthitta mallappally.
Home delivery undooo Google Play first
ഹോൾസെയിൽ മാത്രം ഉള്ളൂ
useful video...... good bro
Thanks
@@salihkavil നിങ്ങളുടെ vlog കണ്ട് ഞാൻ S garments പോയിരുന്നു അവിടെ വെറും cheep material ആയിരുന്നു അവിടെ
Koduvayur rate pakka
ഇത് എവിടെയാണ് സ്ഥാപനം
Jeans rate
Me already bought from sree garments 2 months back
Cloth quality good or bad
Please reply
Clothes quality good or bad
It's ok for the price... value for money i guess
തമിഴനെ വിശ്വസിച്ചു ഒന്നും വാങ്ങരുത്. കച്ചവടം ചെയ്യണമെങ്കിൽ ബാംഗ്ലൂർ നിന്നും വാങ്ങുക. അവിടെ ആണ് കച്ചവടം
Brother banian items and textile items Production tamil Nadu aanu നേരിട്ട് പോയി ക്വാളിറ്റി നോക്കി എടുക്കുക എവിടെ ആയാലും
ഞാൻ ഇ വീഡിയോ കണ്ടു അവിടെ പോയതാ ഞാൻ പഠിച്ചു
🙏🙏🙏🙏🙏
What happen..?
ഞങ്ങൾ പറ്റിച്ചു സത്യമായിട്ടും പറ്റിച്ചു ഞങ്ങളെ ഷോപ്പിനുള്ളിൽ കയറ്റിയില്ല പുറത്ത് കാണിക്കുന്നത് അല്ല നമ്മുക്ക് കിട്ടിയ dress നിങ്ങളുടെ വീഡിയോ കണ്ടിട്ടാ ഇത്രയും ദൂരം പോയത്
Salih bhai... COD service undo? Nice vedio..
No
GST ഉള്ളവക്ക് മാത്രമേ നൽകൂ . ഒർഡർ ചെയ്യ താൽ അയച്ചു തരാമോ ?
എത്ര രൂപയ്ക്ക് പർച്ചേസ് ചെയ്യണം
7 lakh rupees purchase cheytha 100 ruppe vilamathikunna shadi free
15k or 200 piece
@@kerikadanjose 🤣🤣🤣🤣
Edukkuna product pole irikkum... Eg: paranjaal bro. Collar t shirt 60 rs de 200 piece vagunnu enkil 60*200=12000rs, 10 rs 200 piece vagiyal 10*200=2000 rs aaku...
Brokku ippol 200piece enn parayumpol gentsinte mathram collar t-shirt 50 piece, kidsnte mathram t shirt 50piece ,ladies t shirt and pants cherthu 50 piece, gents trackshoot 50 piece agane palathayi 200 piece vagaam bro de yukthikku anusarichu.. Agane aanu..
Engane vititt evarkentha laabam
*Good information keep rocking* 👍🏼
വളരെ നല്ലതാണ് എന്തായാലും കുറച്ച് മെറ്റി രിയൽവാങ്ങണ o
എവിടെ
നമ്മൾ വന്നു നോക്കാതെ ഓൺലൈനിൽ വിട്ടു തരുമോ
വിട്ടുതരോ
ബുക്ക് ചെയ്താൽ കിട്ടുമോ
Same
Haii bro
Hi
Super 👍❣️
Thanks
Online shopping undoo
Whatsup undo order koduthal ayachu cherumo details therika
S garments tirupur video cheyyu chetta please
Full items um cover cheyyanum with minimum order quantity
അവിടെ വെറും cheap items ആണ്
ഞാനവിടെ പോയിരുന്നു
@@manzuksd4092 thank you bro
Hii
Delivery indo
Minimum ethara rs purchase cheyyanam
Ithra vilakuravil kodukkanengane pattn.shop num ndo
കേരളത്തിലെ ചെറുപ്പക്കാരെ പറ്റിക്കാൻ ഉള്ള ഒരു ബിസിനസ്. കാണിക്കുന്നത് ഒന്ന് കൊടുക്കുന്നത് വേറെ.
No never
Avide poyatha bad collection and bad customer dealing
I want english video
Don't shout bro...we can hear you🙉
😍
Avan paranja vila kettittt ente thala karangii🥴ee paranjath onnum njan avide kandilla
Only for business people's
Nalla kariyam bro ...
Sri garments rate total tirupur le iruku ivango mattum panra Mari reply corect ah taramatango..
എതിനാ ചതിച്ചത്
4 രൂപ ആണ് എന്ന് പറഞ്ഞ് പറ്റിച്ചു 🤣🤣🤣🤟🤟🤟🤟
ആരേയും പറ്റിച്ചിട്ടില്ല. നാല് രൂപക്ക് ആവൻ Item വിറ്റിട്ടുണ്ട്.. 4 രൂപയുടെ Item മാത്രം 1000 pies വേണം എന്ന് പറഞ്ഞാൽ ഒരു പക്ഷേ supply ചെയ്യില്ല..
@@salihkavil ഓക്കേ satta 😆വെറുതെ പറഞ്ഞതാ 😆🤣
Bro.. 4 രൂപക്ക് ആർക്കും ഞാൻ കാണിച്ച ആ Item Supply ചെയ്യാൻ കഴിയില്ല എന്നത് ഒരു സത്യമാണ്..
കാരണം ഇവൻ ഇത് കൊടുക്കുന്നത് അവന്റെ cost ലും കുറച്ചാണ്. അത് അവന്റെ Business തന്ത്രം❤️
Ooo.. ഇപ്പളാ manasillayath sorry bro 😔
💞💕
Jeansum Shirtum indo avide
Video cheyyam
Super video
Sree garments pakka local
Usthadummarkulla white dress piece wholesale shop onnu kanikkamo
Sure
Good information bro
Thanks
Salih brader വളരെ നന്നായിട്ടുണ്ട് 🌈🌈🌈
Super
നയിറ്റി ഹോൾസയിൽ നയിറ്റിപിസ്
🙋👍👍👍👍👍👍
Thanks
Rete English मे batav sir ji
Highly Informative
Thanks
E vidokad vshosichu chenu vinnupokarud aarum
Address thannal veettil ethikkumo
Wholesale only
Only for business people's
Avidea pokathirikkunnathanu better
Verum local .avidutheakkalum better khader petil kittum
No fabric quality no sticking quality
Purchase cheythittundo
വളരെ തെറ്റായ വിസിയോ ഇട്ട് മനുഷ്യരെ പറ്റിക്കുന്നു പോയവരുടെ കമന്റ് നോക്കൂ
Fake comments നല്ലപോലെ വരുന്നുണ്ട്
Super
Same shop Hindi video upload
Sure
ഇവൻ പറയുന്നത് മുഴുവൻ കളവാണ് ബ്രോ.. railway station നിന്നും 150 രൂപ ഓട്ടോ വിളിച്ചു പോയി... അവിടെ ചെല്ലുമ്പോൾ പുറത്ത് കാണുന്ന കുറച്ച് കമ്പിയിൽ തൂക്കി ഇട്ടിട്ടുണ്ട് .. അതിൽ നിന്നും സെലക്ഷൻ ചെയ്യാൻ പറഞ്ഞു . ഒരു ക്വാളിറ്റിയും ഇല്ലാത്ത.. ഇവിടെ foot പാതിൽ വിൽകുന്ന ... 100 രൂപക്ക് 10 എന്ന് പറഞ്ഞു വില്കുന്ന.. സാധനം.. 5000 രൂപ കുദ ഗവാ...
പോയികിട്ടി..